Тёмный

മാലിന്യം ഞങ്ങള്‍ക്ക് കൈമാറാതെ തോട്ടിലെറിയുന്നത് തിരുത്തപ്പെടണം: മേയര്‍ ആര്യ രാജേന്ദ്രന്‍ 

24 News
Подписаться 6 млн
Просмотров 30 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@prasadpr9268
@prasadpr9268 3 месяца назад
ഇത്രയും ധിക്കാരവും ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ ഒരു മേയർ കേരളത്തിന് അപമാനമാണ്
@ShineMShaju
@ShineMShaju 3 месяца назад
റെയിൽവേ ൽ വിൽക്കുന്ന വെള്ളം കുപ്പി കണ്ടു അപ്പൊ അത് അവരുടെ വേസ്റ്റ് ആണ് എന്ന് പറഞ്ഞ LKG നിലവാരം ഇല്ലാത്ത MAYR ക്ക് അഭിവാദ്യങ്ങൾ...
@AKHIL-RAJ-M
@AKHIL-RAJ-M 3 месяца назад
നോട്ടീസ് കൊടുത്തു എന്ന് നിങ്ങൾ പറയുന്നു ആ നോട്ടീസ് ഒന്ന് പബ്ലിഷ് ചെയ്യൂ പൊതുജനം ഒന്ന് കാണട്ടെ
@Chrisj883
@Chrisj883 3 месяца назад
Date തിരുത്തി ഇപ്പോൾ തന്നെ പബ്ലിഷ് ചെയ്യും...
@RoshindK
@RoshindK 3 месяца назад
മേയർ രാജി വെക്കണം
@mridhulau3018
@mridhulau3018 3 месяца назад
ഏറ്റവും വലിയ വേസ്റ്റ് മേയർ എന്ന് പറഞ്ഞു നടക്കുന്ന ഇവളാണ്
@bosebaby6184
@bosebaby6184 3 месяца назад
ഒന്നും നടക്കില്ല നടത്താൻ കഴിവുള്ള ആരും ഇല്ല
@bijeeshbiju7850
@bijeeshbiju7850 3 месяца назад
കഴിവ് കേട്ടവർ നാട് ഭരിച്ചാൽ ഇതായിരിക്കും അവസത്ത
@dennydinesh2686
@dennydinesh2686 3 месяца назад
മേയർ രാജി വയ്ക്കുക
@nazarrahiman5639
@nazarrahiman5639 3 месяца назад
മുലകുടി മാറാത്ത മേയർ വെറും തള്ള് മാത്രം ഒന്ന് ഒഴിഞ്ഞുപോക്കൂടെ 😂😂😂
@nerevaanerepooo521
@nerevaanerepooo521 3 месяца назад
മാതൃക ആവേണ്ട വാർഡ് മെമ്പർ ഉൾപ്പെടെ പൊതു ഇടത്ത് വലിച്ചെറിയുന്നു. റയിൽവേയുടെ 200മീറ്റർ. ബാക്കി ഭാഗം ആരുടെ 🤔
@bijoypillai8696
@bijoypillai8696 3 месяца назад
മനോരമ ചർച്ചയിൽ നല്ല പാനലിസ്റ്റുകൾ ഉണ്ടായിരുന്നു ; മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ കാര്യങ്ങൽ പറഞ്ഞു തന്നു.. ജോയിയുടെ മരണത്തിന് ഉത്തരവാദികൾ മേയറും , MB രാജേഷും ആണ്.. മേയർ റെയിൽവേക്ക് ഒരു കത്ത് കൊടുത്തെങ്കിൽ അതു follow-up ചെയ്യാത്തത് എന്ത് ?? MB രാജേഷിൻ്റെ ചീഫ് സെക്രട്ടറി ചെയ്യേണ്ട coordination ജോലി അയാള് ചെയ്തെങ്കിൽ ഈ മാലിന്യ പ്രശ്നം ഒന്നും ഉണ്ടാവില്ല ; മരണവും സംഭവിക്കില്ല...
