Тёмный

മികച്ചത്... ലിറ്റ്മസ് വിജയിപ്പിച്ചവർക്ക് നന്ദി...  

Arif Hussain Theruvath
Подписаться 379 тыс.
Просмотров 47 тыс.
50% 1

എസ്സെൻസ് പരിപാടികൾ ചരിത്രം സൃഷ്ടിച്ച് മുന്നോട്ട് തന്നെ....
മറ്റൊരു മികച്ച ലിറ്റ്മസിന്റെ ഒരു ചെറു ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷം...
അനുഭവങ്ങൾ നിങ്ങൾക്കും പങ്കു വെക്കാം....
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@sanilsathyan6435
@sanilsathyan6435 День назад
ഈ ലാസ്റ്റ് വിളിച്ച ആളിന്റെ സംഭാഷണം കേട്ടതിന് ശേഷം എനിക്ക് മനസിലായത് എല്ലാ മതങ്ങയേയും സർവ്വവിധ സമഭാവനയോടെ കാണുന്ന ഒരു മതം അല്ലെങ്കിൽ സംസ്കാരം അത് ഹിന്ദുത്വം തന്നെയാണ്. ഈ രാജ്യത്ത് ഭൂരിഭാഗം ഹിന്ദുക്കൾ ആയത്കൊണ്ട് ഇങ്ങനെ പോകുന്നു അല്ലായിരുന്നു എങ്കിൽ ഈ രാജ്യം ഒരു മത രാഷ്ട്രമായേനെ 100%. ഈ രാജ്യത്തുള്ള നമ്മൾ എല്ലാവരും ഭാരതിയാരാണ് നമ്മുക്കിടയിൽ ഒരു പ്രശ്നം വന്നാൽ നമ്മുക്ക് പോകാൻ ഈ ലോകത്തിൽ മറ്റൊരുയിടം ഇല്ല, അതാരും മറക്കണ്ട.
@user-SHGfvs
@user-SHGfvs День назад
ലോകത്ത് ഭൂരിപക്ഷം എല്ലാ മതങ്ങൾക്കും അഭയം കൊടുത്ത ഏക രാജ്യം ഹിന്ദു ഭൂരിപക്ഷം ആയ ഇന്ത്യ തന്നെ
@exgod1
@exgod1 День назад
ജാതി കൂമ്പറം Hindu മതം ആണ്.ഒരു മതം അല്ല ഇപ്പൊ ഒരു മതം ആയി വരുന്നു Islam പോലെ, so ഹിന്ദുമതവും അതെ വഴി തന്നെ. പിന്നെ എല്ലാവരെയും ഉൾകൊള്ളുന്ന പൗരത്വം വരെ കൊടുക്കുന്ന നാട് ഏതാ? Vivek Ramasawamy marum, Nikki Haley മാരും Rishi Sunakan മാരെ ഒക്കെ കേറാൻ അനുവദിച്ച അഭയം കൊടുത്ത നാട് പ്രധാനമന്ത്രി വരെ ആക്കിയ സമൂഹം ഏതാ? അവിടത്തെ മതം സംസ്കാരം ഒക്കെ ഏതാ. ക്രിസ്തുമതം & കൃസ്താൻ സംസ്കാരം.അത് ആരും മറക്കില്ല.
@binoym4618
@binoym4618 День назад
Ennittano kristhyan rajyngalilekku youth chekerunnadu?
@abdullakoya7836
@abdullakoya7836 День назад
Njanum Angane Chindhikkarundu Hindhu JAI JAI Hindhi !
@rajeev.ppalakkote6149
@rajeev.ppalakkote6149 День назад
👍👍👍👍🙏🙏🙏🙏
@manukkdmanu7296
@manukkdmanu7296 День назад
🤭🤪ഈ പരിപാടിക്ക് ഇടയിൽ നിന്ന് ഒരു ഹാമാസ് ഓളി കണ്ടം വഴി ഓടി എന്ന് കേട്ടു.🤭🤭
@Maya-th8dk
@Maya-th8dk 23 часа назад
അതേ. എന്തിനാണ് പോയതെന്ന് കൃത്യമായി പറയാതെ അവിടെ ഉണ്ടാരുന്നവർക്കെല്ലാം സംഘി പട്ടം കൊടുത്ത് ഒരു പോസ്റ് ഇട്ടിട്ടുണ്ട്.
@ramandasanp8611
@ramandasanp8611 День назад
വിജയിച്ചു വരുന്ന എന്ത് പ്രസ്ഥാനവും പരിപാടിയും കൈപിടിയിലാക്കാൻ ഇടതുപക്ഷം എന്നുപറയുന്നവർ ശ്രമിച്ചു കൊണ്ടിരിക്കും
@nevillemendonce457
@nevillemendonce457 День назад
Big Salute Dr Arif. 🇮🇳🇮🇱
@devi019
@devi019 16 часов назад
RC യെയും താങ്കളെയും കാണുവാനായി വന്നിരുന്നു .. It was a great experience.. Appreciated 👏🏻👏🏻👏🏻😍
@Najmunniyas_KSD
@Najmunniyas_KSD 12 часов назад
ഞാനും വന്നത് അരിഫിനെ കാണാൻ ആയിരുന്നു. പക്ഷെ LED സ്ക്രീനിൽ മാത്രം കണ്ട് തൃപ്തി പെടേണ്ടി വന്നു
@vijayann1273
@vijayann1273 7 часов назад
Arif, you become a known face of Kerala India 😮😮😮😮
@sheejac3786
@sheejac3786 10 часов назад
ആ പരിപാടിക്ക് വന്നതുകൊണ്ട് എല്ലാവരെയും കാണാനും പരിചയപ്പെടാനും, കഴിഞ്ഞതിൽ വലിയ സന്തോഷം. കൂട്ടത്തിൽ Arif Husain sir കണ്ടു പരിചയപെട്ടു, ഫോട്ടോ എടുത്തു. വലിയ സന്തോഷം തോന്നുന്നു.
