Тёмный

മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് | C KRISHNAKUMAR  

Janam TV
Подписаться 1,2 млн
Просмотров 24 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@gangadharsiddhi5831
@gangadharsiddhi5831 2 дня назад
ശോഭ വരണം എന്നായിരുന്നു 90% പേരും ആഗ്രഹിച്ചത് ഇനി ബിജെപിക്കുവേണ്ടി ഒരുമയോടെ നിൽക്കുക.
@Junebird-w3c
@Junebird-w3c 2 дня назад
സത്യം
@Robin99999
@Robin99999 2 дня назад
പാർട്ടി തീരുമാനം വന്നു കഴിഞ്ഞാൽ പിന്നെ ഈ അഭിപ്രായങ്ങൾക്ക് പ്രസക്തി ഇല്ല... അച്ചടക്കം ആണ് വിജയത്തിന് പ്രധാനം ആയി വേണ്ടത്
@siju.b4124
@siju.b4124 2 дня назад
എന്തിനാണ് ഇത്ര താമസിപ്പിച്ചത് ഇതാണ് നമ്മുടെ കുഴപ്പം .....❤
@MadhavadasN
@MadhavadasN 2 дня назад
ഇയാൾ ജയിക്കില്ല
@Kumar-v7j
@Kumar-v7j 2 дня назад
വിജയാശംസകൾ നേരുന്നു ❤❤❤
@bahuleyanayyode474
@bahuleyanayyode474 2 дня назад
വിജയാശംസകൾ💐
@shyjum8831
@shyjum8831 2 дня назад
ഒരു മാറ്റവുംവരില്ല തോൽക്കാൻ മാത്രം വേണ്ടി ശോഭ ചേച്ചി ആണെങ്കിൽ വിജയം ഉറപ്പ് ആണ്
@Chakkochi168
@Chakkochi168 2 дня назад
നീ പോടാ മോനേ.10000 വോട്ടിന് കൃഷ്ണേട്ടൻ ജയിച്ചിരിക്കും.💪💪💪💯%%%%
@johnythoppil24
@johnythoppil24 2 дня назад
ശോഭാ സുരേന്ദ്രനോ കൃഷണകുമാറോ അല്ല ബിജെപിയാണ് പാലക്കാട് മത്സരിക്കുന്നത്. ബിജെപി പാലക്കാട് വിജയിക്കും . യുഡിഎഫിന് പരമ്പരാഗതായി കിട്ടിയിരുന്ന ഹിന്ദു ക്രിസ്ത്യൻ വോട്ടുകൊളിൽ നല്ലൊരുഭാഗം ഇത്തവണ ബിജെപിയ്ക്ക് ഉറപ്പ്. മറക്കില്ല ചേറായി-മുനമ്പം.
@streetfighter8617
@streetfighter8617 2 дня назад
She is focussing on Alapuzha now
@vipinvijayan9088
@vipinvijayan9088 2 дня назад
ഹമാസ് പ്രീണന പാർട്ടികൾ തോല്ക്കട്ടെ 💯👍
@IndiraP-wc8kc
@IndiraP-wc8kc 2 дня назад
Very very good👍👍👍👍👍👍👍👍👍👍🎉
@predeeppp7013
@predeeppp7013 2 дня назад
നാട്ടുകാരൻ അമരക്കാരൻ ആകട്ടെ കൃഷ്ണകുമാർജിക്ക് വിജയാശംസകൾ🙏💪
@RajeevKuttikkattil-ge8ok
@RajeevKuttikkattil-ge8ok 2 дня назад
❤ അഭിനന്ദനങ്ങൾ
@enlightnedsoul4124
@enlightnedsoul4124 2 дня назад
പാലക്കാട്‌ mla ആവാൻ വരത്തൻ വരേണ്ട കാര്യമില്ല.. കൃഷ്ണകുമാർ ചേട്ടൻ തനി പാലക്കാടൻ 💪🧡 ജയ് ബിജെപി 🙏
@BcherukodeCkd
@BcherukodeCkd 2 дня назад
വോട്ട് അല്ല നോട്ടാണ് വേണ്ടത്.... ജയ് നോട്ട
@jayanthiruvarath4132
@jayanthiruvarath4132 2 дня назад
നീയൊക്കെയാണോ ബിജെ പി ?
