Тёмный

മാളൂട്ടിക്ക് കിടിലൻ സർപ്രൈസുമായി അബ്ബാ എത്തുമ്പോൾ |  

Mazhavil Manorama
Подписаться 19 млн
Просмотров 4,1 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@christythomas4911
@christythomas4911 Год назад
ഇത് കണ്ട് കണ്ണ് നിറഞ്ഞവ൪ ലെെക്ക് അടിക്കാമോ?
@jaseenanishad5086
@jaseenanishad5086 Год назад
ഞാനും ഓർക്കാറുണ്ട് എന്റെ കുട്ടികളുടെ പപ്പ വരുന്നത് അറിയാതെ കണ്ണ് നിറഞ്ഞു 😔❤️
@Ymee234
@Ymee234 Год назад
Ha
@njb8287
@njb8287 Год назад
Like എന്തിനാ അതിന്
@janeeshjani4702
@janeeshjani4702 Год назад
സത്യം
@rameeskm8033
@rameeskm8033 Год назад
Ente mol ennum parayum uppane kaananamn poyit 4 varsham aayi molk 6 vayasum .ide kandapo sharik kann niranju😢
@ATBTHANATOS
@ATBTHANATOS Год назад
തന്റെ 4 വയസിൽ പ്രവാസി ആയ അപ്പന് 15000 ഉണ്ടാക്കി കൊടുത്ത മാളൂട്ടി ആണ് എന്റെ ഹീറോ ❤️❤️❤️❤️
@shabeenashebi183
@shabeenashebi183 Год назад
ഇത് കണ്ടപ്പോ എൻ്റെ മക്കളും പറയുന്നു നമുക്കും പോകാം.. അപോ നമ്മുടെ വപ്പിച്ചിയും ഇതെ പോലെ വന്നാലോ എന്ന്.. കരഞ്ഞു പോയി ഞാനും.. ഗൾഫ് കരുടെ അവസ്ഥ അത് എത്ര എന്ന് പറഞ്ഞറിയിക്കാൻ വയ്യ.. ഞാനും എൻ്റെ മക്കളും കരഞ്ഞു പോയി 😭😭😭
@asharafb5463
@asharafb5463 Год назад
njanum
@seraiahsworld
@seraiahsworld Год назад
🥰🥰🥰🥰
@WayanadanFoodieZiblings
@WayanadanFoodieZiblings Год назад
❣️❣️
@anithajaneesh4621
@anithajaneesh4621 Год назад
Sathyam serikkum 😭😭
@maheenkunjumaheen1988
@maheenkunjumaheen1988 Год назад
M
@shafeekkayanna7946
@shafeekkayanna7946 Год назад
പെൺ മക്കൾക്ക് ഉപ്പ എന്നാൽ ജീവനായിരിക്കും ❤
@saifuu2577
@saifuu2577 Год назад
Correct 🥰🥰🥰
@samasworld9634
@samasworld9634 Год назад
100%👍🏻
@Afriishafeeqvlog
@Afriishafeeqvlog Год назад
Correct....
@kunjhusvlog4663
@kunjhusvlog4663 Год назад
ജീവനായിരിക്കും എന്നല്ല ജീവനാണു 😥❤
@shabeebak9606
@shabeebak9606 Год назад
എനിക്ക് ആണ്കുട്ടികള പക്ഷെ അവർക്കും അവരുടെ ഉപ്പനെയാ ഇഷ്ടം
@fathimasana.c5189
@fathimasana.c5189 Год назад
പ്രവാസിയുടെ ഭാര്യമാർക്ക് കുറച്ചൂടെ കണ്ണ് നിറയും. ഈ നിമിഷം അവർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് 😍
@farihazubair4021
@farihazubair4021 Год назад
Really😢
@shihabponneth3688
@shihabponneth3688 Год назад
@@farihazubair4021 j
@niyaneenu1117
@niyaneenu1117 Год назад
correct
@ponnus3164
@ponnus3164 Год назад
Sathyam😔
@mrx1122
@mrx1122 Год назад
@@niyaneenu1117 lo
@kasrodbisyam
@kasrodbisyam Год назад
എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲കൂടെ ക്ഷമയും 🤲🤲
@ummiestasterestaurant
@ummiestasterestaurant Год назад
ആമീൻ
@shahabinsaju315
@shahabinsaju315 6 месяцев назад
Aameen
@amgpatronas8964
@amgpatronas8964 Год назад
സ്ഥിരം ഈ പരിപാടി കണ്ടു ചിരിക്കാറുള്ള ഞാൻ ഈ episode കണ്ടപ്പോൾ കരഞ്ഞു കുളമാക്കി...
@vijayakala2048
@vijayakala2048 Год назад
ഞാനും 😍
@Shajusivan
@Shajusivan Год назад
ഞാനും
@nishna.p7066
@nishna.p7066 Год назад
ഞാനും
@Th_quotes
@Th_quotes Год назад
Njanu🥹🥹
@afraafin4263
@afraafin4263 Год назад
Njanum
@shahanasshahanas3800
@shahanasshahanas3800 Год назад
എന്റെ മോൻ 5വയസാവനായി. ഇതുവരെ അവന്റെ ഉപ്പാക്ക് ഗൾഫിന്നു വരാൻ സാധിച്ചില്ല. ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.
