Тёмный

മാറിയില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമാകും | Unni Balakrishnan | Meet The Editors 

REPORTER LIVE
Подписаться 2,7 млн
Просмотров 136 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 606   
@johngeorge8772
@johngeorge8772 3 месяца назад
ഈ പറഞ്ഞ ജനത്തിന്റെ ദാസനെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കണം എന്നുള്ളവർ ഒരോ ലൈക്‌ അടിച്ചു പ്രോത്സാഹിപ്പിക്കുക 🙏
@abhijithuzzz3197
@abhijithuzzz3197 3 месяца назад
നിന്റെ അമ്മേടെ പൂറ്റില് അടിക്കാം
@bijujayadevan5661
@bijujayadevan5661 3 месяца назад
❤👍🏻
@jasni9222
@jasni9222 3 месяца назад
എന്തിന്? ഒന്ന് പോടേ അവിടുന്ന്
@prajeethakuriakose6127
@prajeethakuriakose6127 3 месяца назад
നിന്നെ ജനിപ്പിച്ചവൻ വീട്ടിൽ ഇല്ലേ സൗകര്യം പോലെ അടിച്ച് പൊട്ടിച്ച മതി.. ആ കൃമി കടി അങ്ങ് മാറി കിട്ടും.
@Adilen-ny5zr
@Adilen-ny5zr 3 месяца назад
👍
@georgephilip5199
@georgephilip5199 3 месяца назад
റിപ്പോർട്ടർ ചാനലിൻ്റെ BRAIN, Mr.Unni Balakrishnan. A big salute
@krishnakumarcs5457
@krishnakumarcs5457 3 месяца назад
കോൺഗ്രസിനെതിരെ പറഞ്ഞാൽ പിന്നെ കൊള്ളില്ല
@catchmeifyoucan.8376
@catchmeifyoucan.8376 2 месяца назад
😂😂
@manjuxavier6945
@manjuxavier6945 3 месяца назад
പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി
@always03
@always03 3 месяца назад
എനിക്ക് ശേഷം പ്രളയം. അതാണ് ഈ മുഖ്യമന്ത്രിയുടെ ഉദ്ദേശം. സിപിഎമ്മിനെ തീർത്തിട്ടെ അങ്ങേരു പോകൂ
@shafeekk4169
@shafeekk4169 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ സൂപ്പർ അവലോകനം
@PremChand-vn3hn
@PremChand-vn3hn 3 месяца назад
@@shafeekk4169 jeerna listil No 1
@devdev4742
@devdev4742 2 месяца назад
3 മേത്തൻമാർ ഈ രാറ്റുപേട്ടയിൽ അറസ്റ്റിൽ കള്ളനോട്ട് കേസിൽ 😢
@ShafiPattambi-s8k
@ShafiPattambi-s8k 3 месяца назад
ഉണ്ണിസർ പറയുന്നത് പോലെ ഈ അഹങ്കാരം കൊണ്ട് ആണ് പിണറായി സർക്കാർ തുടർന്നു പോവുന്നതെങ്കിൽ ത്രിപുര പോലെയും ബങ്കാൽ പോലെയാവും cpim കേരളത്തിലെ അവസ്ഥ...കേരളത്തിലെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ഉണ്ണി സർ വളരെ കൃത്യമായി പറഞ്ഞത്... 👍🏻
@moiduek981
@moiduek981 3 месяца назад
😊😊
@bijukumaramangalam
@bijukumaramangalam 3 месяца назад
Exactly 30 years!
@prajeethakuriakose6127
@prajeethakuriakose6127 3 месяца назад
ആദ്യം കോൺഗ്രസ്‌ ഒന്ന് മര്യാദ ആവ് എന്നിട്ട് പോരേ cpm നെ നന്നാക്കാൻ.. എന്ത് കണ്ടിട്ടാണ് ഈ പോക്ക് നിർത്തിയ മുഴുവൻ സീറ്റിലും ജയിച്ചു പാർലിമെന്റിൽ പോയ പോലാണ് പറയുന്നത് കേട്ടാൽ.. ഇന്ത്യ മുന്നണി ഇല്ലെങ്കിൽ എന്നാ ആകുമായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാ..
@PremChand-vn3hn
@PremChand-vn3hn 3 месяца назад
Chakavu unni charu unarnallo
@ShafiPattambi-s8k
@ShafiPattambi-s8k 3 месяца назад
​​@@prajeethakuriakose6127ഇതിനുള്ള മറുപടി കമന്റ്ബോക്സ്‌ നോക്കിയാൽ കാണാൻ കഴിയും cpim അനുകൂലിച്ചു ഒരു കമന്റ് പോലും ഉണ്ടോ ചകാവേ ഈ കമന്റ് ബോക്സിൽ എന്നിട്ട് മതി കൊണ്ഗ്രെസ്സ്നെ മേകട്ട് കേറാൻ...