@Manu10978
@Manu10978 День назад
വരാൻ പറ്റിയില്ല. അടുത്ത പ്രാവിശ്യം ഉറപ്പായും കാണും🧡🤍💚
@UndabaskaranGarilla
@UndabaskaranGarilla 22 часа назад
Go ahead Arif ഇന്നത്തെ മണ്ഡൻ മാർക്ക് നാളെ ബുദ്ധി വരുമ്പോൾ നിങ്ങ എല്ലാവരുടെയും ഹീറോ ആയിരിക്കും
@sam75723
@sam75723 20 часов назад
മണ്ടന്മാർ അക്ഷരം തെറ്റ് ഉണ്ട്.
@bhasikadu881
@bhasikadu881 17 часов назад
@@UndabaskaranGarilla ആരിഫിനേ പോലെ ഒര് മണ്ടൻ ലോകത്തില്ല എന്നതാ വസ്തുത😅
@Chuchuduvava
@Chuchuduvava 14 часов назад
​@@bhasikadu881 കാമപ്രാന്തൻ മമ്മത്തിൻ്റെ അടിമകളായി ജീവിക്കുന്നവർ ആണോ ആരിഫിനെ മണ്ടൻ എന്ന് വിളിക്കുന്നത് 😂😂😂😂
@vijayanpillaid144
@vijayanpillaid144 16 часов назад
ഞാൻ പങ്കെടുത്തു
@ManeeSarang-w4f
@ManeeSarang-w4f День назад
ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം വാഴക്കയാണ്.. എന്നു പറഞ്ഞ സന്തോഷ്‌ ജോർജ് കുളങ്ങരയെ വിളിക്കാമായിരുന്നു
@abdullakoya7836
@abdullakoya7836 День назад
Congratulations Sandhosh Kulangara!
@madhusudhanpillai9693
@madhusudhanpillai9693 День назад
Proud of you arif sir
@SASIKUMAR-mn2wt
@SASIKUMAR-mn2wt 8 часов назад
സമകാലീക ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾ രണ്ട് പേരും ..... സന്ദീപും അരിഫും ഭംഗിയായി ചെയ്തു ...... വിളക്കിൻ്റെ കാര്യം അതും ok
@Smithahumanist
@Smithahumanist День назад
Celebrate 🥳 you ❤🎉 🙌🏾 !
@alenkanton
@alenkanton 8 часов назад
Dr. ആരിഫ് 🔥 ഹുസൈനേ കാണാൻ ആലപ്പുഴയിൽ 🌴 നിന്ന് ഞാനും എത്തിയിരുന്നു... DeGOD 2023 AWAKE 2024 LITMUS 2024 3rd time ❤ with Doc Such a simple & Humble 🙏🏻 personality... and He still remember me
@devdev2530
@devdev2530 День назад
ലവ് യു ❤❤❤❤
@HarishKiran-s4o
@HarishKiran-s4o День назад
Need to reach people through social media and newspapers and avoid flex. ജയ് ഭവാനി 😇
@SASIKUMAR-mn2wt
@SASIKUMAR-mn2wt 8 часов назад
last lap litmus full കണ്ടു - അടിപൊളി - ഓടിപോയവൻ പോഴൻ - വരാത്തവർ ഭീരു .....😂😂😂
@abdullakoya7836
@abdullakoya7836 День назад
Arif ❤❤ LITMUS ❤❤ Appreciate your Efforts ❤ Congratulations Many many Thanks To Be Peace ❤❤❤❤ Democracy 💯 JAI JAI HUMANISM Wishes Happy Life At Oll of you ❤❤❤❤❤❤
@TraWheel
@TraWheel 20 часов назад
Attended Litmus’24 and donated blood as well ..
@AnandanAjanur-dt9hs
@AnandanAjanur-dt9hs День назад
ആരീഫിക്ക ❤❤❤❤❤
@mammadolimlechan
@mammadolimlechan День назад
ക്ക വേണ്ട
@abdullakoya7836
@abdullakoya7836 День назад
Endhayalum Thiricharivum Manavikathayum Ullavarku Ellam Manassilakum SATHIAM SATHIAM THANNE 💯💯 thanks
@DNA23777
@DNA23777 22 часа назад
ഇനിയും അടുത്ത Litmus നായി കാത്തിരിക്കുന്നു😊❣️.... കാത്തിരുന്ന് കാത്തിരുന്ന്....,. 😔
@ushamurali3526
@ushamurali3526 День назад
Notice ഒക്കെ ഞാനും കണ്ട്. അത് എനിക്കും അരോചകം ആയി തൊന്നി. പൊതു സ്ഥലങ്ങളിൽ അത് വൃത്തികേട് ആയി തോന്നും. അല്ലേൽ ഡിജിറ്റൽ bill borad അല്ലേൽ ad എന്തേലും വേക്കുവനേൽ ഒന്നും കൂടി ബെറ്റർ ആകും. You tube തന്നെ മതി. ആളെ കൂട്ടാൻ... 👍👍👍
@abdullakoya7836
@abdullakoya7836 День назад
Many many Thanks 🙏 Congratulations ❤ Appreciate your Your Courage Efforts 💯 For Reformation ❤❤ Many many happy ❤❤❤❤❤
@davidkandath8808
@davidkandath8808 День назад
ദൈവം ഉണ്ട് എന്നതിന് തെളിവ് ഇസ്രായേൽ
@Without_lies_pislam_dies
@Without_lies_pislam_dies День назад
😂😂
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah День назад
October 7 ethu myrante thelivanu?
