Тёмный

മാറ് ( Maru ) | New Malayalam Short Film | Love story | Romantic Short Movie | Suneera | Saritha 

Подписаться
Просмотров 1,8 млн
% 4 362

Subscribe Us : ru-vid.com/show-UCDZfogF4px4PZ7eQlfV5MwA
Short Film : Maru
Banner : Bhuvaneswary Films
Story, Direction, Producer : Binoy Bhuvaneswary
Cinematography : Santhosh Parameswar
Script, Dialogue, Associate Director : Nikhil
Editing, DI : Vishnu
Background : Chithrabhanu
Assistant Director : Shinas Malil
Production Controller : Vishak K S
Lyrics : Sreenivasan Unni Panangadu
Singer : Eloor Biju, Keerthi Nithin
Art : Shibu Abraham Absons, Murukesh Bhavani
Make Up : Mahesh M Achu
Dubbing Studio : Clef Art Perumbavoor
Cast : Suneera, Saritha, Anitha Bijesh, Jinesh Peeli, Vijith, Abhilash Attayam, Chithrabhanu, Sangeeth Maarthali, Suresh Kumar
Credits
nikhilprabha.nikhil?igsh=cXdjcWl3cGw5ZjRz
chithrabhanu?igsh=NTc4MTIwNjQ2YQ
binoy_bhuvaneswary?igsh=MXdkNGgwNXF2eDVudA
#romantic
#love
#shortfilm
#malayalam
#lovestory
#shortmovie

Развлечения

Опубликовано:

 

20 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sarithaambu421
@sarithaambu421 6 месяцев назад
സൂപ്പർ ബിനോയ് ഏട്ടാ നന്നായിട്ടുണ്ട്🤩 അങ്ങനെ കാത്തിരിപ്പു വെറുതെ ആയില്ല 💕💕💕
@user-el9ub6ov4j
@user-el9ub6ov4j 5 месяцев назад
നന്നായിട്ടുണ്ട് ..... All the best
@sreejithkadaypurath2368
@sreejithkadaypurath2368 3 месяца назад
നന്നായി എല്ലാവരും അഭിനന്ദനങ്ങൾ ടൈറ്റിൽ സോങ് അതിമനോഹരം 👍🏼👍🏼👍🏼👍🏼👍🏼👍🏼
@user-lc9oc4ej8n
@user-lc9oc4ej8n 6 месяцев назад
ഇതിൽ പാറു ആയി അഭിനയിച്ച നടി കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട artist തന്നെ. നല്ല അഭിനയം കാഴ്ച വച്ചു 👌 തമ്പുരാട്ടിയെ മേക്കപ്പ് ചെയ്തു വികൃതമാക്കി. പാറുവിന്റെ കൂട്ടുകാരി ആയി അഭിനയിച്ച നടിയും നന്നായി 👍👍
@ajayakhosh2408
@ajayakhosh2408 6 месяцев назад
നല്ല ക്യമറവർക്ക്: എല്ലാവരും 'ഭംഗിയായി അഭിനയിച്ചിട്ടുണ്ട്. ആശംസകൾ
@user-zf9fv7bw8h
@user-zf9fv7bw8h 5 месяцев назад
adipoli 😂😂 chirichu oru vazhiyayi 🙏 ente ponnu bro its a romantic short film🥵
@sidharthva7035
@sidharthva7035 6 месяцев назад
❤ Work Adipoli
@soumyak6289
@soumyak6289 5 месяцев назад
ഇത്ര ചെറിയ മോളെ ആണോ പാറു ആയി എടുത്തത് കുറച്ചൂടെ പ്രായം ഉള്ളവരെ എടുക്കായിരുന്നില്ലേ 😰സ്റ്റോറി നന്നായിട്ടുണ്ട് ക്യാമറമാൻ 🔥🔥
@SubymolThomas-pn6nh
@SubymolThomas-pn6nh 3 месяца назад
😂😂
@unnikuttan3746
@unnikuttan3746 6 месяцев назад
അടിപൊളി സൂപ്പർ 👌👌
@babyaugustinaugustin4872
@babyaugustinaugustin4872 6 месяцев назад
അടിപൊളി പീലി സൂപ്പർ അഭിലാഷ് കൊള്ളാം
@user-wm1yd2my6d
@user-wm1yd2my6d 6 месяцев назад
Neee maaranda avidathe thanne ninnooooo....
