Тёмный

മഹ്സ അമിനിയെ കൊന്ന ദേവിക രാജി വെക്കുക...! |  

Arif Hussain Theruvath
Подписаться 386 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@rmk5717
@rmk5717 4 месяца назад
കന്യാസ്ത്രീ എന്നത് ഒരു പദവി/role ആണ്. അവരുടെ ഡ്രസ്സ് സാധാരണക്കാർക്ക് ബാധകമല്ല. ഹിജാബ് അങ്ങിനെ അല്ല.
@ArifHussainTheruvath
@ArifHussainTheruvath 4 месяца назад
ഈ അടിസ്ഥാന ബോധം വലിയ ഫെമിനിസ്റ്റുകൾക്ക് പോലും ഇല്ല.. ഇതാണ് വിഷയം..
@yuse661
@yuse661 4 месяца назад
😂എന്ന് ഭാര്യ ഇട്ടേച്ചു പോയവൻ 😂​@@ArifHussainTheruvath
@ibrahimjosephtharakan4122
@ibrahimjosephtharakan4122 4 месяца назад
​@@yuse661 master allah alafaham venthillaah എന്താപ്പത് അയാൾ എല്ലാത്തിൽ നിന്നും സ്വതന്ത്രൻ ആയി ജീവിക്കുന്നു ഞമ്മന്റെ ലക്ഷ്യം തന്നെ പെണ്ണ് കെട്ടൽ ആണല്ലോ
@Ranjith5890
@Ranjith5890 4 месяца назад
ദാരിദ്ര്യത്തിന്റെ പദവി. ആണ്
@rmk5717
@rmk5717 4 месяца назад
@@yuse661 അതിനുള്ള തുല്യ അവകാശം ഭാര്യക്ക് ഉള്ളത് നല്ല കാര്യം. അല്ലാതെ പ്രാകൃത നിയമത്തിലെ തോന്നുമ്പോൾ തോന്നുമ്പോൾ മൊഴി ചൊല്ലാനുള്ള ഒരാളുടെ മാത്രം അവകാശം അല്ല.
@k.c.scariascaria-co8gc
@k.c.scariascaria-co8gc 4 месяца назад
ദേവിക ശരികും ദേവിക ആയിരിക്കില്ല, ആമിന എന്നോ ഖദീജ എന്നലേ നിങളുടെ പേര്? നിങൾ എങനെ ഒരു femist ആകും? ഇവരെയൊക്കെ പൊളിചടുകാൻ ഒരു ആരീഫ് ഹുസ്യൈൻ ഈ കേരളതിൽ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യമാണ്. താങ്കൾക് എന്നും അഭിനന്ദനങൾ.
@MrSyntheticSmile
@MrSyntheticSmile 4 месяца назад
ആ ദേവിയെ പോലെമുള്ളവർ പാവം മുസ്ലിം സ്ത്രീകൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് വരാൻ ഒരു വിധത്തിലും സമ്മതിക്കില്ല.
@Ranjith5890
@Ranjith5890 4 месяца назад
അരിഫിനു പറ്റിയ എതിരാളി അല്ല. എങ്കിലും പൊതു ഇടത്തിലേക്ക് എത്തിച്ചു 👍
@mustafakemal718
@mustafakemal718 4 месяца назад
കേരളത്തിലെ ദേവിക എന്നല്ല ,ലോൿത്തിലെ ഒരു വോക്ക് ലിബറലും എതിരഭിപ്രായത്തെ മാനിക്കുകയോ,ചർച്ചക്ക് തയ്യാറാവുകയോ ഇല്ല.
@sasidharans6361
@sasidharans6361 4 месяца назад
ദേവിക വിവരമില്ലായ്മ ആനയുടെ നെറ്റിപ്പട്ടം പോലെ കൊണ്ടു നടക്കുന്നു . ഈ സ്ത്രീയെ എന്തിനിങ്ങനെ പൊക്കുന്നു . നീചസ്ത്രീയാണ് '
@mustafakemal718
@mustafakemal718 4 месяца назад
വീഡിയോ തുടങ്ങിയപ്പോൾ ഇത്രയും ഭീകരം ആണെന്ന് കരുതിയില്ല ബ്രോ.
