Тёмный

മായക്കാരൻ | വിഷ്ണുമായപ്പാട്ട് | SREEDEVA |CHANGABALLY RAVUNI KURUPP | SHINE IRINJALAKUDA | SUJEESH 

SREEDEVA creations
Подписаться 5 тыс.
Просмотров 213 тыс.
50% 1

SREEDEVA CREATIONS PRESENTSS
മായക്കാരൻ വിഷ്ണുമായപ്പാട്ട് SREEDEVA CHANGABALLY RAVUNI KURUPP SHINE IRINJALAKUDA SUJEESH VELLANI
[Note: Please plug in our Headphones for an Enhanced Audio experience!]
Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now: / @sreedevacreations
Album: Mayakkaran
Editing: Sreekesh r
Singer: Shine irinjalakuda
Music&lyrics:CHANGABALLY ravunni kurupp
Recording& Mixing: Iqbal
Producer: Manikandan perumkulam
Marketing & Distribution : Sreedeva creations
Facebook : / Sreedeva creations
Instagram : / Manikandan.pbhaskaran
Join Us On WhatsApp Contact :+971507582179 +919037605938
email : Manikandanpb@yahoo.com
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
|I ANTI-PIRACY WARNING |I
This content is Copyrighted to sreedeva creations. Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
Legal action will be taken against those who violate the copyright of the same
______________________________________
മായക്കാരൻ
പാൽ പുഞ്ചിരി തൂകി പാർവതി പൊന്നുണ്ണി
കൂളിവാക മലരേ
പൂന്തേൻ മൊഴിയേ
കുറുവടി കിലു കിലുകിലുക്കി വാ എൻ ശ്രീ മായേ
പൂമുഖമോ പൊന്നുഷസ്സല്ലേ
താമര ചേലഴകേ സ്വാമിയേ
പൊന്നിൻ കുങ്കുമ പൊട്ടു ചാർത്തി
മുത്തം പൂങ്കവിളോരമേകാം
മുടിക്കോലൊന്നു വീശി
മച്ചകത്തിന്റെ സ്വത്തേ
കുലം കാക്കും ഉണ്ണി
മനം തെളിഞ്ഞു വാ
പണ്ട് ശങ്കരൻ വേട്ടയാടി
ആ കൂന്തള കാട്ടകത്ത് സ്വാമിയേ
കാട്ടരുവികൾ താളത്തിൽ ശ്രീ ശ്രുതി മീട്ടുമാ കാനനത്തിൽ
പൂ നിലാവിന്റെ ചേല്
പൂത്ത പൂമര ചന്തം
ദൂരെ ദൂരെ മിന്നും മായാ സുന്ദരിയോ
പൊന്നരളി പൂങ്കൊടി ചൂടിയ നാണത്തിൻ പൂവഴകേ
ദൂരെ കണ്ടൊരു കാട്ടു കുറത്തിയിൽ ദേവനു മോഹമേറേ
നായാടി വരുമ്പോൾ
നിറഞ്ഞാടി എൻ കണ്ണിൽ
വിരിയേണം മലരേ
ശിവനിൽ ശ്രീയേ
നെഞ്ച് നീറി മേനി വിറച്ച്
പാർവതിയേ ഭജിച്ച്
ശ്രീ ദേവി എന്നിൽ കനിയേണം
കണ്ണിൽ നിറഞ്ഞിടേണം
ശൈലജ എഴുന്നള്ളി
പെണ്ണിനെ മാറിൽ ചേർത്ത്
വർണ്ണ വശ്യ രൂപം ഗൗരി അണിഞ്ഞിതാ
വേട്ടയാടി ശ്രീ പരമേശ്വരൻ വന്നിടുമാ വഴിയിൽ
കൂളി വാകയായ് ശ്രീ പരമേശ്വരി മോഹന ചന്ദ്രികയായ്
അല്ല തല്ലി ഒഴുകും
ഇരു അരുവി പുഴയായ്
ഇരുവരുമന്ന് ഒന്നായ് കുഞ്ഞു പിറന്നിതാ
വിഷ്ണുവിന്റെ
മായത്താലെ
അച്ഛന്റെ ബീജത്താലെ
വലംകയിൽ പൊന്നും മുടിങ്കോലും ചുക്കിരി ഭാജനത്താൽ
ശങ്കര ശിവ മുത്തേ
തിരുമടിയിൽ വെച്ചന്ന്
വിഷ്ണുമായ ഉണ്ണി
പെരുമയിൽ പേരായ്
കാരിചെമ്പൻ പോത്തിനെ അച്ഛൻ ഏകി വരമരുളി
