Тёмный
No video :(

മാതൃഭൂമിക്ക് വേണ്ടി ഇറങ്ങിയ പത്രപ്രവർത്തക യൂണിയൻ പോയി പണി നോക്കട്ടെ എന്നും TG 

Karma News
Подписаться 1,3 млн
Просмотров 31 тыс.
50% 1

മാതൃഭൂമി പത്രം ഇനിയും കത്തിക്കണം ! പിന്തുണയുമായി TG മോഹൻദാസും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@gopalakrishnan7582
@gopalakrishnan7582 Месяц назад
TG പറഞ്ഞാൽ പിന്നെന്ത്; എപ്പോഴേ തുടങ്ങി😂😂
@kunhiramankp
@kunhiramankp Месяц назад
ഈ പത്രത്തിന്റെ പേര് അർഹിക്കുന്നില്ല ഞാൻ നിർത്തി പറ്റുമെങ്കിൽ ഇരുപത്തഞ്ചു പേരക്കൊണ്ട് നിർത്തിക്കും വിർത്തി കെട്ട പത്രം നിങ്ങളുട റിപ്പോർട്ടിനു നന്ദി
@mpr1313
@mpr1313 Месяц назад
അതാനുവേണ്ടത്.. നമ്മൾ ഒരാൾ മറ്റുബന്ധുക്കളെക്കൊണ്ട് കൂടി നിർത്തിക്കണം... നമ്മുടെ കുട്ടികളുടെ സുരക്ഷക്കുവേണ്ടി... അവരുടെ നന്മക്കുവേണ്ടി ഈ ഹിന്ദു വിരുദ്ധപത്രത്തിന്റെ ആണിക്കല്ല് പറിയുംവരെ നമുക്ക് ബഹിഷ്കരണം തുടരണം
@anilkumar-be7bo
@anilkumar-be7bo Месяц назад
Very good ഞാനും ട്രൈ ചെയ്യും .എൻറെ അയൽക്കാരെ കൊണ്ട് നിർത്തിക്കാൻ
@Raveendran-gx9nz
@Raveendran-gx9nz Месяц назад
YES
@user-ov8wf5by7m
@user-ov8wf5by7m Месяц назад
ഞാൻ പണ്ടേ നിർത്തി
@user-ov8wf5by7m
@user-ov8wf5by7m Месяц назад
എല്ലാം ഹിന്ദു വിടുകളിലും കയറി പത്രം നിർത്താൻ പറയുക
@ganeshant7037
@ganeshant7037 Месяц назад
പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മാധ്യമങ്ങളാണ് കേരളത്തിൽ അധികവും.
@satheeshn1703
@satheeshn1703 Месяц назад
Hindukkalo?
@babychanka9013
@babychanka9013 Месяц назад
ആരും മേടിക്കരുത് ഈ മഞ്ഞ പത്രം ഇത് കത്തിക്കാൻ പോലും കൊള്ളില്ല വിഷം ആണ് 🤣🤣🤣🤣🤣
@joseperumkavukunnel8062
@joseperumkavukunnel8062 Месяц назад
ഞാനും വെറുക്കുന്ന പത്രം മാതൃമനോ മാദ്ധ്യപത്രങ്ങൾ
@pkso170
@pkso170 Месяц назад
നല്ല കാര്യം മാത്യഭൂമിയോട് ഒപ്പം മലയാള മനോരമയും ബെഹ്ഷകരിക്കണം ഈ രണ്ടു പത്രങ്ങളും ഒന്നു തന്നെയാണ് .പരസ്യം പണം കൊടുത്തു വാങ്ങുന്ന കേരളിയർ.പരസ്യം കൊണ്ടു പത്ര കമ്പനിക്കാർ പണം ഉണ്ടാക്കും കൂട്ടത്തിൽ കേരളമലയാളി ജനത്തേ വിഡികൾ ആക്കി ഒരു പത്രത്താന്ന് നല്ല തുകയ്ക്ക് മലായാളി വാക്കിച്ച് പരസ്യമോ പൊതു ജനത്തിന് ആവശ്യം ഇല്ലാത്ത കുറച്ചു വർത്തകൾക്കും പണം വരിക്കാരിൽ നിന്നും കമ്പനി വാങ്ങിച്ചു ചീർത്തതിൻ്റെ അഹങ്കാരം ആണ് ഇപ്പോൾ ജനം കാണുന്നത്. അതിനാൽ പത്ര വരിക്കാർ ബഹ്ഷരിയ്ക്കണം.
