Тёмный

മാഷിന്റെ തള്ള് കേട്ട് സ്തംഭിച്ചതാ 😂 MV Govindan | Speech Troll Malayalam 

Karakootil Dasan
Подписаться 9 тыс.
Просмотров 125 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@chandranvk2095
@chandranvk2095 11 месяцев назад
ഈ തള്ള് കേട്ടു നിൽക്കാൻ പാർട്ടിക്കാർക്ക് മാത്രമെ കഴിയൂ😂
@vijayakumareb7655
@vijayakumareb7655 11 месяцев назад
ഇയ്യാളുടെ പ്രസംഗം കേൾക്കുന്നതിലും ഭേദം ഇയ്യാളു പറഞ്ഞതു പോലെ കണ്ണൂരിലെത്തി ട്രെയിൻ വരുമ്പോൾ ട്രാക്കിൽ കയറി നിൽക്കുന്നതു തന്നെയാണ്.
@abelthoms827
@abelthoms827 11 месяцев назад
Super
@abelthoms827
@abelthoms827 11 месяцев назад
😂😂😂😂
@chinnuchinnu2294
@chinnuchinnu2294 11 месяцев назад
😂😂😂😂😂😂😂😂😂
@BaluBala-yo9vf
@BaluBala-yo9vf 9 месяцев назад
🤣🤣🤣🤣🤣
@BharathKumar-vc9el
@BharathKumar-vc9el 11 месяцев назад
ഈ തള്ള് കേട്ടാലും മലയാളിക്ക് മനസിലാകില്ല. ഇയാൾ എന്തിന്റെ 😜😜😜മാഷാ 🥰🥰
@bhas44
@bhas44 11 месяцев назад
ഡ്രിൽ
@Victory290
@Victory290 9 месяцев назад
തള്ളിൻ്റെ
@johnantony1700
@johnantony1700 11 месяцев назад
കോവിന്ത ജവാൻ അടിച്ചു ഫിറ്റ് ആയി പറയുന്നത് കേട്ടോ 😢😢😢😢
@anjali809
@anjali809 11 месяцев назад
പൊട്ടത്തരങ്ങൾ വിശ്വസിക്കണം കേരളത്തിൽ ആളുണ്ടല്ലോ എന്നോർത്ത്.... കഷ്ട്ടം
@savariya833
@savariya833 11 месяцев назад
ആളെ മനസിലായില്ലേ.. Oxford യൂണിവേഴ്സിറ്റി, അല്ല വേറെ എവിടെയോ കണ്ട നല്ല പരിചയം.. ആ പിടികിട്ടി അപ്പം യൂണിവേഴ്സിറ്റി പ്രൊഫസർ കോയിന്തൻ...😂😂😂......
@abdulrahmanap1873
@abdulrahmanap1873 11 месяцев назад
പാർട്ടിക്കാർക്കു ഇയാളെ ശരിക്കും മടുത്തു പുറത്തു പറയാൻ ധൈര്യമില്ല. പറയുന്നവൻ രക്ത സാക്ഷിയാകും.
@rajeshvk1097
@rajeshvk1097 11 месяцев назад
51 വെട്ട് ആരും മറന്നു കാണത്തില്ല.
@bhakthanmk5814
@bhakthanmk5814 11 месяцев назад
ക്യാമറ ഒന്ന് തിരിച്ചു പിടിച്ചിരുന്നെങ്കിൽ മുന്നിലുള്ളവരുടെ അവസ്ഥ ഒന്ന് കാണാമായിരുന്നു.
@satheeshcreativity6616
@satheeshcreativity6616 11 месяцев назад
സരിതക്ക് പകരം മറ്റൊരു സരിതയെ രംഗത്ത് ഇറക്കിയെന്നു കേട്ടല്ലോ പിള്ളേച്ച അതൊരു മാധ്യമ പ്രവർത്തക ആണെന്ന് മാത്രം
@XD123kkk
@XD123kkk 11 месяцев назад
Athinte months kandal Saritha polum 🏃💨....