@habeebahabi404
@habeebahabi404 Год назад
എന്തു പറ്റി, ഇത്രേം വരാതിരിക്കാൻ.
@Zarah3300
@Zarah3300 Год назад
Daivame 5years okke makkale kanathe enthu sambadichinthaa. Koolipani aanelum makkaldem bharyedem koode jeevikkan pattummathinte bhagyam veronnumilla
@habeebahabi404
@habeebahabi404 Год назад
@@Zarah3300 അതാ ഞാനും ഓർത്തത്. ഏതായാലും അദ്ദേഹം എത്രയും പെട്ടെന്ന് ആ പൊന്നുമോനെയും കുടുംബത്തെയും കാണാൻ എത്രയും പെട്ടെന്ന് വരണേ.... എന്ന പ്രാർത്ഥന യോടെ.
@jimshiya7072
@jimshiya7072 Год назад
allaaahuveaa veagam varaan pattatea ithra varsham ningalke allaahu urappaayu santhoshangal nalgutto
@haneebeats8631
@haneebeats8631 Год назад
ഉമ്മച്ചിയുടെ മുഖത്തെ expression കണ്ടപ്പോ കണ്ണ് നിറഞ്ഞു..
@Hisha__Nasha__86
@Hisha__Nasha__86 Год назад
ആരുടെയെല്ലാം Fathers dubayil ഉണ്ട് അവർ |iKe അടിക്കുക 😢😢
@praseethap4812
@praseethap4812 Год назад
മഞ്ജു ചേച്ചി കൊഞ്ചിക്കുന്ന കാണാൻ നല്ല രസം ☺️☺️
@domi_nazz_1468
@domi_nazz_1468 Год назад
കുട്ടിയുടെ സംസാരം കേട്ട് പുഞ്ചിരിയോടെ നിന്ന ഉമ്മ ഇക്കാനെ കണ്ടപ്പോൾ ചിരി പെട്ടെന്ന് മാറി സങ്കടവും സന്ദോഷം ഒക്കെ ഒന്നിച്ചായി കരഞ്ഞു പോയി
@homekitchen6.0
@homekitchen6.0 Год назад
എന്റെ ഇക്കാ സൗദിയിൽ നിന്ന നാട്ടിൽ വന്നിട്ട് തിരിച്ചു പോയ സമയം എന്റെ മോന് 4 വയസ്സ്. ഇക്ക പോവാൻ ഇറങ്ങി യപ്പോൾ മോൻ കരയാതെ നോക്കി നിന്ന്. വണ്ടി വിട്ട് കഴിഞ്ഞപ്പോൾ മോൻ ഓടി വീട്ടിൽ കയറി വിങ്ങി പൊട്ടി കരഞ്ഞു. ഞാൻ ചോദിച്ചു വാപ്പി നിന്നപ്പോ മോൻ കരഞ്ഞില്ലല്ലോ അതെന്താ എന്ന്. മോൻ പറഞ്ഞു ഞാൻ കരയുന്ന കണ്ടാൽ വാപ്പിക്ക് സങ്കടം ആവുമെന്ന്. ഞാൻ ഇക്കാ യോട് ഇക്കാര്യം പറഞ്ഞില്ല. കുറെ നാളുകൾക് ശേഷം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ വായിൽ നിന്നും ഇക്കാര്യം വീണു പോയി. ഇക്കയ്ക്ക് ഭയങ്കര വിഷമം ആയി. പിന്നെ നാട്ടിൽ വരാൻ ഭയങ്കര വെപ്രാളം ആയിരുന്നു. ലീവ് കിട്ടാഞ്ഞ കാരണം ആ ജോലി കളഞ്ഞു നാട്ടിൽ വന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്തു മക്കളോടൊതു സന്തോഷത്തോടെ ഉള്ളത് കൊണ്ടു കഴിയുന്നു .ഒരു പാട് വാരിക്കൂട്ടി സമ്പാദിക്കാൻ നിന്നാൽ മക്കളോടൊത്തുള്ള നല്ല നിമിഷങ്ങൾ ആണ് ഇല്ലാതെ ആവുന്നത് എന്നാണ് ഇക്കാ പറയുന്നത്. ഇക്കാ ❤️
@ujwalvision612
@ujwalvision612 Год назад
പ്രവാസികൾക്ക് മനസ്സിലാകും ഈ വികാരം ഏറെ 💙
@Sadiqali-mq5go
@Sadiqali-mq5go Год назад
എല്ലാവർക്കും മനസിലാകും
@anoopgopianoop9508
@anoopgopianoop9508 Год назад
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി,,,, സത്യം പറഞ്ഞാൽ കരഞ്ഞു പോയി എന്താ പറയുക എന്ന് അറിയില്ല, ആ കുഞ്ഞിന് എന്താണോ ആഗ്രഹം അത് നടന്നു ഞാനും ഇത് പോലെ ആണ് 😞😞😞😞😞😞i love you muthe ❤️❤️❤️
@jesilsoofi360
@jesilsoofi360 Год назад
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം 🙂... ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോയിട്ട് എന്ത് കിട്ടാൻ 🙂... ഒരേ ഒരു ജീവിതം.. നമ്മെ സ്നേഹിക്കുന്നവരെ നെഞ്ചോട്‌ ചേർത്ത് വെയ്ക്കു എന്നെന്നും 💯... ബന്ധങ്ങൾ അത്രമേൽ പ്രസക്തിയുണ്ട്... അവരെയൊക്കെ വിട്ട് പിരിയുന്ന ഒരു ദിനം വരും.. അന്ന് ആ ഓർമകൾ മാത്രമേ ബാക്കി കാണു 🙂...
