Тёмный

മിന്നലുപോലെ വെട്ടിയിടും; അറബികളും ഫാൽക്കണുകളും തമ്മിലെ ചരിത്രം ബന്ധം | Falcon History | Saudi Story 

MediaoneTV Live
Подписаться 6 млн
Просмотров 5 тыс.
50% 1

ചീറ്റപ്പുലിയേക്കാൾ വേഗം. കി.മീ അകലെയുള്ളവയെ ഒറ്റക്ലിക്കിൽ പകർത്തി വിമാന ലാൻഡിങ് പോലെ പറന്നിറങ്ങി വെട്ടിവീഴ്ത്തുന് അഗ്രഗണ്യൻ. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത്തിൽ കുത്തനെ പറക്കാനുള്ള ശേഷി. സ്വന്തം ഭാരത്തേക്കാൾ എത്രയോ ഇരട്ടി ഭാരമുള്ളവയെ റാഞ്ചിയെടുക്കാൻ അനായാസം കഴിയുന്ന ആകാശത്തിലെ ചക്രവർത്തി. പക്ഷേ ഈ ഫാൽക്കണുകൾ സൗദിയിലെത്തിയത് എങ്ങിനെയാണ്. 9000 വർഷം പഴക്കമുള്ള ആ ബന്ധത്തിന് പിന്നിലെ കഥയെന്ത്. എവിടെപ്പോകുമ്പോഴും അവയുടെ കണ്ണുകൾ അടച്ചു പിടിക്കുന്നത് എന്തിനാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജീവിയായി ഫാൽക്കൺ മാറിയ ചരിത്രം.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@Sajivirut
@Sajivirut 3 часа назад
അത് പഴയ കഥ ഇപ്പൊ പുലി സിംഹം ഒക്കെ വളർത്തുന്നു പ്രിയം athinodan
@yusooftk4599
@yusooftk4599 2 часа назад
9000 വർഷങ്ങൾക്കുമുമ്പ് എന്ന് പറഞ്ഞല്ലോ.. ഇത്രയും കാലം ഈ പക്ഷിയെ യാതൊരു പോറൽ പോലും ഏൽക്കാതെ വള ർത്തുകയും സംരക്ഷിക്കുകയും ചെയുന്ന പടച്ച റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. എല്ലാം മനുഷ്യ നമക്ക് ഉപയോഗിക്കാനും പടച്ചവന്റെ അപാരമായ കഴിവിനെ എല്ലാ സമയത്തും വാഴ്ത്തുകയും അവന്റെ അപാരതയെ വരുന്ന സമൂഹത്തിനു പഠിക്കാനും ഉൾകൊള്ളാനും മനുഷ്യന് കഴിയേണ്ടതുണ്ട് അതോടൊപ്പം അവനെ ആ പടച്ച റബ്ബിനെ വാഴ്ത്തു കയും ചെയ്യുക.. ലാ ഇ ലാഹ ഇല്ലല്ലാഹ്. അതോടൊപ്പം മനുഷ്യ രാശി യുടെ മുഴുവൻ നേതാവായ പ്രവാചകൻ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസല്ലമയെ ഓർക്കുകയും ചെയ്യുക ....
@shameerashraf2826
@shameerashraf2826 2 часа назад
Poo thayolii
@asilamasi7235
@asilamasi7235 Час назад
സൗദി യില്‍ ഇപ്പോള്‍ വേട്ട adal ഉണ്ടോ എനിക്ക് അറിയില്ല എന്താണ് വേട്ട aadi കിട്ടുന്നത്
@dharidaut422
@dharidaut422 2 часа назад
Falcon ennu paranju eagle aanoo kanikunne 🫡
@FakerDude
@FakerDude Час назад
Director - Need more Falcon pics, Editor - ok, Adding chaala eating chakki parunth Electric kambi kokki parunth, 😬😬 Bloody scumbags 2 um 2 bird anu myrole..google enkilum usey idak.
@naoufalch9567
@naoufalch9567 3 часа назад
⚪🦅 heart dek verulla🌎 bumill muhth ✈️ ⚪herill mahuth 🌎 thinking qurhan subhanna allha Allhmdulliha madrasa ilmh iman (Indiaill hulla RSS BJP...ariwh hundo?)
Далее
Out Of Focus Live | 12 October 2024
46:46
Просмотров 45 тыс.