Тёмный

മാതാപിതാക്കളുടെ സ്വത്ത് കിട്ടാത്ത മക്കള്‍ക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടോ ? 

LEVEL UP ACADEMY
Подписаться 111 тыс.
Просмотров 14 тыс.
50% 1

This video is about the duty of children to their parents. Two questions are answered in this video. The second question is on muslim Inheritance. How to divide the property among men and women.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@saideepak7682
@saideepak7682 10 месяцев назад
മാതാപിതാക്കൾ മക്കൾക്ക് മാതൃകയാവണം. അത്തരം മാതാപിതാക്കൾക്ക് ഇത്തരം ഗതി വരില്ല.
@baijuramakrishnan5935
@baijuramakrishnan5935 10 месяцев назад
മക്കളെ തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് തിരികെ തുല്യമായി മക്കൾ കാണേണ്ടത് ?
@alphonsastephin.123
@alphonsastephin.123 7 месяцев назад
100%സത്യം
@priyarajendran4888
@priyarajendran4888 Месяц назад
Sathyam
@Rainbow-o4v
@Rainbow-o4v 22 часа назад
Ys
@baijuramakrishnan5935
@baijuramakrishnan5935 10 месяцев назад
മക്കൾക്ക് തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് കാണേണ്ടത് ?
@jg7110
@jg7110 10 месяцев назад
മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാത്ത മകന് നിയമപ്രകാരം ബാധ്യതയുണ്ടോ എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്. ധാർമ്മികമായ ബാധ്യതയുണ്ടോ എന്നല്ല. നാലു മക്കളിൽ മൂന്ന് മക്കൾക്ക് സ്വത്തെല്ലാം എഴുതി വച്ചു. ഒരു മകന് ഒന്നും കൊടുത്തില്ല. ആ മകൻ സംരക്ഷിക്കുന്നില്ല എന്നു പരാതി കൊടുത്താൽ കോടതിക്ക്‌ നിയമപ്രകാരം ശിക്ഷിക്കാൻ കഴിയുമോ എന്നാണ് ഉദ്ദേശിച്ചത്. സർ അതിന്റെ ഉത്തരമല്ല പറഞ്ഞത്.
@bijuraj4167
@bijuraj4167 Месяц назад
ചോദ്യം ചോദിക്കുമ്പോൾ തത്വം പറയുകയല്ല വേണ്ടത്
@criticmason953
@criticmason953 10 месяцев назад
രണ്ടാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞത് പോലെ, നിയമമനുസരിച്ച് എന്താണ് result എന്നതിനുള്ള ഉത്തരമാണ് ഒന്നാമത്തെ ചോദ്യത്തിനും താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്; അല്ലാതെ ധാർമികമായി എന്ത് ചെയ്യണമെന്നല്ല.
@zamanzayedshihab9088
@zamanzayedshihab9088 6 месяцев назад
ഞങ്ങൾ 4 മക്കളാണ്. 3 ആണ്‍മക്കളെയും അവരുടെ ഭാര്യമാരെയും ഒഴിവാക്കി പെങ്ങളെ മാത്രം നോക്കുന്ന രക്ഷിതാക്കളോട് എന്താണ്‌ പറയാനുള്ളത്?
@josephvictor3752
@josephvictor3752 6 месяцев назад
Sir very good advice! Thanks.
@jayinkc5840
@jayinkc5840 9 месяцев назад
ഒരു നേരം പോലും നോക്കീട്ടില്ലാത്ത അപ്പനെ എങ്ങനെ നോക്കണം എന്നാണ് പറയുന്നത്
@satheeshan-l2i
@satheeshan-l2i 5 месяцев назад
എല്ലാ കുറ്റവും മക്കളുടെ മേൽ അടിച്ചേൽ പിക്കരുത്. ഉണ്ടാക്കിയവനാണ് ഗ്യാരൻ്റി കൊടുക്കേണ്ടത് ഉണ്ടാക്കപ്പെട്ടവനല്ല !
