Тёмный

മാർക്കോണി ചതിച്ചു..മലയാള സിനിമാക്കാർ നെട്ടോട്ടത്തിൽ I About iqbal marconi Golden visa 

Marunadan Malayali
Подписаться 2,5 млн
Просмотров 89 тыс.
0% 0

ദുബായിൽ ചെന്നാൽ അകത്താവുമോ? സിനിമാക്കാർ നെട്ടോട്ടത്തിൽ...
#iqbalmarconi #uae #goldenvisa #uaegoldenvisa #uaegovernment
#mm001 #me001

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@Guruji-x7c
@Guruji-x7c 6 часов назад
ഈ തരികിടകളെ ഒരിടത്തും കയറ്റരുത്...😊
@jinajames8562
@jinajames8562 4 часа назад
ജനങ്ങൾ അറിയേണ്ടുന്ന കാര്യങ്ങൾ അറിയണമെങ്കിൽ ഷാജൻ സർ അറിയിക്കണം 😄
@JithinRaj-u7i
@JithinRaj-u7i 5 часов назад
അവനും കിട്ടിയോ എന്നാൽ എനിക്കും വേണം അച്ഛാ ഒരു ഗോൾഡൻ വിസ എന്ന് പറയാറുണ്ടല്ലോ അതു തന്നെ.. മലയാളി എന്നും പൊളി തന്നെ
@helcosoft4734
@helcosoft4734 7 часов назад
സിനിമ നടന്മാരും നടിമാരും ഗോൾഡൺ വിസ വാങ്ങുമ്പോൾ നൊബേൽ പുരസ്കാരം സ്വീകരിക്കുന്ന മട്ടും ഭാവവും ആയിരുന്നു. ഒരു കാര്യവും ഇല്ല, ഏതൊരു വ്യക്തിക്കും വിസിറ്റ് വിസ എപ്പോഴും ലഭ്യമാണ്.
@kotolengo68
@kotolengo68 5 часов назад
ആദ്യം വിസിറ്റ് വിസയും ഗോൾഡൻ വിസയും തമ്മിലുള്ള വ്യതാസം എന്താണെന്നു മനസ്സിലാക്കു
@user-si2255
@user-si2255 4 часа назад
@@kotolengo68😂😂😂
@helcosoft4734
@helcosoft4734 Час назад
ആട്ടിൻ കാഷ്ടം ഗോൾഡൺ നിറമുള്ള ഒരു പായ്ക്കറ്റിൽ പൊതിഞ്ഞു നൽകുന്നതും, അതേ ആട്ടിൻ കാഷ്ടം ആടിന്റെ തൊഴുത്തിൽ നിന്ന് വാരി എടുക്കുന്നതും തമ്മിലുള്ള വ്യത്യാസം മാത്രമേ വിസിറ്റ് വിസയും ഗോൾഡൺ വിസയും തമ്മിൽ ഉള്ളൂ. പൊങ്ങച്ചക്കാരാണ് തട്ടിപ്പു കാർക്ക് വളം നൽകുന്നത്.
@marysabu9529
@marysabu9529 6 часов назад
Salute to UAE rulers
@skottu
@skottu 7 часов назад
കണ്ട ആണ്ടനും അടകോടനും എല്ലാം ഗോൾഡൻ വിസ കിട്ടി എന്ന് പത്രത്തിൽ കാണുമ്പോൾ ചിന്തിച്ചത് ദുബായ് ഇത്ര തറയായോ എന്നാണ്.ഇപ്പോൾ കാര്യം പിടി കിട്ടി
@user-fu6ie5hy7n
@user-fu6ie5hy7n 6 часов назад
Best കണ്ണാ best....😢
@mathewjpalatty5245
@mathewjpalatty5245 6 часов назад
പ്റാണ്ചിയേട്ടന് സിനിമയിലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്ടെ character ഓർമ്മ വരുന്നു.
@usmankannur6383
@usmankannur6383 5 часов назад
ചാള ചാകരപോലെ അണ്ടനും അടകോടന്മാരുമായ ചളിബ്രേററികൾക്ക് വിസ കൊടുമ്പോൾ തന്നെ സംശയമുണ്ടായിരുന്നു!!? എന്തോ ഉണ്ടായിപ്പ് ഒളിഞ്ഞിരുപ്പുണ്ടാകുമോയെന്ന് ആ വിസയുടെ വിലയും കളഞ്ഞു..!!!