@vanasreecreations6344
@vanasreecreations6344 13 дней назад
casting കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.ആശയം അവതരണം നന്നായിട്ടുണ്ട്.ചിത്രഭാനു മാഷ് എന്റെ സുഹൃത്തുകൂടിയാണ്.നല്ല Camera,Editing,Music...അഭിനന്ദനങ്ങൾ.
@ajayakhosh2408
@ajayakhosh2408 6 месяцев назад
വളരെ ' മനോഹരം :
@pradeepprasad3051
@pradeepprasad3051 6 месяцев назад
Making super.....Direction Adipoli💥
@chithrachithra8272
@chithrachithra8272 5 месяцев назад
എവിടെയോ ഒരു രാജശില്പി cinema manathu oru seen കണ്ടപ്പോൾ
@freesmilee
@freesmilee 6 месяцев назад
ഇതിൽ ഒരു ഭാഗം ആകാൻ പറ്റിയതിൽ സന്തോഷം ❤
@muneerm8969
@muneerm8969 5 месяцев назад
മാറിന്റ ഭാഗമാണോ
@Yesudaskj635
@Yesudaskj635 6 месяцев назад
Nice❤
@jittysworld......646
@jittysworld......646 24 дня назад
നന്നായിട്ടുണ്ട്.... 🥰🥰🥰
@SureshKumar-dc6ip
@SureshKumar-dc6ip 6 месяцев назад
നന്നായിട്ട് ഒണ്ട് അനിത ഇപ്പോൾ ഒരുപാട് അഭിനയിതിൽ മികവ് പുലർത്തിയിട്ട് ഒണ്ട് അഭിനന്ദനങ്ങൾ ❤
@jaslashereef3064
@jaslashereef3064 6 месяцев назад
Nte chechi chirichu chirichu oru vazhikkaayi😂😂😂😂😂❤❤❤❤
@AnilkumarAnilkumar-st1oh
@AnilkumarAnilkumar-st1oh 6 месяцев назад
സൂപ്പർ എല്ലാവരും നന്നായിട്ട് വർക്ക് ചെയിതു
@kunjambujoppu1785
@kunjambujoppu1785 6 месяцев назад
Parayathe vayya direction,camera,and bgm👏👏👏👏👍
@yesudasdavid8433
@yesudasdavid8433 6 месяцев назад
Good work. ജീനീഷ് പീലി, അഭിലാഷ്, നായിക നന്നായിട്ടുണ്ട്. ഡയറക്ടർ നല്ലരീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്. Good camera work. Bgm 👌. Congratulations all team 🎉
@pkmaheshmahesh299
@pkmaheshmahesh299 6 месяцев назад
Good film , best of luck
@Murukesh325
@Murukesh325 6 месяцев назад
Good ❤
@aswathydenilraj3208
@aswathydenilraj3208 6 месяцев назад
Supper bro
@kpkunjumon3149
@kpkunjumon3149 6 месяцев назад
ടൈറ്റില്‍ സോങ്ങില്‍ തന്നെ സന്ദേശം വ്യക്തമാണ്... ക്യാമറ അതി മനോഹരമായി ചെയ്തിട്ടുണ്ട്, അത്യന്തം അപകടം പിടിച്ച സബ്ജക്ട് സംവിധായകന്‍ കൈ പിടിയില്‍ ഒതുക്കി നിര്‍ത്തി , പാറു എന്നവരുടെ , വശീകരണാര്‍ത്ഥമുള്ളള പുകയിടലില്‍ നിന്ന് അവരുടെ മനോവികാര വിചാരം കട്ട് ചെയ്തു അതേ BGM ലൂടെ തിരുമേനിയിലേക്ക് എത്തിക്കാന്‍ സംഗീത സംവിധായകനു നിഷ്പ്രയാസം കഴിഞ്ഞു... അപാകം എന്നു തോന്നിയിട്ടുള്ളത്, തിരുമേനിയുടെ ഭാര്യ, അവര്‍ അന്തര്‍ജനമാണല്ലോ, അപ്പോള്‍ ആ കഥാപാത്രം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആണോ ഡയലോഗ് ഡെലിവറി ചെയ്തിട്ടുള്ളത് എന്നതാണ്. ഉദാ; പാറു സംഭാരവുമായി വരുന്നു, അവരെ തടയുന്ന തമ്പുരാട്ടി പറയുന്നു നീ കൊടുക്കണ്ട ഇങ്ങണ്ട 'ഞാന്‍ കൊടുത്തോളാം... ഫ്യൂഡല്‍ ശൈലിയില്‍ ആണെങ്കില്‍, അത് ഇങ്ങട് തര്വാ , എന്നാവുമല്ലോ... (ഒരു പക്ഷെ ക്രൂവിന്‍റെ തീരുമാനം അനുസരിച്ചുള്ള ശൈലി മാറ്റം ആയിരിക്കാം ) മറ്റൊരു അപാകം മന്ത്ര വാദിയുടെ ഡയലോഗ്,ന് അയാളുടെ ക്യാരക്റ്റര്‍ക്ക അനുസൃതമായ ഉച്ചാരണ ശബ്ദ ഗാംഭീര്യം ഇല്ല ,എന്നതാണ്.... നടപ്പു സമയത്തോടൊപ്പം ഏഴു ദിവസങ്ങളും ചേര്‍ത്തു കാണിച്ചതിലൂടെ തിരക്കഥാ കാരനും കരുത്തു കാട്ടി, മൊത്തത്തില്‍ നല്ലൊരു ദൃശ്യാനുഭവം... ഏവര്‍ക്കും അഭിനന്ദനങ്ങളുടെ🎉🎉🎉🎉🎉🎉കള്‍...
