Тёмный

മാധ്യമവേട്ട ! | ENCOUNTER | Hashmi Taj Ibrahim | 24 News 

24 News
Подписаться 6 млн
Просмотров 86 тыс.
50% 1

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@worship8616
@worship8616 4 месяца назад
അഭിനന്ദനങ്ങൾ 🌹🌹🌹ഇൻട്രോ 👌👌👌👌👌🔥
@sreekumarb3972
@sreekumarb3972 4 месяца назад
തകർത്തു ഹാഷ്മി
@youth_media
@youth_media 3 месяца назад
Uffff🔥🔥🔥🔥🔥🔥ആ തുടക്കം ഒന്നും പറയാനില്ല ഒരു മഴ പെയ്തു തോർനൊരു ഫീൽ ഹാഷമി നീ തീയാടാ മോനെ🔥✌🏻
@sujithmathewabraham9961
@sujithmathewabraham9961 3 месяца назад
Oru kareym illa monginmongi 24 ilte akathu Keri ooki variyeduthondupoi mapreye.... Ini mongal 20 minittu intro mongal
@SabuXL
@SabuXL 3 месяца назад
​@@sujithmathewabraham9961ഹോ എന്ത് പരാജയമാ ചങ്ങാതീ താങ്കൾ. ന്യായീകരിച്ച് *#* ..മുഴുകുന്നതിനു മുമ്പ് താങ്കൾ അടിയന്തരാവസ്ഥ കാലം ഒന്ന് ആലോചിച്ച് നോക്കൂ..! കഷ്ടം തന്നെ.
@worship8616
@worship8616 4 месяца назад
ചോദ്യങ്ങൾക്ക് വാളിന്റെ മൂർച്ച 🔥🔥🔥🔥👍👍👍
@rajeevkumarp6082
@rajeevkumarp6082 4 месяца назад
ബിഗ് സല്യൂട്ട് ശ്രീ hashmi
@jamshadbabu
@jamshadbabu 4 месяца назад
ഹാഷ്മി താജ് ഇബ്രാഹിം... ❤️
@ramee1231
@ramee1231 3 месяца назад
Hasmi, കേൾക്കാൻ ഒക്കെ ആവേശം ആണ് പക്ഷെ മനസ്സിൽ എവിടെയോ ഒരു പേടി ഉണ്ട്. Take care hasmi. ഒരു നാട്ടുകാരൻ എന്ന നിലയിൽ താങ്കളെ ഓർത്ത് ചിലപ്പോൾ ഒക്കെ പേടി ആകാറുണ്ട്. വീട്ടിൽ ഉള്ളവരുടെ അവസ്ഥയും ഇതുപോലെ ആയിരിക്കില്ലേ. സൂക്ഷിക്കുക ❤
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
😊❤️
@nobbby100
@nobbby100 4 месяца назад
ഇൻട്രോ പൊളിച്ചു
@youth_media
@youth_media 3 месяца назад
Uffff🔥🔥🔥🔥🔥ആ തുടക്കം👌🏻👌🏻👌🏻 ഒരു മഴ പെയ്തു തോർനൊരു ഫീൽ🤞🏻🤞🏻ഹാഷമി പൊളി ടാ മോനെ 🔥
@dileepnarayanan6622
@dileepnarayanan6622 3 месяца назад
It’s a lesson learned for many media people
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
Yes but no learn media 😡
@anmiya1236
@anmiya1236 4 месяца назад
Super sir
@ramee1231
@ramee1231 3 месяца назад
കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഹാഷമി അവനെ വാക്കുകൾ കൊണ്ട് കൊന്നു കളയും. Rawther 💪🏻💪🏻💪🏻അസുരൻ ആയി 😃
@TIMELESS--TIME2050
@TIMELESS--TIME2050 4 месяца назад
