Тёмный

മാന്നാറിലെ യുവതിയുടെ കൊലപാതകം; പ്രതികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കും | Kala Murder Case 

24 News
Подписаться 6 млн
Просмотров 64 тыс.
50% 1

കലയുടെ ഭർത്താവ് അനിൽ കുമാർ ആണ് ഒന്നാംപ്രതി; പ്രതികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കും|Kala Murder Case | Mannar Case | KeralaNews

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@eleganceedu5574
@eleganceedu5574 5 дней назад
മാപ്രകളെ ഓടിച്ച സി ഐ കു ബിഗ് സല്യൂട്ട്
@renukacc1159
@renukacc1159 5 дней назад
ശരിയാണ് ഇവർ ഇല്ലാത്ത കഥ മെനയും
@traveltourmedia4599
@traveltourmedia4599 5 дней назад
പോലിസ് ബുദ്ധിക്ക് അഭിനന്ദനങ്ങൾ.. ഒരു വാർത്തയും ഇപ്പോൾ പുറത്ത് വിടരുത്
@runwinter..0202
@runwinter..0202 5 дней назад
A perfect crime investigation thriller !!
@kunjimonmon2848
@kunjimonmon2848 5 дней назад
തെളിവുകൾ ശേഖരിച്ച് കൊണ്ടിരിക്കുന്ന കേസിന്റെ വിവരങ്ങൾ കൈമാറാൻ നിങ്ങൾ ആരാണ് മാപ്രകളെ ലോക പോലീസോ എന്താണ് കേരളത്തിലെ മാപ്രകൾ ഇങ്ങനെയായത്
@sasisasi1401
@sasisasi1401 5 дней назад
പോലീസിനെ ഞങ്ങൾക്കൊക്കെ നന്നായി അറിയാം. 😜 ഒതുക്കാൻ കഴിയാഞ്ഞതിന്റെ നിരാശയാണ് അവർക്കുള്ളത്. 😜
@safeervm6080
@safeervm6080 5 дней назад
​@@sasisasi1401എന്നാൽ പിന്നെ ഇത് അന്വേഷിക്കാതെ ഇരുന്നാൽ പൊരെ
@renukacc1159
@renukacc1159 5 дней назад
സത്യം എപ്പഴാ യാലും പുറത്ത് വരും.അവരുടെ ആത്മാവ് അലയുന്നുണ്ടാകും
@bensingbramanand5836
@bensingbramanand5836 5 дней назад
തിരക്കഥ എഴുതുമ്പോൾ ആര് എങ്കിലും പുറത്ത് പറയുമോ ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@tpswarajcherukulamtpswaraj666
@tpswarajcherukulamtpswaraj666 5 дней назад
😂😂😂😂
@Sajeevtravelvlogs1977
@Sajeevtravelvlogs1977 5 дней назад
👍🌹
@arunsajan2479
@arunsajan2479 5 дней назад
Ci ക്ക് salute. Police പറഞ്ഞോളും എന്താണെന്ന് നിങ്ങൾക്ക് എന്താ ധൃതി
@sasisasi1401
@sasisasi1401 5 дней назад
പ്രതികളിൽ നിങ്ങളും പെടുമോ ? 😜
@rakeshrajan8580
@rakeshrajan8580 5 дней назад
ഒരു കാരണവശാലും മാധ്യമങ്ങൾക്കു മുന്നിലോ ജനങ്ങൾക്ക്‌ മുന്പിലോ പോലീസ് കാർ പറയില്ല. നമ്മുക്ക് കേരള പോലീസ് അങ്ങനെ ആണ്. ഒരുകാരണവശാലും മാധ്യമമങ്ങൾക്ക് മുൻപിൽ പറയില്ല. കേസ് മൊത്തോം തെളിയിച്ചു കഴിഞ്ഞിട്ടേ പോലീസ് പറയുകയുള്ളു.
