Тёмный

മാൾട്ടയിൽ വരുന്നു പുതിയ വിസ നിയമങ്ങൾ  

Hello Malayalis Chal
Подписаться 11 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@-uc1dl
@-uc1dl Год назад
Unskilled ആളുകളെ കുറയ്ക്കാൻ ആണ് നോക്കുന്നെ. വിസ കിട്ടിയാലും renewals ആകുമ്പോൾ rejection കിട്ടും. പിന്നെ care home il കിട്ടനേൽ qualifications വേണം. ചുമ്മാ ഓടി വന്നാൽ കിട്ടില്ല
@varietytrendz
@varietytrendz Год назад
AC Ducting job ന്റെ ഇന്റർവ്യൂ may ൽ കഴിഞ്ഞു.work permit ന് വേണ്ടി ജൂലൈ ൽ അപേക്ഷിച്ചെന്നാണ് agency പറയുന്നത്. ഇതുവരെ ready ആയില്ല. അവരോട് ചോദിക്കുമ്പോൾ താമസമുണ്ട് ready ആകുമ്പോൾ അറിയിക്കാമെന്ന് പറയുന്നു.
@thomasthampi1172
@thomasthampi1172 Год назад
Good information bro😊
@sreekumarpillai9104
@sreekumarpillai9104 Год назад
ജൂലൈ 13- ആയിരുന്നു അപ്പോയ്മെൻ്റ് , Track ചെയ്യുമ്പോൾ under process central visa unit Malta എന്നാണ് കാണിക്കുന്നത് , ഇൻറർവ്യൂ വിളിച്ചിട്ടില്ല Public Transport ലേക്കാണ് നിലവിലെ സാഹചര്യത്തിൽ വിസ stamp ചെയ്ത് കിട്ടാൻ ചാൻസ് ഉണ്ടോ ബ്രോ
@KLTOEurope
@KLTOEurope Год назад
👌🏽👌🏽good 👌🏽
@vishnumanoj6115
@vishnumanoj6115 Год назад
👍🏻
@fajarnasathar3375
@fajarnasathar3375 Год назад
Chetta student visayil vann part time job okke kittan padano
@pyscho_simon
@pyscho_simon Год назад
ഇന്റർവ്യൂ ഷെഡ്യൂൾ ആയി സെപ്റ്റംബർ 28
@jincemonjoy1142
@jincemonjoy1142 Год назад
Enth job aa?
@MUHAMMEDMansooraliyaar-pp6ny
Interview vilikkumbol Maltaye kurich parayendi vannal parayan enthengilum tips parayamo bro
@Hallomalayalischal
@Hallomalayalischal Год назад
Malta location Malta office language Malta capital city
@vinipraveen2317
@vinipraveen2317 Год назад
Chetta ee masam avida varunnu 3 month visa aa pna avida vannal alla 1 year visa agana ano
@RemyaMahesh-bk6oq
@RemyaMahesh-bk6oq Год назад
Malta yil ippo jolicheyyunnavare vidumo
@abhiea5433
@abhiea5433 Год назад
Cab driver ayi maltayil vannu... Ini job change cheyyan ethra time edukum... Nilavil vannitte 2 month ayii..😢
@Hallomalayalischal
@Hallomalayalischal Год назад
ബസ് ലൈസൻസ് ഉണ്ടെങ്കിൽ പബ്ലിക് ട്രാൻസ്പോർട്ട് ഓഫീസിൽ ഡയറക്റ്റ് പോയി അപ്ഡേറ്റ് സി വി അവിടെ നൽകുക bus driver ജോലി വേക്കൻസി ഇപ്പോൾ നിലവിലുണ്ട്
@CristanoYADHU
@CristanoYADHU Год назад
approval kitty cleaner jobinu ini kuzhappam undo VFS datenu wait cheyugayya
@-uc1dl
@-uc1dl Год назад
Rejection kittum visa kittyaaalum. Renewal tharilla
@SandeepSandeep-pk7zo
@SandeepSandeep-pk7zo Год назад
Bro transit to central visa unit. Ennu mail vannu ini entha next stage.. Vfs office or കൊറിയർ application ennu kanikkunnu..?
@Vaishakt48
@Vaishakt48 Год назад
Passport courier vazhi varum
@4kMEDIA4k
@4kMEDIA4k Год назад
Hlo bro
@Hallomalayalischal
@Hallomalayalischal Год назад
Hello
@aniltechandtravelvlog6786
@aniltechandtravelvlog6786 Год назад
Employer chenging social security avashyam undo
@Hallomalayalischal
@Hallomalayalischal Год назад
No
@aniltechandtravelvlog6786
@aniltechandtravelvlog6786 Год назад
Thanks bro
@jibingeorge2666
@jibingeorge2666 Год назад
Studentsin seen ondo?
