Тёмный

മാതൃഭൂമി വാർത്ത തുണയായി; ചിത്രയുടെ കുടുംബത്തിന് നീതി | Mathrubhumi News 

Mathrubhumi News
Подписаться 4,9 млн
Просмотров 218 тыс.
50% 1

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചിത്രയുടെ വീട് നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നു. ജാതി വിവേചനം കൊണ്ട് വീട് നിർമാണത്തിന്‌ അയൽവാസികൾ തടസ്സം നിൽക്കുന്നു എന്ന വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സാമഗ്രികൾ എത്തിക്കുന്നത്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

8 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 655   
@NoName-pz8cn
@NoName-pz8cn 2 года назад
പുറംലോകം അറിയാതെ പോകുമായിരുന്ന ഈ വാർത്ത പുറത്ത് കൊണ്ടുവന്നു.അവർക്ക് നീതി ലഭ്യമാക്കിയ മാതൃഭൂമി ന്യൂസ്‌ ന് അഭിനന്ദനങ്ങൾ.❤️💐👏
@panyalmeer5047
@panyalmeer5047 2 года назад
അയല്‍ വാസി uday വീട്ടില്‍ വരുത്ത് പോക്ക് ഉണ്ടോ yannu നോക്ക് 👈🙉🙈🤣😂
@madhoos.madhoos6588
@madhoos.madhoos6588 2 года назад
@@panyalmeer5047 😄😄😄😄😄
@NoName-pz8cn
@NoName-pz8cn 2 года назад
നീ ഇല്ലാത്തപ്പോൾ നിന്റെ വീട്ടിൽ അയൽക്കാരുടെ പോക്ക് വരവ് ഉണ്ടെന്ന് കരുതി. എല്ലായിടത്തും അങ്ങനെ ആവണംമെന്നുണ്ടോ.🤭😎🤞
@subithomas5198
@subithomas5198 2 года назад
Thankal oru ജെര്നലിസ്റ്റ് ആണോ ന്യൂസ്‌ kettappol പണ്ട് ഈ പേര് കേട്ടതുപോലെ .. പ്രശാന്ത് rekhuvamsham
@arshad4142
@arshad4142 2 года назад
@@NoName-pz8cn 😅😂 annakkil 🙌
@akkosmart
@akkosmart 2 года назад
ചിത്രച്ചേച്ചിയെ ഹെല്പ് ചെയ്ത എല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shaijukb6784
@shaijukb6784 2 года назад
എപ്പോഴും നുണ മാത്രം പറയാതെ ഇതു പോലുള്ള സത്യസന്ധമായ പൊതുജനങ്ങൾ അറിയേണ്ട വാർത്തകളും ചെയ്യൂ
@sukumarvengulam9887
@sukumarvengulam9887 2 года назад
ജാതി വിവേചനം കാണിക്കുന്നവരെ ഓടിക്കണം എല്ലാർക്കും ജീവിക്കണം എല്ലാവരും മനുഷ്യരാണ്.
@sunithaas4954
@sunithaas4954 2 года назад
Sathyam
@amalraj8032
@amalraj8032 2 года назад
Ithekka allaverdum manasil undu purathu kanikate annu
@wintersummer4468
@wintersummer4468 2 года назад
Sathyamm
@kamalsha7865
@kamalsha7865 2 года назад
Mm
@anay1723
@anay1723 2 года назад
👍👍👍👍
@anvarpta1
@anvarpta1 2 года назад
ഒരു ദളിത്‌ കുടുംബത്തിന് കയറിക്കിടക്കാൻ ഒരു കൂര പണിയാൻ തടസ്സം നിന്ന ഈ വർഗ്ഗങ്ങൾ ആണ് ഈ രാജ്യത്ത് ഹിദുത്വവും ദേശീയതയും പറഞ്ഞു നടക്കുന്നത് കഷ്ട്ടം ഇത് നല്ലവരായ പൊതുസമൂഹം തിരിച്ചറിയണം 🙏
@ajimedayil6216
@ajimedayil6216 2 года назад
ജാതി വെറിയെ തോല്പിച്ച മനുഷ്യ കൂട്ടായ്മ ഇനിയും കണ്ണ് തുറക്കട്ടെ,,,,,, 🇮🇳🇮🇳🇮🇳🇮🇳👍ഇന്നു കാണുന്ന മനുഷ്യരെ നാളെ കാണുന്നില്ല,,
@Jaguargmail1982
@Jaguargmail1982 2 года назад
പറയാതെ വയ്യ മാതൃഭൂമി ചെയ്തത് ഏറ്റവും നല്ല കാര്യം 👍🏻👍🏻👍🏻👍🏻
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 2 года назад
എനിക്ക് ഇപ്പോഴും മനസ്സിൽ ആകാത്ത ഒരു കാര്യം പൊതു വഴി തടഞ്ഞ ആ സ്ത്രീയെ ചോദ്യം ചെയ്യാൻ കഴിയാത്ത വിധം എന്ത് പവർ ആണ് അവർക്ക് ഉണ്ടാരുന്നത്. 8 മാസം കയറി ഇറങ്ങിയിട്ടും ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല. അതെന്തേ അങ്ങനെ. എന്തായാലും ഈ വാർത്ത കേട്ടതിൽ അതിയായ സന്തോഷം
@Abiey007
@Abiey007 2 года назад
Sathyam.
