Тёмный

മാന്നാറിൽ വന്നാൽ Brass PARA  

Prakash Pandalam
Подписаться 2,5 тыс.
Просмотров 75 тыс.
50% 1

BRASS PARA ആലപ്പുഴ ജില്ല / മാന്നാർ
Location👉🏻 maps.app.goo.gl/mAbUeyKLdFR6v...
Facebook 👉 ✅ profile.php?...
Instagram 👉 ✅ prakash_pan...
Camera 📷 ✅ iPhone 13 Pro max / GoPro Hero 9
Editing 🎬 ✅ I movie [ MacBook Pro / iPhone 13 Pro Max ]
Drone 🚁 ✅ Dji mini 4 pro

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@tatwamasi1403
@tatwamasi1403 20 дней назад
ഇത് പണ്ട് കൃഷികഴിഞ്ഞ് നെല്ല് അളക്കാനും പണിക്കാർക്ക് കൂലി നെല്ലായും അരിയായും അളക്കാനും ഉപയോഗിക്കുമായിരുന്നു. കൂടാതെ നിത്യവും ചോറ് വെക്കാൻ അരി അളക്കുന്നത് നാഴി ഉരി തുടങ്ങിയ പാത്രങ്ങളുമാണ്.
@world__style3691
@world__style3691 Месяц назад
എല്ലാ വിഗ്രഹങ്ങളും കാണാൻ നല്ല ഭംഗിയുണ്ട്, കൂടാതെ എന്തെല്ലാം മോഡൽ നിലവിളക്കുകൾ
@rajuraghavan1779
@rajuraghavan1779 21 день назад
ഐശ്വര്യ നല്ല സെലക്ഷൻ ഉള്ള കട....👌👌 Thanks💖💕
@remanigopinath3719
@remanigopinath3719 Месяц назад
ഇപ്പൊ എല്ലായിടത്തും കിട്ടും, ബാംഗ്ലൂരിൽ ജലഹല്ലി അയ്യപ്പ ക്ഷേത്രത്തിനടുത്, വാസ്തു വിളക്ക് ellam🙏കിട്ടും വസ്തുവിളക്, പറ, ചങ്ങഴി എല്ലാം 2വർഷം മുൻപ് ഞങ്ങൾ വാങ്ങി ഗൃഹപ്രേവേശത്തിന്, എല്ലാം കിട്ടും 👍👍
@prakashpandalam
@prakashpandalam Месяц назад
😊👍
@bilahari9766
@bilahari9766 13 дней назад
വാസ്തു വിളക്ക് എന്നത് ഒരു തട്ടിപ്പ് സംഗതി ആണ്. ഇത് കൊണ്ട് വാസ്തു ദോഷം ഒന്നും മാറില്ല.
@Shop_Win
@Shop_Win Месяц назад
Brass in Kerala Alappuzha Mannar is where most of the products are manufactured and traded. The price is also low. Greetings Bro❤❤🎉🎉
@sangeethamurali524
@sangeethamurali524 12 дней назад
Supr...traditional collections ulla shops thirakki nadakkuvayirunu thanks alot🙏🏻
@shanta4968
@shanta4968 18 дней назад
Oru veettilekkavasyamulla ella sadanangalum motham enthu vilayavum online ayakkumo ellam parayanam odinde pichalayalla brass
@sukeshbhaskaran9038
@sukeshbhaskaran9038 Месяц назад
I hope all are coming from Bangalore
@nissynissy4320
@nissynissy4320 Месяц назад
Jnangal avidunnaanu vaangunnathu. Mannaar aduthaanu
@n.m.saseendran7270
@n.m.saseendran7270 22 дня назад
Beautiful.All are devine products
@VilkumarC-dv9vp
@VilkumarC-dv9vp Месяц назад
ബ്യൂട്ടിഫുൾ❤
@annammaalex5954
@annammaalex5954 Месяц назад
Supper veediyo. Vilayude kanichal. Nannayirunnu. Jenangalilekk ethatte
@prakashpandalam
@prakashpandalam Месяц назад
വിശദമായി ഇനിയും പോകാം 🙏
@shajikrishnan3533
@shajikrishnan3533 13 дней назад
Mannarle famous shop Swamiyude kada