ശക്തിയേറും പൊന്നിൻ കുറുവടി പൊന്നായ് അമ്മയേകീ
ധീരനായെന്റെ ഉണ്ണി
ഭ്രുംഗാസുര കോട്ട
കുറുവടി പയറ്റാലെ
പൊടിപൊടിച്ചവൻ
കല്ലും കട്ടകൾ കയ്യിലെടുത്ത്
എറിഞ്ഞന്ന് നീ രസിച്ചു
പന്തിരായിരം പന്തം എടുത്ത്
തീ വെച്ചു നീ കളിച്ചു
പൂമിഴി ജ്വാലിച്ചന്ന്
പൂ കച്ചയണിഞ്ഞ്
മായ കാട്ടും മായേ
കൊഞ്ചി കുഴഞ്ഞു വാ
കുലം കാക്കാൻ കൂളി വാകക്ക്
പിറനൊരു പൈതലലേ
മലയാള നാട്ടിലുധിച്ച്
ജ്വലിച്ചൊരു സൂര്യനല്ലേ
പനം കള്ള് തളികാം
കൂവും കോഴി അറുക്കാം
തരിപ്പണം ഇനി കൂട്ടാം
കൂട്ടായ് നീ വരണേ
വട്ട പീഠം പൊൻമണി ദീപം
ഐകോൺ ചമ്മച്ചിടുന്നെ
നിറ പറ വെള്ളരി വെച്ച്
പൂജ ഒരുകീടുന്നെ
നൂറും പാലും ചൊരിഞ്ഞേ
കുറുവടി വിറ കൊണ്ടേ
നാന്നൂറിൽ കുറയും പത്ത്
ചാത്തരിൽ കേമനല്ലേ ______________________________________
vishnumayaswami #vishnumayatemple #vishnumaya #viralreels #viralreels
#kaliyarmadam #vishnumaya #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram #vishnumayakutichathantemple
#vishnumayaambalam #kali #kerala #hinduism #reels #shortsfeed #swami #vishnumaya #youtubeshorts #ayyappaswamysongs #chinthupattu #kaliyarmadam #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram #vishnumayakutichathantemple
#vishnumayaambalam #kali #kerala
Kuruvadikaran#kalabavanmani #kodungallurbarani #kodugallur Amma#sujeesh vellani#syam dharman#govind velayudh#ram mandir song#ayadhya ram song#ayadhya ram mandir song#latest song 2024#pullur sundharan #mani parantharayil#mani vishnumaya#sundharan pullur#kallampattu#kallampattu thullal#ponnunimaya

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@sreejamani2250
@sreejamani2250 14 часов назад
എന്റെ പെന്നുണ്ണിമായോ എന്റെ കഷ്ടപാടും ദുരിതവും മാറ്റി സമാധനമായ ജിവിതം തരണെ🙏🏻🙏🏻🙏🏻❤️❤️❤️
@abhijithvfc737
@abhijithvfc737 16 дней назад
വാ വന്നെനിക്ക് വശമായിരിക്കണേ തമ്പുരാനെ 🥰
@vishnuvelayudhan2437
@vishnuvelayudhan2437 25 дней назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@anoopvenuanuctla5160
@anoopvenuanuctla5160 Месяц назад
@praseethapk8021
@praseethapk8021 Месяц назад
എന്റെ വിഷ്ണുമായ സ്വാമി എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@thankamanikukku7819
@thankamanikukku7819 23 дня назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ: എന്റെ വീട്ടിലെ എല്ലാവരുടെയും അസുഖം തീർത്തു തരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhukuttu7384
@radhukuttu7384 3 месяца назад
എൻ്റെ മായാജാലക്കാരൻ പൊന്നുണ്ണി വിഷ്ണു മായ സ്വാമി
@SumeeshaVasudhevan
