Тёмный

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ജനകീയ കോടതിയിൽ | Janakeiya Kodathi | 24 News 

24 News
Подписаться 6 млн
Просмотров 821 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@umeshmume2621
@umeshmume2621 Год назад
" വളരെ നന്നായി ജീവിക്കാനുള്ള ചുറ്റുപാടുകളുള്ള ഈ വ്യക്തികൾ എന്തിനാണ് സ്വന്തം കാര്യം നോക്കാതെ പാവപ്പെട്ടവൻ്റെ ജീവിതം ഉയർച്ചയുള്ളതാകണം എന്നു കരുതി നിസ്വാർത്ഥമായി സേവനം...... മാനവികത❤❤❤❤
@imthiyazaliv
@imthiyazaliv 4 года назад
അബ്ദുള്ള കുട്ടിക്ക് ജനകീയ കോടതി ഒരു അവസരം കൊടുക്കണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 😁
@thalasseryadukkala800
@thalasseryadukkala800 4 года назад
🤯🤯🤯🤯🤯🤯
@nithinkarunakaran1196
@nithinkarunakaran1196 4 года назад
ഊളത്തരം കേൾക്കാനാണോ ??
@safvank6593
@safvank6593 4 года назад
Chirichu marikkum
@മ്യായാവിമെഹ്ദി2.0
Ee paripadi kanunnore motham pottanmarakkanano
@anasthavath5103
@anasthavath5103 4 года назад
ഇത് കോമഡി ഷോ ആക്കാനുള്ള പ്ലാൻ ആണോ ബ്രോ
@shafeeq.ppottachira3631
@shafeeq.ppottachira3631 4 года назад
'പാവപ്പെട്ടവർക്കു നീതി നിഷേധം രാജ്യത്തു കൂടുമ്പോൾ ആണ് മാവോയിസ്റ്റുകൾ, നക്സൽ ഉടലെടുക്കുന്നത്. എന്നാണ് എന്റെ കാഴ്ചപ്പാട്"
@pam4840
@pam4840 4 года назад
athe ennitu suddu kootupidichu vargeeya agenda nadappakunu
@adhikayankarnan7688
@adhikayankarnan7688 4 года назад
S
@rgap3944
@rgap3944 3 года назад
പാവപ്പെട്ട ഒരാൾക് ആരെന്ത് ചെയ്യാൻ
@heisenbergbrasco4861
@heisenbergbrasco4861 3 года назад
but Mao is a punda makan
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 года назад
@@heisenbergbrasco4861 ഇങ്കുലാബ് സിന്ദാബാദ്
@sijinfrancis1294
@sijinfrancis1294 3 года назад
ചേച്ചി സൂപ്പർ ആണ് ഇരിക്കട്ടെ ഒരു ലാൽസലാം 💪💪💪
@Sherin_mm
@Sherin_mm Год назад
ശക്തമായ നിലപാടുള്ള സ്ത്രീ...... ഷൈന.... 👌🏻👌🏻👌🏻
@amalantony2751
@amalantony2751 4 года назад
അരുൺ ചേട്ടാ. ഒരു ചോദ്യം നിങ്ങൾ ചോദിക്കുമ്പോൾ അതിനുള്ള മറുപടി കേൾക്കാൻ നിങ്ങളും തയാറാകണം. അല്ലാതെ ചോദ്യങ്ങൾ മാത്രം ചോദിച്ചാൽ ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക്‌ അതിനെ കുറിച്ച് വ്യക്തത ഉണ്ടാവില്ല. ഒരു ചർച്ച ആവുമ്പോൾ അതിലെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയാൽ മാത്രമേ അത് ഒരു ആശയപരവും ആരോഗ്യപരവുമായ ചർച്ച ആവുള്ളു. അതിനുള്ള അവസരം നിങ്ങളുടെ മുന്പിലിരിക്കുന്ന വ്യക്തിക്ക് നിങ്ങൾ കൊടുക്കുക തന്നെ വേണം. ജനങ്ങൾ നിങ്ങളുടെ ചോദ്യങ്ങളെ മാത്രം അല്ല ഉറ്റുനോക്കുന്നത്. അതിനു ലഭിക്കുന്ന മറുപടിയെയും കൂടിയാണ്. അതുകൊണ്ട് ഇനിയെങ്കിലും നിങ്ങളുടെ മുന്പിലിരിക്കുന്ന വ്യക്തിക്ക് കൂടി സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. ഞൻ ജനകീയ കോടതി കാണാറുള്ള ഒരു വ്യക്തിയാണ്. ജനകീയ കോടതിയിലെ പല ചർച്ചകളിലും ഇതു തന്നെ നിങ്ങൾ ആവർത്തിക്കുന്നു. അതൊരു നല്ല ചർച്ചയുടെ ലക്ഷണമല്ല. അതൊന്നു മാറ്റിയാൽ കുറച്ചു കൂടി നല്ല രീതിയിൽ മുന്പോട്ട് പോകാൻ സാധിക്കും. അതുകൊണ്ട് ഇനിയുള്ള ചർച്ചകളിൽ സംസാരിക്കാൻ ഉള്ള അവസരം കൂടെ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@allseries1457
@allseries1457 3 года назад
അരുണിന് കുറച്ചു വെപ്രാളം കൂടുതലാ
@anilanianilani3988
@anilanianilani3988 Год назад
Edayil thalayidunnathu selamayipoyi
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 3 года назад
അരുൺ ചേട്ടാ അവർക്കും സംസാരിയ്ക്കാനുള്ള സമയം കൊടുക്കു . നിങ്ങൾ ഇടയ്ക്ക് കയറി ബള ബളാന്ന് പറയല്ലെ .
@sheriftr3522
@sheriftr3522 2 года назад
ഷൈനി മേഡം വേറെ ലെവൽ 🚩
@sibinjoysmanuelsibin8527
@sibinjoysmanuelsibin8527 4 года назад
Arun പലപ്പോഴും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടപെടുന്നു..
@subinvv8061
@subinvv8061 3 года назад
Avan pande agana
@rohanshan5426
@rohanshan5426 3 года назад
അവൻ ഒരു ചെറ്റയാണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്
@prasanthmp500
@prasanthmp500 3 года назад
thats their technique
@xavierkj375
@xavierkj375 3 года назад
@@prasanthmp500 ൦5
@xavierkj375
@xavierkj375 3 года назад
7
@kallafadvtsadiq228
@kallafadvtsadiq228 4 года назад
90% comments ഉം മാവോയിസ്റ്റ്ന് അനുകൂലമായാണല്ലോ..
@jobinkr5520
@jobinkr5520 4 года назад
😃
@kuriakosepaul112
@kuriakosepaul112 2 года назад
Never...Rightsinu വേണ്ടിയാണ്
@manojvk8846
@manojvk8846 4 года назад
വളരെ വ്യക്തമായ മറുപടികൾ ആണ് ഷൈന കൊടുക്കുന്നത് ..നിലപാടുകളും വ്യക്തം ..