@rajugeorge9693
@rajugeorge9693 Месяц назад
സത്യം 😂
@krishnaiyere.v.2285
@krishnaiyere.v.2285 Месяц назад
മനോരമയും മറക്കാം. പക്ഷേ പകരം ചൂണ്ടി കാണിക്കാൻ എന്തെങ്ങിലും ???
@user-op5yg5nc1p
@user-op5yg5nc1p Месяц назад
​@@krishnaiyere.v.2285എന്തിന് പത്രം... വാർത്തകളറിയാൻ സോഷ്യൽ മീഡിയ ഇഷ്ടംപോലെയുണ്ടല്ലോ...
@satheeshn1703
@satheeshn1703 Месяц назад
Hindukkal cheyyuvo?
@satheeshn1703
@satheeshn1703 Месяц назад
​@krishnaiyere.v.2285 thankalkku entha vende?
@sasikumaranair626
@sasikumaranair626 Месяц назад
T. G. Sir സൂപ്പർ
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
1966 മുതൽ മാതൃഭൂമി വായിച്ചിരുന്ന ഞാൻ 2017 ശബരിമല വിഷയം ഉണ്ടായതു മുതൽ ആ നെറികെട്ട മാധ്യമം പത്രവും ചാനലും വായനയും കാണലും ഞാൻ നിറുത്തി U tubeൽ പോലും കാണാറില്ല ഇനി കാണുകയുമില്ല
@purushothamankani3655
@purushothamankani3655 Месяц назад
👍
@damayanthik6657
@damayanthik6657 Месяц назад
വാങ്ങിക്കാതിരിക്കുകയാണ വേണ്ടത് കത്തിക്കുകയല്ല അങ്ങിനെ അവരെ ഡൗൺആക്കണം
@purushothamankani3655
@purushothamankani3655 Месяц назад
കറക്റ്റ് 👍
@chandranpillai2940
@chandranpillai2940 Месяц назад
മാതൃഭൂമി ചാനലും സകല പ്രസിദ്ധികരണങ്ങളും ബഹിഷ്കരിക്കണം .....
@soloworld.7757
@soloworld.7757 Месяц назад
ഞാനും നിർത്തി നന്ദി രാഹുൽ പത്രം.
@user-ge6tv6mk2b
@user-ge6tv6mk2b Месяц назад
പത്രം മാത്രമല്ല മാതൃഭൂമി ചാനൽ കാണുന്നതും നിർത്തി ഇവർ കേരളത്തിൻ്റെ ശാപമാണ്
@svijayaprasad5840
@svijayaprasad5840 Месяц назад
അത് ഒരു തല്ലിപ്പൊളി പത്രം തന്നെ
@sarathlaltg3982
@sarathlaltg3982 Месяц назад
TG പറയുന്നത് എത്ര ശരിയാണ് ' boycott mathrubhumi news paper, channel, 🙏🙋🙋🙋
@user-md7rg4qt3k
@user-md7rg4qt3k Месяц назад
എന്‍റേ സുഹൃത്തെ ,മീശനോവല്‍ വന്നപ്പൊള്‍ ഞങ്ങളെല്ലാം നിര്‍ത്തിയതാണ് ഈ മഞ്ഞപത്രം ?
@jayakumarkunjukuttan
@jayakumarkunjukuttan Месяц назад
സ്വാഭിമാനികളായ ഹിന്ദുക്കൾ എന്നെ മാറൂമി നിർത്തി ഇനി കുറച്ച് നപുംസകങ്ങളായ ഹിന്ദു നാമധാരികൾ ഉണ്ട്...