@siyanasiyad6079
@siyanasiyad6079 6 месяцев назад
പാർവതി ചെയ്ത എന്റ റിവിൽ ഒരാളുടെ റിയൽ ജീവിതത്തിൽ സംഭവിച്ചതാണ്
@sarathbabu3223
@sarathbabu3223 6 месяцев назад
Nice worke binoy annan ❤
@Vellam-adi-kalam
@Vellam-adi-kalam 6 месяцев назад
ഷോർട്ഫിലിമിന് കൂടുതൽ ചേരുന്ന പേര് 👉 " വശ്യം "
@JustforFun-cm1kp
@JustforFun-cm1kp 6 месяцев назад
👌👍🏻
@user-fl6mq4fl7c
@user-fl6mq4fl7c 6 месяцев назад
ഇതിൽ ശരിക്കും പണിക്കാരി ആയിട്ട് അഭിനയിച്ചവർ ആണ് തമ്പുരാട്ടി ആകേണ്ടത്, തമ്പുരാട്ടി ആയി അഭിനയിച്ചവർ ശരിക്കും പണിക്കാരിയുടെ റോൾ ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്... ഗ്ലാമർ വെച്ചുനോക്കുമ്പോൾ 😂
@jaya-tf9ve
@jaya-tf9ve 4 месяца назад
അതെ
@SarunSagar-dq2im
@SarunSagar-dq2im Месяц назад
Pakshe angane aayal panikkarikku Pani koodum....panikkari Thamburatty ayaal pinne Thamburanu rest kodukilla....
@SarunSagar-dq2im
@SarunSagar-dq2im Месяц назад
Sundariyaya panikkari....Thamburane mayakki eduthu kondu pokunathu nalla oru thrill aannu
@3Coracoes898
@3Coracoes898 3 месяца назад
മാറ് എന്ന് പറഞ്ഞാൽ മാറണം. ഇതൊരു മാതിരി
@mixedfruit8496
@mixedfruit8496 5 месяцев назад
Ithnte shooting njn kandarnnu full iringol kavu ann
@jineeshpeeli4319
@jineeshpeeli4319 6 месяцев назад
👍👏👏👏
@santhoshparameswar2641
@santhoshparameswar2641 6 месяцев назад
❤❤
@appussyoutubesebin3136
@appussyoutubesebin3136 6 месяцев назад
Super
@Anilkumar15891
@Anilkumar15891 6 месяцев назад
ഞാനാണോ ഫസ്റ്റ് 😅
@Truth-sv4lt
@Truth-sv4lt 6 месяцев назад
@akhilanair9290
@akhilanair9290 6 месяцев назад
വ്യാസൻറെ നർത്തകീ ശിൽപോ?? അതെന്തോന്ന്?? ഭാരതന്റെ നാട്യ ശാസ്ത്രം, വ്യാസന്റെ മഹാഭാരതം, പതിനെട്ടു പുരണങ്ങൾ.. അതിനൊക്കെ എന്ത് പ്രസക്തി, അല്ലേ? കഷ്ടം
@perumalasokan9960
@perumalasokan9960 5 месяцев назад
അന്തംകമ്മി കൾക്കും നിരീശ്വര വാദികൾക്കും അതിന്റെ ഒന്നും മഹാത്മ്യം അറിയില്ല
@manojkumar-ff6yg
@manojkumar-ff6yg 6 месяцев назад
Dialogs scripting, camera ,making supper ,hatts off team
@bijudevassy1497
@bijudevassy1497 5 месяцев назад
Rajasilpi...mohanlal..bhanupriya....