ഹാഷ്മി ചേട്ടോ ബിഗ് ബിഗ് സല്യൂട്ട്❤❤❤❤❤
@saranyamineeshsaru2409
@saranyamineeshsaru2409 4 месяца назад
Hashmi❤❤❤
@tijuthomas8219
@tijuthomas8219 3 месяца назад
ഹാഷ്മി, സല്യൂട്ട്.❤
@roshnigt8532
@roshnigt8532 3 месяца назад
Hashmi Taj Ibrahim 🔥🔥🔥🔥🔥intro 👌👌👌👌
@Sha-i2l
@Sha-i2l 3 месяца назад
എന്റെ പൊന്നോ ഹാഷിമി 🌹🌹🌹🌹
@gracyjohn3801
@gracyjohn3801 3 месяца назад
ഇടതു പക്ഷത്തിന്റെ നയം വേറെ, കാരണഭൂതത്തിന്റെ നയം വേറെ
@NoushuVlogs-em1yi
@NoushuVlogs-em1yi 4 месяца назад
Hashmi intro super
@salam2860
@salam2860 4 месяца назад
Big salute rubin lal❤
@sijithomas1181
@sijithomas1181 3 месяца назад
Thakrthu❤❤❤
@jithu625
@jithu625 4 месяца назад
Hasmi ..Bravo..😮
@sajeer9198
@sajeer9198 4 месяца назад
കാശ്മീ, ബിഗ് സല്യൂട്ട് രാവിലെ കണ്ടില്ല വേണമായിരുന്നു
@True101-s2l
@True101-s2l 4 месяца назад
Entro is super!
@diyasmks8869
@diyasmks8869 4 месяца назад
ഹാഷമി.. ഇൻട്രോ കിടു. രോമാഞ്ഞിഫിക്കേഷൻ 💞
@abdulnazar4747
@abdulnazar4747 3 месяца назад
എപ്പോഴും എന്തു നടന്നാലും പറയും തെറ്റാണ് എല്ലാം ശെരി പക്ഷെ ഒരു ആഭിയന്തര വകുപ്പ് മന്ത്രി ഇല്ല എല്ലാം കണ്ടിയിട്ടും കാണാതെ പോവുന്നു ഒരു വല്ലാത്ത ഭരണം എനിക്ക് 52 വയസ്സ് കഴിഞ്ഞു നമ്മുടെ നാടിനെ ഇത്രയധികം നശിപ്പിച്ച ഭരണം ഇന്നുവരെ ഞാൻ കണ്ടിയിട്ടില്ല നാട് നശിപ്പിച്ചു😢😢😢😢😢😢😢'
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
അതെ സത്യം 😭😭
@abdulnazar4747
@abdulnazar4747 3 месяца назад
@@SreeDeva-gx7gm 🥲🥲
@sureshkumar-fp8bl
@sureshkumar-fp8bl 4 месяца назад
കേരളത്തിലെ പൊതുജനം ഒന്നിക്കാതെ കേരളം രക്ഷപെടുക ഇല്ല.
@universelTv-jo
@universelTv-jo 3 месяца назад
കേരളത്തിൽ തുപ്പുകാർ മുതൽ.. ഐഎഎസ് കാർക്ക് വരെ സംഘടനകൾ ഉണ്ട്.. എന്തുകൊണ്ട് പൊതുജനങ്ങൾക്ക് സംഘടനകൾ ഇല്ല.. പൊതുജനങ്ങൾ സംഘടിക്കുക അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവർക്ക് മാത്രം വോട്ട് ചെയ്യുക.. അവരുടെ കൂടെ നിൽക്കുന്നവർക്ക് മാത്രം.... അങ്ങനെ ഒന്നിച്ചു നിന്നൊരു പവർ ആയി നിന്ന് കഴിഞ്ഞാൽ.. ഇതുപോലെ രാഷ്ട്രീയക്കാരുടെയും. ഉദ്യോഗസ്ഥരുടെയും.. അഹങ്കാരം അവിടെ നിൽക്കും... ഇതുപോലെ തോന്നിയപോലെ വിലകൂട്ടാനോ.. ചാർജ് കൂട്ടാനോ ഒന്നും അവർക്ക് പിന്നെ കഴിയില്ല..