@vijayakumark7414
@vijayakumark7414 2 дня назад
പക്ഷേ ഇവന് ജയിക്കാൻ ഉള്ള കഴിവ് ഇല്ല ശോഭ ആണെങ്കിൽ ജയം ഉറപ്പ്.
@enlightnedsoul4124
@enlightnedsoul4124 2 дня назад
@@jayanthiruvarath4132 അതെ.. ഞാനൊക്കെ തന്നെയാണ് ബിജെപി
@jayanthiruvarath4132
@jayanthiruvarath4132 2 дня назад
@@enlightnedsoul4124 എന്ത് ബി ജെ പി ?
@suhassivan8055
@suhassivan8055 2 дня назад
Congratulations & All the very best 🤝 Shri.Krishnakumar ji . Future 🧡PALAKKAD (BJP) MLA
@PreethaTeacher
@PreethaTeacher 2 дня назад
വിജയിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
@sureshr1629
@sureshr1629 2 дня назад
Shobha chechi super
@santoshnair3793
@santoshnair3793 2 дня назад
Good Decision and Best of luck, Palakkad Voters will take wise decision this time.
@sajithkumar8289
@sajithkumar8289 2 дня назад
കൃഷ്ണകുമാർജിക്ക് അഭിനന്ദനങ്ങൾ പിന്നെ മാതൃഭൂമിയും റീ പ്പൊട്ടനും മീഡിയ ഫണ്ണം എല്ലാം സ്ഥാനാർത്ഥിയുടെ 'അണ്ണാക്കിൽ മൈക്ക് കയറ്റി വച്ചിട്ടുണ്ട് മാപ്രകൾക്ക് നല്ല നമസ്ക്കാരം
@unniag7019
@unniag7019 2 дня назад
Most appropriate decision by the bjp high command .C.Krishnakumar is the main architect of bjp 's phenomenal growth and strength in Palghat .Best Wishes and Good Luck !❤❤❤
@mithra-tj6qe
@mithra-tj6qe 2 дня назад
കേന്ദ്ര നേതൃത്വത്തിന് അറിയില്ലല്ലോ ഇവിടത്തെ കള്ളക്കളി
@Goku-or8zv
@Goku-or8zv 2 дня назад
Kuthithiripp 😂
@unnithekkepatt7881
@unnithekkepatt7881 2 дня назад
എന്റെ ജില്ല എന്റെ ജാതി എങ്കിലും ശോഭജിയോട് വൈകാരികമായ ഇഷ്ട്ടം അമൃത് പദ്ധതി പ്രകാരം പാലക്കാടിന്റെ റോഡിന്റെയും മറ്റു കാര്യങ്ങളും പാലക്കാട്ടുകാർ വിലയിരുത്തട്ടെ നന്മ മരങ്ങളെ തിരിച്ചറിയാൻപാലക്കാട്ടിലെ ജനങ്ങൾക്ക് കഴിയട്ടെ
@sijothomas4370
@sijothomas4370 2 дня назад
❤❤🎉
@RamachandranNambiar-n9e
@RamachandranNambiar-n9e 2 дня назад
🙏🙏🙏
@mohananpillai.nooranad.pal2565
🙏👍👍👍
@lalkrishnaa.v4496
@lalkrishnaa.v4496 2 дня назад
വിജയആശംസകൾ 🔥🧡
@sanjuanju2968
@sanjuanju2968 2 дня назад
ആരു വന്നാലും നമ്മൾ എല്ലാവരും എല്ലാ കാര്യത്തിന് കൂടെ നിക്കുക.... ജയിക്കാൻ വേണ്ടി പ്രവർത്തിക്കുക
@satheeshkaimal
@satheeshkaimal 2 дня назад
Good Luck and wish to have a good opposition leader in our Kerala Assembly.
