ഉണ്ണിസർ പറയുന്നത് പോലെ ഈ അഹങ്കാരം കൊണ്ട് ആണ് പിണറായി സർക്കാർ തുടർന്നു പോവുന്നതെങ്കിൽ ത്രിപുര പോലെയും ബങ്കാൽ പോലെയാവും cpim കേരളത്തിലെ അവസ്ഥ...കേരളത്തിലെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ഉണ്ണി സർ വളരെ കൃത്യമായി പറഞ്ഞത്... 👍🏻
ആദ്യം കോൺഗ്രസ് ഒന്ന് മര്യാദ ആവ് എന്നിട്ട് പോരേ cpm നെ നന്നാക്കാൻ.. എന്ത് കണ്ടിട്ടാണ് ഈ പോക്ക് നിർത്തിയ മുഴുവൻ സീറ്റിലും ജയിച്ചു പാർലിമെന്റിൽ പോയ പോലാണ് പറയുന്നത് കേട്ടാൽ.. ഇന്ത്യ മുന്നണി ഇല്ലെങ്കിൽ എന്നാ ആകുമായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാ..
@@prajeethakuriakose6127ഇതിനുള്ള മറുപടി കമന്റ്ബോക്സ് നോക്കിയാൽ കാണാൻ കഴിയും cpim അനുകൂലിച്ചു ഒരു കമന്റ് പോലും ഉണ്ടോ ചകാവേ ഈ കമന്റ് ബോക്സിൽ എന്നിട്ട് മതി കൊണ്ഗ്രെസ്സ്നെ മേകട്ട് കേറാൻ...
CPIM ഇനി സ്വഭാവം മാറിയാലും, ജനങ്ങളോട് അടുത്താലും കേരളത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഭരിക്കാൻ വേണ്ടത് നല്ല മാനേജ്മെൻ്റ് വൈദഗ്ധ്യം ആണ്. അതിന് നല്ല വിദ്യാഭ്യാസം കൂടി ഉള്ളവർ അധികാരത്തിൽ എത്തണം.
കേന്ദ്രത്തിലും കേരളത്തിലും പുറത്തിരിക്കാൻ തുടങ്ങീട്ട് കാലങ്ങളായി.. ഇനി ഉള്ള സ്റ്റേറ്റിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ ഒരു മന്ത്രിസഭ മുഴുവൻ bjp യിൽ പോയി.. ഇന്ത്യ മുന്നണിയുടെ ബലത്തിൽ ശകലം മുൻതൂക്കം കിട്ടിയപ്പോൾ അഹങ്കാരം..ശോ 😁
sfi dyfi cpim ഈ പേരുകളൊക്കെ കേൾക്കുമ്പോൾ ആളുകൾ തുപ്പാൻ തുടങ്ങി. എന്നിട്ടും ഇവര് പഠിക്കില്ല.. സജീഷ്, അനിൽ കുമാർ, ഷിജു ഖാൻ, ജൈക്, ചിന്താ ജെറോം, വസീഫ്, ആർഷോ ഇവരൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിച്ചത്.
പിണറായി മുഖ്യമന്ത്രി @ കണ്ണൂർ... ജയരാജൻ ldf കോൺവീനെർ കണ്ണൂർ ഗോവിന്ദൻ പാർട്ടി സെക്രട്ടറി കണ്ണൂർ അങ്ങനെ കണ്ണൂർ ലോബി ക്ക് വേണ്ടി സിപിഎം എന്ന ഇടതുപക്ഷ പാർട്ടി യെ നശിപ്പിക്കരുത്
8 വർഷമായിട്ടും ഏതെങ്കിലും ഒരു തെറ്റിൽ ഈ അഹങ്കാരിയായ ഏകാധിപതി പൊതു ജനങ്ങളോട് ക്ഷമ പറയാനും തെറ്റുകൾ അംഗീകരിക്കാനും തയ്യാറായിട്ടുണ്ടോ, പ്രതിപക്ഷത്തോട് വേണ്ട കേരളത്തിലെ ജനങ്ങളോടെങ്കിലും ക്ഷമാപണം നടത്തിക്കൂടെ എന്നിട്ടും ഉളുപ്പില്ലാതെ പറയുന്നു ഞാൻ ജനങ്ങളുടെ ദാസൻ എന്ന്
ജീവൽ ബന്ധം തുടരുന്നുണ്ട് ദിവസവും ഒന്നോ രണ്ടോ പിഡനം എന്നു o പുറത്തു വരുന്നുണ്ട് നാട്ടുകാരുടെ വഴിമുടക്കി കൊടിമരവും തേങ്ങയിടാൻ പാർട്ടിയുടെ അനുവാദവും വേണ്ടി വരുന്നുണ്ട്
റിസൾട്ട് വരുന്നതിന്റെ തലേദിവസം വരെ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. പിണറായി ദൈവം ആണെന്നാണല്ലോ പറഞ്ഞുനടന്നത്. ഇപ്പൊ പാർട്ടിയുടെ മുഖം രക്ഷിക്കാൻ എല്ലാം പിണറായിയുടെ മേൽ വെച്ച് കെട്ടുന്നു😂😂😂