@leogameing9764
@leogameing9764 3 месяца назад
CPIM ഇനി സ്വഭാവം മാറിയാലും, ജനങ്ങളോട് അടുത്താലും കേരളത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഭരിക്കാൻ വേണ്ടത് നല്ല മാനേജ്മെൻ്റ് വൈദഗ്‌ധ്യം ആണ്. അതിന് നല്ല വിദ്യാഭ്യാസം കൂടി ഉള്ളവർ അധികാരത്തിൽ എത്തണം.
@kadhayanam5721
@kadhayanam5721 3 месяца назад
ഇച്ഛാശക്തിയുള്ള പത്രപ്രവർത്തനം ,, അഭിനന്ദനങ്ങൾ ഉണ്ണി സാർ
@shahudeenshahudeen7652
@shahudeenshahudeen7652 3 месяца назад
👍👌
@ShibuKumarNilamamoodu
@ShibuKumarNilamamoodu 3 месяца назад
കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ സിപിഎം നു ബംഗാളിൻ്റെ അവസ്ഥ ഉണ്ടാകും
@prajeethakuriakose6127
@prajeethakuriakose6127 3 месяца назад
കേന്ദ്രത്തിലും കേരളത്തിലും പുറത്തിരിക്കാൻ തുടങ്ങീട്ട് കാലങ്ങളായി.. ഇനി ഉള്ള സ്റ്റേറ്റിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ ഒരു മന്ത്രിസഭ മുഴുവൻ bjp യിൽ പോയി.. ഇന്ത്യ മുന്നണിയുടെ ബലത്തിൽ ശകലം മുൻ‌തൂക്കം കിട്ടിയപ്പോൾ അഹങ്കാരം..ശോ 😁
@joshyjoshy5944
@joshyjoshy5944 3 месяца назад
ഉണ്ണിയേട്ടാ നമിച്ചു നിങ്ങളെ
@ambaabbas
@ambaabbas 3 месяца назад
sfi dyfi cpim ഈ പേരുകളൊക്കെ കേൾക്കുമ്പോൾ ആളുകൾ തുപ്പാൻ തുടങ്ങി. എന്നിട്ടും ഇവര് പഠിക്കില്ല.. സജീഷ്, അനിൽ കുമാർ, ഷിജു ഖാൻ, ജൈക്, ചിന്താ ജെറോം, വസീഫ്, ആർഷോ ഇവരൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിച്ചത്.
@xplorer2345
@xplorer2345 3 месяца назад
വെറും പ്പും അതിനപ്പുറം അറപ്പും
@syama5905
@syama5905 3 месяца назад
വേറൊരുത്തൻ ഉണ്ട് അഫ്സൽ അവന്റെ വായ തുറന്നാൽ 🙏🙏🙏
@vishnumohan1430
@vishnumohan1430 3 месяца назад
പുതിയ ഒരാളും കൂടി ഇനി വരും.ഇവിടുന്ന് പോയിട്ടുണ്ട്😂
@muhammedshafeeque9568
@muhammedshafeeque9568 3 месяца назад
Arya rajendran
@ambaabbas
@ambaabbas 3 месяца назад
@@vishnumohan1430 അതാരാ ?
@satharuty
@satharuty 3 месяца назад
ഒരു ഹെൽമറ്റ് തരൂ ഒരു ചെടിച്ചട്ടി തരൂ. ഞാനൊരു രക്ഷാ പ്രവർത്തനം നടത്തി രസിക്കട്ടെ!😅😅😅😅 (കടപ്പാട് ' കുഞ്ഞുണ്ണി മാഷ്)😂😂😂😂😂
@AjmalKarukunnath
@AjmalKarukunnath 3 месяца назад
പിണറായി മുഖ്യമന്ത്രി @ കണ്ണൂർ... ജയരാജൻ ldf കോൺവീനെർ കണ്ണൂർ ഗോവിന്ദൻ പാർട്ടി സെക്രട്ടറി കണ്ണൂർ അങ്ങനെ കണ്ണൂർ ലോബി ക്ക് വേണ്ടി സിപിഎം എന്ന ഇടതുപക്ഷ പാർട്ടി യെ നശിപ്പിക്കരുത്
@abdulsalimabdu8928
@abdulsalimabdu8928 3 месяца назад
Unni sir 👍
@RamesanThallerian
@RamesanThallerian 3 месяца назад
ശരിയായ പ്രതികരണം
@sayeedsayeed273
@sayeedsayeed273 3 месяца назад
ഉണ്ണി ബാലൂഷണൻ സത്യസന്ധമായ വിലയിരുത്തലാണ് മാനിക്കുന്നു❤
@MohammedHaneefaA
@MohammedHaneefaA 3 месяца назад
മഹാരാജ വിജയദാസ്
@avirachanpp1869
@avirachanpp1869 3 месяца назад
മൊട്ട ക്ക് ഉണ്ണി സാർ പറയുന്നത് ദഹിക്കുന്നില്ല
@sebinantony6983
@sebinantony6983 3 месяца назад
മാറുകയില്ല. എല്ലാം ശരിയാക്കുന്ന കൂട്ടത്തിൽ നിന്ന് പാർട്ടിയെ ഒഴിവാക്കാൻ പറ്റില്ല. അതിന് ഒന്നര വർഷം വേണം.
