Тёмный

മിഷേലിൻ്റെ ജീവനെടുത്തവൾ അബദ്ധത്തിൽഅമ്മയുടെമുൻപിൽപെട്ടു Mishel shaji varghese news update exclusive 

TV19 KERALA
Подписаться 268 тыс.
Просмотров 1 млн
50% 1

#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@jtech6505
@jtech6505 6 месяцев назад
ദൈവമേ ഈ അമ്മയുടെ കണ്ണുനീർ കാണാതെ പോകരുതേ... ഇതിനു കാരണക്കാർ ആയവർക്ക് തക്ക ശിക്ഷ കിട്ടട്ടെ 🙏🙏🙏
@jameelakp4220
@jameelakp4220 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@jameelakp4220
@jameelakp4220 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@jameelakp4220
@jameelakp4220 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@anandavally4607
@anandavally4607 6 месяцев назад
ഭഗവാനേ ഈ അച്ഛന്റെയും അമ്മയുടെയും ഒരു മാനസികാവസ്ഥ? ചിന്തിക്കാൻ പോലും വയ്യാ ന്റെ ഈശ്വരാ 🙏
@jisniya6798
@jisniya6798 6 месяцев назад
സ്വന്തം മകളുടെ കൊലയാളിയെ സ്വയം കണ്ടുപിടിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ..😢. പിന്നെന്തിനാണ് പോലീസും കോടതിയുമൊക്കെ..? ആ അച്ഛനും അമ്മയും ഓരോ നിമിഷവും എങ്ങനെയാകും ജീവിക്കുന്നത്..😢😢😢
@Hillover123
@Hillover123 6 месяцев назад
കള്ളന്മാരുടെ കേന്ദ്രം അതാണ് കേരളം. ഇവിടെ ജീവിക്കാൻ പറ്റില്ല.
@Sosamma-h7t
@Sosamma-h7t 6 месяцев назад
Police are the culprits
@Sosamma-h7t
@Sosamma-h7t 6 месяцев назад
Take action against those police officers
@MoiseeJayms
@MoiseeJayms 6 месяцев назад
പേരെന്റ്സ് കൊള്ളാം
@niyanasrinstudyworld5497
@niyanasrinstudyworld5497 6 месяцев назад
പോലീസും കോടതിയും മീഡിയ അറ്റെൻഷൻ കിട്ടുന്നത് മാത്രം നേരാവണ്ണം അന്വേഷിക്കും അല്ലാത്തത് എല്ലാം വാദിയെ പ്രതിയാകുന്ന നിലപാട്
@indusankarindu9096
@indusankarindu9096 6 месяцев назад
കൃപാസനം മാതാവേ ഈ മാതാപിതാകൾക്കു സത്യം തെളിയിച്ച കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@billuChott77
@billuChott77 6 месяцев назад
പാവം അമ്മയുടെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നില്ല..
@lijinsheelareji9795
@lijinsheelareji9795 6 месяцев назад
Truth will come out at any cost, we support you uncle and aunty ❤
@Anjanacreations
@Anjanacreations 6 месяцев назад
ആ സ്കൂട്ടിയുടെ no. കിട്ടിയെങ്കിൽ അത് വച്ചു trace ചെയ്യൂ.. അവരുടെ ഫോട്ടോ പുറത്തു വി ടു പോലീസ് കണ്ടെത്തും മുമ്പേ ജനങ്ങൾ കണ്ടെത്തും അമ്മേ....
@henrycj9315
@henrycj9315 6 месяцев назад
ഇവർക്ക് എതിരെ കേസ് വരും അപ്പോ! അങ്ങിനെ ഒരു വള്ളി കിട്ടിയാൽ അ സ്ത്രീ യഥാർത്ഥ പ്രതി ആണെങ്കിൽ പോലും,ഇവരെ കുറച്ചുകൂടെ പ്രശ്നത്തിൽ ആക്കാം.