ജൈവ ബന്ധം നഷ്ട്ടം ആയെന്ന് മനസ്സിലായത് ഇപ്പോഴാണെങ്കിൽ അടിമകൾ അല്ലാത്ത cpm കാർ 2 വർഷം മുൻപേ മനസിലാക്കിയിരുന്നു ഒളിഞ്ഞും തെളിഞ്ഞും സിറ്റപ്പൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുമ്പോൾ അണികൾക്കെന്താ ബിജെപി ക്ക് വോട്ട് ചെയ്താൽ
ഉണ്ണിസാറും റിപ്പോർട്ടർ ചാനൽ ഉൾപ്പെടുന്ന കേരളത്തിലെ ചാനൽകൾ ലോകാസഭ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന നാൾ മുതൽ സിപിഎം നെ നന്നായിക്കിയേ മതി ആവുകയുള്ളു എന്നുവെച്ചു നടത്തുന്ന ചർച്ചകൾ ദിനേനെ കാണുന്ന ഒരു വ്യക്തി ee രാജ്യത്തു ഈ അടുത്ത് നടന്ന നീറ്റു എക്സാം ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ ആകമാനം പൊളിഞ്ഞു വീണ പ്പാലങ്ങൾ എയർപോർട്ട് കളെ കുറിച്ച് ഒരു മണിക്കൂർ എങ്കിലും മാറ്റി വെച്ചു കൂടെ? സിപിഎം നിങ്ങൾ ഒക്കെ പറയുന്നത് പോലെ തകർന്നുതരിപ്പണം ആവുകയോ അല്ലാതെ ആയിക്കൊള്ളട്ടെ എങ്കിൽ പിന്നെ എന്ത... അത് ഒക്കെ ബാധിക്കുന്നത് ആ പാർട്ടിയെയും അതിനെ ചുറ്റിപറ്റി ഉള്ള ആൾക്കാർക്കും അല്ലെ? അത് പോലെ ആണോ പക്ഷെ രാജ്യത്ത് നടന്ന ഈ സംഭവങ്ങൾ കണ്ടില്ലഎന്ന് നടക്കുമ്പോൾ നിങ്ങളുടെ ഒക്കെ ആത്മാർത്ഥതയിൽ ജനം സ്വഭാവികമായി സംശയം രേഖപെടുത്തും....
ഒരു കാര്യം തിരുത്തൽ മാപ്ര കളെ മാത്രം നോക്കി പാർട്ടി തിരുത്തി യാൽ ചോരയും വേർപ്പും ഒഴിക്കി തിരഞ്ഞെടുപ്പിൽ കഢിഅധ്വാനം ചെയ്തു അതിൽ sfi dyfi മുതലായ എല്ലാ കീഴ് ഗ ഡഗങ്ങളും നേടി എടുത്തതാണ് ഭരണവും മറ്റും അവരെ തള്ളി മാപ്ര കളുടെ തള്ളലിന് കീഴ് പെടേണ്ടതില്ല 2019ലും തോറ്റ പ്പോൾ ഇതിലപ്പുറവും തൊഴി മാധ്യമ ചൊറിച്ചൽ കേട്ടിട്ടുണ്ട്
സഖാവേ.... ഞാനും ഒരു പാർട്ടി അനുഭാവിയാണ്... കഴിഞ്ഞ നാല്പതു വർഷം വളരെ സജീവമായി എല്ലാ പിന്തുണയും നൽകി വരുന്നു... പക്ഷേ ഉണ്ണി ബാലകൃഷ്ണൻ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.... കാരണം ഈ പാർട്ടി കേരളത്തിൽ നിലനിന്നു കാണണമെന്ന ആഗ്രഹമുണ്ട്.... അതുകൊണ്ടാണ്.. 🙏
എന്ത് വൃത്തികേടും തെമ്മാടിത്തരവും ചെയ്താലും സ്വന്തം വീട്ടുകാർ കൂടെ നിന്നിലെങ്കിലും പാർട്ടി കൂടെ ഉണ്ടാവും എന്ന സത്യസന്ധമായ വിശ്വാസമാണ് SFI എന്ന ക്രിമിനൽ സംഘടനയിലെ ഓരോ ക്രിമിനൽസിനും ഉള്ളത്... പാർട്ടിയിൽ ഉയർന്നു വരണമെങ്കിൽ ഈ കാലഘട്ടത്തിൽ മറ്റു പാർട്ടിയിൽ ഉള്ളവരെ, അതു പോലെ തന്നെ തങ്ങളെ എതിർക്കുന്നവരെ അതേത് അധ്യാപകനായാലും അവരെയൊക്കെ ആക്രമിച്ചു മുതിർന്ന ക്രിമിനൽ നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റണം...SFI യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവരുടെ പ്രസംഗങ്ങൾ തന്നെ കേട്ടാൽ മതി... അഹങ്കാരവും ധാർഷ്ട്യവും ഇപ്പോൾ തന്നെ അങ്ങേയറ്റമാണ്...സെക്രട്ടറിയുടെ പേരിൽ എത്ര കേസുകൾ ഉണ്ടെന്നറിയോ... ഒരു പിടികിട്ടാ പുള്ളിയാണ് അയാൾ... എന്നിട്ടും സമൂഹത്തിൽ വിലസി നടക്കുന്നു... ഇത്രയൊക്കെ പോരെ ക്രിമിനൽസ് വളർന്നു വരാൻ....