@pbsajeev2203
@pbsajeev2203 3 месяца назад
നേതൃത്വം കണ്ണ് തുറക്കണം, കേരളം ബംഗാൾ ആകരുത്
@santhoshn.p7310
@santhoshn.p7310 3 месяца назад
Age 70 kazhijillee.. Eni veetil erutaam
@Ragatheeram
@Ragatheeram 3 месяца назад
പിണറായിയ്ക്കും പ്രസ്ഥാനത്തിനുമെതിരേ ആക്രോശിയ്ക്കാനുള്ള അത്യുത്സാഹത്തിൻ്റെ ആയിരത്തിലൊരംശം കമ്മ്യൂണിസ്റ്റ് വിരു സർക്കു നേരേ കാണുന്നില്ലല്ലോ!!
@user-it9fy8sw5s
@user-it9fy8sw5s 3 месяца назад
2021ൽ പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വന്നത് ഹിന്ദുത്വ വർഗ്ഗീയത കൊണ്ടാണ്. അല്ലാതെ സൽഭരണം കൊണ്ടല്ല
@rera8060
@rera8060 2 месяца назад
പിന്നേ തേങ്ങയാണ് സുടു
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
, ഇത്രയൊക്കെ കേട്ടിട്ടും. എന്താ . മൊട്ടേ നന്നാവാത്തെ..???❤ അടിമത്വം ഉപേക്ഷിക്കൂ നാടിന്റെ നന്മക്ക് . പാർട്ടിയുടെ നന്മക്ക്.❤❤ .
@mohandaschathamkumarath7553
@mohandaschathamkumarath7553 2 месяца назад
ഉണ്ണിയുടെ അവലോകനം യാഥാർഥ്യ ബോധത്തോടെയുള്ളത്.
@abdussalamvalappil9034
@abdussalamvalappil9034 3 месяца назад
കേരളം പങ്ക് വെക്കുന്ന വികാരം, സൂപ്പർ ഉണ്ണി
@shijithamkavu8167
@shijithamkavu8167 3 месяца назад
ഉണ്ണി sir 🔥🔥🔥
@ആണിയുംതുരുമ്പും
വളരെ വേദനയോടെ പറയട്ടേ പിണറായി CPM ൻ്റെ കാലനായി മാറികൊണ്ടിരിക്കുന്നു ഇനിയെങ്കിലും നിർത്തിപ്പോയാൽ രക്ഷപെടാം
@mbvinayakan6680
@mbvinayakan6680 2 месяца назад
ഇത്രയും സത്യസന്ധമായ വസ്തുതകൾ സധൈര്യം പറയാനുള്ള ആർജ്ജവം കാണിച്ച ഉണ്ണി ബാലകൃഷ്ണന് അഭിനന്ദനങ്ങൾ💐👍
@babunanu3542
@babunanu3542 3 месяца назад
Very nice observations sir thank you ഇവർക്ക് ഇത് രക്തത്തിൽ അലിഞ്ഞ് പോയതാണ് ഒരിക്കലും തിരുത്താൻ പിണറായിക്ക് കഴിയില്ല മഹാ അധമനാണയാൾ
@ashamaju6608
@ashamaju6608 3 месяца назад
Unni sir jeevithatil first sathyam paranju
@thajupadappilpadappil2412
@thajupadappilpadappil2412 3 месяца назад
8 വർഷമായിട്ടും ഏതെങ്കിലും ഒരു തെറ്റിൽ ഈ അഹങ്കാരിയായ ഏകാധിപതി പൊതു ജനങ്ങളോട് ക്ഷമ പറയാനും തെറ്റുകൾ അംഗീകരിക്കാനും തയ്യാറായിട്ടുണ്ടോ, പ്രതിപക്ഷത്തോട് വേണ്ട കേരളത്തിലെ ജനങ്ങളോടെങ്കിലും ക്ഷമാപണം നടത്തിക്കൂടെ എന്നിട്ടും ഉളുപ്പില്ലാതെ പറയുന്നു ഞാൻ ജനങ്ങളുടെ ദാസൻ എന്ന്
@noudhadellickal31
@noudhadellickal31 3 месяца назад
അവന്റെ ഒരു ശൈലി മാറ്റണ്ട ജനം തന്നെ മാറ്റിക്കോളും
@sahapadi7017
@sahapadi7017 3 месяца назад
ഈ പാർട്ടി അടുത്ത നിയമസഭ തെരെഞ്ഞെടുപോടുക്കു ടി തീരുമാനമാകും പിന്നെ ഇവരെ കാണമെങ്കിൽ ചൈനയിൽ പോവേണ്ടി വരും.. 😄😄
@xplorer2345
@xplorer2345 3 месяца назад
