എന്റെ ഈശോയെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയരാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏❤️❤️❤️
അമ്മേ മാതാവേ... അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കാനും ആ ഉടമ്പടി ജീവിതകാലം മുഴുവൻ ആയിരിക്കാനും അമ്മേ സഹായിക്കണേ... 😭🙏 അമ്മയുടെ പ്രേത്യഷിക്കാരണത്തിന്റെ സാക്ഷി ആകാണമേ... 🙏😭
എന്റെ അമ്മേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലേ ചേട്ടൻ ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ അമ്മേ കനിയണെ എന്റെ ഭർത്താവിന്റെ മനസ്സ് അമ്മ മാറ്റണെ അമ്മേ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ 🙏🙏ആവേ മരിയ 🙏🙏
എൻ്റെ അമ്മേ മാതാവേ എൻ്റെ മകനെ ഒന്നു thodamame അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ അവൻ 1st semester register cheyan sadikaname ആമീൻ ആമീൻ ആമീൻ
അമ്മ മാതാവേ എന്റെ മക്കൾക്ക് എന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ടായി അമ്മയെ ബഹുമാനിച്ചു കൊണ്ട് അവരുടെ കരുതലിൽ എനിക്ക് ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാനും എല്ലാ വിധ ലഹരി സാധനങ്ങളും എന്റെ ഭർത്താവിനും മക്കൾക്കും ഉപേക്ഷിക്കാനുള്ള നല്ലൊരു മനസ്സിന്റെ ഉടമകളാക്കി മാറ്റാനും എന്റെ അമ്മയ്ക്കു മാത്ര മേ കഴിയൂ, നീറുന്ന മനസോടെ ഞാൻ അമ്മയെ എന്നും പ്രാർത്ഥിക്കുന്നു. ഇനിയെ ങ്കി ലുംഈ മകളുടെ പ്രാർത്ഥന കേൾക്കണേ അമ്മ മാതാവേ😭😢😭
അമ്മേ മരിയേ എന്റെ ചേട്ടൻ എത്രയും വേഗം എന്നെയും മക്കളെയും സ്വീകരിക്കണമേ ചേട്ടന്റെ മനസ്സിലുള്ള എല്ലാ ദുഷ്ടചിന്തകളിൽ നിന്നും രമ്യയുടെ ബ്ലാക്ക്മെയിൽ നിന്നും എന്റെ ചേട്ടനെ രക്ഷിക്കണമേ ആമേൻ
അമ്മേ എന്റെ കുടുംബത്തെയും ഏറ്റർഡുക്കണമേ. വിശ്വാസം വർധിപ്പിക്കണമേ. ദൈവസ്നേഹം നിറയ്ക്കണമേ. എന്റെ മോൾ ജാൻസിക്ക് ഒരു കുഞ്ഞിനെ നൽകണേ രണ്ടുപേർക്കും ജോലി നൽകണേ. 🙏🙏🙏🌹🌹🌹
Ente Amma Mathave enne yum ente kudumbatteyum poornamayi samarppikkunnu. Ammayude pratyashikaranattinte sthira sakshiyayi enne yum ente kudumbatteyum mattaname.🙏🙏🙏🙏🙏🙏🙏🙏🙏🙏
ടിക്കൻ മകന്, തൈരോയിഡ്, 100, ക്രിയറ്റിൻ, 6.5 ആയി കൂടിയിരിക്കുന്നു. എന്റെ അമ്മേ അവന്റെ എല്ലാ രോഗവസ്ഥയും മാറ്റി തിരുരക്തത്താൽ കഴുകി സുഖം നൽകി കൃപ ഉള്ള ഒരു വൈദീകനാക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