Тёмный
No video :(

മാങ്കോസ്റ്റീൻ 6 വർഷത്തിൽ കായ്ക്കാൻ ഇതുപോലെ ചെയ്താൽ മതി How to Grow Mangosteen Fruit Plant at Home 

Krishi Lokam
Подписаться 553 тыс.
Просмотров 28 тыс.
50% 1

മാങ്കോസ്റ്റീൻ 6 വർഷത്തിൽ കായ്ക്കാൻ ഇതുപോലെ ചെയ്താൽ മതി How to Grow Mangosteen Fruit Plant at Home
» My Other Channel Skin & Hair Care Tips & Home Remedies : / tipsforhappylife
♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
💚 Stephan & Annie Yujin
#krishilokam
#mangosteen farming
#jaivakrishi
#organicfarmer
#mangosteen
#fruitfarming
#malayaliyoutuber
#Fruitplantsinkerala
#Rambutan

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@KrishiLokam
@KrishiLokam 2 года назад
നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം Krishi Lokam 9349304412 (whatsapp) tipsforhappylife2015@gmail.com
@sruthilayanarayan691
@sruthilayanarayan691 2 года назад
നല്ല അവതരണം മാതൃകാ ദമ്പതികൾക്ക് അനുമോദനങ്ങൾ എന്നിക്കും കുടുംബത്തിനും രണ്ടു പേരെയും വളരെ ഇഷ്ടം നിങ്ങളുടെ കൃഷി കണ്ട് ഞാനും പഴവർഗങ്ങളുടെ തൈകൾ വെച്ചുപിടിപ്പിക്കുന്നു. എന്റെ മാംഗോ സ്റ്റീൻ രണ്ടുവർഷമായി നന്നായി വളരുന്നുണ്ട്. തൈ വെച്ച സമയത്ത് വളർച്ച കുറവായിരുന്നു. പിന്നീട് നന്നായി വളരുന്നു.
@KrishiLokam
@KrishiLokam 2 года назад
Chedikal ellam pettanne valarnne fruits undakatte.fruits akumbole photos ayyakkane. Thanks.
@jamesgeorge1507
@jamesgeorge1507 2 года назад
Explained well with out any exaggeration
@KrishiLokam
@KrishiLokam 2 года назад
Thanks.
@Timetoeatsusanshaji960
@Timetoeatsusanshaji960 2 года назад
Thankyou for sharing this fruitful video👌👌👌
@KrishiLokam
@KrishiLokam 2 года назад
Welcome dear😍😍
@kichukichzz7838
@kichukichzz7838 2 года назад
Magostin vagi vakanam vagam thanna ethu matrama ellathathulu orupadu eshatapatu ennatha video 👍👍👍👍👍👍👍👍
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
@lailarafi7067
@lailarafi7067 19 дней назад
ഇത് ഈ വാക്ക് വാങ്ങിച്ച് കഴിച്ച് അതിൻറെ വിത്ത് വച്ചിട്ടുണ്ട് അത് എങ്ങനെ പഠിപ്പിച്ചു കൊടുക്കണം അതൊന്നു പറഞ്ഞു തരാമോ
@durairajc5521
@durairajc5521 11 месяцев назад
Is it cultivated places like idukki or wayanadu? Is it suitable in 500 feet from sea level ?
@nmohammedtp1
@nmohammedtp1 10 месяцев назад
Better there than tropical lands
@sindhukb4353
@sindhukb4353 Год назад
Njangalkk abiu sapota rambuttan pera Thailand red chamba und
@KrishiLokam
@KrishiLokam Год назад
Good.
@abikrishna3125
@abikrishna3125 Год назад
Thailand red aano japan pera aano nallathu?