ജീവൽ ബന്ധം തുടരുന്നുണ്ട് ദിവസവും ഒന്നോ രണ്ടോ പിഡനം എന്നു o പുറത്തു വരുന്നുണ്ട് നാട്ടുകാരുടെ വഴിമുടക്കി കൊടിമരവും തേങ്ങയിടാൻ പാർട്ടിയുടെ അനുവാദവും വേണ്ടി വരുന്നുണ്ട്
@sreyasbabu8874
@sreyasbabu8874 3 месяца назад
റിസൾട്ട്‌ വരുന്നതിന്റെ തലേദിവസം വരെ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. പിണറായി ദൈവം ആണെന്നാണല്ലോ പറഞ്ഞുനടന്നത്. ഇപ്പൊ പാർട്ടിയുടെ മുഖം രക്ഷിക്കാൻ എല്ലാം പിണറായിയുടെ മേൽ വെച്ച് കെട്ടുന്നു😂😂😂
@shajishaji3202
@shajishaji3202 3 месяца назад
എസ്എഫ്ഐക്കാർ ഒരുപാട് മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ആരെങ്കിലും ഒരാൾ നാടിന്റെ നന്മയ്ക്കും വേണ്ടി മരിച്ചിട്ടുണ്ടോ
@shahulmundackal8808
@shahulmundackal8808 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് നൂറുശതമാനവും സത്യമാണ്
@Abooba-w1z
@Abooba-w1z 3 месяца назад
ജൈവ ബന്ധം നഷ്ട്ടം ആയെന്ന് മനസ്സിലായത് ഇപ്പോഴാണെങ്കിൽ അടിമകൾ അല്ലാത്ത cpm കാർ 2 വർഷം മുൻപേ മനസിലാക്കിയിരുന്നു ഒളിഞ്ഞും തെളിഞ്ഞും സിറ്റപ്പൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുമ്പോൾ അണികൾക്കെന്താ ബിജെപി ക്ക് വോട്ട് ചെയ്‌താൽ
@akkiii17
@akkiii17 3 месяца назад
പിണറായിയുടെ ഭരണത്തിൽ കേരളിത്തിൽ വികസനം ഒരു പാട് നടന്നു ഉണി ബാലകൃഷ്ണൻ അറിഞ്ഞില്ല
@Vishnu-dh2xj
@Vishnu-dh2xj 3 месяца назад
ഉണ്ണി sir❤❤❤. 💯 Correct
@nkpedappalkavupadath6620
@nkpedappalkavupadath6620 3 месяца назад
ജനങ്ങളുമായി എന്ത് ബന്ധമുണ്ടായിട്ടാണ് കോൺഗ്രസിന് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഭരണം മോശമായിട്ടാണോ കെജ്‌രിവാൾ ഒറ്റ സീറ്റും നേടാതിരുന്നത്
@dineshkt2358
@dineshkt2358 3 месяца назад
പോത്തിനോട് വേദം പറഞ്ഞത് കൊണ്ട് കാര്യമില്ല
@Democracy369
@Democracy369 3 месяца назад
നിങ്ങൾ ദാസനല്ല .!!! വിജയനാണ്😂😂😂
@Sammid23
@Sammid23 3 месяца назад
ഉണ്ണിസാറും റിപ്പോർട്ടർ ചാനൽ ഉൾപ്പെടുന്ന കേരളത്തിലെ ചാനൽകൾ ലോകാസഭ തിരഞ്ഞെടുപ്പ് റിസൾട്ട്‌ വന്ന നാൾ മുതൽ സിപിഎം നെ നന്നായിക്കിയേ മതി ആവുകയുള്ളു എന്നുവെച്ചു നടത്തുന്ന ചർച്ചകൾ ദിനേനെ കാണുന്ന ഒരു വ്യക്തി ee രാജ്യത്തു ഈ അടുത്ത് നടന്ന നീറ്റു എക്സാം ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ ആകമാനം പൊളിഞ്ഞു വീണ പ്പാലങ്ങൾ എയർപോർട്ട് കളെ കുറിച്ച് ഒരു മണിക്കൂർ എങ്കിലും മാറ്റി വെച്ചു കൂടെ? സിപിഎം നിങ്ങൾ ഒക്കെ പറയുന്നത് പോലെ തകർന്നുതരിപ്പണം ആവുകയോ അല്ലാതെ ആയിക്കൊള്ളട്ടെ എങ്കിൽ പിന്നെ എന്ത... അത് ഒക്കെ ബാധിക്കുന്നത് ആ പാർട്ടിയെയും അതിനെ ചുറ്റിപറ്റി ഉള്ള ആൾക്കാർക്കും അല്ലെ? അത് പോലെ ആണോ പക്ഷെ രാജ്യത്ത് നടന്ന ഈ സംഭവങ്ങൾ കണ്ടില്ലഎന്ന് നടക്കുമ്പോൾ നിങ്ങളുടെ ഒക്കെ ആത്മാർത്ഥതയിൽ ജനം സ്വഭാവികമായി സംശയം രേഖപെടുത്തും....