@SumeeshaVasudhevan 26 дней назад
ഓം വിഷ്ണുമായ സ്വാമിനെ നമഃ 🙏❤️🪔
@lathasurendran1599
@lathasurendran1599 2 месяца назад
എന്നും ഞാൻ സ്വപ്നം കാണാറുണ്ടല്ലോ സ്വാമിയേ 🙏🙏ഒരു പിടി മണ്ണ് സ്വന്തം ആയിട്ടില്ല അനുഗ്രഹിക്കണേ 🙏😔😔
@MannamparambilSreeDevasthanam
@MannamparambilSreeDevasthanam 2 месяца назад
ഭാഗ്യവതി തീർച്ചയായും സ്വാമി പ്രാർത്ഥന കേൾക്കാതിരിക്കില്ല
@AjithaJayadevan
@AjithaJayadevan 27 дней назад
എനിക്കും സ്വന്തം ആയി ഒരു വീട് വേണം സ്വാ മി എന്റെ എല്ലാആഗ്രവുo നടത്തി തന്ന സ്വാമി യ്ക്ക്അതും കഴി യും 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കൂടെ സംരക്ഷണം ആയി എപ്പഴും സ്വാമി ഉണ്ട്അത് ഞാൻ മനസ്സിൽ ആ ക്കി യത് ആണ് എന്റെ സ്വാമി 🙏🏻🙏🏻
@RatheeshRatheesh-um4qc
@RatheeshRatheesh-um4qc Месяц назад
ഓം ശ്രീ വിഷ്ണുമായേ നമ:🙏🙏🙏🙏🙏
@abithamd7844
@abithamd7844 13 дней назад
സൂപ്പർ സോങ് 🥰🥰
@KEERTHI_20_7
@KEERTHI_20_7 2 месяца назад
സ്വാമി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lekhasarun6395
@lekhasarun6395 День назад
Enta ponnunnimaye🙏🙏🙏🙏❤️❤️
@walkwithmeashi
@walkwithmeashi 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
@DhaneeshaArun
@DhaneeshaArun Месяц назад
എന്റെ സ്വാമി 🙏🙏🙏🙏🙏
@SujithSujith-yy1xp
@SujithSujith-yy1xp 3 месяца назад
സൂപ്പർ....❤❤❤... Lyrics പൊളി....... ട്യൂൺ ഉഗ്രൻ.... Congratzz to everyone behind this awsome song ❤❤❤❤🙏🙏🙏
@syammohanan2323
@syammohanan2323 3 месяца назад
ആശംസകൾ വരികൾ ഒന്നും പറയാൻ ഇല്ല അസാദ്യം
@Droxshorts-s5j
@Droxshorts-s5j 2 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ
@KannanDevi-q6t
@KannanDevi-q6t 3 месяца назад
❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ohm sreevishnumaya swamiye namha ❤❤❤❤❤❤
@soumyansoumyan3454
@soumyansoumyan3454 2 месяца назад
സ്വാമി ശരണം 🙏🙏🙏❤
@dhaneshambadi3832
@dhaneshambadi3832 3 месяца назад
പൊന്നുണ്ണി മായേ ❤❤❤
@abhitech3442
@abhitech3442 Месяц назад
വിഷ്ണുമായ സ്വാമി നമഃ
@rajesh5325
@rajesh5325 2 месяца назад
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻
@vishnumayajmr
@vishnumayajmr 4 часа назад
എന്റെ പൊന്നുണ്ണി❤🙏
@subeesh143V
@subeesh143V 3 месяца назад
പൊന്നുണ്ണിമായേ 🙏🏻🙏🏻
@remyaremz20
@remyaremz20 2 месяца назад
Ente Ponnunni Vishnumaya swami🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jilu-zs3jm
@Jilu-zs3jm 2 месяца назад
പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം
@babavlogs788
@babavlogs788 2 месяца назад
