Тёмный

മാൾട്ട ജോലിയ്ക്ക് ശ്രമിക്കുന്നവർ അറിയാൻ |  

Malta Maippan
Подписаться 38 тыс.
Просмотров 20 тыс.
50% 1

മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
RU-vid Link- / @naijomaippan
Popular Uploads
1. • മാൾട്ട എന്ന സ്വപ്നഭൂമി...
2. • General information | ...
3. • Nursing opportunity in...
4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
5. • #MaltaMaippan ,Family ...
My facebook page
/ malta-maippan-91677732...
'Malta Maippan' face book group link- groups/51455...
"Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
Europass CV-
europa.eu/europass/eportfolio...
Water Electricity Bill calculator-
arms.com.mt/en/services/bills...
Gadget : GoPro Hero 8 black
MI note 10 lite
Vedio Tool: Vedio Guru mobile app
Music - Copy right free music from youtube
🙏 Subscribe and Support
ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
-Malta Maippan

Опубликовано:

 

29 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@brijeshmadambi1
@brijeshmadambi1 Год назад
അടിപൊളി വീഡിയോ brother 🥰🤝
@muhammedazharudeen9507
@muhammedazharudeen9507 2 года назад
Pwolichu brooo orupad thanks undu.... Karanam njan oru electrician anu.. Electricial workine kurichum information thannathinu veendum nanni parayunnu chetta... Keep going chettainformative video ayirunnu
@NaijoMaippan
@NaijoMaippan 2 года назад
നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണ് നമുക്ക് ആവേശം. ❤️❤️❤️
@nas2441
@nas2441 2 года назад
I am your new subscriber. Very useful content without any lagging. I really appreciate your hard work and time.
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️ I value your opinion
@UNiter_AC
@UNiter_AC 2 года назад
Thank you for the information....
@NaijoMaippan
@NaijoMaippan 2 года назад
Great support 👍
@gireeshgva3633
@gireeshgva3633 2 года назад
Very good information bro. ഹോട്ടൽ ജോലി എളുപ്പത്തിൽ എങ്ങനെ കണ്ടെത്താം ഡെലിവറി ബോയ് ജോബ് കിട്ടാൻ സാധ്യതയുണ്ടോ. വിസിറ്റിങ്ങിനു വന്നുകഴിഞ്ഞാൽ ജോലി കിട്ടുമോ.
@asilrajan3691
@asilrajan3691 2 года назад
Good video chetta❤️❤️
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️😊
@prinumarangattil
@prinumarangattil 2 года назад
Adipoli interview 👍A real one
@NaijoMaippan
@NaijoMaippan 2 года назад
Always ,all interviews without any preparation.
@unnikrishnangunnikrishnan6894
@unnikrishnangunnikrishnan6894 2 года назад
നല്ല അവതരണം അഭിനന്ദനങ്ങൾ🙏👌🙏
@NaijoMaippan
@NaijoMaippan 2 года назад
നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടല്ലോ നന്ദി
@antonypaul1476
@antonypaul1476 2 года назад
Poli length venam video....
@NaijoMaippan
@NaijoMaippan 2 года назад
Yes ,next video coming
@linu3693
@linu3693 2 года назад
Chetta hospitality vecancy onnu parayamo
@rameshkk1315
@rameshkk1315 2 года назад
All the best Sir.