@gn12494
@gn12494 Год назад
😂വിവരകേടിനെ കടുകട്ടി വാക്കുകൾ ഉപയോഗിച്ച കാടുകയറുന്നു....... അത് നിനക്ക് നിലപാട് ആയി തോന്നിയെങ്കിൽ നിന്റെ ഉള്ളിലെ കോഴി ആണ് അത് പറയുന്നത്
@arjungameing8628
@arjungameing8628 11 месяцев назад
​@@gn12494ഒന്ന് പോടാപ്പാ
@thefanofhighflyers5173
@thefanofhighflyers5173 4 года назад
പ്രിഥിരാജ് അഭിനയിച്ച് അത്ഭുതപ്പെടുത്തിയ "തലപ്പാവ് " എന്ന സിനിമ കണ്ടവരുണ്ടോ ??
@aarav3262
@aarav3262 3 года назад
Ella entha
@krishnakripa3522
@krishnakripa3522 3 года назад
Ella
@sachinks9622
@sachinks9622 2 года назад
തലപ്പാവ് il naxalism ആണേ, Maoism അല്ല
@lukhmanulhakeem193
@lukhmanulhakeem193 4 года назад
ഇത് കൊണ്ടെങ്ങാനും ഞാൻ മാവോയിസ്റ്റു ആയാൽ അതിന്റെ ഉത്തരവാദിത്തം "24 ചാനൽ" ന് ആയിരിക്കും
@salimpm301
@salimpm301 4 года назад
😃😃😄😁
@pam4840
@pam4840 4 года назад
sudu maoist andardhara saveejamanu
@mohammedsibil6408
@mohammedsibil6408 3 года назад
അടിപൊളി
@ivan1665
@ivan1665 3 года назад
❤️
@user-qk6yj3cy5f
@user-qk6yj3cy5f 3 года назад
Kollam🤣🤣🤣
@asifkalpaka6572
@asifkalpaka6572 Год назад
ഷൈനി മാഡം നിങ്ങൾ സൂപ്പർ ആണ് നല്ല അറിവുള്ള വ്യക്തിയാണ് നിങ്ങൾ
@visakhanmve-1834
@visakhanmve-1834 3 года назад
ശക്തി,,,,, അതു മനസിലും വാക്കിലും പ്രവർത്തിയിലും
@Lilustephen717
@Lilustephen717 3 года назад
രൂപേഷ് സഖാവിന്റെ രണ്ടാമത്തെ മകളുടെ പേരാണ് എന്റെ രണ്ടാമത്തെ മകൾക്ക് ഇട്ടത്...
@hamzamphamzamp239
@hamzamphamzamp239 3 года назад
Polichu bro
@sarathprasannan2757
@sarathprasannan2757 3 года назад
Entha peru
@anumonparekkat2101
@anumonparekkat2101 3 года назад
Savera,, taachu
@manojvk8846
@manojvk8846 4 года назад
ഇന്നേവരെ ജനകീയ കോടതിയിൽ വെച്ച് നടന്ന വിചാരണയിൽ വളരെ ശക്തമായ ആശയങ്ങൾ തമ്മിലുള്ള തീപാറുന്ന ഏറ്റുമുട്ടലുകൾ ജയശ്രീയും അരുണും ഷൈനയും അവരുടെ ഭാഗങ്ങൾ കിറു കൃത്യമായി മുന്നോട്ടു വെച്ചു .ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു .
@rafeeqkc2113
@rafeeqkc2113 4 года назад
👍
@unniyettan_2255
@unniyettan_2255 4 года назад
Shyanku nalla prasangikula pala quality undu.but aashayam matanam.then She will be one of the good lady politicians in india
@hrsh3329
@hrsh3329 4 года назад
true that
@urmilahippiesoul2932
@urmilahippiesoul2932 4 года назад
Valare sheriyanu. But jayasree de way of talking valare dramatic aayi thoni. Athre onnum aavashyamlla. Randu bhagathum sherikal undennu thonunnu. Purathu ninnum ulla onninte swartha thalparyangalku vendi funding cheythu nadathunna oru sangadana alla engil shina parayunnathum theerthum nyayangal aanu. As always arun, it was brill...
@naviforce9142
@naviforce9142 4 года назад
🤘🏻
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 4 года назад
പീഡിതർക്കു വേണ്ടി ശബ്ദിക്കുന്നവർക്ക് അഭിവാദ്യങ്ങൾ
@Oberoy248
@Oberoy248 4 года назад
ജനങ്ങളെ വിഡ്ഢികൾ ആക്കാനുള്ള കഴിവ്.. അതിൽ കൂടുതൽ ഒന്നും ഇല്ല ചെറ്റകളുടെ കൈയിൽ.. കുറച്ച് തോക്കും ബോംബും അല്ലാതെ
@arj4646
@arj4646 4 года назад
ഇവർ ഉണ്ടാക്കി വെക്കുന്ന പീഡനങ്ങൾ ഓളം വരില്ല ബാക്കിയൊന്നും മാവോയിസ്റ്റുകളുടെ ഒരു തരത്തിലുള്ള ദയ ആവശ്യമില്ല കീഴടങ്ങുവാൻ ധാരാളം സമയം നൽകി ഇനി സംഹാരം ആണ് വേണ്ടത് അതിന് നമുക്കൊന്നിച്ചു നിൽക്കാം
@shajisjshajisj8773
@shajisjshajisj8773 4 года назад
പീഢിതര്‍ക്ക് വേണ്ടി ശബ്ദിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു... അതും കാര്യം മുഴുവന്‍ മനസിലാക്കാത്ത പാവങ്ങളില്‍ മാത്രം
@najeelas66
@najeelas66 3 года назад
@@Oberoy248 എന്നാ ഇപ്പോൾ ഉള്ളവർ ജനങ്ങളെ ബുദ്ധിമാന്മാറാക്കിയോ🤒
@qawitharun2862
@qawitharun2862 3 года назад
🤣
@സുമലതമേനോൻ
@സുമലതമേനോൻ 2 года назад
മാവോയിസ്റ്റ കൾ നാട്ടിൽ അത്യാവശ്യം ആണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ മര്യാദ പഠിക്കണം വേണ്ടി വന്നാൽ തോക്കെടുക്കണം
@sundharan-z9i
@sundharan-z9i Год назад
സത്യം
@Akhilvs9090
@Akhilvs9090 4 года назад
ഷൈനി മാഡം സൂപ്പർ.... matavalk എന്തോ എവിടെയാ ഒരു പിരി ലൂസ് ആണ് ...
@homosapien-sapien
@homosapien-sapien 3 года назад
Mattavalkk parayan Oru kazhiv kuravann... But shini is utter stupid... And anti constitutional... They don't knw about Japan, Europe, new zeland, Singapore etc. They have no maoist background,yet they are successful in all aspects.