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q День назад
Engil avarkk yuddam cheyyendi vararuthayirunnu! Yuddam cheyyippikkal daivathinu bhooshanamalla! Ella daivangaleyum manusyan sreshttichu
@abdullakoya7836
@abdullakoya7836 День назад
​@@AbdulHamidAhmad-c3qAbsolutely Correct answer 💯 Appreciate your Comment❤
@rajendranpillai2763
@rajendranpillai2763 День назад
ദൈവം പണ്ണാൻ പോയി ആ സമയം കോയകൾ ഊക്കി
@jayanvelichangil
@jayanvelichangil День назад
നഞ്ഞെന്തിന് നാനാഴി ❤❤❤
@abdulrahiman541
@abdulrahiman541 День назад
The absence of Jamitha teacher disappointed.... 😢😢
@arjithrgth2337
@arjithrgth2337 7 часов назад
ഒരുപാട് ആഗ്രഹിച്ചിരുന്നു വരാൻ. കഴിഞ്ഞില്ല.. എന്നാലും ആശയപരമായി കുടെയുണ്ട് 👍🏻 മുന്നോട്ട് പോവുക..
@sukumarankn947
@sukumarankn947 15 часов назад
ആരിഫ് ഭായിയുടെ വീക്ഷണമാണ് കൂടുതൽ ശരി
@arjunm32
@arjunm32 День назад
പറഞ്ഞത് ശെരിയ ശ്രീജിത്ത്‌ പണിക്കർ sir നെ വിളിക്കാമായിരുന്നു 🔥🔥
@sunilpullat
@sunilpullat День назад
വന്ന് വന്ന് ഡീസൻ്റ് ആയി സംസാരിക്കുന്ന കമ്യൂണിസ്റ്റുകാരൻ്റെ പേര് ആലോചിക്കാൻ 2-3 സെക്കൻ്റ് എടുത്തിട്ടും ആരുടെയും പേര് പോലും കിട്ടാത്ത അവസ്ഥയായി...😊
@sanketrawale8447
@sanketrawale8447 16 часов назад
ആസാദ് - പേര് കേട്ടാൽ കാക്കാൻ , നട്ടെല്ലില്ലാത്ത കമ്മിയാണ് എന്തായാലും😂
@KadumMedum
@KadumMedum День назад
വിശാലമാക്കണേ
@prakashanp9706
@prakashanp9706 10 часов назад
കാണാൻ,, പറ്റിയില്ല,,,,, അടുത്ത പരിപാടി ഇവിടെ ആയിരിക്കുമോ? 🙏🙏👍👍❤️❤️❤️
@shankaranbhattathiri6741
@shankaranbhattathiri6741 21 час назад
👍👍👍👍👍
@starah3340
@starah3340 День назад
അയ്യോ ചേട്ടാ പോകല്ലേ.. അയ്യോ ചേട്ടാ പോകല്ലേ.. ഒരു മൂന്നുവട്ടം അദ്ദേഹം ഇറങ്ങി പോകുന്നതിനു മുൻപ് നിങ്ങൾക്ക് പറയാമായിരുന്നു. പക്ഷെ നിങൾ അത് ചെയ്തില്ല... 😮
@AbdulSalam-sj9zb
@AbdulSalam-sj9zb 23 часа назад
ഹൈതമി ചോദിച്ചല്ലോ, ലിംഗം വേരോടെ മുറിക്കുന്നതിന്റെ യുക്തി എന്താണ് ആരിഫ്?