@sindhukb4353
@sindhukb4353 Год назад
@@abikrishna3125 Thailand red chamba 👌👌
@susyrenjith6599
@susyrenjith6599 2 года назад
3,4,mangostin വെച്ചു 2വർഷം വളർച്ച ആയതാണ്.6 വർഷം എടുക്കുമോ കായ്ക്കാൻ. Slurry എല്ലാ ആഴ്ചയിലും കൊടുക്കുന്നു. Super.. 🌹🌹🌹
@arbmatool449
@arbmatool449 2 года назад
8വർഷം വരെ എടുക്കും കായ്ക്കാൻ
@KrishiLokam
@KrishiLokam 2 года назад
6 to 8 years vare edukkam kaikkan .chedi ye nannayi paricharichal.allengil athil kuduthalum varum.
@Sunil.....V
@Sunil.....V 2 года назад
@@arbmatool449 6
@raeesmohammed3072
@raeesmohammed3072 2 года назад
വലിയ പുളിയൻ മാങ്കോസ്റ്റീൻ മരം വെട്ടി graft or bud ചെയ്യാമോ
@KrishiLokam
@KrishiLokam 2 года назад
graft nu pothuve kaya kuravayirikkum
@lailarafi7067
@lailarafi7067 19 дней назад
😊 ഇത് ഡാമിൻറെ പഠിപ്പിക്കുക എങ്ങനെ പറ്റും എങ്ങനെ പഠിപ്പിക്കാം ഇത് ചെടിച്ചട്ടിയിൽ വെച്ചുപിടിപ്പിക്കാമോ അതിൽ ബക്കറ്റ് വെച്ച് പിടിപ്പിക്കാം ഒരു സംശയം ഒന്ന് പറഞ്ഞു തരാമോ
@lailarafi7067
@lailarafi7067 19 дней назад
ഇത് എങ്ങനെ ഇത് കഴിക്കാം
@sumariyarazick2771
@sumariyarazick2771 2 года назад
Namude veettilum und mangosteen 5kollamayi . 3 kollam aayi avocado pookunnu. But poovellam kozhinj pokunu. End cheyum kaaranam paranju tharo
@subithnair186
@subithnair186 2 года назад
എന്റെ വീട്ടിൽ avocado ആദ്യമായി പൂത്തു .... 20 ഓളം കായ്കൾ ഉണ്ടായി പക്ഷേ കൊടും ചൂടായതു കൊണ്ടാനെന്ന് തോന്നുന്നു മിക്കവാറും എല്ലാം വാടി വീണു പോയി. ഇനി 5 എണ്ണം നിൽപുണ്ട് 4 മാസം ആയി. കായ് പിടിക്കാത്തതിന്റെ കാരണം Polination നടക്കാത്തതാണ്. 2 type മരങ്ങളുണ്ട്. Type A & B. ആദ്യം A എടുക്കാം ... ഇതിന്റെ പൂക്കളെല്ലാം രാവിലെ മുതൽ ഉച്ചവരെ female ആയിരിക്കും ഉച്ചക്ക് ശേഷം male ആയിരിക്കും. അതിനാൽ പരാഗണം നടക്കില്ല. അതേസമയം Type B യിൽ നേരെ തിരിച്ചും. ഉച്ചവരെ male ഉം ഉച്ചക്ക് ശേഷം female ഉം. എന്റെ മരം Type B ആണ്. ഇതിൽ Polination നടക്കാൻ ചെറിയൊരു സാധ്യത ഉണ്ട്. കാരണം രാവിലെ male ആയത് കൊണ്ട് . ഉറുമ്പ് , നീറ്, ഇച്ചകൾ ഇവയെല്ലാം കയറിയിറങ്ങിനടക്കുമ്പോൾ അൽപം പൂമ്പൊടി അവയുടെ ദേഹത്ത് പറ്റുകയും ഉച്ചക്ക് ശേഷം അവ വീണ്ടും പൂവുകളിൽ കയറിയിറങ്ങുമ്പോൾ പരാഗണം ചെറിയ തോതിലെങ്കിലും നടക്കുകയും ചെയ്യുന്നു. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ അതാണ് വാസ്തവം. നിങ്ങളുടെ മരം ഏത് type ആണെന്ന് പൂവ് നോക്കി മനസിലാക്കുക. അതിന് ശേഷം മറ്റേ type തൈ ഒരെണ്ണം വാങ്ങി നടുക. Type A ആകാനാണ് സാധ്യത. Internet ൽ ധാരാളം articles കിട്ടും പൂവ് നോക്കി എത് type ആണ് എന്ന് കണ്ടുപിടിക്കുന്ന വിധം അറിയണമെങ്കിൽ . ഒരിക്കലും നഴ്സറിക്കാർ പറയുന്നത് വിശ്വസിക്കരുത്. അവര് tropical avocado എന്ന പേരിൽ വിൽക്കുന്നത് മിക്കവാറും ഏതെങ്കിലും type B ആയിരിക്കും. നിങ്ങളുടെ സ്ഥലത്ത് ധാരാളം ഈച്ചകളും തേനിച്ചകളും ഒക്കെയുണ്ടങ്കിൽ ചിലപ്പോ വിജയിച്ചേ ക്കം. മറിച്ച് 2 type മരങ്ങളും അടുത്തടുത്ത് ഉണ്ടെങ്കിൽ 2ഉം നന്നായി കായ്ക്കും. അടുത്തതായി taste...... കായ്ച്ചു എന്നതുകൊണ്ട് നല്ലതായിക്കൊള്ളണം എന്നില്ല. പഴത്തിന്റെ taste, കുരുവിന്റെ വലിപ്പം ഒക്കെ പ്രധാനമാണ്. ലോകവ്യാപകമായി 15-20 varieties മാത്രമേ നല്ല fruits ആയി അറിയപ്പെടുന്നുള്ളു.
@KrishiLokam
@KrishiLokam 2 года назад
Njangalude thottathil avocado pukkarai varunnathe ollu. ethine patti kuduthal ariyilla. Subith Nair parayunnathe pole chaithe nokke.
@jeffyfrancis1878
@jeffyfrancis1878 2 года назад
Good to see the videos. 👍😍
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
@rekhaajith9990
@rekhaajith9990 2 года назад
Ohhh Queen of fuits... Super
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
@musthafamusthafa.p6074
@musthafamusthafa.p6074 2 года назад
കായ് പിടിച്ച് റമ്പുട്ടാന് കൂടുതൽ വെള്ളം കൊടുത്താൽ വല്ല പ്രശ്നവും ഉണ്ടോ,?
@KrishiLokam
@KrishiLokam 2 года назад
orupad koodi poyalum kaya kozhiyarundu..
@musthafamusthafa.p6074
@musthafamusthafa.p6074 2 года назад
@@KrishiLokam 🙏🙏🙏❤️
@joyk.1805
@joyk.1805 2 года назад
Adipoli 👍👍
@KrishiLokam
@KrishiLokam 2 года назад
Thanks.
@-._._._.-
@-._._._.- 2 года назад
പനിനീർ ചാമ്പയെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്യുമോ
@KrishiLokam
@KrishiLokam 2 года назад
Cheyyam.
@sainumvalapuram
@sainumvalapuram 4 месяца назад
ഈ മാങ്കോസ്റ്റീൻകായ്ക്കാൻ ഇവിടെ നിങ്ങൾ നട്ടതിന് ശേഷം ആണൊ ആറു വർഷം എടുത്തത്, അതൊ വിത്ത് മുളച്ചത് മുതലുള്ള സമയം ആണൊ ആറു വർഷം.?
@vmjohn2684
@vmjohn2684 2 года назад
Marathilvachu pottikanpadilla,paricheduthittu pottikuka
@KrishiLokam
@KrishiLokam 2 года назад
Ok thanks.
@molymanoharan4859
@molymanoharan4859 2 года назад
Budthayyano vithittu kilirppichal kaykkumo
@KrishiLokam
@KrishiLokam 2 года назад
seed mulappicha thai ane kuduthal nallathe.