@daffodilsdesigns9902
@daffodilsdesigns9902 6 месяцев назад
❤❤❤
@JobyJoy-id1gc
@JobyJoy-id1gc 6 месяцев назад
ഇത് എന്തോന്നാ കലാകാരൻ ഉദ്ദേശിച്ചത് പെണ്ണിന്റെ മാനം കാക്കാൻ മാറ് മുറിച്ച പെണ്ണുങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് ഇത് 🤔🤔
@saira8978
@saira8978 5 месяцев назад
അത് കഥ ... ഇതും കഥ
@haadhiwahab5107
@haadhiwahab5107 4 месяца назад
തള്ള ആറാടുകയാണ് 😂😂😂😂
@ManuAD90
@ManuAD90 6 месяцев назад
Great
@CBbhanu
@CBbhanu 6 месяцев назад
🎉🎉🎉
@kochutvkindergarden7886
@kochutvkindergarden7886 6 месяцев назад
Rajashilpi 2😂😂😂
@indhulekha9801
@indhulekha9801 6 месяцев назад
Satyam paranjal kollila... enth story anelum mattoru pennine jeevitham nashipikuna penungalod ennum arapp Matharam..enganoru story edukan Kanicha elarkum🎉🎉🎉...swantham kudumbathil ondayale athinte kazhap manasilaku..allathavark manasilavila..
@Nimmi-gz3nv
@Nimmi-gz3nv 3 месяца назад
Film ആണ്. Life അല്ല.. ടൈം pass ആയിട്ടു കാണു.
@agb2437
@agb2437 6 месяцев назад
Ith nthonnadeyiiii..etha ee ammachi😂
@focusanilfocus6355
@focusanilfocus6355 6 месяцев назад
Supper❤
@ramakrishnanka7797
@ramakrishnanka7797 4 месяца назад
കഞ്ഞി വെള്ളവും പഴംച്ചോറും കഴിച്ചടുക്കളയി ൽ പണിയെടുക്കുന്ന കരുത്തുള്ള സ്ത്രീകളെ തമ്പ്രാൻ ഇഷ്ടപ്പെടുന്നത് തെറ്റാണോ .
@JAS_World786
@JAS_World786 6 месяцев назад
Twist twist ❤
@MujeebRahman-jv7ln
@MujeebRahman-jv7ln 6 месяцев назад
Super ❤❤❤❤
@sumeshgoodluck5801
@sumeshgoodluck5801 6 месяцев назад
superb....എല്ലാവരുടെയും അഭിനയം വളരെ മനോഹരം ..ക്യാമറ ..BGM...............Direction..❤❤❤ഏല്ലാം അതി മാനഹാരം ... ആശംസകൾ എല്ലാവര്ക്കും
@athirarajesh3140
@athirarajesh3140 5 месяцев назад
😂
@anjanaproductions8848
@anjanaproductions8848 6 месяцев назад
Superb 👌 but ബ്രാഹ്മണ സ്റ്റോറി കണ്ടു കണ്ടു മടുത്തു
@rajalakshmiammalmr2521
@rajalakshmiammalmr2521 4 месяца назад
ഇങ്ങനെ ഒന്നും അല്ല ബ്രാഹ്മണരുടെ വീട്ടിൽ. നിങൾ എന്താണ് ഇങ്ങനെ ഒക്കെ വിചാരിക്കുന്നത്. ഇതെന്തു കഥയാണ്.