@tikcreations6087
@tikcreations6087 2 дня назад
@sankarankuttynrkuttan4473
@sankarankuttynrkuttan4473 2 дня назад
❤️❤️❤️ആരായാലും വിജയിക്കട്ടെ. കാട്ട് കള്ളന്മാർ ഇനി വിജയിക്കരുത്
@rajeshtr5099
@rajeshtr5099 2 дня назад
All the best
@Chakkochi168
@Chakkochi168 2 дня назад
അഭിനന്ദനങ്ങൾ 👍🚩🚩🚩🇮🇳🇮🇳🇮🇳
@BaijuBaiju-po8zd
@BaijuBaiju-po8zd 2 дня назад
വിജയാശംസകൾ
@vipinvijayan9088
@vipinvijayan9088 2 дня назад
വിജയാശംസകൾ 🔥🔥🔥🧡🧡🧡
@sureshr1629
@sureshr1629 2 дня назад
Shoba chechi super
@sreekumar210
@sreekumar210 2 дня назад
👏👏
@bavaputhiyakath623
@bavaputhiyakath623 2 дня назад
K. സുരേന്ദ്രൻ BJP സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ, ശോഭാ സുരേന്ദ്രൻ ജയ സാധ്യതയുള്ള ഒരു സീറ്റ് പോലും സ്വപ്നം കാണേണ്ട.
@manojas2968
@manojas2968 2 дня назад
കാത്തിരുന്ന് കാണാം കൃഷ്ണകുമാർ വിജയിച്ചിരിക്കും 100% ഉറപ്പ്
@PramodNanu-h1d
@PramodNanu-h1d 2 дня назад
പാലക്കാടിന്റെ . ഒറിജിനൽ . സ്വന്തം നാട്ടുകാരൻ...ജയ്..ബി..ജെ..പി....ജയ്..മോദി..🚩
@Goku-or8zv
@Goku-or8zv 2 дня назад
Calm and collected leader - C K
@oldtar20
@oldtar20 2 дня назад
കഴിഞ്ഞ തവണത്തെ അത്രയെങ്കിലും വോട്ട് കിട്ടിയാല്‍ ഭാഗ്യം
@probirsharma3703
@probirsharma3703 2 дня назад
❤❤🚩🚩🙏🙏
@streetfighter8617
@streetfighter8617 2 дня назад
പാലക്കാട് കാരൻ തന്നെ വരട്ടെ mla ആയിട്ട്
@PrasadPrasad-gm2tn
@PrasadPrasad-gm2tn 2 дня назад
ഉചിതൻ 👍
@gopinathanpadikkalparambil7056
Appt candidate. Best wishes for our candidate.
@lallamidhila5334
@lallamidhila5334 2 дня назад
🇮🇳🌷പാലക്കാട് BJP- വിജയിക്കും. 💗🙏 പാലക്കാട്ടുകാർക്ക് സുപരിചിതനും സ്വന്തം നാട്ടുകാരനുമായ ശ്രീ സി.കൃഷ്ണകുമാർ തന്നെയാണ് പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ BJP-യുടെ ഏറ്റവും നല്ല സ്ഥാനാർത്ഥി. 😡 ഹമാസ്- വഖഫ്ഭീകരത പാർട്ടികൾക്ക് വോട്ടില്ല.😡
@Goku-or8zv
@Goku-or8zv 2 дня назад
Correct decision
@sreedeviks9743
@sreedeviks9743 2 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshswaminathan943
@sureshswaminathan943 2 дня назад
തോൽക്കാനായി ജനിച്ചവൻ. ശോഭ ആയിരുന്നെങ്കിൽ ജയിച്ചേനെ. ഇതിപ്പോൾ രാഹുൽ ജയിക്കും
@cr9299
@cr9299 2 дня назад
3 il aranenkilum jayikum.3 um nalla alkar
@ffaisaltk
@ffaisaltk 2 дня назад
വയനാട്ടിൽ വൻ വികസനം നടത്തിയ ബിജെപി ജയിക്കും
@vineethvijayan8491
@vineethvijayan8491 2 дня назад
Good decision by bjp , now all should work together ❤❤❤
@rangaswamyp2646
@rangaswamyp2646 2 дня назад
❤❤
@sajivdevan
@sajivdevan 2 дня назад
ശോഭാ സുരേന്ദ്രൻ ആയിരുന്നു വരാൻ പറ്റിയ ആളെ കാലുവാരികൾ ഒരുപാടുണ്ടല്ലോ കാട്ടുകള്ളൻ വിജയന്റെ വലംകൈയായ സുരേന്ദ്രനെ എടുത്ത് പുറത്ത് എറിയണം
@alimanithodi2921
@alimanithodi2921 2 дня назад
ശോഭജി ആയിരുന്നെങ്കിൽ ഉറപ്പായിരുന്നു. ഇപ്പോൾ എൽ ഡി എഫ്, അല്ലെങ്കിൽ യു ഡി എഫ് ഉറപ്പ്.