@shafeeqvngr8983
@shafeeqvngr8983 2 года назад
പരനാറിയുടെ ആളാവും ആ സ്ത്ര
@user-vh4mf4ux2m
@user-vh4mf4ux2m 2 года назад
@@shafeeqvngr8983 chance nd
@bigtime7039
@bigtime7039 2 года назад
പലരും ഇങ്ങനെ ആണ്‌... നിയമം ചിലർകെ ബാധിക്കു...
@mahem4847
@mahem4847 2 года назад
A pertinent question. The news channel failed to bring out this fact
@faisiedappal7346
@faisiedappal7346 2 года назад
വീട് വെക്കാൻ തടഞ്ഞവർക്ക് എതിരെ നിയമ നടപടി എടുക്കണം. ഒരാളെ ജാതി പറഞ്ഞി അക്ഷോപിക്കരുത്. അവരും മനുഷ്യരാണ്. നാട്ടുക്കാർ ഇത് അവർക്ക് എതിരെ വാശിയായി എടുക്കണം എല്ലാത്തിനും കൂടെ നിന്നവർക്ക് ഒരായിരം അഭിവാദ്യങ്ങൾ
@india-dq8rc
@india-dq8rc 2 года назад
അതിനെ മുതലാളി ഗവൺമെന്റ് സമ്മതിക്കുന്നില്ല
@freezone2030
@freezone2030 2 года назад
പിണറായിയുടെ പോലീസോ നടക്കില്ല സുഹൃത്തെ
@prasanthhavilah3103
@prasanthhavilah3103 2 года назад
അല്ലാ... ജാതി പറഞ്ഞ മറ്റേ സ്ത്രീക്ക് എതിരെ കേസ് എടുത്തൂടെ ജയിലിൽ അടച്ചൂടെ മറ്റുള്ളവർക്ക് അതൊരു പാഠം ആകില്ലേ...എവിടെ നിയമം
@india-dq8rc
@india-dq8rc 2 года назад
എൽഡിഎഫ് യുഡിഎഫ് ബിജെപി ഇവരിൽ ഒറ്റക്കെട്ടാ ഇന്ത്യയിലെ നിയമം അനുസരിച്ച് കേസെടുക്കാം പക്ഷേ അതാത് സംസ്ഥാന സർക്കാരുകൾ അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് കോടതിയിൽ എതിർ കൃഷിക്ക് സത്യവാങ്മൂലം കൊടുക്കും അവർ തെറ്റും ചെയ്തിട്ടില്ല അതാണ് നമ്മുടെ ഇന്ത്യ ഇപ്പോഴും ബ്രിട്ടീഷുകാരുടെ അവര് പരിഷ്കാരമാണ് ഇന്ത്യയിൽ നടക്കുന്നത് ജാതി വിവേചനം അല്ലെങ്കിൽ കറുപ്പ് വെളുപ്പ് എന്ന വിവേചനം
@adhithyavamadev6001
@adhithyavamadev6001 2 года назад
ജാതിയുടെ പേരിൽ ആരെങ്കിലും ഏതെങ്കിലും രീതിയിൽ അവരെ വേദനിപ്പിച്ചെങ്കിൽ അത്തരം നികൃഷ്ടരെ ഇനിയുള്ള കാലം മുഴുവൻ തുറുങ്കിലടച്ചേ പറ്റൂ
@subramanniannk9610
@subramanniannk9610 2 года назад
അതിന് ഈ ജാതിവെറി കുടുബത്തിന്റെ അംഗങ്ങളുടെ പേരുകൾ വെളിപ്പെടുത്തണ ol
@Believer_JC
@Believer_JC 2 года назад
@@subramanniannk9610 അവരുടെ വീഡിയോ ഒക്കെ ചാനലിൽ വന്നിരുന്നു. നാട്ടുകാർ ഒക്കെ കണ്ടതാണ്.
@singwithpramod2219
@singwithpramod2219 2 года назад
ആ നാട്ടുകാർക്കും പഞ്ചായത്ത് പ്രസിഡണ്ട്‌ ചേട്ടനും മെമ്പറിനും മാതൃഭൂമിക്കും BIG SALUTE🙏🙏🙏🙏🙏🙏🙏🙏🙏 👍
@vineeshryy6417
@vineeshryy6417 2 года назад
ഒരാളെ വിട്ട് പോയിട്ടുണ്ട്
@sajimj3938
@sajimj3938 2 года назад
ആ ചേച്ചിയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@jim409
@jim409 2 года назад
ദൈവം ഇല്ലെങ്കിൽ ജാതി ഇല്ല.. ജാതി ഇല്ലെങ്കിൽ.. ജാതി വിവീചനം ഇല്ല..
