Тёмный

മാതൃ വൃക്ഷത്തെ കണ്ട് പഴത്തൈകൾ വാങ്ങാം  

RTK Tech & Vlogs
Подписаться 70 тыс.
Просмотров 9 тыс.
50% 1

ഇതുപോലെയുള്ള ഇൻട്രസ്റ്റിംഗ് കണ്ടെൻറുകൾ നിങ്ങളുടെ ചുറ്റുഭാഗത്തും ഉണ്ടെങ്കിൽ അവിടെ വന്ന് വീഡിയോ ചെയ്യാനായി നമ്മുടെ വാട്സ്ആപ്പ് നമ്പറുമായി കോൺടാക്ട് ചെയ്യാവുന്നതാണ്
👇👇👇
wa.me/message/...
GoogleMap Link :-
#tranding #shorts #1million #keralafarming #tropicalfruit #exotic #exoticfruitplants #fruittree #fruit #fruitplants #organicfarming #livestories #RTKTech&Vlogs #malappuramponnanifruitfarm #garden #gardening #onlinesale #agriculture #noushadfruitfarm #Liyagardenmalappuram #malappuramrasheedfruitfarm #tranding
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
------------------------------------------------------------------------------
#tropicalplants #tropicalfruit #exotic #exoticfruitplants #exoticplant #keralafarming #farmingkerala #farmingkerala #exoticplant #fruitfarms #farmingkerala #malappuram #keralafarming #malappuramfruitfarm #organicfarming #organicterracefarming #livestories
➤ FOLLOW ME ON SOCIAL MEDIA!
* ANTI-PIRACY WARNING *
This content is Copyrighted to RTK TECH & VLOGS . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
RU-vid
Vehicles Review
/ @rtkautoworld
My Farming
/ @aquaprince_vlogs
Facebook
RTK Tech&Vlogs
www.facebook.c...
Vehicles Review
www.facebook.c...
My Farming
www.facebook.c...
Instagram
RTK Tech and Vlogs
....
fruit farm in malappuram,exotic fruit farm in kerala,fruit farm in kerala,exotic fruit farm kerala,exotic fruit farm,malappuram fruit farm,fruit farmer in kerala,fruit farm,jabotica fruit farming mango farm in kerala,fruit plant nursery,fruit plants in kerala,exotic fruits,tropical fruit farm,rare fruit trees,rashid malappuram fruit farm,exotic fruits in kerala,malappuram fruit farm videos new,exotic fruit trees,dragon fruit farm ,fruit,fruit plant nursery,fruits,nursery rhymes,original fruit plant nursery,fruits song,kolkata fruit nursery,nursery,fruits for kids,fruit tree,original fruit plants,fruit nursery,#fruit nursery,learn fruits,fruit nursery farm,the fruits song,fruit song,fruit nursery in pakistan,fruit plant nursery near me,fruits rhyme,fruit plant nursery in india,fruits nursery rhymes,fruit plant nursery in kolkata,learn fruits for kids,ananya nursery

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@saleemvilayil6785
@saleemvilayil6785 10 месяцев назад
ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ് പറയുന്നത് ഒക്കെ സത്യമാണ് ഞാൻ 4 മാസം മുമ്പ് ആറു ലോങ്ങാൻ തൈകൾ വാങ്ങിയിരുന്നു ഒന്ന് ഉണഗി പോയി ഞാൻ അത് മടക്കി കൊണ്ടുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു ഉണക്കം വന്നപ്പോൾ കൂടുതൽ നനച്ചു അല്ലേ അങ്ങനെ വേര് ചീഞ്ഞു പോയതാണ് എനിക്ക് അതിലും നല്ല ഒരു തൈ അദ്ദേഹം തന്നു. ഒരിക്കൽ പോയവർ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ നഴ്സറിയിൽ പോകും അത്രക്കും ശുദ്ധനനദ്ദേഹം. ഏതായാലും റഷീദ്ക്ക ഞാൻ 4 ദിവസത്തിനുള്ളിൽ വാരാം എനിക്ക് 25 പീസ് മലേഷ്യൻ കിങ് ഡ്രാഗൺ വേണം. നാഥൻ നിങ്ങൾക്ക് കൂടുതൽ ബർകത് നൽകട്ടെ ആമീൻ. എന്ന പ്രാർത്ഥനയോടെ.