@mohananak8856
@mohananak8856 4 месяца назад
ദേവികേ, പാഞ്ചാലി ധരിച്ചിരുന്നത് ശരിയും ബ്ലൗസുമാണ്. ഒരേ സമയം ഹിന്ദുക്കളെ അവഹേളിക്കുകയും അതെ സമയം മുസ്ലിം സ്ത്രീകളെ പോക്കുകയും വേണം. ഈ കാലത്ത് ഏത് നമ്പുതിരി സ്ത്രീയാണ് മറകുട ഉപയോഗിക്കുന്നത്. ഒരു ആനുകാലിക ഫോട്ടോ കാണിക്കു. നിങ്ങൾ ഇസ്ലാമിലെ സ്ത്രീകൾ എന്താണ് എന്ന് അറിയാൻ ഒരു മാസം അഫ്ഗാനിസ്ഥാനിൽ പോയി താമസിക്കു.
@manojalkamil2515
@manojalkamil2515 4 месяца назад
മഹ്സാ അമിനി ഞമ്മളെ മമ്മദിനെ സ്വർഗത്തിൽ നിന്ന് ചവിട്ടി പുറത്താക്കി നരകത്തിലേക്ക് ഓടിച്ചു വിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്... പാവം...🙄😔😔
@mustafakemal718
@mustafakemal718 4 месяца назад
ഇംഗ്ലീഷ് പറഞ്ഞാൽ ഇവർ പറയുന്നത് എന്തോ വല്യ കാര്യം ആണെന്ന് ജനം കരുതിക്കോളും എന്നാണ് ദേവിക എന്ന കുല സ്ത്രീ കരുതുന്നത്.കുറച്ചൊക്കെ ബുദ്ധി കേള്കുന്നവർക്കും ഉണ്ട് മാഡം .ഇംഗ്ലീഷ് മൊഴിഞ്ഞാൽ മണ്ടത്തരം മണ്ടത്തരം അല്ലാതാകില്ല.
@jyotiraju8910
@jyotiraju8910 4 месяца назад
Brother your voice is clear and sound Live and let's live on the blue heaven peace for human beings and equality.
@VincentGomez2255
@VincentGomez2255 4 месяца назад
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!
@bennykaramkattil4879
@bennykaramkattil4879 4 месяца назад
ക്രിസ്ത്യൻ കന്യാസ്ത്രീകൾ ഇടുന്ന ട്രസ് മതചിഹ്നം ആണ് അപ്പോൾ ഹിജാബും മതചിഹ്നം തന്നെ ആണ്!
@gatamigaurav6326
@gatamigaurav6326 4 месяца назад
തട്ടം ശരിക്ക് ഇടാത്ത മുതിർന്ന സ്ത്രീയെ ഷാർജ മാർക്കറ്റിൽ വെച്ച് അറബി യുവാവ് തന്റെ തലയിൽ കെട്ടിയ കറുത്ത കെട്ട് (ബെൽട്ട്) കൊണ്ട് അവരുടെ മുഖത്ത് അടിക്കുന്നത് കുട്ടിക്കാലത്ത് കണ്ടതിന്റെ ഞെട്ടൽ ഇന്നും മാറിയിട്ടില്ല
@rgratheesh
@rgratheesh 4 месяца назад
Hats off for exposing the paid feminist ❤
@raveendranpk8658
@raveendranpk8658 4 месяца назад
ലൈംഗിക ക്രൂരതകൾക്കെതിരെ സംസാരിയ്ക്കാതിരിയ്ക്കുമ്പോൾ അതിനനുകൂലികളാണോ എന്ന് സംശയം തോന്നുന്നു. എന്നുമുള്ള കലനത്തിന്നൊടുവിൽ ഭർത്താവിൽ നിന്നൊന്നു കിട്ടിയാൽ ആശ്വാസത്തോടെ കിടന്നുറങ്ങുന്ന ഒരു കടുംബത്തെ ഓർമ്മവരുന്നു - എനിയ്ക്ക് കിട്ടേണ്ടത് കിട്ടി, ഇനി ഞാൻ പോട്ടെ എന്ന് പറയുന്ന മദ്യപാനിയേയും -
@krishnansunil1
@krishnansunil1 2 месяца назад
Excellent analysis of subjects and analytical explanations. Rahul eshwar was no were competitive in debating with you. Excellent energy. Great.
