Тёмный

മാരിയമ്മ - കഥകൾ, ചരിത്രം, മഹത്ത്വം | Mariamman - Stories, History, Glory | Sharath. A. Haridasan 

The 18 Steps
Подписаться 60 тыс.
Просмотров 24 тыс.
50% 1

മാരിയമ്മന്റെ ആരാധന - കഥകൾ, ചരിത്രം, മഹത്ത്വം
ശരത്.എ.ഹരിദാസൻ
ഏപ്രിൽ 30, 2023
തിരുവില്വാമല പട്ടിപ്പറമ്പ് ശ്രീ മാരിയമ്മൻ ക്ഷേത്രം
Adoration of Mariamman - Stories, History and Significance
Sharath. A. Haridasan
April 30, 2023
Thiruvilwamala Pattiparamba Sri Mariamman Temple
Audio Recording
-------------------------------------------------------
Support our work at The 18 Steps. To make a donation now:
GPay, PhonePe, or any UPI app: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
or please visit this link on your browser:payments.cashfree.com/forms/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

17 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@The18Steps
@The18Steps 9 месяцев назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@sarithaasokan7036
@sarithaasokan7036 6 месяцев назад
തൃശ്ശൂർ പോസ്‌റ്റോഫീസിന്റെ അടുത്ത ഒരു മാറിയമ്മൻ കോവിലുണ്ട് ന്റെ ammuma ന്റെ അമ്മയോട് പറഞ്ഞ കാര്യമാമാറിയമ്മൻ കോവിലിന്റെ മുമ്പിൽ ആണ് താമസിച്ചിരുന്നത് അമ്മേടെ ചേട്ടന് നാട്ടുസൂക്കേട് വന്നിട്ട് അമ്മയെ പ്രാർത്ഥിച്ചു പെട്ടെന്നു അമ്മാമ ഒന്ന് മയങിപ്പോയി പെട്ടന്ന് ഒരു സ്ത്രീ ചൂൽ പിടിച്ചു കയറി വന്നു മൂന്നു വട്ടം വയ്യാത്ത ആളെ valem വച്ചു പിറ്റേന്ന് അമ്മുമ്മ നോക്കിയപോൾ അസുഖം വന്ന ഒരു ലക്ഷനേം പോലുമില്ല പാടുകളും ഉണ്ടായില്ല അമ്മേ ദേവിഎല്ലാരേയും കാത്തുകൊള്ളണമേ
@mathangikalarikkal9933
@mathangikalarikkal9933 12 дней назад
Ente eshttapetta Amma Mariyamma 🙏
@rajithar4776
@rajithar4776 Год назад
എന്റെ പ്രിയപ്പെട്ട ആൾ ആണ് മാരിയമ്മ. സാറിലൂടെ അമ്മയെ കൂടുതൽ അറിയാൻ സാധിച്ചു. ഈ അറിവ് തന്നതിന് നന്ദി 🙏. അമ്മേ ശരണം
@radhikaraja1211
@radhikaraja1211 Год назад
❤I
@sathidevi6495
@sathidevi6495 Год назад
​@@radhikaraja1211 ❤
@user-im9gp1wz9x
@user-im9gp1wz9x 2 месяца назад
നമസ്കാരം ശരത് സർ 🙏🙏🙏
@yogeshwarithankappan5897
@yogeshwarithankappan5897 Год назад
വിശ്വാസത്തിന്റെ കഥകൾ എന്ന live ആയിട്ട് വന്നത് കേട്ടുകൊണ്ടിരിക്കയായിരുന്നു. repeat ആണ് . ഇപ്പോൾ വന്ന മാരിയമ്മയുടെ കഥ ഒഴിച്ച് എല്ലാം മൂന്നാലു തവണ കേട്ടിട്ടുള്ളതാണ്. ഇപ്പോൾ പെട്ടെന്ന് വന്നപ്പോൾ ഒരുപാട് സന്തോഷം, സർ .🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻
@rajagopalanp6153
@rajagopalanp6153 Месяц назад
Njangalude kuladheyvamanu mariyyamma 🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്‌തെ ശരത്ജി 🙏 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏 അമ്മേ മഹാമായേ 🙏
@prasaderavathody3278
@prasaderavathody3278 Год назад
അഴകാന കാഞ്ചിയിൽ പുകഴാക വാഴ്ന്തിടും അമ്മെ കാമക്ഷി ഉമയെ...🙏
@sreedevi2651
@sreedevi2651 Год назад
നമസ്കാരം സർ.🙏🏻മാരിയമ്മൻ ക്ഷേത്രത്തേക്കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം.നന്ദി 🙏🏻🙏🏻🙏🏻അമ്മേ ശരണം.ദേവീ ശരണം ❤️🙏🏻🙏🏻
@bindusree4684
@bindusree4684 Год назад
ഞാനും അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കാര്യം ആണ് മാരിയമ്മയുടെ ചരിത്രം വളരെ നന്ദി ശരത് sir പ്രണാമം ,🙏🙏
@rajeshpk6453
@rajeshpk6453 10 месяцев назад
അറിവാണ് ഭഗവാൻ.. അറിവ് പകർന്നു തരുന്നവരും ഭഗവാന് തുല്യം 🙏🙏🙏🙏🙏🙏🙏🙏🙏.. സ്വമി പറഞ്ഞ കുംബാര സമുദായത്തിൽ പെട്ട ഒരാൾ ആണ് ഞാൻ..ഞങളുടെ കുല ദേവാതആയി മാരിയമ്മൻ ഉണ്ട് കോവിലും ഉണ്ട്.. കുറച്ചു വർഷങ്ങൾ ആയി അവിടെ പൂജ ചൈതു വരുന്നു.. അങ്ങനെ ഒരു വലിയ ഭാഗ്യം ലെഭിച്ചിട്ടുള്ളൊരു ആൾ ആണ്.. 🙏🙏🙏 വലിയ സന്തോഷം അമ്മയെ കുറിചുള്ള നല്ല അറിവുകൾ പകർന്നു തന്നതിൽ.. വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി.. 🙏 🙏🙏 പിന്നെ ഈ കുമ്പാരൻ എന്ന പേര് ശരിക്കും കുമ്പഹരൻ എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്..ശിവൻ കുംഭത്തിന് വേണ്ടി ശിവൻ ഞങ്ങളെ സൃഷ്‌ട്ടിച്ചു.. അത് കൊണ്ട് കുമ്പഹരൻ എന്ന് പേര് വന്നു എന്ന് കെട്ടിരിക്കുന്നു... കഥ.. കൂടുതൽ ഉണ്ട് കമന്റ്‌ ആയതു കൊണ്ട്.. നിർത്തുന്നു 🙏🙏🙏🙏🙏🙏🙏
@AparnaMenon-cm6qk
@AparnaMenon-cm6qk 3 месяца назад
Fantastic
@jeenavaman9398
@jeenavaman9398 Год назад
Hari OM🙏 Kannur is closely associated with Mariamma 🙏 and from my childhood days I frequently visited all these Kovils in Kannur. Thanks a lot for this satsang sir. IWe would like to hear more about Amma, Karuppu Swami, Mariamman Guru , Gandhari amma ....🙏🙏🙏. The traditional rituals are still followed here as told by sir . Let the Mavilakku in the form of the satsang , spread the light everywhere 🙏
@priyathandassery8832
@priyathandassery8832 Год назад
Namaskkaram Sir, So blissful to hear about Mariamma. Visited few times to Mariamman temple. Ernakulam North.