@sarayutampi1880
@sarayutampi1880 20 дней назад
Very Useful Video nd Good presentation 👍👌 Thanks 🙏
@prakashpandalam
@prakashpandalam 20 дней назад
Thanks 😊 🙏
@Marcos12385
@Marcos12385 11 дней назад
7000 രൂപ.. ഒരു നഷ്ട്ടവും ഇല്ല..👍
@prakashpandalam
@prakashpandalam 11 дней назад
Athe 👍
@anil540
@anil540 Месяц назад
Nice ❤
@c.p.sivaprasad1330
@c.p.sivaprasad1330 15 дней назад
പുതിയ ജ്ഞാനം.... ചില്ലിട്ടു വയ്ക്കാം
@ranjithgopalakrishnan6987
@ranjithgopalakrishnan6987 Месяц назад
ഇന്നത്തെ കാലത്ത് 7000₹ എന്നു പറഞാൽ എത്ര വലിയ വില ഒന്നും അല്ല. ഇത് തലമുറകൾക്ക് ഉപയോഗിക്കാമല്ലോ.ഒരു നേരത്തേ ഭക്ഷണം കഴിക്കാൻ എത്ര വരൂ എന്ന് ഒന്ന് ആലോചിച്ചു നോക്കൂ.സൂപ്പർ വീഡിയോ bro thanks.എനിയ്ക്കും വാങ്ങണം ഇത് പോലെ സാധനങ്ങൾ.
@prakashpandalam
@prakashpandalam Месяц назад
Thanks 🙏 🎁
@narayananmoorkkath1060
@narayananmoorkkath1060 Месяц назад
Super
@prasadkg9816
@prasadkg9816 25 дней назад
അവിടെ ഒരു പാട് കടകൾ ഉണ്ട്
@hamzahamzapk1694
@hamzahamzapk1694 13 дней назад
👍👍
@retnammak.n1224
@retnammak.n1224 Месяц назад
വളരെ സന്തോഷം തോന്നി എനിക്ക് മാന്നാറിൽ തന്നെ പോയി കുറച്ചു സാധനങ്ങൾ മേടിക്കാൻ ആഗ്രഹിച്ചിരിക്കുവാരുന്നു
@prakashpandalam
@prakashpandalam Месяц назад
Nalla vilakuravund 😊
@travelandfoodvlogsbyalex
@travelandfoodvlogsbyalex Месяц назад
❤😂❤
@pradeeppadiyil
@pradeeppadiyil Месяц назад
കറക്കുന്നതിന് നാരങ്ങാ നീരും ഉപ്പും ലിക്യുഡ് സോപ്പും കൂടി മിക്സ്സ് ചെയ്യ്ത വെള്ള്ളത്തിൽ മുക്കിയിട്ടാൽ മതി
@prakashpandalam
@prakashpandalam Месяц назад
Thanks 😊
@girijakuruppath7443
@girijakuruppath7443 Месяц назад
ഏത് distrik
@prakashpandalam
@prakashpandalam Месяц назад
Alappuzha
@rsheebapazhoor2400
@rsheebapazhoor2400 14 дней назад
Correct spot koodi parayù
@muralimurali-xs9hq
@muralimurali-xs9hq Месяц назад
Avasyamilla items courier chaithukodukkumo
@prakashpandalam
@prakashpandalam Месяц назад
Poyi vangunnathakum nallathu
@mohanrajnair865
@mohanrajnair865 Месяц назад
Ithellam Mannaril undakkunna thaano, atho Moradabad il ninnum ulla varavaano?
@prakashpandalam
@prakashpandalam Месяц назад
ഇതിലെ 80% മാന്നാറിന്റെ ഉൽപ്പന്നങ്ങളാണ്
@ramachandrankn8408
@ramachandrankn8408 Месяц назад
Mannar ottupaathra nirmaanathinu perukeetta sthalamaanu...ivide enthu veenamenkilum kittum.....njaan Mannar kaaranaanu
@rpsnair9864
@rpsnair9864 Месяц назад
@@prakashpandalam Mannaril ee items ippol manufacturing kuravanu.. kadakar thanne parayunnund.. kooduthalum north Indian products anu.