@Ushadevi-rf2sv
@Ushadevi-rf2sv 7 часов назад
ഇതൊന്നും പത്രത്തിലോ, ചാനലിലോ വാർത്തയായില്ല ഷാജാ
@aaronreena7732
@aaronreena7732 7 часов назад
ഒരാഴ്ച കഴിയുമ്പോൾ വരും
@ramks3282
@ramks3282 3 часа назад
മടിയിൽ കനമുള്ളവർക്കു ആശങ്കയുണ്ടാകുന്നതു സ്വാഭാവികം.
@nithinsainu
@nithinsainu Час назад
മലയാളത്തിലെ സിനിമയെടുത്ത ഒരു പ്രൊഡ്യൂസർ കഴിഞ്ഞ വര്‍ഷം bur dubayil jailil ആയി ; 6 മാസം കഴിഞ്ഞപ്പോൾ അയാൾക്ക്‌ ഇവൻ ഗോൾഡൻ visa ഒണ്ടാക്കി കൊടുതിരികുന്നു .... എനിക്ക് നേരിട്ട് അറിയാവുന്ന കാര്യം ആണ്
@skariathomas4591
@skariathomas4591 6 часов назад
ഇക്ബാൽ മർക്കോണി കൊള്ളാം. നമ്മന്റെ ആളാണെ. സമാധാന മതക്കാരൻ.
@sunnypadmanabhan9028
@sunnypadmanabhan9028 5 часов назад
Athil enthinaa suhurthe matham kalarthunnath...eluppavazhikal ellaavarum noakkaarille
@kotolengo68
@kotolengo68 5 часов назад
അവന്റെ കുഞ്ഞമ്മേടെ മതവും പൊക്കി പിടിച്ചു വന്നിട്ടുണ്ട് കോപ്പൻ
@nadeemkhan4146
@nadeemkhan4146 5 часов назад
പിന്നെ ദുബായ് ലോകം മുഴുവൻ നടന്നു പൊട്ടിത്തെറിയും വംശ ഹത്യയും നടത്തുന്നവന്റെ രാജ്യം ആണോ
@nithin9736
@nithin9736 5 часов назад
​@@sunnypadmanabhan9028ഇവറ്റകൾക്ക് കുറച്ച് അധികം ആണ്, കിതാബിൽ പറഞ്ഞിരുന്നെങ്കിൽ ഇവര് ഇങ്ങനെ ചെയ്യില്ലായിരുന്നു😅
@Rahul_Nair945
@Rahul_Nair945 5 часов назад
Swandham bharyayae promotion vendi koootti kodupp thayoligal aano baaki ullavare choriyunnad😂😂😂
@jainjoseph9311
@jainjoseph9311 6 часов назад
പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങും😂
@yesudasfrancis6010
@yesudasfrancis6010 4 часа назад
ഇക്ക്ബാൽ മാർക്കോണി ഇങ്ങനെ വിസ ഉണ്ടാക്കി കൊടത്തിട്ടുണ്ടെങ്കിൽ ഇയാൾക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ല. സ്വദേശിയും , വിസ ഡി പാർട്ട്മെന്റിൽ ജോലിയുംള്ള u. A. E പൌരനും ഇദ്ദേഹത്തോടൊപ്പം ഉണ്ടാകാനാണ് സാധ്യത.
@dorado-x6o
@dorado-x6o 5 часов назад
എന്ത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത കൊടുക്കാത്തത്🤔🤔🤔🤔🤔
@SindhuKrishna-u7m
@SindhuKrishna-u7m Час назад
അതാണല്ലോ കേരളം
@joejim8931
@joejim8931 6 часов назад
പല വ്യവസായികളും ഫ്രോഡ് തന്നെ...
@classicshopfitting
@classicshopfitting 6 часов назад
പല workers fraud
@regimonm
@regimonm 5 часов назад
ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനളല്ലോ!!!!
@suraj9695
@suraj9695 5 часов назад
Iqbal name says it all !!!!!!!!