@PKSDev
@PKSDev Месяц назад
അവർ മാത്രമാണ് സ്വത്വം നഷ്ടപ്പെട്ട ഇനിയുള്ളവർ😮
@rameshramachandran6807
@rameshramachandran6807 Месяц назад
വൃത്തികെട്ട മാധ്യമ ധർമ്മം
@user-xq2cg2vh9f
@user-xq2cg2vh9f Месяц назад
ഇവിടെ 8വാർഡ് കളിൽ ഇന്നലെ വരെ...76പേര് അത് വാങ്ങൽ നിർത്തി 👏👏👏👏
@SureshO-xh9iz
@SureshO-xh9iz Месяц назад
Very good
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Месяц назад
വർഷങ്ങൾക്കു മുന്നേ എന്റെ വീട്ടിൽ ഈ വൃത്തികെട്ട പത്രം നിർത്തിയതാണ് 😡😡😡
@asokank5117
@asokank5117 Месяц назад
സുഹൃത്തേ സന്തോഷം തോന്നുന്ന കാര്യം.
@kmla123
@kmla123 Месяц назад
ആരും മാതൃഭൂമി വാങ്ങി ഇല്ലെങ്കിലും പത്രം അച്ചടിക്കും. ജിഹാദി ഫണ്ടിങ്ങ് നന്നായി കിട്ടുന്നുണ്ട്
@jalajamanyks5922
@jalajamanyks5922 Месяц назад
Me too stopped long back
@user-vw1mb2iu8c
@user-vw1mb2iu8c Месяц назад
രാഷ്ട്രത്തെയും സംസ്കാരത്തെയും പിന്നിൽ നിന്ന് കുത്തുന്നതല്ല പത്രസ്വാതന്ത്ര്യം.
@sooryajith202
@sooryajith202 Месяц назад
ഞാൻ എന്റെ സ്വന്തം ആളുകളുടെ വീട്ടിൽനിന്ന് 5 പത്രം നിർത്തിച്ചു S N D P ശാഖ യോഗം വഴി നിർദേശം കൊടുത്തു
@Chandra700
@Chandra700 Месяц назад
​@@sooryajith202ഹിന്ദു വിരോധികൾ ആയിരുന്ന SNDP കാര് മാറുന്നതിൽ സന്തോഷം.
@sooryajith202
@sooryajith202 Месяц назад
@@Chandra700 SNDP കാരെ ഹിന്ദു വിരോധികൾ ആക്കിയത് ആരാണ് ? മുസ്ലിസ് ഓ ക്രിസ്റ്റൻസ് ആയിരുന്നില്ല സവർണ്ണ ചിന്ത ഗതി ഉള്ളവരും ക്യാമ്യൂണിസ്റ്റ് ഉം ആയിരുന്നു
@vinaykomath7169
@vinaykomath7169 Месяц назад
Muslims നിങ്ങളെ കൊന്നപ്പോഴും, മതം മാറ്റിയപ്പോഴും അവരോടു വെറുപ്പൊന്നും തോന്നിയില്ലല്ലോ നമ്മൾ സ്നേഹത്തിന്റെ കട തുറക്കുകയായിരുന്നു
@thomaskuttianil
@thomaskuttianil Месяц назад
പേര് മാറ്റി.. മാതു -ഭൂമി
@hariprasadraveendran2359
@hariprasadraveendran2359 Месяц назад
പൂർണ്ണമായി ദേശാദ്രോഹ പ്രവർത്തനം നടത്തുന്ന ഈ പത്രം പൂർണ്ണമായി ബഹിഷ്ക്കരിക്കണം.
@edisrehtoeht1426
@edisrehtoeht1426 Месяц назад
അഭിലാഷ് എന്നൊരുത്തൻ ചാനലിലുണ്ട് കേരളത്തിൽ എത്രവലിയ വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ ഉണ്ടായാലും മറ്റെല്ലാ ചിനലുകളും ചർച്ചയ്ക്ക് ആ വിഷയമെടുത്താലും ഇവൻ കേന്ദ്രസർക്കാരിനെ തെറി പറയാൻ മറ്റ് ഏതെങ്കിലും ഒരു വിഷയവുമായി എത്തും എന്നും😡😂😡
@sooryajith202
@sooryajith202 Месяц назад
👌 👌 👌
@rajamohananm
@rajamohananm Месяц назад
Should never watch it.
