Тёмный

മാന്നാറില്‍ 15 വർഷം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ സുഹൃത്തുക്കളുടെ മൊഴി| Alappuzha 

REPORTER LIVE
Подписаться 2,7 млн
Просмотров 30 тыс.
50% 1

മാന്നാറില്‍ 15 വർഷം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ സുഹൃത്തുക്കളുടെ മൊഴി; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന | Alappuzha | Mannar | Kerala Police
#alappuzha #mannar #keralapolice
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@vavavaava6318
@vavavaava6318 3 месяца назад
ഇവരെന്തിനാ ഇങ്ങനെ കിടന്ന് വിളിച്ചുകൂവുന്നത്, മരിച്ചവരുടെ പ്രേതം പോലും പേടിച്ചോടും.
@mridhulam5251
@mridhulam5251 3 месяца назад
😅
@vimalkumar-mb2lh
@vimalkumar-mb2lh 3 месяца назад
😂😂
@jbn6639
@jbn6639 3 месяца назад
നിങ്ങൾ ഇത് മറ്റുള്ളവർ കേൾക്കാൻ ആണ് പറയുന്നതെങ്കിൽ ആ music ഒന്ന് ഒഴിവാക്കു
@TrouserBoys90
@TrouserBoys90 3 месяца назад
കുഴിച്ച കുഴി അല്ലെ septic tank പിന്നെ എങ്ങനെയാ കുഴിച്ചു മൂടി എന്ന് പറയുക മാധ്യമം
@keerikadenjose3263
@keerikadenjose3263 3 месяца назад
സത്യം എത്ര മൂടിവെച്ചാലും അതൊരുനാൾ പുറത്തു വരും Mr സൂപ്പണ്ടന്റ് ഓഫ് പോലീസ്..shall i remind you somting?
@maryjosepht4388
@maryjosepht4388 3 месяца назад
കല മാഞ്ഞുപോയി എന്ന് അനിൽ പറയും😮😢😢
@jewelsworld6455
@jewelsworld6455 3 месяца назад
15 വർഷം സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്തു കാണും 5 വർഷം മുമ്പ് എങ്കിലും
@allaahuakbar4920
@allaahuakbar4920 3 месяца назад
അയ്യോ പടച്ചവനേ. എങ്ങോട്ടാണ് മനുഷ്യരുടെ പോക്ക്. ഇത്ര അധപ്പതിച്ചു പോയോ ഓരോരോ മനുഷ്യരും.
@hunder979
@hunder979 3 месяца назад
ഇതിനെക്കാളും കഷ്ടമാണ് ഫ്രാൻസിൻ്റെ കാര്യം
@Sathyans-t
@Sathyans-t 3 месяца назад
​@@hunder979 Yes.. Avide churchukal oke Barum pubum aayikondirikunu...😢
@Kkk42667
@Kkk42667 3 месяца назад
@@hunder979 നിങ്ങൾ fransil ആണോ ഉള്ളത് ?
@hunder979
@hunder979 3 месяца назад
@@Kkk42667 അല്ല അഫ്ഗാനിസ്താനില എന്തേ?
@hunder979
@hunder979 3 месяца назад
@@Sathyans-t അതിനു
@janakammab9990
@janakammab9990 3 месяца назад
ഇവരെന്തിന് ഇങ്ങനെ കിടന്ന് അലറി കൂവുന്നത് തൊണ്ട പൊട്ടിപ്പോകില്ലേ
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 3 месяца назад
ചേച്ചി കേട്ടില്ലന് തോനുന്നു
@rahmankp9261
@rahmankp9261 3 месяца назад
അത് വെറും ഊമ കത്ത് തന്നെ ആയിരിക്കട്ടെ അവർ എവിടെയെങ്കിലും ജീവിച്ചിരിക്കട്ടെ . ഒരു ജീവനുകളും ഇതുപോലെ നഷ്ടമാവാതിരിക്കട്ടെ ..ഇത് റിപ്പോർട്ട്‌ ചെയ്തവർ തന്നെ ഇതൊന്നു കണ്ട് നോക്കുന്നത് നല്ലതാണ് ഇതേപോലെ ആവർത്തന വിരസത ഒഴിവാക്കാനൊക്കും. ഒരേ കാര്യങ്ങൾ തന്നെ എത്ര തവണയാണ് റിപ്പോർട്ടിൽ പങ്കെടുക്കുന്ന രണ്ടുപേരും മാറി മാറി പറയുന്നത്?