@Vishu95100
@Vishu95100 Год назад
അമ്മൻ തുണൈ! ഒരുപാടുകാലമായി കേൾക്കണമെന്ന് ആഗ്രഹിച്ച ഒരു വിഷയമാണ് മാരിയമ്മന്റെ ആരാധനയെക്കുറിച്ച്.. എന്റെ നാടായ തൃശ്ശൂരിലും പലയിടങ്ങളിൽ മാരിയമ്മൻ കോവിലുകൾ കാണാൻ സാധിച്ചിട്ടുണ്ട്.. അപ്പോഴൊക്കെ ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു.. എന്തായാലും ശരത് സാറിൽ നിന്ന് വിശദമായി ഒരറിവ് ഇവിടെ കിട്ടി.. ഇനി മാരിയമ്മൻ കോവിലുകൾ കാണുമ്പോഴും അവിടങ്ങളിൽ പോകുമ്പോഴും ഇപ്പറഞ്ഞത് ഓർമ്മയിൽ നിൽക്കും..
@sreekalaramesh528
@sreekalaramesh528 Год назад
പ്രണാമം സാർ.വണികവൈശ്യ(ചെട്ടിയാർ) സമുദായത്തിന്റെ കുലദേവതയാണ് മാരിയമ്മ. അമ്മൻകൊട മാരിയമ്മൻ കോവിലിൽ നടത്തുന്നു. എല്ലാവരും ഭയഭക്തി വിശ്വാസത്തോടെ പങ്കെടുക്കുന്നു.
@akhilcr7957
@akhilcr7957 9 месяцев назад
👍👍👍👍
@sharathkrishnan379
@sharathkrishnan379 Год назад
പ്രണാമം ....ശരത് സർ ..... ഞങ്ങളുടെ ദേശത്തെ പൊങ്കലാണിപ്പോൾ.... മാരിയമ്മയെ കുറിച്ച് കൂടുതൽ അറിഞ്ഞെങ്കിൽ ..... ശരത് സർ പറഞ്ഞു തന്നാൽ വളരെ നന്നായിരിക്കുമെന്ന് ഓർത്തതേയുള്ളൂ ....നന്ദി! നന്ദി! ഒരായിരം നന്ദി .... ആ പൊന്നു ഗുരുവായൂരപ്പനും, അമ്മ മരിയമ്മയ്ക്കും ശതകോടി നന്ദി .... ശരത് സർ .... അങ്ങയിലൂടെ ഈശ്വരൻ പ്രവർത്തിക്കുന്നു .... നന്മകൾ ഉണ്ടാകട്ടെ അങ്ങേയ്ക്കും കുടുംബത്തിനും..... പ്രാർത്ഥനയോടെ . . . . . .
@RAJANMi-yg4he
@RAJANMi-yg4he 2 месяца назад
🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
@kanaka228
@kanaka228 Год назад
You are very sincere. Vast knowledge. I am trying to learn about Mother Goddess cult since few years. You are very resourceful.
@Ashtalakshmijinukrishna
@Ashtalakshmijinukrishna Год назад
🙏🙏🙏
@priyathandassery8832
@priyathandassery8832 Год назад
Jai Mariamman.. Sir ,I heard the beautiful song Mariamman Thalattu .. An awesome experience. Namaskkaram Sir.
@sudhamr3106
@sudhamr3106 Год назад
മാരിയമ്മൻ കോവിൽ എന്നു ചിലയിടത്തൊക്കെ കണ്ടിട്ടുണ്ട്. ഒന്നു തിരിഞ്ഞുനോക്കി അമ്മേ എന്നു വിളിക്കാൻ തോന്നിയിട്ടില്ല. അറിവില്ലാത്ത എന്നെപ്പോലെ പലരും കാണും . തിരിച്ചറിവു തന്ന അങ്ങേക്കു പ്രണാമം
@aparnanair3801
@aparnanair3801 Год назад
ശരത് ജീ നമസ്കാരം ഗുരുവായൂരപ്പാ ശരണം മാരിയമ്മൻ ദേവതാ സങ്കല്പത്തെ പറ്റി വിശദമായി മനസ്സിലാക്കാൻ ഈ പ്രഭാഷണം സഹായിച്ചു ...മുൻപ് പേടി ആയിരുന്നു മാരിയമ്മൻ കോവിലിൽ പോകാൻ ...ഇപ്പോൾ അത് മാറി ..