Varikal super sreedev💕💕
@AdarshLaju-t3h
@AdarshLaju-t3h Месяц назад
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കൈവിടല്ലേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gowri916
@gowri916 2 месяца назад
Ente ponnunnimaye kaathu kollane🙏🙏🙏
@arunps3061
@arunps3061 3 месяца назад
സ്വാമി 🙏🙏🙏❤️❤️❤️❤️
@sujathanair6564
@sujathanair6564 3 месяца назад
Om sree vishnumaya swamine namah 🙏🏻🙏🏻🙏🏻🙏🏻🙏🏻.Swami ente sangadangal ellam matti tharane. Kaividalle swami 🙏🏻🙏🏻🙏🏻
@soumyaanand5755
@soumyaanand5755 Месяц назад
എൻ്റെ വിഷ്ണുമായ ❤❤❤❤
@rajeswari3654
@rajeswari3654 Месяц назад
Ente ponnunni maya ❤❤😘😘😘🙏🙏🙏
@BharathSjayan
@BharathSjayan 2 месяца назад
Jai sree vishnumaya swami nama
@RenjiniVM-p8j
@RenjiniVM-p8j Месяц назад
സ്വാമി ❤️❤️❤️❤️
@BlackBroz
@BlackBroz 3 месяца назад
ആശംസകൾ ❤️
@shaijykr
@shaijykr 3 месяца назад
പൊന്നുണ്ണി വിഷ്ണുമായേ എന്നെ കൈവിടല്ലേ🙏🏻🙏🏻🙏🏻
@omanakunjumon6836
@omanakunjumon6836 2 месяца назад
ഓംശ്രീവിഷ്ണുമായേനമഹ❤❤❤❤❤❤❤
@sandhyaappu3660
@sandhyaappu3660 2 месяца назад
പൊന്നുണ്ണിമായെ.... super വരികൾ, പാടിയതും ഒത്തിരി നന്നായി
@18anjus93
@18anjus93 3 месяца назад
പൊന്നുണ്ണി മായ🙏🥰
@sivarajabi1567
@sivarajabi1567 2 месяца назад
ചേട്ടന്റെ അസുഖം പെട്ടെന്ന് മാറ്റണം എന്റെ പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനേ
@NadeeshKg
@NadeeshKg Месяц назад
Thamburane vilikubol kuttukaran ayitu vilikku ellam asugawum mattitharum
@jeevasachu7789
@jeevasachu7789 2 месяца назад
തമ്പുരാനെ ♥️🙏🏻
@midhuntuttu1565
@midhuntuttu1565 3 месяца назад
❤❤❤❤🙏🙏🙏🙏mayede elam anugraham indavate🙏🙏🤗🤗🤗
@gamingkaduva
@gamingkaduva 2 месяца назад
കാത്തുകൊള്ളേണമേ🙏🏻🥺🥰
@velayudhanakt7847
@velayudhanakt7847 День назад
Nte vavee ammade ponnuvavee katholane
@abhijithvfc737
@abhijithvfc737 22 дня назад
തമ്പുരാൻ 🥰
@celinejoseph4628
@celinejoseph4628 3 месяца назад
ഓം ശ്രീ വിഷ്‌ണു മായേ നമഃ 🙏🏼🙏🏼🙏🏼.. കൈവിടല്ലേ എന്നെ 😢😢😢
@devikadas9357
@devikadas9357 2 месяца назад
എന്റെ പൊന്നുണ്ണി മായേ 🥺❤️
@Appus-yu2kt
@Appus-yu2kt 14 часов назад
❤❤❤❤❤
@anandhu3810
@anandhu3810 3 месяца назад
അടുത്ത മണ്ഡലകാലത്ത് അയ്യപ്പൻ വിളക്ക് ഭരിക്കാൻ പോകുന്ന ഐറ്റം ❤
@ചാത്തൻസ്വാമി
@ചാത്തൻസ്വാമി 3 месяца назад
സ്വാമിയേ കുറിച്ചുള്ള പാട്ട് ആയ കൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ല.... വളരെ മോശം ഒരു സോങ് ഒരിക്കൽ കേട്ടവർ വീണ്ടും ഒരിക്കലും കേൾക്കില്ല..... വളരെ മോശം......