@mustafakemal718
@mustafakemal718 4 месяца назад
ഇത്രയും ആന മണ്ടത്തരം ഒരുമിച്ചു അടുത്തൊന്നും കേട്ടിട്ടില്ല.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ നമ്പൂതിരി സ്ത്രീകളുടെ കുപ്പായം വെച്ചിട്ടാണ് ഈ സ്ത്രീ 2024 ലെ ചങ്ങലയിൽ തളക്കപ്പെട്ട മുസ്ലിം സ്ത്രീയെ താരതമ്യം ചെയുന്നത്.ലിബറലുകളുടെ ഗതികേട്.ഇവർ ചെയ്യേണ്ടത് 2024 ലെ നമ്പൂതിരി സ്ത്രീകളുമായി 2024 ലെ മുസ്ലിം സ്ത്രീകളെ താരതമ്യം ചെയ്യണം.
@SureshBabu-ed2gx
@SureshBabu-ed2gx 4 месяца назад
ശരി യായ നിരീക്ഷ ണം
@mohananak8856
@mohananak8856 4 месяца назад
സ്ത്രീകൾക്ക് പകുതി ബുദ്ധി എന്ന ആരാ പറഞ്ഞത്
@devassypl6913
@devassypl6913 4 месяца назад
നമ്മുടെ തണ്ണിമത്തൻ കനിയുടെ സുഹൃത്തായിരിക്കും നമ്മുടെ ദേവിക എല്ലാവർക്കും മുസ്ലിങ്ങളെ പുകഴ്ത്തുക എന്നത് ഒരു ട്രെൻഡ് ആണ് 😄
@elwray470
@elwray470 4 месяца назад
പതിനെട്ടു വയസ്സാകണ്ടേ ഒരാൾക്കു കന്യാസ്ത്രീ ആകാൻ. പക്ഷെ ഹിജാബ് കൊച്ചുകുട്ടികൾ വരെ ഉപയോഗിക്കുന്നണ്ടല്ലോ. ഇസ്ലാമിക ലോകത്തുള്ള സ്ത്രീകൾക് മറ്റാരെയും ഭയക്കാതെ അത്‌ ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വരുന്ന കാലത്തെ അത്‌ ചോയ്സ് ആണെന്ന് പറയാൻ പറ്റൂ.
@sohanvadavathi1291
@sohanvadavathi1291 4 месяца назад
Really brave... Doctor... Congrats 🎉
@jacobmathai2928
@jacobmathai2928 Месяц назад
പറയുന്നത് എന്താണ് (വിവരക്കേട് ആണ്) എന്നുപോലും അറിയില്ല എന്നതാണ് വാസ്തവം.
@Democrazee
@Democrazee 4 месяца назад
1:56:27 here it reminds me of the Saudi minister statement that “you think you know Islam better than us “
@maheedevicg4102
@maheedevicg4102 3 месяца назад
നിർബന്ധമായിട്ട് അമ്പലത്തിൽ പോലും ഹിന്ദുക്കളോട് പോകാൻ പറയില്ല ഇഷ്ടമുള്ളവർക്ക് പോകാം... ഹിന്ദുമതത്തിലെ പോലെ ഫ്രീഡം വേറെ ആർക്കും ഇല്ല... ഭഗവത്ഗീത വായിക്കണമെന്ന് പഠിക്കണമെന്ന് ഒരു നിർബന്ധവുമില്ല... ഹിന്ദുമതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.... സത്യത്തിൽ സാറിന്റെ വീഡിയോസ് ഞാൻ അഡിക്റ്റാണ് ഇത് കേക്കുമ്പോഴാണ് ശരിക്കും ഞാനൊക്കെ എത്ര ഭാഗ്യവതികൾ ആണെന്ന് ഓർക്കണം.. പാവം മുസ്ലിം സ്ത്രീകൾ അടിമകളാണ് ശരിക്കും....
