Тёмный

മാസവാടക 1 രൂപ മാത്രം..മാതൃകയായി മര്‍ഹബ വില്ല | Malappuram.. 

Life Of Travel By K Manikandan
Подписаться 31 тыс.
Просмотров 470 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@lifeoftravell
@lifeoftravell Год назад
വാടകയില്ലാതെ താമസിക്കാവുന്ന വീടുകളെക്കുറിച്ചുള്ള വീഡിയോ വരുന്ന വെള്ളിയാഴ്ച വരുന്നുണ്ട്. ചിലർക്കെങ്കിലും ഉപകാരപെട്ടേക്കാം
@user-pu6fv4ki7i
@user-pu6fv4ki7i Год назад
😢😢😢
@amruthapr5938
@amruthapr5938 Год назад
🙏
@bushrasafer
@bushrasafer Год назад
22 വർഷമായി ഞാനും കുടുംബവും വാടകക്ക് താമസിക്കുന്നു 😢മരിക്കുന്നതിന് മുന്നേ ഒരു വീട് 😢😢നാഥൻ തരുമായിരിക്കും ഇന്ഷാ അല്ലാഹ്ഹ്
@allahisone.malayalam9405
@allahisone.malayalam9405 Год назад
നല്ലകാര്യം. പക്ഷേ അഡ്രസും മറ്റും വ്യക്തമായി കൊടുക്കണം.
@shemeerashemi5969
@shemeerashemi5969 Год назад
@@amruthapr5938 knjangak.veed
@stitchesfloramalayalam
@stitchesfloramalayalam Год назад
അൽഹംദുലില്ലാഹ് ഞാൻ വാടക വീട്ടിൽ കഴിയുന്ന ആൾ ആണ് വീട് ഇല്ലാത്തവർക്ക് ഒരു വീട് കൊടുക്കാനുള്ള ആ വലിയ മനസിനെ ഉയരങ്ങളിൽ എത്തി കാണെ ദീർഘയിസും ആഫിയത്തും കൊടുക്കണേ നാഥാ
@lifeoftravell
@lifeoftravell Год назад
🙏
@nachu___nachuzzz5490
@nachu___nachuzzz5490 Год назад
അള്ളാഹു നാളെ സ്വാർഗത്തിൽ ന്നലെരു വീട് ഹാജിക്കും കുടുംബത്തിനും നൽകണേ നാഥാ.
@sajidasalam-vs7pk
@sajidasalam-vs7pk Год назад
Nagalum vadagayk orupsdu kalamayi sir idukelkumbolum kanumbolum ballade Kannu nirannju varunnu palapozum vadaga kodukanpattade vishamikunnu allah nigalku nalladu varuthatte
@smithasatheeshsmithasathee4703
ഞാനും വീട് ഇല്ലാത്ത ഒരു അവസ്ഥയിൽ കഴിയുന്ന ഒരാൾ ആണ് എല്ലാവരും ഉണ്ട് പക്ഷെ ഇല്ലാത്ത ഒരവസ്ഥയാണ്
@fathimapathu5837
@fathimapathu5837 2 месяца назад
Janum😢
@saheervp8838
@saheervp8838 Год назад
പാവപ്പാട്ട വാടക കൊടുത്ത് സഹിക്കട്ടെ ഒരുപാട് ആളുകൾ സഹഹിക്കുന്ന നിങ്ങൾക് ദീര്ഗായുസും ആഫിയത്തും നൽകി അല്ലഹു അനുഗ്രഹിക്കട്ടെ അമീൻ
@lifeoftravell
@lifeoftravell Год назад
🙏
@mohamedkallarakkal9950
@mohamedkallarakkal9950 Год назад
അൽഹംദുലില്ലാ അല്ലാഹു ആ നല്ല മനുഷ്യനും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
@lifeoftravell
@lifeoftravell Год назад
🙏
@rithuruvi433
@rithuruvi433 Год назад
ആമീൻ
@RabiNoushu
@RabiNoushu Год назад
വീടില്ലാതെ ഞാനും 13 വർഷം ആയി വാടകക്ക് റബ്ബ് മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ ഫാമിലി ക്കും സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻.. വീടില്ലാത്ത എല്ലാർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ അള്ളാഹു അല്ലെ വലിയവൻ 😊.. ബാവ ഹാജിക്ക് ഇന്ന് ദുൻയാവിലും നാളെ ആഖിറത്തിലും അതിന്റ ഗുണം ഉണ്ടാവട്ടെ 🤗👍🏻🤲🏻
@lifeoftravell
@lifeoftravell Год назад
🙏
@itz_me_hadiya...9925
@itz_me_hadiya...9925 Год назад
Aameen 🤲🏻
@jaleelgshshshd3764
@jaleelgshshshd3764 Год назад
Oru Nalla Manushyan . Allahu Ninghale Ee lokathum Para lokathum Vijaippikkatte ......
@shameerrizu4983
@shameerrizu4983 Год назад
Aameen 🤲🤲🤲
@Ajmal130
@Ajmal130 Год назад
സന്തോഷവും, സമാധാനവും, ബർക്കത്തുമുളള നല്ലൊരു വീട് നിങ്ങൾക്ക് അല്ലാഹു നൽകട്ടെ... ആമീൻ, "തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും" (ഖുർആൻ 94:5)
@rafeeqrafeeq2242
@rafeeqrafeeq2242 Год назад
12വർഷം മായി വാടകക്ക് താമസിക്കുന്നു ഞങ്ങൾക്കും ഒരുവീടാവാൻ എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🤲ഇതു പോലെ ഒരുഓണരേ യാണ്‌ കിട്ടേണ്ടത് ഞങ്ങളുടെ ഓണർക് ഒരുമനുഷ്യത്തംഇല്ല ബാവഹാജിക് അള്ളാഹുവിന്റെ കാവലും റഹ്മത്തും എന്നും ഉണ്ടാവട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@thansits849
@thansits849 Год назад
🤲🤲🤲
@SubaidhaSubaidha-lq7dc
@SubaidhaSubaidha-lq7dc Месяц назад
അല്ലാഹുവേ വ്യാവഹാജിക്ക് ദീർഘാ ആയുസ്സ് ആരോഗ്യം റഹ്മത്തും ബർക്ക ചൊരിഞ്ഞു കൊടുക്കട്ടെ ഞാൻ 18 കൊല്ലമായി വാടകക്കാണ് താമസിക്കുന്നത് എനിക്കൊരു വീട് തരുമോ ഞാനൊരു വിധ ആണ് എനിക്കൊരു ഒരു മോളേ ഉള്ളൂ വേറെ ആ ഇല്ല
@yaseenyaseen9585
@yaseenyaseen9585 Год назад
മാഷാഅല്ലാഹ്‌ യാഅല്ലാഹ്.പാവങ്ങളെ സഹായിക്കുന്നവരെ നീ സംരെക്ഷിക്കണേ നാഥാ..
