Тёмный

മിഴിയിൽ MIZHIYIL PART 33 ഡേവിഡ് ആർദ്ര മിന്നു കേട്ട് SHAHUL MALAYIL LATEST VIDEO 2021 ANU RAJEEV 

PNR CREATIONS
Подписаться 315 тыс.
Просмотров 133 тыс.
50% 1

തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് അനു രാജീവ് എഴുതിയ "മിഴിയിൽ' എന്ന കഥ ഒരുപാട് റൊമാന്റിക് സീനുകളും ,പ്രണയ രംഗങ്ങളും കോമഡിയും ,ആകാംഷ നിറഞ്ഞ എപ്പിസോഡുകൾ കൊണ്ടും സമ്പന്നമാണ് ഈ കഥ . ഈ മനോഹരമായ കഥ തുടക്കം മുതൽ കാണുക ....കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക
Use Headphones for better experience
MIZHIYIL PART 33
മിഴിയിൽ
Shahul malayil
Anu Rajeev
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY ANU RAJEEV(ചിലങ്ക )
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@ayshayakoob7120
@ayshayakoob7120 2 года назад
ഞാൻ കേട്ട് സ്റ്റോറികളിൽ വച്ച് ഏറ്റവും കൂടുതല് റൊമാൻസും, സസ്പെൻസും,കോമഡിയും, ത്രിലിങ്ങുംഉള്ള മറ്റൊരു സ്റ്റോറിയും ഞാൻ കേട്ടിട്ടില്ല സൂപ്പർ.... 😍😍
@sivanyalakshmi4026
@sivanyalakshmi4026 2 года назад
Same
@shajimpshajimp6665
@shajimpshajimp6665 2 года назад
Same
@beemabeema8510
@beemabeema8510 2 года назад
Same🥰🥰
@harifap1235
@harifap1235 2 года назад
Same
@SALINI466
@SALINI466 2 года назад
Correct 💯💯
@parvathyrnair9023
@parvathyrnair9023 2 года назад
ഡേവിഡ് ആർമിയിൽ ആണെന്നു പറഞ്ഞത് ഞെട്ടിച്ചുകളഞ്ഞു😳 പ്രേമിക്കുന്ന ആളിന്റെ Jobപോലും നോക്കാതെ മിന്നുകെട്ടാൻ നിന്നു കൊടുത്ത ആരൂന്റെ മനസ്സാരും കാണാതെ പോകരുത്😜😜
@ayshabiayshu3348
@ayshabiayshu3348 2 года назад
Hii
@ranjuambili5615
@ranjuambili5615 2 года назад
😂😂😂😂😂
@sharfiyashafi1579
@sharfiyashafi1579 2 года назад
ഇക്കഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് കൊണ്ടാണ് പുതിയ എഴുത്തുകാരെ പരിചയപെടുന്നതും അവരുടെ കഥ കേൾക്കാൻ കഴിഞ്ഞതും അതിന് ഇക്കമാർക്ക് താങ്ക്സ് ❤❤
@miharinu
@miharinu 2 года назад
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആര്‍മി ആണ് എന്നതാണ് Pinjee മിന്നുകെട്ട് polichu അവരുടെ ജീവിതം പ്രണയം. കേള്‍ക്കാന്‍ കട്ട waiting ആണ് Ikka സൂപ്പര്‍ ആകുന്നുണ്ട് ഒരോ part
@shajimpshajimp6665
@shajimpshajimp6665 2 года назад
ഡേവിഡ് ജോലി ആർമിയാണെന്ന് ആർദ്രയെ പോലെ തന്നെ ഞാനും ഞെട്ടി ആർദ്ര ഇച്ചായൻ മിന്നുകെട്ടി ഇനി ഇതറിഞ്ഞാൽ അവളുടെ വീട്ടിലെ പ്രതികരണം എന്താവും ഇതിലെ വില്ലൻ ശരിക്കും ധ്യാൻ ആണോ എന്ന് തോന്നുന്നു ..... മിഴിയിൽ❤️❤️❤️❤️❤️
@ashmal735
@ashmal735 2 года назад
എനിക്കും അങ്ങനെ thonnunn7
@cutie_822
@cutie_822 2 года назад
No alla..