@kumarvarod8004
@kumarvarod8004 5 дней назад
2 വയസു മുതൽ അച്ഛൻ ഇതാണ് മോനെ പഠിപ്പിച്ചത്
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 5 дней назад
Video time koottaadhe karyamulladh mathram parayu please
@Aneesh76541
@Aneesh76541 5 дней назад
ജാതിയുടെ പേരിലാണോ കൊലപാതകം എന്ന് കൂടി അന്വേഷിക്കണം.. നരബലി Teams ആണ് പറയാൻ പറ്റൂല 😔
@anandasahasram
@anandasahasram 5 дней назад
ഭർത്താവ് പറഞ്ഞിട്ടാവാം കല സ്വന്തം വീട്ടിൽ പോയി യാത്ര പറഞ്ഞത് മറ്റൊരാളുടെ കൂടെ പോകുന്നു എന്ന്.. അത്പോലെ അയാൾ ആ time വിദേശത്ത് തന്നെ ആണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു..
@avani100.
@avani100. 5 дней назад
ആ പുതിയ വീടിന്റെ തറയുടെ അടിയിൽ ഉണ്ടാവും ദൃശ്യം സിനിമ പോലെ
@shivaganga4912
@shivaganga4912 5 дней назад
മാപ്ര ഇളിഭ്യനായി 😅😅😅😅😂😂😂😂. അയ്യേ... 🤣🤣🤣
@sasisasi1401
@sasisasi1401 5 дней назад
എന്തിന് ? പോലീസ് ആണ് ഇളിഭ്യർ
@simijayaraj5447
@simijayaraj5447 4 дня назад
ഇത് എങ്ങനെ തെളിയിക്കും. എന്തായാലും പുറം ലോകം അറിഞ്ഞല്ലോ
@daisyjacquiline2579
@daisyjacquiline2579 5 дней назад
😮
@veetalveetal6232
@veetalveetal6232 5 дней назад
Let, thepolicetoinvestigate, dont, desterbthem
@RenjithPV-qc4mp
@RenjithPV-qc4mp 5 дней назад
പോലീസിൻ്റെ അന്നേഷണത്തിൻ്റെ എല്ലാ പ്ലാനും ചാനലുകാരെ അറിയിക്കണം പ്രെതികൾക്ക് രെക്ഷപെടാൻ
@sreedevick2644
@sreedevick2644 4 дня назад
പോലീസിന്റെ തട്ടിപ്പിന്റെ ഭാഗമാണ് മാന്നാർ SI ചെയ്യുന്നത്. SI യ്ക്കെതിരെ നടപടി വേണം. 🙏
@sreedevick2644
@sreedevick2644 4 дня назад
എന്തിനാ വീട്ടുകാരുടെ സഹകരണം.. പോലീസ് ന് വകുപ്പനുസരിച്ചുള്ള നടപടി അനുസരിച്ച് പ്രതിയെ എത്രയും വേഗം നാട്ടിലെത്തിക്കുകയല്ലേ വേണ്ടത്. Liberal ആയി അയാളെ സഞ്ചരിക്കുവാൻ അനുവദിച്ചാൽ പ്രതി missing ആയാൽ police എന്ത് ചെയ്യും. എവിടെയോ നിഗൂഢത മണക്കുന്നു.😢
@muhammadbabu5206
@muhammadbabu5206 5 дней назад
ഈ കൊലപാതകുകൾ എല്ലാം എത്ര സുഖം ആയിട്ടാണ് ജീവിക്കുന്നത് നല്ല സൂപ്പറായിട്ടുള്ള വീട് വെച്ച് ഇത്ര സുഖം ഇത്രമാത്രം ഉണ്ടായിരിക്കും
@thecitizen87935
@thecitizen87935 5 дней назад
Keralam crime cheythal urappay purathu varum
@anilnair4614
@anilnair4614 5 дней назад
Ippozhathe wife neum chodyam cheyanam avarkum karyangal ariyamayirikum
@sunithaanil8435
@sunithaanil8435 4 дня назад
True
@UnnikrishnanSreeharidev
@UnnikrishnanSreeharidev 5 дней назад
ഈ മാപ്രകളെ സർക്കാരും പോലീസും ആദ്യം ഓടിക്കണം ഇവരെ ഒരു കാരണവശാലും അടുപ്പിക്കരുത്
@sunithaanil8435
@sunithaanil8435 4 дня назад
Onnenum vedaruth
@abduljabbarjabbar4711