@lifeoftravell
@lifeoftravell Год назад
🙏
@sheenuzworld2599
@sheenuzworld2599 Год назад
😍spl school തുടങ്ങാൻ അല്ലാഹ് എളുപ്പം തൗഫീഖ് നൽകട്ടെ ❤️
@lifeoftravell
@lifeoftravell Год назад
🙏
@naseemanaseema1478
@naseemanaseema1478 Год назад
ഞാനും എന്റെ മോനും വാടക വീട്ടിലാണ് താമസം എത്രയും പെട്ടെന്ന് ഒരു വീടുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ😢😢
@lifeoftravell
@lifeoftravell Год назад
🙏
@KunjappuSami
@KunjappuSami 7 месяцев назад
അൽഹംദുലില്ലാഹ് ബാവ❤ ഹാജിക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ
@lifeoftravell
@lifeoftravell 7 месяцев назад
🙏
@AKBOOSTYT26
@AKBOOSTYT26 3 месяца назад
Alhamdulillah കാണുമ്പോൾ വലിയ സന്തോഷം
@lifeoftravell
@lifeoftravell 3 месяца назад
❤️
@jayachandrika8530
@jayachandrika8530 Год назад
രോഗിയായ എനിക്കും 70 വയസായ എന്റെ അമ്മ എന്റെ മകൻ 15 വർഷമായി വാടക്ക് കഴിയുന്നും ഞങ്ങൾക്ക് ഒരു വീടു തരാൻ ആർക്ക് എങ്കിലും മനസ്സു ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏
@lifeoftravell
@lifeoftravell Год назад
🙏
@ayshaayshu3495
@ayshaayshu3495 Год назад
ഞാനും വർഷങ്ങൾ ആയിട്ട് വാടകക്ക് ആണ് താമസിക്കുന്നത് 3 പെൺകുട്ടികൾ ആണ് എനിക്ക് സ്വന്തം കൂര എന്നത് ഒറു സ്വപ്നം ആണ് ഇന്ശാള്ള ഞങ്ങളുടെ ആഗ്രഹം സഫലമാവാൻ ദുആ ചെയ്യണം ഈ വലിയ മനസ്സിന്റെ ഉടമയ്ക്ക് അള്ളാഹു ആഫിയത്തുള്ള ദീ റ്ഗായുസ് നൽകട്ടെ ആമീൻ 🥰
@lifeoftravell
@lifeoftravell Год назад
🙏
@ameenalangadan9708
@ameenalangadan9708 Год назад
Place evidy
@lifeoftravell
@lifeoftravell Год назад
Edappal
@shabnashabi9985
@shabnashabi9985 Год назад
Bava ഹാജിക്ക് ദീർകയുസും ആഫിയത്തും ആരോഗ്യവും padacha റബ്ബ് നല്കട്ടെ. ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@ramlaramla807
@ramlaramla807 Год назад
🌹🌹ആഭിയത്തുള്ള ദീർഗായുസ് അല്ലാഹ് നൽകുമാറാകട്ടെ 🌹🌹🙏🙏🙏
@lifeoftravell
@lifeoftravell Год назад
🙏
@fathimasouda8892
@fathimasouda8892 Год назад
ചാനും വാടകക്കാനേ. ദീര്ഗായുസും. Nalkattay
@noufalpv1847
@noufalpv1847 Год назад
ആമീൻ 🤲🤲🤲
@rahiyabasheerrahiyabasheer5516
ഞാൻ 22 വർഷമായി ഞാനും വാടകയ്ക്കാണ്. ഇക്കാക്ക് ഹാർട് ഓപ്പറേഷൻ കഴിഞ്ഞു 2 വർഷമായി. ഇങ്ങനെ ചിലരും ആളാഹുവും വിചാരിച്ചാൽ ഞങ്ങളെ പോലുള്ള ആളുകൾക്ക് വീടാകും.