@Welplaydd
@Welplaydd 2 дня назад
Ali oke bjp ku vote chyth thudangyo
@pradheeshkumar4224
@pradheeshkumar4224 2 дня назад
Orikalum alla.... Sobha ninnirunnel Krishna Kumar paksham paalam valichene... Ipol krishnakumarinu bheeshani illa... Bjp kattakku nilkum....
@KannanKrishanpillai
@KannanKrishanpillai 2 дня назад
Shoba chechi we need in kayamkulam
@sahasranamanp.r585
@sahasranamanp.r585 2 дня назад
This time BJP will win in Palakkd.
@thomasm.p1443
@thomasm.p1443 2 дня назад
കേരള ജനത മൊത്തം ആഗ്രഹിച്ചിരുന്നത് ശോഭാസുരേന്ദ്രനെ ആയിരുന്നു അവര് നിയമസഭയിലെത്തിയാൽ അവരുടെ പ്രകടനം അടുത്തനിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമായിരുന്നു🙏 പ്രകടനം
@mithra-tj6qe
@mithra-tj6qe 2 дня назад
ചരിത്ര തോൽവി ഉണ്ടാവും
@anoopviswanathan5409
@anoopviswanathan5409 2 дня назад
💞💞💞
@mohananv3311
@mohananv3311 2 дня назад
എനിവേണ്ടത് എല്ലാ നേതാക്കൻമാരും ഒത്തു ചേർന്ന് ഗ്രൂപ്പ് മറന്ന് പ്രവർത്തിക്കുക. നന്നായി പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും പാലക്കാട് BJP ജയിക്കും. ശോഭ സുരേന്ദ്രനും മറ്റുള്ള ലീഡർമാരും ഇതിൽ ഭാഗഭാകാക്കും എന്ന് വിശ്വസിക്കുന്നു.
@radhakrishna-mg9kl
@radhakrishna-mg9kl 2 дня назад
Vijay Bhava 🌹✋
@pscdriverchallenge5245
@pscdriverchallenge5245 2 дня назад
Shobha ❤
@streetfighter8617
@streetfighter8617 2 дня назад
she is focussing on Alapuzha now
@Anilkumarpt7
@Anilkumarpt7 2 дня назад
LDF.. കൊളളില്ല... UDF.. ചീഞ്ഞു കൊണ്ടിരിക്കുന്ന പാർട്ടി
@endlessiove1242
@endlessiove1242 2 дня назад
മൂന്നാം സ്ഥാനം അത്ര തന്നെ
@mujeebalnajer4387
@mujeebalnajer4387 2 дня назад
😂😂😂
@chinthucpillai5392
@chinthucpillai5392 2 дня назад
Krishnakumar nalla candidate aanu...❤❤ jayikkum❤
@nandhuas2370
@nandhuas2370 2 дня назад
വിജയിക്കുന്ന സീറ്റ് Kസുരേന്ദ്രൻ തോൽപ്പിച്ചു.
@சிவண்-ங9ர
@சிவண்-ங9ர 2 дня назад
ഇതിലും ഇയാൾ ജയിച്ചില്ലെങ്കിൽവലിച്ച്പുറത്ത്കളയണം
@laljivamadevan2347
@laljivamadevan2347 2 дня назад
😅
@SureshSureshT-kd7gs
@SureshSureshT-kd7gs 2 дня назад
ഈ പൊട്ടനെ ഇട്ടതോണ്ട് വേഗം പൊട്ടി കിട്ടും 🤣🤣🤣🤣🤣
@AraviAravi-u8h
@AraviAravi-u8h 2 дня назад
കേന്ദ്ര നേതൃത്ത ത്തി നു അറിയില്ല ല്ലോ, പാലക്കാട്ടിലെ ചരിത്രം, ദയനീയമായി പ്പോയി, കാര്യങ്ങൾ, ബിജെപി ഒരു സീറ്റ്‌ അറിഞ്ഞു, കളഞ്ഞു
@MadhavadasN
@MadhavadasN 2 дня назад
കറക്റ്റ്. ശോഭ ചേച്ചി ആണെങ്കിൽ ജയിക്കും ആയിരുന്നു
@akshayss7860
@akshayss7860 2 дня назад
Shobha aayirunnel jayichene..
