Тёмный

മാലിക്: പറഞ്ഞതും പറയാത്തതും | OUT OF FOCUS | Malik Malayalam Movie Review 

MediaoneTV Live
Подписаться 6 млн
Просмотров 709 тыс.
50% 1

മാലിക്: പറഞ്ഞതും പറയാത്തതും | OUT OF FOCUS | Malik Malayalam Movie Review
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@muhsinmurshid7939
@muhsinmurshid7939 2 года назад
'മാലിക് ' കാരണം ഈ സംഭവം അറിഞ്ഞവരുണ്ടോ?
@shafeek_yeppi8273
@shafeek_yeppi8273 2 года назад
നേരെത്തെ അറിയാം
@noushadmangalam9512
@noushadmangalam9512 2 года назад
Illada muthe
@riversidemonk1
@riversidemonk1 2 года назад
✋🏼
@rithulravi2257
@rithulravi2257 2 года назад
നേരത്തെ അറിയാം
@jalalkdb2618
@jalalkdb2618 2 года назад
me
@afeef9103
@afeef9103 2 года назад
ഈ സംഭവത്തെക്കുറിച്ച് മീഡിയവൺ പണ്ടും ഒരു വീഡിയോ ചെയ്തിരുന്നു... അന്ന് വേറൊരു ചാനലും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ മുന്നോട്ടുവന്നില്ല. കാലങ്ങൾക്കിപ്പുറം അന്നും ഇന്നും മീഡിയ വൺ 👍🏻💯💥
@asmadasmadshuhaib9982
@asmadasmadshuhaib9982 2 года назад
100%സത്യം
@christybiju9264
@christybiju9264 2 года назад
100% Correct... 👏👏
@harisnenmara6569
@harisnenmara6569 2 года назад
🌸
@9946403721
@9946403721 2 года назад
Athinte link kittumo????
@nishadmalappuram5445
@nishadmalappuram5445 2 года назад
👍
@Yadh_uu_
@Yadh_uu_ 2 года назад
സത്യം പറഞ്ഞാൽ ഞാൻ media one എനിക്ക് ഇഷ്ടമായിരുന്നില്ല... പക്ഷെ ഈ വിഷയത്തിൽ അന്നും ഇന്നും ചങ്കൂട്ടത്തോടെ മുന്നോട്ട് വന്നത് media one.....അക്ഷരം തെറ്റാതെ വിളിക്കാം മാധ്യമപ്രേവർത്തനം എന്ന് 👏
@mashupminaty7683
@mashupminaty7683 2 года назад
ഒരുപാട്നേരത്തെ കഷ്ടപാടാണ് ! മാലിക്കിൻ്റെ pubg വേർഷൻ ചെയ്തിട്ടുണ്ട് പറ്റുന്നവർ ഒന്നു നോക്കിയിട്ട് പോവുമോ💖💖
@siddiqulakbar3436
@siddiqulakbar3436 2 года назад
Shathyam
@siddiqulakbar3436
@siddiqulakbar3436 2 года назад
@@kombanhome8769 നിങ്ങളാണോ കൊമ്പ് ഷിബു??
@user-eq4rt3mb7y
@user-eq4rt3mb7y 2 года назад
@@kombanhome8769 onnu po maire.. aadhyam VisarJanam channel kaanal onnu kurakku. Yennittu kannu thurannu jeevikku
@siddiqulakbar3436
@siddiqulakbar3436 2 года назад
@@kombanhome8769 എന്നാ ചേട്ടൻ പറഞ്ഞുതാ. എന്താ സംഭവിച്ചത്?
@noufalkhanmohammed865
@noufalkhanmohammed865 2 года назад
ഈ സംഭവം നടന്നപ്പോൾ അന്നും ഇന്നും ഈ വിഷയം ചർച്ച ചെയ്തത് media one ചാനൽ മാത്രം... സല്യൂട്ട്... Hats off... 🔥🔥🔥🔥🔥
@livingrootsin
@livingrootsin 2 года назад
Swabhavikam.... Sudappi channel
@charleztechy4981
@charleztechy4981 2 года назад
ഒരു മാധ്യമപ്രവർത്തകന്റെ ജോലി സത്യസന്ധ്യമായി ചെയ്തു ഇനിയും അങ്ങനെ തന്നെ ആവട്ടെ 👌👌 tnx
@ukhashim
@ukhashim 2 года назад
സിനിമ ഇരകളോട് നീതി കാണിച്ചില്ലെങ്കിലും മീഡിയ വൺ നീതി കാണിച്ചു. അഭിനന്ദനങ്ങൾ.. 👍👍
@anuraj8771
@anuraj8771 2 года назад
ചുടാപ്പി🤣
@rude8194
@rude8194 2 года назад
@@anuraj8771 be kind Bro🙏
@muhammedfahads182
@muhammedfahads182 2 года назад
@@anuraj8771മുസ്ലിമുകൾ മരിച്ചത് കൊണ്ടാണോ, എല്ലാവരും സുടാപ്പി ആയത് 😔. നിന്റെ മനസ്സിന് പാറക്കല്ലിനേക്കാൾ കഠിനമാണ്. സുടാപ്പി ആണെങ്കിലും RSS ആണെങ്കിലും എല്ലാവരുടെയും ശരീരത്തിലുടെ ഓടുന്നതും ചുവന്ന രക്തമാണ് സഹോദരാ..... മരിച്ചത് കൊലപാതകിയോ അക്രരമകാരികളോ അല്ല!!!, മറിച് കടലിന്റെ മക്കളായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇതെല്ലാം കാലത്തിൻറെ പിന്നമ്പുറങ്ങളിലേക്ക് മറഞ്ഞു പോയത് എന്ന് വ്യക്തമായിട്ട് തന്നെ ഏവർക്കും മനസ്സിലാക്കാൻ കഴിയും 😔.
@showkkathshowkkath6387
@showkkathshowkkath6387 2 года назад
@@muhammedfahads182 sangikal chanakkam alle thinnunnath pinne engane thiriyana
@legends9402
@legends9402 2 года назад
Bro cinema kaikaryam cheyunna vishyam valara sensitive anee Eppol padathill parayannue reethiyil script convey cheythilagill padam thanna ban cheythu കളയും Mahesh narayanta life thanna dangerill thanna avum
@otis334
@otis334 2 года назад
ആ കണ്ണട ഇട്ട ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.എല്ലാം കൃത്യമായി പറഞ്ഞു.ഒരു അദ്ധ്യാപകൻ പറയുന്നത് പോലെ തോന്നി👏
@user-be4um2yq5b
@user-be4um2yq5b 2 года назад
Ajims
@fathwimasidra9490
@fathwimasidra9490 2 года назад
Ajims🔥
@mayav7572
@mayav7572 2 года назад
അജിംസ്
@shafeeqktkt3708
@shafeeqktkt3708 2 года назад
മൗദുടി Ajims,ദർഗകൾ ശിർക്ക്‌ ആണെന്ന് വിശ്വസിക്കുന്ന ആട് സലഫി മൗടൂധിയാണ് , ഇപ്പൊ കലകവെള്ളത്തി കോളടിച്ചു മുതലാക്കുന്നു ☠️☠️☠️
@mayav7572
@mayav7572 2 года назад
@@shafeeqktkt3708 aaano.. ayal kaatu kallan thanne ennaaal
@carnivalcrickhub9488
@carnivalcrickhub9488 2 года назад
ഇതാണ് മാധ്യമ പ്രവർത്തനം👍 ആരുടെയും ഓച്ചാരത്തിനു വഴങ്ങാത്ത ചാനൽ!
@sadique7359
@sadique7359 2 года назад
Enthina chirikkne
@afeef9103
@afeef9103 2 года назад
Total focus to കോടിയേരി ബാലകൃഷ്ണൻ 😄💯
@yasinmuhammed4401
@yasinmuhammed4401 2 года назад
Aa bineesh annane koode vella pooshan parayanam😂
@BeHealthynWellness
@BeHealthynWellness 2 года назад
chetta polayadi.. 😬💩
@ayaanaslam8841
@ayaanaslam8841 2 года назад
ടേക് ഓഫ് എന്ന സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയി എന്ന് നടി പാർവ്വതി പറഞ്ഞത് ഞാൻ ഓർക്കുന്നു.... ടേക് ഓഫ് എന്ന സിനിമയുടെ സംവിധായകനിൽ നിന്നാണ് ഇതും ഉണ്ടായത് എന്നത് യാദൃശ്ചികമാകാൻ വഴിയില്ല.....
