Тёмный

മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് 

asianetnews
Подписаться 10 млн
Просмотров 27 тыс.
50% 1

മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്
#PinarayiVijayan #VeenaVijayan #Exalogic #MathewKuzhalnadan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@65229
@65229 13 дней назад
നോട്ടീസ് അയച്ചതിന് ഹൈക്കോടതിക്ക് നന്ദി
@pradeepkuttur1597
@pradeepkuttur1597 13 дней назад
മുക്കിയവൻ മാറിയാൽ തന്നെ കേരളം രക്ഷപ്പെടും.
@RRA230
@RRA230 13 дней назад
ഇതിലെന്തോ സത്യമുണ്ട് അല്ലാതെ ഇങ്ങനെ കറങ്ങിതിരിച്ചു വീണ്ടും വരില്ല
@unknown-sp5ky
@unknown-sp5ky 13 дней назад
കേസിൽ പ്രതികൾ രക്ഷപ്പെടാം, പക്ഷേ ജനങ്ങളെ പട്ടിണിയിൽ എത്തിച്ച ഭരണക്കാരോട് ജനം പൊറുക്കില്ല, അതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്
@bijujayadevan5661
@bijujayadevan5661 13 дней назад
മടിയിൽ കനം ഇല്ലല്ലോ കനം ഉണ്ടോ ഇല്ലയോ എന്ന് കാലം തെളിയിക്കും😂
@SureshKuriakose-im1zs
@SureshKuriakose-im1zs 13 дней назад
കപ്പൽ അടി ഉലയുന്നു സാർ !!! കെടാത്ത പുഴുവും വാടാത്ത ..................................വീണ് പോകും സർ !!!😀😀😀😀😀
@ratheesh4865
@ratheesh4865 13 дней назад
ലെ കമ്മീസ് ''ഒരു ദിവസം എങ്കിലും റസ്റ്റ് താടെ
@royeapeneapen1819
@royeapeneapen1819 13 дней назад
പിണറായിയുടെ വിജിലൻസ് എവിടെ....???? വാഴ്ത്തുപാട്ടുകാർ പെട്ടു...😂😂😂😂😂😂
@athulv.s1845
@athulv.s1845 13 дней назад
വിജിലൻസ് കോടതി വിധി മുഖ്യനും മകൾക്കും അനുകൂലമെന്ന് കണ്ടപ്പോൾ ന്യായീകരിക്കാൻ നടന്ന അന്തം സഖാക്കൾ പുതിയ കാപ്സ്യൂളും തേടി നടക്കുകയാണ്😂😂
@unknown-sp5ky
@unknown-sp5ky 13 дней назад
കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ എവിടെ എത്തി?
@prabhakaranpoochali2724
@prabhakaranpoochali2724 13 дней назад
പാർട്ടി നശിക്കാൻ ഓരോ അവതാരങ്ങൾ
@ahaneeshaneesh9371
@ahaneeshaneesh9371 13 дней назад
ഇപ്പോൾത്തെ തോൽവിക്ക് പ്രധാന കാരണങ്ങളിൽ ഒന്ന് തള്ളാണ് ,, തള്ളോട് തള്ള് " 😅
@ullasbiju4721
@ullasbiju4721 13 дней назад
Mathew ❤
@prakashms2050
@prakashms2050 12 дней назад
Congrajulation to our Honbl Court
@rp3353
@rp3353 13 дней назад
please go for court Trial, party Trial, Appeal, Re-appeal, Hiding anything you wish But B4 that Please vecate the CHAIR ....
@antonyj1347
@antonyj1347 13 дней назад
👏👏👏
@anandam106
@anandam106 13 дней назад
പദപ്രയോഗം തിരുത്തി കൂടെ?
@kingjoker4475
@kingjoker4475 13 дней назад
Pinarayiii: pension cashil ninnum oru 5cr mattivekk, advocatinu kodukkan 😊
@user-ve5pk3zf7r
@user-ve5pk3zf7r 12 дней назад
മുക്കുന്ന മുതുക്കൻ മന്ത്രി മാറണം
@RajusatlajM
@RajusatlajM 13 дней назад
വിശ്വസിക്കാമോ .... കണ്ടറിയാം''
@akashanil4875
@akashanil4875 12 дней назад
വാസവൻ കൊട്ടയം കുമളി റോഡിൽ ബിനാമി വഴി അനധൃകാരമായി ബാർ ഹോട്ടൽസ് കെട്ടിപ്പൊക്കുന്നു ..... കൂടതെ കേരളത്തിലേ ഒട്ടുമിക്ക ബാർ സ്റ്റാർ ഹോട്ടൽസ് എന്നിവയുടെ ഷെയർ വാസവന്റെ ബിനാമികളുടെ ആണ് ഏതൊന്നും ആരും അറിയുന്നില്ല ....