@starah3340
@starah3340 23 часа назад
ഒന്നാമത് അയാൾ അപ്പോള് ഇത് രണ്ടും ഒരുപോലെ ആണെന്ന് ആള് സമ്മതിച്ചു. അല്ലെങ്കിൽ ഇതുപോലുള്ള താരതമ്യ ചോദ്യം തിരിച്ചു ചോദിക്കുമോ?! രണ്ടാമത് ഒന്ന് ബോധമില്ലാത്ത പ്രായത്തിൽ കുരുന്നുകളിൽ ചെയ്യുന്നതും രണ്ടാമത്തേത് സ്വബോധത്തോടെ അവനവൻ്റെ യുക്തിക്ക് അനുസരിച്ച് ചെയ്യുന്നതും ആണ്. ( ഇതിൽ രസം ഒന്നാമത്തേത് high the me ക്ക് ശരിയായും രണ്ടാമത്തേത് high the me ക്ക് തെറ്റായും തോന്നുന്നു എന്നുള്ളതാണ്... അതായിരിക്കാം high the me യുടെ യുക്തി...)😂
@gn2143
@gn2143 20 часов назад
​@@AbdulSalam-sj9zbവേരോടെ മുറിക്കുന്നത് എപ്പോഴാണ്.. കുട്ടികളുടെ ആണോ? അതോ ജനിച്ച ഉടനെ ചെയ്യുന്നതാണോ.. മാതാപിതാക്കൾ പറഞ്ഞിട്ടണോ... ജെൻഡർ transformation അതിൻ്റെ സൈഡ് ഇഫക്ട്സ് അറിഞ്ഞുകൊണ്ട് തന്നെ ഒരു പ്രായപൂർത്തിയായ ആള് പോയി ഒരു ഹോസ്പിറ്റലിൽ റൈറ്റ് മെഡിക്കേഷനും surgical methods ഓടെ ചെയ്യുന്നതാണ്
@Sathiajith-d8q
@Sathiajith-d8q 7 часов назад
Edo Aarifey... Thanney Kelkathirikkaan patuo..... Extremely Grateful to You my Dear Kalki.... To be Continued...
@GeorgeOommen-hb4tp
@GeorgeOommen-hb4tp День назад
Really appreciate your effort to share the big truth to larger section of Keralites
@dollyvarghese6160
@dollyvarghese6160 День назад
We like you for leading Indians in a righteous way 👍👍👍👍👍👍😍😍💐🎆
@lakshmimohan9626
@lakshmimohan9626 День назад
👏👍👌
@rajagopalrajapuram8940
@rajagopalrajapuram8940 День назад
നിർബന്ധമായും ഫ്ലെക്സ് വെക്കണം പരമാവധി പബ്ലിസിറ്റി വേണം...❤
@lucyvarghese2122
@lucyvarghese2122 20 часов назад
@dukemachan
@dukemachan День назад
Arif🫂❤️‍🔥❤
@starbajaj9365
@starbajaj9365 8 часов назад
With your vast knowledge and amazing hard work, Hope to see you coming out with flying colors in all fields . Love you.
@Charvakan1997
@Charvakan1997 22 часа назад
10:08 this make sense👏🏿
@alexcleetus6771
@alexcleetus6771 День назад
Good morning Dr Arif Hussain 👍
@Pradeep-bw2en
@Pradeep-bw2en День назад
ഡിങ്കാ ഹു അക്ബർ പ്രതീക്ഷിച്ചിരിന്നു ,,, നിരാശയായിരിക്കുന്നു ,,
@abdullakoya7836
@abdullakoya7836 День назад
Dinkahu Akbar Allahu Cocumber!
@sabushaf
@sabushaf День назад
അഹൂതു ബിസ്മി യുടെ പ്രശ്നം കൊണ്ടായിരിക്കും ഇത്തവണ ഹൈതമിക്കു RC വന്നത് 😂😂😂
@benz823
@benz823 День назад
അരിഫിനു വേണ്ടത്ര സമയം കൊടുത്തില്ല എന്നാണ് എന്റെ അഭിപ്രായം
@bigtacoz
@bigtacoz 21 час назад
Yes ആരിഫ് കുറച്ചേ സംസാരിച്ചുള്ളൂ പക്ഷെ പറഞ്ഞതൊക്കെ 🔥
@prasannanpt4654
@prasannanpt4654 День назад
🙏❤
@ajithsunnythodukayil4286
@ajithsunnythodukayil4286 День назад
Bgm ❤
@worldofmaxme2382
@worldofmaxme2382 21 час назад
അതിലൂടെ പാസ്സ് ചെയ്യുമ്പോൾ മോൾ ചോദിച്ചു എന്താ ഇവിടെ എന്ന്, ഞാൻ പറഞ്ഞു ആരിഫ് ഹുസൈൻ ഉണ്ട് അവിടെ litmus ന്റെ മീറ്റിംഗ് ആണെന്ന്. അവൾ പറഞ്ഞു നമ്മൾ ഒന്ന് പോയി കണ്ടാലോ എന്ന്.
@benz823
@benz823 День назад
👍❤❤❤👌
@ajithsunnythodukayil4286
@ajithsunnythodukayil4286 День назад
🎉❤
@Plakkadubinu
@Plakkadubinu 18 часов назад
1:10:50 ❤❤❤
@nandu317
@nandu317 День назад
1:01:16 Al-fahm vendhillaha 🤣🤣
@midhunsreedhar5656
@midhunsreedhar5656 День назад
❣️👌🏿
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz День назад
❤️
@ManeeSarang-w4f
@ManeeSarang-w4f День назад
ഹൈത്തമിയുമായുള്ള സംവാദം RC ക്ക് പകരം ആരിഫായിരുന്നു ചെയ്യേണ്ടിയിരുന്നത്.. പ്രഭാഷണം ചെയ്യുമ്പോൾ എഫക്റ്റ് ആവുന്നതുപോലെ സംവാദങ്ങളിൽ ഒരിക്കലും RC വിജയിച്ചിട്ടില്ല.. എത്രയോ വിഷയങ്ങൾ വെച്ച് പ്രതിരോധിക്കാമായിരുന്ന സമയത്ത് പോലും ദുർബല വാദങ്ങൾ ആണ് RC ഉന്നയിച്ചത്..