@edisrehtoeht1426
@edisrehtoeht1426 Месяц назад
@@rajamohananm myself unsubscribed mathrubhumi channel long back.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Месяц назад
വർഷങ്ങൾക്ക് മുൻപേ മംഗളവും മനോരമയും ഒക്കെ കൂട്ടിത്തൂക്കി കത്തിച്ചിരുന്നല്ലോ? അപ്പോൾ ആർക്കും ചൊറിഞ്ഞില്ലല്ലോ? KUWJ ക്ക് ഇപ്പോഴാണ് ധൈര്യം കിട്ടിയത്.
@sajeeshtk-
@sajeeshtk- Месяц назад
ഒരു പത്രം ബഹിഷ്കരിച്ചല്ല ഹിന്ദു അവൻ്റെ ഹുങ്ക് കാണിക്കേണ്ടത്, പകരം ഹിന്ദുവിന് അഭിമാനത്തോടെ വായിക്കുവാനുള്ള നിലവാരമുള്ള ഒരു പത്രം തുടങ്ങുകയോ അല്ലെങ്കിൽ ഇപ്പോഴുള്ള നാശത്തിൻ്റെ പടുകുഴിയിൽ നിൽക്കുന്ന ജന്മഭൂമി എന്ന പത്രത്തെ ഒരു മിനിമം നിലവാരമെങ്കിലുമുള്ള പേപ്പറിൽ അച്ചടിച്ച് ജന്മഭൂമി വായിച്ചാൽ പുതിയ വാർത്തകൾക്ക് മറ്റൊരു പത്രം കൂടി നോക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് വേണ്ടത്
@rameshbabu2997
@rameshbabu2997 Месяц назад
കാശു കൊടുത്തു വാങ്ങി കത്തിച്ചിട്ട് കാര്യമില്ല. വീട് വീടാന്തിരം കയറി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മത്രുഭുമി paper daily വരുത്തുന്നത് നിർത്തിക്കുകയാണ് വേണ്ടത്.
@manojav2673
@manojav2673 Месяц назад
Also Manorama.
@vedavyaspk4323
@vedavyaspk4323 Месяц назад
ഞാനൊരു സായിപ്പായിരുന്നെങ്കിൽ മാതൃഭൂമി പത്രം ടിഷ്യു പേപ്പറാക്കിയേനെ 😂
@brc8659
@brc8659 Месяц назад
അത് നിർത്തുകയാണ് നല്ല കാര്യം, നല്ല ടിഷ്യൂ പേപ്പർ വേറെ കിട്ടുമല്ലോ?😁
@Prakashnamboothiri
@Prakashnamboothiri Месяц назад
മേടിക്കരുത്,, മേടിച്ചാൽ അവർക്കു കാശ് കിട്ടും.. Just Boycott 👍🏻
@AnilkumarC-op4ft
@AnilkumarC-op4ft Месяц назад
കോമാളി യൂണിയൻ, പോകാൻ പറ
@ibdevesan9767
@ibdevesan9767 Месяц назад
മാതൃഭൂമി പൂട്ടിക്കിടക്കുന്ന സാഹചര്യം വിദൂരമല്ല...
@pramodtp4500
@pramodtp4500 Месяц назад
ഇപ്പോൾ പത്രം വാങ്ങിവായിക്കാൻ ആർക്കാണ് സമയം.പിന്നെ വീട്ടിൽ പത്രം അത്രമാത്രം .മാതൃഭൂമിയുടെ അഹങ്കാരത്തിൽ ജനങ്ങൾ അതും നിർത്തും..
