Тёмный

മാരാരുടെയും ഭാര്യയുടെയും ഒരു മനഃപൊരുത്തം 😍 | അച്ഛനെ മനസിലാക്കി മക്കളും ❤️ Fans Meet 

Behindwoods Ice
Подписаться 3,2 млн
Просмотров 907 тыс.
50% 1

Part 1 - • ആരാധകരെ കെട്ടിപ്പിടിച്...
Part 2 - • മാരാരുടെ കയ്യിൽ പാമ്പ്...
Part 3 - • "Aniyan Midhun-നെ Supp...
Part 4 - • മാരാരെ ഞങ്ങളുടെ ഒരാവശ്...
Part 5 - • Akhil Marar-രെ ഞെട്ടിച...
--------------------------------------------------------------------
Description :
www.listeducati...
നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
Mob: 9946 577 999
Facebook: / schoolofmedicalscribing
Instagram: / luminis_school
RU-vid: / @luminisschoolofmedica...
Website: listeducation....
-----------------------------------------------------------------------
My G Future
...
www.myg.in/
------------------------------------------------------------------------
OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
Tiju’s Academy
Mavelikara | Thiruvalla
Contact: +91 9539259910
WhatsApp:wa.me/+9195392...
Facebook: / tijusacademy
Instagram: / tijusacademy
RU-vid: / @tijusacademy
Website: tijusacademy.com/
---------------------------------------------------------------------------
Scorio Lights
Contact number: 8145000222
/ @scoriolights4998
scorio.in/
/ scoriolights
/ scoriolights
------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#akhilmarar #biggbossmalayalam #secretagent
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