@mohananak8856
@mohananak8856 4 месяца назад
കണ്ണ് മാത്രം പ്രലോഭനം ഉണ്ടാക്കിയാൽ എന്ത്‌ ചെയ്യണം മല്ലയാ.
@nadesans6870
@nadesans6870 3 месяца назад
Thanks
@abinavknair8993
@abinavknair8993 4 месяца назад
Hypocrisy is common among Kerala feminists
@Anjali.431
@Anjali.431 4 месяца назад
Great effort 💯💯💯
@gayathri8825
@gayathri8825 4 месяца назад
ഗുഡ് ടോക്ക് 👌
@devassyauseph9330
@devassyauseph9330 4 месяца назад
Arifinte dhairyam
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn Месяц назад
ദേവികക്ക്..ഒരു ബുദ്ധിയും ഇല്ലേ...
@maheedevicg4102
@maheedevicg4102 3 месяца назад
മുഖം മറച്ചു നടക്കാൻ ഈ ദേവിക മേടത്തോട് പറഞ്ഞ അവർ ചെയ്യുമോ....
@martinjoseph4533
@martinjoseph4533 4 месяца назад
Jai Israyel
@jobintthankachan3204
@jobintthankachan3204 9 дней назад
👍
@nadesans6870
@nadesans6870 3 месяца назад
You are my god father ❤
@nijogeorge5539
@nijogeorge5539 4 месяца назад
👏👏👍👍👌🎉
@krrajeshkrrajesh-ec3fd
@krrajeshkrrajesh-ec3fd 28 дней назад
❤❤❤
@VARUN8194
@VARUN8194 4 месяца назад
ഇത് അവനവൻ ഫെമിനിസ്റ് ആണ് , പ്രത്യേക കാര്യങ്ങളിൽ ഫെമിനിസം കാണുകയും വേറെ കാര്യങ്ങളിൽ കാണാതിരിക്കുകയും ചയ്യുന്ന കപടത
@alexdaniel33
@alexdaniel33 4 месяца назад
❤❤❤❤❤❤❤❤
@advsuhailpa4443
@advsuhailpa4443 4 месяца назад
6:09 ആസിഡ് പ്രയോഗം തട്ടം ഇട്ടത് ശരിയായില്ല 14:00 ഹിജാബ് എന്നത് ഒരു വസ്ത്രമല്ല
@chandrababu7048
@chandrababu7048 4 месяца назад
❤️👍👍
@സോഫിയവിത്നൗഫൽ
ഭാര്യയു० മക്കളുമായി ഹിജാബിട്ടു ഫോട്ടോക്ക് പോസ് ചെയ്യുന്ന രണ്ട് എക്സ് മുസ്ലീമിനെ അറിയാം. അവർക്കറിയാ० ഇതു ഞങ്ങളെത്തന്നെയാണ് കുത്തുന്നത് എന്ന്.
@subashkj6810
@subashkj6810 4 месяца назад
വിവരകേ tinu കയ്യും കാലു o വെക്കുകയും അതിന് ഇസ്ലാം minte sponsar shippum, പേര് പേര് ദാവീക😂😂
@anandhuv09
@anandhuv09 4 месяца назад
അടിച്ച് അണ്ണാക്കിൽ കൊടുത്തു 😂😂
@lathikap8261
@lathikap8261 4 месяца назад
Arif ji👍❤️
@vijayanporeri3847
@vijayanporeri3847 4 месяца назад
ഞാൻ വിചാരിച്ചത് ദേവിക വലിയ ബുദ്ധിജീവി ആണെന്നാ. ആരിഫ് അവരെ ഒട്ടിച്ചു.
