Тёмный

മിട്ടായിത്തെരുവ് / കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരം 💖💖Kozhikkod.sm Street 

Safin vlogs
Подписаться 12 тыс.
Просмотров 57 тыс.
50% 1

pls subscribe frnds

Опубликовано:

 

7 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@saundarya3759
@saundarya3759 Год назад
നമ്മുടെ സ്വന്തം കോഴിക്കോട് മിഠായി തെരുവിൽ നിന്ന് ഉള്ള കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഉള്ള വീഡിയോ വഴി കോഴിക്കോട് മിഠായി തെരുവിൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി വീഡിയോ. ഏറ്റവും വിലക്കുറവിൽ നമുക്ക് വേണ്ട എല്ലാ അത്യാവശ്യ സാധനങ്ങളും വിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് കോഴിക്കോട് മിഠായി തെരുവ്. നമ്മൾ ഉപയോഗിക്കുന്ന എല്ലാ വിധ സാധനങ്ങളും ഒരുപാട് ഇഷ്ടമായി 👍😍😍😍 വീഡിയോ വളരെ ഭംഗിയായി തന്നെ കാണിച്ചും വിവരിച്ചും തന്നു 👍 അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👌👌👌
@Aniestrials031
@Aniestrials031 Год назад
Very good video ഒത്തിരി ഇഷ്ടായി 👍👌
@swapnalokam198
@swapnalokam198 Год назад
മിട്ടായി തെരുവെന്ന് കെട്ടിട്ടേയുള്ളു
@nadhooskitchen7472
@nadhooskitchen7472 Год назад
മിഠായി തെരുവ് കണ്ടിട്ടില്ല വീഡിയോയിൽ കൂടി എങ്കിലും കാണാൻ സാധിച്ചു അടിപൊളി വീഡിയോ 👌👌😍
@kknaseer
@kknaseer Год назад
കോഴിക്കോട് മിട്ടായിതെരുവ് അടിപൊളി 🥰🥰🥰👍👍👍👍👍
@aanmediatechntips
@aanmediatechntips Год назад
Kollam nalla kazhchakal,mittaitheruvu
@sulublog
@sulublog Год назад
മുട്ടായിത്തെരുവ് വീഡിയോ സൂപ്പർ❤️❤️👍
@justrelax9964
@justrelax9964 Год назад
നമ്മളെ സ്വന്തം മിഠായി തെരുവ് SM Street 😍
@malluabrvlogs
@malluabrvlogs Год назад
മിട്ടായി തെരുവ് vedio അടിപൊളി ആയിരുന്നു 👌
@ashiquevlogger9080
സൂപ്പർ വീഡിയോ 👌
@simplyourlife2592
@simplyourlife2592 Год назад
അടിപൊളി 🥰👍🏻👌🏼
@a1foodandvlogs590
@a1foodandvlogs590 Год назад
സൂപ്പർ വിഡിയോ നല്ല ലാബം ഉണ്ട് ല്ലോ 👌🏻🥰🥰
@MALAPPURAMVAVAS
@MALAPPURAMVAVAS Год назад
Mashallah മിഠായി തെരിവ് നേരിൽ കണ്ടിട്ടില്ല.. നല്ല ആധായം ഉണ്ടല്ലോ. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@Rinusworld-vn8fy
@Rinusworld-vn8fy Год назад
Nice video 😋👌👌👌
@HasanthSharafudden
Ethrayum detayilayit kannichuthannathil orupad thaks❤ s m street nerit kandathpoleyund
@nasreeskitchen
@nasreeskitchen Год назад
Mittayi theeuvile kazchakal super ayiriinu edoke mansilakan patty👌
@cricketbazar8610
@cricketbazar8610 Год назад
മിട്ടായി തെരുവ് സൂപ്പർ 👌👌👌
@rammohanambili
@rammohanambili Год назад
അടിപൊളി വീഡിയോ വ്ലോഗ്,,, കോഴിക്കോടിന്റെ സ്വന്തം മിട്ടായി തെരുവ് 🔥🤤👍🏻✌️❣️🙏
@Bettystastebuds
@Bettystastebuds Год назад
പോയിട്ടില്ല വീഡിയോയിലൂടെ കാണാൻ സാധിച്ചു മിഠായി തെരുവ് 👍
@kintsugikerala2801
@kintsugikerala2801 Год назад
Sweet meat street..... Looking great👏👏👏👏
Далее