@sahadevanp8120
@sahadevanp8120 4 месяца назад
എന്നെ ഏറ്റവും അധികം ദ്രോഹിച്ചത്, അച്ഛനും, അമ്മയും മാണ്
@rajasree98
@rajasree98 15 дней назад
ഇപ്പോഴും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.
@geethababu8077
@geethababu8077 9 дней назад
Ooo my god😮
@AnilKumar-hx6kf
@AnilKumar-hx6kf 9 дней назад
തള്ളിക്കളയുക അങ്ങനെ ഉള്ളവരോട് ഒരു ബാധ്യതയും കടമയും മക്കൾക്ക് ഉണ്ടാകേണ്ടതില്ല
@binduanusaju
@binduanusaju 10 месяцев назад
Makanum bharthavum marichu poyi makante peril will ezhuthi vachu marumakal ammaye nokunilla will return chyyamo sir
@anoopss6370
@anoopss6370 10 месяцев назад
പ്ലാൻ അനുസരിച്ചു എങ്ങനെയാണ് column footing ന്റെ കമ്പി സിമന്റ്‌ മെറ്റൽ ഒക്കെ എടുക്കുന്നത്
@AbdulSalam-vh5xy
@AbdulSalam-vh5xy 10 месяцев назад
Oru 8 meter long beam nte detail Vdo cheyyamo
@ubaidubaidullah5568
@ubaidubaidullah5568 10 месяцев назад
Sir ഒരു സംശയം 1618 golden ratio ഏങ്ങനെ കണകാക്കുന്നു ഈ നമ്പർ എങ്ങനെ വന്നു
@AnilKumar-hx6kf
@AnilKumar-hx6kf 9 дней назад
മക്കളെ സ്നേഹിക്കാത്ത നന്നായി നോക്കാത്ത മാതാപിതാക്കളും ഉണ്ട് അപ്പോൾ അവരോട് ആ രീതിയിൽ പെരുമാറിയാൽ മതി അല്ലേ. അവർ നമ്മളോട് എങ്ങനെയാണോ പെരുമാറിയത് അതാണല്ലോ അവർക്ക് തിരിച്ചു കൊടുക്കേണ്ടത്.
@baijuneethu2021
@baijuneethu2021 10 месяцев назад
അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്
@Gracy_d73
@Gracy_d73 3 месяца назад
സർ ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം മുഴുവൻ മകൻ ചതിച്ചു എഴുതി എടുത്തുനിപ്പോൾ അമ്മയെ നോക്കുന്നില്ല ഞങ്ങൾ മൂന്നുപെണ്മക്കൾ അമ്മയെ കൊണ്ടുവരാൻ ചെന്നപ്പോൾ മകനും ഭാര്യയും കൊല്ലാൻ വന്നു ആധാരം രതുചെയ്യും എന്നാണ് പറയുന്നത് അമ്മയെവിടാത്തതിന് കാരണം അമ്മയുടെ നഖം വളർന്നു മുടി ജെടപിടിച്ചിട്ടും അവനും ഭാര്യയും കണ്ടില്ല ഞങ്ങൾ പോയി വൃത്തിയാക്കി ammaye
@lathus6018
@lathus6018 10 месяцев назад
ഞങ്ങൾ മൂന്ന് ആണ് മക്കളും രണ്ട് പെൺമക്കളുമാണ് ഞങ്ങ ടെ ഉപ്പ ഈ അടുത്ത കാലത്ത് മരണപ്പെട്ടു എന്റെ ഉപ്പക്ക് ഒരു ഷോപ്പ് ഉണ്ട് വാടക കെട്ടിടത്തിലാണ് അത് ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുകയാണ് വേറെ ബാങ്ക് ബാലൻസുമുണ്ട് ഇത് ഞങ്ങൾ എങ്ങിനെയാണ് വീതം വെക്കേണ്ടത് സർ ഉത്തരം നൽകണേ
@mubarakoilflourmill5661
@mubarakoilflourmill5661 10 месяцев назад
ഒരു പെണ്ണും രണ്ട് ആൺകുട്ടികളും ഉണ്ട്.. ഉപ്പാന്റെ സ്വത്തിൽ എത്ര യാണ്...
