Тёмный

മാതാപിതാക്കൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം | Ammayum Makkalum 

Ammayum Makkalum
Подписаться 511 тыс.
Просмотров 179 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@valsammaabraham6330
@valsammaabraham6330 Год назад
ഇങ്ങനെയുള്ള മക്കൾ ഭാഗ്യമാണ്. ഇത് ഒത്തിരി മാതാപിതാക്കൾക്ക് യാഥാർഥ്യമാകട്ടെ എന്ന് ആശംസിക്കുന്നു ❤
@ammayummakkalum5604
@ammayummakkalum5604 Год назад
👍🏻❤️❤️
@radhamanimohanan9621
@radhamanimohanan9621 Год назад
ഇങ്ങനെ എന്ന് സംഭവിയ്ക്കുമോ എന്തോ എന്റെ ജീവിതത്തിൽ? യാത്രകൾ വല്ലാത്ത ഇഷ്ടം ആണ്. ഒരിടത്തും ഇതുവരെ പോയിട്ടില്ല. യൂ ട്യൂബ്‌ വീഡിയോ കൾ കാണുമ്പോൾ അവിടെയെല്ലാം പോകും മനസ്സുകൊണ്ട്....
@ushakumaris7752
@ushakumaris7752 Год назад
ഞാനും. അങ്ങനെ ലോക കാഴ്ച കൾ കാണാറുണ്ട്. ഹൃദയരാഗം പോലുള്ള ചാനൽ കാണൂ.
@musthafaek2031
@musthafaek2031 Год назад
Enikkum agane aayirunnu.. ente fmlynum njagal pokaarund.. pinne kalyanam kazhinjapol evideeyum pokaathaayi.. enthinu just purath polum kondavatha aaale aaan kittiyath.. idak ente veetil aakitharum.. avarde kude evide engilum pokum.. husinu aaneel enne kaanunnathum samsarikunnathum ishtam allaayirunnu.. epozhum enne ubhadhravikkum.. ellaam sheriyaakumnu karuthi sahichu ninnu.. 6 varsham.. pinne sahikkan pattathayapol suicide cheyyaan vare nokki.. ente veetukaarude prarthana kond enik onnum pattiyilla.. pinne vere kalyanam kazhichu 1 year aayi.. ipo 1month baby boy de umma aaan..alhamdhulilah 🤲
@vindujamanu8349
@vindujamanu8349 Год назад
എന്റെ hus ഉണ്ട് എവിടെ പോയാലും അമ്മ അച്ഛൻ ചേച്ചി എല്ലാരും കാണും പോകാൻ അത് ഒരു സൂപ്പർ vibe ആണ് 🥰
@thasleenabacker9676
@thasleenabacker9676 Год назад
പാതി വഴിയിൽ യാത്രാ സ്വപ്നങ്ങളൊക്കെ നഷ്ടപ്പെട്ട ഒരാളാണു ഞാൻ യാത്രകൾ ഒരു പാടു നടത്തിത്തന്ന എന്റെ പ്രിയപ്പെട്ടവൻ രോഗിയായതോടെ അതൊക്കെ ഉപേക്ഷിച്ചു. ഇനി ഉണ്ടാവുമോ എന്നറിയില്ല എന്നാലും കൊതിച്ചു പോകുന്നു
@user-ie1ni6nq7l
@user-ie1ni6nq7l Год назад
കണ്ണ് കൾ നിറഞ്ഞു പോയി മോനെ Than you
@SunilKumar-ps1tf
@SunilKumar-ps1tf Год назад
ഞങ്ങൾ പോവുമ്പോൾ എല്ലാവരും ഉണ്ടാവും അച്ഛൻ അമ്മ 2 ചേച്ചിമാർ അവരുടെ മക്കൾ ഏട്ടൻ ഞാൻ ഞങ്ങളുടെ മക്കൾ അല്ലാതെ എവിടെയും പോയിട്ടില്ല. അതാണ് ഞങ്ങളുടെ സന്തോഷം
@jameelabvbv-ij8cq
@jameelabvbv-ij8cq Год назад
Endemakkalum mRumakkalum ennenirbhandhich avarpokunna sthalath enneyum kond pokum ❤❤❤
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@naufalnaufal5364
@naufalnaufal5364 Год назад
ഒരു പാട് ഇഷ്ട്ടമായി സൂപ്പർ ❤❤❤
@kanikashankariyer9064
@kanikashankariyer9064 Год назад
One of the best themes ... Amma's expression is natural. The best part is the last scene...what a twist...n turn!!!