@najathullakm7911
@najathullakm7911 3 месяца назад
ഇന്ത്യയും
@shafeeqshafeeq8727
@shafeeqshafeeq8727 4 месяца назад
Hashime❤❤❤
@HolyAngelsCan
@HolyAngelsCan 3 месяца назад
Intro പൊളി 👍...
@roychacko8998
@roychacko8998 4 месяца назад
Big salute, Hashmi
@sebastianathappilly9140
@sebastianathappilly9140 4 месяца назад
നല്ല ഉപദേശം തരുന്നതിനു നന്ദി.
@ydhfghcj6851
@ydhfghcj6851 4 месяца назад
yes
@GopakumarUnnithan
@GopakumarUnnithan 4 месяца назад
Hashmi big salute
@jessytorane5091
@jessytorane5091 3 месяца назад
Thank you brother 🙏
@SasankanVasudevan
@SasankanVasudevan 3 месяца назад
തകർത്ത് ഹഷിമീ
@singing-M4CJ
@singing-M4CJ 4 месяца назад
Hashmi intro poli 🔥❤️
@radhakrishnank9251
@radhakrishnank9251 4 месяца назад
Super hashmi
@josemani4429
@josemani4429 3 месяца назад
ഇൻഡ്രോ രാജകുമാരൻ ഹാഷിം ❤❤🔥🔥🔥🔥🔥
@subairpathoorengapuzha6947
@subairpathoorengapuzha6947 3 месяца назад
Intro 💥🔥🔥🔥
@jacoblucy430
@jacoblucy430 3 месяца назад
Super Presentation Hashmi Super and Sharp Wotds
@Dizu123
@Dizu123 3 месяца назад
ഹാഷ്മി 💥💥💥💥💥💥💥💥നമ്മുടെ മുത്ത്
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
😘😘😘😘😘😘😘😘😁
@emmanuelmangattu7448
@emmanuelmangattu7448 3 месяца назад
കൈരളിയേക്കാൾ ശക്തമായി ഈ ഭരണത്തെ താങ്ങി കൊണ്ടിരുന്ന 24 ന് തലയക്ക് നല്ല ഒരടി കിട്ടിയപ്പോൾ കാര്യങ്ങൾ മനസ്സിലായി പിണറായിക്ക് വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച ഒരു മുൻl As ഉദ്യോഹ സ്ഥൻ ഇപ്പോൾ എവിടെ
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
കൈരളിക്ക് ഉള്ള പോലെ ഭ്രാന്ത് എന്തായാലും 24റിന് ഇല്ല എന്ന് ഓർമിപ്പിക്കട്ടെ 🙏🙏🙏🙏
@subashkj6810
@subashkj6810 3 месяца назад
അമ്മായി അപ്പനും മരുമോനും തിമീർത ആടുന്ന കേരളം
@danymathew9334
@danymathew9334 4 месяца назад
The person who write the intro. Please write a film we miss mass dialogue like praja, pathram
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
🔥🔥🔥
@rveedu4612
@rveedu4612 3 месяца назад
Well done Hashmi for having so many responders...its getting par with the national level...like ndtv or times now 👏
@ninanabraham1987
@ninanabraham1987 4 месяца назад
I like your strong intro
@nimishjose3251
@nimishjose3251 4 месяца назад
ഷഡ്ഡിപ്പുറത്ത് എന്നത് അൺപാർലിമെന്ററി ആണോ നീതിപീഠമേ😅😅😅
@delwin6
@delwin6 3 месяца назад
🔥🔥
@samtechsamtech1042
@samtechsamtech1042 4 месяца назад
🔥 🔥 ❤
@krishnakumarpv8255
@krishnakumarpv8255 3 месяца назад
Intro super
@abdulshukoorparammal2016
@abdulshukoorparammal2016 3 месяца назад
36:00 ദേ പിന്നെയും പറയുന്നു ആരും നിയമത്തിന് അതീതമല്ല എന്ന്. അപ്പോൾ പോലീസിന് നിയമം ബാധകമല്ലേ? വൈരാഗ്യം തീർക്കാൻ വേണ്ടി ക്രിമിനൽ കുറ്റം ചെയ്യുന്ന ഏത് പോലീസുകാരനെ നേരെയാണ് ശിക്ഷാനടപടി ഉണ്ടായത്. പോലീസുകാരന്റെ ശിക്ഷ എന്ത് ക്രിമിന കൊലപാതകം ചെയ്താലും ആറുമാസം സസ്പെൻഷൻ മാത്രമാണോ? ഇപ്പോൾ ഒരാളുടെ പേഴ്സണൽ ഫോൺ എറിഞ്ഞു പൊട്ടിച്ചതിന് ആ പോലീസുകാരന് നേരെ എന്തെങ്കിലും കോടതി കേസ് ഉണ്ടോ?