@BraveVoice-rs5bx
@BraveVoice-rs5bx 3 месяца назад
Sri Unni Balakrishnan 💯 correct 👍 appreciated your power full voice 💪
@jefrygeorge9475
@jefrygeorge9475 3 месяца назад
Well said 🎉
@soccerskill3993
@soccerskill3993 3 месяца назад
കോൺ പപ്പൂസ് ഇറങ്ങിയിട്ടുണ്ടല്ലോ😂
@AhammedAt
@AhammedAt 3 месяца назад
ഒരു കാര്യം തിരുത്തൽ മാപ്ര കളെ മാത്രം നോക്കി പാർട്ടി തിരുത്തി യാൽ ചോരയും വേർപ്പും ഒഴിക്കി തിരഞ്ഞെടുപ്പിൽ കഢിഅധ്വാനം ചെയ്തു അതിൽ sfi dyfi മുതലായ എല്ലാ കീഴ് ഗ ഡഗങ്ങളും നേടി എടുത്തതാണ് ഭരണവും മറ്റും അവരെ തള്ളി മാപ്ര കളുടെ തള്ളലിന് കീഴ് പെടേണ്ടതില്ല 2019ലും തോറ്റ പ്പോൾ ഇതിലപ്പുറവും തൊഴി മാധ്യമ ചൊറിച്ചൽ കേട്ടിട്ടുണ്ട്
@mohamedsiddique2147
@mohamedsiddique2147 3 месяца назад
സഖാവേ.... ഞാനും ഒരു പാർട്ടി അനുഭാവിയാണ്... കഴിഞ്ഞ നാല്പതു വർഷം വളരെ സജീവമായി എല്ലാ പിന്തുണയും നൽകി വരുന്നു... പക്ഷേ ഉണ്ണി ബാലകൃഷ്ണൻ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.... കാരണം ഈ പാർട്ടി കേരളത്തിൽ നിലനിന്നു കാണണമെന്ന ആഗ്രഹമുണ്ട്.... അതുകൊണ്ടാണ്.. 🙏
@ceek6894
@ceek6894 3 месяца назад
ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതല്ല , ജനം അനുഭവിച്ച് അറിയേണ്ടതാണ്.
@biju1975ful
@biju1975ful 3 месяца назад
ശക്തമായ ഭാഷയിലുള്ള റിപ്പോർട്ടിങ് ... Hats off sir ... 🙏🙏🙏
@sushilkumar-cp7wt
@sushilkumar-cp7wt 3 месяца назад
എന്ത് വൃത്തികേടും തെമ്മാടിത്തരവും ചെയ്താലും സ്വന്തം വീട്ടുകാർ കൂടെ നിന്നിലെങ്കിലും പാർട്ടി കൂടെ ഉണ്ടാവും എന്ന സത്യസന്ധമായ വിശ്വാസമാണ് SFI എന്ന ക്രിമിനൽ സംഘടനയിലെ ഓരോ ക്രിമിനൽസിനും ഉള്ളത്... പാർട്ടിയിൽ ഉയർന്നു വരണമെങ്കിൽ ഈ കാലഘട്ടത്തിൽ മറ്റു പാർട്ടിയിൽ ഉള്ളവരെ, അതു പോലെ തന്നെ തങ്ങളെ എതിർക്കുന്നവരെ അതേത് അധ്യാപകനായാലും അവരെയൊക്കെ ആക്രമിച്ചു മുതിർന്ന ക്രിമിനൽ നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റണം...SFI യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവരുടെ പ്രസംഗങ്ങൾ തന്നെ കേട്ടാൽ മതി... അഹങ്കാരവും ധാർഷ്ട്യവും ഇപ്പോൾ തന്നെ അങ്ങേയറ്റമാണ്...സെക്രട്ടറിയുടെ പേരിൽ എത്ര കേസുകൾ ഉണ്ടെന്നറിയോ... ഒരു പിടികിട്ടാ പുള്ളിയാണ് അയാൾ... എന്നിട്ടും സമൂഹത്തിൽ വിലസി നടക്കുന്നു... ഇത്രയൊക്കെ പോരെ ക്രിമിനൽസ് വളർന്നു വരാൻ....
@bhaskarans8739
@bhaskarans8739 3 месяца назад
Thanks🙏🙏❤️
@riyaspaikkadi-od2ig
@riyaspaikkadi-od2ig 3 месяца назад
Indiayila. Good. Madhiyama. Pravarthakan. Good. Speach
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 месяца назад
പിണറായി ഒരു കാരക്കൂട്ടിൽ ദാസനാണ്
@ceek6894
@ceek6894 3 месяца назад
ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ എസ് എഫ് ഐ യും തങ്ങൾക്ക് ആവുംവിധം പ്രവർത്തിച്ചിട്ടുണ്ട്.