@amalzabraham
@amalzabraham 2 года назад
@@ayaanaslam8841 പാർവതി അങ്ങനെ പറഞ്ഞതിന്റെ കാരണം
@keraleeyan11
@keraleeyan11 2 года назад
Daivam boominnu thannei shiksha kodkum
@uppoopantepattupetti
@uppoopantepattupetti 2 года назад
മാലിക് മൂവി കണ്ടു ചരിത്രം പഠിക്കാൻ ആയി യുട്യൂബിൽ അരിച്ചുപെറുക്കി ഇവിടെയും എത്തി... മീഡിയവൺ മാത്രമാണ് അന്നും ഇന്നും ഡീറ്റെയിൽ ആയിട്ട് എല്ലാം വീഡിയോ ആയി ചിത്രീകരിച്ചിട്ടുള്ളത് 🙌🏻
@kuttukuttu3583
@kuttukuttu3583 2 года назад
അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനുള്ള മീഡിയവണ്ന്റെ ചങ്കുറ്റം...🔥🔥🔥
@vazhipokkaN1
@vazhipokkaN1 2 года назад
Mammad inu edakku oru change inu pennu pidikaan aayathu erakki kodukenda gathi ketta daivam *Allahu is just the fake id of Muhammed* _ethaanu apriya sathyam_
@sumithapradeep9777
@sumithapradeep9777 2 года назад
@@vazhipokkaN1 m.
@abuthahirkarulayi1862
@abuthahirkarulayi1862 2 года назад
പാർട്ടിയെ വെള്ള പൂശാൻ സിനിമ ഇറക്കി.പക്ഷെ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു.
@aalamfamily8126
@aalamfamily8126 2 года назад
Alla partykk avar ariyaand kodtha oru pani aane. Ee cinimayiloode LDFinte annathe rahasyngal purath varan vendi ulla movie aan
@hadilmadari9741
@hadilmadari9741 2 года назад
നിങ്ങൾ പറഞ്ഞത് സത്യമാണ്.. സിനിമകൾ കമ്യൂണിസ്റ്റ് നെ മഹത്വവൽക്കരിക്കുന്നു .. കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു: ഞാൻ അതിന് അഭിപ്രായം പറയുന്നില്ല .. അത് സിനിമ എടുക്കുന്നവരുടെ ഇഷ്ടം.. പക്ഷെ ' ചുരുങ്ങിയ പക്ഷം ചരിത്രം മറിച്ചിടുന്ന രീതിയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ കാലം സിനിമയോട് മറുപടി ചോദിക്കും.' എന്തായാലും വളരെ നന്ദി Media one .. സത്യസന്ധമായി ഈ ചർച്ച നടത്തിയതിന് ❤️❤️❤️
@mibinbabu9322
@mibinbabu9322 2 года назад
ഇല്ലേ പടം വെളിച്ചം കാണൂല
@rahul-ze3cq
@rahul-ze3cq 2 года назад
മാലിക്കിൽ മഹല്ലു ജമാഅത്തും ഐ.യു.ഐ.എഫ് ആപ്പീസും ധാരാളം പച്ചക്കൊടികളും തക്ബീർ വിളികളുമുണ്ട്, ഒരൊറ്റ ചെങ്കൊടിയും രണ്ടു തുറയിലും വരാതിരിക്കാനുള്ള മുന്തിയ കരുതൽ ഉണ്ട്. ദിലീഷ് പോത്തന്റെ മുഖത്തു വന്നു വീണ ആ കല്ല് വെറുമൊരു എം.എൽ.എ അബുവിനു മാത്രമുള്ള ഏറല്ല, അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനും കൂടിയുള്ളതാണ്
@oneluvv4923
@oneluvv4923 2 года назад
💯
@parismessigerman1322
@parismessigerman1322 2 года назад
💯💯💯💯
@itsme-jd2mr
@itsme-jd2mr 2 года назад
@kichumodiyiel4737
@kichumodiyiel4737 2 года назад
പറയാതെ എല്ലാം പറയുന്നു 👌🏻
@Midulajak00
@Midulajak00 2 года назад
💯
@fatherhang
@fatherhang 2 года назад
Cpm നെ പറ്റി പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ ഇറങ്ങില്ലായിരുന്നു... Director brilliance ഇനിയാണ് അറിയേണ്ടത്.... ഇതിപ്പോ ചർച്ചയാവുകയും തോക്ക് cpm നെ നേര തിരിയുകയും ചെയ്തു
@nishad123aboobaker8
@nishad123aboobaker8 2 года назад
Omg, super നിഗമനം💐
@salmanvlog96
@salmanvlog96 2 года назад
...ബൂമറാങ് അടി എന്ന് പറയും
@nandhappan7s
@nandhappan7s 2 года назад
Correct...
@MCPTech
@MCPTech 2 года назад
Wow.... supr🔥🔥🔥🔥🔥
@pixelart1118
@pixelart1118 2 года назад
YES😄
@shameeralismr1759
@shameeralismr1759 2 года назад
Mediaone മറ്റു മാധ്യമങ്ങളെ തിരുത്തിയ മാധ്യമമാണ് ഏകപക്ഷീയമായി വാർത്ത കൊടുത്തിരിന്നിടത്തു mediaone ന്റെ വരവാണ് മാറ്റിച്ചിന്തിപ്പിച്ചത്
@jamshi7231
@jamshi7231 2 года назад
മാലിക് വന്നത് കൊണ്ട് ബീമാ പള്ളി അന്നത്തെ സർക്കാർ പോലീസ് ഭീകരത ചരിത്രം അറിയാൻ സാധിച്ചു (അജിംസ് ❤️)
@anuraj8771
@anuraj8771 2 года назад
സർക്കാരിനൊപ്പം നിന്ന കോൺഗ്രസും ലീഗും ഇതിന് ഉത്തരവാദികൾ ആണ്
@badarulmuneer4840
@badarulmuneer4840 2 года назад
മുസ്ലിം ലീഗും യു.ഡി. എഫും സിപിഎം സർക്കാരിന്റെ പോലീസ് ഭീകരതയെ (ഭീമാപ്പള്ളി) എതിർത്തപ്പോൾ അതിനെ വർഗ്ഗീയവൽക്കരിച്ചവരാണ് CPM ഇന്നും അതിന് എതിരെ എന്തെങ്കിലും മിണ്ടിയോ???
@mistubishifans3879
@mistubishifans3879 2 года назад
@@badarulmuneer4840 anganna choddike brother
@true2393
@true2393 2 года назад
Njaan polum arinjathu ippol.
@true2393
@true2393 2 года назад
Baranakuda beegarathayil vs sarkkaar moshamayirunnilla ennathinte thelivu AV george enna kakkikkullile kalakarane ellaavarum vismarichu....?
@vijayrs242
@vijayrs242 2 года назад
Out of focus ടീമിന്റെ ഈ ചങ്ക് ഉറപ്പിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥
@rmk_____nplm
@rmk_____nplm 2 года назад
നട്ടെല്ലുള്ള channel ആയിട്ട് മീഡിയ one ഉണ്ട്... നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരും മീഡിയ one ൽ ഉണ്ട്... ഇനി വേണ്ടത് ചരിത്രം ചരിത്രമായി പറയാൻ നട്ടെല്ലുള്ള ആരെയും ഭയക്കാത്ത ഒരു സംവിധായകനാണ്..
@afsalpunnad4543
@afsalpunnad4543 2 года назад
സത്യം പറയുക യഥാർത്ഥ പത്ര ധർമം... സെല്യൂട് മീഡിയ one 💪
@midhlaj5500
@midhlaj5500 2 года назад
👌👌 ബീമാ പള്ളി 😓 അന്നത്തെ ഗവണ്മെന്റിന്റെ ആണ് പൂർണ ഉത്തരവാദിത്തം. കോടിയേരി ആണ് ആഭ്യന്ദര മിനിസ്റ്റർ
@satheeshnair1285
@satheeshnair1285 2 года назад
അതിനു ശേഷം ഭരണത്തിൽ വന്ന ലീഗ് കോൺഗ്രസ്‌ ബീമാ പള്ളി വെടിവെപ്പിൽ എന്തു ചെയ്തു എന്നു കൂടി പറയമായിരുന്നു.. തിരുവജൂർ അനേഷണം കമ്മീഷൻ റിപ്പോർട്ട്‌ പോലും പുറത്തു വിടാത്തത് എന്തു കൊണ്ടാകും?? Suspension ആയിരുന്നു പോലീസ് എന്തിനാണ് കോൺഗ്രസ്‌കർ പ്രൊമോഷൻ കൊടുത്തു തിരിച്ചു എടുത്തു ? AV ജോർജ് എന്തു കൊണ്ടു കോൺഗ്രസ്‌ ഒരു നടപടി എടുത്തില്ല.