@kamalasankutty3270
@kamalasankutty3270 2 года назад
മൂന്നു കുടുംബങ്ങൾക്കും വീട് വെക്കുകയും ആ വീട്ടിലേക്ക് പോകുന്ന റോഡിന് പട്ടികജാതി റോഡ് എന്ന് പേര് നൽകുകയും വേണം, ജാതി പറഞ്ഞ് ആക്ഷേപിച്ചതിന് ആ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വേണം
@mohdsiyad7341
@mohdsiyad7341 2 года назад
ഇപ്പോഴും ജാതി വെറിയുള്ള നമ്മുടെ നാട് കഷ്ടം ലജ്ജിക്കുക കേരളമേ
@Anonymous-31
@Anonymous-31 2 года назад
Vellam kittathe chakum shavangal
@Hitman-055
@Hitman-055 2 года назад
രമാദേവി നായരാണില്ലേ ഇവരിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി /ഇവ രു ടെ സ മുദായം മൊത്തം ബ്രാമണർക്ക് കിടന്നു കൊടുത്ത വർ പുരുഷൻമാർ കാവലിരുന്നവർ
@amalraj8032
@amalraj8032 2 года назад
@@Hitman-055 pakshe kidanathu onnum avarku ormailla kulamahima athupole pallathum paranju ippolum angu mugalil Keree iripuu patini anelum 🤗
@naturevibeskerala
@naturevibeskerala 2 года назад
ഇത് പോലുള്ള വാർത്തകളാണ് ഞങ്ങള്ക്ക്( എനിക്ക് ) ഇഷ്ടം അല്ലാതെ അനുഭമടെ കുട്ടീടെ കാര്യം അല്ല
@Allinone-uh3kr
@Allinone-uh3kr 2 года назад
Yes
@fayizakhalid2660
@fayizakhalid2660 2 года назад
Crrct
@nayanarani5502
@nayanarani5502 2 года назад
Yes
@vibesworld5273
@vibesworld5273 2 года назад
Yes
@freezone2030
@freezone2030 2 года назад
100%👌
@Aleena.x517
@Aleena.x517 2 года назад
വെള്ളപ്പൊക്കം വന്നപ്പോൾ വെളളത്തിന് ജാതി സാട്ടിഫിക്കറ്റ് ചോദിക്കാൻ നേരം കിട്ടിയില്ല എന്ന് ഈ എതിർക്കുന്ന വർ മനസിലാക്കണം ഇന്ന് നീ നാളെ ഞാൻ
@anandknilgirik4819
@anandknilgirik4819 2 года назад
വാർത്തയ്ക്ക് അഭിനന്ദനങ്ങൾ.... പഞ്ചായത്ത് & അവിടെ കൂടിയവർ ഈ വാർത്ത വരുന്നതുവരെ എവിടെ ആയിരുന്നു എന്തോ....? ഒരു മീഡിയ കടന്നു വന്നപ്പോൾ ഉത്സാഹം കാണുന്നു. ഇനി എന്താകുമെന്തോ.....! കേരളം അടിപ്പൊളി.....!
@vineeshryy6417
@vineeshryy6417 2 года назад
Show മാത്രമാണ് ഇന്നേ വരെ ഈ ഭാഗത്ത് വരാത്ത ടീമാണ്
@Mrwick..8073
@Mrwick..8073 2 года назад
ആ പാവങ്ങൾ ഇനി അവിടെ പൊരുതി പോഴയ്ക്കണം ചുറ്റും ചീഞ്ഞ അയൽക്കാർ ആണുള്ളത്. അവരിൽ നിന്നുള്ള നാറ്റം എപ്പോഴും ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കും
@muhsinaninu5457
@muhsinaninu5457 2 года назад
മനസിന്‌ കുളിർമ എക്കുന്ന വാർത്ത. ആ ഓറഞ് തുള്ളിയിരുന്ന കുല സ്ത്രീ യെ യും വീട്ടുകാരെയും കാണിക്കണം. അവർക്കെതിരെ നിയമ നടപടി വേണം
@aparna3441
@aparna3441 2 года назад
അഭിനന്ദനങ്ങൾ മാ തൃഭൂമി ന്യൂസിന്...
@shan.c.mshan.c.m9787
@shan.c.mshan.c.m9787 2 года назад
ഇന്നു. Kandathil. ഏറ്റവും. സന്തോഷം. തരുന്ന. വാര്‍ത്ത..
@purushanvk2406
@purushanvk2406 2 года назад
ഇതു് ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു ഈപെടലാണ്. പലപ്പോഴും സർക്കാരിനും പോലീസിനും എതിരെ ഉണ്ടാകാനിടയുള്ള പല പ്രശ്നങ്ങളിൽ നിന്നുംമാതൃഭൂമി പിന്നോട്ടു പോയിട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഏതായാലും ഈ പ്രശ്നങ്ങളിൽ ഉചിതമായ ഇടപെടലുകൾ നടത്തിയതിന് അഭിനന്ദനങ്ങൾ....