@AseezSubaida-no9jt
@AseezSubaida-no9jt 3 месяца назад
കറക്റ്റ് അഭിപ്രായം സാർ നന്നായി 🙏🙏🙏
@Ragatheeram
@Ragatheeram 3 месяца назад
CPM തകരും ......!! മലർ പൊടിക്കാരൻ്റെ സ്വപ്നം !!!
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 месяца назад
സി. പി. എമ്മിൻ്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചേ വിജയൻ പോകു
@bansheerv6644
@bansheerv6644 3 месяца назад
തുടർഭരണം അഹങ്കാരമായി ജനങ്ങളെ മറന്നു കൊള്ള നടത്തുന്ന PV കമ്പനി മാത്രമായി.
@hamsap5223
@hamsap5223 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ, താങ്കൾ, ഒരു പുലിയാണ്, പുലി 👍👍👍👌👌👌
@vinuthomas9252
@vinuthomas9252 3 месяца назад
ഇത്രയും തകർന്നു തരിപ്പണം ആക്കിയിട്ടു.... ഇനി മാറിയിട്ട് എന്ത് കാര്യം.....
@SalmankwtFaisal
@SalmankwtFaisal 3 месяца назад
ബിഗ് സല്യൂട്ട് സർ 🎉🎉🎉
@SYLVESTER897
@SYLVESTER897 3 месяца назад
വെള്ളപ്പൊക്കം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ശെരിക്കുള്ള പിണറായിയെ ജനം അറിഞ്ഞു . ഒരു പ്രതിസന്ധി ഘട്ടo ഉണ്ടാകുമ്പോഴാണ് ഒരു ഭരണാധികാരിയുടെ കഴിവ് മനസ്സിലാകുന്നത് . പിണറായി പാത്രം കൊട്ടാൻ ഒരിക്കൽ പോലും പറയില്ല . പിണറായി അസ്വസ്ഥതനാണ് . കേന്ദ്രം പിണറായിയെ ഭരിക്കാൻ സമ്മതിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ബിജെപി യുടെ Electral bond എന്ന ലോക അഴിമതിയെ പുറത്ത് കൊണ്ട് വന്ന പാർട്ടിയാണ് LDF. ബിജെപി വെറുതെ ഇരിക്കുമോ ?
@sreerammudavoor
@sreerammudavoor 2 месяца назад
ശെരിക്കും 😮😮 ??
@SYLVESTER897
@SYLVESTER897 2 месяца назад
@@sreerammudavoor അപ്പോൾ നിങ്ങൾ ഈ ലോകത്തല്ല ! വസ്തുത മനസ്സിലാക്കിയിട്ടും ഒരു ബാലിശമായ വികാരത്തിൽ നല്ലത് ചെയ്യുന്നവരെ തെറിവിളിക്കുന്നത് ശെരിയല്ല. അതെ സമയം അധികാര കസേരയിൽ ഇരുന്നുകൊണ്ട് ജനദ്രോഹം മാത്രം ചെയ്യുന്നവനെ കാണാതിരിക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്നത് രാജ്യദ്രോഹവുമാണ് ! മോദി ഭരിക്കുന്ന ഇന്ത്യയിൽ ഇരുന്ന് കൊണ്ട് പിണറായിയെ നോക്കിയാൽ ഇതുപോലെ നല്ലൊരു ഭരണാധികാരി വേറെ ഇല്ല . മോദി ചെയ്യുന്നതിനെയാണ്‌ വിമർശിക്കുന്നതെങ്കിൽ വേറെ ആരോ ചെയ്യുന്നത് പിണറായിയിൽ ആരോപിച്ചാണ് പിണറായിയെ വിമർശിക്കുന്നത് . ജനത്തിന് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു . അതാണ് തൃശൂർ !
@subairzubaie9424
@subairzubaie9424 3 месяца назад
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല cpm ൻ്റെ പ്രാഥമിക മെമ്പർ സ്ഥാനത്ത് നിന്ന് തന്നെ നിക്കണം
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
ഉണ്ണി, ഞാനൊരു ബിജെപിക്കാരനാണ്... കുറച്ചു ചാണകം കൊടുത്തുവിടട്ടെ.... മെഴുകാൻ... 😜... ഇങ്ങനെ ഒന്നും ആയാൽ പോരാ.. 🤣🤣🤣..
@liyonPrince
@liyonPrince 3 месяца назад
11:57 ബിജെപിയും കോൺഗ്രസും എന്തു തന്നു സുഹൃത്തേ.പിണറായിയെ ഇത്ര അധികം പഴിപറയൻ
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 3 месяца назад
പ്രകാശ് കാരാട്ടിനോടൊന്നന്വേഷിക്ക്
@MTAkottayil.