വെള്ളപ്പൊക്കം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ശെരിക്കുള്ള പിണറായിയെ ജനം അറിഞ്ഞു . ഒരു പ്രതിസന്ധി ഘട്ടo ഉണ്ടാകുമ്പോഴാണ് ഒരു ഭരണാധികാരിയുടെ കഴിവ് മനസ്സിലാകുന്നത് . പിണറായി പാത്രം കൊട്ടാൻ ഒരിക്കൽ പോലും പറയില്ല . പിണറായി അസ്വസ്ഥതനാണ് . കേന്ദ്രം പിണറായിയെ ഭരിക്കാൻ സമ്മതിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ബിജെപി യുടെ Electral bond എന്ന ലോക അഴിമതിയെ പുറത്ത് കൊണ്ട് വന്ന പാർട്ടിയാണ് LDF. ബിജെപി വെറുതെ ഇരിക്കുമോ ?
@@sreerammudavoor അപ്പോൾ നിങ്ങൾ ഈ ലോകത്തല്ല ! വസ്തുത മനസ്സിലാക്കിയിട്ടും ഒരു ബാലിശമായ വികാരത്തിൽ നല്ലത് ചെയ്യുന്നവരെ തെറിവിളിക്കുന്നത് ശെരിയല്ല. അതെ സമയം അധികാര കസേരയിൽ ഇരുന്നുകൊണ്ട് ജനദ്രോഹം മാത്രം ചെയ്യുന്നവനെ കാണാതിരിക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്നത് രാജ്യദ്രോഹവുമാണ് ! മോദി ഭരിക്കുന്ന ഇന്ത്യയിൽ ഇരുന്ന് കൊണ്ട് പിണറായിയെ നോക്കിയാൽ ഇതുപോലെ നല്ലൊരു ഭരണാധികാരി വേറെ ഇല്ല . മോദി ചെയ്യുന്നതിനെയാണ് വിമർശിക്കുന്നതെങ്കിൽ വേറെ ആരോ ചെയ്യുന്നത് പിണറായിയിൽ ആരോപിച്ചാണ് പിണറായിയെ വിമർശിക്കുന്നത് . ജനത്തിന് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു . അതാണ് തൃശൂർ !
പിണറായിവിജയൻ മാറണം എന്നണെങ്കിൽ ldf. ഒഴിയണമെന്നാണ് അർത്ഥം ഉണ്ണി സാറിന്റെയും മറ്റു ചാനൽ സാറന്മാരുടെയും ഉള്ളിന്റെ ഉള്ളിൽ ഉള്ളത് ഞങ്ങൾ നേരത്തെ കണ്ടു കഴിഞ്ഞു. ഞങ്ങൾക് ചാനൽ റേറ്റ് തുലോം കുറവാണെന്ന് അറിയാമല്ലോ. ഇത് ഒന്നും ഇല്ലാതെ തന്നെയാണ് ഇവിടവരെ എത്തിയത്. ഇനിയും മുന്നോട്ട് ജനാധിപത്തിലൂടെഞങ്ങൾ മുന്നേറുകതന്നെ ചെയ്യും 💪🏻
ഞാൻ ഒരു കൊണ്ഗ്രെസ്സ് അനുഭാവിയാണ്. പക്ഷേ cpm എന്ന മതേതര പാർട്ടി നശിക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാരണം ബംഗാളിലെ പോലെ, ത്രിപുരയിലെത് പോലെ സിപിഎം ഇല്ലാതായാൽ വളരുന്നത് പിന്നെ ബിജെപി എന്ന വർഗീയ പാർട്ടിയാകും. തീർച്ച
ഇവന്മാർ ആദ്യം മനുഷ്യന്മാരെ പോലെ സംസാരിക്കാൻ പഠിക്കട്ടെ.. മുഖ്യൻ മുതൽ... ഇങ്ങു താഴെ ഉള്ള ഇന്നലെ ജനിച്ച സഖാക്കൾ വരെ... ഒരു കാര്യം കൂടെ... ആ പുച്ഛഭാവം കുറച്ചു കുറക്ക്... പ്രതേകിച്ചു ന്യൂസ് ചാനലിൽ ഇരുന്ന് തള്ളുന്ന യുവജന സഖാക്കൾ