@Dare5
@Dare5 3 месяца назад
അന്ന് കാണാതായെന്ന് ആരെങ്കിലും പരാതി കൊടുത്തിരുന്നോ? അന്വേഷണം നടത്തിയോ? അവരുടെ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നോ? അപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആരായിരുന്നു?,... വാർത്ത ചമക്കാതെ ഇതൊക്കെ മാപ്രകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യൂ...
@sageervattappilly6006
@sageervattappilly6006 3 месяца назад
ഇനി ഡിജിപി കേസ് വേണ്ടല്ലോ.അത് ഒത്ത് തീർന്നു😂
@shrpzhithr3531
@shrpzhithr3531 3 месяца назад
പോലീസ് കാരുടെ ഒരു അവസ്ഥ.. സെപ്റ്റി ടാങ്ക് തുറന്ന്........ 😔😔
@janakammab9990
@janakammab9990 3 месяца назад
ആ പെണ്ണ് പോയെന്ന് ഈ ഭർത്താവ് വരുത്തി തീർത്തത് ആണോ
@HareendranV-mm5ug
@HareendranV-mm5ug 3 месяца назад
അനിൽ ഇസ്രായേലിലേക്ക് പോയപ്പോൾ കലഎവിടെ എന്ന് അന്വേഷിക്കാത്ത നാട്ടുകാരും പോലീസും. കഷ്ട്ടം
@shylajamp2958
@shylajamp2958 3 месяца назад
കേരളത്തിൽ ഭീ കരന്മാർ കൂടുന്നു...
@SuhailthanveerP.A
@SuhailthanveerP.A 3 месяца назад
അല്ലാഹുവേ മനുഷ്യന്റെ പോക്ക് എങ്ങോട്ടാ
@PoochaSaar
@PoochaSaar 3 месяца назад
പാരച്ചൂട്ട് ഓയിൽ കൈവശം വച്ച് പ്രാർത്ഥിച്ചോളൂ 🤪🤪
@hunder979
@hunder979 3 месяца назад
സ്വർഗത്തിലേക്ക് 72 virgins കാത്തിരിക്കുന്നുണ്ടാകുo
@GeeVarghese-y8w
@GeeVarghese-y8w 3 месяца назад
Lastel tankel nennu. Teettam kettum
@omanamenon1327
@omanamenon1327 3 месяца назад
എന്തൊരു വൃത്തികെട്ട ശബ്ദം ... ശല്യം തോന്നുന്നു
@manukumarct3892
@manukumarct3892 3 месяца назад
2010ൽ നടന്ന കൊല
@geethu..8018
@geethu..8018 3 месяца назад
അനിലിനെ ഒറ്റി
@hariKrishnan-c2y
@hariKrishnan-c2y 3 месяца назад
Benduckal nyaeekarickum swafavikam
@abdulrazake5185
@abdulrazake5185 3 месяца назад
അയാൾ വേറെ ആളുകളെ ഉപയോഗിച്ച് ബോഡി ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ പ്രശ്നമാണ് ബോഡിയൊ ആവശിഷ്ടങ്ങളോ ലഭിക്കുക തന്നെ വേണം. ബോഡി അവിടെ നിന്നും മാറ്റിയിട്ടില്ലെങ്കിൽ രക്ഷപ്പെട്ടു 😪
@PoochaSaar
@PoochaSaar 3 месяца назад
ഇതെങ്ങനെയാണ് പോലീസുകാർക്ക് ഇത് മനസ്സിലായത് ഇത്ര കൃത്യമായിട്ട് 🤪
@SandhyaKuttappan
@SandhyaKuttappan 3 месяца назад
​@@PoochaSaarഅന്ന് കൂട്ട് നിന്നവർ കുറ്റം സമ്മതിച്ചു
@suhailkt3424
@suhailkt3424 3 месяца назад
​@@PoochaSaar. അത് ഒരു പൂച്ച അറിയേണ്ട കാര്യമില്ല ... കേട്ടോടാ പൂച്ചേ ... 😅
@abdulrazake5185
@abdulrazake5185 3 месяца назад
@@PoochaSaar പിടിക്കപ്പെട്ടവർ പറഞ്ഞതാണ്
@GeeVarghese-y8w
@GeeVarghese-y8w 3 месяца назад
Kala uouda kola
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19