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 2 дня назад
മൂന്നാമത് വരും.. അല്ലെങ്കിൽ ശോഭയെ നിർത്തണമായിരുന്നു. ജനവികാരം അറിയാത്ത നേതാക്കന്മാർ.. 👊🏻👊🏻👊🏻
@SukeshKanakkod
@SukeshKanakkod 2 дня назад
Shobha chechi mathiyaauirunnnu
@ajisubha
@ajisubha 2 дня назад
പാലക്കാട്‌ bjp വരണം എന്ന് തന്നെ ആഗ്രഹം.. ഇത്രയും നല്ല സാഹചര്യം ഇനി bjp ക്കു പാലക്കാട്‌ കിട്ടില്ല.. അതുകൊണ്ട് ദയവു ചെയ്തു ഇനിയെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കു..
@shaijuneeliswaram8502
@shaijuneeliswaram8502 2 дня назад
ജയ് ജയ് BJP . ജയ് ജയ് BJP .കഴ് ട്ടം. BJP നേതാകളെ.😂 വന്ദേ മാതരം'ജയ് ജയ് ശോഭാ ജി
@MadhavadasN
@MadhavadasN 2 дня назад
ബിജെപി 2ആം സ്ഥാനം കിട്ടും. ജയിക്കില്ല. നേതൃത്വം പോരാ. ഗ്രൂപ്പ് കളി പക്കാ വർക്ക്‌ ആയി. പാലക്കാട്‌ ജയിച്ചില്ലെങ്കിൽ സുരേന്ദ്രൻ ആ സ്ഥാനം ഒഴിയണം
@boxing094
@boxing094 2 дня назад
2 ആ സ്ഥാനം ഉറപ്പാണ്...❤❤❤.... ശോഭ ഫാൻസ് വോട്ട് ചെയ്യില്ല ഇദേഹത്തിന് .. കെജെപി യുടെ വിധി... യാദവ നാശം പോലെ ആയി പോയല്ലോ
@shakthidharanp.v8030
@shakthidharanp.v8030 2 дня назад
Your victory is doubtful sir , only God can save you anyhow God bless you congratulations
@Active22923
@Active22923 2 дня назад
നോക്കിയിരുന്നോ😅
@sm2571
@sm2571 2 дня назад
ഒന്നര വർഷത്തേക്ക് ശോഭാജി മത്സരിക്കേണ്ട ', അടുത്ത ഇലഷന് മതി..❤❤❤❤❤❤❤❤❤❤❤❤
@Welplaydd
@Welplaydd 2 дня назад
Sobha Alappuzha venm - kayamkulam seat
@madahavannampoothiri4399
@madahavannampoothiri4399 2 дня назад
ഇനിയിപ്പോൾ സി.കൃഷ്ണകുമാറിനു വേണ്ടി എല്ലാവരും പ്രവർത്തിക്കുക
@sankarankuttynrkuttan4473
@sankarankuttynrkuttan4473 2 дня назад
❤️❤️❤️👍🏼
@jobukabraham5333
@jobukabraham5333 2 дня назад
B.j.p സ്ഥാനാർത്ഥിക്ക് വിജയശംസകൾ
@sivadasmk7675
@sivadasmk7675 2 дня назад
മാത്തൂർ പിരായിരി കണ്ണാടി പഞ്ചായത്ത്‌ നന്നായി അധ്വാനിച്ചാൽ വോട്ട് നേടാം ഇടതു കോട്ട ആണ്.. 🚩 കോൺഗ്രസ്‌ അനുകൂല വോട്ട് ഉണ്ട്.... ഈ പഞ്ചായത്ത്‌...... ബിജെപി ഗ്രാമ പ്രദേശങ്ങളിൽ പോകണം...... വോട്ടർമാർക്ക് വികസനം ..... ആരോഗ്യ സംരക്ഷണം ... തുടങ്ങി പല വിധ കാര്യം സഹായം ചെയ്യണം 🇮🇳
@Junebird-w3c
@Junebird-w3c 2 дня назад
ശോഭ സുരേന്ദ്രൻ ആണ് വരേണ്ടിയിരുന്നത്. കേരളം മുഴുവൻ അറിയപ്പെടുന്ന ശക്തയായ നേതാവാണ് ശോഭ ' കേരള BJP ക്കാർക്ക് സീറ്റ് വേണ്ടെന്ന് തോന്നുന്നു.