@AnilKumar-qf7rg
@AnilKumar-qf7rg 2 года назад
ജാതി വിവേചനം ഇന്നും നിലനിൽക്കുന്നു എന്നതിനുള്ള ഉത്തമ ഉതാഹരണം ഇത് നാം മറക്കരുത്
@user-xm6es7pd9r
@user-xm6es7pd9r 2 года назад
ഒന്നും മാറിയിട്ടില്ല എല്ലാം പതുങ്ങി ഇരിക്കുകയാണ് 😢
@hwueiejej
@hwueiejej 2 года назад
ജയ് ഭീം ❤
@ameenmuhammed1166
@ameenmuhammed1166 2 года назад
ഇനിയും ഉണ്ടാവും ഇങ്ങനെ ജാതി പറഞ്ഞു മറ്റുള്ളവരെ ദ്രോഹിക്കുന്നവർ... ഇതേ പോലെ യുള്ള പാവങ്ങളെ സഹായിക്കുക
@biju.kandalloorbiju.kandal4037
@biju.kandalloorbiju.kandal4037 2 года назад
ഇതു കൊണ്ടാണ് ഹിന്ദു രക്ഷപെടാത്തത്. ആ വണ്ടി വിടാത്തവളെ ഒരു വഴി ലും വിടരുത്. അഹങ്കാരി
@radhikasunil9280
@radhikasunil9280 2 года назад
Yes
@abdulsaleemkp6855
@abdulsaleemkp6855 2 года назад
@@radhikasunil9280 ആരാണ് ഈ വീട് നിർമാണത്തിന് തടസ്സമെന്ന് ഇപ്പോൾ ബോധ്യമായില്ലേ?
@amalraj8032
@amalraj8032 2 года назад
@@abdulsaleemkp6855correct annu
@amalraj8032
@amalraj8032 2 года назад
@@chinnuchinnu4282savarana chinthagathi ullaveru annu vartha vannapol anu nice ayitu set akii
@vinayakcr7185
@vinayakcr7185 2 года назад
മാതൃഭൂമി അങ്ങനെ ഒരു നല്ല കാര്യം ചെയ്തു..❤️👍 ചിത്രയുടെ കൂടെ നിന്ന ജങ്ങൾക്കു കണ്ണീരിൽ പൊതിഞ അഭിനന്ദനങ്ങൾ 😪🙏 . ) എല്ലാ ജാതി മതക്കാർ ഒരു കുടുംബത്തിന്റെ അംഗമായി ജീവിക്കൂ..❤️
@josemenachery8172
@josemenachery8172 Год назад
ജാതിവെറിയെചെറുത്ത്തോൽപ്പിക്കണം
@fv3157
@fv3157 2 года назад
നല്ല മനസ്സുള്ള മനുഷ്യർ, ഉള്ളടത്തോളം കാലം ദുഷിച്ച വർഗ്ഗങ്ങൾക്ക് കഷ്ടകാലം
@anildask3899
@anildask3899 2 года назад
അവിടെ MLA എന്ന് പറയുന്ന ഒരു സാധനം ഉണ്ടോ
@danielweber8827
@danielweber8827 2 года назад
രമേശ് ചെന്നിത്തല ആണ് എംഎൽഎ
@dewdrops..1614
@dewdrops..1614 2 года назад
ഉണ്ടോ ഇല്ലേ 🤣🤣😄
@user-vh4mf4ux2m
@user-vh4mf4ux2m 2 года назад
@@danielweber8827 🤣🤣🤣 appo ithoke pratheeshichal mathi
@thomasjoseph5945
@thomasjoseph5945 2 года назад
മനുഷ്യരെ ജാതി തിരിച്ച് താഴ്ന്നതും ഉയർന്നതുമായി കാണുന്നവർ ഇന്നുമുണ്ടല്ലോ എന്നാണ്. കേരളത്തിനു വിദ്യാഭ്യാസുണ്ടായിട്ടെന്തു കാര്യം ?
@Navajeevan273
@Navajeevan273 2 года назад
മനുഷ്യർക്ക് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
@allvediosmidea5020
@allvediosmidea5020 2 года назад
ഇനി നീതി നടപ്പിലാക്കാൻ കോടതിയെ അല്ല മീഡിയയെ ആണ് സമീപിക്കേണ്ടത്.
@pokkirishaji
@pokkirishaji 2 года назад
ഞങ്ങളുടെ സ്ഥലത്തും ഉണ്ട് ഇതുപോലെ... പഞ്ചായത്ത് മെമ്പർ ചൊവ്വല്ല..