@lifeoftravell
@lifeoftravell Год назад
🙏
@rahmathullathayyil1302
@rahmathullathayyil1302 Год назад
നിങ്ങളുടെ വിശാല മനസ്സ് പോലെ തന്നെ.. അനന്ദമായ ബിസ്നസ് ലോകവും ഉണ്ടാവട്ടെ (ആമീൻ)
@lifeoftravell
@lifeoftravell Год назад
🙏
@kunjaatta561
@kunjaatta561 Год назад
ഇത്രയും നല്ല മനസ്സുണ്ടാവുക എന്നുള്ളതു ആയിരത്തിൽ ഒരാൾക്ക് സത്യം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇക്ക
@lifeoftravell
@lifeoftravell Год назад
🙏
@shammas.1042
@shammas.1042 3 месяца назад
Njanum 16 kollamayi vadaga veetil allahu nalloru veed vekkan barkath nalgatte ee manushyan alllahu arogyavum aayush nalgatte ameen🤲🤲🤲🤲🤲
@lifeoftravell
@lifeoftravell 3 месяца назад
🙏
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 3 месяца назад
പറയാൻ വാക്കുകൾ ഇല്ല ബാവ ഹാജിക് ഇതിൽ നഷ്ടം ഒരിക്കലും വരുകയില്ല
@lifeoftravell
@lifeoftravell 3 месяца назад
🙏
@odiyan6677
@odiyan6677 Год назад
ഞങ്ങളും 24കൊല്ലം ആയി vadakakkan പടച്ചോൻ ഇങ്ങനെ ഒക്കെ സഹായിക്കുന്നോർക്ക് അനുഗ്രഹം കൊടുക്കട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@johncyjohnson8527
@johncyjohnson8527 Год назад
ഞാനും എന്റെ അമ്മയും രണ്ടു കുഞ്ഞുമക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം 32 കൊല്ലമായിട്ട്സ്വന്തം ഒരു വീട്ടിൽ താമസിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല. അച്ഛനും സഹോദരനും മരണപ്പെട്ടു. ചികിത്സിക്കാൻ പോലും പൈസ ഇല്ലാതെയാണ് ഇവർ മരണപ്പെട്ടുപോയത്. എന്റെ തുച്ഛമായ ശമ്പളം Trying കുടുംബം കഴിഞ്ഞു പോകുവാൻ സാധിക്കുന്നില്ല.ഞങ്ങൾ നാലുപേരും രോഗികളാണ് ചികിത്സിക്കാൻ പോലും കാശില്ലാതിരിക്കുകയാണ്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്ക് ജോലിക്കും കൂടി പോകുവാൻ സാധിക്കില്ല. ദയവ് ചെയ്ത് ഞങ്ങളെ ഒന്ന് സഹായിക്കണേ
@athirahariharan5152
@athirahariharan5152 Год назад
നല്ല മനസുള്ള അങ്ങേക്ക് ദീർഘായുസ് നൽക്കട്ടെ പടച്ചവൻ
@lifeoftravell
@lifeoftravell Год назад
🙏
@lachooooded
@lachooooded Год назад
Gift of God ,നമിച്ചു sir,orupad per വീടില്ലാതെ കസ്റ്റ്റപെടുന്നവർ ഉണ്ട്
@lifeoftravell
@lifeoftravell Год назад
🙏
@Yousuf75264
@Yousuf75264 Год назад
Jazakumullahukhaira
@lifeoftravell
@lifeoftravell Год назад
🙏
@Ghost.Gaming746
@Ghost.Gaming746 Год назад
എനിക്കും ഒരു വീടില്ല ഞങ്ങളും കുറെ ആയി വാടകക്ക് എന്റെ മോളെ കല്യാണം കഴിക്കാൻ ആകുമ്പോയെക്കും ഒരു വീട് സ്വന്തം അയാൾ മതിയായിരുന്നു റബ്ബേ
@lifeoftravell
@lifeoftravell Год назад
🙏
@sameeralikoladi7090
@sameeralikoladi7090 Год назад
അസ്സലാമു അലൈക്കും എന്റെ പേര് സമീർ എന്റെ കുടുംബം വർഷങ്ങൾ ആയി വാടക വീട്ടിലാണ്. വലിയ കഷ്ടപ്പാടിലാണ്. ബാവഹാജിയെ ഒന്നുകാണാനും സഹായം ചോദിക്കാനും കഴിയുമോ. ബാവഹാജിക്കും കുടുംബത്തിനും ആയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ. എന്ന് ദുആചെയ്യുന്നു.
@lifeoftravell
@lifeoftravell Год назад
🙏
@balkeestirur4411
@balkeestirur4411 Год назад
അള്ളാഹു എല്ലാം വിത anugaravum nalkatte aameen 🙌🤲🙌
@lifeoftravell
@lifeoftravell Год назад
🙏
@musthafabava4509
@musthafabava4509 Год назад
ബാവഹാജിക് അള്ളാഹു ദീർഗായുസ് നൽകട്ടെ. ആമീൻ ആമീൻ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@abdhulrashid6615
@abdhulrashid6615 3 месяца назад
18, വർഷമായി, ഹോട്ടൽ ജോലി ചെയ്‌തു വാടക കൊടുത്ത് മടുത്തു ജീവിതം തള്ളി നീക്കുന്ന ആളാണ് ഞാൻ ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ദൈവം ദീര്ഗായുസ്സ് കൊടുക്കട്ടെ
@lifeoftravell
@lifeoftravell 3 месяца назад
🙏
@mshamilshahansha2885
@mshamilshahansha2885 Год назад
വാടക ഇല്ലാതെ ഒരു വിട് കിട്ടിയാൽ രക്ഷപെട്ടു എന്ന് പറയും അപ്പോൾ മക്കൾ പറയും എത്ര വിട് പുട്ടിയിട്ടിട്ടുണ്ട് ആരും തരില്ല ഉമ്മ എന്ന് ഇതു കണ്ടപ്പോൾ ഭയങ്കര സന്തോഷമായി
@lifeoftravell
@lifeoftravell Год назад
🙏
@santhiAngadipuram-xz2su
@santhiAngadipuram-xz2su Год назад
Thangaludenallamanasinunanni
@hakkimalmubarak8462
@hakkimalmubarak8462 Год назад
ഞാൻ 15 വർഷം അയി വാടക വീട്ടിൽ 🤥മാസം 7000വാടക ബിസനസാണ് കടം മാത്രം
@lifeoftravell
@lifeoftravell Год назад
🙏
@chachumichu702
@chachumichu702 Год назад
Allahu niglk aarogythodulla hafiyath tharatt Aameen Nammaloke 18 yr aayi rentin nammalkoke oru veed Allahu thann anugrahikett 🤲
@lifeoftravell
@lifeoftravell Год назад
🙏
@yaseenyasu7504
@yaseenyasu7504 Год назад