@ameenkallingal7790
@ameenkallingal7790 3 месяца назад
പലതോ ടുകളിലും ഇപ്പോഴും ധാരാളം മാല് നയങ്ങൾ ഉണ്ട് വീട്ടിൽ ചെന്ന് പൈസവാങ്ങി അവിടെത്ത മാലിന്യം മാത്രം എടുത്താൽ പ്രശ്നം തീരുമെന്ന് തോന്നുന്നില്ല സാർ പൊതു സ്ഥലത്തെ പുഴകളിലെ തോടുകളിലെ മാലിന്യം കൂടി ഹരിത കർമ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപറേഷൻ എന്നിവർ അറിയേണ്ടതുണ്ട് അതില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@sivajithsivajithkwt2858
@sivajithsivajithkwt2858 3 месяца назад
മേയർ കാരണം ഒരു ജീവൻ നഷ്ടപെട്ടു 🙏പാവം ആ അമ്മ
@manilams259
@manilams259 3 месяца назад
ഇനി കരാറുകൾ വരും നോട്ടീസ് വരും ബോധ്യപ്പെടലുകൾ വരും പലതും വരും. 1 മാസത്തേക്കു.
@vayalvisualmedia5195
@vayalvisualmedia5195 3 месяца назад
ഇങ്ങനെ വടിവൊത്തഭിഷയിൽ ഉരുട്ടിത്തള്ളാൻ ഇവർക്കൊക്കെ കിട്ടുന്ന ഇത്രയും വലിയ ധൈര്യം എവിടുന്നാണെന്ന് മനസ്സിലാകുന്നില്ല
@kuttu8286
@kuttu8286 3 месяца назад
ഇവിടെ മേയരെയും റെയിൽവേ യെയും കുറ്റം പറയണ്ട. കാരണം ഇതിനു യഥാർഥ ഉത്തരവാദി ആരാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്ന ഓരോ വ്യക്തിയും
@Peaceandpeaceonly
@Peaceandpeaceonly 3 месяца назад
50 രൂപയോ 100 രൂപയോ ഒക്കെ ലാഭിക്കാൻ വേണ്ടി പ്ലാസ്റ്റിക് waste ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്നതിന് പകരം അത് പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുന്നവർക്ക്, ഒരു ദിവസം മുഴുവൻ ഇതുപോലെ ഉള്ള തോട് ക്ലീൻ ആകുന്ന punishment കൊടുക്കണം.
@salimva5462
@salimva5462 3 месяца назад
നഗര സഭയുടെ പ്രാഥമിക ഉത്തരവാദിത്വം വേസ്റ്റ് മാനേജ്മെൻ്റ് ആണ്.അതിനല്ലേ അവർ നികുതി ഈടാക്കുന്നത്? പിന്നേ എന്തിന് യൂസർ ഫീ എന്ന പിടിച്ച് പറി? പ്ലാസ്റ്റിക് മാത്രമല്ല നാട്ടിലെ വേസ്റ്റ്.എന്തിന് വേസ്റ്റ് ബിന്നുകൾ നഗരസഭകൾ എടുത്ത് മാറ്റി ?അതുകൊണ്ടല്ലേ മാലിന്യം വലിച്ചെറിയുന്നത്?
@stephenkj350
@stephenkj350 3 месяца назад
@@Peaceandpeaceonly ഇത് അവരവർത്തന്നെ നശിപ്പിച്ചാൽ എന്താണുകുഴപ്പം ബംഗാളികൾ സിമെന്റ്ചാക്ക് കത്തിച്ചാണ് ആഹാരം പാകംചെയ്യാൻ അടുപ്പിൽ തീപിടിപ്പിക്കുന്നത് എന്നിട്ടും അവർക്കൊരുകുഴപ്പവുമില്ല മലയാളി തന്റെവീട്ടിൽകൊണ്ടുവരുന്ന ഒരു ബ്രെഡ്‌ പാക്കറ്റ് കത്തിച്ചാൽ എന്താണുകുഴപ്പം ഇപ്പോൾ ഈ പണ്ടാരം കൊണ്ട് രണ്ടപ്പകടമായില്ലേ
@vismaya7142
@vismaya7142 3 месяца назад
കാണ്ടാമൃഗത്തിൻ്റ്റെ മുന്നിൽ ഒന്നും പോയി നിൽക്കലേ മാഡം 😢 അത് ആത്മഹത്യ ചെയ്യും. കഷ്ട്ടം
@ShajiK-f2i
@ShajiK-f2i 3 месяца назад
ബാലൻ പറ ഞ്ഞത് പോലെ വേസ്റ്റ് മ്യൂസി ത്തിൽ വക്കണം നവകേരള ബസ് ക്കുടി അതും ഒരു വേ സ്റ്റാണ് മ്യൂസിയത്തിൽ വക്കുക റെയിൽവെയുടെ 150 മീറ്റർ ആണോ പ്രശ്നം കിലോ മിറ്റർ നീളത്തിൽ മാല്യനിയം കിടക്കുന്നത് റെയിൽവേയുടെ കുറ്റം കൊണ്ടാണോ.