@sindhujayan6193
@sindhujayan6193 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏നമസ്തേ ശരത് സർ 🙏🙏
@gayathrigauri8355
@gayathrigauri8355 Год назад
നമസ്തേ 🙏..... മാരിയമ്മേ കുറിച് രണ്ടു ദിവസം മുമ്പേ എന്റെ മക്കളോട് മാരിയമ്മേ കുറിച് പറഞ്ഞു. അമ്മയെ കുറിച് ശരത് സാർ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചേ ഉള്ളു...... അമ്മേടെ അനുഗ്രഹം അല്ലാതെന്താ ഇതിനു പറയാ..... അമ്മേ ശരണം......🙏.. ഗുരുവായൂരപ്പാ... ശരണം 🙏....
@chittilapillyhouse4799
@chittilapillyhouse4799 Год назад
Thank you sir
@rugminimohan2036
@rugminimohan2036 Год назад
ഓം മാരിയമ്മേ നമ 🙏🌹🌿🌹🌹🌿🙏
@gopalakrishnannair1120
@gopalakrishnannair1120 Год назад
Thanks for information
@chittilapillyhouse4799
@chittilapillyhouse4799 Год назад
Thank you 🙏🙏🙏🙏🙏
@aparnanair2087
@aparnanair2087 Год назад
Kali thathwam kettu kazhinjathum mariyamma 🙏🙏 guruvayurappa saranam
@lakshmibindu4834
@lakshmibindu4834 7 месяцев назад
Thank you 🙏
@geethamenohn1
@geethamenohn1 Год назад
Sarathji🙏 so captivating to hear about our Deviamma. Thanks for enlightening us with this para vidya🙏
@remasreekumar6920
@remasreekumar6920 Год назад
🙏🙏ഹരേ ഗുരുവായൂരപ്പാ. നമസ്തേ ശരത്. ഒരുപാട് സ്നേഹം ❤❤
@jayaprakasanp.r3690
@jayaprakasanp.r3690 5 месяцев назад
ഒരു പാട് നന്ദി സർ എന്നും ഇങ്ങനെ കേൾക്കാൻ സാധിക്കട്ടെ ഭഗവാനേ
@remeshm8809
@remeshm8809 Год назад
സൂപ്പർ
@mayadevi8224
@mayadevi8224 Год назад
ശരത് സർ നു നമസ്കാരം 🙏 അമ്മ ശരണം 🙏
@dhivyap655
@dhivyap655 Год назад
Thank you🙏 so much🙏 sir
@sindhuanilkumar4295
@sindhuanilkumar4295 Год назад
Amme Devi Saranam 🙏🌺🔥Thank you for sharing the knowledge 🙏🌺
@neenaneena7614
@neenaneena7614 6 месяцев назад
ഞങ്ങളുടെ കുളദേവത ആണ് അമ്മ ഇപ്പോഴും പഴേ കാലം പോലെ തന്നെയാണ് എല്ലാം നടത്താറ് 🙏🏻
@ushakumar3536
@ushakumar3536 Год назад
Ente muthumaari ammayaanu enne njaan aakiyathu... Enikku ellaam thannu amma....