@g7doctor144
@g7doctor144 2 года назад
@@satheeshnair1285 ഞൻ ഒന്ന് ചോദിച്ചൊട്ടു വരാട്ടോ
@anupamaar8663
@anupamaar8663 2 года назад
@@satheeshnair1285 Ella comment ilum copy paste ahnallo🤭🤭🤭 💊💊
@anupamaar8663
@anupamaar8663 2 года назад
@Jafar Muhammed oh kollichavarkkum koott ninnavarkkum pazhiyilla , kandond noinnavar prathi , ijjathi
@siyadsiyu
@siyadsiyu 2 года назад
Bharanam nilanirthaanum , bharanam pidichedukkaanum enth chettatharavum kaanikkunna Indian politics . Athaan enikk Malik il ninnum manassilaayath .
@momiabdulasees3033
@momiabdulasees3033 2 года назад
ഒരു ഇന്നോവയുടെ വരവ് ഭയന്ന സംവിധയകൻ ഗവർമെനിന്റെയും അഭ്യാന്തര മന്ത്രിയേയും പരാമർശിക്കാതെ പോയി. കോടിയേരി ബാലകൃഷ്ണനും വീ എസ് ആണ് ഇതിലെ പ്രതികൾ
@abdhulrasique9018
@abdhulrasique9018 2 года назад
😂
@ramisrms4019
@ramisrms4019 2 года назад
💯
@nihalkusay
@nihalkusay 2 года назад
What was their gain?
@harithababu8723
@harithababu8723 2 года назад
Enthina avar ingne chythath
@Vpr2255
@Vpr2255 2 года назад
V.S വെറും സ്റ്റാമ്പ്‌ ആണ്
@jeffmathews363
@jeffmathews363 2 года назад
ഭീമാപള്ളി വിഷയത്തിൽ റോക്കറ്റ് ലോഞ്ചർ പിടിച്ചു എന്ന് റിപ്പോർട്ട്‌ ചെയ്തത് മനോരമ ആണ്. 😂😂
@raheempk8154
@raheempk8154 2 года назад
മഞ്ഞ രമ
@hussaintirur1596
@hussaintirur1596 2 года назад
ഒരാളെയും ഭയക്കാതെ സത്യം സത്യമായി പറയുന്ന out of focus നും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ 🌷🌷🌷
@favasakd8733
@favasakd8733 2 года назад
സത്യത്തെ സത്യംആയി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ഇത്പോലെ ഉള്ള ചാനൽ ആണ് ഈ നാടിന്ന് ആവിശ്യം 👍👍😊
@LMCR-dq4eq
@LMCR-dq4eq 2 года назад
👍
@abdulraheem6217
@abdulraheem6217 2 года назад
👍👍
@leomessi-gc3go
@leomessi-gc3go 2 года назад
:-💯💯💯💯
@user-you6
@user-you6 2 года назад
നിങ്ങൾ പറയുന്ന ചരിത്രം എല്ലാം ശരിയാണ്. പക്ഷെ എനിക്ക് 58 വെട്ട് കൊണ്ട് ചാവാൻ താല്പര്യം ഇല്ല... ഇതാകുമ്പോൾ മികച്ച സംവിധായാകാനുള്ള അവാർഡും കിട്ടും, ഭാവിയിൽ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും ആകാം... എന്ന് സ്വന്തം, മഹേഷ്‌ നാരായണൻ 🤣😂🤣
@afsalvp9366
@afsalvp9366 2 года назад
51 innova
@MS-cu2qi
@MS-cu2qi 2 года назад
Mahesh Narayan, Shame on you
@zainulabid2453
@zainulabid2453 2 года назад
Correct
@quizzyformations4196
@quizzyformations4196 2 года назад
😄
@zainuabid5265
@zainuabid5265 2 года назад
Athu polichu machaane😍✌🏻
@safutm6314
@safutm6314 2 года назад
ഇതു തന്നെയാണ് മഹേഷ്‌ നാരായണൻ ഉദ്ദേശിച്ചത് 👌💯 വിവാദമായി സത്യങ്ങൾ പുറത്തു വരാൻ...
@rameesmuhammed7623
@rameesmuhammed7623 2 года назад
Maybe
@basheermohammedwestlife4660
@basheermohammedwestlife4660 2 года назад
നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം. മറ്റുള്ള മാ മാ മാധ്യമങ്ങൾ പറയാത്തത് നട്ടെല്ല് നിവർത്തി പറയുന്നു. അഭിനന്ദനങ്ങൾ 👍
@binithaslissy37
@binithaslissy37 2 года назад
മാലിക് എന്നത് ഒരു ഫിക്ഷൻ ബേസ്ഡ് സിനിമ ആണെന്ന് എത്ര ആവൃത്തി പറഞ്ഞാലും വെള്ള പൂശി പ്രദർശിപ്പിച്ച ഇടങ്ങൾ ഇരുണ്ട് തന്നെ നിൽക്കേണ്ടവയാണ്,അത് അങ്ങനെ തന്നെ ഇരിക്കുകയും ചെയ്യും.വിമർശനം അർഹിക്കുന്നത് വിമർശിക്കപ്പെടുക തന്നെ വേണം.. മീഡിയാ വൺ ഈ വിഷയം തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം..
@abdulnazer8265
@abdulnazer8265 2 года назад
Watch Mahesh narayan's interview with cineprise entertainments part 2( from 17th minute ) for those who tells it's a fictional movie ( including Mahesh also ) atleast he could have done justice to the local people who were victims
@anwarmadapatt_
@anwarmadapatt_ 2 года назад
Great 🔥
@newlala_entertainment
@newlala_entertainment 2 года назад
ചരിത്രത്തിൽ കളങ്കം ചേർക്കാതെ യഥാർത്ഥ സംഭവ വികാസങ്ങൾ സത്യസന്ധമായി പുനരാവിഷ്കരിക്കാൻ രാഷ്ട്രീയ സാഹചര്യങ്ങളെ ഭയപ്പെടാത്ത നട്ടെല്ലുള്ള ഒരു സംവിധായകൻ വരേണ്ടിയിരിക്കുന്നു... കാലം അതിന് വഴിയൊരുക്കട്ടെ... നമുക്ക് പ്രത്യാശിക്കാം
@martinthomas9942
@martinthomas9942 2 года назад
ഒരാളുണ്ട് Arun Kumar Aravindh... Left Right Left... aa padam Avanmar Theatril ഓടിച്ചില്ല്ല
@sreenathgopinathan4002
@sreenathgopinathan4002 2 года назад
Adoor gopalakrishnan - Mukhamukham
@vishnusoman4227
@vishnusoman4227 2 года назад
left right left othukiyallo
@jishnuks3882
@jishnuks3882 2 года назад
Anganeyulla directoe vannit producerude cash kalayan nikkilla.. karanam avar release cheyyikkilla... athukond movie eranganamenki ithupole cheyendi varum . Left right left pole ulla super padam enthukond theateril oodichilla.... enthukond channelilkk satellite polum neraya vazhikk nadannilla.... !!!
@fasalrhm21
@fasalrhm21 2 года назад
@@martinthomas9942 👍👍
@meethalechatholfamily6496
@meethalechatholfamily6496 2 года назад
മീഡിയ വൺ 🤝🤝🤝🤝 നിങ്ങളാണ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഓരോ ഒരു മാധ്യമം ഏത് കാര്യത്തിൽ ആയാലും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shafeeqktkt3708
@shafeeqktkt3708 2 года назад
ഒപ്പ് Moududi sudappi
@meethalechatholfamily6496
@meethalechatholfamily6496 2 года назад
@@shafeeqktkt3708 Sheri sangi
@yesudasv.a6354
@yesudasv.a6354 2 года назад
എല്ലാം അല്ല മുസ്‌ലിംങ്ങൾക് വേണ്ടി മാത്രം ശബ്ദം ഉയർത്തുന്ന ചാനൽ
@sreejithmattathil5534
@sreejithmattathil5534 2 года назад
ഇതാണ് സത്യം എങ്കിൽ ആ പാവപ്പെട്ട മരിച്ചവർക്ക് വീണ്ടും നീതി നിഷേധിക്കപെട്ടു
@prettyboy8299
@prettyboy8299 2 года назад
Ith thanneyan bro sathyam .. arum charcha cheyyilla..