@user-sj3rb8ul7d
@user-sj3rb8ul7d 4 месяца назад
Abilash aattayam😂😂😂😂😂😂
@ambarishprakash4058
@ambarishprakash4058 6 месяцев назад
ഹായ് Movie Snippets 13 ദിവസം മുമ്പ് നിങ്ങളു ഇട്ട വീഡിയോ യു ട്യൂബ് ലൂ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കേ
@vasanthap3687
@vasanthap3687 6 месяцев назад
ആശംസകൾ 👍🙏
@nikhilprabha3928
@nikhilprabha3928 6 месяцев назад
❤️❤️❤️❤️
@user-pf1nx3ri8k
@user-pf1nx3ri8k 4 месяца назад
അഭിനയിക്കാൻ പെണ്ണുങ്ങൾക്കൊക്കെ ഇത്രയും ദാരിദ്ര്യം ആയോ 😃😃
@raghuponnani5988
@raghuponnani5988 6 месяцев назад
Beautiful ❤❤❤
@songworld3963
@songworld3963 6 месяцев назад
അഭി 👏👏👏
@jineeshpeeli4319
@jineeshpeeli4319 6 месяцев назад
Wow
@ganesanganesan-ub2sg
@ganesanganesan-ub2sg 5 месяцев назад
Super 😙😙😙❤❤❤
@sajipg7188
@sajipg7188 4 месяца назад
Aby cheta ❤
@rameshanm6128
@rameshanm6128 Месяц назад
Good
@annajose342
@annajose342 6 месяцев назад
ജിനീഷേട്ടാ 🙈🙈🙈
@amazon_and_acopets
@amazon_and_acopets 6 месяцев назад
🙄
@pasokanmanoj
@pasokanmanoj 3 месяца назад
ഇല്ല.. മാറൂല്ല
@ShabbnaSofi
@ShabbnaSofi 6 месяцев назад
Swamik murali gopiyude voice 😊
@ganeshkrishna9563
@ganeshkrishna9563 Месяц назад
Saritha Ammu.... തമ്പുരാട്ടി.......superrr
@jithutkjithu
@jithutkjithu 4 месяца назад
പാറു ആന്റി
@aswinkrishna
@aswinkrishna 4 месяца назад
Vijay yeshudasintey aniyano
@user-zx5ts9qq6m
@user-zx5ts9qq6m 6 месяцев назад
അഭിലാഷ് സൂപ്പർ
@renjithgk88
@renjithgk88 6 месяцев назад
Ee thirumeni aano sureshgopiyude sun in law?
@ParvathyKs-ln2jn
@ParvathyKs-ln2jn 6 месяцев назад
😂no alla
@ayman7055
@ayman7055 6 месяцев назад
ശെരിക്കും.. എനിക്കും തോന്നി 😃
@premachandranpottekkat5335
@premachandranpottekkat5335 6 месяцев назад
ഇത് ഏത് നൂറ്റാണ്ടിൽ ഉള്ള കഥ ആണ് ആവോ. മന്ത്രവാദവും വസീകരണവും ഒക്കെ ഇപ്പോൾ എന്തു പ്രസക്തി.
@user-tk7vo8vj7r
@user-tk7vo8vj7r 4 месяца назад
Modi palliparambhile ramanu pranankodukunnu a kalaghattama
@sunilp2317
@sunilp2317 6 месяцев назад
Feet sole actor name 🎉🎉
@tbvinod
@tbvinod 6 месяцев назад
Hi
@danger-ww2fh
@danger-ww2fh 6 месяцев назад
അതങ്ങോട്ട് കുലുക്ക്‌ ചേച്ചി ദത്തൻ സർ മത്താകും സർബത്ത് സർബത്തെ 😉
@vibgyor1765
@vibgyor1765 5 месяцев назад
എക്സ്പിരീഡ് ഡേറ്റു കഴിഞ്ഞ കിളവികൾ മാത്രം ഒള്ളു ഇത് പോലെ ഒരു പടം ചെയ്യാൻ 😂
@chithrachithra8272
@chithrachithra8272 5 месяцев назад
Ee പറയുന്ന ആളിനും ഇത് കഴിയും😂
@bincymolthomas9009
@bincymolthomas9009 4 месяца назад
Correct
@Abhinirose
@Abhinirose 3 месяца назад
Ninneppoleyulla കിളവന്മാർക് പറ്റിയ പടം..
@renjith.pprabhakran3235
@renjith.pprabhakran3235 2 месяца назад
​@@Abhiniroseയുവാക്കൾക്ക് വേണ്ടി താങ്കൾ ഒന്നു ശ്രമിച്ചു നോക്കൂ
@sheelajayan5325
@sheelajayan5325 2 месяца назад
❤❤
@jijuthrissur3102
@jijuthrissur3102 6 месяцев назад
Super
@user-zx5ts9qq6m
@user-zx5ts9qq6m 6 месяцев назад
❤❤❤
@anishsrk4548
@anishsrk4548 6 месяцев назад
@VoiceofAbhi2.0
@VoiceofAbhi2.0 6 месяцев назад
❤❤
@riyasvs5564
@riyasvs5564 5 месяцев назад