@manilalkb1376
@manilalkb1376 3 года назад
ഷൈനി എങ്ങിനെയോ ഇതിൽ പെട്ടുപോയതാണെന്നു മനസ്സിലാകുന്നു. കാലഹാരണപ്പെട്ട ഒരു ആശയം. ഇന്ന് രാഷ്ട്രീയക്കാർ കൊണ്ടുനടക്കുന്ന മാതിരി ഒരു ജീവിത രീതി ഇവരും കൊണ്ടുനടക്കുന്നു. ഇവരുടെ ആശയങ്ങൾക്കു ഒരു പ്രാധാന്യവും ഈ കാലത്തു ഇല്ല. ഉണ്ടായിരുന്നു പണ്ട്. പണ്ട് ഉപയോഗിച്ചിരുന്ന ആയുധങ്ങൾക്കു ഇന്ന് സ്ഥാനം മ്യൂസിയങ്ങൾ ആണ്. ചരിത്രം ഓർമിക്കാൻ അത് ന്നല്ലതാണു. പണ്ട് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞതുകൊണ്ട് ഇന്ന് ഒരു കാര്യവും ഇല്ല. ഒരു വ്യക്തമായ ഉത്തരവും shinaku പറയാൻ സാധിച്ചില്ല. ഇല്ലാതാനും. മകളുടെ ഫങ്ഷന് മുക്യമന്ത്രിയുടെതിനേക്കാൾ police സാനിദ്യം ഉണ്ടായിരുന്നു. ഞാൻ കണ്ടതാണ്. ഇവർ അനുഭവിക്കുന്ന മാനസിക സുഖം ഇതൊക്ക തന്നെയാണ്. ജനങ്ങളെ ദ്രോഹിക്കാതെ നിങ്ങളും ഇതൊരു അലങ്കാരമായി കൊണ്ടുനടന്നോളൂ.
@jaisonkallada6906
@jaisonkallada6906 3 года назад
Satyam
@sijusiju774
@sijusiju774 4 года назад
അഭിവാദ്യങ്ങൾ സഖാവെ. നിങ്ങളിലേക്ക് എത്താനുള്ള ദൂരം കൂടുൽ .എങ്കിലും മനസ് എപ്പൊഴെ കൂടെ ഉണ്ട്......
@hamzamphamzamp239
@hamzamphamzamp239 3 года назад
Poli machaaa
@sureshsudhysureshsudhy1325
@sureshsudhysureshsudhy1325 4 года назад
ചോദ്യം ചോദിക്കും,, അവർ ഉത്തരം പറയുന്നതിനിടയ്ക്ക് വീണ്ടും ചോദിക്കും,,,,,,,,,,, ഇതാണോ മാധ്യമ ധർമ്മം
@edmondcasterville6774
@edmondcasterville6774 4 года назад
Chodicha chodyathinu alland verthirinj utharam paranjal enthaan cheyyuka
@owaishabazz9864
@owaishabazz9864 3 года назад
Itharathil ninnum maaripovathirikkanann bro
@surendranp4808
@surendranp4808 Год назад
ചോദ്യം ചോദിച്ചാൽ മാത്രം പോരാ. ഉത്തരം പറയാൻ കൂടി അവസരം കൊടുക്കണം, മോട്ടേ.
@sundharan-z9i
@sundharan-z9i Год назад
അതാണ് ശരി
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 4 года назад
എന്റെ അമ്മോ ഞാൻ മോവോയിസ്റ് ആവുമോ....
@meghamohanan7865
@meghamohanan7865 4 года назад
😂😂
@smashface9307
@smashface9307 3 года назад
😀😀
@sarathprasannan2757
@sarathprasannan2757 3 года назад
Sathyaam....
@Nihal38372
@Nihal38372 Месяц назад
✊🏼✊🏼
@babyrajbaby889
@babyrajbaby889 4 года назад
ഇതിൽ കമന്റ്‌ ഇത്രയും സപ്പോർട്ട് mavoistukalkku.അപ്പോൾ kattil മാത്രമല്ല
@sajidlatheef4258
@sajidlatheef4258 4 года назад
Ee supportkalude artham.. Manasilakendathu.... Janangal ee vyvsthithiyil poruthimuttund... Ennanu... Mattam athyvashymanu... Ennanu..
@salimpm301
@salimpm301 4 года назад
😁😁
@pradishiv7295
@pradishiv7295 3 года назад
@@sajidlatheef4258 edh mattan
@sunushibi1851
@sunushibi1851 3 года назад
🙈🙈
@anandhups1940
@anandhups1940 Год назад
🔥
@muhammedshafeeq135
@muhammedshafeeq135 3 года назад
ചോദ്യം ചോദിച്ചിട്ട് മിണ്ടാതിരി മൊട്ടെ.. ഉത്തരം പറയട്ടെ . അത് പറയാൻ സമ്മതിക്കാതെ ഇടയിൽ കേറി സംസാരിക്കാതെ.
@ranjuranjini4940
@ranjuranjini4940 3 года назад
Athu Kalakkii😁😁
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 4 года назад
മാവോയിസ്റ്റുകൾ എല്ലാം പുലികൾ ആണലോ. ഇവരെ രാഷ്ട്രീയ പാർട്ടി ആയി അഗീകരിച്ചു കൊണ്ടു മുൻനിരയിലേക്കു കൊണ്ടുവരണം ഇന്ത്യൻ ജനാധിപത്യത്തിൽ ഇവർക്കും ഒരുപാട് പങ്ക് വഹിക്കാനുണ്ട്
@edmondcasterville6774
@edmondcasterville6774 4 года назад
Angane angigritha party aavan avark thalparyam illalo.. avark thalparyam rocket launcher adichh kallikkana
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 4 года назад
@albin zz സുഹൃത്തേ നിന്റെ സംസ്കാരം നിന്റെ കമന്റിൽ ഉണ്ട്.നിന്റെ വീട്ടിൽ വീട്ടിൽ വിളിക്കുന്ന നെയിം നാട്ടുകാരെ വിളിക്കരുത്.
@faazfalcon6790
@faazfalcon6790 4 года назад
@albin zz പോ നായിന്റെ മോനെ
@pam4840
@pam4840 4 года назад
panga alla chungu vettan unde
@THALA-hv3de
@THALA-hv3de 3 года назад
@@vedhanthabotanicalgarden6090 എടാ മാവോ അല്ലെ നി
@jishnumpillai1141
@jishnumpillai1141 4 года назад
ജഡ്ജി നാളെ പോയി മാവോയിസ്റ്റിൽ ചേരും എന്നാണ് തോന്നുന്നത്
@salimpm301
@salimpm301 4 года назад
😁😁😁
@aarav3262
@aarav3262 3 года назад
Entha
@jyothymuth1657
@jyothymuth1657 3 года назад
😂😂😂
@padmanabha323
@padmanabha323 3 года назад
😄😄😄😄😄😄😄
@nobinraju6900
@nobinraju6900 4 года назад
ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാൻ അവസരം കൊടുക്കണം.