@amzmallu8968
@amzmallu8968 3 часа назад
Aysheri!
@jacobpp3488
@jacobpp3488 6 часов назад
ഇവൻ എല്ലാം തരികടആണല്ലോ ഈപേരുകാരിൽഒരുത്തൻ പോലുമില്ലനേര് ഉള്ളവർ
@jayamenon1279
@jayamenon1279 6 часов назад
Filim Actor's Mathramalla RU-vid Vloger's Nu Vare GOLDEN VISA Kittiyittund Appol Ethanalle Athinte Oru Vazhi Kollam Nannayittund 🤭🤭🤭
@shadowmedia7642
@shadowmedia7642 7 часов назад
വളിവേള ബാബുവിനൊക്കെ കൊടുത്തിട്ടുണ്ടെന്നാണ് കേട്ടത് 😂
@AKJH5AM
@AKJH5AM 5 часов назад
😂
@devassypl6913
@devassypl6913 5 часов назад
😄
@traveller7077
@traveller7077 5 часов назад
കുന്നുമ്മേൽ ശാന്തക്കുവരെ ഇവൻ ഗോൾഡൻ വിസ എടുത്തു കൊടുത്തു
@thomaswalker8790
@thomaswalker8790 6 часов назад
What goes around comes around. There's no way out. You get what you give
@arunnattakom
@arunnattakom 5 часов назад
ഗോൾഡൻ വിസ യുള്ള ആരേലും ഇപ്പോൾ ദുബൈ യിൽ ഉണ്ടോ 😆 പണി ആണല്ലോ
@gopinathanmenon4955
@gopinathanmenon4955 6 часов назад
Afterall he is the inventor of Radio long ago. After his invention you just imagine where the information and communication technologies have developed. He should be treated kindly.
@terminator2028
@terminator2028 5 часов назад
poyi panni node pottan kunnappa, Which Marconi are you taking about?
@thombabu3914
@thombabu3914 6 часов назад
Marconi Played Dirty Game in Wrong Place . Will get What its Deserve
@sukumarannair9110
@sukumarannair9110 6 часов назад
What a great Marconi, eureka
@nootham7152
@nootham7152 5 часов назад
Celebriticalkkellam anthayalum ippol nalla kaalam aanallo.... Yogyatha illathavar purathu pokatte.
@babyampatt468
@babyampatt468 5 часов назад
ഇവിടെ കഞ്ചാവ് കച്ചവടം ചെയ്യുന്നവനും സെലിബ്രിറ്റി ആണല്ലോ???? തൂ ഫൂ 😂😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 часов назад
മാർക്രോണി 🤔🤔🤔.. ബല്ലാത്ത പേര് 🤔🤔🤔..
@kochuranijoseph6643
@kochuranijoseph6643 4 часа назад
Gugliomo Marconi, Italian who invented the Radio in1896.
@osologic
@osologic 3 часа назад
സ്വപ്ന ജീവിയായ മനുഷ്യനെ അന്ധവിശ്വാസമായ ആത്മവിശ്വാസം അവനവനെ തന്നെ ചതിക്കും!
@PremKumar-re7xj
@PremKumar-re7xj 7 часов назад
Why is that the UAE emigration is not issuing Golden Visa directly?