Bava Haji ikka Allahu Anugrahikkatte..Nale Barzaki jeevithathil Angaykku Muthal kootavatte.Ameen Yarabbel Alameen
@lifeoftravell
@lifeoftravell Год назад
🙏
@salassalas3378
@salassalas3378 Год назад
Nallorumanushyan.ALLAHUTHAALA anugrhichu kodukkatte AAMEEN
@lifeoftravell
@lifeoftravell Год назад
🙏
@haridas4613
@haridas4613 Год назад
ഇതു പോലുള്ളവരാണ് ദൈവങ്ങൾ
@lifeoftravell
@lifeoftravell Год назад
🙏
@ppjjaisal2407
@ppjjaisal2407 Год назад
അൽഹംദുലില്ലാഹ് നല്ല മനസ്സ് അല്ലാഹു തആല ഇതായത്ത് പ്രധാനം ചെയ്യട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@moosamoosa3702
@moosamoosa3702 Год назад
എനിക്കും ഒരു ബാബ ഹാജി ആവാൻ ദുഅ ചെയ്യണം പണം ഉണ്ടയാൽ പോരാ കൈനീട്ടം ആയി കിട്ടണം
@lifeoftravell
@lifeoftravell Год назад
🙏
@abuthahir701
@abuthahir701 Год назад
بارك الله لك
@lifeoftravell
@lifeoftravell Год назад
🙏
@muhammedrashadvp4527
@muhammedrashadvp4527 Год назад
1 രൂപ യുടെ വില മനസ്സിൽ ആവുന്ന ടൈം
@lifeoftravell
@lifeoftravell Год назад
🙏
@babuk2486
@babuk2486 Год назад
താങ്കളുടെ ആയുസ് പരമാവധി ലോകാവസാനം കിട്ടുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@lifeoftravell
@lifeoftravell Год назад
🙏
@khabeerputhuparambil7487
@khabeerputhuparambil7487 Год назад
ماشاء الله. بارك الله
@lifeoftravell
@lifeoftravell Год назад
🙏
@cma5927
@cma5927 Год назад
Mashallah great 👍👍👍👍🌹🌹🌹🌹🌹
@lifeoftravell
@lifeoftravell Год назад
🙏
@sathar7425
@sathar7425 Год назад
അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@shasingam9016
@shasingam9016 Год назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Allahu ningalkku allahu arogyavum afiyathum deergayousum sandhoshavum samadhanavum nalgi anugrahikkatte sallallahu ala Muhammad swallallahu alai he wasallam
@lifeoftravell
@lifeoftravell Год назад
🙏
@soudasouda5678
@soudasouda5678 Год назад
ഞാനും വാടക ക്ക് ആണ് താമസിക്കുന്ന ത്. കൊടുക്കാൻ പോലും ബുദ്ധിമുട്ട് ൽ ആണ്. ജോലി ക്ക് പോവാൻ വയ്യ
@lifeoftravell
@lifeoftravell Год назад
Mm
@Shakeer.p
@Shakeer.p Год назад
Masha allah mabrook
@lifeoftravell
@lifeoftravell Год назад
🙏
@lizypaul7423
@lizypaul7423 Год назад
ദൈവം അദ്ദേഹത്തെ ഒരുപാട് അനുഗ്രെഹിയ്ക്കട്ടെ 🥰🙏🙏🙏
@lifeoftravell
@lifeoftravell Год назад
🙏
@vijeshak55
@vijeshak55 Год назад
ഞാനും.. 9 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത്... 4000;. രൂപ മാസ വാടക.. ഞാനൊരു പെയിൻ്റിംഗ് തൊഴിലാളിയാണ്: സ്ഥിരമായി പണി ഉണ്ടാവാറില്ല.. അപ്പോൾ വാടക വീഴും... ആരോട് പറയാൻ ആര് കേൾക്കാൻ .. ആണുങ്ങൾ ആണ് എന്നത് കൊണ്ട് മാത്രം. ഒരു സഹായവും ആരിൽ നിന്നും കിട്ടുകയുമില്ല .ആണായാലും പെണ്ണായാലും 'സാമ്പത്തിക മില്ലെങ്കിൽ തീർന്നില്ലെ.. കഷ്ടപ്പെട് ജീവിതം തീരും നമ്മുടെയൊക്കെ
@AyshaKttipc
@AyshaKttipc Месяц назад
സാർ ചെറുപ്പത്തിലെ മാതാപിതാക്കൾ മരണപ്പെട്ട എന്റെ അനിയത്തി സാർ അവൾക്ക് 3 കുട്ടികൾ ഉണ്ട് അവൾക്ക് വിടക കൊടുക്കാൻ പോലും കഴിയാത്ത അവൾക്ക് കൊടുക്കുമോ എന്റെ പേര് ആയി ശതെഞ്ചേരി പുവുത്തിക്കൽ അരീക്കോട്
@hassanm11
@hassanm11 Год назад
ഇത് എവിടെ സ്ഥലം ഞാനും വാടകയ്യ്ക്കാണ് താമസിക്കുന്നത് എനിക്കും വലിയ ആഗ്രഹം ആണ് എനിക്ക് ഒരു വീട് എന്നത് എന്നെ ഒന്ന് സഹായിക്കായോ എനിക്ക് ഒരു വീട് തന്ന് ഇപ്പോ ഞാൻ വലിയ വിഷമത്തിലാണ് ഇങ്ങനെ ചെയ്യുന്ന ഈ ഹാജിയർക്ക് തീർഗായുസ് കൊടുക്കട്ടെ അല്ലഹ് 🤲🤲
@lifeoftravell
@lifeoftravell Год назад
Edappal
@hassanm11
@hassanm11 Год назад
@@lifeoftravell എടപ്പാൾ എവിടെയാണ് ഈ ഹാജിയരുടെ വിട് എവിയാണ് ശെരിക്കൊന്ന് പറഞ്ഞു തരുമോ
@babu.k4127
@babu.k4127 Год назад
ഇങ്ങനെയുള്ളവരെയാണ് ആദരിക്കേണ്ടത്
@lifeoftravell
@lifeoftravell Год назад
🙏
@shamlafirose3296
@shamlafirose3296 Год назад
Njagalkum oru veedu kitto, vadaka kodukkan orupadu prayasa pedunnu
@lifeoftravell
@lifeoftravell Год назад
Contact that trust
@bakewaybakery1214
@bakewaybakery1214 Год назад
Enikum veedilla 27varshamay vadaikaku thamasikunnu.. Ernakulath ingane vallathum undo sir.. Vadaka kodukan ipo ottum pattathay oru veedu kittiyenkil.. Valiya upakaram ayrunnu
@lifeoftravell
@lifeoftravell Год назад
Ippol illa
@junaidalingal9558
@junaidalingal9558 Год назад
ലീഗിൻറേ കരുത്തനായ നേതാവ് തവനൂർ മണ്ഡലം
@lifeoftravell
@lifeoftravell Год назад
❤️🙏
@sahaltvr
@sahaltvr Год назад
ലീഗ് ആയത് കൊണ്ട് ആള് നന്നായതാണോ...???
