Mango candy is the simple dish which every one can easily prepare in home. Here we are showing a variety mango candy , so friends watch this video and send your valuable feed back. #kitchen #food #mango
🙏🏻👌👌ഞാൻ മാന്തെര ഉണ്ടാക്കുന്നത് ഓർത്തു. ഏലയ്കയും ഇടും. ഉഗ്രൻ മാങ്ങയാണല്ലോ പുഷ്പമ്മ. ദൈവത്തെ ഓർത്ത് മാമ്പഴം കാണിച്ച് കൊതിപ്പിക്കല്ലേ😔😔 ഇവിടെ മെയ് ആദ്യം മാങ്ങാകാലം കഴിഞ്ഞു.🙏🏻
അടുപ്പിൽ നിന്നെടുത്ത പാത്രം മുൻപിൽ പിടിച്ചു സൂപ്പർ... സൂപ്പർ... എന്ന് പറഞ്ഞപ്പോൾ എന്തുമാത്രം തുപ്പൽ അതിൽ വീണിട്ടുണ്ടാവും..? തന്നത്താൻ തിന്നുതയാത്‌കൊണ്ട് കുഴപ്പമില്ല...
ചക്കകൊണ്ടും (കൂഴചക്കയാണേലും)ഇതുപോലെ ചെയ്യാമല്ല?ഒരു സംശയം മാങ്ങയും പഞ്ചസാരയും ഇട്ട് നല്ലവണ്ണം കറുകിയ ശേഷം അവസാനം കുറച്ച് മൈദയും ചേർത്ത് പപ്പടം പോലെ ആക്കി വറുത്തെടുത്താലൊ