@anusnair2883
@anusnair2883 4 часа назад
ഇയാള് oru യോഗ്യതയും ഇല്ലാത്ത സിനിമാക്കാർക്ക് visa വാരിക്കോരി കൊടുത്തപ്പോഴേ വിചാരിച്ചതാ എന്തോ udayippu ആണെന്ന് ഇയാള് വഴി കൊടുത്ത visa ellam cancel cheitu, instead UA yil hardwork ചെയ്യുന്ന ആൾക്കാർക്ക് കൊടുക്കണം 😅
@devassypl6913
@devassypl6913 5 часов назад
അടിപൊളി 😄😄😄
@jacksonkj2260
@jacksonkj2260 3 часа назад
നന്നായി
@AnilKumar-jh7kg
@AnilKumar-jh7kg 6 часов назад
മാർക്കോണിയുടെ പുതിയ കണ്ടുപിടുത്തം😂
@manoje.p7869
@manoje.p7869 6 часов назад
pranchyatan mania ...of malus
@cmiscooldude3172
@cmiscooldude3172 6 часов назад
UAE pole ഉള്ള നിയമം ഇന്ത്യ യിൽ വന്നാൽ നന്നായി
@sreekumarnair3487
@sreekumarnair3487 2 часа назад
Don't bring, Dubai is tiney country , Indians law is better, current rule killed his brother and children mr.mutam , Shaik Rashid destroy the eyes of his elder brother eyes and become ruler, original rulers are different their house is current naif police station , shk mohamd leat 2-3 children detention custody
@ravikumarnair3164
@ravikumarnair3164 2 часа назад
Good evening shajan
@pdrishikesh5566
@pdrishikesh5566 4 часа назад
നന്നായി.... സിനിമക്കാർ, പ്രത്യേകിച്ച് മലയാള സിനിമക്കാർ വഞ്ചിതരാകുന്നത് കേൾക്കുന്നത് തന്നെ ഒരു സുഖമാണ്..😂
@Bnvq
@Bnvq 4 часа назад
ഇപ്പൊ എങ്ങനിരിക്കണ്. എനിക്കപ്പൊഴേ....തോന്നി . ടമാര്‍ പടാര്‍ .....
@Just_a_random_guy_from_Mars
@Just_a_random_guy_from_Mars 3 часа назад
*ഇപ്പൊ യൂട്യൂബ്ർസും ഇങ്ങനെയല്ലേ.shorts reels ഒക്കെ ഇട്ട് famous ആയിട്ട്. ഒരു ദുബായ്ക്ക് ഒരു പോക്കുണ്ട്. പോയിട്ട് വന്നാൽ ഏകദേശം 1-2 മാസത്തിനുള്ളിൽ പുതിയ കാർ വീട് ഒക്കെ സെറ്റ്😐*
@dulkar100
@dulkar100 4 часа назад
Iqbal evidathukarana ennupolum Ariyilla Adichuvidukaya
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 часов назад
മടിയിൽ കനം ഉള്ളവർ പേടിക്കും 🤣🤣🤣..
@chithrachips7852
@chithrachips7852 6 часов назад
ഹണി റോസ് നും കിട്ടിയിട്ട് ഉണ്ടാകും
@srivinayakan121
@srivinayakan121 7 часов назад
❤❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 часа назад
Yes
@AjithKumar-ce6sl
@AjithKumar-ce6sl 5 часов назад
വേറെ ഒരു നടിയുടെ ഭർത്താവ് ഉം ഈ ഗോൾഡൻ വിസ അറേഞ്ച് ചെയ്യും
@mathewjose6987
@mathewjose6987 Час назад
ഗോൾഡൻ വിസക്ക് പണ്ട് ഒരു വിലയുണ്ടായിരുന്നു. ഇപ്പോൾ ദുബായിൽ ചെല്ലുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരെ ഗോൾഡൻ വിസ കിട്ടാറുണ്ട്. എടുക്കാത്ത നാണയമായി ഗോൾഡൻ വിസ.
@mariammachacko9187
@mariammachacko9187 2 часа назад
Vari vitharunna golden visa. Kallatharam mathrame oronninum.
@arshadpkarshadpalli5215
@arshadpkarshadpalli5215 6 часов назад
ആ പാണ്ടിക്കാട് കുഞ്ചാൻ വരെ ഗോൾഡൻ വിസ എടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത് 😂😂😂😂
@lakshmibs6021
@lakshmibs6021 5 часов назад
Nadirsha yude makelke vare koduthu.
@sebastiangeorge6108
@sebastiangeorge6108 5 часов назад
😂
@sebastiangeorge6108
@sebastiangeorge6108 5 часов назад
സിനിമാക്കാർക്ക് പൊതുവേ സമയമോശമാണല്ലോ ഇപ്പോൾ.....
@premrajnarayanan8735
@premrajnarayanan8735 4 часа назад
Keep a tab on Yousuf Ali.
@amzmallu8968
@amzmallu8968 3 часа назад
Ok sir
@explor_e
@explor_e 5 часов назад
Good
@ThulasiDas-g9v
@ThulasiDas-g9v 6 часов назад
Namaste shajan ji 🙏🙏🙏
@kmvidyadharan9930
@kmvidyadharan9930 Час назад
ഇവർ എല്ലാം അനുഭവിക്കണം.