@WalterAnand
@WalterAnand День назад
എനിക്ക് മനസിലായത്, RC നല്ലൊരു public speaker ആണ്. പക്ഷെ ഒരു debater ആകുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇസ്ലാമിന്റെ കാര്യത്തിൽ ഇതുവരെയുള്ള സംവാദങ്ങളിൽ ജബ്ബർ മാഷ്, ആരിഫ് എന്നിവരാണ് തീപ്പൊരി. കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കുവാനും എതിർ സംവാദകനെ മനസിലാക്കി സഭ്യമായും സൗമ്യമായും എന്നാൽ ആവശ്യമുള്ളിടത്തു അഗ്ഗ്രസ്സീവ് പ്രതിവാദങ്ങൾ ഉന്നയിക്കാനും കഴിയണം. Rc ചോദിച്ച ഇസ്ലാമിനുള്ളിലെ സ്ഥിരം ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഹൈതമി മറ്റു പല കാര്യങ്ങൾ പറഞ്ഞു എന്നതാണ് ആകെ RC നേടിയ വിജയം. അത് കണ്ട കാഴ്ചക്കാർക്ക് സ്വയം ചിന്തിച്ചു മനസിലാക്കാൻ കഴിയും. അതല്ലാതെ ഒരു പ്രത്യേക ഓളം ഉണ്ടാക്കാനൊന്നും ഇ സംവാദം കൊണ്ട് ആയില്ല. ഇസ്ലാം മതത്തെ, വിശ്വാസികൾക്കും മറ്റു മതസ്തർക്കും സത്യം തുറന്ന് കാട്ടി മനസിലാക്കുവാൻ ആരിഫ് അല്ലാതെ അത്രയും എഫക്റ്റീവ് ആയിട്ട് മറ്റൊരാളില്ല. കോയ കാളിങ്ങും, കോഫി വിത്ത്‌ കാഫിർ, കോൻ ബാനെഗ കൊയപ്പതി, മറ്റു ലൈവ് പ്രോഗ്രാസുമെല്ലാം അതിന് വളരെ സഹായകമാണ്. ആരിഫ്നെ സഹായിക്കാൻ ജാമിത, ലിയാക്കത്, ജബ്ബാർ മാഷ് എന്നിവർക്ക് ആകുന്നു. അതാണ്‌ എനിക്ക് മനയിലായത്. ❤️😊👍
@AslamNo
@AslamNo День назад
​@@WalterAnand യുക്തിവാദികൾക്ക് പരിഹാസം മാത്രമേ അറിയൂ. യുക്തിരാഹിത്യം ഉണ്ട്.' മദ്രസ പൊട്ടൻ'എന്ന് വിളിക്കുന്നവർ ഹൈതമിയുടെ പണ്ഡിത്യം കണ്ട് അന്തം വിട്ടു. വലിയ ബുദ്ധി ജീവികളെന്ന വിചാരം😃
@abdullakoya7836
@abdullakoya7836 День назад
R C Great 💯 Haithamee kASHTAM 💯 Quran Hadees Thottilla Pinnaku YUKTHI!
@akarshakz8187
@akarshakz8187 22 часа назад
RC paranjathnm chodichathnm ayal oru reply polm kodth kandlla..chumma nthokeyo vilich parayukayarnu hythami
@dileepmv7438
@dileepmv7438 22 часа назад
ദുർബല വാദങ്ങളോ ?! ഇസ്ലാം പറയുന്ന യുക്തിയില്ലാത്ത ഒരു പത്തിരുപത് കാര്യങ്ങൾ എടുത്ത് പറഞ്ഞ് അതിലുള്ള യുക്തി ആണ് RC ചോദിച്ചത് . അത് തന്നെയാണ് സംവാദവിഷയവും !! ഹൈതമി എന്താണ് ചെയ്തത് ? ഉടനീളം യുക്തി എന്നാൽ എന്താണെന്ന് സഹസംവാദകനോട് ചോദിച്ചുകൊണ്ടേ ഇരിക്കുന്നു . അത് സഹസംവാദകൻ ആണോ പറഞ്ഞുകൊടുക്കേണ്ടത് . സ്വാതന്ത്രചിന്തയിലെ യുക്തി RC കൃത്യമായി പറയുന്നു ഉണ്ട് . മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക
@prasannamohan8708
@prasannamohan8708 19 часов назад
❤️❤️
@ShahulHameed-dz3of
@ShahulHameed-dz3of День назад
🤝
@Maya-th8dk
@Maya-th8dk 23 часа назад
ആസാദ് ഇറങ്ങിപ്പോയി എന്നും പറഞ്ഞ് അയ്യാൾ തന്നെ ഒരു പോസ്റ് ഇട്ടിട്ടുണ്ട്. ആ സംവാദത്തിന്റെ video പുറത്ത് വിടണേ. ഹമാസിനെ പറഞ്ഞതിൽ വിഷമിച്ചാണ് പോയതെന്ന് അയ്യാൾ പോസ്റ്റിൽ പറഞ്ഞില്ലെങ്കിലും comments il നിന്നും മനസ്സിലായി. ആസാദിനെപ്പോലെ ഉള്ളവരെ തുറന്നു കാട്ടണം.