@ammayummakkalum5604
@ammayummakkalum5604 Год назад
Thank u❤️❤️
@ajuankithanair3179
@ajuankithanair3179 6 месяцев назад
Negative comment aayit feel cheyyalle.....thudakkathil continuous kure 'enthaayaalum' vannu.....athonnu sredhikkaarunnu....nalla theme....👍👍👍
@MuhsinaMuhsi-dh7jx
@MuhsinaMuhsi-dh7jx Год назад
ഒരുപാട് സന്തോഷം തോന്നിട്ടോ 🙂
@Girl23551
@Girl23551 Год назад
ഓരോ video കാണാൻ നല്ല രസമാണ്. first അമ്മയും മക്കളും video ആണ് നോക്കാറ്. വനജേച്ചിയും മക്കളും Super anu Specialy achan . നമ്മൾ നമ്മൾക്ക് കുറേ കാലമായി പരിചയമുള്ള ഒരു വീട്ടിൽകയറുന്നതു പോലെയാണ് നിങ്ങളും ഫാമിലിയും.
@ammayummakkalum5604
@ammayummakkalum5604 Год назад
Thank u so much❤️❤️
@savithrichembulli4871
@savithrichembulli4871 Год назад
Ammayude sandhosham kandappo ente manasum niranju adipoli 👍🏾👍🏾🥰🥰🥰🥰🥰🥰
@sindhup8508
@sindhup8508 Год назад
E video kandu othiri ishtaito last kannu nirannupoi
@saleemismail6687
@saleemismail6687 Год назад
Ammaku churidhar spr nalla vlog❤
@sairarasheed7147
@sairarasheed7147 5 месяцев назад
മക്കളായാൽ ഇങ്ങനെ വേണം Super
@user-xm5zg4zg6b
@user-xm5zg4zg6b Год назад
Adipoli engane avanam makkalayal
@chithrasuresh3427
@chithrasuresh3427 Год назад
വളരെ സത്യം എൻ്റെ അനുഭവം,👍👍
@shibikc4818
@shibikc4818 2 месяца назад
അച്ഛനമ്മമാരുടെ ഭാഗ്യം❤
@sushamasundaresan1584
@sushamasundaresan1584 Год назад
Super👍👍
@vidyaraju3901
@vidyaraju3901 Год назад
സൂപ്പർ 🥰
@AR3_vlogs
@AR3_vlogs Год назад
Super😊😊
@chandrapwilson5241
@chandrapwilson5241 Год назад
Good! Parents always like to travel too.