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
@pg4ply397
@pg4ply397 2 года назад
Good bro ♥
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
@Sidharth6708
@Sidharth6708 2 года назад
Thanks bro
@NaijoMaippan
@NaijoMaippan 2 года назад
❤️❤️❤️
@espirit4601
@espirit4601 2 года назад
വാക്കൻസി ഒരുപാട് ഉണ്ട് അവിടെ തൽക്കാലം ഏതെങ്കിലും ജോലിയിൽ 3 മാസം നിൽക്കുക എന്നിട്ട് നല്ലത് നോക്കി കണ്ടു പിടിക്കുക malta park പോലെ ഉള്ള situkalil നല്ല oppertunity കൾ ഉണ്ട് ആദ്യം കുറച്ചു പൈസ ചിലവായാലും രക്ഷപ്പെടും
@sajimonrajendran3889
@sajimonrajendran3889 Год назад
I liked bro ❤️❤️❤️❤️
@NaijoMaippan
@NaijoMaippan Год назад
Thank you
@sajimonrajendran3889
@sajimonrajendran3889 Год назад
Fire & sefty vecancy indo maltayill
@shafishan2134
@shafishan2134 2 года назад
Bro hotel industry enghane unde Avide Njan oru chef Aanu Njan dubayiyil ninnum alredy apply cheythittunde maltayilotu
@joshyjoy5156
@joshyjoy5156 2 года назад
Dn bro💕💕💕
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
@ushatk9057
@ushatk9057 Год назад
Super മാർക്കറ്റിൽ എന്തെങ്കിലും job കിട്ടോ എങ്ങനെ applay ചെയ്യും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു
@ithrk4164
@ithrk4164 2 года назад
Chetta malta yil clening packing stiward kitchen helper waiter vacancy vallom undoo
@syamlalvp2517
@syamlalvp2517 2 года назад
Chettan valare simple n friendly aanutto
@kannano8784
@kannano8784 2 года назад
Bro electrecian qualification currect onnu parayumo pls njan vocational higher secondary electrical anu . Ithu mathiyo atho diploma vendivarumo oru technicianu pls rply
@vipink5962
@vipink5962 2 года назад
Interior design valla chance undo bro
@jagannadhanb4384
@jagannadhanb4384 2 года назад
Very Helpful Is there any scope for crane operator?.for mobile crane. please reply bro
@NaijoMaippan
@NaijoMaippan 2 года назад
I think so ,but may need a Europe license
@Akshay_vasudev
@Akshay_vasudev 2 года назад
Please do a video on Good consultancy's which is recruiting to Malta.
@NaijoMaippan
@NaijoMaippan 2 года назад
😀 it's not easy, I will try
@Akshay_vasudev
@Akshay_vasudev 2 года назад
@@NaijoMaippan Thank you bro 😍
@sunilkumararickattu1845
@sunilkumararickattu1845 2 года назад
Best info video 🙏💅👌 ഇവരൊക്കെ നേരിട്ട് അപേക്ഷിച്ചതാണോ? ഏത് ഏജൻസിയിലൂടെയാണ് വന്നത്?
@NaijoMaippan
@NaijoMaippan 2 года назад
Directly
@jintumathew1167
@jintumathew1167 2 года назад
Tax ethrayaaa....can u tell?
@mikkuchikku123
@mikkuchikku123 2 года назад
Chetta malta food packing company job eganan chila company avade food and accommodation provide cheyunund ath ullathano please rply
@chakkara26
@chakkara26 2 года назад
Visiting visayil vannu job search cheyyan pattumo
@travelfreak3478
@travelfreak3478 2 года назад
Wall paintng vaccancy undo
@stebinmfmanjaly213
@stebinmfmanjaly213 2 года назад
Hai gud information avide hotel cleaning joliki varunavark ethra salary kanum enn ariyamo Euro 💶 paranjamathi
@NaijoMaippan
@NaijoMaippan 2 года назад
സാലറി ഒക്കെ കിട്ടും ബ്രോ കേറിവാ
@krishnadasps2007
@krishnadasps2007 2 года назад
Forklift operatork job kittumo avide ???
@achayansons8768
@achayansons8768 2 года назад
Automobile technicians vacancy ondo bro
@romeogeorge2216
@romeogeorge2216 2 года назад
Aluminium fabrication work ne kurichu oru videos idamo
@NaijoMaippan
@NaijoMaippan 2 года назад
I am searching a suitable person
@MohanKumar-et4gq
@MohanKumar-et4gq 2 года назад
Very good information.please help me.