@mubashiramubi3769
@mubashiramubi3769 Год назад
☺️❤️
@ratheeshraveendran8148
@ratheeshraveendran8148 Год назад
മഞ്ജു ചേച്ചി പറഞ്ഞത് പോലെ മനസ് നിറഞ്ഞു അതു ചിലപ്പോൾ ഞങ്ങൾ പ്രവാസികളായതു കൊണ്ടായിരിക്കും 😍😍😍
@saleemsana6244
@saleemsana6244 Год назад
Correct ❤
@libiyaalbin1368
@libiyaalbin1368 Год назад
🥺🥺athe
@priyaabhiramimt1998
@priyaabhiramimt1998 Год назад
മാളൂട്ടിടെ സംസാരം കേട്ടപ്പോൾ ഒരു കരച്ചിൽ വന്നു 😭
@femina7551
@femina7551 Год назад
എന്റെ മോൾക്ക് ഇന്നലെ one ഇയർ ആയി അവളുടെ അബ്ബയെ ഇതുവരെ കണ്ടിട്ടില്ല പ്രവാസി 😔
@nowfalma1346
@nowfalma1346 Год назад
😍
@femina7551
@femina7551 Год назад
@@nowfalma1346 😥
@chinnumol3111
@chinnumol3111 Год назад
😭
@mubsinamuhsi5945
@mubsinamuhsi5945 Год назад
Eante molkk 8 month ayi ith vare kandttilla
@healthbeutytipsinkeralapa406
സ്നേഹം സത്യമാണെങ്കിൽ നന്മ മനസ്സിലുണ്ടെങ്കിൽ എത്രയും പെട്ടെന്ന് നടക്കും
@prathibharahul2840
@prathibharahul2840 Год назад
അച്ഛന്റെയും മോളുടെയും സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അല്ലെ
@harshadarshuharshadarshu9241
ഏതൊരു പ്രവാസിയും മെമ്പർ ചിരിയുടെ ഈ എപ്പിസോഡ് കണ്ടാൽ ഒന്ന് കണ്ണു നനയാതിരിക്കില്ല🥺
@happymomfaaz
@happymomfaaz Год назад
ഇതെന്താ കഥ without my പെർമിഷൻ my കണ്ണീർ is കമിങ് തീരെ അനുസരണ ഇല്ല ന്നെ.. പിന്നെ ഈ കുഞ്ഞിന്റെ ഈ സങ്കടം അനുഭവിച്ചവർക് അറിയും എത്രയോ തവണ പപ്പ നെ expect ചെയ്ത് നിന്നിട്ടുണ്ട് സ്കൂൾ ൽ പഠിക്കുമ്പോൾ auto അങ്കിൾ ഒത്തിരി വൈകും മറ്റു കുട്ടിയോളെ പേരെന്റ്സ് കൂട്ടി കൊണ്ട് പോകും അവസനം നമ്മൾ ഒറ്റക് അങ്ങനെ ഇരിക്കും അന്നൊക്കെ പപ്പാ ടെ മനറിസം ഉള്ള അല്ലെങ്കിൽ മുഖചായ ഉള്ള ആരേലും കണ്ടാൽ പപ്പാ ആണോ ഒരു ഡൌട്ട് ആണ് കുഞ്ഞു മനസ്സല്ലേ അന്ന് അത്രേ ഉള്ളു. അത് പോലെ വലുതായപ്പോഴും തോന്നിട്ടുണ്ട് bus ഇറങ്ങി ഒത്തിരി നടക്കണം അന്നേരം പപ്പാ നാട്ടിൽ ഉണ്ടെങ്കിൽ vtl ആക്കിയേനെ എന്നൊക്കെ 😜
@saheermlpm3059
@saheermlpm3059 Год назад
ഈ എപ്പിസോഡ് കണ്ടിട്ട്. കരഞ്ഞുപോയി ആ നിമിഷം ഞാനും ഒരു പ്രവാസിയാണ്
@liyafathima2181
@liyafathima2181 Год назад
😒cmdy കണ്ട് കരഞ്ഞുപോയെന്ന് പറയേണ്ടി വന്നു 🥰🥰🥰masha allah കുഞ്ഞാവേം അബ്ബയും അങ്ങനെ ഒന്നിച്ചു gooys🥰🥰🥰🥰
@minijoy3929
@minijoy3929 Год назад
Appa എന്ന വിളിയിൽ ചങ്ക് പൊട്ടി പോയ്‌ 🙏👍❤️
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
അബ്ബ
@ayishahiba8615
@ayishahiba8615 Год назад
കാത്തിരിക്കാൻ വാപ്പായില്ലാത്ത മക്കളുടെ ഉമ്മ 😢😢