@JiyusWorld
@JiyusWorld Год назад
Super video 😍
@surayyashajahan434
@surayyashajahan434 Год назад
Ningal ellavrm pwoliya ninglde videosum❤
@ammayummakkalum5604
@ammayummakkalum5604 Год назад
Thank u so much❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 19 дней назад
സൂപ്പർ 🎉🎉🎉🎉🎉
@usmankhadeeja2968
@usmankhadeeja2968 Год назад
Super
@afihanees7752
@afihanees7752 Год назад
Super 😊😊😊
@ananthakrishnana5351
@ananthakrishnana5351 Год назад
👌👌👌
@musthafaek2031
@musthafaek2031 Год назад
Orupaad ishtam aayi.. ente ummak ishtam aan igane yathra cheyyaan.. hus nte ummak aaneel evideyum pokunnath ishtamalla. Njagalde kalyanam kazhinjit 1 year aayi.. kalyanam kazhinja udane pregnant aayi.. pinne 4 months rest aayirunnu.. rest kazhinju njagal 2 ummamareeyum kutti oru 3 days trip poyi.. vallatha sandhoosham thooni annu😊
@imthiyasishak1604
@imthiyasishak1604 2 дня назад
Ente oru dream anu
@Shahanavahid
@Shahanavahid Год назад
ഒരുബാഡ് ഇഷ്ടം ആയി ❤🥰
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@shamilnellangal5483
@shamilnellangal5483 Год назад
👌
@shibupavoor9392
@shibupavoor9392 Год назад
Nighty super
@sobhav390
@sobhav390 Год назад
Sathyam 🙏❤️🙏
@jincyjose5314
@jincyjose5314 Год назад
❤❤❤
@mhdfaisal8109
@mhdfaisal8109 Год назад
Adipoli
@haseenashafi136
@haseenashafi136 Год назад
എനിക് ഇഷ്ടാ യാത്ര
@praveenthomas392
@praveenthomas392 Год назад
Sathyam anu bro👍👍
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@riyasmuhammed1173
@riyasmuhammed1173 Год назад
Good story
@fauziyanazeer8289
@fauziyanazeer8289 Год назад
super
@sukudumbam
@sukudumbam Год назад
Santhosham kondu kannu niranju
@snehavc5032
@snehavc5032 Год назад
@Zoroyt-n4l
@Zoroyt-n4l Год назад
Super poli
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@JaseeB-gw9ic
@JaseeB-gw9ic Год назад
❤👌
@junovishnujunovishnu-sb5yg
@junovishnujunovishnu-sb5yg Год назад
Same avastha annu 😢😢
@nanduravi5324
@nanduravi5324 Год назад
Polichhuuuu
@HarshaFathima-kj8gi
@HarshaFathima-kj8gi Год назад
ഞങ്ങൾ കൊണ്ടു പോവാറുണ്ട്
@ambilimanikuttan9152
@ambilimanikuttan9152 Год назад
അതെ മക്കളെ.അതാണ് വേണ്ട് തു
@lathasathish3868
@lathasathish3868 Год назад
Njanum evidem poyittilla😢
@shahanashihab5619
@shahanashihab5619 Год назад
😘😘😘😘😘😘
@Anups123
@Anups123 Год назад
Njan oru kadha tharatte...?
@ammayummakkalum5604
@ammayummakkalum5604 Год назад
Sure👍🏻
@PhilominaMathew-vu6ii
@PhilominaMathew-vu6ii 13 дней назад
എനിക്കും യാത്ര ഒത്തിരി ഇഷ്ടമാണ്, പക്ഷെ ഇതുവരെ ഒരിടത്തും പോകാൻ പറ്റിട്ടില്ല. ഈ അമ്മ പറയുന്നപോലെ മനസ്സും കൊണ്ട് എല്ലായിടത്തും പോയിട്ടുണ്ട്
@sarithasuresh9976
@sarithasuresh9976 Год назад
Correct
@meenuraj5949
@meenuraj5949 Год назад
👌🏻👌🏻👌🏻👌🏻👌🏻
@geethap6241
@geethap6241 Год назад
Sathyamaya Video
@vinayasatheesh7765
@vinayasatheesh7765 Год назад
Ysss...