@NaijoMaippan
@NaijoMaippan 2 года назад
Yes I am
@nithinks6976
@nithinks6976 2 года назад
overall exp maltayilekk veran?
@vinuvm1232
@vinuvm1232 2 года назад
പ്രതീക്ഷിച്ച ചോദ്യങ്ങൾ തന്നെയാണ് ബ്രോ ചോദിച്ചത്.. Thank you so much 👍👍💓
@NaijoMaippan
@NaijoMaippan 2 года назад
❤️ thank you ❤️
@Europe-360
@Europe-360 2 года назад
@@NaijoMaippan tax ethra percentage aaanu ?
@rajaniajaiajairajani120
@rajaniajaiajairajani120 Год назад
Bro, അടിപൊളി.,.. Maltatransportil mechanical vechancy undo... Plese reply
@NaijoMaippan
@NaijoMaippan Год назад
എല്ലാ വേക്കൻസിയെ കുറിച്ചും എനിക്ക് അറിയാൻ കഴിയില്ല
@rajaniajaiajairajani120
@rajaniajaiajairajani120 Год назад
@@NaijoMaippan അതിന്റെ കാര്യങ്ങൾ ഒന്നു അന്നോഷിച്ചു പറയുമോ.. Plise reply
@aman10335
@aman10335 2 года назад
Adh onnukoode parayamo model kanikamo
@ajingdas4398
@ajingdas4398 2 года назад
I got visa designation Electrician thanks for the information ❤️currently I work here in kuwait
@NaijoMaippan
@NaijoMaippan 2 года назад
Welcome to Malta ❤️❤️❤️
@vimalp.n9819
@vimalp.n9819 2 года назад
Bro ethu agency anu
@manuthomas512
@manuthomas512 2 года назад
Electrician vacancy kittumo avide
@aktrolls561
@aktrolls561 2 года назад
ചേട്ടാ ഞാനി ITI Electrician ആണ് പഠിച്ചത്.ഞാൻ ഒരു കമ്പനിയിൽ ഒരു വർഷത്തിന് മുകളിൽ വർക് ചെയ്തിട്ടുണ്ട് .എനിക് ചാൻസ് വല്ലതും ഉണ്ടോ .Please Replay.....
@georgesebastian5428
@georgesebastian5428 2 года назад
Chetta njan maltak varan ulla kariyangal nadathukayanu. Avide lockdown aagan chance undo?.
@NaijoMaippan
@NaijoMaippan 2 года назад
ലോക്ക് ഡൗൺ ആക്കാനുള്ള ചാൻസ് ഇപ്പോൾ കാണുന്നില്ല
@abhijithks6827
@abhijithks6827 2 года назад
😍
@gopupottekkat3133
@gopupottekkat3133 2 года назад
Chettan guiders mission contact cheyyan vazhi paranju tharo
@starofnakshatra4435
@starofnakshatra4435 2 года назад
Chetta work permit issue cheythal ethra days ane validity 3 month anoo 6 month anoo onnu parayamo
@NaijoMaippan
@NaijoMaippan 2 года назад
നിങ്ങൾക്ക് ചെയ്തിരിക്കുന്ന വർക്ക് പെർമിറ്റ് കൃത്യമായി വായിച്ചു നോക്കുക
@rejeeshkjose6655
@rejeeshkjose6655 2 года назад
Dubai based recruitment egencye kurichu parayaammo, kooduthal details pls..
@NaijoMaippan
@NaijoMaippan 2 года назад
EFM dubai ഗൂഗിൾ ചെയ്തു നോക്കൂ
@arsharavi2023
@arsharavi2023 2 года назад
Professional course ullavarkk matramano bro preference... Normal degree pattille
@NaijoMaippan
@NaijoMaippan 2 года назад
Everyone can come
@shebiazad3652
@shebiazad3652 2 года назад
Hi chetta, Textile shop l supervisor job nokkuu... 3yrs experienc und.. Any chance for apply job avide.. Please suggest some options chetta..
