ماشاءالله *നന്നായിട്ടുണ്ട്*. *അറബിവാക്കുകൾ അക്ഷരസ്ഫുടതയോടെ ഉച്ചരിക്കുക എന്നത് എളുപ്പമല്ല*. അത് ഹ്രദയത്തോട് ചേർത്തു ഉളളിൽ തൊട്ടാലേ വരൂ...അതൊരു അത്ഭുതവും ഭാഗ്യവുമാണ്*. *പാട്ട് *പാടൽ ദൈവം അറിഞ്ഞു തരുന്ന* ഒരു അനുഗ്രഹമാണ്* God bless you
അദ്ഭുതമായിരിക്കുന്നു; അറബി അക്ഷരങ്ങളുടെ ഉച്ചാരണം. പല മുസ്ലിം പേരുള്ള മാപ്പിളപ്പാട്ടുകാരും അറബി വാക്കുകളും അക്ഷരങ്ങളും ഉച്ചാരണ ശുദ്ദിയില്ലാതെ അലങ്കോലമാക്കാറുണ്ട്. അവർ ഇവരെ കണ്ടു പഠിക്കട്ടെ.