@antonyalex3143
@antonyalex3143 4 года назад
ഷൈന ചേച്ചി പൊളി.. ജനകീയ കോടതി നീണാൾ വാഴട്ടെ
@sreekumarisanthosh6070
@sreekumarisanthosh6070 3 года назад
ജനങ്ങൾക്ക്‌ നീതിയും നിയമവും നിഷേധിക്കപ്പെടുപോൾ ആണ് ഒരാൾ മാവോയിസ് ആകാൻ കാരണം
@adithyanthrithallor6559
@adithyanthrithallor6559 4 года назад
"അവർക്ക് പൂക്കൾ എറുത്തു മാറ്റാം എന്നാൽ വസന്തത്തെ ഇല്ലാതാക്കാനാകില്ലലോ " വിപ്ലവത്തെ കുറിച്ച് paBlo NERuDA എഴുതിയത്
@adithyanthrithallor6559
@adithyanthrithallor6559 4 года назад
@@MALAVIKA.J yes it is. Roopesh adopted these words from Pablo Neruda he said : you can cut all the flowers but you can't stop spring from coming
@adithyanthrithallor6559
@adithyanthrithallor6559 4 года назад
@@MALAVIKA.J ys, it is an average novel and a different one. Story's central character is women . Through it roopesh telling his political ideology. Romance in this story is also different, the central character has a lesbian relationship with another woman who is Maoist
@adithyanthrithallor6559
@adithyanthrithallor6559 4 года назад
@@MALAVIKA.J I recommend to read the novel mumbe parakkunna pakshikal. It Discuss same politics in different point of view
@sssg7250
@sssg7250 3 года назад
വിൽപ്ലവം
@saijuthomas9716
@saijuthomas9716 4 года назад
സംസാരിക്കാൻ അവസരം കൊടുക്കാതെ ആളാവാൻ നോക്കി അവതാരകൻ. കുറെ കൂടി മര്യാദ കാണിക്കണം.
@edmondcasterville6774
@edmondcasterville6774 4 года назад
55 minutee ollu mister. Aavishyam olla topicsum chodyangalum cover cheyyande
@thankammachacko6108
@thankammachacko6108 3 года назад
You said it sir
@unniyettan_2255
@unniyettan_2255 3 года назад
Correct. Arunum Kannnu kooorpichu maruvashathirikuna aaa pennum 2 um shashiyaay ..shyni polichu kayyil koduthu. Well.said.shyni.
@jopvp1303
@jopvp1303 4 года назад
Sir, you are so intelligent. How do you get like these information for cross questions. Recently, one of the my friends told about 24 channel. Since then I have been watching your news and debates. Arun ji keep it up..
@jineeshputhanpurayil2490
@jineeshputhanpurayil2490 3 года назад
ജയിച്ച യുദ്ധങ്ങളിൽ പങ്കെടുത്തവർ ഹീറോ ...... തോറ്റ യുദ്ധങ്ങളിൽ പങ്കെടുത്തവർ രാജ്യദ്രോഹി-ഷൈന ഇഷ്ടം സഖാവേ ...... ലോകത്തിൽ എവിടെയും അനീതിക്കെതിരെ നീയും പോരാടുന്നെങ്കിൽ നാം സഖാക്കളാണ്- ചെഗുവേര ....... ലാൽസലാം സഖാവേ .....
@gauthamramesh1463
@gauthamramesh1463 3 года назад
കാലടി ശങ്കരാചാര്യ കോളേജിലെ ,ആ ഗവേഷകയുടെ ,കണ്ണു തുറിക്കൽ ഒന്ന് controll ചെയ്താൽ മതി ,അവരുടെ എല്ലാ പ്രശ്നങ്ങളും തീരും
@bibinedathtybibinedathy5106
@bibinedathtybibinedathy5106 4 года назад
ഷൈന നിലപാടുകൾ നല്ല പോലെ അവതരിപ്പിച്ചു തീർച്ചയായും ഒരു വിപ്ലവം ഉണ്ടാകും അതിൽ എല്ലാ രീതികളും മാറും.... നല്ല നിലപാടുകൾ നിലനിൽക്കട്ടെ....
@sasipmnakply1196
@sasipmnakply1196 4 года назад
ഉണ്ടാവട്ടെ..
@soumya_gopinath
@soumya_gopinath 4 года назад
😄😄 വിപ്ലവം എന്തിന്?? ഭാരതം മറ്റൊരു ചൈന ആക്കി പാമ്പിനെ തിന്നാനോ??
@bibinedathtybibinedathy5106
@bibinedathtybibinedathy5106 4 года назад
@@soumya_gopinath വിപ്ലവം ഉണ്ടായിട്ടുള്ള ഇടത്... പാമ്പിനെ തിന്നുന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല പക്ഷെ മനുഷ്യന് കുടുക്കേണ്ട പാൽ പാമ്പിനെ കൊണ്ട് കുടിപ്പിക്കുന്നതും തലയിൽ കൂടെ ഒഴികുന്നതും ഒക്കെ.... ഇവിടെ നടക്കു...
@soumya_gopinath
@soumya_gopinath 4 года назад
@@bibinedathtybibinedathy5106 കാട്ടിൽ കയറി പാവം മൃഗങ്ങളെ വെടിവച്ച് തിന്നുന്ന സമയത്ത് കൃഷി പണി ചെയ്ത് നോക്ക്. ചൈനയിൽ നിന്നും പാകിസ്ഥാൻനിൽ തോക്കും ആയുധങ്ങളും വാങ്ങുന്ന കാശിന് പണി ആയുധങ്ങൾ വാങ്ങുക. പുതിയ ആളുകളെമാവോയുടെ വിപ്ളവം പഠിപ്പിക്കും പോലെ കൃഷി ചെയ്യാൻ ശീലിപ്പിക്ക്. ചൈന പോലും ഏകാതിപത്യ രാജ്യമായി. പഴയ തലമുറ ചെയ്തിരുന്ന കാര്യങ്ങൾ ഇഷ്ടമില്ലെങ്കിൽ ചെയ്യണ്ട. പക്ഷേ അതിന്റെ പേരിൽ പട്ടാളക്കാരെയും പോലീസ്നെയും ആക്രമിക്കുക. കാട്ടിൽ കയറി വിപ്ളവം വരും എന്ന് വിശ്വസിച്ച് ജീവിക്കുക. അതിലും ഭേദം വിഗ്രഹത്തിൽ പാലൊഴിച്ച് പാഴാക്കി ദൈവം രക്ഷിക്കും എന്ന് വിശ്വസിച്ച് ജീവിക്കുന്നത് തന്നെ. കാരണം നമ്മള് കാരണം മറ്റാരു കുടുംബം കരയില്ല🙏🙏
@sasipmnakply1196
@sasipmnakply1196 4 года назад
@@soumya_gopinath പാമ്പിനെ വേണ്ടവർ തിന്നാൽ മതി, ആരെയും നിർബന്ധിക്കുന്നില്ല
@sudheeshus2446
@sudheeshus2446 3 года назад
"രാജ്യസ്നേഹം എന്നത് ഭരണ കൂടത്തിനോടുള്ള കൂറല്ല" - ഷൈന
@chakrapanikumaran1976
@chakrapanikumaran1976 Год назад
രാജ്യസ്നേഹം ഭരണകൂടത്തോടുള്ള കൂറല്ലെങ്കിൽ പിന്നെ എന്ത് തേങ്ങാക്കൊലയാണ് ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നത് രാജ്യത്ത് ജനങ്ങൾ അല്ലേ. ഭൂരിപക്ഷത്തിന്റെ ആഗ്രഹമല്ലേ ഭരണകൂടമായി അധികാരങ്ങളിൽ എത്തുന്നത്. അവർ തെറ്റ് ചെയ്യുമ്പോൾ ജനങ്ങൾ പിടിച്ചു താഴെ ഇറക്കുന്നുണ്ടല്ലോ അതുകൊണ്ടല്ലേ കൂടുമ്പോൾ തെരഞ്ഞെടുപ്പ് വരുന്നത്. രാജ്യസ്നേഹം ഭരണകൂടത്തോടുള്ള എന്ന് പറഞ്ഞാൽ പിന്നെ എന്ത് തേങ്ങാക്കൊലയാണ്? ചിലരെ സ്വർണം ചില സ്ഥലത്ത് കൂടെ കടത്തുന്നതുപോലെ പൊതിഞ്ഞു വെച്ചിട്ട് ഇങ്ങനെ വിഡ്ഢിത്തരം വിളിച്ചു കൂവുക അല്ല വേണ്ടത്.