9 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@irfanippu3774
@irfanippu3774 Год назад
അഖിൽ മാരാർ winner ആകും എന്ന് പ്രതീക്ഷിച്ചവർ 👍🔥akhil fans assemble
@farseenaac5837
@farseenaac5837 Год назад
മാരാർ ക്ക് കിട്ടിയ നിധി ആണ് അയാളുടെ സുഹൃത്തുക്കൾ 🙌❤️🥰🥰🎉
@sidddharth7848
@sidddharth7848 Год назад
മാരാർ Interviews തേടി പിടിച്ച് കാണുന്നവർ ഉണ്ടോ?❤❤
@_________KING_________________
അഖിലിന് ചേർന്ന കാര്യങ്ങൾ കറക്റ്റ് പറഞ്ഞു കൊടുക്കാൻ, ചിന്തകൾക്ക് ഒത്തു അഭിപ്രായം പറയാൻ മനസ്സിലാക്കാൻ ഒത്ത വൈഫ്‌ ആണ് ലക്ഷ്മി♥️♥️ ഒപ്പം അഖിലിനെ അടക്കി നിർത്തുന്ന രണ്ട് കുഞ്ഞു അഖിലുകളും...♥️🤭
@_________KING_________________
ബിഗ്‌ബോസിൽ ഫാമിലി റൗണ്ടിൽ ഏറ്റവും ടച്ച്‌ ചെയ്ത മോമെന്റ്സിൽ മുൻപിൽ ഉള്ളത് ലക്ഷ്മിയുടെയും മക്കളുടെയും അഖിലിന്റെ അടുത്തേക്കുള്ള എൻട്രി ആയിരുന്നു......♥️♥️♥️
@_mr_mech_94
@_mr_mech_94 Год назад
അഖിലിനെ ഒരുപാട് ഇഷ്ടമുള്ള എന്നാൽ ഒരു vote പോലും ചെയ്യാൻ കഴിയാതെ പോയവർ ഉണ്ടോ. ഞങ്ങൾ പ്രവാസികളെപ്പോലെ
@sanissani1356
@sanissani1356 Год назад
മനപ്പൊരുത്തം എന്നതിനേക്കാൾ അഖിൽ എവിടെയും, ആരോടും ഒരു ചെറിയ കാര്യം പോലും കള്ളം പറയാറില്ല എന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത് 🥰
@_Kazami_Yuji_
@_Kazami_Yuji_ Год назад
എന്തൊരു പൊരുത്തം. അഖിലും ഭാര്യയും ഒരുപോലെ ഉത്തരം പറയുന്നു. അവരാണ് യഥാർത്ഥ ഭാര്യാഭർത്താക്കന്മാർ. അത് പോലെ നല്ല കുറെ ഫ്രണ്ട്സും. അഖിലെ നിന്റെ ഭാഗ്യം ആണ് ഇവർ
@anjudavadas8556
@anjudavadas8556 Год назад
അഖിലും ഭാര്യയും തമ്മിലെന്തൊരു മനപോരുത്തം ആണ്❤
@Iamyourchallenger
@Iamyourchallenger Год назад
അഖിലിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
@krishnagayathrikrishna9096
@krishnagayathrikrishna9096 Год назад
അഖിലിന് ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയല്ലോ അത് തന്നെ ഭാഗ്യം അല്ലെ ❤❤❤❤
@SIVAPRASAD-wb8fi
@SIVAPRASAD-wb8fi Год назад
Interview full കണ്ടതിൽ തന്നെ അറിയാം..എത്ര നല്ല മനുഷ്യൻ... Akhil മാരാർ ❤️💯 full support and Fan
@bijirpillai1229
@bijirpillai1229 Год назад
ഇന്റർവ്യൂ ആണെങ്കിൽ പോലും ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലും 🔥 നല്ലൊരു ആക്ടറായിട്ടും നല്ലൊരു ഡയറക്ടറായിട്ടും കാണാൻ കാത്തിരിക്കുന്നു.ലുക്ക്‌ പൊളിയായി കേട്ടോ ❤️❤️❤️അഖിൽ മാരാർ ♥️♥️♥️♥️♥️♥️♥️ നമ്മുടെ സ്വന്തം നാട്ടുകാരൻ ❤️❤️❤️❤️
@athirak4033
@athirak4033 Год назад
അഖിലേട്ടന്റെ സ്വന്തം ലക്ഷ്മിചേച്ചിക്കും ഒപ്പം കട്ടക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനോടും
@sreelakshmivnair7028
@sreelakshmivnair7028 Год назад
എന്തിനും കൂടെ നിക്കാൻ ഇതുപോലെ കുറച്ചു ഫ്രണ്ട്സിനെ കിട്ടുക എന്നതാണ്,സുഖത്തിലും ദുഖത്തിലും, അവർ കൂടെ ഉണ്ടെങ്കിൽ അത് ഒരു ഭാഗ്യം ആണ്
@farseenaac5837
@farseenaac5837 Год назад
Akhil ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️.... നല്ല ഡയറക്ടർ ആയി അറിയപ്പെടട്ടെ 🔥🔥.... All the best🙌🥰🥰
@avamaria2116
@avamaria2116 Год назад
ഈ സുഹൃത്തുക്കൾ ആണ് അഖിലിന്റെ വിജയം... ഈ കൂട്ടുകെട്ട് ഇങ്ങനെ തന്നെ പോകുക 👍👍
@rajiharidas9046
@rajiharidas9046 Год назад
ഇതുപോലെ ഇഷ്ടം തോന്നിയ ഒരാൾ ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല....ലക്ഷ്മി എന്ത് പാവമാ🥰ഈശ്വരന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തോടൊപ്പം ഉണ്ടാകട്ടെ 🙏
@shihabjasishihabjasi6059
@shihabjasishihabjasi6059 Год назад
എനിക്ക് lakshmiye നല്ല ishtaa cute fmly😍😍😍
@sreejasuresh1893
@sreejasuresh1893 Год назад
ബോയിങ് ബോയിങ് കഥ
Далее
❌Разве такое возможно? #story
01:00
Gli occhiali da sole non mi hanno coperto! 😎
00:13