@vijayakumark2230
@vijayakumark2230 11 месяцев назад
Ssss... mindalle.... shock...! trauma....! 😩
@prasadmm6394
@prasadmm6394 11 месяцев назад
ഇയാള് ശരിക്കും മലയാളികളെ ആക്കുകയാ ചെയ്യുന്നത് പക്ഷെ ചിലർക്ക് അത് മനസ്സിലാവുന്നില്ല
@noushadbasheer7237
@noushadbasheer7237 11 месяцев назад
satyam.
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 11 месяцев назад
ചിലർക്കല്ല, വ്യക്തമായി പൊട്ട കമ്മി കൾക്ക്
@dreamhunter9476
@dreamhunter9476 11 месяцев назад
ഗോയിന്താ... ഗോയിന്താ.....😅😂
@AbhilashKumarms
@AbhilashKumarms 11 месяцев назад
Malayali malarana ennu ariyavunna budhimanmar
@Sunishks-ho5eb
@Sunishks-ho5eb 11 месяцев назад
കേരളത്തിൽ ട്രെയിൻ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ്‌ കാർ ആണ്. പിണറായി കീ ജയ് ഇനിയും വരണം കമ്മ്യൂണിസം 😂
@rajendrantk3782
@rajendrantk3782 11 месяцев назад
അത്രയും ട്രെയിനിൽ അപ്പക്കച്ചവടം നടത്താനുള്ള ആൾക്കാർ ഇവിടെ ഇല്ലല്ലോസഖാവെ. 🤑🤑🤑🤑🤑
@saifusaifu3157
@saifusaifu3157 11 месяцев назад
ഇയ്യാളെ ചാക്കോ മാഷാണ് കണക്ക് പഠിപ്പിച്ചത് എന്ന് തോനുന്നു സമയത്തിന്റെ സ്പന്ധനം നല്ലപോലെ പഠിച്ചു 😅😅😅
@jostharayil5709
@jostharayil5709 11 месяцев назад
ഈ പറഞ്ഞതെല്ലാം ഗോവിന്ദ 😄
@rajanramathuparambil3111
@rajanramathuparambil3111 11 месяцев назад
ഇയാളും ഒരു നേതാവ് ആണല്ലേ... ഇയാൾക്കും അണികൾ ഉണ്ടല്ലോ....
@rajagopalsukumarannair4206
@rajagopalsukumarannair4206 11 месяцев назад
മഹാ പണ്ഡിതനാ.......
@BabuVazhikkdavu
@BabuVazhikkdavu 11 месяцев назад
അപ്പം വാങ്ങി കഴിഞ്ഞു ഇപ്പൊ കോവിന്ദൻ ട്രെയിനും വാങ്ങിയോ ഇയാൾക്കോ വട്ടായോ
@farookumar2832
@farookumar2832 11 месяцев назад
എടുത്ത local ടിക്കറ്റിന് തന്നെ പലപ്പോഴും യാത്ര ചെയ്യാൻ പറ്റാറില്ല. ഇതുപോലെ കുറേ വിഡ്ഢികളുടെ പ്രഹസ നങ്ങളും കേൾക്കാനും,അനുസരിക്കാനും കുറേ ജനങ്ങളും. കയ്യടിയൊക്കെ കുറഞ്ഞു വരുന്നത് ആശ്വാസത്തിന് വകയുണ്ട്.
@sreepadamagencies2272
@sreepadamagencies2272 11 месяцев назад
കെ എസ് ആർ ടി സി എല്ലാം കൂട്ടി കെട്ടി ഓടിക്കുവോ 😄😄🤭🤭🤭🙏
@dineshkumar-ws8jj
@dineshkumar-ws8jj 11 месяцев назад
ഗോവിന്ദന് എന്തിന്റെ കേടാണ്. എന്തൊ ശ്രദ്ധ തിരിക്കാൻ ഉള്ള പരിശ്രമം ആകും
@anjali809
@anjali809 11 месяцев назад
വല്ല പൊട്ടന്മാരോടും പോയി പറ. അവര് കേട്ടു കൈ അടിക്കും
@ratheeshvadakkeveedu1141
@ratheeshvadakkeveedu1141 11 месяцев назад
ഗോവിന്ദ ഗോവിന്ദ. നമിച്ചു. സഹകൾക് പറ്റും ഇങ്ങനെ പറയൻ.. എന്റെ ശിവനെ
@AjithKumar-tj5es
@AjithKumar-tj5es 11 месяцев назад
ഇയാളുടെ മണ്ടത്തരം : കേട്ട് കമ്മി കൾ പോലും.... ചിരിച്ചു തുടങ്ങി. നിർത്തി കൂടെ ശിക്കാരി ഗോവിന്ദാ!🤣🤣🤣🤣🙏
@yadhusscienceexperiments1633
@yadhusscienceexperiments1633 11 месяцев назад
തനി രാവണൻ പത്ത തലയ അവന് ഇത്രയും വിവരം കേരളത്തിൽ ആർക്കും ഇല്ല ബ്രിൻലന്റ്
@Kiranzen
@Kiranzen 11 месяцев назад
മര മണ്ടൻ ❣️
@krishnaprasadthyl617
@krishnaprasadthyl617 11 месяцев назад
Make appam in kasargode sell it in trivandram and be back in kasargode for lunch the same day....
