1990 കാലഘട്ടത്തിൽ ഇന്ത്യയിലെ വാഹന പ്രേമികളുടെ ഹരമായി നമുക്ക് മുന്നിൽ വരുകയും ഇന്ന് 2020 കാലഘട്ടത്തിൽ അതിൻറെ തായ വീര്യം നഷ്ടപ്പെടുത്താതെ വാഹന പ്രേമികൾക്കിടയിൽ പല വേഷവിധാനങ്ങൾ കൊണ്ടും തിളങ്ങുന്ന വണ്ടി 800 ഇഷ്ടം 💯💥💥
2005 model ഒന്ന് എന്റെ കയ്യില്‍ ഉണ്ട്.... Modify ചെയ്യാന്‍ വേണ്ടി എടുത്തതാണ്... അതിനുള്ള പൈസ ഇല്ലാത്തതിനാല്‍ അതേ രീതിയില്‍ ഓടിച്ചു നടക്കുകയാണ് 😅... Super വണ്ടി maruti 800 👌❤️