@subithomas5198
@subithomas5198 2 года назад
ജാതിക്കതീതമായി പ്രവർത്തിച്ച എല്ലാവർക്കും big salute 🥰🥰👍👍
@manoj.vmanoj.v8366
@manoj.vmanoj.v8366 2 года назад
അവർക്കെതിരെ എന്തു നടപടി എടുത്തു എന്നാണ് ഇനി ഞങ്ങൾക്ക് അറിയേണ്ടത്...
@thambururocks2.0thambururo3
@thambururocks2.0thambururo3 2 года назад
ഇതു പോലുള്ള സംഭവങ്ങൾ ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ട്.' ഏതൊരു വസ്തുവിനും ഒരു ചെറിയ ആട്ടോറിക്ഷ പോകുന്ന വഴിയെങ്കിലും ഉറപ്പുവരുത്തണം എന്ന നിയമം കൂടി നിലവിൽ വരണം🙏🙏🙏🙏
@ayshaashraf9447
@ayshaashraf9447 2 года назад
Athonnum nadakkilla
@vipinviyan1845
@vipinviyan1845 2 года назад
🤔
@RAHUL-qh9tn
@RAHUL-qh9tn 2 года назад
ഇല്ലാ ജനങ്ങൾക്കും വഴി കിട്ടണം. ഇപ്പോഴും നട വഴി പോലും ഇല്ലാതെ നരകിക്കുന്ന ആളുകൾ ഉണ്ട് കേരളത്തിൽ.!
@salimsayed7377
@salimsayed7377 2 года назад
സങ്കികൾക്ക് ഓശാന പാടുന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് ഇതുപോലെയുള്ള ജനകീയ വിഷയങ്ങളിൽ മാതൃഭൂമി ഇടപെട്ടാൽ, അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വാർത്ത പുറത്തെത്തിച ഷമ്മി പ്രഭാകരന് അഭിനന്ദനങ്ങൾ,.,
@domiboy394
@domiboy394 2 года назад
ഈ തടസം നിന്നവർ പോകുമ്പോൾ ഇതെല്ലാം കൊണ്ടു പോകുമല്ലോ അല്ലെ
@afmedia1246
@afmedia1246 2 года назад
Good എല്ലാ കാര്യങ്ങളിലും ഇത് പോലെ മീഡിയാസിന് വലിയ മാറ്റം വരുത്താൻ സാധിക്കും..👏👏
@babyshaylaja7266
@babyshaylaja7266 2 года назад
എല്ലാവർക്കും നന്മ്മകൾ ഉണ്ടാവട്ടെ. വളരെയേറേ സന്തോഷം ഉണ്ട്. ആ കുടുംബം സതോഷത്തിൽ ജീവിക്കട്ടെ. അവർക്കുവേണ്ടി സഹായിച്ച എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കുന്നു.
@afmedia1246
@afmedia1246 2 года назад
@@babyshaylaja7266 👍
@mammoottyt3052
@mammoottyt3052 2 года назад
ഇവർക്കെതിരെ പരാതി കൊടുത്ത വീട്ടുകാരെ വെറുതെ വിടരുത്
@shabeerbasheer8930
@shabeerbasheer8930 2 года назад
രമാദേവി ശശി ആയി..... ഇതിനെന്നും കോറോണക്കും വേണ്ടേ... ............ ഒരു വീട് വെക്കാൻ ആഗ്രഹവും കൊണ്ട് നടക്കുന്നവർക്ക് അറിയാം.... ചിത്ര ചേച്ചി വിചാരിച്ചു പോലും കാണില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്... ചിത്ര ചേച്ചി.... കേരളം കൂടെ ഉണ്ട്..
@diyasreejith1702
@diyasreejith1702 2 года назад
ഓട്ടൻ തുള്ളൽ നടത്തിയ അമ്മച്ചി എവിടെ 😃
@user-hq5wy1xr8g
@user-hq5wy1xr8g 2 года назад
ശ്വാസം നിലച്ചാൽ നിന്നും പോകുന്നതേ ഉള്ളു ഈ ജീവൻ, എന്നിട്ടും അഹമാകാരത്തിനു ഒരു കുറവും ഇല്ല ജനങ്ങൾക്കു
@abraham1zacharia509
@abraham1zacharia509 2 года назад
ഇപ്പോളും നല്ല മനുഷ്യർ ഒത്തിരി ഉണ്ട് എന്നതിന് തെളിവാണ് ഈ കൂട്ടായ്മ. സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@aruntram
@aruntram 2 года назад
ഒരു നിശ്ചിത ഇടവേളകളിൽ ജാതിയും ജാതി അധിക്ഷേപവും വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്...