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
അതൊന്നും കുറ്റമല്ല അതൊക്കെ ശെരി വീഡിയോ എടുത്ത കാര്യമാണ് കുറ്റം
@prakasanothiyamcod7659
@prakasanothiyamcod7659 4 месяца назад
Hashmy you are great ❤❤❤
@adarshashraf7802
@adarshashraf7802 3 месяца назад
Hashmi super
@anoopep3233
@anoopep3233 3 месяца назад
ഹാഷമി സൂപ്പർ ❤❤👍
@rijopjohn
@rijopjohn 4 месяца назад
Hashmi on 🔥
@najad7xntl649
@najad7xntl649 3 месяца назад
👍👍👍
@sandhyasajeev9767
@sandhyasajeev9767 4 месяца назад
ദീപക് ധർമമടം 24 നിങ്ങളുടെ repoter അല്ലേ.അയാളെ കണ്ടുപിടിക്കുക
@sabuannsue
@sabuannsue 3 месяца назад
കൊളോണിയൽ സംസ്കാരം തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കാലത്തല്ല . 2016 മുതലാണ് . അന്നുമുതലാണ് ഇത്ര കഴിവുകെട്ട DGP മാർ പോലീസിന്റെ തലപ്പത്തു വന്നത് .
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
സത്യം ഇമ്മാതിരി ദുർ ഭരണം 😡😡😡😡
@sabuannsue
@sabuannsue 3 месяца назад
കിടിലൻ ഇൻട്രോ . ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണു. പഴയ പോലീസ് അല്ല എന്ന് ഓർക്കണം .
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
Mm 👍
@zuhara2196
@zuhara2196 3 месяца назад
🎉🎉🎉🎉❤❤
@haflanvlogs4588
@haflanvlogs4588 4 месяца назад
എന്തിനീ ക്രൂരത പോലീസേ പാവങ്ങളോട്
@jai4423
@jai4423 3 месяца назад
വടിയെടുത്തിട്ടേ ഉള്ളൂ ഹാഷ്മി 🤣🤣🤣 അടി തുടങ്ങിയിട്ടില്ല 👍🙏
@SureshKumar-b9h1u
@SureshKumar-b9h1u 3 месяца назад
പ്രിയ ഹാഷ്മി, നിങ്ങള് സധൈര്യം മുന്നോട്ടു പോകുക... ഈ ഊളകളുടെ ധാർഷ്ട്യത്തിൽ ഒരിക്കലും നിങ്ങള് മുട്ട് മടക്കി കൊടുക്കും എന്നു വിശ്വസിക്കുന്നില്ല.... ഒരു പക്ഷേ നിങ്ങളെ കേരളത്തിലെ ഗൗരി ലങ്കേഷ് ആക്കാൻ ചാൻസ് ഉണ്ട്,എന്നാലും നിങ്ങളുടെ ഈ മാധ്യമ പ്രവർത്തനത്തെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ അമരയായ അല്ലെങ്കിൽ അമരനായ ഗൗരി ലങ്കേഷ് ആയി എന്നും നിങ്ങള് ഉണ്ടാവും ❤❤❤
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sijithomas1181
@sijithomas1181 3 месяца назад
Hai❤❤❤
@jinoogk
@jinoogk 3 месяца назад
ഇങ്ങനെ പോയാല്‍ പോലീസിനെതിരെ ഇവിടെ ഒരു citizen പോലീസ് താമസിയാതെ രൂപപ്പെടുമോ ആവോ ? അരാജകത്വം ഉണ്ടാവുമോ ആവോ ?