@hajarasoopy3918
@hajarasoopy3918 Месяц назад
ഇതിന്റെ തൈ കിട്ടുമോ
@sandeepbaby7314
@sandeepbaby7314 2 года назад
Good 👌👌👌
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
@bindupaul1472
@bindupaul1472 2 года назад
Jathy thai vangannannuu
@KrishiLokam
@KrishiLokam 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x7YSIplpDpo.html
@richusdreams2112
@richusdreams2112 2 года назад
Super
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
@pmk3405
@pmk3405 2 года назад
Likd slurryith yenth valaman
@KrishiLokam
@KrishiLokam 2 года назад
watch this videos ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g0mShzHieIU.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-myV3CADTefc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D25kxlp5tm4.html
@azeezdost603
@azeezdost603 2 года назад
ഇരിങ്ങാലക്കുട ആണ് എന്റെ വീട്. എനിക്ക് കുറച്ചു മംഗോസ്റ്റീൻ വാങ്ങാൻ കിട്ടുമോ. Pls reply
@KrishiLokam
@KrishiLokam 2 года назад
ee video il koduthirikkunna number il contact chaithal ethra venamengilum vangan kittum .eppole rate kuduthal ayyirikum .kurch kazhinjal rate kurayum. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-s5F7uDlosYY.html
@gourishankaram
@gourishankaram 27 дней назад
ഉള്ളിലെ മഞ്ഞ കളർ മാറാൻ എന്ത് ചെയ്യണം. താഴെ വീഴുന്ന കായ് എല്ലാം കേടാണ് ഉള്ളിൽ
@KrishiLokam
@KrishiLokam 26 дней назад
thaze veezthan padilla..parichu edukkanam
@Hassankm890kmHassankm-nf7et
ഹായ്. നമസ്കാരം എന്റെ Mangosteen തൈ എനിക്ക് അതിനെ കുറിച്ച് അറിയാത്തത് കാരണം അതിന്റെ ശിഖരം ഞാൻ കട്ട് ചെയ്തു ഇപ്പോൾ അതിന് പുതിയ തളിരില വരുന്നില്ല.ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ.?
@KrishiLokam
@KrishiLokam Год назад
jaiva slerry ozhichu kodukku...valarum
@shinekishore9908
@shinekishore9908 2 года назад
Nice 🥰
@KrishiLokam
@KrishiLokam 2 года назад
Thanks 🤗
@devusnichoosworld8089
@devusnichoosworld8089 Год назад
👌👌
@KrishiLokam
@KrishiLokam Год назад
Thanks.
@sreedharann.p.2583
@sreedharann.p.2583 Год назад
ആമ്മേൻ
@KrishiLokam
@KrishiLokam Год назад
Hi
@joseabcd7603
@joseabcd7603 2 года назад
പേര എങ്ങിനെ ബഡ് ചെയ്യാം
@KrishiLokam
@KrishiLokam 2 года назад
normaly pera bud cheyyarilla
@Seetha787
@Seetha787 2 года назад
മാങ്ങോസ്റ്റീൻ നല്ല വെയിൽ വേണോ.
@KrishiLokam
@KrishiLokam 2 года назад
valiya plant nu venam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lR7rUlux090.html
@athu2085
@athu2085 2 года назад
Abhiyu fruit vachho.... experience parayamo?
@KrishiLokam
@KrishiLokam 2 года назад
abiu fruit ayyittilla. nammal pala videos lum plant kanichittunde..next year fruit akan chance unde.appole video edam.
@sreedharann.p.2583
@sreedharann.p.2583 Год назад
ഓർജ്
@KrishiLokam
@KrishiLokam Год назад
Hi
@Nulmay24
@Nulmay24 2 года назад
മംഗോസ്റ്റീൻ ഗ്രാഫ്റ്റ് എത്ര വർഷമെടുക്കും കായ്ഫലം കിട്ടാൻ?