@user-iu7lk5xi8l
@user-iu7lk5xi8l Месяц назад
ഉണക്ക മീനം പൊതിയും. 😂😂😂
@sjoddman6825
@sjoddman6825 Месяц назад
ഉണക്ക മീൻ വിഷമാകും
@sreenivasankodungallur3840
@sreenivasankodungallur3840 Месяц назад
അഹന്ത കാണിച്ച മാതൃഭൂമി കത്തിച്ചുകളയണം
@jyothishc501
@jyothishc501 Месяц назад
എപ്പോഴേ കത്തിച്ചു nyanu😁😁
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Месяц назад
? അതിനു ശേഷം ഇത്തരം അഹങ്കാരികളായ മാധ്യമങ്ങളോട് പൊരുതാനുള്ള നമ്മുടെ പ്രതിരോധശേഷി വർധിക്കാൻ സാധ്യതയുണ്ട്
@gowarigowari4771
@gowarigowari4771 Месяц назад
നന്ദി മാതൃഭൂമി, മാസാമാസം നല്ലൊരു തുക ലാഭമായി 🙏
@babupp9138
@babupp9138 Месяц назад
ഗണ്ടിക്ക് നന്ദി പറഞ്ഞത് 4 ദിവസം കൊണ്ട് മറന്നുപോകരുത്. രാജ്യവിരുദ്ധ ഹിന്ദു വിരുദ്ധ വിഷം ചീറ്റുന്ന പത്രമാധ്യമ ബഹിഷ്കരണം തുടർച്ചയായി നടത്തണം. കാപ്പനേയും കോപ്പനേയും മഹത്വവൽക്കരിച്ച യൂനിയൻ കാരൻ മാതൃഭൂമിയെ ന്യായീകരിച്ചതിൽ എന്തത്ഭുതം?
@brc8659
@brc8659 Месяц назад
ഇത് തുടര്‍ച്ചയായി ചെയ്യുന്നതിലെ വല്ല കാര്യമുള്ളൂ ,കഴിയുമെങ്കില്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചു കാണിക്കണം 🤔
@unnikrishnannair6518
@unnikrishnannair6518 Месяц назад
പക്കാ സുഡാപ്പി: പത്രം ... മാതൃഭൂമി.... ഗോടു... ഹെൽ
@jyothishc501
@jyothishc501 Месяц назад
മാതൃഭൂമി go to an end😌😅
@pretheeshmp5982
@pretheeshmp5982 Месяц назад
No
@rameshsukumaran1218
@rameshsukumaran1218 Месяц назад
TG🔥🔥
@sreekumarg7376
@sreekumarg7376 Месяц назад
പത്രം കത്തിച്ചിട്ട് കാര്യം ഇല്ല, പരസ്യദാതാക്കളെ ബഹിഷ്കരിക്കുക. ഉടൻ തീരുമാനം ആകും.
@sankarankuttykj6290
@sankarankuttykj6290 Месяц назад
Correct
@Bronxzooforman
@Bronxzooforman Месяц назад
കറക്റ്റ്. കാഞ്ഞ ബുദ്ധി തന്നെ ന്റെ ശ്രീകുമാര 🎉😂
@Ker.123
@Ker.123 Месяц назад
U r correct sir❤
@maheswarima5964
@maheswarima5964 Месяц назад
Big salute,TG,sir🙏
@vinodpn6316
@vinodpn6316 Месяц назад
മീശ വന്നപ്പോൾ നിർത്തിയതാ...മാതൃഭൂമി
@brc8659
@brc8659 Месяц назад
കുറച്ച് പൈസ ചിലവായാലും വാങ്ങിച്ച് കത്തിക്കുന്നവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല, ജനങ്ങളുടെ പ്രതിഷേധം അവർ കാണിക്കുന്നതിൽ എന്ത് തെറ്റ്. പത്രം വാങ്ങുന്നത് നിർത്തിയത് കൊണ്ട് അവരെ ബാധിക്കുന്നില്ല , ഞങ്ങള്‍ നിർത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു, അവരുടെ അഹങ്കാരം കൂടുകയാണ് ചെയ്യുന്നത് ,അവർക്ക് പരസ്യം കൊടുക്കുന്ന കമ്പനിയുടെ സാധനങ്ങൾ കൂടി ബഹിഷ്കരിക്കുക എന്നത് നല്ല കാര്യമായിരിക്കും🫠
@krajendraprasad4786
@krajendraprasad4786 Месяц назад
അല്ലെങ്കിലും ഇത്തരം പത്രത്തിൽ എന്തിരിക്കുന്നു. ലോട്ടറി ടിക്കറ്റ് എല്ലാവരും എടുക്കുന്നു.4 മണി കഴിയുന്നതോടെ അതിൽ പ്രൈസ് ഇല്ലെങ്കിൽ അത്കൊണ്ട് കുണ്ടി തുടക്കാം.അതുതന്നെ എല്ലാ പേപ്പറുകളും.