@ashmal735
@ashmal735 2 года назад
@@cutie_822 pinne അർജിത് അven marichile
@cutie_822
@cutie_822 2 года назад
@@ashmal735 no
@hridhyachinnu9420
@hridhyachinnu9420 2 года назад
@@ashmal735 ilann thonunnu
@kochumonjoshi3346
@kochumonjoshi3346 2 года назад
❤ ഡേവിഡ് ❤ആരു ❤ 💞മിഴിയിൽ സ്റ്റോറി ഇഷ്ടം 💞 ❤❤ ബദ്രി ❤❤മിഴി ❤❤ ❤ഇക്ക എല്ലാവരും സൂപ്പർ ❤❤❤❤❤
@snehasneha-rg4qc
@snehasneha-rg4qc 2 года назад
ഒരു രക്ഷ ഇല്ല അത്രക്ക് സൂപ്പർ ആണ് ഈ കഥ. ആരു ഇച്ചായൻ റൊമാൻസ് കാണാൻ നല്ല രസം ഉണ്ട്.
@ashlymariya9280
@ashlymariya9280 2 года назад
അധർവ്വ ആരായിരിക്കും ഇത്രയും കൃത്യമായി കാര്യങ്ങൾ അറിയുന്ന വ്യക്തി? ഇച്ചായനും ആരും പൊളിച്ചു
@afnanminha7336
@afnanminha7336 2 года назад
Eni Arijit marichile eni avn vere aale yelpichitaano poyath aavo kandariyaam
@aneena209
@aneena209 2 года назад
ഇന്നത്തെ പാർട്ട്‌ പൊളിച്ചു. Devid armyil ആണ് എന്ന് കേട്ടപ്പോൾ. എന്തായാലും അവരുടെ മിന്നുകെട്ട് കഴിഞല്ലോ. ഇനി എന്താവും ആർദ്രയുടെ വീട്ടിൽ? ❣️❣️❣️മിഴിയിൽ ❣️❣️❣️ Bathri ❤mizhi Devid❤Ardra
@shaffeekkollakadavu9116
@shaffeekkollakadavu9116 2 года назад
Mizhiyil Davide ❤️❤️adra Mizhi ❤️❤️ badri istam
@anithakumari3317
@anithakumari3317 2 года назад
Thanks.. To day super
@nandanask8906
@nandanask8906 2 года назад
ഡേവിഡ് Poli Poliiiii😘😘😘😘😘😘😘😘 ആർമി 💪💪💪💪💪💪
@rinussrinsha32
@rinussrinsha32 2 года назад
❣മിഴിയിൽ❣ മിഴി❤️ബദ്രി ആർദ്ര❤️ഡേവിഡ് 💞Ishttam💞
@thasnathasu8008
@thasnathasu8008 2 года назад
റൊമാൻസ് + സസ്പെൻസ് + കോമഡി + പ്രണയം = മിഴിയിൽ മിഴി ❣️ബദ്രി ആർദ്ര ❣️ഡേവിഡ് ഇഷ്ടം
@simi.ponnukannan9311
@simi.ponnukannan9311 2 года назад
ബദ്രി❤മിഴി ഡേവിഡ് ❤ആർദ്ര സൂപ്പർ സ്റ്റോറി ഇക്കാ ❤🖤
@parvathyrnair9023
@parvathyrnair9023 2 года назад
ബദ്രിയുടെയും മിഴിയുടെയും കല്യാണം പ്രതീക്ഷിച്ചിരുന്നപ്പോൾ ഇച്ചായൻ കേറി ഗോളടിച്ചല്ലോ😅ഇത്രയും പെട്ടെന്ന് കല്യാണമുണ്ടാകുമെന്ന് വിചാരിച്ചില്ല😁ഇച്ചായനു ഇതിലും വലുത് എന്തോ വരാൻ ഇരുന്നേയാ ഇനി ഇങ്ങനെ സമാധാനിക്കാം🤭🤭😂😂ഇച്ചായന്റെ സങ്കടങ്ങൾ ഒക്കെ മാറാൻ ഇനി ആരൂ കൊച്ചില്ലേ👏🥰🥰ഇനി ഇച്ചായന്റെ ജീവിതം കളർ ആയിരിക്കും🥰🥰🥰
@anujamohan8885
@anujamohan8885 2 года назад
ഇന്ന് കേൾക്കാൻ ഒത്തിരി വൈകി പോയി. പക്ഷെ കേൾക്കാതെ കിടക്കാനും മനസ്സ് വന്നില്ല. അതുപോലെ ഇഷ്ട്ടമാണ് ഈ കഥയോട് 🥰🥰🥰🥰🥰🥰
@krishnakicha4926
@krishnakicha4926 2 года назад
പ്രണയം ആണ് ആർദ്രക്ക് ഇച്ചായനോട്.....