@abdulrahiman541
@abdulrahiman541 День назад
പോസ്റ്ററുകളും ഫ്ലക്സുകളും വളരെ നല്ലതാണ് സന്ദേശം എല്ലാവരിലും എത്തിച്ചേരാൻ സഹായിക്കും. രാഷ്ട്രീയക്കാർ ചെയ്യുന്നു എന്നുള്ളതു കൊണ്ട് മാത്രം അതിനെ മോശമായി കാണരുത്..... 🤣🤣
@bluedart2640
@bluedart2640 19 часов назад
🤓
@Smithahumanist
@Smithahumanist День назад
ബൈബിളും ക്രിസ്തുവും ഇല്ലാതെ ഖുർആനും അല്ലാഹുവും ഇല്ലാതെ രാമായണവും ഭഗവത്ഗീതയും രാമനും ശിവനും ഇല്ലാതെ കോടിക്കണക്കിന് ജനങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ സാധിക്കുമെങ്കിൽ പിന്നെ നമ്മൾക്കറിയാവുന്ന ദൈവങ്ങളുടേയും മതപുസ്തകങ്ങളുടെയും ആത്യന്തികമായ പ്രസക്തി എന്ത് എന്നാണ് ചോദ്യം. Litmus '24 🎉❤🎉 😍🔥 🫰🏾 the best in സംഘാടക മികവിന് 🤝❤️‍🔥🥳....വീണ്ടും EsSense Global hats off 🎉.
@fairgameruday2821
@fairgameruday2821 День назад
🎉
@യരലവ
@യരലവ День назад
ആരു പറഞ്ഞു. മനുഷ്യന്റെ ഉല്‍പത്തി മുതൽ മതം ഉണ്ട് അതാണ് മതം പഠിപ്പിക്കുന്നത്.
@fairgameruday2821
@fairgameruday2821 8 часов назад
@@Smithahumanist 👍🧚
@nahashamsa9589
@nahashamsa9589 День назад
👍👍👍❤
@renjithr1719
@renjithr1719 12 часов назад
379K 🔥🔥🔥
@ashiquenk5429
@ashiquenk5429 12 часов назад
Lotus 24❤❤❤
@brjvibes4815
@brjvibes4815 9 часов назад
Madrasa 😢englieeeshhhhh
@banildas9922
@banildas9922 18 часов назад
Arif sir supper ❤❤❤💯👌👍
@alexabramjacob8621
@alexabramjacob8621 День назад
മറ്റൊരു മതത്തെ കരിവാരി തേക്കുന്നിടത്ത് സ്വന്തം മതം promote ചെയ്യുന്നത്ര cheap പരിപാടി വേറെയില്ല.. അങ്ങനെയുള്ളവരെ remove ചെയ്യുന്നതിലൊരു തെറ്റുമില്ല.. ഇവിടെ content based comments മതി.. Blind hate/ obsession isn't good for your mental health !
@Mrinalini_95
@Mrinalini_95 8 часов назад
Make a video on sunitha devadas's video on isareal Palestine and her video on iran and Israel of dhruv rathee.
@alkafara_gameing4645
@alkafara_gameing4645 День назад
Mahinuമായി ഒരു ചർച്ച വെക്കു (hichhaking nomad ) ഈ അടുത്ത് പലസ്തീന്റെ ഭാഗത്ത്‌ ആണ് ചരിത്ര പരമായി ശരി എന് പറഞ്ഞു അതിനെ സംബന്ധിച്ച്
@bigtacoz
@bigtacoz 21 час назад
Yes ഇത് ഞാനും മുന്നേ സൂചിപ്പിച്ചിരുന്നു അവന്റെ ട്രാവൽ വീഡിയോ കണ്ട് കൂടിയ കുറച്ചു followers ഉണ്ട് അതുകൊണ്ട് അവരെ മാക്സിമം നുണ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവൻ ലവന് നല്ല ജിഹാദി ഫണ്ടിങ്ങും ഉണ്ട് എന്തുതന്നെയായാലും അവന്റെ പത്തു തലമുറയിലെ തന്തമാര് വന്നിരുന്നു വെളുപ്പിക്കാൻ നോക്കിയാലും ആരിഫ് ഒരു ദക്ഷിണ്യവുമില്ലാതെ വലിച്ചു കീറി ഒട്ടിച്ചു വിടും എന്ന് അവനു അറിയാം 🤭 അതുകൊണ്ട് ആ പേടിത്തൊണ്ടൻ ഒരു സംവാദത്തിനും വരില്ല 😂
@joe-hv5nn
@joe-hv5nn 17 часов назад
ആ പൊട്ടനെയോ. നന്നായി.😂😂😂
@dailyvlogs7379
@dailyvlogs7379 17 часов назад
Don't promote that shemale
@Deepthijk
@Deepthijk 21 час назад
1:04:19 flex വക്കണം. വേറെ ആരും ഇത് പ്രചരിപ്പിക്കാനും advertise ചെയ്യാനും ഇല്ല. ഒരു news ചാനൽ പോലും വരില്ല. നമ്മൾ കൊടുക്കുന്ന പരസ്യം മാത്രമേ ഉള്ളു. യൂട്യൂബ് കാണാത്ത എത്രയോ പേർ ഇല്ലേ. Flex വെക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്യരം 😁
@mmurli57
@mmurli57 18 часов назад
Pl increase volume...