@jyothishc501
@jyothishc501 Месяц назад
ഞാൻ വീട്ടീന്ന് മുമ്പേ കത്തിച്ചു 😅😅
@narayanankutty5857
@narayanankutty5857 Месяц назад
മാമാ, പ്രീണന,പത്രങ്ങളെ ഒക്കെ ബഹിഷ്‌ക്കരിക്കണം.
@muralimenon7241
@muralimenon7241 Месяц назад
പത്രമല്ല, പ്രെസ്സ് തന്നെ കത്തിക്കണം.
@TVS-xb8rc
@TVS-xb8rc Месяц назад
Toilet il poittu thudakanum kollam
@cmgopi3949
@cmgopi3949 Месяц назад
വർഗ്ഗീയത വളർത്തുന്നതിൽ മാധ്യമത്തിനും, മാതൃഭൂമിക്കും, എതിരെ കേസ് എടുക്കണം...
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
ജന്മഭൂമി പത്രം വായിക്കണം
@Bharatheeeyan
@Bharatheeeyan Месяц назад
മാതൃഭൂമി അല്ല അതിനെ മേത്തഭൂമി എന്ന് വേണം വിളിക്കാൻ 😂
@akvenu3511
@akvenu3511 Месяц назад
അതു തന്നെ
@kanakanm7148
@kanakanm7148 Месяц назад
Marum nirthi
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Very currect❤😊
@harikumar4829
@harikumar4829 Месяц назад
മീശ നോവൽ പ്രശ്നത്തിൽ മാതൃഭൂമി പത്രം നിറുത്തിയ ഒരു ആളാണ് ഞാൻ. തുടർച്ചയായ ഹിന്ദു വിരോധം കാണിക്കുന്ന മാതൃഭൂമി പത്രം അഭിമാനം ഉളള എല്ലാ ഹിന്ദു സഹോദരങ്ങളും തിരസ്കരിക്കുക, ജന്മഭൂമി പത്രം വായിക്കാൻ താഴ്മയായി അപേക്ഷിക്കുന്നു. ജയ് ഹിന്ദ്
@shanitht5974
@shanitht5974 Месяц назад
ഞങൾ 15... ഓളം വീടുകളിൽ.. മാതൃഭൂമി... നിർത്തി... ഇനിയും... കുറെ പേരെ... ബോധവൽക്കരിക്കാൻ ഉണ്ട് 👍👍👍👍👍👍😍😍😍😍🥰
@goldentunes1218
@goldentunes1218 Месяц назад
Ys👍🙏🏿
@ConfusedBirdwingButterfl-ck1cw
@ConfusedBirdwingButterfl-ck1cw Месяц назад
ടിജി സാർ പറഞ്ഞതിൽ അംഗീകരിക്കുന്നു
@sheelavs1799
@sheelavs1799 Месяц назад
എല്ലാ ദിവസവും പൈസ കൊടുത്ത് വാങ്ങി കത്തിക്ക്.
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo Месяц назад
Correct Mohandasji
@brc8659
@brc8659 Месяц назад
ടോയ്‌ലെറ്റ് പേപ്പറായി ആരും ഉപയോഗിക്കരുത്, അത്രയും വിഷമുള്ള മഷി കൊണ്ടാണ് ഇത് പ്രിന്റ് ചെയ്യുന്നത് 🤔
@unnikuttanvinu7027
@unnikuttanvinu7027 Месяц назад
Tg👍👍👍
@ravindranathkt8861
@ravindranathkt8861 Месяц назад
മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ വേണ്ടെന്ന് വെച്ചവർക്കും ഉടനെ നിർത്താൻ പോവുന്നവർക്കും ആശംസകൾ.
@asokank5117
@asokank5117 Месяц назад
ഈ നശിച്ച പത്രത്തിന്റെ ആ പേര് അങ്ങ് മാറ്റിക്കള. യോജിച്ച പേര് വേറെയുണ്ട്.