@radhakrishnanrkn4448
@radhakrishnanrkn4448 7 часов назад
കാക്കാനെ നമ്പിനാൻ അവൻ ഉജ്ജ്വലമായിടും 😂
@antonykurian4103
@antonykurian4103 7 часов назад
KAKKANE NAMPINAL AVAN OOMPICHIDUM
@sgtpbvr6143
@sgtpbvr6143 3 часа назад
നീയൊക്കെ മാലാഖാ യല്ലേ
@younusvp9112
@younusvp9112 2 часа назад
Ok
@raadhamenont8760
@raadhamenont8760 3 часа назад
. If it is here he wont be arrested
@Pathmavathi-xm9ze
@Pathmavathi-xm9ze 2 часа назад
.❤️❤️❤️
@muralidharanen7887
@muralidharanen7887 2 часа назад
Anganea varattea,pokunnavanum varunnavanum golden visa vangiyappol njan vicharichu uae sarkarinu vattayathanennnu.
@sanalkumarpn3723
@sanalkumarpn3723 6 часов назад
കുറെ യൂട്യൂബേഴ്സ് അടക്കം ഒത്തിരി ആളുകൾ ഇങ്ങേരുടെ പടം ഇട്ടു കണ്ടിരുന്നു. ഇനി ഈ വിസയും കൊണ്ട് അങ്ങോട്ട് ചെന്നാൽ ആരെ ങ്കിലും ഒക്കെ ജയിൽ കുബ്ബൂസ് തിന്നു മോ എന്തോ😀😀
@Look-r8g
@Look-r8g 4 часа назад
'Golden visas' are in Black Market by 'Masha allah' team ?🤔
@Sitharth-h7u
@Sitharth-h7u 3 часа назад
കുഴപ്പമില്ല എന്ന് പറഞ്ഞാലും വിശ്വസിക്കരുത്...
@rajanbabu6209
@rajanbabu6209 4 часа назад
❤❤❤❤❤❤❤❤❤❤❤❤
@hussanabdurahman.9741
@hussanabdurahman.9741 59 минут назад
സത്യന്തം: i 100 % Correctiiiiii Believe me....
@rameshmathew1961
@rameshmathew1961 4 часа назад
After all what's so great about Golden Visa😅😅😅
@stellatony6678
@stellatony6678 4 часа назад
Robin radhakrishnan golden visa??
@muralidharanankhitha.1968
@muralidharanankhitha.1968 Час назад
ദുബായ് ഇവരുടെ തറവാട് ആണോ മാസം ദുബായ് പോയി എന്താണ് പണി
@jamesvarkey2501
@jamesvarkey2501 5 часов назад
Duplicate Marconi is a Shame for the Original Marconi who invented Radio 😂
@varuntce1
@varuntce1 2 часа назад
😅
@threekings8437
@threekings8437 3 часа назад
സിനിമാക്കാരുടെ കൈയ്യിൽ നിന്ന് നല്ല രീതിയിൽ കൈക്കൂലി വാങ്ങിക്കാണും ....
@mathewvs8598
@mathewvs8598 7 часов назад
മാക്രോണി മാക്രോണി 😜😜😜 എല്ലാ സെലിബ്രിറ്റികളും കുടുങ്ങും😜
@jayaprasad4937
@jayaprasad4937 5 часов назад
ഇത് എന്തു വാടാ. വിസിറ്റ് വിസ മാതിരി ഇപ്പോൾ സുലഭം ആയോ ഗോൾഡൻ വിസ. ഗോൾഡൻ വിസയുടെ മഹത്വം കളഞ്ഞു കുളിക്കരുത്
@alexandermathews3601
@alexandermathews3601 2 часа назад
അണ്ടനും അടകോടനും ചെമ്മാനും ചെരിപുകൂതിക്കും വരെ ഗോൾഡൻ വിസ കൊടുത്തു അതിന്റെ വില കളഞ്ഞു
@bindhusuresh9255
@bindhusuresh9255 2 часа назад
ഇക്ബാൽ മാർക്കോണി നല്ല പേര് സുൽത്താൻ ബത്തേരി യുടെ പേര് കളയാൻ ഇറങ്ങിക്കോളും ഓരോന്ന്
@truthman4346
@truthman4346 5 часов назад
Who told you that they treat everyone the same. The rich & powerful are treated differently everywhere. Gulf is not an exception.