@anandhu3810
@anandhu3810 3 месяца назад
@@ചാത്തൻസ്വാമി doesn't care. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️
@cultofvajrayogini
@cultofvajrayogini 2 месяца назад
​@@anandhu3810 നല്ല ഫീലുള്ള വൈബുള്ള പാട്ടാണ് ❤
@Anaghaashok1491
@Anaghaashok1491 2 месяца назад
ഒന്ന് പോടോ അടിപൊളി song ആണ് ​@@ചാത്തൻസ്വാമി
@Anaghaashok1491
@Anaghaashok1491 2 месяца назад
ഒന്ന് പോടോ അടിപൊളി song ആണ് ​@@ചാത്തൻസ്വാമി
@RanjithKk-m9o
@RanjithKk-m9o 3 дня назад
❤❤❤❤❤
@kirancreations8198
@kirancreations8198 2 месяца назад
🙏🏻🙏🏻🙏🏻🙏🏻
@DipumonCB
@DipumonCB 18 дней назад
❤❤❤
@ShobiHariDas
@ShobiHariDas Месяц назад
പാൽ പുഞ്ചിരിയാണ് പൊന്നുണ്ണി മായ 🙏🏻🙏🏻🙏🏻
@himah717
@himah717 28 дней назад
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@kichoosdigital5678
@kichoosdigital5678 Месяц назад
എന്റെ പൊന്നുണ്ണി വിഷ്ണു മായേ നമോ നമഃ 🙏🙏🙏🙏🙏
@biji.k.lkalathillakshmi5821
@biji.k.lkalathillakshmi5821 27 дней назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ❤️🖤
@VISHNUVISHNU-rw5dm
@VISHNUVISHNU-rw5dm 3 месяца назад
ഇപ്പൊ ഫേസ് ബുക്ക്‌ കണ്ട് വന്നതാ ഭഗവാൻ കാണിച്ചു തന്നു. 🙏വിഷ്ണു മായ സ്വാമി നമഃ 🙏
@arungopinadh5
@arungopinadh5 2 месяца назад
❤❤❤❤❤
@dileepKumar-tb6sm
@dileepKumar-tb6sm 2 месяца назад
ഞാനും
@nithinmohan9167
@nithinmohan9167 Месяц назад
Njannumm
@vishnumohan4845
@vishnumohan4845 29 дней назад
❤❤
@abhikeshms5012
@abhikeshms5012 12 дней назад
😊😊😊
@vijeevijee14
@vijeevijee14 2 месяца назад
🙏🏻🙏🏻🙏🏻❤❤❤❤❤
@SyamSkumar-ot5wg
@SyamSkumar-ot5wg Месяц назад
വിഷ്ണു മായ സ്വാമിയേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി സ്വാമിയേ 🙏🙏🙏❤️❤️❤️❤️
@Sreevishnumaya-c5h
@Sreevishnumaya-c5h 2 месяца назад
😊😊😊😊😊
@preethiaj9065
@preethiaj9065 3 месяца назад
Beautiful lyrics.... kudos to the team.... 😍😍😍😍😍
@shinect9199
@shinect9199 27 дней назад
🙏🙏🙏
@prabinappu952
@prabinappu952 3 месяца назад
❤️❤️❤️
@krishnenduks2213
@krishnenduks2213 Месяц назад
നല്ലമ്മ പൊന്മകനെ മായേ ഞങ്ങളെ അനുഗ്രഹിക്കണേ......ഈ വരികളിലൂടെ മായേ നിന്നിലേക് ഞങ്ങൾ അലിഞ്ഞു ചെരുവാണേ ❤
@manukichus6926
@manukichus6926 2 месяца назад
❤❤❤❤
@darsanatm6470
@darsanatm6470 2 месяца назад
❤❤❤❤😊
@layaaneesh6380
@layaaneesh6380 29 дней назад
Ponnunni❤
@adithyap.aasokan6183
@adithyap.aasokan6183 2 месяца назад
❤❤️
@ajayaniyan4906
@ajayaniyan4906 2 месяца назад
@Ambujavalli-ex6rz
@Ambujavalli-ex6rz 2 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
@LathaSuresh-t8t
@LathaSuresh-t8t 3 месяца назад
❤❤❤❤
@vinodts855
@vinodts855 3 месяца назад
🙏🙏🙏🙏🙏
@nami10u363
@nami10u363 2 месяца назад
🙏🏼🙏🏼👌🏼👌🏼👌🏼🥰🥰
@prashob61
@prashob61 2 месяца назад
❤❤❤❤❤❤
@rahulmaniyath9186
@rahulmaniyath9186 7 дней назад
🙏🏻🙏🏻🥰
@CR-ku8zj