@Willys-ls6iu
@Willys-ls6iu 10 месяцев назад
കുറച്ചെങ്കിലും ബുദ്ധിയുണ്ടേൽ മന്ദബുദ്ധി മാഷ് എന്നെങ്കിലും വിളിക്കാമായിരുന്നു 😢😢😢
@unnikrishnantp3156
@unnikrishnantp3156 9 месяцев назад
വലിയ പ്രസ്താനത്താൽ തലപ്പത്ത് ഇരിക്കുന്ന വ്യക്തി ഇത്തരത്തിൽ പ്രസംഗിക്കുമ്പോൾ കേൾക്കുന്നവർക്കു എന്താണ് അദ്ദേഹത്തെ കുറിച്ച് ഉ ള്ള മതിപ്പ് ?
@kabeeri6959
@kabeeri6959 11 месяцев назад
പണ്ഡിതനാണന്നു തോന്നുന്നു.
@Narayanankutty-b9e
@Narayanankutty-b9e 11 месяцев назад
ശരിയാ ആളുകൾക്ക് സംസ്ഥാനം വിട്ടുപോകാൻ സൗകര്യം ഉണ്ടല്ലോ
@r.rajendranunnithan7937
@r.rajendranunnithan7937 11 месяцев назад
സി പി എം ന്റെ കാലൻ, എന്നാണ് ഇയാൾ ചായക്കടയിൽ അപ്പമുണ്ടാക്കുന്നത് കാണാൻ പറ്റുക
@saneeshsanu1380
@saneeshsanu1380 11 месяцев назад
ഇത് തീർന്നില്ലേ😂😂😂
@rajeevv9695
@rajeevv9695 11 месяцев назад
കേരളത്തിന്റെ വലിപ്പം ഉള്ള ഒരു കുളം കുത്തികൊണ്ടിരിക്കുവാ. എന്ന് പറ കയ്യടിക്കാം
@MCSatheesh
@MCSatheesh 11 месяцев назад
ഓരോ തളിനും പറഞ്ഞു കൈയ്യടിപ്പിക്കുന്ന വിദ്വാനെ ഈ ഭൂമിയിൽ മലയാള ക്കേരളത്തിലല്ലാതെ വേറെങ്ങും കാണില്ല😂
@sudhakarantk6570
@sudhakarantk6570 11 месяцев назад
Sivane... നല്ല comedy
@vinodkumar-kq7tx
@vinodkumar-kq7tx 11 месяцев назад
ഇവൻ ഏതു കോത്തായത്തിലെ മാഷ് 😂
@anjali809
@anjali809 11 месяцев назад
കാസർകോട്ടേക്ക് ട്രെയിൻ ഉണ്ട് സമയം പറയാമോ... ഒന്ന് free ആയി യാത്ര cheyanna
@prakashanthaivalappil3591
@prakashanthaivalappil3591 7 месяцев назад
Brittas, Chinta, Aarsho company will clap after hearing Govindan'd speech because they are financially benefited working for party.
@chandrasekharanthekkayil7536
@chandrasekharanthekkayil7536 10 месяцев назад
സ്വയം തള്ള് പറഞ്ഞിട്ടു കയ്യടി കേൾക്കാൻ കാത്തിരിക്കുന്ന വട്ടൻ. തിരുവനന്തപുരം വരെ ഭക്ഷണം കഴിക്കാൻ ആണോ ഇവൻ പോകുന്നത്.