@jayanvelichangil
@jayanvelichangil День назад
22: കാദർ പുതിയങ്ങാടിയെ എന്ത് കൊണ്ട് കൊണ്ട് വരാൻ പറ്റിയില്ല ജിസിസി യിൽ അനുഭവിചതിനെക്കാളും നമ്മുടെ സ്വന്തം നാട്ടിൽ നേരിട്ടു, litmas നെ സപ്പോർട് ചെയ്യുന്നവർ ഒരുപാട് ഭീഷണി നേരിടുന്നുണ്ട്
@jayanvelichangil
@jayanvelichangil День назад
പ്ലീസ് റിപ്ലൈ
@യരലവ
@യരലവ День назад
പുള്ളി ഇപ്പോള്‍ ഇസ്ലാം ജിഹാദ് പ്രചാരകന്‍ ആണ്‌. Nia പൊക്കിയാല്‍ ഇതിന്റെ പിന്നില്‍ പ്രവർത്തിക്കുന്നവരെ കിട്ടും
@യരലവ
@യരലവ День назад
പുള്ളി ഇപ്പോള്‍ political ഇസ്ലാം പ്രചാരകന്‍ ആണ്‌. Nia പൊക്കിയാല്‍ പല വിവരങ്ങള് കിട്ടും ഇതിന്റെ പിന്നിലെ ഇസ്ലാമിക പോരാളി കണ്ണികള്‍ കിട്ടും.
@dollyvarghese6160
@dollyvarghese6160 День назад
Dr Arif hussain God bless you no Dinka🙏🙏🙏🙏🙏🙏😁😁😁
@crusaderrulez
@crusaderrulez День назад
Majority of Ravichandrans followers are athiests but majority of Aarifs followers are theists who oppose Islam..🤣
@ACAnCz
@ACAnCz День назад
Correctly said.
@mayanrjanandhu5046
@mayanrjanandhu5046 День назад
💯 യോജിക്കുന്നു 😂
@exgod1
@exgod1 День назад
അന്യ മത വിമർശനം കേക്കാൻ എന്താ രസം അന്യമത നിരീശ്വരവാദികൾ ആണ് 99% വിശ്വാസികളും.
@VijayagopalanKP
@VijayagopalanKP День назад
ഇസ്ലാമിനെ എതിർക്കുന്ന, ആരിഫിന്റെ അനുയായികൾ എത്തിസ്റ്റുകൾ അല്ലെങ്കിൽ അവർ ഏത് മത/ദൈവത്തിൽ വിശ്വസിക്കുന്നു? (If Arif's followers are theists, opposing Islam, then which religion do they follow?)
@ACAnCz
@ACAnCz День назад
@@VijayagopalanKP Christians and Hindus. Most of them understood real face of Islam when they started working Muslim majority GCC.
@Manu_Payyada
@Manu_Payyada 22 часа назад
ആരിഫ് നുണ പറഞ്ഞു എന്ന് പറഞ്ഞ്.. ആദ്യത്തെ ഭാഗത്ത് തന്നെ ആസാദ് വല്ലാണ്ട് violent ആയി..
@jayanvelichangil
@jayanvelichangil День назад
ആരിഫ് ഒക്കെ കേട്ട്
@Vadakaravalavavu
@Vadakaravalavavu 19 часов назад
ഉറപ്പായും പറയും മനുജ മോഡറേറ്റർക്ക് വേണ്ട പക്വത കാണിച്ചില്ല
@JijithNadumuriRavi
@JijithNadumuriRavi 8 часов назад
Noted a big problem in the logic of Dr Arif Husain on the issue of public display of religion. His argument that if today BJP avoids public display of Hindu culture, a future MusIim party ruling India will reciprocate it by avoiding public display of MusIim culture is totally false. Arif himself taught us, IsIam doesn't even care about democracy! Hence it is better BJP display Hindu culture when they are in power.
@ArifHussainTheruvath
@ArifHussainTheruvath 8 часов назад
This is not wat I said. 😊
@GeethMohan
@GeethMohan 23 часа назад
There is a essense club conducting clarity 2024 on same day. What is the difference?
@anilk5873
@anilk5873 14 часов назад
ᴀʀɪꜰ ꜱɪʀ... ʟɪᴛᴍᴜꜱ 24 ൽ ആകെ എത്ര പേര് പങ്കെടുത്തു?
@CholamugathMohamedali
@CholamugathMohamedali Час назад
സംവാദത്തിൻ്റെ un cut version കണ്ടു ആസാദ് ഇറങ്ങി പോകുന്നത് വരെ നിഷ്പക്ഷമായി വിലയിരുത്തുക. മനുജ കുറഞ്ഞ സമയമാണ് ആസാദിന് നൽകിയത് എന്നത് ഒരു സത്യമാണ്. രണ്ടാമത് ബാബരി വിഷയം ആസാദ് അല്ല പറഞ്ഞത് വാര്യരാണ് എടുത്തിട്ടത്
@girishkumar3927
@girishkumar3927 17 часов назад
വരാൻ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞില്ല
@abdulrahiman541
@abdulrahiman541 День назад
രണ്ട് നിർദ്ദേശങ്ങൾ:- സൌണ്ട് സിസ്റ്റം റയിൽവേ അനൌൺസ്മെന്റ് പോലെയാക്കണം. വലിയ ബോക്സിനു പകരം ചെറിയ ബോക്സുകൾ നിറയെ വെക്കണം. ഒക്ടോബർ മഴക്കാലമാണ്. തിരുവനന്തപുരത്തും കനത്ത മഴയായിരുന്നു. പരിപാടി ഇൻഡോറിലാണെങ്കിലും വരുന്നവർ ഔട്ഡോറിൽ നിന്നാണല്ലോ. ഡിസംബറിൽ നടത്തിയാൽ ഏറെ നന്ന്.... 😢😢
@peethambaranpeedika1723
@peethambaranpeedika1723 20 часов назад
101.9 ന് ശേഷം വീഡിയോ റീഡ് ചെയ്യുന്നില്ല എൻ്റെ മാത്രം പ്രശ്നമാണോ എന്നറിയില്ല മുഴുവൻ കാണാനായില്ല ?