@Chandra700
@Chandra700 Месяц назад
ജമായത്തി എക്സ്പ്രസ്സ്‌
@eranbally
@eranbally Месяц назад
ജന്മഭൂമി പത്രം വാങ്ങി വായിക്കു.
@ullasm1342
@ullasm1342 Месяц назад
Boycott toilet paper
@peeyooshkumarbiju6739
@peeyooshkumarbiju6739 Месяц назад
TG പൊളിയല്ലേ🎉
@muraleedharankochukrishnan406
@muraleedharankochukrishnan406 Месяц назад
കത്തിക്കുക തന്നെ വേണം, നാം പകരത്തിനു പകരം ചെയ്യണം. 👍🏼
@user-zo5kj2yj4y
@user-zo5kj2yj4y Месяц назад
ഹിന്തുവിന്റ ചുമലിൽ ചാരിനിന്ന്, ഹിന്ദുവിനെ വ്യഭചരിക്കുന്നത് അവസാനിപ്പിച്ചില്ലങ്കിൽ അനുഭവിച്ചോ.😢
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ജയ് ജയ് ഭാരത് ❤
@user-vd2rt9uy9c
@user-vd2rt9uy9c Месяц назад
കൂടാതെ അത് നിലത്ത് വിരിച്ച് പിള്ളേരെ ഇരുത്തി അപ്പി ഇടീക്കാം...... 😂
@rajanc.p3768
@rajanc.p3768 Месяц назад
Why Hindu organisation like NSS and SNDP silent ?
@krishnaiyere.v.2285
@krishnaiyere.v.2285 Месяц назад
സർ, ഞാൻ ഒരു ബിജെപി or RSS പ്രവർത്തകൻ അല്ല. പക്ഷെ കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് കുട്ടിക്കാലം മുതലുള്ള മാതൃഭൂമി പത്ര വായന ശീലം ഉപേക്ഷിച്ച്. കാരണം അവറുടെ രീതി തന്നെ.
@dr.prathapkumar7787
@dr.prathapkumar7787 Месяц назад
Already stopped 4 yrs ago during "Meesa" issue
@user-dj7ky4cs6t
@user-dj7ky4cs6t Месяц назад
കത്തിക്കുന്നത്തിലും നല്ലത് ടോയ്‌ലറ്റിൽ ടിഷ്യു പേപ്പർ ആയി ഉപയോഗിക്കാൻ ബേസ്റ്റ്...😂
@skariarose9105
@skariarose9105 Месяц назад
മാതൃഭൂമി വായിക്കുന്നവരേയും ഒറ്റപ്പെടുത്തുക😢
@ganesanthachilottethachilo7900
@ganesanthachilottethachilo7900 Месяц назад
👍👍👍
@anandk.c1061
@anandk.c1061 Месяц назад
വാങ്ങി കത്തിക്കരുത് അപ്പോൾ അവർ സമ്പത്തീക ലാഭം കിട്ടും... വാങ്ങാതെ ഒഴിവാക്കുക 🙏🏻🙏🏻🙏🏻😡😡😡മറ്റേപണി ചെയ്യുന്ന പത്രം 😡😡😡
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
Currect ❤
@jayarajib9555
@jayarajib9555 Месяц назад
👍🏻👍🏻👍🏻 👌🏻
@narayanankutty5973
@narayanankutty5973 Месяц назад
Big salute TG sir👍👏
@sunilkt6324
@sunilkt6324 Месяц назад
T G you are 100% correct
@user-bn3xn9fg7s
@user-bn3xn9fg7s Месяц назад
Support TG❤
@shajim4068
@shajim4068 Месяц назад
സത്യം. 🙏
@sreesamanoj305
@sreesamanoj305 Месяц назад
ചന്തി തുടക്കാം
@rajendranremya8997
@rajendranremya8997 Месяц назад
എല്ലാവരും ഈ പത്രം ഒഴിവാക്കുക
@user-op5yg5nc1p
@user-op5yg5nc1p Месяц назад
കത്തിക്കണം... പണംകൊടുത്തുവാങ്ങി ഇടയ്ക്കിടെ കത്തിക്കണം... ഈ ഓർമ്മ പോകാതിരിക്കാൻ വേണ്ടിയാണ് പലയിടത്തും ഇടയ്ക്കിടയ്ക്ക് കത്തിയ്ക്കേണ്ടത്...