@KrishnaKumar-pl2fo
@KrishnaKumar-pl2fo 2 дня назад
💯vijayasamsagal ✌️
@Emuzlite
@Emuzlite 2 дня назад
KERALA BJP.. സുരേന്ദ്രൻ & ടീം ആയി മാറി... പ്രതീക്ഷിക്കുന്നില്ല പാലക്കാട്‌... മോദിജി.. മാത്രം ആണ് നമ്മൾ ഇപ്പോഴും ആകെ ഉള്ള BJP ഇഷ്ടം അത്‌ കേരളത്തിലെ സുരേന്ദ്രൻ അല്ല... സുരേന്ദ്രൻ മാറിയാൽ മാത്രമേ Bjp കേരളത്തിൽ ക്ലച്ചു പിടിക്കു...
@SureshSureshT-kd7gs
@SureshSureshT-kd7gs 2 дня назад
തോറ്റു തുന്നം പാടും 😂😂😂😂ജയ് ബിജെപി 😄😄😄😄ശോഭജി 💯💯💯💯💯💯
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
കൃഷ്ണകുമാർ ജയിക്കാൻ ചാൻസ് ഉണ്ട്🥰😄😄😄😄
@binojkollaka1984
@binojkollaka1984 2 дня назад
ഗ്രൂപ്പിസം മൂലം കിട്ടിയ സീറ്റ്
@JayanElambra
@JayanElambra 2 дня назад
🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@rajkumarunni7222
@rajkumarunni7222 2 дня назад
മൂന്ന് പേരും വിജയിക്കില്ല ☝️രാഹുൽ ജയിക്കും, പിന്നെ രാഹുൽ പോയി പ്രിയങ്ക വരുന്നു അതുകൊണ്ട് തന്നെ വീണ്ടും അവര് ആണ്ടിലൊരിക്കൽ വന്നുപോകുന്ന കുടുംബത്തിലെ ഒരംഗത്തെ വീണ്ടും ജയിപ്പിക്കും എന്നതിൽ തർക്കവുമില്ല ☝️. പിന്നെയുള്ളത് രമ്യ അവരെ വീണ്ടും മറ്റൊരിടത്തു നിന്ന് വീണ്ടും ജയിപ്പിച്ചു വിടും അത്ര തന്നെ... ശോഭ ആയിരുന്നെങ്കിൽ ജയിക്കാൻ ചെറിയൊരു ചാൻസ് ഉണ്ടായിരുന്നു. പക്ഷെ ഇദ്ദേഹത്ത ജയിപ്പിക്കുമെന്ന് തോന്നുന്നില്ല 🙄ബാക്കി രണ്ടു പേര് ആരാന്നു പോലും പിടുത്തം കിട്ടുന്നില്ല.. എങ്കിലും വോട്ട് വർധിക്കും ബിജെപി ക്ക്.. അത്ര തന്നെ.. ഇദ്ദേഹം ജയിച്ചാൽ അത് ചരിത്രം ❤️... ഉപയോഗമില്ലാത്തവരെ ജയിപ്പിച്ചു വിട്ടിട്ട് എന്ത് നേട്ടം നാടിനു ഉണ്ടാകുമെന്നു കോൺ, കമ്മ്യൂ, മു ലീഗ്, sdpi ഇവരെ വിശ്വസിക്കുന്ന അണികളെ എന്ത് പറഞ്ഞിട്ടും കാര്യമില്ല ☝️.. രാഷ്ട്ര സേവനത്തെക്കാൾ നോക്കുന്നത് എങ്ങനെ ലോക സഭയിൽ എത്താം എന്നാണ് കോൺ കമ്മു ചിന്തിക്കുന്നത് ☝️
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 2 дня назад
Vijayi bhava krishnakumarji🪷viriyate
@sumodk6823
@sumodk6823 2 дня назад
ഈ പ്രാവിശ്യം പാലക്കാട് ജയിക്കാം എന്നായിരുന്നു പ്രതീക്ഷ പക്ഷെ ഇന്നലെ രാത്രിയോട് കൂടി എല്ലാ പ്രതീക്ഷയും അസ്തമിച്ചു എനി മൂനാംസ്ഥാനം പ്രതീക്ഷിക്കാം