@CR-ku8zj 3 месяца назад
@ytnamban1014
@ytnamban1014 3 месяца назад
❤❤❤❤❤❤
@sandeeppanthalingal8840
@sandeeppanthalingal8840 3 месяца назад
❤❤❤❤❤
@sandhyasandhya9022
@sandhyasandhya9022 19 дней назад
എന്റെ പൊന്നുണ്ണി മാ യെ എനിക്കും വേണം സ്വന്തമായി ഒരു വീട് 🙏🙏🙏🙏🙏🙏
@AnilPooppani
@AnilPooppani 2 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഃ 🙏🙏❤️❤️❤️❤️❤️❤️ 🙏🙏🌹🌹
@omanakunjumon6836
@omanakunjumon6836 2 месяца назад
ഓംശ്രീവിഷ്ണുമായേനമഹ❤❤❤എന്നെകൈവിടല്ലേ❤❤❤
@shivakrishna1598
@shivakrishna1598 14 дней назад
ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@livinkannan6524
@livinkannan6524 Месяц назад
പാട്ട് അടിപൊളി 👍🏼വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🙏🙏
@aiswaryanikhil9726
@aiswaryanikhil9726 2 месяца назад
ന്റെ പൊന്നു തമ്പുരാനെ നിയെ ഉള്ളൂ മരണം വരെ ഒരു ഈശ്വരൻ.. ന്റെ മായസ്വരൂപാ 🙏🏼🙏🏼🙏🏼🙏🏼
@bineeshap4570
@bineeshap4570 Месяц назад
ഓം ശ്രീ വിഷ്ണുമായ നമ:🙏🏽🙏🏽🙏🏽🙏🏽
@aryalivinaryalivin4334
@aryalivinaryalivin4334 2 месяца назад
ഷൈൻ ചേട്ടാ 👌🏻👌🏻👌🏻
@SaranyaMs-f9p
@SaranyaMs-f9p 14 дней назад
Bagavane enik nalloru job kitane
@ajithdesuza7811
@ajithdesuza7811 2 месяца назад
തമ്പുരാനെ 🥰🥰🥰🥰🥰🥰🥰
@shivakrishna1598
@shivakrishna1598 24 дня назад
ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@celinejoseph4628
@celinejoseph4628 3 месяца назад
സൂപ്പർ ❤ സൂപ്പർ 🙏🏼 super🌹
@lakshmipriyarajeev8423
@lakshmipriyarajeev8423 21 день назад
Ente swami enna exam pass akki thannam njam swamiya vishvasikunu enna kayi vidallay swami ❤
@lakshmipriyarajeev8423
@lakshmipriyarajeev8423 5 дней назад
Swami enna pass akki exam Nala pad ayirinu swami ahn aniku Nala mark vangi thanna ❤❤ 💕💕💕💕💕💕💕💕💕
@AkshayashCarloscarlo
@AkshayashCarloscarlo Месяц назад
Ente ponnunivishnumaya seame ente.mone rakshikne swamee❤❤❤
@sreejithks3696
@sreejithks3696 3 месяца назад
ഇനിയും ഇനിയും ഇനിയും....... പ്രതീക്ഷിക്കുന്നു.. ഗുരുനാഥരെ... 🙏🏻
@appus7622
@appus7622 3 месяца назад
ശ്രീ പൊന്നുണ്ണി കുട്ടി ചാത്തൻ സ്വാമിയേ ശരണം 🙏🙏🙏
@reshmavineesh5274
@reshmavineesh5274 2 месяца назад
Ente ponnunni swamiye🙏
@jishnuprakah291
@jishnuprakah291 Месяц назад
വളരെ നന്നായിട്ടുണ്ട് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം സ്വാമി അനുഗ്രഹിക്കട്ടെ. ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻
@shivakrishna1598
@shivakrishna1598 14 дней назад
ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@anishrajr5611
@anishrajr5611 Месяц назад
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ എന്റെ ഹൃദയമായി വാ 🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,8 млн
🛑самое главное в жизни!
00:11
Просмотров 220 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,8 млн