@lukkuzz8172
@lukkuzz8172 Год назад
അവിടെയും രാഷ്ട്രീയം കുത്തികെട്ടണോ
@sakeerhussain5137
@sakeerhussain5137 Год назад
Mundathiri pahaya ... Bavakkane mooncjichu firoskinnamparambilinu seat koduthavare njangalkariyam but bavakkaku MLA padavi myranu myru
@pathusvloge7185
@pathusvloge7185 Год назад
നല്ല ഉപകാരപെടുന്ന വീഡിയോ ബ്രോ 👍👌
@lifeoftravell
@lifeoftravell Год назад
Thank you
@halodear1609
@halodear1609 Год назад
1 വാടക good സ്വന്തം ആണേൽ ലോണ് എടുക്കാൻ തോന്നും ചിലപ്പോൾ വിൽക്കാനും തോന്നും.
@lifeoftravell
@lifeoftravell Год назад
👍❤️
@Minevloger171
@Minevloger171 Год назад
ഇദ്ദേഹത്തെ പോലുള്ള ആളും ഞങ്ങളുടെ നാട്ടിലും ഉണ്ടായെങ്കിൽ ഞങ്ങളും രക്ഷപ്പെട്ടേനെ
@lifeoftravell
@lifeoftravell Год назад
🙏
@sheebas5483
@sheebas5483 3 месяца назад
Masha.allah
@lifeoftravell
@lifeoftravell 3 месяца назад
🙏
@اشرف-ج2ت
@اشرف-ج2ت Год назад
الله എല്ലാവരുടെ ഹലാലായ ബിസിനസിൽ ബർക്കത് ചെയ്യണം الله
@lifeoftravell
@lifeoftravell Год назад
🙏
@AbdulHameed-sz5zi
@AbdulHameed-sz5zi Год назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@lifeoftravell
@lifeoftravell Год назад
❤️👍
@farsanamubemuze
@farsanamubemuze 3 месяца назад
Ente thathak oru veed vadakak koduko moon makkal aan oru gethi illa kadam kond moodi nikka enthagilum onn sahayiko avare 😢😢 athmahathya vare cheyyan ulla avastha aan aa avastha varathirikatte sahayaikkanm 😭🙏 nokan vazhi illath kond oru mone dharsil kondaki ini engilum kaniyanm
@lifeoftravell
@lifeoftravell 3 месяца назад
Ippol ithil ozhivilla..
@Tbi251
@Tbi251 11 месяцев назад
എനിക്കും വിട്ട് കിട്ടാണ് എങ്കിൽ ഉഗാരമായി രുന്നു😂😂😂😂🙏🙏🙏
@nuhazeharins7103
@nuhazeharins7103 Год назад
Yenikum veed ellathe varshangalai, inshallah yenikum swandamai oru veed undavumennu paradeekshikunnu
@lifeoftravell
@lifeoftravell Год назад
🙏
@amruthapraj738
@amruthapraj738 Год назад
🙏🙏
@lifeoftravell
@lifeoftravell Год назад
🙏
@Sargamkabeer
@Sargamkabeer 4 месяца назад
മാഷാ അല്ലാഹ് ഞങ്ങൾ വാടകവീട്ടിലാണ് എന്താണ് ചെയ്യേണ്ടത്
@lifeoftravell
@lifeoftravell 4 месяца назад
ഇപ്പോൾ ഇതിൽ ഒഴിവില്ല
@sainabak9106
@sainabak9106 Год назад
ഇനി ഉണ്ടകിൽ എന്നായും ഉൾപെടുത്താൻ മറക്കല്ലേ ഷാജിക്ക
@lifeoftravell
@lifeoftravell Год назад
🙏
@shanit6692
@shanit6692 Год назад
Good bless you✌✌✌
@lifeoftravell
@lifeoftravell Год назад
🙏
@rahiyanathrahiyana5723
@rahiyanathrahiyana5723 Год назад
ഞാൻ 18വർ ക്ഷമാ ഇ വാട കകൊടുത്തു കട് o കേ റി
@lifeoftravell
@lifeoftravell Год назад
Puthiya project varumbol contact cheyyu
@Rashida280
@Rashida280 4 месяца назад
Erupathanju varshamayi vadakak thamasikunnu veedu vadaka kodukan budhimutiyirikunna avsthayil 😢 ❤veed ennth nangalk sopnam mathram
@bushramk211
@bushramk211 Год назад
Nattinu matrikayavatte spool 7810 vadaka yane nattil alla nannakkatte Ameen male Ethan vaki yudavuka
@lifeoftravell
@lifeoftravell Год назад
🙏
@SuperMan-ji1jk
@SuperMan-ji1jk Год назад
ഇതിലും വലിയ ജാരിയ്യായ സ്വദഖവേറെ എന്താണ് ഉള്ളത്. ഈ കേൾക്കുന്ന, കാണുന്ന പ്രാർത്ഥനയാണ് ആ നല്ല മനുഷ്യന്റെ വാടക.