@MTAkottayil. 3 месяца назад
പ്രായമായാൽ ചെന്നി യുടെ അസുഗം വരില്ലേ ഉണ്ണി അങ്ങനെ കണ്ടാൽ മതി. ഇലക്‌ഷൻ ഒന്ന് വന്നോട്ടെ
@riyasuk1039
@riyasuk1039 3 месяца назад
ഉണ്ണി സർ , ഒരു കാര്യം പറഞ്ഞത് തെറ്റാണ് ഈ പ്രകാശ് കാരാട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബം. ഗാളിൽ 18 സീറ്റ് നേടി കൊടുത്തത്
@jacobmundapallil99
@jacobmundapallil99 3 месяца назад
Unni is always impartial and his comments are worth listening.
@rajithpalliyaly2074
@rajithpalliyaly2074 3 месяца назад
പിന്നെ ഏറ്റവും ഹീനമായ വർഗീയത.
@basheervk3785
@basheervk3785 3 месяца назад
ആരെന്തു പറഞ്ഞാലും CPM രക്ഷാ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നില്ല. 😅💊👍
@bookingwayanad3974
@bookingwayanad3974 3 месяца назад
ഞങ്ങളുടെ വികാരം ഉണ്ണി പറഞ്ഞു
@Alajeet
@Alajeet 3 месяца назад
എപ്പ .... ബീകോം ഫസ്റ്റ് ക്ലാസ്സ് ആയി..... വെറും പീ ഡിഗ്രി ആയിരുന്നില്ലേ.....? -ലെ നമ്പ്യാർ.
@Siddique-nk9df
@Siddique-nk9df 3 месяца назад
Thank you unni
@Anandank-bw9qw
@Anandank-bw9qw 3 месяца назад
പിണറായിവിജയൻ മാറണം എന്നണെങ്കിൽ ldf. ഒഴിയണമെന്നാണ് അർത്ഥം ഉണ്ണി സാറിന്റെയും മറ്റു ചാനൽ സാറന്മാരുടെയും ഉള്ളിന്റെ ഉള്ളിൽ ഉള്ളത് ഞങ്ങൾ നേരത്തെ കണ്ടു കഴിഞ്ഞു. ഞങ്ങൾക് ചാനൽ റേറ്റ് തുലോം കുറവാണെന്ന് അറിയാമല്ലോ. ഇത് ഒന്നും ഇല്ലാതെ തന്നെയാണ് ഇവിടവരെ എത്തിയത്. ഇനിയും മുന്നോട്ട് ജനാധിപത്തിലൂടെഞങ്ങൾ മുന്നേറുകതന്നെ ചെയ്യും 💪🏻
@Muhammadjouhar-dt2xl
@Muhammadjouhar-dt2xl 3 месяца назад
U r correct evaluation
@akhilsabareenath.m7233
@akhilsabareenath.m7233 3 месяца назад
ദാസനല്ല വിജയൻ.. Ie party യെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല... ആഹാ....😅
@Habibee12345
@Habibee12345 2 месяца назад
കണ്ണൂരിലെ സഖാക്കൾ തീരുമാനിച്ചാൽ മതി പിണറായിയും ഗോവിന്ദനും ജീവനും കൊണ്ടോടും
@vinuthomas9252
@vinuthomas9252 3 месяца назад
പോയില്ലേ, സാധാരണ ആൾക്കാരെ കൊന്നു തിന്നില്ലേ... ഇനി എന്ത് ചെയ്യും.... കൊല്ലാതെ നോക്കാമായിരുന്നു
@hummmusic8103
@hummmusic8103 2 месяца назад
കൊള്ള സംഘ ബന്ധവും ഗുണ്ടാ ബന്ധവും ആയി മാറി പാവങ്ങളെ മറന്നും പോയി ഇനി ഒരിക്കലും തിരിച്ചു വരില്ല സാർ 🙏🏽🙏🏽🙏🏽
@24x7sonu
@24x7sonu 2 месяца назад
മരുമോനെ മുഖ്യൻ ആക്കാൻ കഴിയില്ല അതുകൊണ്ട് എന്നിക്ക് ശേഷം പാർട്ടി നശിക്കട്ടെ എന്നാണ് ദാസന്റെ വിചാരം❤❤❤❤❤
@sugeshk-ji8vs
@sugeshk-ji8vs 3 месяца назад
Sujaya ഇത് കേട്ട് പഠിക്കണം... Quality.. Journalist view സ്വന്തം പാർട്ടി എന്ത് കാണിച്ചാലും ആഹാ എന്നും പറഞ്ഞ് മെഴുകി കൊണ്ട് നടക്കുകയാണ്....
@abdulla.m5978
@abdulla.m5978 2 месяца назад
കാരക്കൂട്ടിൽ ദാസൻ... പേരുകൾ വഹിക്കാൻ ജന്മം ഇനിയും ബാക്കി...