@krishnamohan4379
@krishnamohan4379 10 месяцев назад
3 മക്കളുള്ള ഒരു കുടുംബത്തിൽ എല്ലാ മക്കൾക്കും ഒരേ സാമ്പത്തിക സ്ഥിതി ആവണമെന്നില്ല. അത് പരിഗണിച്ച് പ്രായോഗികമായ ഒരു ഭാഗം വയ്പ്പല്ലേ നല്ലത്. മത നിയമങ്ങളും, തുല്യമായ വീതം വയ്പ്പും അവസാനിപ്പിക്കണം. അതല്ലേ യഥാർത്ഥത്തിൽ വേണ്ടത്..?
@minikochumon3532
@minikochumon3532 10 месяцев назад
മക്കളെ സംരക്ഷിക്കാത്ത രക്ഷിതാവ് കുറെ വിവാഹം കഴിച്ച് നടന്ന വെക്‌തി ഇപ്പോൾ വേറെ ഭാര്യയായി ജീവിക്കുന്നു മൂത്ത ഭാര്യയിൽ ഒരു കുട്ടി ഉണ്ട് അവളെ സംരക്ഷച്ചത് അവളുടെ അമ്മ ഇപ്പോൾ രക്ഷിതാവിന് ചിലവ് കിട്ടാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്നു ചിലവ് കൊടുക്കാം മെന്ന് മകൾ പറഞ്ഞു അതു വേണ്ട പൈസ മതി എന്നാണ് പറയുന്നത് എന്താണ് പ്രതിവിധി മകൾക്ക് ജോലിയില്ല മകൾക്ക് പ്രായം 50 മകളുടെ മക്കളാണ് മകളെ സംരിക്ഷിക്കുന്നത് അദ്ദേഹത്തിന മരുന്നുവസ്ത്രം എന്നിവ കൊടുക്കാം മെന്ന് പറഞ്ഞിട്ട് വേണ്ട എന്നാ പറയുന്നത്. അവർക്ക് പൈസ മാത്രം മതി എന്നാണ് പറയുന്നത്അത് എന്ത് നിയമം മാണ്
@satheeshan-l2i
@satheeshan-l2i 5 месяцев назад
നിർമ്മാതാവിനാണ് ഉത്തവാദിത്വം അല്ലാതെ നിർമ്മിക്കപ്പെട്ടവനല്ല ഉത്തരവാദിത്വം
@jaferabubakerjafer1809
@jaferabubakerjafer1809 3 месяца назад
നിങ്ങൾ പറഞ്ഞു ത് ശരിയാണ്
@isacpk1474
@isacpk1474 10 месяцев назад
ജനിപ്പിച്ചു വളർത്തിയാൽ മതി. സ്വത്ത് മാനദണ്ഡമല്ല.
@AnilKumar-hx6kf
@AnilKumar-hx6kf 9 дней назад
ജനിപ്പിച്ചവരുടെ ഉത്തരവാദിത്വം ആണ് വളർത്തുക എന്നുള്ളത്. എങ്ങനെ വളർത്തുന്നു എന്നതിന് അനുസരിച്ചിരിക്കും പിന്നീടുള്ള കാര്യങ്ങൾ. സ്നേഹവും വാത്സല്യവും സംരക്ഷണവും എല്ലാം കൊടുത്തു വളർത്തിയാൽ അത് തിരിച്ചു കിട്ടും അതല്ല അടി വഴക്ക്, ചീത്ത പറച്ചിൽ, കുറ്റപ്പെടുത്തൽ കണക്ക് പറച്ചിൽ, പ്രാക്ക് ഇതൊക്കെ അനുഭവിച്ചാണ് വളരുന്നത് എങ്കിൽ അതൊക്കെ തന്നെ കാലം കഴിയുമ്പോൾ തിരിച്ചു കിട്ടും. കൊടുക്കുന്നത് എന്താണോ അത് തിരിച്ചു കിട്ടും. അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവനവൻ അനുഭവിക്കും എന്ന് ചുരുക്കം.
@nazeerchavakkad0074
@nazeerchavakkad0074 4 месяца назад
Sir ഒന്ന് contact ചെയ്യാനുള്ള number ഒന്ന് തരാമോ
Далее