@lifeoftravell
@lifeoftravell Год назад
🙏
@induvijayanaaain6931
@induvijayanaaain6931 Год назад
എന്നെയും ഉൾപെടുത്തുമോ
@Rajayogi777
@Rajayogi777 Год назад
മനുഷ്യത്വമുളള ധനവാൻ🙏
@lifeoftravell
@lifeoftravell Год назад
🙏
@mohamedjowhar1684
@mohamedjowhar1684 Год назад
ബാവ ഹാജിക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@sayyidathfamily6427
@sayyidathfamily6427 Год назад
Aameeen
@gopinathankr261
@gopinathankr261 Год назад
nigleallahukathukollum
@jasminfirosjasmin841
@jasminfirosjasmin841 Год назад
വാവ ഹാജിയുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ
@maimoonahanna1684
@maimoonahanna1684 Год назад
ameen
@ibrahimkutty82
@ibrahimkutty82 Год назад
ബാവ ഹാജി. നിങ്ങൾ. എത്ര ഭാഗ്യവാൻ ഇ കുടുമ്പ കളുടെ ദുആഹ് പോരേ അള്ളാഹു നിങ്ങൾ ക്ക്. ആരോഗ്യം മുള്ള. ദീർഘ യസ് നൽകട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@aleemaali9454
@aleemaali9454 Год назад
വാടക കൊട്ടക്കാൻ നിവർത്തിയില്ലാതെ നെട്ടോട്ട മോട്ടുന്ന ഒരു വാട് ആളുകളെ നമുക്ക് കാണാൻ കഴിയും നാം ധൂർത്തടിച്ച് കളയുന്ന ധനം ഇങ്ങെനെയുള്ളവർക്ക് 6 വണ്ടി ചില വഴിച്ചാൽ എത്രയോ ആളുകൾ രക്ഷപ്പെട്ടും. പരലോകത്തും അല്ലാഹു നമ്മെ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തു o
@naseemamk2739
@naseemamk2739 Год назад
ആമീൻ
@rihanbinabbas3321
@rihanbinabbas3321 Год назад
Aameen
@aliabuthahir2006
@aliabuthahir2006 Год назад
Ok
@nichuartsandcraft9098
@nichuartsandcraft9098 Год назад
അള്ളാഹു ഇനിയും താങ്കളെ ഉയർത്തട്ടെ മാഷാ അള്ളാ
@nichuartsandcraft9098
@nichuartsandcraft9098 Год назад
Good luck
@lifeoftravell
@lifeoftravell Год назад
🙏
@lifeoftravell
@lifeoftravell Год назад
🙏
@ghgh977
@ghgh977 Год назад
Aamen
@ghgh977
@ghgh977 Год назад
THAVANUR..LEEG.NEETHAV....C.P..BAVAHAJI
@rajeenaokrajeenaok7612
@rajeenaokrajeenaok7612 3 месяца назад
അല്ലാഹുവേ ഈ മനുഷ്യൻ ആഫിയത്തും ആയുസും നൽകണേ 🤲🤲🤲🤲🤲🤲🤲
@lifeoftravell
@lifeoftravell 3 месяца назад
🙏
@Muhammadputhusseri
@Muhammadputhusseri 3 месяца назад
ബാവ ഹാജിയുടെ വിശാല മനസ്സിന് അഭിനന്ദനം. കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് പാവങ്ങള്‍ക്ക് എല്ലാം നൽകിയ ബാവ ഹാജിക്ക് കുടുംബത്തിനും ദീർഘായുസ്സും, അനശ്വര ലോകത്ത് جناةالفردوس ഉം നൽകി നാഥാ സ്വീകരിക്കുമാറാകട്ടെ.
@lifeoftravell
@lifeoftravell 3 месяца назад
🙏
@rasiyakrasiyak1589
@rasiyakrasiyak1589 Год назад
നല്ലൊരു മനസ്സുള്ള ആൾക്ക് ആരോഗ്യം ആയുസ്സ് മാഫിയത്തും റഹ്മത്തും ബർക്കത്തും ആരോഗ്യവും നൽകണേ. ആമീൻ. 🤲🤲🤲
@lifeoftravell
@lifeoftravell Год назад
🙏
@rasiyakrasiyak1589
@rasiyakrasiyak1589 Год назад
എങ്ങനെ ഈ സാറേ കോണ്ടാക്ട് ചെയാം
@alizeenazeenath7418
@alizeenazeenath7418 Год назад
45
@assivlog6715
@assivlog6715 Год назад
മാഫിയ അല്ല ആഫിയത്
@fathimalatheef7867
@fathimalatheef7867 Год назад
🤲🤲🤲 ആമീൻ
@lailapa9877
@lailapa9877 Год назад
ബാവ ഹാജി നിങ്ങൾ എത്ര വലിയ ആളാണ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും ദീര്ഗായുസ്സ് നല്ല ആരോഗ്യം ത്തോടെ ഇനിയും കുറെ നാള് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങൾ 22വർഷം ആയി വാടകക്ക് താമസിക്കുന്നു athinte ബുദ്ധിമുട്ടു നന്നായി അറിയാം
@lifeoftravell
@lifeoftravell Год назад
🙏
@Ajmal130
@Ajmal130 Год назад
ഇൻഷാഅല്ലാഹ് എത്രയും പെട്ടെന്ന് വീട് ഉണ്ടാവട്ടെ ആമീൻ
@misrimoidheen4275
@misrimoidheen4275 Год назад
Aameen yaarabbal aalameen
@sreedeviamala2006
@sreedeviamala2006 Год назад
എനിക്കും വീടില്ല വടക്ക്‌ ആണ് താമസിക്കുന്നതു ഭാർത്തവില്ലാ, 3കുട്ടികളുമായിട്ട് ജീവിക്കാൻ തുടങ്ങിട്ട് 24വർഷം ആയി ... 😔
@subaidaashraf1336
@subaidaashraf1336 Год назад
വീടില്ലാത്തവർക്കെല്ലാം എത്രയും പെട്ടന്ന് വീട് കൊടുക്കണേ അല്ലാഹ് ആമീൻ 😢
@lifeoftravell