@ramachandranv357
@ramachandranv357 3 месяца назад
ഒരു മണിക്കൂറിന്റെയൊരു ചർച്ചയിൽ മാത്രം 36 തവണ ""സ്വാഭാവികമായും"" എന്ന വാക്ക് ദുരുപയോഗം ചെയ്യുന്ന ഈ ഹസ്കർ എന്ന വക്കീലിനോട് ഒന്ന് ചോദിച്ചോട്ടെ ? കേരള പൊലീസ് സേനയിൽ 53 ലക്ഷം മെമ്പേഴ്‌സ് ഉണ്ടൊ? ഇയാൾ എന്ത് ആനമണ്ടത്തരമാ പറയുന്നത് ? കൂടാതെ സർക്കാർ 96 പോലീസുകാരെ പിരിച്ചുവിട്ടെന്നു ഒരിക്കൽ പറയുന്നു. രണ്ടാം തവണ അത് 97 ആയി. ഹാ ഹാ
@Aknsyoutube
@Aknsyoutube 3 месяца назад
Kerala Police force comprises approximately 61,000 personnel.
@AbhilashAbhi-d4n
@AbhilashAbhi-d4n 4 месяца назад
ഹാഷ്മി ഫാൻസ്‌ 👍
@rkn04
@rkn04 3 месяца назад
Hashmi introduction is the best amongst all channels
@pmshihab738
@pmshihab738 3 месяца назад
Great Mr.Hashmi
@mcmmcm4451
@mcmmcm4451 3 месяца назад
Well done Haashmi, honest introduction
@assainassain3180
@assainassain3180 3 месяца назад
Hashmi🔥🔥🔥🔥
@swathivp3720
@swathivp3720 4 месяца назад
🔥🔥🔥🔥🔥🔥
@cathomas3444
@cathomas3444 4 месяца назад
No other channel is debating this subject.
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
അവർ അവർക്കൊക്കെ വരുമ്പോ മാത്രം ഡിബേറ്റ് ചെയ്യും... അത്രേ ഉള്ളു 👍👍
@gracyjohn3801
@gracyjohn3801 3 месяца назад
Hashmi, സൂക്ഷിക്കണേ
@abdulgafoorpm8695
@abdulgafoorpm8695 3 месяца назад
Raju p nair supper speech ✅
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
Crct 🥰🥰🥰
@pradeep9571
@pradeep9571 4 месяца назад
The fall in on
@benjamin26wdc
@benjamin26wdc 4 месяца назад
🌟
@unnikrishnank7499
@unnikrishnank7499 3 месяца назад
Hashmi bro poli ❤❤❤❤👏👏👏👍
@JaisonSebastian-ig7tg
@JaisonSebastian-ig7tg 4 месяца назад
Hashmi 💫💫💫💫💫💫💫💫💫💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Sree-b4t
@Sree-b4t 3 месяца назад
HASHMI🔥🔥🔥🔥
@shijuvidya4344
@shijuvidya4344 3 месяца назад
Shame for kerala government and Kerala police
@sunilsharjah7630
@sunilsharjah7630 3 месяца назад
ഹാശ്മി പൊളിച്ചു 👍🏾👍🏾👍🏾
@farsanac4050
@farsanac4050 3 месяца назад
Hashmi 😍😍😍😍😍👍👍👍👍
@bijuvarghesegeorge2267
@bijuvarghesegeorge2267 4 месяца назад
Democracy കേരളത്തിൽ ഇല്ല hypocrisy ആണ് അത് വനം വകുപ്പും പോലീസ് ഡിപ്പാർട്മെന്റ്. പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ തുടങ്ങി സകല ഡിപ്പാർട്മെന്റും ജനങ്ങൾക് എതിരാണ്
@girijakumari4314
@girijakumari4314 4 месяца назад
100% correct
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 3 месяца назад
👌👌👌👌👍👍👍🙏🙏🙏❤❤❤
@saseendrannair7652
@saseendrannair7652 3 месяца назад
മാതൃക സമൂഹത്തിന്റെ പരി ചെതം ഹാശ്മി
@vipinrajpaleri1438
@vipinrajpaleri1438 4 месяца назад
Haskar nigale vijayante vettile adimayane enne veetum veetum thaleechu
@sojanmathew5471
@sojanmathew5471 3 месяца назад
വനം വകുപ്പ് എന്ന ജനദ്രോഹ വകുപ്പിന് വേണ്ടി അതിലും വലിയ ദ്രോഹമാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്... രണ്ടിനും കാരണം പിണറായി ഭരണം..