@prasanthkumrprasanth3057
@prasanthkumrprasanth3057 3 года назад
ഇങ്ങനെ ആയിരിക്കണം ഒരു സ്ത്രീ സംസാരിക്കേണ്ട കഴിവ് ഈ മാവോയിസ്റ്റ് എതിർകക്ഷിയെ സംസാരിക്കാൻ വന്ന സ്ത്രീയെ അങ്ങേയറ്റം ബഹുമാനിക്കുന്നു ഇതായിരിക്കണം ഒരു സ്ത്രീയുടെ കഴിവ് വന്ദേമാതരം
@aparnarajvencod3021
@aparnarajvencod3021 4 года назад
ബിഗ് സല്യൂട്ട് ഷൈനാ
@foodhunter6391
@foodhunter6391 4 года назад
ആ ജഡ്ജ് യുടെ മുഖം കണ്ടിട്ട് മാവോയിസ്റ്റിൽ മെമ്പർഷിപ് നാളെത്തന്നെ എടുക്കുമെന്നാണ് തോന്നുന്നത് 😂
@PrakashPrakash-jr9kg
@PrakashPrakash-jr9kg 4 года назад
ചിരിപ്പിക്കരുത് പ്ലീസ്
@bijoymmm
@bijoymmm 4 года назад
താങ്കൾ ജനാധിപത്യ വിശ്വാസി അല്ലെ?
@foodhunter6391
@foodhunter6391 4 года назад
bijoymmm ജനതിപത്യത്തിൽ വിശ്വസിക്കാതിരിക്കാൻ മ്മള് സങ്കി അല്ല ! 😂
@beerankutty6707
@beerankutty6707 4 года назад
Own Account jjujju
@Jupesh-d9m
@Jupesh-d9m 4 года назад
No bro 🤣😜, അയാൾ എവിടെ നില്‍ക്കണം എന്ന് അയാള്‍ക്ക് പോലും അറിയില്ല, വഴുക്ക് കല്ലില്‍ വടി കുത്തിയ പോലുള്ള സംസാരം.. 🤣🤣😜
@ilshadsabaha9331
@ilshadsabaha9331 4 года назад
നല്ല സംവാദം... പറയുന്ന കാര്യങ്ങളിൽ എല്ലാവർക്കും വ്യക്തമായ ജ്ഞാനം....
@intimateanooj2099
@intimateanooj2099 3 года назад
ഇതെന്തു പരിപാടി......അവതാരകൻ ഒരു ശത്രുവിനെപോലെ പെരുമാറുന്നില്ലേ മോശം
@linisank.c1549
@linisank.c1549 3 года назад
മാറ്റം വരാൻ എല്ലാറ്റിനും ഒരു പൂർവ നിശ്ചിത മാതൃക വേണമെന്നില്ല ...പൊളിച്ചു
@linisank.c1549
@linisank.c1549 3 года назад
Mr. Arun പലപ്പോഴും answer പറയാൻ സമ്മതിച്ചില്ല. ഇത് വിളിച്ചു വരുത്തി അധിക്ഷേപിക്കുന്നത് പോലെയായി.
@asham4261
@asham4261 4 года назад
Nalini Jameela yude sound പോലെയാണ് ഷൈന യുടെ sound
@poojars5594
@poojars5594 4 года назад
Yess!!!
@Jay-re9nx
@Jay-re9nx 4 года назад
sathyam
@salessafaroz1698
@salessafaroz1698 4 года назад
both are from thrissur
@bibinedathtybibinedathy5106
@bibinedathtybibinedathy5106 4 года назад
നളിനി ജമീലക്കു മുന്നിൽ വരുന്നവർ അല്ലെഗിൽ സമീപിക്കുന്നവർ എല്ലാം നളിനി ജമീലകാണുന്നത് ഒരു പോലെ ആണ് ഒരു ഏറ്റക്കുറച്ചിൽ ഇല്ല അപ്പോൾ അവരും ഒരു അർത്ഥത്തിൽ മാവോ അനുഭാവി ആണ് അല്ലെ?
@gkgroupkkk3810
@gkgroupkkk3810 4 года назад
Nalani fans ano??
@mathewthomas1576
@mathewthomas1576 3 года назад
ഡോ: അരുൺ ഇത്രയധികം അസഹിഷ്ണുത കാണിച്ച മറ്റൊരവസരം ഉണ്ടായിട്ടുണ്ടാവില്ല.
@shajivarkey2495
@shajivarkey2495 4 года назад
Shina, you are very Great, Very good talk. Student not enough..........
