Тёмный
No video :(

മാലിന്യം തന്നെ പ്രശ്‌നം: കെട്ടികിടക്കുന്ന മാലിന്യം നീക്കാൻ തീവ്രമായ ശ്രമം; തിരച്ചിൽ തുടരുന്നു 

Mathrubhumi News
Подписаться 4,9 млн
Просмотров 34 тыс.
50% 1

മാലിന്യം തന്നെ പ്രശ്‌നം: മാലിന്യം നീക്കാൻ തീവ്രമായ ശ്രമം; ജോയിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
#manmissing #rescue #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@sunileng7109
@sunileng7109 Месяц назад
ഈ വെള്ളം കണ്ടാൽ തന്നെ ചൊറിയാൻ തോനുന്നു..രക്ഷാദൗത്യം ചെയ്യുന്ന വർക്ക് അഭിവാദ്യങ്ങൾ
@mohanavilasankm6869
@mohanavilasankm6869 Месяц назад
ഫയർ ഫോഴസ് ജീവനക്കാരയ നമ്മുടെ സഹോദരങ്ങൾക്ക് ബിഗ് സലൂട്ട്.❤
@mathewcherian9022
@mathewcherian9022 Месяц назад
രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും , സ്നേഹാദരങ്ങൾ🙏🙏🙏🙏
@CVname
@CVname Месяц назад
ഈ വെള്ളത്തിൽ ഇറങ്ങിയവരുടെ ഹെൽത്ത്‌ സേഫ് ആക്കണേ 💝...
@user-rb8fz5gb9u
@user-rb8fz5gb9u Месяц назад
Ai camera റോഡിൽ വച്ച സമയംകൊണ്ട് ഈ തൊട്ടിന്റെ സൈഡിൽ വച്ചിരുന്നെങ്കിൽ.. അങ്ങനെ ഫൈൻ അടിപിച്ചൂടെ????? 10000 വച്ചു അടിക്കണം
@nomiko5387
@nomiko5387 Месяц назад
എവിടെ എന്ത് പ്രശ്നം വന്നാലും കേരള ഗാർമെൻറ് കൊണ്ട് ഒന്നും ചെയ്യാനൊക്കത്തില്ല. രാഷ്ട്രീയം, ജാതി, മതം,,പേര്, സമ്പാദ്യം നോക്കി പ്രതികരിക്കുന്ന തീർത്തും ഭീരുക്കളായ എന്നാൽ വെളിയിൽ ധൈര്യശാലികളായി കാണിക്കുന്ന ഗുഡ് ഫോർ നത്തിംഗ് ജനതയാണ് നമ്മൾ കേരളീയർ. ഒരാളെ രക്ഷപ്പെടുത്താൻ ഒന്നും കേരളീയർക്ക് സാധിക്കില്ല. കേന്ദ്രത്തിൽ നിന്നും ജനങ്ങളിൽ നിന്നും പല സഹായം കിട്ടും പക്ഷേ അത് കള്ളുകുടിക്കാൻ പോലും ഇവിടെ തികയില്ല ഇതാണ് ഗവൺമെന്റിന്റെ അവസ്ഥ
@anishkwl3128
@anishkwl3128 Месяц назад
ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളു ഈ തോട്ടിലെ വെള്ളം തടഞ്ഞു നിറുത്തി വെള്ളം പറ്റിക്കുവാ. അതിൽ jcb ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുക. അതെ ഇനി മാർഗം ഉള്ളൂ.
@Rahul-tq3ec
@Rahul-tq3ec Месяц назад
Tunel nte 2 ഭാഗത്ത് നിന്നും 20 metre ദൂരം വിട്ടു മണ്ണിട്ട് kanal നികത്തി നടുവിൽ ഉള്ള വെള്ളം വറ്റിച്ച് കൂടെ...? ഒഴുക്ക് തടസപെടാതെ ഇരിക്കാൻ വരുന്ന വെള്ളം tunel nte മുകളിൽ കൂടി മറ്റെ സൈഡ് ലേക് പമ്പ് ചെയ്താൽ പോരെ
@santhosh6967
@santhosh6967 Месяц назад
രാജാവ് ഭരിക്കുന്ന സമയം നന്നായ് ഒഴുകിയ തോട് ഇവൻമാരുടെ ഭരണം തുടങ്ങിയതൊടെ drainage ആയി മാറി.... അതാണ് ഇരുവരും തമ്മിലുളള വ്യത്യസ്തം...