@vazhipokkaN1
@vazhipokkaN1 2 года назад
Mammad inu edakku oru change inu pennu pidikaan aayathu erakki kodukenda gathi ketta daivam *Allahu is just the fake id of Muhammed*
@19.arifmuhammed38
@19.arifmuhammed38 2 года назад
@@vazhipokkaN1 *Mr islamine patti padichidd vimarshikk islamine netherlandil ninnu ban cheyyannm ennu paranja athpole Quran is a poison ennu paranja Joram van klaverene polullavar nthkond islamilekk varunn* *Eeh rand chodynghlkk ninghl enik marupadi tharannm* *1) ഇന്നും egypt-ലെ മ്യൂസിയത്തിൽ Pharoh-യുടെ ബോഡി ഒരു formalin-ഇന്റെയും സഹായം ഇല്ലാതെ മുടി പോലും നശിക്കാതിരിക്കുന്നു ഇതിനെ പറ്റി യുക്തിവാദികളുടെ മറുപടി അങ്ങനെ ഒരു വ്യക്തി ഇല്ല എന്നാണ് അങ്ങനെ ഒരു വ്യക്തി ഇല്ല എങ്കിൽ എന്ത്കൊണ്ട് ഒരു ശരീരം അവിടെ formalin-ഇന്റെ സഹായം ഇല്ലാതെ നശിക്കാതിരിക്കുന്നു* *2)ശാസ്ത്രം Atlantic&Pacific oceans mix ആവുന്നില്ല എന്ന് കണ്ടെത്തിയത് എന്നാണ് ഇതിനെ പറ്റി Quran പറഞ്ഞത് എന്നാണ്?*
@hakkimakku8427
@hakkimakku8427 2 года назад
@@vazhipokkaN1 kundidhevi anjaliye 5makkalkku vedivekkan koottikkoduthu😂 Pinnea pandavar paanjaliye കൗ രവർക്ക് വെടി 💥പൂശാൻ കൊടുത്തു 😄😄😄
@vazhipokkaN1
@vazhipokkaN1 2 года назад
@@19.arifmuhammed38 ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും ഇസ്ലാമിക രാജ്യങ്ങളിൽ ഉള്ളവർക്ക് മത സ്വാതന്ത്ര്യം കൊടുക്കാമോ അപ്പോൾ കാണാം വളർച്ചയാണോ തളർച്ചയാണോ എന്ന്, എല്ലാത്തിനെയും ഇസ്ലാമിക നിയമങ്ങൾ കൊണ്ടു കെട്ടി ഇട്ടിരിക്കുകയല്ലേ, പക്ഷെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലും ഏതു മതത്തിൽ വിശ്വസിക്കാൻ ഉള്ള സ്വാതന്ത്യം ഉണ്ട്, എന്നിട്ടും ലോകത്തിൽ ക്രിസ്ത്യാനി no 1 ആണെങ്കിൽ ക്രിസ്തുമതം തന്നെയല്ലേ പൊളി എത്ര മോശം ആണ് എന്ന് പറഞ്ഞാലും drug mafia വളരുക തന്നെ ആണ് ആഫ്രിക്കൻ പായൽ കൊണ്ട്‌ ദോഷം അല്ലാതെ ആർക്ക് എന്ത്‌ പ്രയോജനം എന്ന് ആലോചിക്കാറുണ്ടോ?
@mohammedsabeel6843
@mohammedsabeel6843 2 года назад
സിനിമ കണ്ട കോടിയേരി സംവിധായകൻ മഹേഷ്‌ നാരായണനോട്.... ഇത് പോലെ ബിനീഷിന്റ കഞ്ചാവ് കേസുകൂടി ഒന്ന് വെളുപ്പിക്കാമോ 😁😁
@murshiahmad
@murshiahmad 2 года назад
pwoli 😂
@Zaman569
@Zaman569 2 года назад
Poli macha
@musthafamusthafa9273
@musthafamusthafa9273 2 года назад
കുഞ്ഞാപ്പ യും തങ്ങളും അവരുടേത് കൂടി വെളുപ്പിക്കാൻ ചോദിച്ചിട്ടുണ്ട് 😂😂😂
@da3592
@da3592 2 года назад
Oro moorachi thangalum kure jj teamum muslimngal ellarum muslim league alla..bhooribhagvum ldf anu..malappurath mathram kanunma oru prathibhasam anu league..
@statusworld_210
@statusworld_210 2 года назад
😂😂👌
@antiislamophobic9439
@antiislamophobic9439 2 года назад
"Malik" മൂവിയിൽ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിനെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെങ്കിലും, ബീമാ പള്ളി വെടിവെപ്പിനെ കുറിച്ച് മുൻപ് കേട്ടിട്ട് പോലുമില്ലാത്ത പ്രേക്ഷകരെ ആ സംഭവത്തെ കുറിച്ചുള്ള ഒരു സത്യാന്വേഷണത്തിലേക്ക് കൂടിയാണ് സിനിമ നയിക്കുന്നത്.
@alameenmannani8496
@alameenmannani8496 2 года назад
സത്യ സന്തമായ കാര്യങ്ങൾ പറയാൻ media one നെ കൊണ്ടേ പറ്റൂ 👍
@muhammedashik2073
@muhammedashik2073 2 года назад
ഈ പടം ഇറങ്ങിയത് കൊണ്ട് ഇങ്ങനെ ഒരു സംഭവം അറിയാൻ കഴിഞ്ഞു
@y2k193
@y2k193 2 года назад
ഈ സംഭവത്തിന്റെ ഉള്ളടക്കം പുറത്ത് കൊണ്ട് വന്ന മീഡിയ one ഇന് ഇരിക്കട്ടെ.... ഒരു കുതിരപവൻ
@vishnudas3509
@vishnudas3509 2 года назад
Media one I appreciate your guts 👍👍👍
@krishnapriyadinesh6298
@krishnapriyadinesh6298 2 года назад
Media one....... Excellent Presentation......Not biased......A lot of respect to ur Team........👏👏👏👏👏👏👏
@jishadjishad6848
@jishadjishad6848 2 года назад
ചരിത്രസിനിമകൾ ചരിത്രത്തോട് നീതി പുലർത്താൻ നോക്കണം, നന്നായി പറഞ്ഞു👍 മീഡിയവണ്ണിനും ടീമിനും അഭിനന്ദനങ്ങൾ
@vadoodahmd7380
@vadoodahmd7380 2 года назад
ചരിത്രം വളച്ചൊടിക്കാൻ അനുവദിക്കരുത്.... Media one👍👍👍
@kingofdevil5278
@kingofdevil5278 2 года назад
Thanpodo sinimaye athinte rithiyil kanne 🤦🏻‍♂️
@kalismeer
@kalismeer 2 года назад
Documentary ala edte!
@darkcreations8792
@darkcreations8792 2 года назад
Ok cinema kand adi poli nnokka paranjayirnno
@vadoodahmd7380
@vadoodahmd7380 2 года назад
അതിൻ്റേതായ രീതിയിൽ കാണാൻ പറയുന്നവരോട് അതിൻ്റെ രീതി തന്നെ വെളുപ്പിക്കൽ ആണ്... തക്ബീർധ്വനികളും ആയുധവും പച്ച പാർട്ടിയും ഒക്കെ വിരൽ ചൂണ്ടുന്നത് എങ്ങോട്ട്....... അന്ന് ഏകപക്ഷീയമായി ആക്രമണം ഏറ്റ ഒരു സമൂഹത്തിന് നേരയോ.....👍
@ahmednuman2463
@ahmednuman2463 2 года назад
@@kingofdevil5278 onnu podo athiyam film കണ്ടിട്ട va
@shameerali8210
@shameerali8210 2 года назад
മാലിക് കണ്ടത് മുതൽ out of focus ന് വേണ്ടി വെയ്റ്റ് ചെയ്യാർന്നൂ..
@aktharclt
@aktharclt 2 года назад
✊🏽✊🏽
@arshadvp124
@arshadvp124 2 года назад
👍👍👍
@f2fgaming389
@f2fgaming389 2 года назад
രോമാഞ്ചം.. നിങ്ങൾക് നട്ടെല് ഉണ്ട്... media one✌️✌️✌️
@shihabkaruvarakundu5040
@shihabkaruvarakundu5040 2 года назад
നന്നായി പറഞ്ഞു👍 മീഡിയവണ്ണിനും ടീമിനും അഭിനന്ദനങ്ങൾ.. 🌷🌷🌷
@rashikunhu1305
@rashikunhu1305 2 года назад
സധൈര്യത്തോടെ ചർച്ചക്ക് മുന്നോട്ട് വന്ന 'മീഡിയ വൺ' ഇരിക്കട്ടെ ഇന്നത്തെ ലൈക്
@ymsuhail7646
@ymsuhail7646 2 года назад
അവസാനം ആ ഏറ് കൊണ്ട നെറ്റി കോടിയേരി ബാലകൃഷ്ണന്‍റേതാണ് !! 💀
@VascoxEdits
@VascoxEdits 2 года назад
തീർച്ചയായും
@aktharclt
@aktharclt 2 года назад
😂😂💯💯
@mohammedsinantp3020
@mohammedsinantp3020 2 года назад
😂😂😂😂
@christybiju9264
@christybiju9264 2 года назад
🤣🤣
@KrizzNANDU
@KrizzNANDU 2 года назад
മാലിക്ക് കാണാൻ പോകുന്നതേ ഉള്ളൂ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളെ പറ്റി പറഞ്ഞാൽ പൊളിറ്റിക്കൽ കറക്ട്നെസ്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി പറയട്ടെ സാമൂഹിക കാരണങ്ങൾ കൊണ്ടാകാം അൽപം മിലിറ്റൻസി കൂടുതലാണ്. ഒരു പത്തു - പന്ത്രണ്ട് വർഷം മുന്നെ വരെയും ഇന്റർമീറ്റന്റായി ലത്തീൻ കത്തോലിക്ക - മുസ്ലീം സംഘർഷങ്ങളുടെ കേന്ദ്രമായിരുന്നു. നിരവധി തവണ ഇവിടെ വർഗീയ കലാപങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ തീരത്ത് കേരളം പിറന്നതിന് ശേഷം 8 ഓ 9 ഓ തവണ പോലീസ് വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2009ലെ ബീമാപ്പള്ളി വെടിവയ്പ്പ് അവസാനത്തേതാണ്. എന്റെ അറിവിൽ കേരളം പിറന്നതിന് ശേഷം കലാപവും പോലീസ് വെടിവയ്പും ഉണ്ടാവാത്ത ഏക ദശകമാണ് 2010 മുതലുള്ള ദശകം. ഇത്രയും പോലീസ് വെടിവയ്പ് നടന്ന ഒരു സ്ഥലവും കേരളത്തിലില്ല.