@lifeoftravell Год назад
🙏
@salimtm3006
@salimtm3006 Год назад
Aameen ya rabbul alamin
@noorjahan8256
@noorjahan8256 Год назад
ആമീൻ
@Sajna4545
@Sajna4545 Год назад
🏠🏠🏠🏠🏠😭😭😭😭😭🤲
@achus7056
@achus7056 Год назад
Aameen
@sakeerp5848
@sakeerp5848 Год назад
അൽഹംദുലില്ലാഹ്. ഞങ്ങൾ വാടകക്ക് കഴിയാണ്. മാസം 4500 കൊടുക്കണം. കൊടുക്കാൻ ബുദ്ധിമുട്ട് കാരണം 2ദിവസം വൈകിയാൽ അവരുടെ മുഖം കാണാൻ പറ്റില്ല.. അള്ളാഹ് ഈ നല്ല മനസ്സിന്റെ ഉടമക്ക് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നൽകണേ ആമീൻ 🤲🤲🤲
@lifeoftravell
@lifeoftravell Год назад
🙏
@malappuramarifa
@malappuramarifa Год назад
@@lifeoftravell ഈ സ്ഥലം എവിടെ യാണ് അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ ബ്രോ 😊
@lifeoftravell
@lifeoftravell Год назад
Edappal
@shahul6643
@shahul6643 Год назад
ഇതെ അവസ്ഥയാണ് njanghaludethu....9 വർഷമായി..... ഇക്കാക്ക് എപ്പോഴും asugam ആണ് 3 makkaleyumond ജോലിക്ക് povanu m കഴിയില്ല എനിക്ക്.... വാടക ണ്ടെ 4ദിവസം മുന്നേ കടം ചോദിക്കാൻ തുടങ്ങും..... അല്ലെങ്കിൽ ഓണർ മാരെ mugam കാണാൻ കഴിയൂല..... 😔😔😔😔
@Ajmal130
@Ajmal130 Год назад
@@shahul6643 തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും (ഖുർആൻ 94:6)
@sinilatheef4912
@sinilatheef4912 Год назад
വീടില്ലാതെ വേദനിച്ചു കഴിയുന്ന എല്ലാവർക്കും വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lifeoftravell
@lifeoftravell Год назад
🙏
@sameerap6649
@sameerap6649 Год назад
അള്ളാഹു നിങ്ങളുടെ ആഗ്രഹംപോലെ ഇനിയും വില്ലയുണ്ടാക്കി കൊടുക്കാൻ കഴിയട്ടെ. ഒപ്പം നമ്മൾക്കെല്ലാവര്ക്കും ഇതുപോലെ പുണ്യകാര്യം ചെയ്യാൻ അള്ളാഹു തൗഫീഖ്ചെയ്യട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@sayyidathfamily6427
@sayyidathfamily6427 Год назад
Aaameeeen
@AbdulAzeez-z5l
@AbdulAzeez-z5l Месяц назад
ബാവഹാജിക്ക ആയുസും ആരോഗ്യവും ബർകത്വം ഉണ്ടാകട്ടെ ആമീൻ
@AKBOOSTYT26
@AKBOOSTYT26 Год назад
ഇരിക്കട്ടെ ബാവ ഹാജിക്ക് Big Sale ute 😍
@lifeoftravell
@lifeoftravell Год назад
🙏
@Ajmal130
@Ajmal130 Год назад
ഇൻഷാഅല്ലാഹ് വീട് ഇല്ലാത്ത മുഴുവൻ ആളുകൾക്കും എത്രയും പെട്ടെന്ന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@misrimoidheen4275
@misrimoidheen4275 Год назад
Aameen
@Aysha_s_Home
@Aysha_s_Home Год назад
Aamee
@avvachachu
@avvachachu Год назад
ആമീൻ 🤲
@musicpeaches4283
@musicpeaches4283 Год назад
Aameen 🤲
@malsiavlogksd
@malsiavlogksd Год назад
അല്ലാഹുവേ ബാവ ഹാജിക് ആര്യോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ ....ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@lifeoftravell
@lifeoftravell Год назад
🙏
@Abdulmanaf-lq7rj
@Abdulmanaf-lq7rj Год назад
آمين يارب العالمين
@febinjoohi2036
@febinjoohi2036 Год назад
Aameen
@hai.....
@hai..... Год назад
Ameen
@ziyadziyu9690
@ziyadziyu9690 Год назад
Ameen
@abdurahmank909
@abdurahmank909 Год назад
അള്ളാഹു തങ്ങളുടെയും എല്ലാ നല്ല മനസ്സി ന്റെ ഉടമകളുടെ യും എല്ലാ ഹലാലായ ഉദ്ദേശങ്ങളും സഫലമാകട്ടെ.. ആമീൻ. യാ റബ്ബൽ ആലമീൻ
@lifeoftravell
@lifeoftravell Год назад
🙏
@nidhaneha9650
@nidhaneha9650 Год назад
മാഷാ അള്ളാഹ് 🤲🏻 ബാവഹാജിക് അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻
@lifeoftravell
@lifeoftravell Год назад
🙏
@ajumon6780
@ajumon6780 Год назад
Aameen 🤲
@mubeenashaji366
@mubeenashaji366 Год назад
താങ്കളുടെ നല്ല മനസ്സിന് അല്ലാഹു ഇരു ലോകത്തും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@sameeramanaf9067
@sameeramanaf9067 Год назад
Aameen ya rebbal aalameen
@nafeesapk958
@nafeesapk958 Год назад
🤲🤲🤲🤲
@shafeeqkm8103
@shafeeqkm8103 Год назад
ആമീൻ
@shareefa1252
@shareefa1252 Год назад