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Месяц назад
വീടുകളിൽ വന്ന് കുറേ ആള്ക്കാര് ഒരു ഭീഷണി പെടുത്തലുണ്ട് പഞ്ചായത്തീന് നോക്കാൻവരും തലയറാകും നഷ്ടപരിഹാരം കൊടുക്കേണ്ടിവരും എന്തൊക്കെ കേൾക്കണം, ഇത്തരം അഴിമതി ഇല്ലാതാക്കാനാരുണ്ട്, അവരും മനുഷ്യരല്ലേ എന്ത് കഷ്ട്ട പാടാണ് 😢😢😢😢
@sampaul7399
@sampaul7399 Месяц назад
ട്രിവാൻഡ്രം റെയിൽവേയുടെ മാലിന്യം നീക്കേണ്ടതിനെ ഒരു മനുഷ്യന്റെ ജീവൻ ബലി കൊടുക്കേണ്ടതായിട്ട് വന്നു എന്നാലും പഠിക്കില്ല
@clintoncvarkey2958
@clintoncvarkey2958 Месяц назад
Big salute to the rescue team. You all are the real heroes.
@trollscenehuntertsh3497
@trollscenehuntertsh3497 Месяц назад
ഒരു മാർഗ്ഗമേ ഉള്ളു Tunnel ഒരു ഭാഗം 2meter Drill ചെയ്ത് പൊളിച്ച് വാക്കം ഉപയോഗിച്ച് വേസ്റ്റ് നീക്കം ചെയ്ത് പരിശോധ നടത്തുക. പക്ഷേ Railway സഹകരിക്കണം. അടുത്തത് ആദ്യം ചെയ്യേണ്ടത് തിരുവനന്തപുരം മേയറെ ആ സ്ഥാനത്തിൽ നിന്നും നീക്കം ചെയ്യുക
@nabeel6650
@nabeel6650 Месяц назад
ഇത് കഴിയുമ്പോൾ ഈ പ്രവർത്തിയിൽ ഏർപ്പെടുത്തിയ അവരെ മറന്നു പോകരുത് വേണ്ട പരിഗണന അവർക്കു കൊടുക്കണം ബിഗ് സല്യൂട്
@mathewcherian9022
@mathewcherian9022 Месяц назад
കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ട വൃത്തിയാക്കൽ ശരിയായി ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കമായിരുന്നു😂😂
@johnsondaniel8366
@johnsondaniel8366 Месяц назад
ഇതൊക്കെ നേരത്തെ ചെയ്തിരുന്നെങ്കിൽ ഒരു ജീവൻ പോകില്ലായിരുന്നു ഇതിൽ ഇങ്ങനെ തിരച്ചിൽ നടത്തുന്നവർക്കു എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ആർക് അറിയാം
@PrajilBabu
@PrajilBabu Месяц назад
നമ്മുടെ പണ്ടത്തെ മത്സ്യത്തൊഴിലാളികൾ വിളിക്കുക
@gopikrishnankattayat9657
@gopikrishnankattayat9657 Месяц назад
വെറും 117 മീറ്റർ മാത്രം നീളമുള്ള തോട്ടിൽ കുടുങ്ങിയ ഒരാളെ കണ്ടത്താൻ കഴിയാത്ത എന്ത് ഭരണകൂടമാണ് ഇവിടെയുളത്.? പരസ്പരം പറഞ്ഞ് ഒഴിയാൻ എല്ലാവരം കേന്മാർ, ഒരു ദുരന്ത നിവാരണ സേനയുണ്ട് എവിടെ അവർ ? യുഎന്നിൻ്റെ ഒരു ദുരന്തേട്ടൻ ഉണ്ട് അദ്ദേഹം എവിടെ ? എല്ലാം കഴിഞ്ഞാൽ വരും പ്രസ്താവന ഇറക്കാൻ
@Gpradak
@Gpradak Месяц назад
നമ്മുടേ ജി ഉണ്ടായിരുന്നെങ്കിൽ ജെറ്റ് വിമാനത്തിൽ ജോയിയെ പുഷ്പം പോലെ കടത്തിയേനെ🎉
@papputrainer9651
@papputrainer9651 Месяц назад
നമ്മുടെ മോഡൽ ശരിയല്ല. മാലിന്യം ജലത്തിൽ ചവട്ടി താഴത്തുന്നുണ്ടോ.