@ayshareef7267
@ayshareef7267 Год назад
😭സഹോദരി വിഷമിക്കരുത്. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@DslV2022
@DslV2022 Год назад
😢
@sknaskna7704
@sknaskna7704 Год назад
എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയില്ല ..😢😢
@sumayaanshad4646
@sumayaanshad4646 Год назад
🥺🥺
@ayishahiba8615
@ayishahiba8615 Год назад
@@ayshareef7267 ആമീൻ
@sadasivansandhya9609
@sadasivansandhya9609 Год назад
പരസ്പരം ഉള്ള സ്നേഹം കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 💕
@j.kstudio9503
@j.kstudio9503 Год назад
Mazhavil മനോരമയ്ക്ക് ഒരായിരം നന്ദി കണ്ടപ്പോൾ തന്നെ sandhosham thonni
@yasirarafath5306
@yasirarafath5306 Год назад
ഞാനും ഒരു പ്രവാസി ആണ് എന്റെ കുട്ടിയെ നേരിൽ കണ്ടിട്ടില്ല. ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് 😍
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
സലാത് ചൊല്ലി ദുആ ചെയ്യൂ....എല്ലാം ശരിയാകും...
@jumanaziya1260
@jumanaziya1260 Год назад
Inshaallah 🤲🤲
@lifeofqatar9429
@lifeofqatar9429 Год назад
Same bro 2,girl
@hudhavh3121
@hudhavh3121 Год назад
Ethram pettan kaanan sadikkateee
@yasirarafath5306
@yasirarafath5306 Год назад
@@hudhavh3121 ആമീൻ
@jannasiyad6030
@jannasiyad6030 Год назад
Uff കണ്ണ് നിറഞ്ഞു പോയി 😔എന്റെ ഇക്കയും പ്രവാസിയാ..miss uuu😣..
@vibecatcher535
@vibecatcher535 Год назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല മനസാക്ഷിയുള്ളവർക്ക് ആർക്കും ഒരുപാട് ഇഷ്ടമാണ് മോളൂട്ടിയെ 🥰
@thedramarians6276
@thedramarians6276 Год назад
അബ്ബ ആ താടിയുടെ നീളം കുറച്ചാൽ സിജു വിൽസന്റെ കൂട്ടിരിക്കും, ക്യൂട്ട് ഫാമിലി 🥰🥰🥰
@daffodils4939
@daffodils4939 Год назад
ഇതു പോലെ ഒരു മോൾ എനിക്കു മുണ്ട്. 3 വയസ്സ് .... പിരിഞ്ഞു നിൽക്കുന്നത് വല്ലാത്ത അനുഭവം തന്നെ ' ഒരുപാട് സന്തോഷമായി....💕💕💕
@muneerbavu1720
@muneerbavu1720 Год назад
ലീവ് കഴിഞ്ഞു തിരിച്ചെത്തിയ ഇന്ന് ഞാൻ കണ്ട അബ്ബായുടെ എൻട്രിയും ഒലക്കേലെ പാട്ടും കരയിപ്പിച്ചു കളഞ്ഞു പ്രോഗ്രാം ടീമിന് നന്ദി അഭിനന്ദനങ്ങൾ
@salmaparakkal8454
@salmaparakkal8454 Год назад
🤣
@haizamaryam2932
@haizamaryam2932 Год назад
😂😂😂
@Testosterone-r7s
@Testosterone-r7s Год назад
ഇത്‌ പോലെ കാത്തിരിക്കുന്ന ഒരു മോൾ എന്റെ വീട്ടിലും ഉണ്ട്
@ajithantony7549
@ajithantony7549 Год назад
എനിക്കും
@momsmagicbyfs4228
@momsmagicbyfs4228 Год назад