@mahadevanr1919
@mahadevanr1919 6 месяцев назад
👍
@SreeBadrah
@SreeBadrah 6 месяцев назад
നമസ്തേ 🙏🏼 ഒരുപാട് അറിവുകൾ,,, കേൾക്കും തോറും മനസിനെ വിസ്മയിപ്പിക്കാണ്...അങ്ങയുടെ പ്രഭാഷണത്തിൽ ക്കൂടി ആണ് ഇടതിരുത്തി കാവ് അമ്മയെ കുറിച്ച് അറിയുന്നത്.. ഈയിടെ പിള്ളേര് താലപൊലിയുടെ വീഡിയോ കണ്ടു, aa വെളിച്ചപാടിനെ കണ്ടതും കണ്ണ് നിറഞ്ഞുപോയി 🙏🏼 ചോറ്റാനിക്കര അമ്മ ചെമ്മങ്ങാട്ട് നമ്പുതിരിയെ ഉണ്ണി എന്ന് വിളിച്ചത് അറിഞ്ഞതും അങ്ങയിലൂടെ ആണ് അപ്പോളും കണ്ണ് നിറഞ്ഞു... 🙏🏼 ഇപ്പോൾ മാരിയമ്മനെ അറിഞ് വീണ്ടും മനസ് നിറഞ്ഞു.. 🙏🏼 ഇനി സമയം കിട്ടുമ്പോൾ എന്റെ കൊടുങ്ങല്ലൂർ അമ്മയെ കുറിച്ച് കൂടി പറയണേ 🙏🏼
@ayushsubash4336
@ayushsubash4336 Год назад
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം സർ 🙏
@praveenar7636
@praveenar7636 Год назад
അമ്മേ ശരണം ദേവീ ശരണം 🙏🙏ഭഗവതി, അമ്മേ 🙏
@sobhithav7353
@sobhithav7353 Год назад
ഹരി സരസ്സിന് പ്രണാമം, കോഴിക്കോട് പാളയം ബസ്സ്റ്റാൻഡിന് അടുത്തുള്ള മാരിയമ്മൻ കോവിൽ ഓർത്തു, ഏഴകളുടെ അമ്മ യാണ്. ഈ അമ്മ പാളയം മാർക്കറ്റിലെ തിരക്കിൽ താമസിക്കുന്ന പാവങ്ങളായ തമിഴന്മാരായ പണിക്കാർ, മുതലകുളത്തെ അലക്കുകാർ,, പൂക്കച്ചവടക്കാർ, ചെരുപ്പുക്കുത്തികൾ, അശരണരുടെ അഭയമാണ്. ഇവരുടെ പൂർവികർക്കൊപ്പം വന്നതായിരിക്കും ഈ അമ്മ. ഈ ഇടുങ്ങിയ തെരുവിൽ എത്തുമ്പോൾ പ്രശ്ന കവാടത്തിലെ അമ്മയുടെ ശില്പങ്ങൾ ഒരുനിമിഷം നോക്കിപ്പോകും, മനസ്സിൽ അമ്മേന്നു വിളിക്കുമ്പോൾ മഞ്ഞളിന്റെയും കുംകുമംത്തിന്റെയും പൂവിന്റെയും ഊർജദായക മണം ഉള്ളിലേക്ക് കയറും.🙏❤️
@sobhithav7353
@sobhithav7353 Год назад
പ്രശ്ന കവാടമല്ല പ്രധാന കവാടം 🙏
@mariyammanmadasamisevasang6807
Mariyamman madasami thunnai
@beenab9229
@beenab9229 Год назад
Maniharam,oru paadu puthiya arivukal kitty,nandi,namaskaram
@sherlyvijayan9576
@sherlyvijayan9576 Год назад
പ്രിയ ശരത്ത് മാഷേ🙏🏻🙏🏻🙏🏻 എന്തെല്ലാം കഥകളാണ് ഒറ്റ ഇരിപ്പിൽ പറയുന്നത് ചിലത് കേൾക്കുമ്പോൾ കരച്ചിൽ . ചിലത് ഭക്തി അങ്ങനെ നവവിധ ഭക്തി രസങ്ങൾ ഉണ്ടാകുന്നു നമ്മുടെ ദേവദ സങ്കൽപ്പങ്ങൾ ഇന്നെത്രയോ ദൂരെയാണ് ഇന്നത്തെ തലമുറയ്ക്ക് ഇത് കേൾക്കാൻ നേരമുണ്ടൊ ഇഷ്ടമുണ്ടൊ ഇതു പോലെയുള്ള കഥകൾ ഭൂയോ .... ഭൂയോ ... പ്രതീക്ഷിക്കുന്നു അങ്ങേക്ക് നമസ്കാരം🙏🏻 ഗുരുവായുരപ്പന്റെ മുന്നിൽ സാഷ്ടാംഗം പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethavadassery6408
@geethavadassery6408 Год назад
Namaskaram sarath ji
@KeralaVlog8
@KeralaVlog8 Год назад
അമ്മേ ശരണം 🙏🙏🙏❤️❤️❤️
@padmakumary9908
@padmakumary9908 Год назад
Harekrishna 🙏🙏🙏. Mariamme sarenem 🙏🙏🙏