@NaijoMaippan
@NaijoMaippan 2 года назад
ഒരു സാധാ ജോലിക്ക് വേണ്ടി അപേക്ഷിക്കൂ. ജോലി മാറ്റം ഇവിടെ വന്നാൽ നടക്കും
@ambikamuraleedharan908
@ambikamuraleedharan908 2 года назад
Valare Sandhom Nte monum Aagrahamundu maltayilvaram Account inte Valla Vacancy kanumo Financial problem undu Pls Help 🙏🏼
@NaijoMaippan
@NaijoMaippan 2 года назад
Thank you for watching my videos. I can show the ways & situation in Malta. Try you will get
@babuhareesh4466
@babuhareesh4466 2 года назад
Xray technician vaccancy undo
@sanalgk7029
@sanalgk7029 2 года назад
🌹🌹🌹സൂപ്പർ വീഡിയോ മായിപ്പൻ ചേട്ടാ..... ഞാൻ എറണാകുളം ഏജൻസി യിൽ ഡ്രൈവർ ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്. വെയ്റ്റിംഗ് ആണ്.
@NaijoMaippan
@NaijoMaippan 2 года назад
👍👍👍❤️❤️
@abhi-jc5mb
@abhi-jc5mb 2 года назад
Bro agency etha genuine aahno
@ARUCHDUKE
@ARUCHDUKE 2 года назад
ഏജൻസി ഏതാണ്
@praveenthomas8975
@praveenthomas8975 2 года назад
Bro ippo avde vacancy valath undooo
@shyjanpl9319
@shyjanpl9319 2 года назад
ശരിക്കും എത്ര രൂപ ആവും പുതിയതായി malta യിൽ വരുന്നതിനു ചേട്ടാ
@joserobert7329
@joserobert7329 2 года назад
Sir I am 55 years old l have 30 years above working experience in India china middle East. Now working in India ISRO (Indian Space Research organization. Sir, I got a job in Malta as a heavy lifting supervisor job or scaffolding supervisor or scaffolding Inspector.
@NaijoMaippan
@NaijoMaippan 2 года назад
Great ,it's a good country for beginners in Europe
@faiselkappil8314
@faiselkappil8314 2 года назад
Graphic Designer job undo
@nandushappyhome2813
@nandushappyhome2813 2 года назад
Chetta. Nursumarkku malta kku apply cheyyan agency onnu replay cheyyo... Ielts,oet veno.. Replay tarumallo🙏
@chinnuchinnus7459
@chinnuchinnus7459 2 года назад
Nurses aayi varan ielts venam..carer aayi varan venda...
@NaijoMaippan
@NaijoMaippan 2 года назад
See my other vedio about registering & all. If you have doubt after vedios ask ,I will reply
@prasannankumar5953
@prasannankumar5953 2 года назад
Sir Indian Hevi Lisanec ulla alla an Avide clas pokano Egane an kariyagel
@NaijoMaippan
@NaijoMaippan 2 года назад
ആദ്യത്തെ ഒരു വർഷം ലൈസൻസ് ഇൻറർനാഷണൽ ആക്കി ഓടിക്കാം. പിന്നീട് ഇവിടെ നിന്ന് ലൈസൻസ് എടുക്കണം
@justinrajan7630
@justinrajan7630 2 года назад
Chetta plz itz a request . bike delivery boyde oru video cheiiyamo ..