@mubukp4864
@mubukp4864 9 месяцев назад
Aameen
@sunntws9304
@sunntws9304 10 месяцев назад
Highway delivery ക്ക് plant order ചെയ്തു plant picture അയച്ചു photo അയച്ചത് നല്ല healthy ആയ plant. പല തവണ പറഞ്ഞു photo അയച്ച plant തന്നെ തരണം എന്ന് എന്നാൽ തന്നത് growth ഇല്ലാത്ത plant. അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പഴം ചൊല്ല് കൂട്ട്....... സത്യസന്ധത ആണ് ഏറ്റവും പ്രധാനം. ക്യാഷ് ഉണ്ടാക്കൽ എന്തും കാണിക്കല്ലേ. Highway delivery ക്ക് ജോലിക്ക് പോകാതെ leave എടുത്തു പോയാണ് മേടിക്കുന്നത്. അത് ഇങ്ങനെയും.
@jeringeorge2273
@jeringeorge2273 10 месяцев назад
എന്തിനാണ് ഇങ്ങനെ മനുഷ്യരെ പറ്റിക്കുന്നത്? ആൾക്കാർ വലിയ ആഗ്രഹത്തോടെ ആണ് plants മടിക്കുന്നത്. സത്യസന്ധത വേണം മനുഷ്യർ ആയാൽ.
@worldinyourthumbs5840
@worldinyourthumbs5840 10 месяцев назад
Plants മടിക്കുന്നത് അവരുടെ ഇഷ്ടം കൊണ്ടാണ്. ചതി പാടില്ല.
@rasheedbanana4557
@rasheedbanana4557 10 месяцев назад
ഇദ്ദേഹം പറഞ്ഞതിൽ സത്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്നാലും ഞാൻ പറയാം ഇവർ എന്നെ വിളിച്ചിരുന്നു ഞാൻ ഇവരോട് palant മാറിയിട്ടുണ്ടെങ്കിൽ ഒന്നുകിൽ ഞാൻ ക്യാഷ് തിരിച്ചു തരാം അല്ലെങ്കിൽ plant മാറ്റിത്തരാം ഇവർ അതിനൊന്നും സമ്മതിക്കുന്നില്ല ഇവരോട് സംസാരിച്ചതിന്റെ വോയ്സ് റിക്കോർഡ് എന്റെ കയ്യിലുണ്ട് മാന്യതയില്ലത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത് ഞാൻ അറിഞ്ഞു ആരെയും പറ്റിച്ചിട്ടില്ല
@sunntws9304
@sunntws9304 10 месяцев назад
​@@rasheedbanana4557ഞാൻ എന്ത് മാന്യത ഇല്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞത്? ഞാൻ plant order ചെയ്തു കഴിഞ്ഞ ആഴ്ച്ച വരും എന്ന് പറഞ്ഞു leave എടുത്തു highway delivery collect ചെയ്യാൻ നിന്നു. അത് കഴിഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞു വണ്ടിക്കാൻ plant എടുത്തോണ്ട് പോയില്ല..... എന്ത് ചെയ്യണം എന്ന് എന്നോട് ചോദിച്ചപ്പോൾ സാരമില്ല നിങ്ങളെ വിശ്വാസം ആണ് ക്യാഷ് വച്ചോ കയ്യിൽ എന്ന് ഞാൻ പറഞ്ഞത് അടുത്ത ആഴ്ചയെ ഇനി ഉള്ളു എന്ന് പറഞ്ഞപ്പോളും ഞാൻ പ്രേത്യേകം പറഞ്ഞത് എനിക്ക് whatsapp ൽ അയച്ചു തന്ന plant തന്നെ തരണം എന്നാണ്..... കൂടാതെ വീണ്ടും ഞാൻ 4-5 പ്രാവിശ്യം plant whatsapp ൽ അയച്ചത് തന്നെ തരണേ എന്ന് പറഞ്ഞു നിങ്ങൾ 100 ശതമാനം അത് തന്നെ തരും അതിൽ മാറ്റം ഇല്ല എന്ന് ഉറപ്പു പറഞ്ഞു....... എന്നിട്ടും plant മാറിയത് മോശം ആയി പോയി. ഞാൻ ഇതിനു വേണ്ടി 2 leave എടുത്തു ഇനി ഇതിന്റെ പുറകെ നടക്കാൻ പറ്റുമോ ചേട്ടാ????? പിന്നെ ഞാൻ പറഞ്ഞത് സത്യം ആണോ എന്ന് സംശയം ഉണ്ടേൽ വന്നാൽ ഞാൻ നേരിട്ട് എന്റെ whatsapp ൽ അയച്ച plant ഉം നിങ്ങൾ തന്ന plant ഉം കാണിക്കാം....... പിന്നെ ഞാൻ എന്ത് മാന്യത ഇല്ലാതെ യാണ് സംസാരിച്ചത്????? നിങ്ങളെ ഞാൻ ചേട്ടാ എന്ന് വിളിച്ചു അല്ലിയോ സംസാരിച്ചത്..... എന്റെ കയ്യിലും call record ഉണ്ട് ഞാൻ അത് വീണ്ടും ഇപ്പോൾ കേട്ടു, അതിൽ ഞാൻ ഒരു വിധത്തിലും മോശമായി നിങ്ങളോട് സംസാരിക്കുന്നില്ല...... ഞാൻ പല പ്രാവിശ്യം നിങ്ങളെ notify ചെയ്തു നിങ്ങൾ 100 ശതമാനം ഉറപ്പു നൽകിയ കാര്യത്തിൽ cheating നടന്നപ്പോൾ ആണ് ഞാൻ ചോദിച്ചത്...... Ok
@faslabasheer49
@faslabasheer49 10 месяцев назад
Number ൽ contact ചെയ്താൽ റിപ്ലേ തരാറില്ല...