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
👍👍👍👍
@babubabu6968
@babubabu6968 3 месяца назад
ഹാഷിം❤❤
@creator7235
@creator7235 4 месяца назад
തീ തീ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@antonytonycorreya1694
@antonytonycorreya1694 3 месяца назад
Ufff ❤
@jithu625
@jithu625 4 месяца назад
അപലബനീയം😢
@GouthamKrishnaTech
@GouthamKrishnaTech 3 месяца назад
Aaa dialogue poli, mukhyamantri oru tholvi thanne ❤😂😂
@abdullaqdy691
@abdullaqdy691 4 месяца назад
ഹാഷ്മി താങ്ങൾക്ക് . ആയിരം അറിനന്ദനൾ
@GeethaR-kj8lu
@GeethaR-kj8lu 3 месяца назад
ഹാഷ്മി ഇൻട്രോ ഇടിവെട്ട് 👍👍👍🙏🙏♥️
@gopalakrishnankenkayil361
@gopalakrishnankenkayil361 4 месяца назад
I👍👍👍💚💚💯
@tripmode186
@tripmode186 4 месяца назад
മാധ്യമകാർക്ക് കിട്ടിയപ്പോൾ മാപ്രകൾക്കു പൊള്ളി. സാധാരണകാരന് ആരും ഇല്ല. *പലർക്കും പല നിയമം* Dysp യെയും suspend ചെയ്യണം
@bijoyjohn2781
@bijoyjohn2781 4 месяца назад
ഹാഷമി പൊളിച്ചു 👍👍
@AniFunMat
@AniFunMat 4 месяца назад
Maprakal, ennu vechal enthanu ardham?
@salam2860
@salam2860 4 месяца назад
Madyama lravarthakar SHORT FORM😂​@@AniFunMat
@prasanthparasini874
@prasanthparasini874 3 месяца назад
സാധാരണക്കാർക്ക് ഇപ്പോൾ മാധ്യമങ്ങളെ ഉള്ളൂ..
@SreeDeva-gx7gm
@SreeDeva-gx7gm 3 месяца назад
​@@prasanthparasini874 അതന്നെ 🔥🔥🔥🔥🔥🔥
@shameershameer7797
@shameershameer7797 3 месяца назад
അക്ഷരങ്ങൾ കൂട്ടിപെറുക്കി വാക്കുകൾ ആക്കുമ്പോൾ വാളിനെക്കാൾ മൂർച്ച 👍👍👍
@madanptr2129
@madanptr2129 3 месяца назад
100% correct നാടുവിട്ടു ഓടിപ്പോകാൻ തോന്നും, പ്രവർത്തികൾ കണ്ടാൽ
@SuhailAboobacker-sj5lg
@SuhailAboobacker-sj5lg 3 месяца назад
✊️🔥🔥
Далее
🌭 BBQ Chili Dog Skillet #Shorts
00:36
Просмотров 1,3 млн
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 325 тыс.
🌭 BBQ Chili Dog Skillet #Shorts
00:36
Просмотров 1,3 млн