@achuthannair8148
@achuthannair8148 3 месяца назад
ആറാടി unnibalakrishnan, തകർത്തു, തിമിർത്തു, പൊളിച്ചു ഉണ്ണി ബാലകൃഷ്ണൻ
@bijukk7858
@bijukk7858 3 месяца назад
ഹലോ ഉണ്ണിസാറെ താങ്കൾക്കിത് എന്തുപറ്റി? താങ്കളും രാഷ്ട്രീയക്കാരേപോലെ എന്നും സഖാവിനെ രക്ഷിക്കാൻ വേണ്ടിയായിരുന്നല്ലോ സംസാരിക്കാറുള്ളത്
@JamsheerPoongattil
@JamsheerPoongattil 3 месяца назад
🎉 Unni.. great... opinion
@kjnujoomkjnujoom8209
@kjnujoomkjnujoom8209 3 месяца назад
സര്‍ ഞാനാ പ്രത്യോയശാസ്ത്രത്തില്‍വിശ്വശസിക്കുന്നൂ നേതൃത്ത്വത്തിലാണ് വിശ്വാസം നഷ്ടപ്പെട്ടുപോയത്
@sundaranachary9653
@sundaranachary9653 3 месяца назад
നീയൊക്കെ വല്ല്യ തള്ളായിരുന്നല്ലോ..ഇപ്പോ എന്ത് പറ്റി ഉണ്ണി.....😂😂
@manoharankr9223
@manoharankr9223 3 месяца назад
വീണയുടെ ദാസനാണ് വിജയൻ.രക്ഷാപപ്രവർത്തനം നടത്തുന്നത് വിജയന് കലാസ്വദനമാ ണ്
@ismaplkd153
@ismaplkd153 3 месяца назад
ജനങ്ങളുടെ ദസൻ ആയത് കൊണ്ട് ജനങ്ങളുടെ എല്ലാ ടാക്ക്സും അടിച്ചു എൽപ്പിച്ചത് 😂
@LabeebaMirsana
@LabeebaMirsana 3 месяца назад
Unni rocks
@saleemratnapura1733
@saleemratnapura1733 3 месяца назад
ബംഗാളിന്റെ അവസ്ഥയാണ് കേരളത്തിൽ CPM നെ കാത്തിരിക്കുന്നത്
@maryjohn5975
@maryjohn5975 2 месяца назад
എത്ര പറഞ്ഞാലും ബുദ്ധി ഉദിക്കാത്തവരോട് പറഞ്ഞിട്ടെന്തു കാര്യം
@josephillimoottil2927
@josephillimoottil2927 2 месяца назад
28 വണ്ടിയുടെ അടംപടിയിൽ യാത്ര ചെയ്യുന്ന ലോകത്തിലെ ഏക ദാസൻ😂. പ്രായം കൂടുംതോറും ബുദ്ധി മാന്ദ്യം സംഭവിക്കുന്ന ഏക ദാസൻ.😂
@salimsayed7377
@salimsayed7377 3 месяца назад
ഞാൻ ഒരു കൊണ്ഗ്രെസ്സ് അനുഭാവിയാണ്. പക്ഷേ cpm എന്ന മതേതര പാർട്ടി നശിക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം ബംഗാളിലെ പോലെ, ത്രിപുരയിലെത് പോലെ സിപിഎം ഇല്ലാതായാൽ വളരുന്നത് പിന്നെ ബിജെപി എന്ന വർഗീയ പാർട്ടിയാകും. തീർച്ച
@bijukumaramangalam
@bijukumaramangalam 3 месяца назад
Unni sir. Absolutely right.
@mohanannair3067
@mohanannair3067 3 месяца назад
ദാസൻ നമ്മുടെ ജോൺസൺ നാടരുടെ മകനാണ്
@thinkbigmedia2190
@thinkbigmedia2190 3 месяца назад
ഇവന്മാർ ആദ്യം മനുഷ്യന്മാരെ പോലെ സംസാരിക്കാൻ പഠിക്കട്ടെ.. മുഖ്യൻ മുതൽ... ഇങ്ങു താഴെ ഉള്ള ഇന്നലെ ജനിച്ച സഖാക്കൾ വരെ... ഒരു കാര്യം കൂടെ... ആ പുച്ഛഭാവം കുറച്ചു കുറക്ക്... പ്രതേകിച്ചു ന്യൂസ്‌ ചാനലിൽ ഇരുന്ന് തള്ളുന്ന യുവജന സഖാക്കൾ
@aswathyarts2896
@aswathyarts2896 2 месяца назад
2025 ഓടെ അറിഞ്ഞോളും ദാസനാണോ ദാഷ്ട്യം ആണോന്ന്
Далее
Обменялись песнями с POLI
00:18
Просмотров 432 тыс.
Учёные из Тринидад и Тобаго
00:23
Out Of Focus Live | 05 June 2024
50:13
Просмотров 117 тыс.