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 11 месяцев назад
Govinda govinda..........😂
@Al-cf2fx
@Al-cf2fx 11 месяцев назад
കാസർകോട് ചെല്ലുമ്പോൾ ട്രെയിൻ തിരിക്കാൻ ഉള്ള ടൈം കൊടുത്തിട്ടേ അടുത്ത ട്രെയിൻ കണ്ണൂരിൽ നിന്ന് വിടണേ.... ഇല്ലേൽ ഇനി അവിടേം കൂടെയുള്ളു ട്രാഫിക് ജാം ഉണ്ടാവാൻ....
@ravikumarks9949
@ravikumarks9949 11 месяцев назад
തള്ളിക്കോ നന്നായി തള്ളിക്കോ ഗോവിന്ദൻ സാറേ കൈയിൽ മൈക്കും വായിൽ നക്കും ഉണ്ടല്ലോ?
@sureshnair999
@sureshnair999 11 месяцев назад
I think Kovindan is out of mind.. he needs urgent treatment...
@rameshanva7336
@rameshanva7336 10 месяцев назад
അപ്പോൾ ഓരോ ട്രെയിനിലും കയറ്റാൻ എത്ര മാത്രം അപ്പം ഉണ്ടാക്കണം .അപ്പം ഉണ്ടാക്കി ഉണ്ടാക്കി ജനങ്ങളുടെ നടുവൊടിഞ്ഞതു തന്നെ...!
@regioommen8358
@regioommen8358 9 месяцев назад
ഇവിടെ കമൻ്റിടുന്നവർ കേരളത്തിൽ തെക്കുവടക്ക് ഓടുന്ന ട്രയിനുകളിൽ ഒന്നു യാത്ര ചെയ്തിട്ട് വീണ്ടും കമൻ്റിടുക
@Suresh-hw8fv
@Suresh-hw8fv 11 месяцев назад
അപ്പം കോയിന്നാട്ടൻ 😄😄😄
@SkSk-om4ce
@SkSk-om4ce 9 месяцев назад
മലയാളിയുടെ ഒരു ഗതികേട്
@rgopakumarkumar699
@rgopakumarkumar699 11 месяцев назад
അപ്പം കോവിന്ദാ തള്ളിനുമില്ലേ ഒരു മര്യാദ
@anufrancis-b7k
@anufrancis-b7k 2 месяца назад
Yes you are write 😂😢😅
@Keralavibes1234
@Keralavibes1234 11 месяцев назад
ഗോവിന്ദൻ. 😁😁
@anuj4518
@anuj4518 9 месяцев назад
ഈ പാർട്ടിയിൽ എല്ലാവരും വിവരമില്ലാത്തവർ ആയിപ്പോയല്ലോ, റേഷൻ അരി തിന്നികൾ
@gkm345
@gkm345 11 месяцев назад
Appam konde pokan anno ithreyum train 😂😂😂😂😂😂
@angelwings3236
@angelwings3236 11 месяцев назад
39 train... Oru aazhchayil aano appam koyinthaaaaaa
@oblu43
@oblu43 10 месяцев назад
Kovindan nalla tHallu aanu..❤❤
@radhakrishnannair398
@radhakrishnannair398 9 месяцев назад
എൻെറ കോവിന്ദാ,ചായ കുടിക്കാൻ കൊച്ചിവരെ പോകണോ? കടന്ന കയ്യായിപ്പോയി
@balakrishnannair5766
@balakrishnannair5766 10 месяцев назад
കൈ അടിക്കുന്നതിൽ ശക് തീ ഇല്ലങ്കിലും ഗോവിന്ദൻ്റെ തള്ളി ല ശ ക്ക് തീ ഉണ്ട്
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 11 месяцев назад
ഇവനെയൊക്കെ മാഷേ ന്ന് വിളിക്കുന്ന വർ😂😂😂😂 വേട്ടാ വൊളിയൻ, അപ്പം. ഓന്ത്........😂😂😂😂 ഇവർക്കും മാഷുമാർക്കും അപമാനം
@user-jn1ks8dd4j
@user-jn1ks8dd4j 10 месяцев назад
കയ്യടിച്ചു പാസ്സാക്കി ഇറക്കി വിടു. ഇത് കേട്ടോണ്ടിരിക്കേണ്ടല്ലോ 😂
@DennichenKJ
@DennichenKJ 4 месяца назад
നമ്മുടെ പാർട്ടി ജനങ്ങൾക്ക് എന്തെല്ലാം കൊടുത്തു..... കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തത്!