@NaijoMaippan
@NaijoMaippan 2 года назад
Yes നമുക്ക് ചെയ്യാം
@justinrajan7630
@justinrajan7630 2 года назад
@@NaijoMaippan ❤️
@legacymaster1114
@legacymaster1114 2 года назад
Appol work permit vannavarku appointment kittille
@dry_darker4165
@dry_darker4165 2 года назад
saloon feildil opurtunity undo?now am wrking in UAE
@NaijoMaippan
@NaijoMaippan 2 года назад
ഇവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട്
@ejase4719
@ejase4719 2 года назад
👍👍👍👍
@NaijoMaippan
@NaijoMaippan 2 года назад
Thank you for your great support 👍
@lorrytraveller243
@lorrytraveller243 2 года назад
New subscriber ആണ്.. ബസ് ഡ്രൈവർ വിസയെ കുറിച് ഒരു വ്ലോഗ് ചെയ്യാമോ
@NaijoMaippan
@NaijoMaippan 2 года назад
I will try ,you can also watch RU-vid "maltakkaran" channel
@sanisanitha4056
@sanisanitha4056 2 года назад
Sir family reunification visa processing ippo delay akunnundoo. Njngal apply cheythit around 3 weeks ayii.
@NaijoMaippan
@NaijoMaippan 2 года назад
Yes , very slow
@vineshkb4993
@vineshkb4993 2 года назад
Delivery job എങ്ങനെ കിട്ടും
@sharookshajahan
@sharookshajahan 2 года назад
👍🏻
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
@vineshkc9703
@vineshkc9703 2 года назад
👍
@NaijoMaippan
@NaijoMaippan 2 года назад
❤️❤️❤️
@nishadmp6219
@nishadmp6219 2 года назад
വളരേ ഉപകാരപ്രദം,, ചേട്ടാ,, പിന്നെ മാള്‍ട്ടയില്‍ സാലറിയുടെ എത്ര % tax കൊടുക്കണം,നിര്‍ബന്ധമാണോ
@NaijoMaippan
@NaijoMaippan 2 года назад
Tax നിർബന്ധമാണ്
@merinlivyabiju7711
@merinlivyabiju7711 2 года назад
👍🏻👍🏻👍🏻
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
@shabuthampi7619
@shabuthampi7619 2 года назад
♥️♥️♥️♥️
@NaijoMaippan
@NaijoMaippan 2 года назад
❤️❤️❤️
@rasmilkv1273
@rasmilkv1273 2 года назад
Please send real Cosultncy in dubai
@akshayadroiters3455
@akshayadroiters3455 2 года назад
+2 kazhijavark students visa kittumo
@TheAmalkumar
@TheAmalkumar 2 года назад
Chetta civil engineersnu avide vacancy undo..keralathinnu apply cheydhu varan patumo?
@NaijoMaippan
@NaijoMaippan 2 года назад
Yes try you will get
@remadevibalachandran4834
@remadevibalachandran4834 2 года назад
Hlooo sir eniku oru joli kandthi tharamo ee videos kanumpol enikum varanam ennudu njan 10 varsham GCC experience undu njan Ayuervedha spa therapist anu enthu joli ayalum cheyam eniku passport il age kuduthalanu direct 52 anu but look like 45 only eniku enthenkilum oru joli chroyaki tharamo pls
@NaijoMaippan
@NaijoMaippan 2 года назад
I am not a agent. Thank you for your great support 👍
@legacymaster1114
@legacymaster1114 2 года назад
Maippan eniku principal approvel kitti. 180 days aanu visa submission paranjirikunnatu. But eniku itu vareyum appointment kittiyittilla. Can u tell me one solution
@NaijoMaippan
@NaijoMaippan 2 года назад
കുറുക്കുവഴികൾ ഒന്നും എനിക്കും അറിയില്ല. ചിലർക്കൊക്കെ നടക്കുന്നുമുണ്ട്. നന്നായി അന്വേഷിക്കൂ. എല്ലാം ശരിയാകും ബ്രോ
@vishnumanoj6115
@vishnumanoj6115 2 года назад
❤️
@NaijoMaippan
@NaijoMaippan 2 года назад
Thank you for your great support 😊😊
@ajikurian3747
@ajikurian3747 2 года назад
Poli
@ajmal7852
@ajmal7852 2 года назад
bro video il paranja agency nte name entha paranjath mansilayilla
@NaijoMaippan
@NaijoMaippan 2 года назад
Guiders mission
@shafishan2134
@shafishan2134 2 года назад
Hotel jibinte oru video cheyo
@NaijoMaippan
@NaijoMaippan 2 года назад
വീഡിയോ പ്രത്യേകിച്ച് എന്താണ് ചെയ്യേണ്ടത്
@princysebastianprincy6019
@princysebastianprincy6019 2 года назад
Super
@NaijoMaippan
@NaijoMaippan 2 года назад
Thank you 😊
@anoopthanikkal2559
@anoopthanikkal2559 2 года назад
🔥
@NaijoMaippan
@NaijoMaippan 2 года назад
Thank you for your great support 👍
@simishiju6702
@simishiju6702 2 года назад
Documents koduthitipol 8months ayi
@shibuouseph4019
@shibuouseph4019 2 года назад
welding job onnu help cheyyumo?