@vijayalekshmimk2024
@vijayalekshmimk2024 Год назад
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@girijaj1034
@girijaj1034 Год назад
Hare krishna 🙏 ♥️
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻 അമ്മേ മാരിയമ്മേ ദേവീ ശരണം🙏🏻നമസ്കാരം ശരത്🙏🏻 എല്ലാം നല്ല നല്ല eppisodes👍Tku
@ajithaamj3059
@ajithaamj3059 7 месяцев назад
സാറിന്റെ പാദം നമസ്ക്കരിക്കുന്നു🙏🙏🙏🙏🙏
@princybiju1159
@princybiju1159 Год назад
Namaskaram sir 🙏🏻 🙏 🙏🏻 Amma sharanam 🙏🏻♥❤
@sureshmanathuruthy2154
@sureshmanathuruthy2154 Год назад
നമസ്തേ സർ, വളരെ വലിയ അറിവ് പകർന്നതിന് 🙏🙏🙏🙏🙏🙏🙏
@sumithpillai9135
@sumithpillai9135 Год назад
Amme Sharanam ❤
@aiswaryavijay3579
@aiswaryavijay3579 Год назад
പാദനമസ്കാരം 🙏🙏
@reenakp9526
@reenakp9526 Год назад
അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻
@divakaranprema5222
@divakaranprema5222 Год назад
Amme saranam
@deepaunnikrishnan4709
@deepaunnikrishnan4709 Год назад
Ammey Devi Saranam
@radhasv9128
@radhasv9128 Год назад
ഹരേ കൃഷ്ണാ🙏🙏 മാരിയമ്മ ദേവി ശരണം🙏🙏 മാരിയമ്മ ദേവിയെ കുറിച്ച് നല്ല അറിവുകൾ പകർന്നു തന്ന ശരത് സാറിന് പാദനമസ്ക്കാര൦🙏🙏 🌹🌹
@user-xo1zo3yi9k
@user-xo1zo3yi9k Год назад
Amme mariamme, amme shararam
@savithriandharjanam4261
@savithriandharjanam4261 Год назад
അമ്മേ ശരണം 🙏🏻🙏🏻
@rejeevvasu2438
@rejeevvasu2438 Год назад
Hare Krishna 💕🙏 Amme bhagavathi 🙏🙏🙏💞
@nivedinidathan3207
@nivedinidathan3207 Год назад
Namaskaram sharath sir 🙏🙏🙏🙏🙏
@sindhunair9356
@sindhunair9356 Год назад
അമ്മേ ശരണം ദേവീ ശരണം🙏
@renjinimanoj5288
@renjinimanoj5288 Год назад
ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@neerajasa4050
@neerajasa4050 Год назад
Hare krishna
@rejithavedakkeveedu1410
@rejithavedakkeveedu1410 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@praveencm1953
@praveencm1953 10 месяцев назад
അമ്മേ ശരണം ❤❤❤❤❤❤മാരിയമ്മേ ശരണം🙏🙏🙏🙏🙏
@sumamenon6395
@sumamenon6395 Год назад
Thank you for this amazing revelation. My roots are in Elavancherry and visit Perungottukavu whenever possible during my Palakkad visits. Never knew about Iravan temple there. Looking forward to hearing a discourse on that soon. Stay blessed 🙏
@smitharamachandran5495
@smitharamachandran5495 Год назад
HareGuruvayurappa sharanam🙏🙏🙏Amme sharanam🙏🙏🙏❤❤❤
@jr3288