@nikhiljose8941
@nikhiljose8941 Год назад
Bro eavideya Maltayil Jolie cheyyunne Identity Maltayil anoooo
@Hallomalayalischal
@Hallomalayalischal Год назад
No bro Malta public transport
@RAHUL.R7123
@RAHUL.R7123 Год назад
Truck driver unskilled anno
@Hallomalayalischal
@Hallomalayalischal Год назад
Taxi driver
@mohammedanshif9792
@mohammedanshif9792 Год назад
Construction helper skilled or unskilled …onn parayuo
@Hallomalayalischal
@Hallomalayalischal Год назад
Unskilled anu bro
@rajeshbalak23
@rajeshbalak23 Год назад
Storekeeper skilled job അല്ലെ?
@mohammedanshif9792
@mohammedanshif9792 Год назад
@@rajeshbalak23 no
@-uc1dl
@-uc1dl Год назад
​@@rajeshbalak23nope
@lissygeorge2579
@lissygeorge2579 Год назад
Store keeper job nu visa rejection varumo
@ManjuBinoj-n7c
@ManjuBinoj-n7c Год назад
Bro. I've interest to come to malta for care giver what is ur opinion. Is there vacancies for care givers. Give reply
@Hallomalayalischal
@Hallomalayalischal Год назад
Please join our telegram group
@-uc1dl
@-uc1dl Год назад
Nope, qualified aalukalk mathram aanu job
@abdulrahimanp913
@abdulrahimanp913 Год назад
Malta public transport ലേക് driver job കിട്ടുമോ വഴി പറയുമോ ?
@Hallomalayalischal
@Hallomalayalischal Год назад
മാൾട്ടയിൽ ആണോ ഇപ്പോൾ നിലവിലുള്ളത്
@abdulrahimanp913
@abdulrahimanp913 Год назад
അല്ല കേരളത്തിൽ കേരള പോലീസിൽ
@Hallomalayalischal
@Hallomalayalischal Год назад
www.publictransport.com.mt/en/work-with-us
@kavyasreeponnus4472
@kavyasreeponnus4472 Год назад
Hello. Oru agency vazhi mechanical ozhivund ennu paranju. Rejection avumo.
@-uc1dl
@-uc1dl Год назад
​@@abdulrahimanp913ഇവിടെ ഒന്നും വന്നാൽ ഒന്നും കിട്ടില്ല
@justinc8323
@justinc8323 Год назад
Vfs കഴിഞ്ഞു ഇനി എന്താ കുമോ...
@varietytrendz
@varietytrendz Год назад
എന്ത് ജോലിക്കാണ്. Agency വഴിയാണോ
@sanuvarghese2611
@sanuvarghese2611 Год назад
ഇവിടത്തെ അവസ്ഥ ഇപ്പോൾ വളരെ മോശം ആണ്..
@nikhilg1662
@nikhilg1662 Год назад
Students visa rejection aavo
@nikhilg1662
@nikhilg1662 Год назад
1month ayit wait cheyne
@Hallomalayalischal
@Hallomalayalischal Год назад
നിലവിലെ സാഹചര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ബ്രോ. ഇൻറർവ്യൂ ഷെഡ്യൂൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക മെയിൽ ചെക്ക് ചെയ്യുക പ്രധാനമായും സ്പാം മെസ്സേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കുക
@fajarnasathar3375
@fajarnasathar3375 Год назад
Student visa nokunundo etha course
@Technicalguy-bw7qi
@Technicalguy-bw7qi Год назад
വിസിറ്റ് വിസയിൽ വന്നു ജോലി നോക്കാൻ പറ്റുമോ?
@Hallomalayalischal
@Hallomalayalischal Год назад
ഇപ്പോൾ അത് സേഫ് അല്ല ബ്രോ
@sheejaraju
@sheejaraju Год назад
Malta യിൽ caregiver, store keeper ജോലികൾക്ക് ഏജൻസി ഇല്ലാതെ എങ്ങനെ അപ്ലൈ ചെയ്യാം plz.. Reply
@Hallomalayalischal
@Hallomalayalischal Год назад
Join our telegram group
@-uc1dl
@-uc1dl Год назад
അതിനു caregiver aakanel qualifications വേണം. നാട്ടിലെ പോലെ ചുമ്മാ എടുക്കില്ല
@-uc1dl
@-uc1dl Год назад
ഇവിടെ കുറെ ആളുകൾ ചുമ്മാ വന്നാൽ carer ആയി കിട്ടും എന്ന് കരുതി ഇരിപ്പുണ്ട്
@jojomathew8333
@jojomathew8333 Год назад
Evane oru mirrem Ariyellea
@Aj97985
@Aj97985 Год назад
Sheriyada my......dear jojo ..ninney poley avanu....mattullavare pattikkan ariyilla.....poi chavada nari jojo
@Hallomalayalischal
@Hallomalayalischal Год назад
Thanks for watching all the Videos 😊
Далее
Гравировка на iPhone, iPad и Apple Watch
00:40