@moithucmmoithu8682
@moithucmmoithu8682 2 года назад
മാതൃഭൂമിക്ക് ബിഗ് സല്യൂട്ട്
@watchwinacademy7499
@watchwinacademy7499 2 года назад
ഇങ്ങനെ ജാതി വെരി കാണിക്കുന്നവരുടെ മുഖത്തു ചേരുപ്പൂരി അടിക്കണം
@ratheeshnirapuvila4014
@ratheeshnirapuvila4014 2 года назад
പോലീസ് കണക്കാ sir പണമുണ്ടെൽ പോലീസിന് എന്ത്‌ ജാതി, എന്ത്‌ മതം, എന്ത്‌ രാഷ്ട്രീയം ഇവരിൽ ചിലർ ഇന്നും ദിവാൻഭരണ കാലഘട്ടത്തിലാണ്...😡😡😡എന്തായാലും ചിത്രചേച്ചിക്ക് സഹായമായ മാതൃഭൂമിക്കും, ഇടപെട്ട മുഴുവൻ ആളുകൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@Jaguargmail1982
@Jaguargmail1982 2 года назад
ഇതുപോലുള്ള നല്ല നല്ല വാർത്തകൾ ജനത്തിനു മുന്നിൽ എത്തിക്കുക ജനം മാതൃഭൂമിയെ ഉള്ളംകൈയിൽ കൊണ്ടുനടക്കും 🥰🥰🥰🥰🥰🥰😘😘😘😘
@5pointsfamilychannel3
@5pointsfamilychannel3 2 года назад
ഈ വാർത്ത പുറം ലോകത്ത് എത്തിച്ച മാതൃഭൂമിക്ക് ബിഗ്ഗ്‌ താങ്
@santhusanthosh3309
@santhusanthosh3309 2 года назад
ചിത്രയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി
@yaseenk6413
@yaseenk6413 2 года назад
ഹായ് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു
@shamsu5330
@shamsu5330 2 года назад
അടുത്ത വാർത്ത ചിത്രചേച്ചിക്ക് വീടായി എന്നുകേൾക്കാൻ ആഗ്രഹിക്കുന്നു 🌹🌹🌹
@AnilKumar-qf7rg
@AnilKumar-qf7rg 2 года назад
ഇതായിരിക്കണം വാർത്തകൾ ഇതാണ് പൊതു വിഷയങ്ങൾ
@ratheeshb4807
@ratheeshb4807 2 года назад
സഹായിച്ച എല്ലാ നല്ല മനസ്സുകൾക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 👏🏻👏🏻👏🏻💐💐👍👍👍
@SK-dj7vw
@SK-dj7vw 2 года назад
ജാതിയുടെ പേരിലുള്ള വേർതിരിവ് ഇന്നും നിലനിൽക്കുന്നുണ്ട് ... അത് എല്ലാ മേഖലയിലും ഉണ്ട് ... താണ ജാതിക്കാരെ അധിക്ഷേപിക്കുന്നവർ തന്നെയാണ് ജാതി വിവേചനം ഇല്ലെന്ന് പറയുന്നത്. പക്ഷേ ജാതി അയിത്തം നിലനിൽക്കുന്നു എന്നത് നഗ്ന സത്യമാണ്.... ഏതെങ്കിലും രൂപത്തിൽ ഇതനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും .... ഇതിന് വിധേയരായവർ മൗനം പാലിക്കുന്നതിനാൽ പലതും അറിയുന്നില്ലെന്ന് മാത്രം ... ദളിതർ വിഭാഗം പലർക്കും നേട്ടങ്ങൾ കൊയ്യാനുള്ള ഒരു ആയുധം മാത്രം.
@soccerismylife5466
@soccerismylife5466 2 года назад
നാട്ടുകാർക്ക് ഇപ്പോൾ എങ്കിലും ബുദ്ധി വന്നു അല്ലോ ജാതിയുടെ പേര് പറഞു അവരെ ഒറ്റപ്പെടുത്താൻ നോക്കിയ അയൽവാസികളെ വെറുതെ വിടരുത്
@sabeethahamsa7015
@sabeethahamsa7015 Год назад
ജാതി വേറിയ ന്മാരെ ഒറ്റപ്പെടുത്തുക മതേതര സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤
@prems6688
@prems6688 2 года назад
എന്തുകൊണ്ട് ഹിന്ദുക്കൾ മറ്റു മതത്തിലേയ്ക്ക് മാറുന്നു എന്നതിന് ഒരു ഉദാഹരണം ആണ് ഇത് ഹിന്ദുക്കൾ ഒന്നാകണം എന്ന് പറയുന്നവർ ഇതുപോലെ ഉള്ള വിവേചനങ്ങൾ അവസാനിപ്പിക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത്
@radhikasunil9280
@radhikasunil9280 2 года назад
ഇത് തടഞ്ഞത് ഹിന്ദുക്കൾ ആന്നോ? ഒരു തട്ടമിട്ട സ്ത്രി അല്ലേ അന്ന് സാധനങ്ങൾ ഇറക്കാൻ സമ്മതിക്കാതെ ഇരുന്നത്... അവർ തടയുന്നത് അന്ന് News ൽ കാണിച്ചായിരുന്നല്ലോ ...