@sheenababu3809
@sheenababu3809 6 месяцев назад
അ സ്ത്രീ യെപെക്കണം എന്നിട്ട് ചേദൃം ചെയ്യണം അതിനുള്ള തൻറെ ടീം നിങൾ കാണിക്കണം
@algulth_alnabi.
@algulth_alnabi. 6 месяцев назад
അതിനുള്ള ചങ്കൂറ്റമൊന്നും ഇവർക്കില്ല. വല്ല കോയമാരുമായിരുന്നെങ്കിൽ കാണാമായിരുന്നു. ആ സ്ത്രീയെ ഇത്രവർഷങ്ങൾക്കുശേഷം കണ്ടെത്തിയെങ്കിൽ പള്ളിയിൽ വെച്ചുതന്നെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമായിരുന്നു. വെറുതെയല്ല ഇവരുടെ മകൾ മരണപ്പെട്ടത്. മഹാപ്രാക്കുകൾ...
@smithakrishnakumar1418
@smithakrishnakumar1418 6 месяцев назад
ശ്രീ സുരേഷ്‌ഗോപി സാറിനെ കണ്ടു നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചാൽ ഈ കേസ് തെളിയിക്കപ്പെടും
@sherien123
@sherien123 5 месяцев назад
Lalu Alex is the friend of Suresh Gopi. Apo aa chance illaa
@AlfunaAmeen
@AlfunaAmeen 6 месяцев назад
ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട്, എത്രയും പെട്ടന്ന് ആ പെൺകുട്ടിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത് വരട്ടെ👍 എത്ര നാളായി ആ മാതാ പിതാക്കൾ ദുഃഖിതർ ആയി ഇരിക്കുന്നു 😢😢
@Jasmine-wy3hc
@Jasmine-wy3hc 6 месяцев назад
ഒന്ന് പോടാ. അവന്റെ ഒരു പുണ്യ മാസം.
@ShajiPK-tw3ox
@ShajiPK-tw3ox 6 месяцев назад
AAMEEN
@scullery_depot
@scullery_depot 6 месяцев назад
Ameen
@s....n5725
@s....n5725 6 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ 😢
@pathuspathuss8097
@pathuspathuss8097 6 месяцев назад
Ameen
@Sharika793
@Sharika793 6 месяцев назад
ഇത്രയേറെ തെളിവുകൾ ഉണ്ടായിട്ടും പോലീസ് എന്താണ് അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്തത്..? ഈ കുടുംബത്തിന് എന്ന് നീതി ലഭിക്കും...
@shailajap6407
@shailajap6407 6 месяцев назад
PRAMUKHA...Nadante...Makan ( Reason)
@Sharika793
@Sharika793 6 месяцев назад
@@shailajap6407 ഏത് നടൻ ആണ് അറിയാമോ
@Sharika793
@Sharika793 6 месяцев назад
@@shailajap6407 ഏത് നടൻ ആണ് അറിയാമോ..?
@nakshathra7220
@nakshathra7220 6 месяцев назад
പേർസണലായിട്ട് പറയുന്ന പുള്ളിക്കാരൻ ആണ് നടൻ
@josemathew834
@josemathew834 6 месяцев назад
Ethavanayalum Niyamatthinu munnil konduvaranam
@Charlie..8055
@Charlie..8055 6 месяцев назад
മറുനാടൻ ഷാജന്റെ അടുത്ത് ഒരു ഇന്റർവ്യൂ കൊടുക്കൂ ..ഈ അമ്മയ്ക്കു നീതി കിട്ടണം 💯
@ValsaJoseph-fd6no
@ValsaJoseph-fd6no 6 месяцев назад
Ith സത്യമാണ്, നിങൾ മറുനാടൻ ഷാജൻ സർ നേ ഒന്ന് കാണൂ... please..❤
@comrade369
@comrade369 6 месяцев назад
ഷാജൻ്റെ അടുത്ത് കൊലക്ക് കൊടുക്കണോ.....🛑🛑☝️☝️🙏
@afzal6556
@afzal6556 6 месяцев назад
ഷാജൻ വർഗീയത മാത്രമേ എടുക്കു.. ഉപകാരമുള്ളത് എന്തേലും പുള്ളി ചെയ്തു നിങ്ങൾ കണ്ടിട്ടുണ്ടോ...??