@kuttappiezzz3408
@kuttappiezzz3408 10 месяцев назад
നല്ല സംസാരം സത്യസന്ദമായി പറയുന്നു
@salmanhabeebek
@salmanhabeebek 10 месяцев назад
Nalla nursery aan , vishwasich Thaikal vangam
@aboobackerpk8406
@aboobackerpk8406 10 месяцев назад
Super viythnham super 100. Rs.thaegalludo rhsidbhyi vilaparnjilla hukka vilaparuyu Thyigallude vilaparnjilla kohreyar untho ounn parayu hukka vganngeel vila parnepathu okay hukka🎉❤🎉❤
@arunbalakrishnan6971
@arunbalakrishnan6971 10 месяцев назад
നല്ല നേഴ്സറി ആണ്.ഞാൻ നേരിട്ട് പോയി വാങ്ങി
@rtktechandvlogs
@rtktechandvlogs 10 месяцев назад
🥳🥳🥳
@satheeshchandran9990
@satheeshchandran9990 10 месяцев назад
Super ❤
@IsmailES-l4q
@IsmailES-l4q 10 месяцев назад
ഇത് എവിടെയാണ് - ?വരുവാൻ വഴി ....Pls
@riyastinyworld5616
@riyastinyworld5616 10 месяцев назад
super
@sudhamani8476
@sudhamani8476 10 месяцев назад
High way delivery വഴി fruits plants വാങ്ങിയിരുന്നു തീരെ ആരോഗ്യമില്ലാത്ത തൈകളാണ് കിട്ടിയത്
@RahulRaj-rr9tx
@RahulRaj-rr9tx 10 месяцев назад
Sweet musambhi , 350 rs , but 2 leafs . Unhealthy plants with medium prize
@sudhamani8476
@sudhamani8476 10 месяцев назад
അദ്ദേഹം നല്ല മനുഷ്യൻ തന്നെ പക്ഷെ തൈകൾ തന്നതാരാണെന്നറിയില്ലലോ ഒന്നും ഉണങ്ങിപ്പോകാതെ രക്ഷപ്പെട്ടു
@rasheedbanana4557
@rasheedbanana4557 10 месяцев назад
@@sudhamani8476മനസ്സിലായില്ല
@rasheedbanana4557
@rasheedbanana4557 10 месяцев назад
@@RahulRaj-rr9txഞാൻ മുസമ്പി 150രൂപക്കാണ് കൊടുക്കുന്നത്
@rasheedbanana4557
@rasheedbanana4557 10 месяцев назад
ഹൈവേ ഡെലിവറി അയക്കുന്നതിനു മുൻബ് ഫോട്ടോ അയച്ചു കൊടുക്കാറുണ്ടല്ലോ ഇതെന്തുപറ്റി എന്ന് എനിക്കറിയില്ല
@jafarkc615
@jafarkc615 10 месяцев назад
👍👍
@ameerpilakal7917
@ameerpilakal7917 10 месяцев назад
Super
@pushupurushu9566
@pushupurushu9566 10 месяцев назад
നല്ല വിവരണം
@sunishav1
@sunishav1 9 месяцев назад
Trees are not getting enough sunlight in this nursery hence some don't fruit 😮
@abubackerabubacker9990
@abubackerabubacker9990 10 месяцев назад
Rasheed Nursery very bad no response
@vishnuloopgang3893
@vishnuloopgang3893 10 месяцев назад
Athentha 👀
@vishnuloopgang3893
@vishnuloopgang3893 10 месяцев назад
Rite kuravaanelo
@rtktechandvlogs
@rtktechandvlogs 10 месяцев назад
Reason
@abubackerabubacker9990
@abubackerabubacker9990 10 месяцев назад
Not rate whatsup no response that telecall gril very bad service
@jeringeorge2273
@jeringeorge2273 10 месяцев назад
സത്യം.
Далее
🦊🎀
00:16
Просмотров 386 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32