@Gokulgopakumar18
@Gokulgopakumar18 2 года назад
വെള്ളപൂശൽ at its peak അതാണ് മാലിക്💯
@nahaskuttan2242
@nahaskuttan2242 2 года назад
ഈ അടുത്ത കാലത്ത്‌ ഏത്‌ കാര്യത്തിലായാലും വാർത്തയുടെ ഉള്ളടക്കത്തിലായാലും മീഡിയാ വൺ ആണ്‌ മുൻപന്തിയിൽ...media one 👍👍👍👍👍
@shameer1518
@shameer1518 2 года назад
മലയാളസിനിമക്ക് ഒരു പൊതുസ്ട്രാറ്റജിയുണ്ട് .. വിപ്ലവം കമ്മ്യൂണിസ്റ്റും അഴിമതി കോൺഗ്രസ്സും വർഗീയത ഏതെങ്കിലും മുസ്ലിം പാർട്ടിയും ..!! കാലാകാലങ്ങളായി അതിൽ ഒരു മാറ്റവും കണ്ടിട്ടില്ല ..!!!
@sreeragh_a7469
@sreeragh_a7469 2 года назад
left right left
@muhamedbarhaq1890
@muhamedbarhaq1890 2 года назад
Yes
@da3592
@da3592 2 года назад
Sanghikalkk oru role um ille setta?
@c.naz_planet417
@c.naz_planet417 2 года назад
👍👍
@zainulabid2453
@zainulabid2453 2 года назад
Underrated comments
@shiyaupl8391
@shiyaupl8391 2 года назад
പലരും അറിയാതെ പോയ സത്യം media one എത്ര കൃത്യമായും സത്യസന്ധമായും അവതരിപ്പിച്ചു... 👍👍👍👍
@mallucommenter4071
@mallucommenter4071 2 года назад
ഇഷ്ടം കൂടിക്കൂടി വരികയാണ് media one നോട്‌
@sahalmohammedpp3203
@sahalmohammedpp3203 2 года назад
ആരെങ്കിലും ഇത് ഒന്ന് ആ മഹേഷ്‌ നാരായണന്ന് അയച്ചു കൊടുക്കണം 🙂
@gat8690
@gat8690 2 года назад
Ayyale no chelpo netil indavum 😂
@muhammadshinaskm9352
@muhammadshinaskm9352 2 года назад
ഈ കാര്യം കൃത്യമായി പറയാൻ മീഡിയവൺ പോലെ ഒരു ചാനൽ ഉണ്ടെന്നു തോന്നുന്നില്ല Support
@zainulabid2453
@zainulabid2453 2 года назад
100 % correct
@ashif1859
@ashif1859 2 года назад
സിനിമയെ സിനിമയായി കാണാൻ പഠിക്കണം ശരിയാണ്.... പക്ഷെ ആ സിനിമ ചർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയം ഉണ്ട്... അതാണ് ഇവുടുത്തെ പ്രശ്നം.. വീട്ടിൽ ഇന്നോവ വരുമെന്ന ഭയംകൊണ്ടായിരിക്കാം പടത്തിൽ ഇവിടെയും ചുവപ്പ് കോടി കാണാതെ പോയത് 🙏
@fathimashana6981
@fathimashana6981 2 года назад
ഗവണ്മെന്റിനെ വെള്ള പൂശാൻ അതിനിടക്ക് ഇസ്ലാമോഫോബിയ കുത്തികയറ്റാണോ 🤥
@fathimashana6981
@fathimashana6981 2 года назад
@@sajanchinnan4499 yes ath thanne oru aavashyavum illathe Ak47 vare irakkiya scenes okke kond Muslims ne thettidharippikuka pinne nthaannu
@fathimashana6981
@fathimashana6981 2 года назад
Muslims ne samoohathinu munnil thettaayi chithreekarikkunnath nyayeekaranam arhikkunnilla
@aliirfanfscience7287
@aliirfanfscience7287 2 года назад
@@fathimashana6981 എന്താ,ബ്രോ,ഈ സിനിമയിൽ എവിടെ ആണ് ഇസ്ലാംഫോബിയ
@fathimashana6981
@fathimashana6981 2 года назад
@@aliirfanfscience7287 padam kandille
@nv3336
@nv3336 2 года назад
സത്യം സത്യ മായി തന്നെ പറയണം.. ആരെയും പേടിക്കാതെ.. മീഡിയ വണ്‍ 💯💯💯
@jaisaljerry1881
@jaisaljerry1881 2 года назад
കേരളത്തിലെ ജനങ്ങൾക്ക് ഈ ഒരു video മതി 🔥
@najiahamed5028
@najiahamed5028 2 года назад
മെക്സികൻ അപാരതയിൽ KSU SFI ആയത് പോലെ മാലിക്കിൽ LDF സർക്കാർ UDF ആയി😂😂
@kingkong-xk2jt
@kingkong-xk2jt 2 года назад
മഹാരാജാസിൽ ksu 😂👍
@shamnasshammu6222
@shamnasshammu6222 2 года назад
ഉമർ ലുലു തന്റെ ഫേസ്ബുക്കിൽ ithine പറ്റി ഇട്ടിരുന്നു....
@kingkong-xk2jt
@kingkong-xk2jt 2 года назад
@@shamnasshammu6222 mm kandu
@abdhulrasique9018
@abdhulrasique9018 2 года назад
@@kingkong-xk2jt എന്താണ് വാസു അണ്ണാ അതിലെ വില്ലനായി അഭിനയിച്ച ജിനോ ജോൺ ആണ് യഥാർത്ഥത്തിൽ മഹാരാജാസിൽ ksu ടെ നായകൻ. അദ്ദേഹത്തിന്റെ അന്ന് sfi ടെ കൊടിമരം ഒടിക്കുന്നതും അന്നത്തെ ksu ടെ പ്രസംഗങ്ങളും എല്ലാം അതെ പോലെ കോപ്പി എടുത്ത് sfi ടെ ആക്കിയാണ് സിനിമ. എല്ലാം യൂട്യൂബിൽ ഉണ്ട്.
@jagalpoulose5633
@jagalpoulose5633 2 года назад
@@kingkong-xk2jt ഇടക്ക് വല്ല ന്യൂസ് വായിച്ചാ മതി . അവൻ പറഞ്ഞത് സത്യം ആണെന്ന് മനസിലാക്കാൻ
@shamseerhashim
@shamseerhashim 2 года назад
ചുവപ്പു എവിടെയും കാണാതിരിക്കാൻ സംവിധായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്
@shuhibvk5472
@shuhibvk5472 2 года назад
Correct✅
@christybiju9264
@christybiju9264 2 года назад
Yes... Valare moshamayi poyi... Sathyam parayunathil endhinu bayakanam Director
@g7doctor144
@g7doctor144 2 года назад
Und oru bagth unf
@shuhibvk5472
@shuhibvk5472 2 года назад
Mostly green flag nn
@da3592
@da3592 2 года назад
Shaddiyayirikkum
@footballmaniac1000
@footballmaniac1000 2 года назад
Ldf നോടുള്ള ഇഷ്ട്ടം മങ്ങി വരുന്നു.ഈ ഒറ്റ ചരിത്രം കൊണ്ടും പടം കൊണ്ടും.