@surendranb5069
@surendranb5069 12 дней назад
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@dreamconvertable913
@dreamconvertable913 12 дней назад
Mathew...
@ananthapadmanabhan8795
@ananthapadmanabhan8795 13 дней назад
Mathew ❤❤❤
@vinodhanic1806
@vinodhanic1806 13 дней назад
വിജിലൻസ് അന്വേഷിച്ചിട്ട് എന്ത് കാര്യം
@sureshpksureshpk6317
@sureshpksureshpk6317 13 дней назад
കള്ളൻ മാരെ പാർട്ടി സംർഷിക്കരുത് തെറ്റുണ്ടെങ്കിൽ തിരുത്തണം
@philipe222
@philipe222 13 дней назад
Pavam ayale thattiyathu aayirikkum
@sudheeshkumar1420
@sudheeshkumar1420 13 дней назад
... ഈ... അമിക്കസ് ക്യൂറി... എന്ന യാൾ... കൃസ്ത്യാനിയാണോ.....
@user-xi4fl7myt
@user-xi4fl7myt 13 дней назад
Makalum acha num party ye parapyknd
@namo4974
@namo4974 13 дней назад
എവടെ പോരാളി ഷാജി 😄
@annoommen7278
@annoommen7278 12 дней назад
Evarokkeye dayavu cheyth influencer ennu vilikathirikuka!!sad on her demise.they are youtubers.but as this title says what influence are they making in public?please remove that caption.if you don't understand the meaning of" influencer",ask Google and do. They are just youtubers who put some videos or contents in youtube.not every RU-vidrs are influencers🤐😏
@basheerpulimoottil8148
@basheerpulimoottil8148 13 дней назад
what nonsense,only a natural procedings to sent to notice to the parties.
@kalarkodenarayanaswamy651
@kalarkodenarayanaswamy651 13 дней назад
പാർട്ടിയെ ഇല്ലാതാക്കി
@narayananan2588
@narayananan2588 13 дней назад
അവസാനം ഉമ്മൻ‌ചാണ്ടി യുടെ മാസപ്പടി,,സോളാർ,,വ്യഭിചാര കേസ് പോലെ ആകും
@user-ug7zo7uk1w
@user-ug7zo7uk1w 13 дней назад
താരതമ്യം മ്ലേഛം..
@bhaskaranunnirs7044
@bhaskaranunnirs7044 13 дней назад
കുഴൽനാടൻ വിജിലൻസ് കോടതിയിൽ കേസ് കൊടുത്തു; തെളിവൊന്നും കൊടുത്തില്ല. കുഴൽനാടൻ ചാനലിലിരുന്ന് തള്ളി; ജഡ്‌ജി കോടതിയിലിരുന്ന് കേസ് തള്ളി. തള്ളിയ കേസിൽ റിവിഷൻ ഹർജി കൊടുത്തു കുഴൽ നാടൻ. മെറിറ്റുണ്ടെന്ന് രണ്ടുവട്ടം ഉറപ്പു വരുത്തിയേ റിവിഷൻ ഹർജി പരിഗണിക്കൂ ഏത് കോടതിയും. അതിനു മുൻപേ എതിർഭാഗത്തെ കേൾക്കും, അതിന് നോട്ടിസ് കൊടുക്കും. അങ്ങനെയിപ്പോൾ മുഖ്യമന്ത്രിക്കും വീണയ്ക്കും നോട്ടിസ് കൊടുത്തിട്ടുണ്ട്. അവരുടെ വക്കീൽ കൊടുക്കുന്ന മറുപടിക്കനുസരിച്ച് അടുത്ത തവണ കോടതി തീരുമാനം പറയും. കുഴൽനാടൻ പറയുന്നതിനനുസരിച്ച് ചാനൽ ജഡ്ജിമാർ ഇപ്പോൾത്തന്നെ വിധി പറയും. അല്ലപ്പാ…പറഞ്ഞു കഴിഞ്ഞു.
@bijujayadevan5661
@bijujayadevan5661 13 дней назад
മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിന് ഭയപ്പെടുന്നു കാലം തെളിയിക്കട്ടെ😂
@KrishnaVenu6582
@KrishnaVenu6582 13 дней назад
കേസ് സിബിഐ അന്വേഷിക്കണം
@kuruvilla4011
@kuruvilla4011 12 дней назад
Antham, do you think Mathew is just fool like all cpm slaves? He has a clear path to move forward.
Далее