@radhikasunil9280
@radhikasunil9280 2 года назад
Medias എന്ത് കൊണ്ട് എതിർക്കുന്നവരുടെ പേര് പറയുന്നില്ലാ.''
@nizarshah9771
@nizarshah9771 2 года назад
Yes
@DuluManu547
@DuluManu547 2 года назад
രമാ ദേവി എന്നു പേര് പറയുന്നുണ്ടല്ലോ 2.8
@DuluManu547
@DuluManu547 2 года назад
@@radhikasunil9280 രമാ ദേവി എന്നാണവരുടെ പേര്
@omnipotent4253
@omnipotent4253 2 года назад
ജാതിരഹിത കേരളം... ഇങ്കുലാബ് സിന്ദാബാദ് 👌🏻👌🏻
@sabeethahamsa7015
@sabeethahamsa7015 11 месяцев назад
എല്ലാവരും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉളളവർ തന്നെയാണ് ജാതി മത വേരിയൻമാരെ ഒറ്റപ്പെടുത്തുക മാതൃഭൂമി ക്ക് ❤❤❤❤❤
@btsarmygirl8025
@btsarmygirl8025 2 года назад
ഈ വാർത്ത ആദ്യം വിട്ടത് മാതൃഭൂമി ഒന്നുമല്ല മീഡിയവൺ ആണ് ആ സമയത്ത് മാതൃഭൂമിയും മനോരമയും ട്വന്റി ഫോർ കൈരളി ജനം ടിവി ജയ്ഹിന്ദ് എല്ലാവരും കാണിച്ചതും മരം മുറിക്കലും ഒക്കെയാണ് എന്നിട്ട് പറയുന്നു മാതൃഭൂമിയാണ് ആദ്യം കാണിച്ചത് കല്ലുവെച്ച നുണ
@ranjithrajan1784
@ranjithrajan1784 2 года назад
ദളിത ദളിത എന്ന് ജാതി പറയുന്നത് ആദ്യം നിർത്തണം ജാതി സംവരണവു ഒഴിവാക്കണം എല്ലാവർക്കു ഒരേ ആനുകൂല്യം സാമ്പത്തിക സംവരണം അതാണ് വേണ്ടത്
@amalraj8032
@amalraj8032 2 года назад
Reservation ullathukondu anno jathitham nilanilkunathu
@Jithuuthaman
@Jithuuthaman 2 года назад
@@amalraj8032 theercha ayum
@amalraj8032
@amalraj8032 2 года назад
@@Jithuuthaman athu thonnal annu bro jathitham allaverdum manasil annu reservation mattiyalum jathi paranju ulla verthirivu undakum
@Jithuuthaman
@Jithuuthaman 2 года назад
@@amalraj8032 panam ullavan anel ithoke parayumo panam anu jathi panam illathavan oru jathi athu manasilakkuka
@dewdrops..1614
@dewdrops..1614 2 года назад
@@Jithuuthaman ys
@aneeshvnkdpournami5973
@aneeshvnkdpournami5973 2 года назад
വളരെ സന്തോഷം 🙏
@sheelats-oh3lx
@sheelats-oh3lx 2 года назад
🌹ഒരു,,,, 🌹ജാതി,,, 🌹ഒരു,,, 🌹മതo,,, 🌹ഒരു,,, ദൈവം,,,,, മാതൃഭൂമി ന്യൂസ്‌ ന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@bennypg6698
@bennypg6698 2 года назад
ഇതാണ് മാധ്യമ ധർമ്മം... മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ
@sajithasajitha1038
@sajithasajitha1038 2 года назад
എല്ലാവർക്കും. ബിഗ് സല്യൂട്ട്
@elizabethfrancis1541
@elizabethfrancis1541 Год назад
Thanks for helping God bless you all
@arjunkk1557
@arjunkk1557 2 года назад
ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ നിമിഷം
@kgbalakrishnan1021
@kgbalakrishnan1021 2 года назад
Great 🙏🙏🙏
@faslaurahmankm8820
@faslaurahmankm8820 2 года назад
അഭിനന്ദനങ്ങൾ
@mgvishnu1192
@mgvishnu1192 2 года назад
❤️happy to hear....
@maneshkumarmanupaiveli9226
@maneshkumarmanupaiveli9226 2 года назад
Ithinu pinnil pravarthicha ella nallavaraya nattukarkkum mattellavarkkum visishya mathrbhumi news chanalinum orupad abhinandanangal 👍🏻👍🏻👌
@srileshs6254
@srileshs6254 2 года назад
Great work❣❣❣💯💯💯👍👍👍
@sumayyavkm4267
@sumayyavkm4267 2 года назад
അവിടെ വീട് വെച്ചാലും ആ മുതു ഭ്രാന്ത്‌ പിടിച്ച തള്ള ഈ ചേച്ചി യെ മനസമാധാനത്തോടെ അവിടെ ജീവിക്കാൻ സമ്മതിക്കുമോ?