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 года назад
Mangosteen graft plant veykaruth bro Ath 4 years kond kaybhalam Kittum but athinu life kuravanu, athu pola kaybhalam kuravum anu .
@KrishiLokam
@KrishiLokam 2 года назад
seed mulappicha thai ane kuduthal nallathe.
@Nulmay24
@Nulmay24 2 года назад
3 അടി ഉയരമുള്ള മംഗോസ്റ്റീൻ ഗ്രാഫ്റ്റ് കായ്ച് നിൽക്കുന്നതു കാണുമ്പോൾ ഒരു കൗതുകമല്ലേ?. ഒന്നോ രണ്ടോ ആവാം. ബാക്കി കുരു മുളപ്പിച്ചത്
@sreedharann.p.2583
@sreedharann.p.2583 Год назад
ഒരാഗ്രഹം
@KrishiLokam
@KrishiLokam Год назад
Good
@alikuttypk6103
@alikuttypk6103 Год назад
Mangosteen bud plants undo ?
@KrishiLokam
@KrishiLokam Год назад
seed anu nallath.. bud cheyyarilla, graft anu..athinu kaya kuravayiirkkum ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3d_UvMqbr-g.html
@babupachi497
@babupachi497 Год назад
തൈ നടുന്നതാണ് ' നല്ലത്
@rajangeorge4888
@rajangeorge4888 2 месяца назад
Mangostin 8 വർഷത്തിന് ശേഷം fruits നോക്കിയാൽ മതി
@jabbaropkvpz7072
@jabbaropkvpz7072 2 года назад
😍
@KrishiLokam
@KrishiLokam 2 года назад
Hi
@jabbaropkvpz7072
@jabbaropkvpz7072 2 года назад
@@KrishiLokam Aa
@joseabcd7603
@joseabcd7603 2 года назад
റംബുട്ടാൻ പുവ് ഇടുന്നില്ല 6 കെല്ല o ആയി
@KrishiLokam
@KrishiLokam 2 года назад
Bud or seedling plant
@hishammuhamed
@hishammuhamed Год назад
Male plant ayirikum.. Kaykilla
@sreedharann.p.2583
@sreedharann.p.2583 Год назад
ഒരാജ്
@KrishiLokam
@KrishiLokam Год назад
Hi
@bindupaul1472
@bindupaul1472 2 года назад
Sir i am bindu
@KrishiLokam
@KrishiLokam 2 года назад
Thanks 😍😍
@valsalakumarij1007
@valsalakumarij1007 Год назад
ഒരു ചെടി മാത്രമായി വെച്ചാൽ അത് കായ്ക്കുമോ രണ്ടു ചെടി വേണം എന്നു പറയുന്നു ശരിയാണോ
@KrishiLokam
@KrishiLokam Год назад
oru chedi vachal mathi kai undakum.
@hasihasuareekulangra5707
@hasihasuareekulangra5707 2 года назад
മുകള്‍ഭാഗം മുറിഞ്ഞ്പോയ വീണ്ടും കിളിര്‍ക്കുവോ
@KrishiLokam
@KrishiLokam 2 года назад
കിളുക്കും
@magicbijoy
@magicbijoy Год назад
Yes
@babupachi497
@babupachi497 Год назад
വിണ്ടും മുളയ്ക്കും 'കുറച്ച് സമയം എടുക്കും
@bindupaul1472
@bindupaul1472 2 года назад
Can u tell me chalakudy nursery location and phone no
@KrishiLokam
@KrishiLokam 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zOAOiNPMPag.html
@gabrielarock368
@gabrielarock368 2 года назад
Really nice
@KrishiLokam
@KrishiLokam 2 года назад
Thanks dear😍😍
Далее
OBLADAET - BARMAN
03:06
Просмотров 59 тыс.
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 291 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,4 млн
Mangosteen....PROFITABLE OR NOT ?
12:23
Просмотров 13 тыс.
OBLADAET - BARMAN
03:06
Просмотров 59 тыс.