എനിക്കും
@sumisv3631
@sumisv3631 Год назад
Ellarkkum sandashamnundavatte... God bless u all
@hasbeenaaneeshasbeenaanees6551
Enikkum
@samanyusamanyu1077
@samanyusamanyu1077 Год назад
എല്ലാ മക്കളെയും അവിടേക്ക് വിട്ടോ... 😂
@saleenasiddik9678
@saleenasiddik9678 Год назад
നല്ല ബുദ്ധിയുള്ള മോൾ ❤പിണറായി അപ്പൂപ്പനോടാണ് മോൾ ആവലാതി പറഞ്ഞിരിക്കുന്നത് 🥰കണ്ടിട്ട് കണ്ണ് നിറഞ്ഞു, മോൾക്ക്‌ ഇനിയും സ്റ്റേജിൽ നല്ല പെർഫോം ചെയ്യാൻ കഴിയട്ടെ 🙏
@yasiryasu4144
@yasiryasu4144 Год назад
Super😆😆😆
@GTZ7777
@GTZ7777 Год назад
ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ടച്ചിങ്‌ ആയ എപ്പിസോഡ്... മുബഷിർ ഇറങ്ങി വരുന്ന സീനും മോളുടെ എക്സ്പ്രഷനും കണ്ടു വല്ലാതെ ആയി പോയി..അതിനു അനുസരിച്ചു ഉള്ള ഒരു പാട്ടും കൂടി ആയപ്പോ പറയാനും ഇല്ല... കണ്ണ് നിറഞ്ഞു പോയി... ഇത് വല്ലാത്ത സർപ്രൈസ് ആയി ആ ഫാമിലിക്കും പിന്നെ പ്രേക്ഷകർക്കും... മനോരമക്ക് ഒരുപാട് നന്ദി
@sanup6310
@sanup6310 6 месяцев назад
😂 16:11
@Berlin-cj5ly
@Berlin-cj5ly Год назад
😥കണ്ണ് നിറഞ്ഞു പോയി മാളൂട്ടി ദൈവം അനുഗ്രഹിക്കട്ടെ
@moluanshiya5866
@moluanshiya5866 Год назад
എനിക്കും ശെരിക്കും വന്നു. ഗുഡ് performance 👍👍👍👍👍അടിപൊളി ഒരു രക്ഷയുമില്ല ❤️cute മോളുട്ടി 😍😍😍
@drmuhammedshan9284
@drmuhammedshan9284 Год назад
ഞാനൊരു പ്രവാസി ആണ്... കണ്ടിട്ട് കരഞ്ഞു പോയി... പ്രവാസികൾക്ക് ഇത് കണ്ടാൽ കരച്ചിൽ വരും.... ഇങ്ങിനെ ഉരുകി തീരാൻ വേണ്ടി ഉള്ള കുറെ ജന്മങ്ങൾ അല്ലെ പ്രവാസികളുടേത്...
@niyasmon2190
@niyasmon2190 Год назад
3yer ആയി എന്റെ മോൾ ജനിച്ചിട്ട് ചില സാഹചര്യം കൊണ്ട് നാട്ടിൽ ഞാൻ വന്നിട്ടില്ല 😭😭ഇത് കണ്ടപ്പോൾ കരഞ്ഞു പോയി
@sameera.t9260
@sameera.t9260 Год назад
എത്രയും പെട്ടൊന്ന് മോളുടെ അടുത്തെത്താൻ സാധിക്കട്ടെ
@Afrasss
@Afrasss Год назад
ഇന്ഷാ allah എല്ലാം ശെരിയാകും
@ArTWoRlD128
@ArTWoRlD128 Год назад
ശരിയാകുമെടോ ,ഇൻശാ അല്ലാഹ്
@kannadikutty2838
@kannadikutty2838 Год назад
Ethrayum പെട്ടന്ന് വരാൻ കഴിയട്ടെ....പ്രാർത്ഥിക്കുന്നു...😭😭😭😭
@shan-magic
@shan-magic Год назад
ഒന്നുപോവാൻ നോക്കടോ ❤️ആ മോളെ ഒന്ന് കണ്ടിട്ട് തിരികെപോയി പ്രശ്നങ്ങൾ തീർക്ക്.
@anshadjinu9651
@anshadjinu9651 Год назад
ഓരോ പ്രവാസിയുടെയും അവസ്ഥ യാണിത് കണ്ടപ്പോ സങ്കടം ആയി 😭😭
@jameelathangal198
@jameelathangal198 Год назад
Thank u ഈmoment കാണിച്ചതിന് 😀
@tamas8822
@tamas8822 Год назад
ഇതാണ് പ്രോഗ്രാം. എല്ലാവർക്കും സർപ്രൈസ്. മനസ് നിറഞ്ഞ പരിപാടി.