@miriyeljosh9019
@miriyeljosh9019 3 года назад
ഒരാശയത്തെപ്പറ്റി കാണാതെ പഠിച്ചിട്ട് പറയുന്നതിൽ നിരവധി അഭ്യൂഹങ്ങളും കേട്ടറിവുകളും ഉണ്ടാവാം എന്നാൽ ആ ആശയത്തിൽ ജീവിക്കുന്നവർക്ക് അത് അനുഭവമാണ്. അവർ എത്ര പേരുടെ ചൂണ്ടിയ വിരലുകൾക്ക് മുൻപിലും വിറയ്ക്കിയ്ക്കില്ല. സല്യൂട്ട്
@sujithkk3805
@sujithkk3805 4 года назад
അപ്പോൾ RSS ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുണ്ടോ
@muhammedshafi5218
@muhammedshafi5218 3 года назад
Nilanilpinn veaandi angeekarikunnuu Hinduraajyam swapnamkand jeevikunnavaraanavar avasaram kitiyaal athsampavikkum orupaad munnoot pooikazhinhuuu
@MikeJohnMentzer
@MikeJohnMentzer 3 года назад
@@muhammedshafi5218 madatinte peril nirabardikalle kollunna isis and taliban okke eth madam ann enn lokam muzhuvan ariyam Ningakk pinne baaki madakkare okke verupp annalo Quran vayikkata avanmar karanam ann islam enn vechal jihad ayath Jihad inne kaal nallath hindutva tanne Angane ippo nammale tivaravadikal akkenda
@muhammedshafi5218
@muhammedshafi5218 3 года назад
@@MikeJohnMentzer jihad eanthinaan eannn ariyumooo eatavum churungiyath moon athindea artham ariyumooo.. pinnea isisum rss um saimaan randum mathathindea meaalankianinh aaarudeaayooothaalparyathiin veaandi pravarthikunnu Pinnea rss hindhu dharmathilathishtithamaayitaan pravarthikunnath eann thaankalk abipraayam undooo
@aashiqs3523
@aashiqs3523 3 года назад
@@muhammedshafi5218 Tharam kittyal jihad nadathi muslim rajyam aakkan irikkunnavarum indian bharaghadana angeekarikkunnandallo alle😄
@muhammedshafi5218
@muhammedshafi5218 3 года назад
@@aashiqs3523 orupaadkaalam tharam kitiyit undalloo eannit angana aakiyooo.... Pinna muslims tharamkitiyal islamikarajyamaakum eannath aarudea prajaranaam eann ariyaamallooo
@sunibabupnr
@sunibabupnr 4 года назад
ഭണഘടനാ അംഗീകരിക്കാതിരിക്കുകയും എന്നിട്ട് അതെ ഭണഘടനാ നൽകുന്ന അവകാശങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയുന്നത് എന്ത് വിരോധാഭാസമാണ് ?
@horcepower6953
@horcepower6953 4 года назад
😁😁😁😁😁😁👏👏👏👏👏
@Jupesh-d9m
@Jupesh-d9m 4 года назад
മാവോയിസ൦ മറ്റു ചിലരുടെ(രാജ്യ വിരുദ്ധ തല്‍പര കക്ഷികളുടെ) ഉപകരണം ആണോ എന്ന് സംശയം ആദ്യം മുതലേ ഉണ്ട്......
@indianindian8045
@indianindian8045 4 года назад
When state itself became Facisicist & their agenda is to destroy secularism & even constitution itself then people want to protest against it by non coperation / ahimsa.....
@Aj-hs5vw
@Aj-hs5vw 4 года назад
@@indianindian8045 give me an example in which the state took an fascist agenda!!!!
@sachuns6440
@sachuns6440 4 года назад
@@Jupesh-d9m ninne sambandich ath swabhavikam
@arshadnp5524
@arshadnp5524 3 года назад
ഷൈന ✊️ 🔥
@kamblyvlogs1078
@kamblyvlogs1078 4 года назад
നീതി ശാസ്ത്രത്തിന് എവിടെയും ഒറ്റ ബോധ്യമേ ഉണ്ടാകു.. അത് മാനവീകബോധ്യമാണ്‌...
@jamsheed530
@jamsheed530 4 года назад
മാവോയിസ്റ്റുകൾ ഒന്ന് പോയി കിട്ടിയാൽ ബാക്കി ഉള്ള കാടും കൂടെ കുട്ടിച്ചോറാക്കാമായിരുന്നു 😎
@moideenkuttymoideenkutty68
@moideenkuttymoideenkutty68 4 года назад
M ..
@samuelvallikalayil1140
@samuelvallikalayil1140 4 года назад
@@moideenkuttymoideenkutty68 on the face of her replies she is an unreliable one. Therefore my suggestion is it is waist of time baseless
@ദൈവം-ഢ3ഷ
@ദൈവം-ഢ3ഷ 4 года назад
😁
@ajaymathur1057
@ajaymathur1057 4 года назад
Fact
@salimpm301
@salimpm301 4 года назад
😁😁
@rajeshachari2247
@rajeshachari2247 4 года назад
മൊട്ടയെ മിക്കവാറും മാവോയിസ്റ് തട്ടും
@saneeshvr6147
@saneeshvr6147 4 года назад
🤜🤣
@shahanashana8809
@shahanashana8809 4 года назад
😂😂😂😂
@anuvindpv4178
@anuvindpv4178 3 года назад
😂😂😂😂😂
@vipinsargamvipinsargam92
@vipinsargamvipinsargam92 3 года назад
ഉമ്പണം
@rajeshachari2247
@rajeshachari2247 3 года назад
@@vipinsargamvipinsargam92 God bless U, do it for motta and let him enjoy before he dies 😂
@musavvirmusavvir265
@musavvirmusavvir265 3 года назад
ഈ അവതാരകാൻ എന്താ ആ സ്ത്രീയെ പരിപൂർണ്ണമായി മറുപടി പറയാൻ അനുവദിക്കാത്തത്...?
@ibrahimyounezzibrahimyoune3401
@ibrahimyounezzibrahimyoune3401 4 года назад
ഭരണഘടനയെ ലെൻഗിക്കുന്നത് സര്കാരുകളാണ്
@navaneethkrish4570
@navaneethkrish4570 4 года назад
ശശികല or ശോഭ സുരേന്ദ്രൻ and രശ്മിത രാമചന്ദ്രൻ ഇവരെ ഒരുമിച്ച് ഒന്ന് കൊണ്ടുവരൂ plzzz
@safoorasali837
@safoorasali837 4 года назад
Movie mania 😇😇😇
@greenroyale3476
@greenroyale3476 4 года назад
എന്തിന് ഇനി ഇതും കൂടി പൂട്ടാനോ
@Krishnaprasad-qf6fk
@Krishnaprasad-qf6fk 4 года назад
Wow.. Good idea..
@sameerssalim5144
@sameerssalim5144 4 года назад
Ohh,nghil polikum
@muhammedejas3673
@muhammedejas3673 4 года назад
Correct
@dinarajmc6126
@dinarajmc6126 3 года назад
ഷൈന സൂപ്പറാണ്.
@safeerpk6285
@safeerpk6285 4 года назад
2020 ജനുവരി 30 ന് ഷൂട്ട് ചെയ്ത യുക്തി വാത നേതാവ് ജാമിതയും ഇസ്ലാമിക പണ്ഡിതൻ ഷുഹൈബ് ഹൈത്തമിയും തമ്മിലുള്ള ജനകീയ കോടതി എന്ത്കൊണ്ട് സംപ്രേഷണം ചെയ്യുന്നില്ല 🔥🔥🔥
@gokulkrishnan2010
@gokulkrishnan2010 3 года назад
ഇവിടെ Maoism സപ്പോർട്ട് ചെയ്ത് കമന്റ്‌ ഇട്ടവർ അന്തസ്സായി പോയി ആ സംഘടനയിൽ ചേരാൻ ധൈര്യം ഉണ്ടോ?? Safe zonil നിന്നിട്ട് കട്ട സപ്പോർട്ട് കൊടുക്കുന്നത് അത്ര വല്യ കാര്യം ഒന്നും അല്ല 😏
@suharakamaruddin9911
@suharakamaruddin9911 4 года назад
The ideologies of Shyna... she has her own reasons to follow them....but what I admire is her clarity of thought..