@jayachandrankv3738
@jayachandrankv3738 11 дней назад
​@@ramachandrankn8408കേരളത്തിലെ പ്രധാനമായ മൂശാരി സെറ്റിൽമെൻ്റ് കണ്ണൂരിലെ കുഞ്ഞിമംഗലമാണ് ഏല്ലാം വെങ്കല നിർമ്മാണങ്ങളും അവിടെ ലഭിക്കും
@jayachandrankv3738
@jayachandrankv3738 11 дней назад
​@@rpsnair9864yes മൊറാദാബാദ്
@annammaalex5954
@annammaalex5954 Месяц назад
Sahodara. Aa. Kadayile. Ellasadanangaludeyum. Oru. Veediyo idu
@prakashpandalam
@prakashpandalam Месяц назад
ഞാൻ വീണ്ടും പോകുന്നുണ്ട് 🙏
@sidhiqueparalakathhassan
@sidhiqueparalakathhassan Месяц назад
Mashe oru kg brass enda vila panikuli edutho vila kettal nettum
@prakashpandalam
@prakashpandalam Месяц назад
ബ്രാസ് അവിടെ പല തരമുണ്ട് / ഓട് വെള്ളോട്/വില മാറിക്കൊണ്ടിരിക്കും , പിന്നെ പണിക്കൂലി ഉൽപ്പന്നങ്ങളുടെ രീതിഅനുസരിച്ചാകും.അതിനാലാണ് ഞാൻ എല്ലാത്തിന്റെയും വില ചോദിക്കാത്തത്.
@meghasyam7165
@meghasyam7165 Месяц назад
നിലവിളക്ക്,4"(അടി )5, റേറ്റ്. Kg വില പറയാൻ പറ്റുമോ, cont. No. കിട്ടുമോ
@prakashpandalam
@prakashpandalam Месяц назад
തൂക്കം അനുസരിച്ചാണ് റേറ്റ് / നേരിട്ട് പോയാൽ ഒരുപാട് കടകൾ ഉണ്ട് 🙏😊 ലെക്കേഷൻ താഴെ ഉണ്ട്
@sumaiyasulthana8540
@sumaiyasulthana8540 13 дней назад
Google cheythal contact number kittum. Aiswarya handicrafts
@santhammajohn4825
@santhammajohn4825 Месяц назад
Mannar near parumala church
@prakashpandalam
@prakashpandalam Месяц назад
Yes
@sisupalank7517
@sisupalank7517 24 дня назад
All these items are made in Meerut not the Mannar made.
@prakashpandalam
@prakashpandalam 24 дня назад
80% mannar products
@rajumd5926
@rajumd5926 Месяц назад
Online യുണ്ടോ
@prakashpandalam
@prakashpandalam Месяц назад
Poyi vanganam bro 👍
@santheeshkumar943
@santheeshkumar943 20 дней назад
ഓൺലൈൻ വാങ്ങരുത് കംപ്ലയിന്റ് ഉള്ള സാധനം ആയച്ചു തരും അവിടെ ഒരു സാമിന്റെ കട ഉണ്ട് എനിക്ക് അബദ്ധം പറ്റിയതാണ്
@Indusunil172
@Indusunil172 Месяц назад
Root paranju tharumo pokananu
@prakashpandalam
@prakashpandalam Месяц назад
Description boxil location ittittund 😊
@binum5814
@binum5814 26 дней назад
വെങ്കല പത്രങ്ങളുടെ നാടു മാന്നാർ എനിക്ക് അഭിമാനം തോനുന്നുമാന്നാറിൽ ജനിക്കാൻ കഴിഞ്ഞതിൽ
@binum5814
@binum5814 26 дней назад
എന്റെ വീടിനടുത്താണ് ഈ കട
@jayachandrankv3738
@jayachandrankv3738 11 дней назад
കുഞ്ഞിമംഗലം കണ്ണൂർ പയ്യന്നൂർ
@dhanalakshmigopal5572
@dhanalakshmigopal5572 17 дней назад
Nettoor abaranapetti price please
@prakashpandalam
@prakashpandalam 17 дней назад
sarasari 5k mutual 9k
@jayachandrankv3738
@jayachandrankv3738 11 дней назад
പയ്യന്നൂർ കുഞ്ഞിമംഗലം കേരളത്തിലെ പ്രധാന കേന്ദ്രമാണ് കേരളത്തിൽ ലെ പ്രധാന മൂശാരി സെറ്റിൽമെൻ്റാണ്
@ashamoljohnson4287
@ashamoljohnson4287 Месяц назад
Location District
@prakashpandalam
@prakashpandalam Месяц назад
Alappuzha 👍 description boxil detail und
@mathewpf3323
@mathewpf3323 Месяц назад
19:23 ​@@prakashpandalam
@sindhuajiji3765
@sindhuajiji3765 17 дней назад
ചേട്ടാ സൂപ്പർ വീഡിയോ ബാക്കി ഉള്ള സാധങ്ങളുടെ വില കൂടി പറയാമായിരുന്നു
@prakashpandalam
@prakashpandalam 16 дней назад
veendum pokunnund ☺
@saseendrakumarmb5838
@saseendrakumarmb5838 Месяц назад
പഴയത് മാറ്റി പുതിയത് വാങ്ങുവാൻ പറ്റുമോ?