@shymank4327
@shymank4327 10 месяцев назад
ഏത് സാധനാ അടിച്ചേ 😂
@thilakanmadhavan2541
@thilakanmadhavan2541 11 месяцев назад
ഗോയിന്താ തള്ളിവിട്ടോ മറക്കല്ലേ ഗോയിന്താ നിയൊക്കെ നാടിന് അപമാനം
@XD123kkk
@XD123kkk 11 месяцев назад
Vote cheyyan alu undenkil..??
@PrakashPillai-s1y
@PrakashPillai-s1y 11 месяцев назад
Eyyalke ee appathinte karyame oarmayullo veetil appam koodutal aayirikum 😂😂😂😂😂🎉
@PrakashKumar-d8u6p
@PrakashKumar-d8u6p 11 месяцев назад
മൂന്നുമാസം കഴിഞ്ഞ സിങ്കപ്പൂറും തോക്കും. അപ്പൊ ഇതൊക്കെ ന ടക്കും
@sujith3684
@sujith3684 11 месяцев назад
തള്ളി മറിക്കാൻ ഇവരെക്കഴിഞ്ഞേ ഉള്ളു, ആ കാര്യത്തിൽ നമ്പർ വൺ 😄
@manavankerala6699
@manavankerala6699 10 месяцев назад
അപ്പോൾ (അപ്പം)😂
@rexjustine856
@rexjustine856 9 месяцев назад
It's possible, bcoz his father is wholesaler in train business🚂🚋🚃🚋🚃🚋🚃.
@ajshobbies3774
@ajshobbies3774 11 месяцев назад
എല്ലാരും ട്രെയിനിൽ കയറിയിട്ട് തിരുവനന്തപുരത്ത് നിന്ന് ഗോവിന്ദൻ ഒറ്റ തള്ളാണ്.. അത് നേരെ കാസറഗോഡ്.. അവിടുന്ന് PV ഒറ്റ തള്ള് ഇങ്ങോട്ടും 😂
@chandranchahaya3041
@chandranchahaya3041 11 месяцев назад
koindan Railway minister. 😄🤣😭
@krishnanpotty4808
@krishnanpotty4808 11 месяцев назад
Appol appam eppozha vilkunnathu.
@vidyadharannair6257
@vidyadharannair6257 9 месяцев назад
ആഗ്രഹം കൊള്ളാം കോവിന്ദാ 🤣🤣🤣
@varunkc9309
@varunkc9309 10 месяцев назад
Ithinokke veetil iruthanam 😮
@gireesanjanaki5849
@gireesanjanaki5849 11 месяцев назад
എന്നെ സൂക്ഷിച്ചെന്നു നോക്കിയേ ......... എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?
@johnsonvettom4273
@johnsonvettom4273 11 месяцев назад
Akg centre.. റിൽ ട്രെയിനി...nte Pani തുടങ്ങി😂
@girish_kumar883
@girish_kumar883 11 месяцев назад
ആകെപ്പാടെ രണ്ടു പാളം എങ്ങനെ 20 മിനിറ്റ് ഇടവിട്ട് ക്രമീകരിക്കും മറ്റു Train റോഡിൽ കൂടി പോകും ആയിരിക്കും ഇതുപോലെ വെളിവില്ലാത്ത ഒരാൾ മറ്റാരും കാണില്ല ഒരു കമ്മി മുഖ്യമന്ത്രി ആകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് പലസമയത്തും തെളിച്ചു കഴിഞ്ഞു
@devarajanpt3285
@devarajanpt3285 11 месяцев назад
ഇക്കണക്കിന് ഇവർ കേന്ദ്രം ഭരിക്ക ക യാണെങ്കിൽ കേരളം മുഴുവൻ വിമാനം കൊണ്ട് നിറയും
@ratheeshvt7768
@ratheeshvt7768 9 месяцев назад
അപ്പം 😂
@prakasancp9080
@prakasancp9080 10 месяцев назад
അപ്പം ഗോവിന്ദാ ഗോവിന്ദാ.........