@ashwinkm7489
@ashwinkm7489 2 года назад
നീ badhiranum മൂങ്ങനും ആണ്
@entertainmentvznu345
@entertainmentvznu345 2 года назад
🤣🤣🤣🤣🤣 ayyooo fayankara ishatayirinno ninakk ldf
@justinabraham7291
@justinabraham7291 2 года назад
Chakave kit
@syamkumar5568
@syamkumar5568 2 года назад
Fake സങ്കി
@jahanashirin7527
@jahanashirin7527 2 года назад
Ldf um edum tammil oru badhavum ella 🤦🏻‍♀️🙆🏻‍♀️🤷🏻‍♀️
@abdulkhader3384
@abdulkhader3384 2 года назад
സത്യം തുറന്ന് പറഞ്ഞ മീടിയ വണിന്👍👍👍
@ijazibrahim2596
@ijazibrahim2596 2 года назад
Proud of you media One ചങ്കൂറ്റം സമ്മതിക്കുന്നു🔥 Hats off
@smallthoughts4455
@smallthoughts4455 2 года назад
നല്ല ഹോം വർക്ക് നടത്തിയ സിനിമയാണ് "മാലിക്ക്" ഹോം വർക്ക് നടന്നത് പാർട്ടി ഓഫീസിൽ ആണ് 🧠 എന്ന് മാത്രം നാരായണ നാരായണ
@goforwardnomattr7472
@goforwardnomattr7472 2 года назад
Bro but adi kollunnath mottham ann ulla party k aan pna enth scene 😀🔥
@zainulabid2453
@zainulabid2453 2 года назад
🤣🤣🤣
@vipinckty1
@vipinckty1 2 года назад
🤣🤣
@shamify
@shamify 2 года назад
😂😂
@haseebalukkal4184
@haseebalukkal4184 2 года назад
😂
@jms5606
@jms5606 2 года назад
Media one നട്ടെല്ലുള്ള ചാനൽ ആണെന്ന് മനസ്സിലാവുന്നു ആ പഴയ വീഡിയോ കണ്ടപ്പോൾ
@javas7220
@javas7220 2 года назад
അഭിനന്ദനങ്ങൾ media one..സത്യം സത്യമായി പറഞ്ഞതിന്....
@sftalks4667
@sftalks4667 2 года назад
അന്നത്തെ സംഭവത്തെ പഠിക്കാൻ വേണ്ടി തിരഞ്ഞപ്പോൾ documentary കിട്ടിയത് media one ൻ്റെ മാത്രം...നട്ടെല്ല്!!! ബാക്കിയെല്ലാം വാഴപ്പിണ്ടി😏😏😏
@asifalichemanchery1737
@asifalichemanchery1737 2 года назад
Link pls
@arjunrj6978
@arjunrj6978 2 года назад
Sathyam 💓👍
@rahmathullarami1473
@rahmathullarami1473 2 года назад
💯🔥
@axxoaxx288
@axxoaxx288 2 года назад
Correct. Bakki ellavarudem und. Vazhapindi
@surumifarookm6811
@surumifarookm6811 2 года назад
@@arjunrj6978 RU-vidr Aflu nte vdos Lu 3 links koduthityund 8 yrs munbulla news nte
@amansainu
@amansainu 2 года назад
കടപ്പുറം കാണിച്ചപ്പോൾ അപകട മേഖലയിൽ പോലും ഒരു ചുവപ്പ് കോടി വരാതിരിക്കാൻ സംവിധായകന്റെ ആ ഒരു brilliance... ഇജ്‌ജാതി അടിമകൾ..ഉഫ്‌
@jabirmohammad6971
@jabirmohammad6971 2 года назад
റയിൽവെ സ്റ്റേഷൻ കാണിക്കാത്തത് നന്നായി അബദ്ധവശാൽ ചുവപ്പ് കാണിക്കേണ്ടി വന്നാലോ
@romeojuliet9429
@romeojuliet9429 2 года назад
@@jabirmohammad6971 😂😂👌
@ahammedkabeer8432
@ahammedkabeer8432 2 года назад
ഇജ്ജതി അടിമകൾ uff
@Vpr2255
@Vpr2255 2 года назад
അന്ന് ന്യൂസ്‌ ചാനലുകൾ കലാപ വാർത്ത, അധികം കാണിച്ചില്ല, ഞാൻ ഓർക്കുന്നു
@akhilraj9886
@akhilraj9886 2 года назад
ചരിത്രം സിനിമ ആകുമ്പോൾ ജനങ്ങളെ.. വിഡ്ഢികൾ ആകാതെ ഇരിക്കുക... ഭരിക്കുന്നവരെ നോക്കി സിനിമ ചെയ്യാത്തെ ഇരിക്കുക... ഇലങ്കിൽ അങ്ങനെ ചെയ്യുന്ന സിനിമകൾ സെക്രട്ടറിയറ്റിൽ മാത്രം കാണിക്കുക... Boneless Dogs... Anyway Well said Media 0ne.. You showed some Back Bone... 👍👍👍
@pacheerihamza5285
@pacheerihamza5285 2 года назад
ഒറ്റതന്തക്ക് പിറന്നവർക്കെ ഇങ്ങനെ സത്യം മുഖത്ത് നോക്കി പറയാൻ കഴിയൂ.... ഗ്രേറ്റ് മീഡിയ വൺ
@rashkoduvally
@rashkoduvally 2 года назад
💪
@saescp3579
@saescp3579 2 года назад
Yes💯
@sumeshachooozz4812
@sumeshachooozz4812 2 года назад
Ithuvare kanatha Chanel interview
@rohithsharu6213
@rohithsharu6213 2 года назад
Elaarum otta thanthakaan janikunad mister
@Vpr2255
@Vpr2255 2 года назад
പക്ഷെ ഹഗിയ സോഫിയ യിൽ സത്യം അല്ലല്ലോ പറഞ്ഞത് 😂
@muhammadajmalh
@muhammadajmalh 2 года назад
Malik election മുൻപേ ആയിരുന്നെങ്കിൽ election result മാറാൻ സാധ്യത ഉണ്ടായിരുന്നു
@nisarpk6057
@nisarpk6057 2 года назад
Muslim league seat koodiyirunnu 😁😁
@da3592
@da3592 2 года назад
Udf kurachum koodi moonjumayirunnu onninum kollatha kazhivillathavar
@zainulabid2453
@zainulabid2453 2 года назад
100 %
@ntmon786yearsand7
@ntmon786yearsand7 2 года назад
@@da3592 കഴിവുള്ള താമര വിജയൻ രണ്ടാം ഭരണത്തിൽ കയറിയപ്പോൾ കേരളം അനുഭവിക്കാൻ തുടങ്ങി..... അത് ഇപ്പോൾ നിന്നെ പോലെ കമ്മ്യൂണിസ രോഗം അല്ലാത്ത എല്ലാർക്കും മനസ്സിലായി തുടങ്ങി
@sarang99monu
@sarang99monu 2 года назад
Athentha aalukalkk ariyillayirunnu ingane oru sambavam pand nadannath? 😂
@suhailc8278
@suhailc8278 2 года назад
Media one is a one of the most powerful TV channel in kerala🔥
@ArifRahman_19
@ArifRahman_19 2 года назад
സത്യം തുറന്ന് പറയാൻ മീഡിയ വൺ കാണിക്കുന്ന ചങ്കൂറ്റം.. 💪💪💪💪
@evermuzik8224
@evermuzik8224 2 года назад
11:31 Good words💯 “നിങ്ങൾ ചരിത്രമാണ് പറയുന്നതെങ്കിൽ ചരിത്രത്തെ കീഴ്മേൽ മറിച്ചു പറയരുത്”
@alikunj7247
@alikunj7247 2 года назад
നാറി കോടിയേരി ബാലകൃഷ്ണൻ മാട ബിസംഘി മുസ്ലീങ്ങളേ കൊന്നൊടുക്കാൻ മനപ്പൂർവ്വം സംഘി പോലീസിൻ്റെ കൂടെ നിന്ന് .സപ്പോർട്ട് ചെയ്ത താ
@xiraah
@xiraah 2 года назад
നല്ല അവതരണം. Mediaone 💯
@irfan__vlog3.093
@irfan__vlog3.093 2 года назад
ഈ സംഭവം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു,,,, Malik സിനിമ വന്നതോടെ ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി അതിന് മുന്നിൽ നിന്നത് ഈ video ആണ്🥰,,, അന്നത്തെ കേസ് മാഞ്ഞു പോയെങ്കിലും ഞങ്ങളെ ഓർമിപ്പിച്ച സംവിധായകൻ മരണ മസ്സാണ്😎.....Fahad Fasil ❤️🔥🤙സർക്കാർ അന്ന് അതിനെ കൂടുതലായി അന്വേക്ഷിക്കണമായിരുന്നു.... 😪
@saleelpshamila
@saleelpshamila 2 года назад
സെർച്ചിൽ മീഡിയ വണ് മാത്രമാണ് ഈ സംഭവം വിശകലനം ചെയ്തത് അന്നും ഇന്നും .
@junaidp2258
@junaidp2258 2 года назад
അജിമ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....