@nadesans6870
@nadesans6870 3 месяца назад
🎉
@santhoshpillai9180
@santhoshpillai9180 4 месяца назад
Arif ji orupadu ishtama Homeopathy Doctor anu thangal.Oru karenavassalum athu vidaruth🙏
@MotherLand-hk2zr
@MotherLand-hk2zr 4 месяца назад
🎉🎉🎉
@maliksameer453
@maliksameer453 4 месяца назад
അടിപൊളി ❤
@reachanand438
@reachanand438 4 месяца назад
Precisely described the disease
@maheedevicg4102
@maheedevicg4102 3 месяца назад
ഹോമിയോ ഡോക്ടർ ആണോ ഞാനും ഹോമിയോ ഡോക്ടർ 🙏
@user-gr9xy6rz5x
@user-gr9xy6rz5x 4 месяца назад
എച്ചപ്പൈക്കാരിയാ. വിവരം പ്രതീക്ഷിച്ചോ?
@ammuani6317
@ammuani6317 4 месяца назад
ആരിഫ് സാർ ഇവർ പറയുന്നത് പ്രകാരം സ്കൂളിൽ ടീച്ചർമാർ ബിക്കിനി ധരിച്ച് പഠിപ്പിക്കാൻ പോകണമെന്നാണോ, എന്തിനാണ് ടീച്ചർമാർ സ്കൂളിൽ സാരിയോ ചുരിദ്ധാരോ ധരിക്കണമെന്ന് പറഞ്ഞതിൻ്റെ അർഥം പോലും അറിയാത്ത ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@zv7577
@zv7577 4 месяца назад
Bro.. ur videos are getting too long.. even if its palyed in speed, its taking time.. seeing the length of the video is a turn off to listen.. please make it within 45 minutes which is reasonable and acceptable.🙏
@RayheeshJiji
@RayheeshJiji 22 часа назад
സൗദി അറേബ്യ എല്ലാം ഒത്തിരി മാറി ഞാൻ ഇവിടെ ഒത്തിരി സ്ഥലങ്ങളിലായി ഇപ്പോൾ 12 വർഷമായി സൗദിയിൽ തുടരുന്നു. ഞാൻ വന്നകാലത്തൊക്കെ മുത്തവക്ക് പോലീസിനെക്കാൾ പവർ ആയിരുന്നു. പോകപോകെ ഇപ്പോൾ അവരും ഇല്ല പെണ്ണുങ്ങൾക്ക്‌ ലൈസൻസ് കൊടുത്തു ഇപ്പോൾ റോഡിൽ 40% പെണ്ണുങ്ങൾ ആണ്‌ വണ്ടി ഓടിക്കുന്നത് (ആക്‌സിഡന്റ് കൂടുതലാണ് ) വന്നതിൽനിന്നും അപേക്ഷിച്ചു മിക്കവാറും പെണ്ണുങ്ങൾ മുഖം മറക്കുന്നുമില്ല മൊത്തത്തിൽ പറഞ്ഞാൽ സൗദി ഇപ്പോൾ പൊളിയാണ്
@dalysaviour6971
@dalysaviour6971 4 месяца назад
എന്റെ ഒരു സുഹൃത്തിന്റെ അനുജത്തി മഠത്തിൽ നിന്ന് ഇറങ്ങിയതാ... വളരെപ്പെട്ടെന്ന് നല്ല ആലോചനകൾ വന്നു കല്യാണവും നടന്നു... കാരണം നല്ല സ്വഭാവം ഉള്ള മിടുക്കിക്കുട്ടി ആണവൾ... അവൾക്ക് പറ്റിയതല്ല സന്യാസം എന്ന് വിവേചിച്ചറിഞ്ഞു, അത്രതന്നെ ❕ എന്നാൽ ലൂസിച്ചേച്ചിയെ പോലെ മഠം ചാടിയവർക്ക് സ്വന്തം കുടുംബത്തിൽ പോലും കയറാനായെന്നു വരില്ല!!! അല്ലേലും മോശം സ്വഭാവം ഉള്ളവരെ ആർക്കു വേണം ⁉️😑
@sankarankutty6676
@sankarankutty6676 3 месяца назад
Dignified . Enlightening. Uncompromising.
@prasanth7120
@prasanth7120 4 месяца назад
Please use good title and words Mr.aariff
@alinajai7142
@alinajai7142 2 месяца назад
ആരിഫ് സാറേ, താങ്കളെ പോലെ ഉന്നത ശീർഷനായ ഒരു വ്യക്തി ഇവളെ പോലത്തെ തറകളോട് സംവദിച്ചു അവളെ പ്രശസ്തയാക്കരുത്. വാസ്തവത്തിൽ താങ്കൾക്ക് ഇവൾ ഒരു ഇരയേ അല്ല.