@arunkumarcrs
@arunkumarcrs 2 года назад
Rarely someone getting some help through news, this time you guys made it happen. Great work👍..keep it up.
@Jaguargmail1982
@Jaguargmail1982 2 года назад
മോഹനൻ ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ🥰🥰🥰
@ratheeshnirapuvila4014
@ratheeshnirapuvila4014 2 года назад
മാതൃഭൂമിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josethomas3752
@josethomas3752 11 месяцев назад
അങ്ങനെ വേണും ഉത്തരവാത പെട്ടവർ ചെയ്യാൻ സൂപ്പർ അഭിനന്ദനങ്ങൾ 🙏🙏🌹🌹
@bijujohnkadampnad
@bijujohnkadampnad 2 года назад
🙏👌 അഭിനന്ദനങ്ങൾ മാതൃഭൂമി ന്യൂസ്‌
@muhammednaufels8523
@muhammednaufels8523 2 года назад
Good.... 👌👌👏🏻👏🏻👏🏻👏🏻👏🏻 ഇങ്ങനെ വേണം.
@minhasanhatk4144
@minhasanhatk4144 2 года назад
ജനങ്ങൾ ഒന്നിച്ചിറങ്ങിയാൽ ഒരു പഹയനും അടുക്കില്ല,, 👍👍👍👍👍👍👍👍👍👍👍,,
@sreelekshmir7589
@sreelekshmir7589 2 года назад
ദളിതർ മാത്രമാണോ കോളനി താമസിക്കുന്നെ
@kirandavid6878
@kirandavid6878 2 года назад
ഇത് നല്ലൊരു വാർത്ത തന്നെ... തടസ്സം നിൽക്കുന്ന കഴുതകളെ ചെവിക്ക് പിടിച്ച് ആ ഗ്രാമത്തിൽ നിന്നും പുറത്ത് കളയണം.
@ameyarajagopal6036
@ameyarajagopal6036 2 года назад
Great ♥️♥️👏👏
@humblemedia2333
@humblemedia2333 2 года назад
great
@sharoozponnu983
@sharoozponnu983 2 года назад
ബിഗ് സല്യൂട് 🙏🙏
@avhniniyathi1
@avhniniyathi1 2 года назад
ദളിതന് റിസർവേഷൻ കൊടുക്കുമ്പോൾ മാത്രം എല്ലാരും തുല്യരാണെന്നു വാദിക്കുന്നവരൊക്കെ ഇത് പോലുള്ള ന്യൂസ്‌ ഒക്കെ കാണുന്നുണ്ടല്ലോ ലെ?എല്ലാ രീതിയിലും ആരുടെ കണ്ണിലും ദളിതൻ എന്നും ദളിതൻ തന്നെ... എല്ലാരും ഒരിക്കൽ ഇത് പോലാകും ->☠️☠️☠️☠️💀💀☠️💀-അപ്പോ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാകില്ല.... 😂🤣
@user-im4vy8ov5x
@user-im4vy8ov5x 2 года назад
മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ🌹
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless u
@kutty9662
@kutty9662 2 года назад
എത്ര കണ്ടാലും കൊണ്ടാലും എന്തൊക്കെ അനുഭവിച്ചാലും ജാതി വിവേചനത്തിന്റെ പേരിൽ ഇന്നും പ്രശ്നം ഇണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്...... 😏😏
@midhunp177
@midhunp177 2 года назад
മാതൃഭൂമി മാതൃക ആയി ... 🥰🥰 ഇതുപോലുള്ള നല്ല വാർത്തകൾ ഇനിയും കേൾക്കട്ടെ..🙏🙏
@lekshmik7648
@lekshmik7648 2 года назад
👏👏👏👏
@aswinsrajendran6440
@aswinsrajendran6440 2 года назад
U done a great job Great work ❤️
@sajimj3938
@sajimj3938 2 года назад
ആ നല്ല നാട്ടുകാർക്കു ബിഗ് സലൂട്ട്
@freezone2030
@freezone2030 2 года назад
40,000രൂപ കൊണ്ട് എന്തു വീടുണ്ടാക്കാന എല്ലാരും ഈ കുടുംബങ്ങളെ സഹായിക്കണം
@abdulresheed955
@abdulresheed955 2 года назад
മനുഷ്യൻറെ സ്വന്തമായി ഭൂമിയല്ല മരിക്കുന്നതുവരെ അത് ഉപയോഗിക്കാം മനുഷ്യൻ മരിച്ചാൽ എല്ലാം ഉപേക്ഷിച്ചു പോകേണ്ടതാണ് ആരു വരണം ആരും വരണ്ട എന്ന് തീരുമാനിക്കുന്നത് ദൈവമാണ് അതാർക്കും തടയാൻ പറ്റില്ല
@ajithlal449
@ajithlal449 2 года назад
Mathrubhumi ikk abhinandanangal ❤️
@anjusanju861
@anjusanju861 2 года назад
Super👍
Далее
IQ Level: 10000
00:10
Просмотров 3,5 млн