@indhug6289
@indhug6289 2 года назад
ഷാഹുൽ ജി യുടെ വോയ്സിൽ കേട്ട കഥകളിൽ ഏറ്റവും സൂപ്പർ സ്റ്റോറി 🙏
@jincyaugustine1930
@jincyaugustine1930 2 года назад
Mizhy💘Bhadry Devid💘Aaru Devid.oru.Army offeeser anennu arinjappol santhosam ayi
@aryaanamika5150
@aryaanamika5150 2 года назад
David❤️Ardra Badri ❤️Mizhi മിഴിയിൽ 🤩🤩
@user-yw4ko4lz6g
@user-yw4ko4lz6g 2 года назад
ബദ്രി ❣️മിഴി
@faseelashoukath8504
@faseelashoukath8504 2 года назад
Oru rakshayum ella romance polichadukkunnund badhri♥️mizhi Aaru♥️ David
@shilpasivakumar1907
@shilpasivakumar1907 2 года назад
Katta Waiting For Next Part ❤️❤️❤️❤️❤️❤️❤️❤️❤️
@naheemnaheem3804
@naheemnaheem3804 2 года назад
❤️❤️❤️❤️
@krishnapriya35
@krishnapriya35 2 года назад
Super😍മിഴി❤️ബദ്രി ആരു❤ഡേവിഡ്
@amruthamariathomasbinu1733
@amruthamariathomasbinu1733 2 года назад
ഡേവിഡ് ആർദ്ര മിന്നു കെട്ട് എന്നാണ് shayikka
@bindhushaji8084
@bindhushaji8084 2 года назад
Eshtam ❤️
@marvamol5569
@marvamol5569 2 года назад
Vannallo ❤️
@chinjinisandeep8798
@chinjinisandeep8798 2 года назад
അടിപൊളി
@aswathy3007
@aswathy3007 2 года назад
Story kelkumbol vallatha oru feel .........💖💖💖poli story....💜💜💜💜 waiting for next part 🧡💛💛💛 Mizhii 💕 Bhadhrii Aaru 💕 David ....................................