@devin_carloz_padaveedan1327
@devin_carloz_padaveedan1327 4 месяца назад
23:08🔥🔥🔥
@babuyohannan4445
@babuyohannan4445 4 месяца назад
❤️❤️❤️❤️👍👌
@RayheeshJiji
@RayheeshJiji 22 часа назад
ഹാരിഫ് സാറേ ഈ ……..ള്ള യുടെ നമ്പർ പബ്ലിഷ് ചെയ്യാൻ പറ്റുമോ
@ShahulHameed-dz3of
@ShahulHameed-dz3of 4 месяца назад
ഇവരെന്ത് ഫെമിനിസ്റ്റ്❓ ഇവർ ആന്റി ഫെമിനിസ്റ്റ് അല്ലേ ❓.
@thomasthomaskt9301
@thomasthomaskt9301 4 месяца назад
🌹🌹🌹👌👍🎶🌹🌹🌹
@--aravind--
@--aravind-- 4 месяца назад
Thumbnail nallathayirunnenkil share cheyyaamayirunnu
@rajpanicker322
@rajpanicker322 4 месяца назад
😩
@krishnanmattummal1338
@krishnanmattummal1338 Месяц назад
Discourage RELIGIONS that ENSLAVE innocent people. Encourage SPIRITUALITY that ENLIGHTEN the Enslaved.
@pmm7268
@pmm7268 3 месяца назад
ദേവിക ഒരു മാർക്കറ്റ് ഫെമിനിസ്റ്റ് ആണ്.
@martinjoseph4533
@martinjoseph4533 4 месяца назад
ദേവിക = കാഫിർ
@midhunn.s.3639
@midhunn.s.3639 4 месяца назад
😮
@JamesBond-bi4ct
@JamesBond-bi4ct 4 месяца назад
Ippo pathuke pathuke thekkan jillakaleyum avar nasippichu thudangi
@sasidharans6361
@sasidharans6361 4 месяца назад
ഈ ചാക്കുകെട്ട് സ്ത്രീയാണോ ? 😂😂😂
@jithink.j8154
@jithink.j8154 3 месяца назад
ദേവികയല്ല അവൾ താടകയാണ്
@georgecharvakancharvakan7851
@georgecharvakancharvakan7851 4 месяца назад
ഹലാൽഫെമിസ്റ്റ്😂😂😂😂
@bhairavisharma
@bhairavisharma 4 месяца назад
Religious Identity
@leluallu4845
@leluallu4845 4 месяца назад
1:15ഉമ്മർ ആരാ മോൻ 😂😂😂😀😀😀
@vazans
@vazans 4 месяца назад
The Sum total is, it's for them to identify as the material is used or un-used.. !
@libinjose3290
@libinjose3290 4 месяца назад
A nun is not a slavery .no body is compelling a person to be a nun or a priest .It's their own choice to choose whether they want to be a nun or priest.And many constitutions has their own rules and dressing code .even though there are some constitutions where the nun can use sari instead of the long dress .
@INSPIRATION0007
@INSPIRATION0007 4 месяца назад
Cheahi thalli marikkuva 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣
@akaluc9573
@akaluc9573 4 месяца назад
Kk
@lesner66
@lesner66 4 месяца назад
(award category-best islamcare wall putty )BIRLA WHITE WALL CARE PUTTY AWARD GOES TO -DEVI (feminist) 👏 👏 👏 👏
@lathakumari931
@lathakumari931 4 месяца назад
All the laws are subjected to amend as and when it needs! And we do the same. No need to be adamant towards some of them. Let the female choose if she wants a head cover.
@indirakizhedath9103
@indirakizhedath9103 4 месяца назад
'സ്ഥിരം വായനക്കാരിയാണ്. പക്ഷെ ഈ "Timebell കഴിയുന്നതുവരെ കാത്തിരിക്കുന്നത് ഒരു വിഷമമുള്ള കാര്യമാണ്.