@MeenaSatish-q3x
@MeenaSatish-q3x 4 часа назад
ഗോൾഡൻ വിസ പോയിട്ട് ഒരു സാധാരണ വിസ പോലും ഇല്ലാത്ത എനിക്കെന്തു പേടി 🤣🤣🤣🤣
@varuntce1
@varuntce1 2 часа назад
😂😂😂
@bindhusuresh9255
@bindhusuresh9255 2 часа назад
അതെ
@cruiserman1307
@cruiserman1307 2 часа назад
Visa veno 😂😂
@metalx1980
@metalx1980 6 часов назад
കാക്കാൻ ആണോ 90% വെട്ടിപ്പും, തട്ടിപ്പും, ചതിയും ആണ്‌ ഇവരുടെ വരുമാനം
@JosephineSabaratnam
@JosephineSabaratnam 6 часов назад
Wayanadu durantha prasnam anthay?
@MarjanManager-jj3nt
@MarjanManager-jj3nt Час назад
Marunadan parayunnad sathyamanann vishvasikkan pattilla
@mevlog9544
@mevlog9544 5 часов назад
ഇവൻ ഉടായിപ്പ് ആണെന്ന് ഞൻ പണ്ടേ പറഞ്ഞതാ 😂😂😂
@gorgekurian3430
@gorgekurian3430 4 часа назад
സിനിമാക്കാരുടെ കഷ്ട്ടകാലം
@traveller7077
@traveller7077 5 часов назад
മീനു മുനീറിനു ഗോൾഡൻ വിസ ഉണ്ട്
@PR-dz3yl
@PR-dz3yl 4 часа назад
Evide poyalum prasnakkar
@Jeffingeorge46532
@Jeffingeorge46532 Час назад
Pls make lengthier videos on this topic and this guy😂
@bipinnair5588
@bipinnair5588 6 часов назад
P Mon Marconi...
@pvvlogs6417
@pvvlogs6417 7 часов назад
Golden visa vedio il dance kalikuna kozhi ale ith
@KL20235
@KL20235 7 часов назад
Iqbal wayanad alla. Calicut aarambram aan
@akshaykrishnan825
@akshaykrishnan825 2 часа назад
Pinarayi allA avda
@asjadvp3932
@asjadvp3932 Час назад
Ithonmm media one cover chayoolaa😅😅
@josephjoshi3441
@josephjoshi3441 3 часа назад
വീണ്ടു koyamaerude ഉടായിപ്പ് തുടരുന്നു
@JaleelImbavoo
@JaleelImbavoo 4 часа назад
Comment cheyyunna kazhuthakalk enthariyam
@AnnammaBenny-lh5oe
@AnnammaBenny-lh5oe 2 часа назад
All celebrities r spend money r poor people's money.
@antonyleon1872
@antonyleon1872 7 часов назад
🎭🎭🎭🎭🎭🎭🎭🧔 thurappan yudas
@Maniya-p7u
@Maniya-p7u 5 часов назад
Adyam hema commission ipo news ilatond oru pavam manushyane pati aparadam parayan nanamille😂😂
@soulsoul1110
@soulsoul1110 6 часов назад
Pattikkapedaan ennum ie cininima kkaar munpil undaavum
@SumveelBabu
@SumveelBabu 5 часов назад
Ingane fake news indakit enta kitta ... etra kiti e news idan😅😅😅😅😅😅😅😅
@rajeevwego3906
@rajeevwego3906 5 часов назад
😅😅😅
@BENZENE6K
@BENZENE6K Час назад
Ente pattik golden visa eduth thanna aala 😢
@mohammedhaneef1149
@mohammedhaneef1149 3 часа назад
Wait ،,& c
@pradeepraman8230
@pradeepraman8230 6 часов назад
My friend few friends has golden visa, I don't know how they got it😂😂😂😂
@shameemashami9832
@shameemashami9832 5 часов назад
Should not entertain this kind of channels for spreading fake news..... Really bad Mr📣📣📣📣📣
Далее