@Rosa-dj5fu
@Rosa-dj5fu 3 месяца назад
കൂടുതൽ തള്ളാതെ...തോട് വൃത്തി ആക്ക്....ഇനിയും ആരെയു o കൊലക്ക് കൊടുക്കാതെ....😢
@kerala1401
@kerala1401 3 месяца назад
മുൻ ചീഫ് സെക്രെട്ടറി ജിജി തോംസൺ സംസാരത്തിൽ റെയിൽവേ ശ്രമിക്കാതെ കോര്പറേഷൻ ആയിരുന്നു ഇതു ചെയ്യണ്ടത്. 9 വർഷം മുൻപ് ഓപ്പറേഷൻ അനന്തുപിരിയുടെ ഭാഗമായി ചീഫ് സക്രട്ടറി റയ്‌വേയുടെ അനുവാദം വാങ്ങി കോർപറേഷൻ തന്നെ ആണ് വൃത്തി ആക്കിയത്. ഇപ്പോഴത്തെ അവസ്ഥ മേയറെ മുന്നിൽ നിറുത്തി അങ്കിൾ മാർക്ക് പണം അടിച്ചുമാറ്റാനുള്ള ഗ്യാപ് ഇല്ല. വൻ തുക വേണ്ടിവരും. കോൺട്രാക്ടർ അങ്കിൽമാർക്ക് വിഹിതം കൊടുത്താൽ എഥാർത്ഥത്തിൽ ചിലവാക്കാൻ പിന്നെ പണം കാണില്ല. അതുകൊണ്ട് നിരന്തരം റെയിൽവേയെ ശല്യ പെടുത്തി അവരുടെ തലയിൽ വച്ചു. അവർ സംസ്ഥാന ഗവവർമെന്റിന്റെ കീഴിലുള്ള ഇരിഗഷൻ ഡിപ്പാർട്മെന്റ് വഴിയാണ് ആൾക്കാരെ നിയമിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം കണ്ടെത്തുന്ന മാലിന്യം സംസ്കരിക്കാൻ ഒരിടം കൊടുക്കാൻ ബാധ്യസ്ഥർ തീർച്ചയായും അവിടുത്തെ നഗരസഭ ആയിരിക്കണം. അതിനുള്ള സ്ഥലം എവിടെയാണെന്ന് സ്റ്റേറ്റ് ഗവണ്മെന്റ് ആണ് പറയേണ്ടത്. 12km ദൂരത്തെ മാലിന്യം റെയിൽവേയുടെ തൊണ്ടയ്ക്ക് കൊണ്ട് വച്ചിട്ട് മറ്റുള്ളവർക്ക് ആ തൊഴിലാളിയുടെ അപകട സാഹചര്യത്തിൽ എത്തിച്ച കുറ്റത്തിൽ നിന്നും എങ്ങനെ മാറിനില്ക്കാൻ കഴിയും. 14 വർഷം ഗൾഫിൽ കണ്ട കാഴ്ചകൾ ഇതായിരുന്നു. 10 നിലയുള്ള ഉള്ള ബിൽഡിംഗ്‌ ആയാലും 40 ന് മുകളിൽ ആയാലും ബിൽഡിംഗ്‌ ഉടമകൾ അവരുടെ ചിലവിൽ ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുള്ള വേസ്റ്റ് ഡ്രം ആവശ്യനുസരണം ഉണ്ടായിരിക്കണം. കൂടാതെ പൊതുസ്ഥലങ്ങൾ, മാർക്കറ്റ്, വില്ലകൾ ഇങ്ങനെ എവിടെ ഒക്കെ പ്ലാസ്റ്റിക്, ഫുഡ്‌ വേസ്റ്റ് മാലിന്യങ്ങൾ കളയാൻ സാധ്യതയുണ്ടോ അവിടങ്ങളിൽ എല്ലാം ഗവണ്മെന്റ് ഡ്രം ഉണ്ടായിരിക്കും. എല്ലാ ദിവസവും അതിരാവിലെ ട്രക്കുകൾ എത്തി എഞ്ചിൻ സംവിധാനത്തിൽ ഡ്രം പൊക്കി നേരെ ട്രക്കിൽ തട്ടിയിടും തിരികെ വയ്ക്കുന്ന പ്രൈവറ്റ് ഡ്രം ബിൽഡിംഗ്‌ ക്ലീനിങ് ജോലിക്കാർ തിരികെ ഡ്രം വേസ്റ്റ് കളക്ഷൻ റൂമിൽ കുണ്ടുചെന്ന് വയ്ക്കും. ഈ പ്രവർത്തിക്കിടയിൽ വേസ്റ്റിൽ ഒരു ജോലിക്കാർക്കും കൈകൊണ്ടു തോടേണ്ടി വരില്ല. എല്ലാ ഫ്ലാറ്റ് കാരും അവരുടെ വേസ്റ്റ് ബക്കറ്റിലെ ബാഗ് ബിൽഡിംഗിലെ എല്ലാ നിലകളിലും എപ്പോഴും അടഞ്ഞിരിക്കുന്ന ചെറിയ ഡോർ വലിച്ചു തുറന്നു നിക്ഷേപിക്കും. വലിയ പൈപ്പ് താഴെ നിന്നും മുകളിൽ വരെ connect ചെയ്തിട്ടുണ്ട്. താഴെ വേസ്റ്റ് റൂമിൽ ഉള്ള ഡ്രം നേരിട്ട് ശേഖരിക്കും. വീലിൽ ഉറപ്പിച്ച ഈ ഡ്രം ക്ലീനിൽങ് ജോലിക്കാർ തള്ളി അവരുടെ ബുൽഡിങ്ങിന് മുൻപിൽ തന്നെ പ്രേത്യേകം മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു വയ്ക്കും. അവ എല്ലാദിവസവും എത്തുന്ന ട്രക്ക് waste മാനേജ്മെന്റ് സ്ഥലത്ത് എത്തിക്കും. ട്രക്കിൽ നിന്നും നേരിട്ട് തട്ടാവുന്ന വലിയ സംവിധാനം ഉണ്ട്‌. ഓട്ടോമാറ്റിക് മെഷീൻസ് വലിയ ബാഗുകളും മറ്റും കഷണങ്ങൾ ആക്കി, പിന്നെ വലിയ വാട്ടർ ഫോഴ്‌സിൽ കൂടെ കടത്തി വിടും. അങ്ങനെ പല ഘട്ടങ്ങളിൽ ആയി plastic, ജൈവ മാലിന്യങ്ങൾ എന്നിവ വേർതിരിക്കും. അവസാനം പ്ലാസ്റ്റിക്, വളം, ജലം എന്നിവയായി മാറ്റും. ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാവുകയെ ഇല്ല. തമ്പാന്നൂർ കണ്ട മാതിരി ഒരു മനുഷ്യരും അവിടങ്ങളിൽ ഇങ്ങനെ waste വെള്ളത്തിൽ ഇറങ്ങാൻ ഗവർമെന്റ് അനുവദിക്കുമെന്ന് തോന്നുന്നില്ല. കോർപറേഷൻ, മുനിസിപ്പാലിറ്റി, തുടങ്ങിയ ഇടങ്ങളോലെങ്കിലും പ്രായോഗിക നടപടി വേണം.