@premjith3
@premjith3 Год назад
🙏🏻 നല്ല കുടുംബം. കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻
@ajeshbabu9122
@ajeshbabu9122 Год назад
ഞങ്ങടെ നാട്ടുക്കാരൻ എന്റെ കൂട്ടുക്കാരൻ 🥰🥰❣️
@ambilisatheesan5251
@ambilisatheesan5251 Год назад
മോൾടെ അപ്പ മത്രം അല്ല ഒരുപാട് പേരുടെ appamar കൂടെയില്ലത്തവർ ഉണ്ട്
@shamlaspp2433
@shamlaspp2433 Год назад
എപ്പോഴും ഈ പരുപാടി കണ്ടാൽ ചിരിക്കല ഈ എപ്പിസോഡ് കണ്ടപ്പോൾ കരച്ചിൽ വന്നു 👍👍
@RedmiRedmi-vr2mo
@RedmiRedmi-vr2mo Год назад
👍👍
@muhseenaali3666
@muhseenaali3666 Год назад
Penmakkalk vappamarod oru prethyeka ishtamalleee❤
@Galbusworld
@Galbusworld Год назад
Mashallah രാവിലെ എണിറ്റു ഫോൺ എടുത്ത് നോക്കിയപ്പോ മാളൂട്ടി ടെ പ്രെഫേ മനസ് കണ്ട മനസ്സും കണ്ണും നിറഞ്ഞു ഒരു പാട് സന്തോഷം തോന്നിയ നിമിഷം മാളുട്ടിയെയും കുടുംബത്തെയും എല്ലാ കുഞ്ഞി മക്കളെ അല്ലാഹു കാത്തുരക്ഷിക്കട്ടെ🥰🥰🥰
@skvlogvision
@skvlogvision Год назад
ആമീൻ 🥰
@RajanRajan-lq7vf
@RajanRajan-lq7vf Год назад
❤️❤️❤️❤️❤️🥰🥰🥰🥰💕💕
@naushadvt8889
@naushadvt8889 Год назад
സത്യം പറഞ്ഞാൽ കരഞ്ഞു ഞാനും ഓരു പ്രവാസിയാണ് 🥰🥰🥰
@nazercp
@nazercp Год назад
അബ്ബായുടെ കിടിലൻ surprise....മാളൂട്ടിക്ക് വിശ്വാസം വരാത്ത പോലെ 😍🥰
@lekshmihari9631
@lekshmihari9631 Год назад
ചിരിക്കാൻ ഉള്ള എപ്പിസോഡ് പൊന്ന് പറഞ്ഞത് പോലെ കരച്ചിൽ ആയി പോയി
@nidhayazir7066
@nidhayazir7066 Год назад
മിടുക്കി കുട്ടി..... Heart touching... അവസാനം abbakk ക്യാഷ് കൊടുത്തപ്പപോ സങ്കടവും സന്തോഷവും തോന്നി.... 🥹🥹
@rajilaly4205
@rajilaly4205 Год назад
മിടുക്കി കുട്ടി ❤🥰
@donyjose3203
@donyjose3203 Год назад
കണ്ട് കണ്ണ് നിരയാത്തവരായിട്ട് ആരും കാണില്ല 🥺🥺
@GTZ7777
@GTZ7777 Год назад
എനിക്ക് തന്നെ അറിയില്ല എത്ര തവണ കണ്ടു എന്ന്... എത്ര ഹൃദയസ്പർശി ആയിരുന്നു ആ രംഗം... കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
@StrangerThings-lt8xp
@StrangerThings-lt8xp Год назад
ഞാനും ഒരു പ്രവാസി ഭാര്യആണ് ഇതു കണ്ടപ്പോൾ കരഞ്ഞു പോയി 😭😭😭😭😭😭
@qamarolimedia
@qamarolimedia Год назад
😢
@alshifamolfiroz6521
@alshifamolfiroz6521 Год назад
ബമ്പർ ചിരി ആദ്യമായി കണ്ണീരിന്റെ ചിരി ആയി മാറി
@pathusvloge7185
@pathusvloge7185 Год назад
ഇത്കണ്ട് ചിരിക്കാൻ തുടങ്ങി യാൽ നിർത്താൻ പറ്റില്ലായിരുന്നു ഇന്ന്മോളുടെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു വേദന തോന്നി 😪
@shakkitekki.....1746
@shakkitekki.....1746 Год назад
💯
@kashisaran1054
@kashisaran1054 Год назад
അബ്ബയ്യും മോളും കൂടി കരയിപ്പിച്ചു കൊല്ലും 😌
@shemsumohamed6764
@shemsumohamed6764 Год назад
ഞാനും കരഞ്ഞു മറ്റുള്ളവർ കാണാതിരിക്കാൻ പാട് പെട്ടു.....
@praseethap4812
@praseethap4812 Год назад
ഇതു കാണുന്ന പുറത്ത് ജോലി ചെയ്യുന്ന അമ്മമാർ 😭😭😭
@അക്കരെ
@അക്കരെ Год назад
Enik ente mole ഓർത്ത് കുറെ കരഞ്ഞുപോയി....