@shaktiswaroop4526
@shaktiswaroop4526 2 года назад
ഡേവിഡ് എറ്റ് ആരു സൂപ്പർ
@sruthisreenivasan2067
@sruthisreenivasan2067 2 года назад
ADIPOLI❤😍
@mubeenarahuman7102
@mubeenarahuman7102 2 года назад
😍😍😍❤️❤️❤️♥️💞💞🌹🌹🌹🌹
@ashmal735
@ashmal735 2 года назад
💖💖 mizhi 💖 bhadhri💖💖
@sreekuttys4775
@sreekuttys4775 2 года назад
ഇന്നത്തെ പാർട്ട്‌ സൂപ്പർ. ഇച്ചായൻ ആർമി ആന്നോ. സൂപ്പർ ആരുന്റെ ഒരു അവസ്ഥ. ഇനി കിടിലൻ ആയിരിക്കും സ്റ്റോറി. എന്നാലും വില്ലൻ ആരാണ് അറിയില്ലല്ലോ. ട്വിസ്റ്റ്‌ വല്ലോം ഉണ്ടോ ചേച്ചി
@rizurizu6435
@rizurizu6435 2 года назад
Badri&mizhi David&aru Adhi&nidha
@appuafeefa
@appuafeefa 2 года назад
ഡേവിഡ് ആർമി പറഞ്ഞപോൾ ഞെട്ടിച്ചുകളഞ്ഞു 😮
@mariyathomas4506
@mariyathomas4506 2 года назад
❤️❤️
@athirapr8108
@athirapr8108 2 года назад
Anu chechi story super 😍😍😍❤️❤️❤️❤️💖💖
@nandhananandu7198
@nandhananandu7198 2 года назад
💜💜💜💜
@ayshabiayshu3348
@ayshabiayshu3348 2 года назад
👌👌👌💓
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 года назад
❤❤❤❤❤❤❤❤❤❤❤❤
@reshmiponnu4372
@reshmiponnu4372 2 года назад
💞💞💞💞
@SALINI466
@SALINI466 2 года назад
♥️ NEXT 🌹 PART 🌹 WAITING 🌹 TOMORROW 🌹 💚 💐 ബദ്രി 💗 മിഴി 💐
@user-yw4ko4lz6g
@user-yw4ko4lz6g 2 года назад
❣️❣️❣️
@christeenatony7115
@christeenatony7115 2 года назад
❣️❣️❣️❣️
@dreamchannel1433
@dreamchannel1433 2 года назад
First njan....💕
@shuhib7866
@shuhib7866 2 года назад
🥰🥰🥰
@alfiyanissar1662
@alfiyanissar1662 2 года назад
Wating for next part 😘😘
@sanumolnilumol7511
@sanumolnilumol7511 2 года назад
,♥️♥️
@dhanyac1790
@dhanyac1790 2 года назад
David Ardhra Badhri mizhi love you
@sonanc4322
@sonanc4322 2 года назад
💜💙💜First💙💜💙
@rishurayyan1549
@rishurayyan1549 2 года назад
Ithra feelode parayumbo engane thonnunnu shahulkka thudarum enn parayan
@fathimanainu5926
@fathimanainu5926 2 года назад
Ikka poliyan........etaryam super story trilling an 🥰🥰🥰
@shabnamuzammil8122
@shabnamuzammil8122 2 года назад
✋️
@shahidashahi4615
@shahidashahi4615 2 года назад
First 🌹🌹🌹❤❤
@hemamaluzzz7472
@hemamaluzzz7472 2 года назад
Super💞💞💞💞
@ansitharajeev8146
@ansitharajeev8146 2 года назад
First
@saneers1475
@saneers1475 2 года назад
3rd
@bisharafasal3041
@bisharafasal3041 2 года назад
👌👌🥰🥰🥰❤❤❤ Miyi ❤badri ❤❤❤ Aaru ❤devid ❤❤❤
@swathisudheer2770
@swathisudheer2770 2 года назад
First ❤️
@shamnashamnu617
@shamnashamnu617 2 года назад
Army❤❤❤❤
@niyajohny4207
@niyajohny4207 2 года назад
Innathe part polichu super story adipoli
@afnanvlog8431
@afnanvlog8431 2 года назад
❤😍
@user-xt9ox1iw3k
@user-xt9ox1iw3k 2 года назад
♥️
@user-yw4ko4lz6g
@user-yw4ko4lz6g 2 года назад
♥♥♥
@vaishnavirajeev4441
@vaishnavirajeev4441 2 года назад
First❣️❣️❣️