@MRGAMER-bn8gc
@MRGAMER-bn8gc Год назад
Enthannariyilla first part kandappol karachil vannu😢
@bhargaviav8006
@bhargaviav8006 9 месяцев назад
Makkalude koode ture pokan bhagyam venam
@ayshaashique1092
@ayshaashique1092 Год назад
Next video plsssssss 😊
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@salinink201
@salinink201 Год назад
ഇവിടെ എന്റെ hus ന്റെ അമ്മയുണ്ട്. അച്ഛൻ ഇല്ല നേരത്തെ മരിച്ചു പോയി. ഞങ്ങൾ എവിടെ പോവാൻ വിളിച്ചാലും വരില്ല. ഒരു സിനിമ കാണാൻ പോലും. അതെ സമയം എന്റെ അമ്മയുടെ അമ്മ വയ്യെങ്കിൽ പോലും എവിടെ വിളിച്ചാലും ഞങ്ങളുടെ കൂടെ സന്തോഷത്തോടെ വരുമായിരുന്നു. ഇപ്പൊ അവരൊന്നും ഇല്ല. അതൊക്കെ ഓർക്കുമ്പോ സങ്കടം വരും.
@reshmapnair6420
@reshmapnair6420 Год назад
Njan evide poyalum ente ammaye koode kondupokum, achanu varan intrest ellanjitta, achan varuvanenkil achaneyum koottum. Enikke yathra bhayankara eshtama, husband num.
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@roshinisatheesan562
@roshinisatheesan562 Год назад
🥰❤️🥰😚😓
@vidya.B5997
@vidya.B5997 Год назад
Ente hus enne evideyum kond pokila
@joonuparvanammedia7461
@joonuparvanammedia7461 Год назад
ഹസ്ബന്റും ഞാനും മോളും പോവുമ്പോൾ മിക്കവാറും അദ്ദേഹത്തിന്റെ അമ്മയെ കൊണ്ടുപോവും. എന്നാലും ഞങ്ങൾ ഒറ്റയ്ക്ക് എവിടെയെങ്കിലും ഒന്ന് പോയാൽ ചേട്ടനെ വിളിച്ച് പരാതി പറഞ്ഞുകൊടുക്കും.... എന്റെ വീട്ടുകാരെ കൂട്ടി ഇവിടെയും പോയിട്ടില്ല. അവർക്ക് പരാതിയുമില്ല. ഇപ്പോൾ function ന് ഒക്കെ ഒരുമിച്ച് എത്തിപെടുകയാണെങ്കിൽ അവരെ വീട്ടിൽ ആക്കികൊടുക്കും അത്ഴ്വർക്ക് വല്ല്യ സന്തോഷമാണ്. ഇല്ലെങ്കിൽ ഓട്ടോയും ബസും ഒക്കെ depend ചെയ്യണമായിരുന്നു
@user-wq5vd6cw8r
@user-wq5vd6cw8r Год назад
😂😂😂😂
@user-vk6th4oe5k
@user-vk6th4oe5k 7 месяцев назад
ഇത് മുമ്പേ ഇടത്ത് അല്ലേ.
@zabeermanavattigold
@zabeermanavattigold Год назад
Njngal ivide ellarum koodiyàn povvaar,adyam cheriya car undayrnu,njngal 7 perkum makkalkum irikkan pattathond car maatti velud vaaangi,onnichalladhe evdeyum povarila
@minnalagru
@minnalagru Год назад
Hi
@ammayummakkalum5604
@ammayummakkalum5604 Год назад
Hii
@adilfayadkp4538
@adilfayadkp4538 Год назад
J ജനൽ കാണുബോൾ സാത്വന൦ വീട്ടിൽ
@geethum4669
@geethum4669 Год назад
Super
@Misu194
@Misu194 Год назад
@ginimoljose8069
@ginimoljose8069 3 месяца назад
❤❤❤
@sajidasajida9624
@sajidasajida9624 Год назад
Hi
@ammayummakkalum5604
@ammayummakkalum5604 Год назад
Hi
@prasannas7323
@prasannas7323 Год назад
Enikk randi penkuttikalanu. Avar evide poyalum njangale koodi kondupokum. Dubai vare kondupoyi
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@sabisatheesh6279
@sabisatheesh6279 Год назад
Далее