@jr3288 Год назад
Hare Krishna
@user-qu8hj6ds
@user-qu8hj6ds Год назад
❤🙏
@beenarajasekhar238
@beenarajasekhar238 Год назад
Hare Krishna 🙏
@ranjusuresh2845
@ranjusuresh2845 Год назад
🙏🏻🙏🏻
@jayanmezhathur1419
@jayanmezhathur1419 5 месяцев назад
❤❤❤
@vipinkousthubam5078
@vipinkousthubam5078 Год назад
🙏❤🙏
@sulojanam6742
@sulojanam6742 Год назад
Namaskaram sir Narayana akhilaguro baghavan namasthe
@HarneeshKoya-uk6un
@HarneeshKoya-uk6un 8 месяцев назад
❤❤❤❤
@jayarajjayaraj2212
@jayarajjayaraj2212 8 месяцев назад
@user-de8ft6mn5k
@user-de8ft6mn5k 5 месяцев назад
👍❤
@shima8903
@shima8903 Год назад
🙏🙏
@santhammasanthamma8253
@santhammasanthamma8253 Год назад
🙏🏼🙏🏼🙏🏼
@ushaunnikriahnan7620
@ushaunnikriahnan7620 Год назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@ashapmani4505
@ashapmani4505 Год назад
🙏🏻🙏🏻🙏🏻
@vkrishnaprakash5955
@vkrishnaprakash5955 Год назад
🙏🙏🙏🙏
@bindusreekumar5628
@bindusreekumar5628 Год назад
ഹരേകൃഷ്ണാ....അമ്മേശരണം
@kajal3870
@kajal3870 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@bindusreekumar5628
@bindusreekumar5628 Год назад
അങ്ങയുടെഓരോപ്രഭാഷണങ്ങളുംഅറിവിൻറകടലാണ്...പ്രണാമംസർ....
@THIRU8x
@THIRU8x Год назад
താങ്കളെപ്പോലുള്ള ചരിത്രബോധമുള്ള ഒരാൾ ഇന്ന് ഹിന്ദുമതത്തെ ഇനി ഉയർച്ചയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.
@shylajasharma6485
@shylajasharma6485 Год назад
അമ്മേ🙏🙏
@indirasreekumar6502
@indirasreekumar6502 Год назад
Pranamam guruve 🙏🙏🙏
@sanalkumarp7134
@sanalkumarp7134 Год назад
അമ്മേ നാരായണാ.... നല്ല പ്രഭാഷണം... അത്യാവശ്യം നല്ല റിസേർച്ച് നടത്തിയിട്ടുണ്ട്
@shajithshajith397
@shajithshajith397 Год назад
🙏🏽🙏🏽🙏🏽👍🏾👍🏾👍🏾
@hshzbs1590
@hshzbs1590 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shreelekha5398
@shreelekha5398 Год назад
❤🎉🙏🙏🙏🙏🙏🌹🌹🌹🌹🌹
@shainibiju983
@shainibiju983 Год назад
🙏🙏🙏🙏🙏
@radhadevi7227
@radhadevi7227 Год назад
എല്ലാഅമ്മ വീഹ്രത്ത്പറ്റിപറയോന്നത്കേട്ടാലുഠമതിയാവീല്ലാശരദ് സാറേവളരേസേങാഷഠ 🙏❤️
@renjininair5975
@renjininair5975 Год назад
🙏🙏🙏🙏🙏🙏
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Наташа Кампуш. 3096 дней в плену.
00:58
best way out of the labyrinth🌀🗝️🔝
00:17
Просмотров 1,9 млн
skibidi toilet zombie universe 37 ( New Virus)
03:02
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00