@prakashpandalam
@prakashpandalam Месяц назад
പറ്റും
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Месяц назад
Sunday പ്രവർത്തനം ഉണ്ടോ
@prakashpandalam
@prakashpandalam Месяц назад
മാന്നാറിൽ ഞായറാഴ്ച തുറക്കുന്ന കടകളും ഉണ്ട്
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Месяц назад
ഈ കട ഉണ്ടോ
@sumaiyasulthana8540
@sumaiyasulthana8540 13 дней назад
Und ​@@momsmagickitchenmalayalam5013
@binduanil4074
@binduanil4074 Месяц назад
Njan ippol poyieunnu
@prakashpandalam
@prakashpandalam Месяц назад
😊✅
@remanigopinath3719
@remanigopinath3719 Месяц назад
ഒരാഴ് ചെയിൽ ഒരുപ്രാവശ്യം എല്ലാം കഴുകി തുടച് വയ്ക്കണം, അല്ലെങ്കിൽ ക്ലാവ് പിടിച്ചു ഒരുമാതിരി ആകും 😅
@prakashpandalam
@prakashpandalam Месяц назад
Thanks 🙏😊
@keralastyle247
@keralastyle247 Месяц назад
പിത്തളയിൽ തീർത്ത വിഗ്രഹങ്ങൾ എന്ത് ഭംഗിയാണ് കാണുവാൻ , വിലയിലും കുറവുണ്ടോ? ഒരു സ്വർണ്ണ മയം❤❤
@Shop_Win
@Shop_Win Месяц назад
Kuravund, njan Mannar karananu 😊
@VilkumarC-dv9vp
@VilkumarC-dv9vp Месяц назад
parra ethraprice
@prakashpandalam
@prakashpandalam Месяц назад
Video full kanu 👍
@VinodKumar-gf3nn
@VinodKumar-gf3nn 13 дней назад
മാന്നാർ എവിടെയാണ് ഏത് ഡിസ്റ്റി ക്കിൽ ആണ്
@prakashpandalam
@prakashpandalam 13 дней назад
Alappuzha
@rsheebapazhoor2400
@rsheebapazhoor2400 14 дней назад
Name of the shop pls
@prakashpandalam
@prakashpandalam 14 дней назад
ഐശ്വര്യ മാന്നാർ
@prakashpandalam
@prakashpandalam 14 дней назад
വീഡിയോയിൽ കാണാമല്ലോ പേര്
@aayusha282
@aayusha282 Месяц назад
Ente nadu Kozhuvalloor
@prakashpandalam
@prakashpandalam Месяц назад
Njan Pandalam 😊
@aayusha282
@aayusha282 Месяц назад
Pandalathu evedeya
@athulskrishna2669
@athulskrishna2669 11 дней назад
ഈ മാന്നാർ എവിടെയാ
@prakashpandalam
@prakashpandalam 11 дней назад
alappuzha
@rajagopalpd7842
@rajagopalpd7842 Месяц назад
Pazhayath uruki panitj tharuo
@prakashpandalam
@prakashpandalam Месяц назад
ആ കടയിൽ ഞാൻ ചോദിച്ചില്ല /എങ്കിലും മാന്നാറ് പോയാൽ തീർച്ചയായും നടക്കും/ നൂറുകണക്കിന് കടകൾ ഉണ്ട്
@sumaiyasulthana8540
@sumaiyasulthana8540 13 дней назад
Tharum
@jayamanis9275
@jayamanis9275 Месяц назад
Uruli kandilla