@pnsoman7359
@pnsoman7359 11 месяцев назад
ഇത്രയും വിവരമില്ലാത്തവൻ കുട്ടികളുടെ മാഷാണത്രെ. കഷ്ടം.
@PradeepKumar-nv8nl
@PradeepKumar-nv8nl 11 месяцев назад
ഒരു മണിക്കൂര്‍ 60 മിനിറ്റ് ഓരോ 20 മിനിറ്റിലും ഒരു ട്രെയിന്‍ 20*3 =72 പറഞ്ഞത് ശരിയാവുന്നില്ലല്ലോ
@pradeepk9394
@pradeepk9394 10 месяцев назад
Ohh, iyalk vatayo😂😂😂
@balannair7662
@balannair7662 10 месяцев назад
കോവിൻദാ നമ്മുടെ അപ്പത്തിന്റെ കാര്യം എംദായി. 😂😂
@cuteckoduvayur2582
@cuteckoduvayur2582 5 месяцев назад
വിവരം ഇല്ലാത്ത ഗോവിന്ദൻ 😭😭
@lucid288
@lucid288 10 месяцев назад
അപ്പം എടുക്കണോ ഏതായാലും പോവ്വല്ലേ😂
@tomtgimy8668
@tomtgimy8668 11 месяцев назад
He thinks all the people in Kerala are idiots and they will believe him😂
@ManojCv-q4n
@ManojCv-q4n 11 месяцев назад
നാടിന്റെ ശാപം
@Kailasamfamily_vlogs
@Kailasamfamily_vlogs 11 месяцев назад
ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു
@rajendrannani1616
@rajendrannani1616 10 месяцев назад
ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം ആ ചെല ചെലക്കുമ്പോൾ..... 🤣🤣🤣
@Eternity94794
@Eternity94794 11 месяцев назад
ഇദ്ദേഹം, ശിഷ്ടം, കൂട്ടിയില്ല.
@rajukozikode8785
@rajukozikode8785 11 месяцев назад
😢ഈപടീീീീീഎഞാഈപറയ്ണ്
@VinodKumar-wb9mz
@VinodKumar-wb9mz 10 месяцев назад
ഗോവിന്ദ ഗോവിന്ദാ..
@nigeeshp5517
@nigeeshp5517 11 месяцев назад
ഒരൊറ്റ തള്ളലാ
@kkgireesh4326
@kkgireesh4326 9 месяцев назад
1സ്ക്കൂൾ മാഷ് എന്ന് ധരിചെങ്കിൽ തെറ്റ് പറ്റി. PT മാഷാന്നെട്ടോ
@mdeyanandan2621
@mdeyanandan2621 9 месяцев назад
കോയിന്താ വായ് തുറക്കുമ്പോൾ കണ്ണ് അടഞ്ഞു പോകുന്നത് എന്താണ് എന്തോ അസുഖത്തിന്റെ ലക്ഷണമാണ് സൂക്ഷിക്കണം
@aromalreena9444
@aromalreena9444 11 месяцев назад
ഇവനെ തറകല്ല് ഇട്ട കല്ല്ഇപ്പോൾ ഉണ്ടോ😂
@VijayanPv-uc2rk
@VijayanPv-uc2rk 11 месяцев назад
കഷ്ട്ടം.. ഭയങ്കരം തന്നെ!
@bindhudennichan1615
@bindhudennichan1615 6 месяцев назад
LDF കഴിഞ്ഞ ഇലക്ഷന് വാഗ്ദാനം ചെയ്ത സൗജന്യ ഇന്റർനെറ്റ്‌ എവിടെ?
@arunn2884
@arunn2884 10 месяцев назад
Kashtam.... thalli thalli...ellathineyum mepottu kondu pokum enna thonnune....be careful
@vijayangvijayan9886
@vijayangvijayan9886 7 месяцев назад
ഇത് നീലച്ചടയൻ അടിച്ചു കൊണ്ട് പറയുന്നതാണ് ആരും മൈൻഡ് ചെയ്യേണ്ട 😄
@sankarnarayanan4749
@sankarnarayanan4749 7 месяцев назад
Njaan KSGD stationil ഉണ്ടു്. K Rail എത്ര manikka.. 😂😂
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,5 млн