@sureshbabukoyiloth7315
@sureshbabukoyiloth7315 День назад
❤❤🫂🫂
@akarshakz8187
@akarshakz8187 22 часа назад
Live kanda nammalod vere video kandit parayu enn paraynath, koyamar padicht vimarsikku suhurthee enn parayna pole thannan… 3 v 1 aayrnu aa debate..angane aavmbo he definitely deserve more individual time..enne ini sudappim kammim aakanda..kanda kaarym aan paranjath..
@bigtacoz
@bigtacoz 21 час назад
ഉവ്വ വരാമെന്നു പറഞ്ഞു ലാസ്റ്റ് കാലുവരുന്ന മുങ്ങിയ ആശാന്റെ വക്കാലത്തു തന്നെയല്ലേ ആസാദ് പറഞ്ഞത് അതും സ്വന്തം നിലപാടിൽ തന്നെ ഉറപ്പില്ലാത്ത ന്യായീകരണം മെഴുകലും കൊണ്ട് നിറഞ്ഞുനിന്നു എന്നിട്ടും ഊമ്പി തിരിഞ്ഞു കണ്ടം വഴി ഓടി കുറച് ഉളുപ്പ് ഉണ്ടെങ്കിൽ അവിടെ നിന്ന് വാദിച്ചു ജയിക്കണമായിരുന്നു 😂
@antonyp.k3852
@antonyp.k3852 16 часов назад
അടുത്ത പ്രോഗ്രാമിൽ സന്തോഷ് ജോർജ് കുളങ്ങര ക്ഷണിച്ചു നോക്കുവാണെങ്കിൽ നന്നായിരുന്നു.
@kalasnair9672
@kalasnair9672 День назад
😂 ariff tetyu tangalde anu watch bte strap il vare saffron 🎉😂 pinne parayule 😂
@mithralald.p9464
@mithralald.p9464 16 часов назад
litmus live available ??
@unnikrishnan.s6944
@unnikrishnan.s6944 15 часов назад
Live ഇന്നലെ ആയിരുന്നു. Video Litmus ചാനലിൽ ഉണ്ട്.10 മണിക്കൂർ duration
@shameel7810
@shameel7810 9 часов назад
Haithami rc ye thech ottichallo😅
@SASIKUMAR-mn2wt
@SASIKUMAR-mn2wt 8 часов назад
Sound കുറവാ മൻസാ
@manijamma1193
@manijamma1193 13 часов назад
Sound കുറവാണ്
@ishaqisha5877
@ishaqisha5877 22 часа назад
ഹൈതമി പോളിച്ചടുക്കിയത് പറയ്
@hardcoresecularists3630
@hardcoresecularists3630 17 часов назад
നാർസിസിറ്റ് 😂😂
@AbdulSalam-sj9zb
@AbdulSalam-sj9zb День назад
വിഷയത്തിൽ നിന്നും രവി വ്യതിചലിച്ചു. ഹൈതമി വിഷയത്തിൽ ഉറച്ചു നിന്നു
@ramdev9108
@ramdev9108 23 часа назад
😂😂
@dileepmv7438
@dileepmv7438 22 часа назад
കോപ്പാണ് ! എന്തായിരുന്നു വിഷയം എന്നെങ്കിലും താങ്കൾക്ക് അറിയുമോ ?
@shiningstar958
@shiningstar958 22 часа назад
വിഷയം എന്താണ് 😂 പെണ്ണിന് പാതി ബുദ്ധി ഉള്ളൂ എന്ന് rc ചോദിച്ചു . ഉത്തരം കിട്ടിയില്ല. യുക്തി ഇപ്പൊ നീ ഇവിടെ പറഞ്ഞാലും മതി
@Peacefulsoul9056
@Peacefulsoul9056 22 часа назад
ചോദിച്ച ഒരു ചോദ്യത്തിനും hitami ഉത്തരം പറഞ്ഞില്ല....
@cj.sebastianjohn2129
@cj.sebastianjohn2129 23 часа назад
SOUND IS VERY LOW
@AbdulSalam-sj9zb
@AbdulSalam-sj9zb День назад
അവിടെ മാത്രം ജനാധിപത്യ ഇല്ല.
@baludamodaranraj9157
@baludamodaranraj9157 День назад
Watch ethaanu bro? GShock?
@ShibuJ-w8u
@ShibuJ-w8u 10 часов назад
Sound ella
Далее
OUT OF FOCUS - COMPLETE...!  #arifhussain
55:46
Просмотров 22 тыс.
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51