@pradeepsreenivasan8429
@pradeepsreenivasan8429 3 месяца назад
എന്തായാലും തോട് വൃത്തിയാക്കാൻ ഒരു മനുഷ്യന്റെ ജീവൻ നൽകേണ്ടി വന്നു
@renjithv8115
@renjithv8115 3 месяца назад
കേന്ദ്രം തന്ന 25കോടി എവിടെ? ആ ഒരു നന്ദി എങ്കിലും റെയിൽവേയോട് കാണിച്ചു കൂടെ കോര്പറേഷന്.
@joshicharan4968
@joshicharan4968 3 месяца назад
സ്വയം ഒന്നുംചെയ്യാനുള്ള സമീപനം ഇല്ലാത്തതു തന്നെയാണ് ഈ പ്രശ്നങ്ങളുടെ കാരണം. റെയിൽവേക്കെതിരെ കേസുകൊടുക്കുമത്രേ. അതുകൊണ്ട് പ്രശ്നപരിഹാരമകുമോ? ഈ തോടിന്റെ ഓരോ കിലോമീറ്ററിന്റെയും മാലിന്യം മാറ്റുന്നത് ഒരു ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥ ന്റെ മേൽനോട്ടത്തിലാവണം. തമ്പാനൂരെത്തുന്നതു വരെ കാത്തിരുന്നാൽ ഈ പ്രശ്നത്തിനു പരിഹാരമാവില്ല
@rakeshchelambanc9633
@rakeshchelambanc9633 3 месяца назад
മേയർ വേറൊരു വെയ്സ്റ്റ്
@georgekutty76
@georgekutty76 3 месяца назад
മാലിന്യം കൊണ്ട് ഇടുന്നവർക്ക് പിഴയീടാക്കാതെ (പിഴിഞ്ഞെടുക്കാതെ )അവരെ ശിക്ഷിക്കണം.
@Ammusvlog284
@Ammusvlog284 3 месяца назад
ആര് രാജിവെച്ചാലും ആരും വാർത്ത വായിച്ചാലും ആ വീട്ടുകാർക്ക് പോയി
@balasundaranpattath2679
@balasundaranpattath2679 3 месяца назад
മയോർക് ഒരു ചുക്കും അറിയില്ല അതാണ് വാസ്തവം
@prakashrao998
@prakashrao998 3 месяца назад
ഇതിനെ വല്ല ഹോം നഴ്സിന്റ ജ്യോലിയ്ക്കെ പറ്റു
@ratnakumarn4749
@ratnakumarn4749 3 месяца назад
പഞ്ചായത്തിൻ്റെ ഹരിത സേന എന്ന പിരിവ് തൊഴിലാളികളെ ആദ്യം പിരിച്ചു വിടുക 😊
@travelraj7365
@travelraj7365 3 месяца назад
കളി അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@sabuvarghese3268
@sabuvarghese3268 3 месяца назад
ഒരു ഉള പെണ്ണ് , ഷോകാണിക്കൽ മാത്രം ഒരു കരച്ചിൽ കുടി പ്ലീസ്
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 3 месяца назад
എന്റെ മുതു പാഴേ
@satheeshpai6295
@satheeshpai6295 3 месяца назад
MAYER.IS.ALWAYES.RIGHT.
@adwaith7179
@adwaith7179 3 месяца назад
MAYR ARYA..
@jomoljomol863
@jomoljomol863 3 месяца назад
മുഹിയേനെ പോലെ തന്നെ ഭയങ്കര ദൃഷ്ടിയേം
@Cabtrer4963
@Cabtrer4963 3 месяца назад
Ee pakkuatha illatha kutti thalasthaanathey kulam thondum
@prasoonkalarickal4150
@prasoonkalarickal4150 3 месяца назад
ഇവളാണ് ഏറ്റവും വലിയ വേസ്റ്റ്
@Hakuscartoonacademia
@Hakuscartoonacademia 3 месяца назад
നമുക്ക് റെയിൽവേ വേണ്ട.
@ARUNCHANDRAN.R
@ARUNCHANDRAN.R 3 месяца назад
ടെൻടൂൽക്കറേയും വിളിച്ചോണ്ട് പോയി ട്രയിനൊന്നും തടയാതിരുന്നാൽ മതിയായിരുന്നു..