@praseethap4812
@praseethap4812 Год назад
@@അക്കരെ അമ്മമാരുടെ അവസ്ഥ 😭
@monuasdmonuasd2275
@monuasdmonuasd2275 Год назад
വേറെ എത്ര കുട്ടികൾ പങ്കെടുക്കുന്നുണ്ട് അവരെയും പ്രോത്സാഹിപ്പിക്കുക
@rayaansvlogs
@rayaansvlogs Год назад
കണ്ണ് നിറഞ്ഞുപോയി ഈ ഒരു നിമിഷത്തിന്റെ വില എത്ര പറഞ്ഞാലും മതിയാകില്ല ഇല്ല പ്രവാസി ഭാര്യമാർക്കും മക്കൾക്കും അറിയാം ഞാനുമൊരു പ്രവാസി ഭാര്യ ആണ് ❤
@An_gel_14
@An_gel_14 Год назад
കരഞ്ഞു പോയി. എന്റെ മോനും ഇങ്ങനെ ആണ്. 😘😘😘😘
@ancyriju8088
@ancyriju8088 Год назад
ഒരുപാട് എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ഇത് ഈ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു
@febinafiroz
@febinafiroz Год назад
മാളൂട്ടീനെക്കാളും ഉമ്മ കരഞ്ഞപ്പോ ☹️
@sudhich7092
@sudhich7092 Год назад
ശരിക്കും എൻറെ കണ്ണിൽ നിന്നും കുറച്ചു കണ്ണ്നീർ വന്നു...മഞ്ജു പറഞ്ഞപോലെ ഇതുപോലെയൊരു മനോഹര നിമിഷം ബംബർ ചിരിയിൽ കണ്ടിട്ടില്ല
@najunajuuz2589
@najunajuuz2589 Год назад
ശെരിക്കും കണ്ണ് നിറഞ്ഞു പോയി. മാളൂട്ടി സൂപ്പർ 😍😍
@Shamsitalks
@Shamsitalks Год назад
Full കണ്ടിട്ട് ആ surprise seen പിന്നേം പിന്നേം back അടിച്ച് കണ്ടവർ ണ്ടോ 🥰
@mubu8641
@mubu8641 Год назад
നിഷ്കളങ്കമായ സ്നേഹം കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയും
@bismijalal451
@bismijalal451 Год назад
ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി....😢😢😢 Background music ഒരു രക്ഷയില്ല....👌🏻👌🏻👌🏻
@naylanayla7710
@naylanayla7710 Год назад
ഇവർ കരഞ്ഞതിനേക്കാളും ഞാനാ കരഞ്ഞേ 😍😍😍
@shahanasinu7955
@shahanasinu7955 Год назад
എന്റെ മോനും 3 വയസ്സ് ആവാനായി അവൻ എന്നും ചോദിക്കും ഉപ്പച്ചി എന്ന വര എന്ന് കേൾക്കുമ്പോ തന്നെ കരച്ചിൽ വരും 😪😪😪
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
പ്രവാസി ആയതുകൊണ്ടായിരിക്കാം കേട്ടപ്പോൾ ഒരു വിഷമം
@0gaming6773
@0gaming6773 Год назад
ലാളിത്യം നിറഞ്ഞ സുന്ദരി കുട്ടി 🥰😘😘
@mariyamrafi3502
@mariyamrafi3502 Год назад
പ്രവാസികളുടെ ഭാര്യമാർക് ഒരിക്കലും കണ്ണുനിറയാതെ ഇത് കാണാൻ സാധിക്കില്ല😞😞😞😞😞
@MTx_pRnz7
@MTx_pRnz7 Год назад
അൽ പ്രവാസി ടെ ഫീലിംഗ്‌സ്.., മനസിലാകും., 😍😍😍😍😍 എന്റെ മോനെയും കാണണം., 🥰🥰 സമായമകട്ടെ.
@shabnaazeezshabnam1598
@shabnaazeezshabnam1598 Год назад
ഇതിൽ participate ചെയ്യണമെങ്കിൽ എന്ത് cheyyande
@shaijuettanzzvlogs5560
@shaijuettanzzvlogs5560 Год назад
ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ കരഞ്ഞു.. എനിക്കും രണ്ടു മക്കൾ ഉണ്ട്... ആ മക്കളെയും കൊണ്ടു എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പോയി.. ഈ മോളെ കണ്ടപ്പോൾ ഞാൻ എന്റെ മക്കളെ ഓർത്തു
@alfyasumi7640
@alfyasumi7640 Год назад
😥
@shaijuettanzzvlogs5560
@shaijuettanzzvlogs5560 Год назад
@@എന്നോടോബാലാ കോടതിയിൽ വാദിച്ചു പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല
@GTZ7777
@GTZ7777 Год назад
മക്കളെ നോക്കാൻ ഉള്ള അവകാശം പിതാവിന് ഉള്ളതാണ്.. മറ്റൊരുത്തന്റെ കൂടെ പോയവൾക്ക് ഒരിക്കലും കോടതി മക്കളെ വിട്ടു കൊടുക്കില്ല...രണ്ടാനച്ഛന്റെ കൂടെ ഉള്ള ജീവിതം സേഫ് അല്ല.മക്കൾ പെൺകുട്ടികൾ ആണെങ്കിൽ പ്രത്യേകിച്ചും.... അഥവാ കുട്ടികളെ കോടതി വിട്ടു കൊടുത്തിട്ടുണ്ടെങ്കിൽ പിതാവിന് മാനസിക രോഗം ആണെന്ന് വല്ലതും പറഞ്ഞു കാണും... ബ്രോ ശരിക്കും മക്കളെ വേണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ മക്കളെ വിട്ടു കിട്ടാൻ കോടതിയെ സമീപിക്കൂ... നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി ആ മക്കളോടൊപ്പം ജീവിച്ചു കാണിച്ച് കൊടുക്കൂ.....
@shemsumohamed6764
@shemsumohamed6764 Год назад
@@GTZ7777 താങ്കൾ പറഞ്ഞതാണ് ശരി.....