@sweetwisdom7708
@sweetwisdom7708 4 месяца назад
Not only in iran or afghanistan you have many examples in kerala itself like vp mansiya... Whose family was ostracized for learning classical dance.... Jasla salim whose getting constant abuse and threat cos she draws picture of gods... And enters temple wearing hijab.....
@AnandAnand-fx4so
@AnandAnand-fx4so 4 месяца назад
വലതു കൈയിൽ വാച്ച് ഇടതു കൈയിൽ കെട്ടുക arif
@livewithapurpose5651
@livewithapurpose5651 4 месяца назад
Hijab and Burqa protect women from potential sexual attacks
@lithium01
@lithium01 2 месяца назад
@@livewithapurpose5651 you have any scientific evidence or any unbiased research article on it or you just sharing yours misogynist opinion ?? Shame on you
@vasilisathewise
@vasilisathewise 23 дня назад
Only till all women wear Burqa. Sexual abuse is common in Iran despite all women wearing Burqa.
@Awsomelife-w8j
@Awsomelife-w8j 4 месяца назад
Hijab girls n ishttapedan karannam, avark koodutha show off ishttamillanjittann. Pinne so called society yude beauty standard il varathavarkk vallare comparison varunnund Athil ninnum rakshappedam.. Ith okk vallare positive ayann njangal kannunnad..
@ananthanarayanant.v1906
@ananthanarayanant.v1906 3 месяца назад
Media Mercenary.
@Savi3____________o
@Savi3____________o 4 месяца назад
Vivaram illathathalle paavam ennonnum parayan aakilla
@Awsomelife-w8j
@Awsomelife-w8j 4 месяца назад
Arig hussain onn pardha itt nokkuu, you will love it, I am sure, than vijarikkunna athra oppression onnum illedo, Even lot of girls love to wear it.There is no more show off and comparison...
@alinajai7142
@alinajai7142 2 месяца назад
പർദ്ദ നല്ലതോ അല്ലയോ എന്നതല്ല പ്രശ്നം. ഇസ്‌ലാം എന്ന ഭീകര മതം പറയുന്നത് ഒന്നും സ്വീകരിക്കരുത് എന്നതാണ് ഒരു പുരോഗമന സമൂഹം സ്വീകരിക്കേണ്ട നിലപാട്. കാരണം ഇസിലാം സ്ത്രീ വരുദ്ധത, ശാസ്ത്ര വിരുദ്ധത, ജനാധിപത്യ വിരുദ്ധത, മതേതര വിരുദ്ധത, വിദ്യാഭ്യാസ വിരുദ്ധത, പുരോഗമന വിരുദ്ധത, അന്യ മത വിരുദ്ധത, ബഹുസ്വര വിരുദ്ധത എന്നിവയുടെ ആകെത്തുക ആണ്.
@samurainair1
@samurainair1 4 месяца назад
ഇതു ഏതാ പുതിയ ജീവി
@francisjoseph2707
@francisjoseph2707 4 месяца назад
Koothara feministm 😂😂
@mama-dq8vb
@mama-dq8vb 4 месяца назад
Plz let me know britishers all over the world dressed in sareee, atlest one picture before AD1850 or before.
@Awsomelife-w8j
@Awsomelife-w8j 4 месяца назад
Hijab ittad kond valiya position ethi ennalla, ittad kond avar unnadiyil ethathirikkilla ennan Arif hussain
@tajmahil8515
@tajmahil8515 4 месяца назад
ജ്ജ് ജൂതൻ ആരുന്നല്ലേ...
@h_man-f5g
@h_man-f5g 4 месяца назад
Devika have much islamist money 💰 😂😂😂
@gopalanadapattuchakkan1034
@gopalanadapattuchakkan1034 4 месяца назад
Valippu parayalle Devika madam.
@akaluc9573
@akaluc9573 4 месяца назад
Hi
@mathewka4721
@mathewka4721 4 месяца назад
Quran speaks about hoorie for men then what about women?
@Kilimanjaro-n4u
@Kilimanjaro-n4u 4 месяца назад
Israyel pathaka supper
Далее