@RaheemMankada
@RaheemMankada 3 месяца назад
Desmes,Mayaer
@SureshBabu-ls6vb
@SureshBabu-ls6vb 3 месяца назад
Fine kittunnundallo pinnendaa
@jayarajankalathera994
@jayarajankalathera994 3 месяца назад
ഒരു കാര്യം ചെയ്യ് റെയിൽവെ കൊല്ലത്തേക്ക് വച്ച് നിർത്ത് അപ്പൊൾ റെയിൽവെ മാലിന്യം ഉണ്ടാവില്ലല്ലൊ
@prasads174
@prasads174 3 месяца назад
ഈമേയർ എന്താണ് പറയുന്നത് ഒന്ന് എന്ന് പറഞ്ഞാൽ മൂന്നു എന്ന് പറയുന്ന രീതി മാറ്റണം ആരിയാ
@ShajiK-f2i
@ShajiK-f2i 3 месяца назад
🎉
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye 3 месяца назад
Brahmapurathu kondupoyi kathikum
@sreedevia6897
@sreedevia6897 3 месяца назад
Aru sadhikkam varthamanam keytal ketala they kulippichu kidathum.onnu errgee pokammo.
@jayadevane2193
@jayadevane2193 3 месяца назад
ഒരു കോപ്പും നടക്കില്ല മേയറെ താങ്കൾ ഒരു ധിക്കാരിയായ മേയറാണ് എന്നു ഓർക്കണം
@uthamankannan9229
@uthamankannan9229 3 месяца назад
Eppo kodupogum
@sreekumarg
@sreekumarg 3 месяца назад
അങ്ങോട്ട് ചെല്ല്..... 😅
@sureshkumar9137
@sureshkumar9137 3 месяца назад
Corporation oru chukkum cheyyunnilla.
@Sajlisajil
@Sajlisajil 3 месяца назад
റെയിൽവേ മാലിന്യ.... മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു... ബാക്കി മാലിന്യം മേയർ ആണ്
@venudeepa3713
@venudeepa3713 3 месяца назад
Super Hashim
@MeeraSubramaniyan-f8f
@MeeraSubramaniyan-f8f 3 месяца назад
Arengilum death ayale theerumanam undaku😢😢
@annamanikantan5845
@annamanikantan5845 3 месяца назад
ഒരു newsyil കണ്ടു waste കിള്ളി അറിന്റെ sideyil തട്ടുന്നു..
@anonymou8964
@anonymou8964 3 месяца назад
Ha ha ha best. Waist is coming under the tunnel from the city. Railway is not bringing from other state
@sunilkumarpb3651
@sunilkumarpb3651 3 месяца назад
Pannachi cleancorparation😅😅😅😅😅
@sureshkumar9137
@sureshkumar9137 3 месяца назад
Evide nokkiyalum chappum charum plasticcum
@travelraj7365
@travelraj7365 3 месяца назад
ശശി തരൂർ എവിടെചത്തോ ജീവനോടെയുണ്ടോ.?
@satheeshpai6295
@satheeshpai6295 3 месяца назад
?