@NaijoMaippan
@NaijoMaippan 2 года назад
I will try to do a video.
@anoopk2500
@anoopk2500 2 года назад
Job plus login engana cheyyunnathu? Identification no? Account verification engane aanu cheyyunnathu
@NaijoMaippan
@NaijoMaippan 2 года назад
Through E id bro
@vipinvipi4709
@vipinvipi4709 Год назад
Avide job kittanel English nallonam ariyanooo???
@malayali2281
@malayali2281 2 года назад
Db seebank resort open ayo bro
@NaijoMaippan
@NaijoMaippan 2 года назад
No idea
@AkshayKumar-ho1pb
@AkshayKumar-ho1pb 2 года назад
ചേട്ടാ, ഞാൻ ഇപ്പോൾ B.com പഠിച്ചിറങ്ങിയ ഒരു student ആണ് എനിക്ക് എന്തേലും തൊഴിൽ അവസരം ഉണ്ടോ ❓️❓️ Hope u rply🙏
@NaijoMaippan
@NaijoMaippan 2 года назад
ഒരു വിദ്യാഭ്യാസം ഇല്ലാത്തവരും ഇവിടെ വരുന്നുണ്ട്. അപ്പോൾ നിങ്ങൾക്കൊക്കെ തീർച്ചയായും അവസരങ്ങൾ ഉണ്ട് എന്ന് സാരം
@muneeshmoosa9089
@muneeshmoosa9089 2 года назад
What about logistics diploma holders
@NaijoMaippan
@NaijoMaippan 2 года назад
കൂടുതൽ വിവരങ്ങൾ അറിയത്തില്ല
@jowharbaneesh
@jowharbaneesh 2 года назад
Teaching job vacancies are available?
@NaijoMaippan
@NaijoMaippan 2 года назад
Have many but I don't know the eligibility criteria. Thank you for your great support 👍
@Aravindvlogs2
@Aravindvlogs2 2 года назад
Chettaa crane operator mare vellom parichayapette oru video cheiyavoo plz plz Its my request
@NaijoMaippan
@NaijoMaippan 2 года назад
Yes ,I will try
@krishnadasps2007
@krishnadasps2007 2 года назад
Njan parayan erunath ayirnnu
@jagannadhanb4384
@jagannadhanb4384 2 года назад
Plz Reply
@jagannadhanb4384
@jagannadhanb4384 2 года назад
Aravind bro your ph nbr plz
@soudaminianil8579
@soudaminianil8579 2 года назад
കെയർ ടേക്കർ ജോലിക്ക് എന്ത് ചെയ്യണം
@sreeram8914
@sreeram8914 2 года назад
Carer ayit malta varan enthanu qualification vendat? Reliable ayitulla agency koodi onn mention cheyyamo?
