സൂപ്പർ. നമുക്ക് ചെത്താൻ താല്പര്യം ഉണ്ട് പക്ഷേ ഞാൻ പറഞ്ഞില്ലേ ഇവിടെ തെങ്ങ് കുറവാണ്. ആശാന്മാർക്ക് വരെ തെങ്ങ് കുറവ് ആണ്. അതിൽ പലരും കോഴിക്കോട് ആണ് ചെത്ത്. ആഗ്രഹം ഉണ്ട് 🥰🥰🥰
ആരോഗ്യത്തിനു യാതൊരു ദോഷവും ഇല്ലാത്ത കള്ളു കുടിക്കുന്നത് കൊണ്ട് ആരും മോശമായിട്ടില്ല. വെറും സ്പിരിറ്റിനു ആയിരക്കിന് രൂപ ചിലവഴിക്കുമ്പോൾ ഇത്രയധികം പോഷകസമൃദ്ധമായ കള്ളിന് അദ്ധ്വാനത്തിനു തക്കവിധമുള്ള വില ലഭിക്കുന്നില്ല. കള്ളു ഷാപ്പുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും സാധാരണ കുടുംബങ്ങൾക്ക് പേടി കൂടാതെ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ കള്ളിനും കൂടുതൽ വില ലഭിക്കും.
ഞാൻ മലപ്പുറത്തെ ച്ചെത്ത് തൊഴിലാളിയാണ് ച്ചേട്ടൻ മാരേ ഇവിടെ കള്ള് വില 33 രൂപയാണ് ഇപ്പോൾ 50 പൈസ കൂട്ടി 33-50 എങ്ങനെ മുനോട്ട് പോകും പോകണമെങ്കിൽ 60 രൂപ ഇല്ലങ്കിലം 40 രൂപആയാൽ മതിയായിരുന്നു
അമലേ...... ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ടമാണ്. എനിക്ക് ഒരു ഷാപ്പ് ലേലത്തിൽ പിടിച്ചു നടത്താൻ ആഗ്രഹമുണ്ട്. അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ അമലേ ?