@prakashpandalam
@prakashpandalam Месяц назад
Varunnund 👍👍
@vishnunalanda8083
@vishnunalanda8083 Месяц назад
Brassinte coocker undo avide
@prakashpandalam
@prakashpandalam Месяц назад
Illa 😊
@kalpatarucoconut
@kalpatarucoconut 7 дней назад
moradabad item alley
@prakashpandalam
@prakashpandalam 7 дней назад
Randum undu
@spbabucp
@spbabucp Месяц назад
Address നൽകു
@prakashpandalam
@prakashpandalam Месяц назад
ചേട്ടാ അവിടെ 100 കണക്കിന് കടകൾ ഉണ്ട്😊
@sujithkeerthiveedu5263
@sujithkeerthiveedu5263 21 день назад
കേരളത്തിൽ പറക്കും ഇടങ്ങാഴി നാഴി യൊക്കെ ഇത്രയും വിസ്‌തരിച്ചു പരാജയപെടുത്തേണ്ട അവസ്ഥയായി 😭😂
@prakashpandalam
@prakashpandalam 21 день назад
അതിനെന്ത് ? വാങ്ങുന്നവർ വാങ്ങട്ടെ / ചിലരങ്ങനാ.. പരമൂള്ളേ 😂😂
@sujithkeerthiveedu5263
@sujithkeerthiveedu5263 20 дней назад
പറയുന്നതിൽ തെറ്റില്ല പക്ഷെ നമ്മുടെ പൈതൃക സ്വത്തുക്കളിൽ ഇതുപോലും അറിയാത്ത ഒരുപാട് പേരുണ്ട് ഇന്ന് കേരളത്തിൽ എന്നു തോന്നുന്നു കമെന്റ് ബോക്സിൽ നോക്കുമ്പോൾ.
15 дней назад
കടയുടെ ഫോൺ or മൊബൈൽ നമ്പർ കിട്ടുമോ പ്ലീസ്
@prakashpandalam
@prakashpandalam 15 дней назад
അവിടെ പോകുന്നതാകും നല്ലത് . കാരണം അവിടെ നൂറുകണക്കിന് കടകൾ ഉണ്ട്
@sarathlal5812
@sarathlal5812 Месяц назад
എനിക്ക് വിളക്ക് വാങ്ങി ക്ഷേത്രത്തിൽ കൊടുക്കണം മാന്നാർ വന്നാൽ വില കുറവുണ്ടോ
@prakashpandalam
@prakashpandalam Месяц назад
തീർച്ചയായും വില കുറവുണ്ട്
@jayachandrankv3738
@jayachandrankv3738 11 дней назад
കടകളിൽ പോയാൽ വിലകൂടും ഇത് നിർമ്മിക്കുന്ന നിർമ്മാണ തൊഴിലാളികളുടെ അടുത്ത് പോയാൽ വില കുറഞ്ഞ് കിട്ടും
@lalithakumari1823
@lalithakumari1823 Месяц назад
Brass അല്ലാതെ നല്ല ഓട്ടുപാത്രങ്ങൾ അവിടുണ്ടോ
@prakashpandalam
@prakashpandalam Месяц назад
ഉണ്ടല്ലോ👍👍
@lalithakumari1823
@lalithakumari1823 15 дней назад
@@prakashpandalam ok. വരാം
@lustrelife5358
@lustrelife5358 Месяц назад
മാന്നാർ എവിടെയാ
@sarathlal5812
@sarathlal5812 Месяц назад
Kottayam
@prakashpandalam
@prakashpandalam Месяц назад
ആലപ്പുഴജില്ല
@prakashpandalam
@prakashpandalam Месяц назад
Description boxil location undu
@jadavedanvc764
@jadavedanvc764 Месяц назад
4:05 ​@@prakashpandalam
@user-km5lf3ic7y
@user-km5lf3ic7y 25 дней назад
മാന്നാർ മത്തായിയുടെ വീട് അവിടെയാണ്