@sabith2525
@sabith2525 2 года назад
good ഇന്ന് മദ്യമ ദെർമം കാണിക്കുന്ന ഒരേഒരു ചാനെൽ media one
@muhammedshafi5839
@muhammedshafi5839 2 года назад
മീഡിയ വൺ നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍👍
@johnantony7237
@johnantony7237 2 года назад
ഇ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോൾ ആണ്‌ കാര്യം മാസിലായതു നന്ദി..
@kpnoorudheenmampad7485
@kpnoorudheenmampad7485 2 года назад
ചുരുക്കിപ്പറഞ്ഞാൽ "വെളുക്കാൻ തേച്ചത് പാണ്ഡായി" 😉😁 ഭീമാപള്ളി - വെടിവെപ്പ് കാലത്തെ ഒന്നൂടെ ഓർമ്മപ്പെടുത്തിയ സംവിധായകന് നന്ദി. ജീവിച്ചിരിക്കുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുക.👍
@rahmathullarami1473
@rahmathullarami1473 2 года назад
💯💯
@edisonjoseph3663
@edisonjoseph3663 2 года назад
Cinemayil Sathyam paranjirunnenkil ithrakku charcha aakillaarunnu😂
@kpnoorudheenmampad7485
@kpnoorudheenmampad7485 2 года назад
👍mm
@rahmathullarami1473
@rahmathullarami1473 2 года назад
@@kpnoorudheenmampad7485 😁
@ashif1859
@ashif1859 2 года назад
സുലൈമാൻ മാലിക് റമദാപ്പള്ളിയുടെ രക്ഷകനായി വളരുന്ന കാലം.. ചന്ദ്രൻ കൊലക്കേസിൽ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് മാസം റിമാൻറ് ചെയ്യപ്പെടുന്നു.. തെളിവില്ലാതെ കോടതി സുലൈമാൻ മാലിക്കിനെ വെറുതെ വിടുന്നു.. കൂട്ടുകാരനായ അബൂബക്കറിനൊപ്പം സുലൈമാൻ മാലിക്കിന് പാർട്ടി ഓഫീസിന് മുന്നിൽ സ്വീകരണം നൽകുന്നു.. IUIF എന്ന ബോർഡും , പച്ചപതാകയും ഏത് പാർട്ടിയെ പ്രതിനിധാനം ചെയ്യുന്നു എന്നതിന് ഒരുപാട് തലപുകയ്ക്കേണ്ടതില്ല.. ഒടുവിൽ മാലിക്കിനൊപ്പം വളർന്ന് എം എൽ എയും മന്ത്രിയുമൊക്കെയായ , മാലിക്കിനെ പിന്നിൽ നിന്ന് ചതിക്കുന്ന അബൂബക്കറിൻ്റെ പിന്തുണയോടുകൂടി റമദാപ്പള്ളിയിൽ ഭരണകൂടം കലാപം ഉണ്ടാക്കുകയും , വെടിവെപ്പ് നടത്തുകയും ചെയ്യുന്നു.. കടപ്പുറത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന 16 വയസ്സുകാരനായ ഫിറോസിനെ വെടിവെച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന രംഗം സംവിധായകൻ സിനിമയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്.. ഇരുകരകളും തമ്മിൽ ഒരു സ്പർദ്ധയുമില്ല , പോലീസാണ് വെടിവെപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും എന്നും സിനിമ പറയുന്നുണ്ട്.. വെടിവെപ്പ് ഭരണകൂട പിന്തുണയിലൂടെയാണെന്നും സിനിമ കാണിച്ച് തരുന്നുണ്ട്.. അബൂബക്കർ പ്രതിനിധീകരിക്കുന്ന പാർട്ടി മുസ്ലിംലീഗാണെന്നും സിനിമ പറയാതെ പറയുന്നുണ്ട്.. ഇനി പന്ത്രണ്ട് വർഷം പുറകിലോട്ട് പോകാം.. പോലീസ് വെടിവെച്ചത് 2009ലാണ്.. ഭരണത്തിലുള്ളത് എൽഡിഎഫ് സർക്കാറാണ്.. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ്.. വെടിവെപ്പുമായി ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയാത്ത മുസ്ലിംലീഗിനെയും , യു ഡി എഫ് ഭരണത്തെയും വെടിവെപ്പിൻ്റെ കാരണക്കാരാക്കി ചരിത്രം തിരുത്തുന്നത് ആർക്ക് വേണ്ടിയാണ്... 12 വർഷം മുമ്പ് നടന്ന ഒരു ദാരുണ സംഭവത്തെ സിനിമയായി വലിയ ക്യാൻവാസിൽ ചിത്രീകരിക്കുമ്പോൾ ചരിത്രത്തോട് നീതി പുലർത്തുന്നത് പോകട്ടെ , പച്ചക്കളവ് പ്രചരിപ്പിക്കുന്നത് എന്തിന് വേണ്ടിയാണ്.. ഇടത്പക്ഷത്തെ സംരക്ഷിച്ച് നിർത്താതെ സിനിമാസ്വാദനം പൂർണ്ണമാവില്ലേ.. മുസ്ലിംലീഗ് എംഎൽഎയ്ക്ക് വേണ്ടി എകെ 47 ഇറക്കുമതി ചെയ്യുന്ന പതിവ് ക്ലീഷേ മാലിക്കും തെറ്റിക്കുന്നില്ല.. പാർട്ടി മുദ്രാവാക്യങ്ങൾക്ക് പകരം തക്ബീർ വിളികളും എന്തിനാണെന്ന് മനസ്സിലായിട്ടില്ല.. മാലിക് മികച്ചൊരു ദൃശ്യാനുഭവമാണ്.. അസാധ്യമായ അഭിനയ മുഹൂർത്തങ്ങളും , മികച്ച ചിത്രീകരണവുമൊക്കെ ചേർന്ന് രണ്ടേ മുക്കാൽ മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ളതെല്ലാമുണ്ട്.. ചരിത്രത്തോടുള്ള പുലർത്തേണ്ട നീതി എന്ന ബാധ്യത ഒഴികെ... ഇർഷാദ് ലാവണ്ടർ..
@shabeebsha6048
@shabeebsha6048 2 года назад
Correct
@shafeek1826
@shafeek1826 2 года назад
👍👍👍💥💥💥
@iamnotthat5283
@iamnotthat5283 2 года назад
Ithippo engana enk kitta
@shafeek1826
@shafeek1826 2 года назад
@@iamnotthat5283 screenshot edutho
@aliirfanfscience7287
@aliirfanfscience7287 2 года назад
Crct💯💯👍
@goodwin4309
@goodwin4309 2 года назад
Detailed Journalism🔥🔥
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
സംവിധായകൻ പറയാതെ പറഞ്ഞ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. അത് തന്നെയായിരിക്കും അദ്ദേഹം ആഗ്രഹിച്ചതും .നേരേ പറഞ്ഞാൽ ഒരു പക്ഷെ ഈ സിനിമ വെളിച്ചം കാണില്ല. അത്രതന്നെ
@navalhasan4831
@navalhasan4831 2 года назад
കേരളത്തിലെ ഏറ്റവും നല്ല മാധ്യമം Media One 🔥
@Dravidian-Secularism
@Dravidian-Secularism 2 года назад
മീഡിയ ഒൺ 👍👍👍 പ്രകാശം ഇരുട്ട് കൊണ്ടു മൂടാൻ ആവില്ല
@basilnk4085
@basilnk4085 2 года назад
📎Black holes is not a myth, they exist.. Where light can't escape.. So basically, പ്രകാശത്തെ ഇരുട്ട് കൊണ്ട് മൂടാം.. പിന്നീട് ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്തവിധം..
@zackryder2611
@zackryder2611 2 года назад
@@basilnk4085 poliii 😂😂😂
@mohammedmuneer2689
@mohammedmuneer2689 2 года назад
@@basilnk4085 😂
@muhsinka6943
@muhsinka6943 2 года назад
@@basilnk4085 mess😁😁🙏
@Dravidian-Secularism
@Dravidian-Secularism 2 года назад
@@basilnk4085 prove cheyyathe assumed things വിശ്വസിക്കാൻ നിങ്ങൾക് ആവും...ഞാൻ വിശ്വസിക്കില്ല.
@FahadKhan-hj6ks
@FahadKhan-hj6ks 2 года назад
media one നു ഈ beemapally ക്കാരന്റെ salute ❤️
@p.t4103
@p.t4103 2 года назад
സത്യത്തെ ഒരിക്കലും മറച്ചുവെക്കാൻ കഴിയില്ല എന്നെ തെളിവാണ് മീഡിയവൺ
@Shahal_Azra
@Shahal_Azra 2 года назад
എന്നും കേരളത്തിൽ കമ്യൂണിസ്റ്റ് ഭീകരതയാണ് ...