@rubyfathima4308
@rubyfathima4308 Месяц назад
വൃത്തിയുള്ള കേരളം, പ്രത്യേകിച്ച് തലസ്ഥാനം ലോകം മൊത്തം കണ്ടു, ലോകമലയാളികൾ പുളകം കൊണ്ടു, ദൈവത്തിൻ്റെ സ്വന്തം രാജ്യം😢
@ameerbabu704
@ameerbabu704 Месяц назад
ഇതൊക്കെയെന്ത് ഇതിലും വലിയ രക്ഷപ്രവർത്തനം നടത്തിയവർ ഇല്ലേ ഇനി ഇതിലെ മൊത്തം വെള്ളം വറ്റിക്കുക എന്നിട്ട് ഈ മാലിന്യ കൂമ്പാരം നീക്കം ചെയ്യുക
@ashok554
@ashok554 Месяц назад
ഇത്രയും അവസ്ഥയുള്ള ഈ ട്ടണലിനെ കുറിച്ച് ഒന്നുമറിയാത്ത തൊഴിലാളികളെ ഉപയോഗിച്ചവരും സ്വന്തം ശരീരവും ഇമേജും സാമ്പത്തികവും ഉന്നംവെക്കുന്ന ജനപ്രതിനിതികളുമാണ് ഇതിന് ഉത്തരവാധികൾ
@user-mn9yr7dz6u
@user-mn9yr7dz6u Месяц назад
ഒരു കൊപ്പം റെഡിയാക്കി കുഴൽ കിണർ കുഴിക്കുന്നതിനപ്പുറത്ത് അടിക്കുക വെള്ളം കൊണ്ട് മാത്രമേ സാധിക്കു
@sree5509
@sree5509 Месяц назад
ജോയിച്ചേട്ടൻ എല്ലാത്തിനും ഒരു കാരണം ആകട്ടെ.. ഇനി എങ്കിലും പഠിക്കട്ടെ...
@jayanv7062
@jayanv7062 Месяц назад
ചുരുക്കത്തിൽ ആ അമ്മയ്ക്ക് പോയി.അത്രമാത്രം
@georgebaiju6997
@georgebaiju6997 Месяц назад
ഇംഗ്ലീഷ് ഇൽ To find a needle in a haystack എന്നൊരു ചൊല്ല് ഉണ്ട്.... ഏതാണ്ട് സാമാന്തര അവസ്ഥ ///
@user-pj1jw6vk6k
@user-pj1jw6vk6k Месяц назад
Nothing is impossible govt can arrange stop to the just before station and arrange ksrtc convoy till the time the station is back to normal
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Месяц назад
Big excavators can still be deployed.
@asdb-uw3bw
@asdb-uw3bw Месяц назад
ഇ മാലിന്യം എങോട്ടാണ് ഒഴുക്കി വിടുന്നത് റയിൽവേ കോർപറേഷൻ അദികാരികളുടെ അമ്മയുചെ അവിടേകോ മേയറുടെ അവിടേകോ?😂😂😂
@sunilkumarpb3651
@sunilkumarpb3651 Месяц назад
ഒട്ടും വരുമാനം ഇല്ലാത്ത കോർപറേഷൻ tvm 😮😮😮😮😮😮😮😮😮😮
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Месяц назад
First to blame is the citizens. Then railway and then government on this case.
@truthhunterindia
@truthhunterindia Месяц назад
mayor parayunnatu pachha kallam....ivaru cleaning cheyan udeshichitundenkil athinulla yatoru lakshanavum illa...thodinteee ella bhagatum ithu thanne aanu sthithi
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,3 млн
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,3 млн