@abduljabbarjabbar4711 5 дней назад
ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ വെമ്പൽ കൊണ്ടുനടക്കുന്ന ക്രിമിനൽസ് കളേ,,, ഓർത്തിരിക്കുക🥹😳😋 ആരുടെ സപ്പോർട്ട് കൂടി എത്ര വിദഗ്ധമായി ഒളിപ്പിച്ചാലും,,,,,, നിങ്ങൾ അടച്ചുവെച്ച ഇരുമ്പുമറ ഒരു ദിവസം താനേ മറിഞ്ഞുവീഴും/ സത്യം പുറത്ത് വരും// വനനിരിയകും💪💪💪💪** എൻത് കൊണ്ടെന്നാൽ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിൽ ഉള്ള ദൈവിക നീതിയാണ് അത് ✨💥⚡
@mhb-zm8xx
@mhb-zm8xx 5 дней назад
ഹെയർ ക്ലിപ്പ്, 🧼 സോപ്പ്, 🪥 ബ്രഷ്, 🧷 സേഫ്റ്റി പിൻ, 💍 മോതിരം, വളകൾ, മുടി ഏതോക്കെ ആ കക്കൂസ് ഉപയോഗിച്ചിട്ടുളള മട്ടുള്ളവരേം ആയിക്കൂടെ 😂😂??? കക്കൂസ് കോറി ക്ലീൻ ചെയ്യനുള്ള ക്വട്ടേഷൻ പിടിച്ചു. കാശ് പുട്ടടിച്ച സുരേഷ് (ഉമക്കത്താൻ) + ടീമുകൾ, നൈസ് ആയിട്ട് പോലീസ് നീ കൊണ്ട് ആ പണി ക്ലീൻ ആക്കി കൊടുത്തു. എനി കുറച്ചു ദിവസത്തേ ജഗപൊഗ യൊക്കെ കഴിഞ്ഞു അവൾ ഒളിച്ചിടിയത് തന്നെ എന്ന് പറയും😂.
@durgaharidas5204
@durgaharidas5204 5 дней назад
Mothiram and hair clip enganeya septic tankil ethuka?🤔
@navazkannur1427
@navazkannur1427 5 дней назад
പോലീസ് ഒന്നും പുറത്തു വിടാൻ തയ്യാറല്ല എന്ന് താങ്കൾ പറഞ്ഞു. പിന്നെ ഇത്രേം കാര്യങ്ങൾ നിങ്ങളുടെ ഊഹത്തിന് അനുസരിച്ചു പറയുന്നത് എന്തിനാ 😂. അന്വേഷണം നടക്കട്ടെ വെയിറ്റ് ആൻഡ് സീ...😊
@rafeekummer6120
@rafeekummer6120 5 дней назад
മൈക് കൊണ്ട് ഒരുത്തനയെ യും അഗത്തു കേട്ടരുത്
@sasisasi1401
@sasisasi1401 5 дней назад
തനിയ്ക്ക് എത്ര കിട്ടി ?
@ranju3848
@ranju3848 5 дней назад
ജെസ്‌ന യുടെ ബോഡി എന്നങ്കിലും ഇത് പോലെ കിട്ടും
@asdb-uw3bw
@asdb-uw3bw 5 дней назад
കൊളസ്ട്രോളും ഷുഗറും എല്ലാം നോകി ജയിലിൽ മട്ടൺ ബീഫ് ചിക്കൻ കയിക്കാനുള്ളതാ😂 നാട്ട്ൽ പട്ടിണി കിടന്ന് ഒരു പണിയും ഇല്ലാതെ നടകുന്ന പട്ചികളാവും ഇനി സുഗഗജീവിതം😂
@AnilKumar-qi3hj
@AnilKumar-qi3hj 5 дней назад
Police iruttatthu thappukayanu....oru roomavum avarkku kittathathu kaaranamaanu onnum parayan patathathu.
@suhailk636
@suhailk636 5 дней назад
അനിലേ നീ police കസ്റ്റഡിയിൽ ആണോ
@user-ty1or2ue6i
@user-ty1or2ue6i 5 дней назад
​@@suhailk636😅😅😅😅
@AnilKumar-qi3hj
@AnilKumar-qi3hj 5 дней назад
@@suhailk636 ha..ha..ha njanalla aa anil
@yethuremesh3678
@yethuremesh3678 5 дней назад
😂😂​@@suhailk636
@AnilKumar-qi3hj
@AnilKumar-qi3hj 5 дней назад
@@suhailk636 prathikal simple aayittu escape aavunna case aayirikkum ithu.athinte reason 15 years aaythukondanu....thelivukal nilanilkan chance illa
Далее
The Hardest Challenge!
00:37
Просмотров 10 млн
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50