@NaijoMaippan
@NaijoMaippan 2 года назад
Nursing or to do a carer course.
@chikkumathew8750
@chikkumathew8750 2 года назад
Bbs malta is best agency
@MADBOXOFFICIAL1994
@MADBOXOFFICIAL1994 2 года назад
Avide graphics design job kitto
@NaijoMaippan
@NaijoMaippan 2 года назад
കൂടുതലായി ഈ ജോലി കുറിച്ച് എനിക്കറിയില്ല. എന്ത് ജോലിയും ചെയ്യാം എന്ന രീതിയിൽ അന്വേഷിച്ചാൽ ജോലി കിട്ടും
@jithinp9021
@jithinp9021 2 года назад
Broo Dubai base companyude details parayumoo
@NaijoMaippan
@NaijoMaippan 2 года назад
EFM dubai , ഗൂഗിളിൽ ചോദിച്ചു നോക്കിയാൽ മതി
@myviews5624
@myviews5624 2 года назад
മാൾട്ടയിൽ ഓട്ടോമൊബൈൽ സെക്ടർ ൽ ജോബ് vaccancy ഉണ്ടോ.... മെക്കാനിക്, സർവീസ് അഡ്വൈസർ, വർക്ഷോപ് supervisor അങ്ങനെ യുള്ള ജോബ് റിലേറ്റഡ് ആയിട്ടു ഒരു വീഡിയോ ചെയ്യാമോ ബ്രോ..? 🙏🙏
@bariyaskp1649
@bariyaskp1649 2 года назад
ഇത് വരെ ആരും ചെയ്യാത്തത്
@harimh4728
@harimh4728 2 года назад
Cheatta, njan program allam kanarundu. Heavy crane mechanic chance ondakumoo🙏
@Maddysvlog44
@Maddysvlog44 2 года назад
Chetta ഞാന്‍ electrician ആയിട്ടു വരാന്‍ agency vazhi. But prblm anik കുറച്ചു മാത്രം ഇംഗ്ലീഷ് ariyullu. അപ്പോൾ job ചെയ്യാന്‍ ബുദ്ധിമുട്ട് കാണുമോ. Plz ഹെല്പ് mee
@NaijoMaippan
@NaijoMaippan 2 года назад
ഇംഗ്ലീഷ് അറിയില്ലാത്തത് വലിയ പ്രശ്നമല്ല. ഇനി ഇംഗ്ലീഷ് പഠിക്കില്ല എന്ന് തീരുമാനിക്കാതെ ഇരുന്നാൽ മതി. ഇപ്പോൾ മുതൽ ആത്മാർത്ഥമായി ശ്രമിച്ചാൽ വരുമ്പോഴേക്കും ഇംഗ്ലീഷ് പഠിക്കാം. റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സ്, ഇംഗ്ലീഷ് പഠിക്കാൻ ഒരു ഫോർമുല എന്നീ ബുക്കുകളുമൊക്കെ ഇംഗ്ലീഷ് പഠിക്കാൻ നല്ലതാണ്
@sonurajv.d7893
@sonurajv.d7893 2 года назад
Bro vfs submissions kazhinju 1 month ayi visa adikan ethre yime edukum
@NaijoMaippan
@NaijoMaippan 2 года назад
Wait വരും
@arunvenugopal5564
@arunvenugopal5564 2 года назад
Draving based job kitan chance endo?
@NaijoMaippan
@NaijoMaippan 2 года назад
Yes , please check Malta public transport driver job
@harikrishnanps8938
@harikrishnanps8938 2 года назад
Malta sainyathil kayaraan ethra varsham avidae citizenship kittaan
@NaijoMaippan
@NaijoMaippan 2 года назад
Citizenship ??? No chance
@sonetpj2803
@sonetpj2803 2 года назад
🥰🥰🥰🥰
@NaijoMaippan
@NaijoMaippan 2 года назад
Thank you ❤️
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 7 млн