@sobhanankg1748
@sobhanankg1748 3 года назад
ഭാരതത്തിലെ എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു വർഗീയവാദി ഉള്ളതുപോലെ... മുതലാളിത്തമോഹം ഉള്ളതുപോലെ... ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനും ഉണ്ട്. രാജ്യവും , ഭരണഘടനയും , ഭരണകൂടവും ഏതായാലും, അനീതിക്കെതിരെ ശബ്ദിക്കുന്ന അത്തരംമനസ്സ് എന്നിലുമുണ്ട്, നിങ്ങളിലുമുണ്ട് , അവതാരകനായ അരുണിലുമുണ്ട്. അതു പുറത്തുകാണിക്കുന്നവരെ നമ്മൾ 'മാവോയ്സ്റ് ' എന്നു വിളിക്കുന്നു എന്നുമാത്രം.
@allwyncyril8810
@allwyncyril8810 3 года назад
വിളിച്ചു വരുത്തി സംസാരിക്കാൻ അവസരം കൊടുക്കാതെ ചോദ്യങ്ങൾക്കു മുകളിൽ ചോദ്യം വാരിയെറിഞ്ഞു ഒരു എപ്പിസോഡ് തിക്കാൻ മൊട്ടത്തലയൻ പൊട്ടൻ കാണിച്ച ആ നല്ല മനസു ആരും കാണാതെ പോകരുത്. സൗമ്യമായി ഉത്തരo നൽകിയ ഷൈമ മാഡം സല്യൂട്.
@beucefalus3385
@beucefalus3385 Год назад
She is brilliant and smart!! I appreciate that
@edavamedia8170
@edavamedia8170 3 года назад
ഷൈന നല്ലൊരു വ്യക്തിത്വം ഉള്ള ആളാണ്
@anilkumaranilkumaranni1833
@anilkumaranilkumaranni1833 3 года назад
ഞാൻ ഒരു മാവോയിസ്റ്റ് അവൻ ആഗ്രഹിക്കുന്നു
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 года назад
ഇങ്കുലാബ് സിന്ദാബാദ് ✊️✊️✊️
@polousekurian4597
@polousekurian4597 4 года назад
എല്ലാം പുറത്തു പറയാൻ പറ്റില്ല അതു കൊണ്ടു incomplete ആയിരുന്നു
@vichuzgallery7068
@vichuzgallery7068 4 года назад
ഇത് മുഴുവന്‍ കണ്ടാല്‍ കാഴ്ചക്കാര്‍ മാവോയിസ്റ്റ് ആയിപ്പോകും, ഷൈനിയുടെ തീ പാറുന്ന ആശയങ്ങള്‍ ആണ്.
@Oberoy248
@Oberoy248 4 года назад
ഉവ്വ് കൂത്തില് നിന്നാണ് തീ പാറുന്നത്.. ഇവർക്ക് വികലമായ ആശയങ്ങൾ തേച്ചു മിനുക്കി പഞ്ചസാരയും തേനും ചേർത്ത് വിളമ്പാൻ നല്ല കഴിവുണ്ട്. അല്ലാതെ RSS ഉം ഇവരും തമ്മിൽ എന്താണ് വ്യത്യാസം. നോക്കിയാൽ RSS ആണ് ഭേദം. 18:35 ഈ മാവോയിസ്റ്റ് ഭരണത്തിൽ വന്നാൽ അത് ഒരു transparencyയും ഇല്ലാത്ത ഒരു ഭരണകൂടം ആവും എന്ന് ഈ പു മോള് തന്നെ സമ്മതിക്കുന്നു. അങ്ങനെയൊരു ഭരണകൂടത്തെ പിന്തുണക്കുന്ന ഒരു ആശയമാണ് ഈ സ്ത്രീയുടേത്.
@vichuzgallery7068
@vichuzgallery7068 4 года назад
മുഴുവന്‍ കേട്ടപ്പോ ഇവളുടെ മുഖത്ത് തുപ്പാൻ തോന്നുന്നു
@pratheeshr.s1862
@pratheeshr.s1862 4 года назад
ഉണ്ടംപൊരി ആണ് അവര് കൊഴ കൊഴാണ് പറഞ്ഞ് വെള്ളം കുടിക്കണതാണ് കാണുന്നത്. പറഞ്ഞ് പറഞ്ഞ് അവസാനം അവര് തന്നെ contradict ചെയ്യുവാണ്‌
@vedhanthabotanicalgarden6090
@vedhanthabotanicalgarden6090 4 года назад
തീർച്ചയായും
@satheeshkumar2197
@satheeshkumar2197 4 года назад
@@Oberoy248 ningal ee raajathinte kurach sthalamgalil ellam ponam.. Ground reality manassilakkoo.. Enthokke chooshanam nadakkunnu ennu manasilakum
@shrijith07
@shrijith07 2 года назад
Shaina well answered
@dhulkiflusman7102
@dhulkiflusman7102 3 года назад
Thambnail കണ്ടപ്പോ ഞാൻ കരുതി മറ്റേ പെണ്ണാണ് mavoist ന്ന്. ഞാൻ ചമ്മി പോയി.!
@hadhilukmanvlog9912
@hadhilukmanvlog9912 3 года назад
Njaanum 😂
@നേരിന്റെപക്ഷം-ധ5ള
ഉത്തരേന്ത്യയില്‍ തോക്കുകളു മായി പ്രകടനം നടത്തുന്ന RSS കാർ ഒരു സാധാരണ കാഴ്ചയാണ്.... ഇതും രാജ്യ ദ്രോഹ പ്രവര്‍ത്തനം അല്ലേ...
@owaishabazz9864
@owaishabazz9864 4 года назад
ijj kandeeno
@sijisiju7695
@sijisiju7695 4 года назад
Alla. അവർക്ക് athavvallo
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 4 года назад
Ada Muriyandi puri mone RSS ninne pole Thallaku Pallel kodukkunnavar Alla.Avar Sannyasathil valarnnavar anu
@owaishabazz9864
@owaishabazz9864 4 года назад
@@sobhana.krnjansangaputhree6996 nirandharamaya kundanadi, muslim virodham, jaatheeyatha. ithokke aano sanyasam?
@mohamedmansoor3390
@mohamedmansoor3390 4 года назад
@@sobhana.krnjansangaputhree6996 😂😂😂pls 🙏🙏 chirippikkaruth
@nikhilkoyalikkal5390
@nikhilkoyalikkal5390 3 года назад
അരുൺ പലപ്പോഴും ഷൈനയെ പറയാൻ അനുവദിക്കുന്നില്ല... It's rare
@ashwynspeaks
@ashwynspeaks 4 года назад
അവരെ അവരുടെ ആശയം പോലും പറഞ്ഞുപൂർത്തീകരിക്കാൻ അവതാരകൻ അനുവദിക്കുന്നില്ല! അയാൾക്ക് വേണ്ടത് കിട്ടുമ്പോൾ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നു!