@satishkumartd3814
@satishkumartd3814 Месяц назад
Yes, waste/ tissue paper aayi upayogikaam
@ajithbnair4774
@ajithbnair4774 Месяц назад
നമുക്ക് അത് അമേധ്യം പൊതിയുവാൻ വേണമെങ്കിൽ ഉപ യോഗിക്കാം
@pradeepnair7381
@pradeepnair7381 Месяц назад
കത്തിയ്ക്കാൻ വേണ്ടി യാണെങ്കിലും അവന്റെ കടലാസ് കാശു കൊടുത്തു വാങ്ങരുത്.....
@user-be9bs4tq8y
@user-be9bs4tq8y Месяц назад
Super 👍👍
@sumithrabaiju5819
@sumithrabaiju5819 Месяц назад
Tg sir❤❤❤njanum kathichu
@n.r.mohanan9460
@n.r.mohanan9460 Месяц назад
🔥🔥🚩🚩🚩
@babubaburaj6136
@babubaburaj6136 Месяц назад
👍👌
@balagopalki3156
@balagopalki3156 Месяц назад
The quality of this paper is getting worst and it is a fact. Management must underdtand the facts and change it otherwise it will be out of control.
@alexcleetus6771
@alexcleetus6771 Месяц назад
Welcome tg sir iam stop madrubumi daily
@sooryajith202
@sooryajith202 Месяц назад
കേരള കൗമുദി നല്ല പത്രം 👍
@sooryajith202
@sooryajith202 Месяц назад
🙏🙏🙏
@user-wm8lg2vz2b
@user-wm8lg2vz2b Месяц назад
മൂത്രഭൂമി..
@shajikottackal99
@shajikottackal99 Месяц назад
😮 ഭാഗ്യം പത്ര മല്ലേ സാരമില്ല...
@valsanmaroli340
@valsanmaroli340 Месяц назад
ഒന്നാമത്തെ കാര്യം , പത്രത്തിൽ വായിക്കാനൊന്നുമില്ല, എല്ലാവർത്തയും മൊബൈലിൽ അറിയുന്നുണ്ട്, പാപറിനെ കൊടുക്കുന്ന കാസുകൊണ്ട് കുറച്ചു ദിവസം മത്സ്യം വാങ്ങാം , പിന്നെന്തിനു പേപ്പർ 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍
@sobhanabalan8564
@sobhanabalan8564 Месяц назад
Ee njaramban valivaadham pidichu chathu ennu kettu 🤔
@dineshannk2785
@dineshannk2785 Месяц назад
ഇവർ എഴുതുന്ന നുണകൾ എന്തിനാ വായിക്കുന്നത് അത് ഒരു മതത്തിന്റെ പത്രം അല്ലെ അത് അവർ തന്നെ വായിക്കട്ടെ
@renjanpai4256
@renjanpai4256 Месяц назад
ജന്മഭൂമി പ്രമോട്ട് ചെയ്യണമെന്ന് അഭൃർഥിക്കുന്നു. വളരെ നല്ല content കവറേജും, നല്ല news coverage ഉണ്ട്. സർവോപരി മാനവ നന്മവരുന്ന മൂലൃമുണ്ട്. ടോയ്ലററ് പേപ്പർ വിഷം മാത്രമേ വിളംബൂ.
@pgjayakumar9860
@pgjayakumar9860 Месяц назад
👌
@gopakumar9518
@gopakumar9518 Месяц назад
പ്രതികരണം ഗാന്ധി രീതിയിൽ ആണെങ്കിൽ മറുമി ഇനിയും ഹിന്ദുക്കളെ അപമാനിക്കും
@narayanaswamycl7626
@narayanaswamycl7626 Месяц назад
Akhanda dharna before Mathrubhumi presses is need of the hour to start wuth followed by agutations after 3 days. Mathrubhumi paper hatao. Mathrubhumi paper rooko! 🥵🤑🤧😷😤👽
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55