@arya-st5xg
@arya-st5xg 2 дня назад
ബെസ്റ്റ്, ഞാൻ വോട്ട് ചെയ്യാൻ പോവില്ല
@premamenon7927
@premamenon7927 2 дня назад
Anubhavikkum...Shafiku mathram cheythal mathi. 😂😂😂
@SreenivasanPk-q2j
@SreenivasanPk-q2j 2 дня назад
Hai bjp
@radharajar3795
@radharajar3795 2 дня назад
ചേട്ടന് 3ആം സഥാനം
@sumaksreekumar3852
@sumaksreekumar3852 2 дня назад
vijayichene.........but Kerala BJP didnt make chance of situation really disappointed......
@manikandanm2327
@manikandanm2327 2 дня назад
കേരള ബിജെപി യുടെ അവസ്ഥ വളരെ ദയനീയം ആണ്.നാലുപ്രാവശ്യം ഇലക്ഷൻ മത്സരിച്ച തോറ്റ് വ്യക്തിയാണ് സ്ഥാനാർഥി.
@thecitizen87935
@thecitizen87935 2 дня назад
Krishnettan❤
@SomanSoman-l3p
@SomanSoman-l3p 2 дня назад
കേരളത്തിൽ BJPതകരുന്നത്ഇതോക്കെയാണ്ശോഭയെമാറ്റിയത്.തെറ്റായി.ജയിച്ചപറയാ൦ജയിച്ചുവെന്ന്.
@pdprasannanprasannan1108
@pdprasannanprasannan1108 2 дня назад
ശോഭാ ജി ആയിരുന്ന എങ്കിൽ ജയിച്ചേ നേ
@radhakrishnannair109
@radhakrishnannair109 2 дня назад
ഞാൻ അനുഭാവി മാത്രമാണ് 'പക്ഷെ കഴിഞ്ഞ തവണ കിട്ടിയ വോട്ട് കിട്ടുമെന്ന് തോന്നുന്നില്ലശോഭ ക്കായിരുന്നു എങ്കിൽ ജയം ഉറപ്പ് ആയിരുന്നു.
@UmmerVV-vv3wt
@UmmerVV-vv3wt 2 дня назад
ഹൃദയം. നിറഞ്ഞ. തോൽവി. ആശംസകൾ.
@superpayyans1554
@superpayyans1554 2 дня назад
എന്നൊരു sudaappi😂😂
@nasrumon1719
@nasrumon1719 2 дня назад
ഇയാൾ മൂന്നാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. Sangikal thanne ഇയാളെ അടിച്ചിരുത്തും. ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ കുറച്ചു കൂടെ fight ഉണ്ടാകുമായിരുന്നു.
@JacobNa-e4l
@JacobNa-e4l 2 дня назад
BJP ❤❤✌✌👍👍
@Eghteen
@Eghteen 2 дня назад
ഇവിടെ ഒന്നും സംഭവിക്കില്ല. എല്ലാം പഴയ പോലെ തന്നെ....
@noushadnushu9398
@noushadnushu9398 2 дня назад
ഓഫീസ് തുറക്കുന്നുണ്ടോ 😂
Далее
Fake Referee Whistle Moments 😅
00:38
Просмотров 5 млн
skibidi toilet multiverse 042
20:57
Просмотров 4,8 млн