@jisjohn6792
@jisjohn6792 3 года назад
100% TRUE
@itSoundsWELL
@itSoundsWELL 4 года назад
15:23 സൂപ്പർ
@Lintopk
@Lintopk 4 года назад
Pacha churudar itta cheachi nellikka vayilittitunddo?
@mohammedjafarkp3149
@mohammedjafarkp3149 3 года назад
Shaina💯💥
@ajmalsha1628
@ajmalsha1628 3 года назад
Kadakalum vahanangalum adich polikathe eath rashtreeya party ahn keralathil ullath
@Coolaura2200
@Coolaura2200 4 года назад
This is information age. Changes are invisible. Don't believe what you see 👍
@shamsudeenth5113
@shamsudeenth5113 3 месяца назад
Please be shown continued 🆗 Thanks ✓ "'ALL THE BEST"'
@chubichubi7541
@chubichubi7541 4 года назад
P ജയരാജനെ ജനകീയ കോടതിയിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവര് like അടിക്കൂ
@rajivpitt1982
@rajivpitt1982 4 года назад
Chubi Chubi what about maniyashaan vs pc george Uncensored 😱
@htp1849
@htp1849 4 года назад
Shukkoor 😥
@deepankurandeepu3213
@deepankurandeepu3213 4 года назад
Well Presented Shaina
@jishnukmanoharan
@jishnukmanoharan 4 года назад
ഷൈനിക്ക് പകരം, മാവോയിസ്റ് ആശയങ്ങൾ നല്ല രീതിയിൽ വ്യക്തമാക്കാൻ അറിയാവുന്ന വേറൊരാൾ ആയിരുന്നു ആ കസേരയിലെങ്കിൽ അരുണിന് ഒന്ന് കഷ്ടപ്പെടേണ്ടി വന്നേനെ.
@പോരാളി-ര2ങ
@പോരാളി-ര2ങ 4 года назад
Eathu vinu
@abinkbanil922
@abinkbanil922 4 года назад
Sathyamm
@yachiposoat7546
@yachiposoat7546 4 года назад
Shaina 👍
@subhashmenonc8842
@subhashmenonc8842 4 года назад
സഖാവ് ഷൈന ....👍👍👍
@sijinfrancis1294
@sijinfrancis1294 3 года назад
നീതിക്ക് വേണ്ടി പോരാടുന്ന ഓരോരുത്തരും ഉള്ളിൽ ഒരു മവോയിസ്റ്റ് ആണ്
@shahishafishafi5509
@shahishafishafi5509 4 года назад
ജെഡ്ജി ഉറങ്ങിപോകുമോ എന്നായിരുന്നു എന്റെ പേടി😂
@jyothymuth1657
@jyothymuth1657 3 года назад
😂
@akhildq4dq744
@akhildq4dq744 3 года назад
ഷൈന 🥰
@abhilashkerala2528
@abhilashkerala2528 4 года назад
ഹൃദയാഭിവാദ്യങ്ങൾ സ: ഷൈന ....
@jithusethu1443
@jithusethu1443 4 года назад
ജനങ്ങളാൽ തിരഞ്ഞെടുത്ത govmnt തെറ്റ്‌ ചെയ്യുമ്പോൾ.. തിരിച്ചെടുക്കാൻ ജനങ്ങൾക്ക് അവകാശമില്ല 🙄😅 അതാണല്ലേ ജനാധിപത്യം 🤔
@shame1713
@shame1713 3 года назад
ഇവർ സഫാരി ടീവി "" ചരിത്രം എന്നിലൂടെ" വരേണ്ട വ്യകതി...കാത്തിരുന്നു കാണാം..
@sumanmathewraj
@sumanmathewraj Год назад
"ഒരാൾ പട്ടിണി കിടക്കുകയാണെങ്കിൽ അത് വയലൻസ് ആണ്!"... സൂപ്പർ 😎
@ranjithpariyarath3894
@ranjithpariyarath3894 4 года назад
അരുൺ വിയർത്തു 😁😁
@vinoopnilambur1696
@vinoopnilambur1696 3 года назад
Commentകളത്രയും ഷൈനയോട് ആദരവും അതേ സമയം മാവോയിസ്റ്റുകൾ വേണം എന്ന് പോലും ആഗ്രഹിക്കുന്നവരാണ്. എല്ലാവരുടെയും ഉള്ളിൽ ഒരു മാവോയിസ്റ്റുണ്ടാകും. ചിലരിൽ അത് ഇഴ കീറി പുറത്തു വരും. ഷൈനിയുടെ സംസാരം വ്യക്തവും ദൃഢമാർന്നതും, മറ്റുള്ളവരെ ബഹുമാനിച്ചും കൊണ്ടായിരുന്നു.
@raghuramchandran8425
@raghuramchandran8425 4 года назад
എല്ലാ രാഷ്ട്രീയ കാരനും ഫാസിസിറ് ആണ് മുതലാളി മാർ ആണ് എല്ലാ പാർട്ടി നേതാക്കന്മാരും അവസാനം മാവോയിസ്റ് ഒക്കെ ജനങ്ങൾക് കാണൂ
@SuperHari234
@SuperHari234 3 года назад
മാവോയിസ്റ്റുകൾ സായുധ സമരത്തിൽ നിന്നും പിന്മാറി ജനകീയ പ്രക്ഷോഭത്തിലേയ്ക്കും ജനാധിപത്യ സംവിധാനത്തിലേയ്ക്കും വരണം. ബൗദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് പൊതുവിൽ... അരുണിൻ്റെ ഇടപെടലുകളിലും ഇവരുടെ നിലപാടുകളും വിശദീകരണങ്ങളും ശക്തം... മാവോയിസ്റ്റുകളുടെ സായുധ ആക്രമണരീതികളോട് യോജിയ്ക്കാൻ വയ്യ..... എന്നാൽ അവർ ഉന്നയിയ്ക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ യാഥാർത്ഥ്യമാണ്.
@rajeshnarayanan2445
@rajeshnarayanan2445 3 года назад
അരുൺ ...അവരൊന്നു പറഞ്ഞോട്ടെ .......
@Bintet-v1u
@Bintet-v1u 4 года назад
ഓണർ ആയി എന്നെ നിയമിക്കുമോ ,,,, അവസാനം പറയേണ്ടത് എഴുതി തന്നാ മതി 🤨
@muttuti
@muttuti 4 года назад
corect
@muhammedmubarak7263
@muhammedmubarak7263 4 года назад
Ijj muthaan pahayaaaa
@mithunraj8446
@mithunraj8446 4 года назад
😂😂😂
@subaibak9670
@subaibak9670 4 года назад
😜😜
@poojars5594
@poojars5594 4 года назад
🤣🤣🤣🤣
@chackochenpalakunnel
@chackochenpalakunnel 3 года назад
How simply shina presenting her idology
@prabheeshnandana11
@prabheeshnandana11 3 года назад
ഷൈന പറയുന്ന കാര്യത്തിൽ വ്യക്തത ഉണ്ട്.
Далее