ഞങ്ങൾ വാടക വീട്ടിൽ 25 വർഷമായി ഒരു വീട് വാങ്ങാനോ ഉണ്ടാക്കാനോ ഇതു് വരെയും പറ്റിയിട്ടില്ല. വീടില്ലാത്തവർക്ക് എല്ലാം അല്ലാ ഹു ഒരു കുര ആക്കി കൊടുക്കട്ടെ പാവങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്തു കൊടുത്ത ആ വലിയ മനസ്സുള്ള ആ മനുഷ്യന്ന് അല്ലാഹു ആരോഗ്യമുള്ള തീർ ഗായിസും ഇനിയും ഇതു പോലെ എല്ലാവർക്കും ഗുണങ്ങൾ ചെയ്യാൻ അള്ളാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@subaidaashraf1336
@subaidaashraf1336 Год назад
വീടില്ലാത്ത എല്ലാവർക്കും അല്ലാഹു എത്രയും പെട്ടന്ന് വീട് നൽകട്ടെ ആമീൻ 😢
@tfortoys7912
@tfortoys7912 Год назад
മാസം 500 എടുതുവച്ചിരുന്നെങ്കിലും കുറച്ച് സ്ഥലം വാങ്ങമായിരുന്നൂ
@fazzvpz868
@fazzvpz868 Год назад
ആയുസ്സും ആഫിയത്തും ആരോഗ്യവും അവർക്കും കുടുംബത്തിനും അല്ലാഹു കൊടുക്കട്ടെ 🤲🤲🤲
@lifeoftravell
@lifeoftravell Год назад
🙏
@GSONGS-kd4ox
@GSONGS-kd4ox Год назад
ആകാശം മുട്ടെ മാളികപണിയുന്നതിന് പകരം ഇതുപോലുള്ള പത്ത് വീടെടുത്ത് പാവങ്ങൾക്ക് കൊടുക്കുന്നവർ കൊടുക്കട്ടെ അതും ഒരു തൃപ്തിയാണ് ദൈവത്തിന് വലിയ പൂജ ചെയ്ത സംതൃപ്തി
@lifeoftravell
@lifeoftravell Год назад
🙏
@noormusic7792
@noormusic7792 Год назад
ഖാലിഖായ റബ്ബേ. ഹാജിക്കും കുടുംബത്തിനും നീ എല്ലാ നിലക്കും കാവലും സന്തോഷവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@NOOR-vc2rt
@NOOR-vc2rt Год назад
Jazaakkallah khairan keseerah 🤲🏻🤲🏻
@crazypeople3013
@crazypeople3013 Год назад
Ameen
@asmaasi4947
@asmaasi4947 Год назад
Aameen
@subaidamusthafa4371
@subaidamusthafa4371 Год назад
ആമിൻ
@nazrathbeegum3214
@nazrathbeegum3214 Год назад
നല്ല മനസുള്ള മനുഷ്യൻ അള്ളാഹ് ആരോഗ്യം ആയുസ്സും കൊടുക്കണേ അള്ളാഹ് 🤲🤲ഞാൻ 20 വർഷം ആയി വാടകക്ക് 5000വാടക കൊടുക്കുന്നു 😢
@lifeoftravell
@lifeoftravell Год назад
🙏
@neena6923
@neena6923 Год назад
എനിക്കും വീടില്ല. 5500 കൊടുക്കുന്നു. എത്രയും പെട്ടന്ന്. എല്ലാവർക്കും സ്വന്തമായി വീട് ഉണ്ടാവാൻ ഒന്ന് പ്രാർത്ഥിക്കണം 😌
@Sparck182
@Sparck182 Год назад
Njan 6000 yiram kodukunnu 12 varshamaayi njangal vadaga kodukunnu ini എന്നാണ് ഒരു വീട് allahu ഞങ്ങള്ക്ക് ഉണ്ടാവുക എന്ന് അറിയില്ല allah🙏
@Ajmal130
@Ajmal130 Год назад
@@Sparck182 തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് (ഖുർആൻ 2:153)
@misrimoidheen4275
@misrimoidheen4275 Год назад
Njangalum 15 years duaayil ulpeduthanam .rabbe veedillathavarkokke khairaya veed tharane allaah
@yacoobkc8731
@yacoobkc8731 8 месяцев назад
ബാവാ ഹാജിക്ക് ആഫിയത്തും ആരോഗ്യവും ദീര്ഗായുസും നൽകണേ അള്ളാ
@lifeoftravell
@lifeoftravell 8 месяцев назад
❤️❤️
@amminaami4188
@amminaami4188 Год назад
അൽഹംദുല്ലില്ല.ഞങ്ങളും 15വർഷം ആയി വടക്.താമസിക്കുന്നു.അള്ളാഹു. ഹാജി യര്കുംകുടുബത്തിനും.ആരോഗ്യവും. ആഫിയത്തും.ആയുസ്സുംകെടുക്കട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@Ajmal130
@Ajmal130 Год назад
ഇൻഷാഅല്ലാഹ് വീട് എന്ന സ്വപ്നം എത്രയും വേഗം നിങ്ങൾക്ക് യാഥാർത്ഥ്യമാകട്ടെ ആമീൻ
@cookhouse6136
@cookhouse6136 Год назад
അല്ലാഹു ദുനിയാവിലും ശേഷം ആഹിറത്തിലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ ആമീൻ
@lifeoftravell
@lifeoftravell Год назад
🙏
@sheebaraniparakkal3108
@sheebaraniparakkal3108 Год назад
22 വർഷമായി സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ കഴിയുന്നു. വീടില്ലാത്ത കൊണ്ട് ബന്ധുകളുടെ പരിഹാസം കാരണം ആരുടെയും മുന്നിൽ പോകാതെ ഒത്തിരി മാറി വാടക വീട്ടിൽ കഴിയുന്നു. ഓരോ വീടും കാണുമ്പോൾ ഉണ്ടാകുന്ന വേദന അത് പറയാൻ പറ്റില്ല.. ഇത് കൊടുത്ത അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@lifeoftravell
@lifeoftravell Год назад
🙏
@nizarabdul3267
@nizarabdul3267 Год назад
അല്ലാഹു താങ്കൾക്ക് വേഗത്തിൽ ഒരു വീട് നൽകട്ടെ. ആമീൻ
@naseemamk7400
@naseemamk7400 Год назад
പടച്ചോൻ വേഗം തന്നെ വീട് തരട്ടെ
Далее
+1000 Aura For This Save! 🥵
00:19
Просмотров 11 млн