@aswathik4157
@aswathik4157 Год назад
😢
@raheebashabeer9769
@raheebashabeer9769 Год назад
Waoooo enthu cutaaaa 😍😍😘😘 adipoli monjullaaa family ♥️♥️♥️♥️😍😍😍
@divzworld3382
@divzworld3382 Год назад
നല്ല എപ്പിസോഡ് 🥰 മാളൂട്ടിയും കുടുംബവും 🙌🏼✨️🥰
@shahmi-lj2dn3mj7v
@shahmi-lj2dn3mj7v Год назад
Katta waitting aayirunnu ee episodin vendin.kandapo karaju poyi mathramalla santhoshavum vannu orupad 🥺🥺🥺❤️❤️❤️🥰🥰🥰🥰🥰🥰🥰
@muhammedrasil2919
@muhammedrasil2919 Год назад
കണ്ണ് നിറഞ്ഞു പോയി 😭😭
@prajithaknair
@prajithaknair Год назад
Ee molude ammaye kaanaan anu sithara pole ind ❤❤❤
@dhilkhushi
@dhilkhushi Год назад
കണ്ട് കണ്ണും, മനസ്സും നിറഞ്ഞ ഒരു വീഡിയോ - എന്ത് പറയാനെന്നറിയാത്ത ഒരു സന്ദർഭം.❤❤❤❤❤
@SamiQatarFifa
@SamiQatarFifa Год назад
നസീർ ഒരു ചെറിയ കുട്ടിയല്ലേ ഇ കുട്ടിക്ക് എങ്കിലും baser.അമർത്തി കൂടെ..എന്തൊരു മനസാ ടെ
@achulachu7713
@achulachu7713 Год назад
BGM, SONG ഹോ പൊളിച്ചു 🥰🥰
@shihabgaming1697
@shihabgaming1697 Год назад
കണ്ണ് നിറഞ്ഞു പോയി 🥰🥰❤❤
@bushra3765
@bushra3765 Год назад
Satham😢
@Rohith.-
@Rohith.- Год назад
സർപ്രൈസ് അടിപൊളിയായിട്ടുണ്ട് 💕🥰
@sooryasoorya9901
@sooryasoorya9901 Год назад
ഇതാണ് ശരിക്കും ബംബർ❤️❤️
@shamnashamna8652
@shamnashamna8652 Год назад
sathyam karanju poyi agrahichu idhu pole oru nimisham
@irfanarashid54
@irfanarashid54 Год назад
മോളുടെ ഉപ്പ എൻ്റെ ക്ലാസ്സ് മേറ്റ് ആണ്.
@solihamehaboob
@solihamehaboob Год назад
❤️❤️
@reeemmaaa600
@reeemmaaa600 Год назад
Etra age und?
@aswathyv395
@aswathyv395 Год назад
എൻറെ കർത്താവെ..... കരയിപ്പിച്ചു കളഞ്ഞു അബ്ബായും മോളും...
@seraiahsworld
@seraiahsworld Год назад
കരഞ്ഞു ഒരു വഴി ആയി മുത്തേ 🥰🥰🥰
@richurichus7857
@richurichus7857 Год назад
Sathyam 😰😰😰
@umaibaameer6996
@umaibaameer6996 Год назад
എൻ്റെ മക്കൾക്കും ഉണ്ട് ഒരു ഉപ്പ, മക്കൾ ബുദ്ധിമുട്ടാണ്, ചിലവ് കൂടുതലാണ്,എന്ന് പറഞ്ഞു രക്ഷപ്പെട്ടു,,,,ഇപ്പൊ എൻ്റെ മക്കളുടെ ഉപ്പയും ഉമ്മയും ഞാൻ ആണ്,
@afiyanizam
@afiyanizam Год назад
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥹എന്റെ മോനെ ചേർത്ത് പിടിക്കാൻ ബാപ്പ വരുന്നതും കാത്ത് ഇരിക്കുന്നു 😢
@SudhaSudha-j1s
@SudhaSudha-j1s 3 месяца назад
ഇത്. കണ്ട്. സങ്കടം. വന്നു. മോൾടെ. ആഗ്രഹം. സാതിച്ചു. കൊടുത്തു. നല്ല. Kaary
@akshaykurian5871
@akshaykurian5871 Год назад
The best gift for the child From Mazhavil Manorama and team oru cheri iru cheri bumper cheri 🎉🎉🎉 congratulations for this super moment 👍👍👏👏👏
@sameerarabiya4902
@sameerarabiya4902 Год назад
Ante mon pettiyil cash ittondund bapante adth Soudia l povan vendi ticketn vendiyanenn parayaa bapa tention aakanda ticket njn yedtholana parayaa😢
@halalvines863
@halalvines863 Год назад
First performance kanda thanne bayankara ishtayi nalla mole 😘😘tht surprise was really cute and heart touching she was really happy 😘😻god bless you chakkare
@lafnalafna9881
@lafnalafna9881 Год назад
എല്ലാരും maloottiye നോക്കിയപ്പോ ഞാൻ ithayeyaa nookiyee..
Далее
Шоколадная девочка
00:23
Просмотров 664 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Шоколадная девочка
00:23
Просмотров 664 тыс.