@sreejitha4750
@sreejitha4750 2 года назад
David introduce super
@snehaajiaji7528
@snehaajiaji7528 2 года назад
😘😘😘😘😘😘
@harifap1235
@harifap1235 2 года назад
Very super story 💕💕💕
@SameeraThajudheen
@SameeraThajudheen 2 года назад
Supperrr 🥰🥰
@devilhunter1874
@devilhunter1874 2 года назад
Frst❤️
@ancyfathima5943
@ancyfathima5943 2 года назад
ലേറ്റായി ഞാൻ
@anjurajesh8605
@anjurajesh8605 2 года назад
Echayan poliyane ttooo💝💝💝
@FaisalFaisal-eq4qf
@FaisalFaisal-eq4qf 2 года назад
❤❤💕
@nisharaffi8391
@nisharaffi8391 2 года назад
💞mizhi 💞badhri 🌹
@sabithapokkat8795
@sabithapokkat8795 2 года назад
Aruuus mizhiiis love you
@mazinmazin9760
@mazinmazin9760 2 года назад
ഡ്രൈവർ ആയിരിക്കുമോ വില്ലൻ
@sajinisajini3835
@sajinisajini3835 2 года назад
👌👌👌👌
@mujeebkpmujeeb4199
@mujeebkpmujeeb4199 2 года назад
😍❤💕
@kavithavarghese5816
@kavithavarghese5816 2 года назад
Adipoli
@amalasunny7210
@amalasunny7210 2 года назад
Anu chechi twist polichuutto davicayn army 🤞🤞uff polikmm. But eppazhm badriye vilikunna levn araa bloody 😤😤😤😤😤😡😡. Arjith escape ayo? Aa kothi iniyum noki vellmirakkiokndirikka🤣. Kozhikunjum ichaynm sett ayelloo💞
@shoukathk9324
@shoukathk9324 2 года назад
Vannu
@sajeenasaju6525
@sajeenasaju6525 2 года назад
ഇനി മിഴി തന്നെ ആണോ വില്ലൻ. എന്തായാലും പെട്ടെന്നു അറിനാൽ മതി.
@shabnashabi456
@shabnashabi456 2 года назад
Never
@fathimafida.p.t3289
@fathimafida.p.t3289 2 года назад
❤️❤️❤️❤️❤️❤️💕💕💕💕💕💕
@mujinisarahees4489
@mujinisarahees4489 2 года назад
Villian dyan ayirikkum urappanu
@ponnuponnuzz3809
@ponnuponnuzz3809 2 года назад
💜💛💜💛💜💛💜💛💜💛💜💛💜💛💜💛
@ponnusvlog1835
@ponnusvlog1835 2 года назад
Aran villan oru samadhanavum kittunilla Aran enn ariyanjitt
@sreelakshmivijayan2888
@sreelakshmivijayan2888 2 года назад
Dhayan anu villen thonunu 🤔
@sumayyanaser6743
@sumayyanaser6743 2 года назад
No malavika
@shahmanavaz5710
@shahmanavaz5710 2 года назад
❤️❤️❤️❤️
@salmanfaris478
@salmanfaris478 2 года назад
👍👍👍
@pradeeppradeeppradeep8932
@pradeeppradeeppradeep8932 2 года назад
Army ❤❤❤
@shemyaabu6803
@shemyaabu6803 2 года назад
💓
@sreenandak.s9158
@sreenandak.s9158 2 года назад
First
@shifnashanif9458
@shifnashanif9458 2 года назад
First ❤️
@rejishachikku6422
@rejishachikku6422 2 года назад
🥰🥰🥰
@snehasneha-rg4qc
@snehasneha-rg4qc 2 года назад
എനിക്കുo തോന്നുന്നു
@afsheenafreen392
@afsheenafreen392 2 года назад
❤️❤️❤️
@alfafathima9705
@alfafathima9705 2 года назад
❤❤
@renjithpr1293
@renjithpr1293 2 года назад
❤️❤️❤️❤️
@nandhanakrishnan6333
@nandhanakrishnan6333 2 года назад
❤❤❤
Далее
кого отпустят гулять чееек
00:53
Пришёл к другу на ночёвку 😂
01:00
അനുരാധ 🦋പാർട്ട്‌ 1
8:00