@satheeshnair1285
@satheeshnair1285 2 года назад
അതിനു ശേഷം ഭരണത്തിൽ വന്ന ലീഗ് കോൺഗ്രസ്‌ ബീമാ പള്ളി വെടിവെപ്പിൽ എന്തു ചെയ്തു എന്നു കൂടി പറയമായിരുന്നു.. തിരുവജൂർ അനേഷണം കമ്മീഷൻ റിപ്പോർട്ട്‌ പോലും പുറത്തു വിടാത്തത് എന്തു കൊണ്ടാകും?? Suspension ആയിരുന്നു പോലീസ് എന്തിനാണ് കോൺഗ്രസ്‌കർ പ്രൊമോഷൻ കൊടുത്തു തിരിച്ചു എടുത്തു ? AV ജോർജ് എന്തു കൊണ്ടു കോൺഗ്രസ്‌ ഒരു നടപടി എടുത്തില്ല.
@yourdad07127
@yourdad07127 2 года назад
@@satheeshnair1285 by the by enthinan kodiyeri vedivekkan utharavittath?
@da3592
@da3592 2 года назад
@@yourdad07127 ellam kodiyeri arinjondonum cheyilla..neriketta policukarum und.. ithrayum kalam paniyedutha sanghi ippo purath chadiyille niyokke annu arinjarunno ayal sanghiyanennu? Udf um ldf um mari mari bjarichitum ldf anu ayale valichu thazhe ittatj
@rafeequepalakkal9418
@rafeequepalakkal9418 2 года назад
@@satheeshnair1285 നീ എല്ലായിടത്തും കോപ്പി പേസ്റ്റ് അടിക്കുന്നുണ്ടല്ലോ😅, ജീവിതം ആരുടെ മുന്നിലും പണയം വെക്കരുത്ട്ടോ, തെറ്റുകളെ കണ്ടാൽ ന്യാകരിക്കാൻ നിക്കരുത്
@adnanabu633
@adnanabu633 2 года назад
@@satheeshnair1285 nee etha myre🖕🖕
@nizammuhammed8284
@nizammuhammed8284 2 года назад
നേരോടെ, നിരന്തരം, നിർഭയം എന്നാ caption ശെരിക്കും ചേരുന്നത് media one ആണ്.....
@alfazkadavu3378
@alfazkadavu3378 2 года назад
MATTULLA MEDIA KAL ENGANEYANU AA VARTHA TELECASST CHEYTHATHENNU AJIMS PARAYUNNATH KETTO
@shabirAysha
@shabirAysha 2 года назад
മാലിക്കിന്റെ കൊടുംകാറ്റിനെ തടുക്കാൻ മീഡിയ വൺ ന്റെ ഈ വീഡിയോ ഇവിടെ കിടക്കട്ടെ
@mobimohan157
@mobimohan157 2 года назад
The more director tries to protect LDF, the more they get exposed... People came to know the truth..
@razz-2977
@razz-2977 2 года назад
Fact
@anglodaddyofficial4895
@anglodaddyofficial4895 2 года назад
Salute! Out of Focus team. You're the voice of those who stand stubbornly by the side of truth. 👍🏻👍🏻
@aalianu8548
@aalianu8548 2 года назад
Only the channel which is media one pure discussion current affairs of India especially kerala
@zainulabid2453
@zainulabid2453 2 года назад
Correct 💖💖
@muhammedjabir804
@muhammedjabir804 2 года назад
ശരിക്കും മഹേഷ്‌ നാരായണൻ ചെയ്തതല്ലേ ശെരി. ഇതിന്റെ ശെരിയായ സംഭവം പറയുകയാണെകിൽ അങ്ങേർക്ക് ഈ സിനിമ ഉണ്ടാക്കാൻ കൂടി കഴിയില്ലായിരുന്നു. കഥ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഈ സിനിമ ആളുകൾ കാണുകയും അതിന്റെ യാഥാർഥ്യം അന്വേഷിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നതിലൂടെ മഹേഷ്‌ നാരായണൻ പറയാൻ ഉദ്ദേശിച്ചത് വ്യക്തമാണ് ❤️
@MikeVijayan-2.0
@MikeVijayan-2.0 2 года назад
അങ്ങനെ ചിന്തിക്കുമ്പോ അതും ശെരിയാണ്, അല്ലായിരുന്നെങ്കിൽ മാഷാഅല്ലാഹ്‌ സ്റ്റിക്കർ, ഇന്നോവ കാർ ⚔️⚔️⚔️... 🚩🚩🚩 കോടിക്ക് പകരം 💚💚💚 കൊടി...
@yourdad07127
@yourdad07127 2 года назад
അതോണ്ടായിരിക്കും ഇല്ലയോടെത്തും പച്ച കൊടി തിരുകി വഴി തിരിച്ചു വിട്ടത് കമ്മ്യൂണിസ്റ്റുകരെ വിമർശിക്കുന്ന പടവും കേരളത്തിൽ ഇറങ്ങുന്നുണ്ട്
@arjuncv5801
@arjuncv5801 2 года назад
ശെരിയാണ്..
@beegumshahabasa4923
@beegumshahabasa4923 2 года назад
Its correct
@muhammedirfan9141
@muhammedirfan9141 2 года назад
എത്ര മനോഹരമായ വാദം, ഇതാകെ ചർച്ച ചെയ്‍തത് media one അവരുടെ ഈ video ടെ view ഉം മാലിക് എന്ന പടത്തിന്റെ reach um compare ചെയ്യാൻ പറ്റ്വോ.. ഇങ്ങനെ കഥ പറയുമ്പോൾ ലക്ഷോപലക്ഷം ജനങ്ങൾ കാണുന്നതും കാണാൻ പോകുന്നതും ഈ വളച്ച വേർഷൻ ആണ്. അവരിൽ എത്ര പേർ ഇതു കഥ ഇനി റിയൽ കഥ കൂടി അറിഞ്ഞു കളയാം എന്നും പറഞ്ഞു പോകും? കാര്യം നേരത്തെ അറിയാവുന്നവർ വിളിച്ച് പറഞ്ഞിട്ട് കിട്ടിയ views നോക്കിയാ മതി.
@worldofmanchu
@worldofmanchu 2 года назад
മീഡിയ വൺ ഇത് special edition നിൽ ചർച്ചക് എടുക്കണം..
@victorsweet9126
@victorsweet9126 2 года назад
"തുറന്ന് പറയാനുള്ള ഈ ചങ്കുറപ്പിന് ഇരിക്കട്ടെ ഒരു കുതിരപവൻ"
@sreeragssu
@sreeragssu 2 года назад
മലയാള സിനിമ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേരും കമ്മികളാണ് അവര്‍ക്ക് ഇടത് പക്ഷത്തെ കുറ്റപ്പെടുത്തുന്നത് ഇഷ്ടമല്ല .. അത്കൊണ്ട് എല്ലാം പോലീസിന്‍റെ തലയില്‍ വച്ച് കൊടുത്തു. പോലീസ് എന്ന് പറഞ്ഞാല്‍ രാഷ്ട്രീയക്കാരുടെ ആജ്ഞക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മഹേഷ് നാരായണന് അന്നത്തെ സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ കോടിയേരി, വി.എസ് എന്നീ വ്യക്തികളേയോ മെന്‍ഷന്‍ ചെയ്യാന്‍ പോലും ഭയമാണ്‌... നേരെമറിച്ച് ആ സംഭവം UDF ഭരണക്കാലത്ത് ആയിരുന്നെങ്കില്‍ രാഷ്ട്രീയക്കാരെയും സര്‍ക്കാരിനെയും സിനിമയില്‍ ഉല്‍പ്പെടുത്തും.. വണ്‍ സിനിമയില്‍ പാലാരിവട്ടം പാലം അഴിമതി കാണിച്ചത് പോലെ.. അസ്സല്‍ ഇരട്ടതാപ്പ് ...
@gopikrishnans188
@gopikrishnans188 2 года назад
Mikka channalukalum sabghikalum kongikalum aanu beema palli ningal aneshwichilla
@muhammadriyas1974
@muhammadriyas1974 2 года назад
Ajims ചരിത്രം നന്നയി അവതരിപ്ച്ചു 👍
@nabhanep558
@nabhanep558 2 года назад
സിനിമ കാണാതെ കണ്ടു 😂😂😊
@arshinsmartz5411
@arshinsmartz5411 2 года назад
@@nabhanep558 അതേ 😄
@asharafasharaf2692
@asharafasharaf2692 2 года назад
സത്യം വിളിച്ചു പറയാൻ കാണിച്ച മനസിന് ബിഗ് സല്യൂട് മീഡിയ one ❤❤
@shahabazch4086
@shahabazch4086 2 года назад
Great analysis. Best episode of Out of focus
Далее
Just try to use a cool gadget 😍
00:33
Просмотров 61 млн
How I Did This INSANE Trick 🤯📱🍬
00:10
Просмотров 3,6 млн