@sabithanair6632
@sabithanair6632 28 дней назад
പറ ക്ക് എത്ര
@prakashpandalam
@prakashpandalam 28 дней назад
വീഡിയോയിൽ പറഞ്ഞല്ലോ ഞാൻ 🤔
@user-km5lf3ic7y
@user-km5lf3ic7y 25 дней назад
പറ വാങ്ങിയത് എഴുന്നള്ളത്തിന് പറ വക്കാൻ, ചങ്ങഴിയും (ഞങ്ങളുടെ നാട്ടിൽ ഇടങ്ങഴി) നാഴിയും എന്തിനാണ് വാങ്ങിയത്😂😂
@prakashpandalam
@prakashpandalam 25 дней назад
ബ്രോ എഴുന്നള്ളിപ്പിന് പറക്ക് ഇത് മൂന്നുംവേണം, ഞങ്ങളുടെനാട്ടിൽ😊
@user-km5lf3ic7y
@user-km5lf3ic7y 24 дня назад
@@prakashpandalam ഓഹോ, ഞങ്ങളുടെ നാട്ടിൽ വേണ്ട, ഞങ്ങളുടെ നാട്ടിൽ എഴുന്നള്ളിപ്പിന് മാത്രമായി ഇതൊന്നും വാങ്ങുന്നവരില്ല, പഴയ അളവു പാത്രം എന്ന നിലയിൽ എല്ലാ വീടുകളിലും ഇതുണ്ടാവും. സാംപത്തിക സ്ഥിതി അനുസരിച്ച് തകരത്തിന്റേയോ മരത്തിന്റേയോ ഇരുംപിന്റേയോ ബ്രാസിന്റേയോ വെള്ളിയുടെയോ സ്വർണത്തിന്റെതോ ആയിരിക്കും എന്നുമാത്രം
@PrabhiMIX
@PrabhiMIX Месяц назад
വില പറഞ്ഞിരുന്നെങ്കിൽ നന്നായിരിക്കും
@prakashpandalam
@prakashpandalam Месяц назад
Paranjallo 🤔
@jeromvava
@jeromvava 13 дней назад
Supper collection 🎈💭
@balakrishnankundoor6215
@balakrishnankundoor6215 16 дней назад
നല്ല അരമണി കിട്ടുമൊ പ്രഭാവലയം ഉണ്ടൊ
@prakashpandalam
@prakashpandalam 15 дней назад
അരമണി എന്താ ചേട്ടാ ? 🤔
@tpratheepkumar2533
@tpratheepkumar2533 Месяц назад
ഓട്ടുരുളി വിലകൾ കാണിക്കൂ
@prakashpandalam
@prakashpandalam Месяц назад
വിശദമായ വീഡിയോക്ക് ഇനിയും പോകുന്നുണ്ടാകും 🙏😊
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Месяц назад
അതെ ഒപ്പം vilakkukalude വിലയും. ഇപ്പോളത്തെ വിളക്കുകൾ ചെമ്പു കളർ ആയിപോകുന്നു
@aishaks727
@aishaks727 Месяц назад
ഉരുളി കാണിക്കാമോ വിലയും😂😂😂
@prakashpandalam
@prakashpandalam Месяц назад
🙄
@binuvijayan5721
@binuvijayan5721 Месяц назад
മാന്നാർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ 2018ലിൽ പ്രളയത്തിന് ആംബുലൻസ് ഡ്രൈവർ ആയിട്ട് പോയത് ഓർക്കുന്നു
@prakashpandalam
@prakashpandalam Месяц назад
😂
@georgemathew2486
@georgemathew2486 Месяц назад
Super
Далее
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 1,1 млн
Проверил на логику певца L’one
00:17
100 Дней Хардкора в Valheim | Ashlands
2:08:53
🎙ПОЮ твои ЛЮБИМЫЕ ПЕСНИ 🌇
3:11:38
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 1,1 млн