@suzzbuddyy6287
@suzzbuddyy6287 3 месяца назад
MAALINYAM AVARKU KODUKKU ... AVAR ATHU VEETTILL KONDU POIKOLUM....35 Crores ivattakal enthu cheythu ennu chothikkanamm Mr
@sureshkumar9137
@sureshkumar9137 3 месяца назад
Nagarasabhakku enthu samvidanam undu
@happytalk8360
@happytalk8360 3 месяца назад
Arya😂😂😂
@stephenkj350
@stephenkj350 3 месяца назад
ഈ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പേരിൽ ജനങ്ങളെപിഴിയുന്നു എന്നിട്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ടെത്തള്ളുന്നു ഇന്നോ ഇന്നലെയോ അല്ലല്ലോ പ്ലാസ്റ്റിക് ഉണ്ടായത് മാത്രമല്ല ആഹാരപതാർത്ഥങ്ങൾ പ്ലാസ്റ്റിക് കവറുകൾ വഴി മാർക്കറ്റിൽ എത്തിക്കാതിരിക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല ഓ അപ്പോൾ ജനങ്ങളെ പിഴിയാൻ സാധിക്കില്ലല്ലോ അല്ലേ
@binus9994
@binus9994 3 месяца назад
ഈ നരഗ, സഭക്ക് എന്ത് സംവിധാനംമണ്ട് എങ്ങനെകട്ട്ടുക്കാം ആ സംവിധാനംമുണ്ട്
@PratheeshKp-v1l
@PratheeshKp-v1l 3 месяца назад
Pade
@gokulsunil6617
@gokulsunil6617 3 месяца назад
റെയിൽവേ പൂട്ടിക്കൂടെ
@Assi-g8j
@Assi-g8j 3 месяца назад
Enthoru janmam chathude......bhakkiyullavare bhuthimuttikkanayi....ithineyokke meyar aakkiyavare sammadikkanam.......anubhavicho
@shansudev5664
@shansudev5664 3 месяца назад
Mayor vandebharathine over take cheythu engine drivere thadayum
@visakhpradeep4048
@visakhpradeep4048 3 месяца назад
Mayor's athiere Case adukkannam
@reju.rreju.raveendran1418
@reju.rreju.raveendran1418 3 месяца назад
Nalay..varay.news.kittum.apol...ethoky...maripokum...
@ratheeshchinnu6306
@ratheeshchinnu6306 3 месяца назад
😂😂😂😂
@dasanb.k2010
@dasanb.k2010 3 месяца назад
ചിത്രം കാണിച്ച കുട്ടിയെ ആണോ കിട്ടിയത്? 🤣🤣
@vprakashpaike
@vprakashpaike 3 месяца назад
ടിവിഎം കോർപ്പറേഷൻ എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ ചാനലിൽ തള്ളുകയാണ്. അതിനാൽ മേയർ മാത്രമാണ് ഉത്തരവാദി.😂😂😂😂😂 ഈഡിക്കെതിരെ നടപടിയെടുത്ത ആൾക്കാരാണ് ഇപ്പൊ റെയിൽവേക്കെതിരെ നടപടിയെടുക്കുന്നത്... 😂😂😂😂 Comedy show🤣🤣🤣🤣🤣🤣
@anz01337
@anz01337 3 месяца назад
Chakkil kettiya waste okke railway ano...
@PaulsonJacob-d9f
@PaulsonJacob-d9f 3 месяца назад
വീണിടത്തുകിടന്ന്ഉരുളുവാണല്ലോ മേയറേ.ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.അരിയെത്ര പയറഞ്ഞാഴി
@reju.rreju.raveendran1418
@reju.rreju.raveendran1418 3 месяца назад
Keralam..egany.poku..aru.vannalum..maricha.all. .marichi
@renjithkumar6752
@renjithkumar6752 3 месяца назад
മെയർക്ക് പ്രയാകുറവായതാണോ ഒരു പ്രശനം. മാലിന്യ പ്രശ്നം TVM മാത്രമുള്ള പ്രശ്നമല്ലല്ലോ. മാന്യമായ രീതിയിൽ പ്രീതികരിക്കുന്നതല്ലേ നല്ലത്.. ഒരു പെൺകുട്ടി എന്നുള്ള പരിഗണന ഉണ്ടാവണം.. ഏത് സംവിധാനം ആണ് കേരളത്തിൽ കുറ്റമറ്റത്..
@bibinak455
@bibinak455 3 месяца назад
What you mean
@satheeshpai6295
@satheeshpai6295 3 месяца назад
MALAYALIKE.VEVARAM. KUDUTHALA..😋☺️🤭
@Sajlisajil
@Sajlisajil 3 месяца назад
ഇത്ര കാലം എവിടെ ആയിരുന്ന
@Muhammed-gg7gw
@Muhammed-gg7gw 3 месяца назад
മേജർ മുട്ട
@gratitudeismyattitude6977
@gratitudeismyattitude6977 3 месяца назад
😂😂😂
Далее
Wait for it 😂
00:19
Просмотров 4,1 млн