@abiramkl2262
@abiramkl2262 6 месяцев назад
😂😊 bhi🎉😮
@sindhuravindran7825
@sindhuravindran7825 6 месяцев назад
ഈ അമ്മക്കും,അച്ഛനും നീതി ലഭിക്കട്ടെ🙏
@sologaming486
@sologaming486 5 месяцев назад
മിഷേലിന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് തീർച്ചയായും ദൈവം നീതി നടത്തിത്തരും. ധൈര്യം കൈവെടിയരുത്. മക്കൾ ഉള്ള ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കാൻ പറ്റില്ല. അമ്മ കരയരുത് തളരരുത്. തീർച്ചയായും മനസാക്ഷിയുള്ള എല്ലാവരുടെയും സപ്പോർട്ട് ഈ കുടുംബത്തിനുണ്ടാകും.
@suniraju9952
@suniraju9952 6 месяцев назад
പാവം ആ അമ്മ സഹിക്കാൻ പറ്റുന്നില്ല വല്ലാത്ത കഷ്ടം ആണ് 😢😢😢😢
@saralakalathil9143
@saralakalathil9143 6 месяцев назад
May God Bless the Parents 🙏🙏🙏
@sreekrishnan9206
@sreekrishnan9206 6 месяцев назад
അവർ ദേവാലയ പരിസരങ്ങളിൽ പുതിയ കുട്ടികളെ തിരയുകയാണ്..ഇതു കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്..ജാഗ്രത വേണം
@ponnuzzentertainment8397
@ponnuzzentertainment8397 6 месяцев назад
അമ്മ വിഷമിക്കണ്ട നീതിമാന്റെ മുന്നിൽ നിന്നാണ് മോളു നഷ്ടപ്പെട്ടത് അതുകൊണ്ടു തന്നെ ഇതു തെളിയും അതിന്റെ അടയാളങ്ങളാണ് ഇതൊക്കെ
@girijabhai4388
@girijabhai4388 6 месяцев назад
അമ്മേ ഈശ്വരൻ അമ്മയ്ക്ക് നീതി നൽകും,,,, 🙏🙏
@paaruparuzz8637
@paaruparuzz8637 6 месяцев назад
ആ സ്ത്രീ ഒന്നു കാണിക്കോ 🙏🏻🙏🏻🙏🏻അറിയണം ഒരു പാവത്തെ ഇല്ലാതാക്കാൻ കൂട്ട് നിന്ന സ്ത്രീ ആണേൽ ഞങ്ങൾക്കും കാണണം 🙏🏻🙏🏻🙏🏻🙏🏻
@TreesaThakachan
@TreesaThakachan 6 месяцев назад
ആ പുണ്ണിയാവാളനോട് തന്നെ പറയു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീർച്ചയായും ആ പ്രാർത്ഥന കേൾക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 6 месяцев назад
അങ്ങനെ ഉണ്ടെങ്കിൽ അല്ലേ? Ithokke വെറുതെ അശ്വസിക്കാൻ കൊള്ളാം നിങ്ങളുടെ കാര്യങ്ങൾ നടത്താൻ എപ്പോഴെങ്കിലും ദൈവം നടത്തിയിട്ടുണ്ടോ
@christochiramukhathu4616
@christochiramukhathu4616 6 месяцев назад
@@തനിനാടൻ-ഘ3ഝ രഘു നിങ്ങളെ വലിയ താമസമില്ലാതെ ദൈവം പിടിക്കും. അതിൻറെ ലക്ഷണമാണ് ഈ ദൈവനിഷേധം..
@Callmerizwan123
@Callmerizwan123 6 месяцев назад
മിഷേലിന് 🎉നീതി കിട്ടണം. ആ സ്ത്രീ കള്ളിയാണ് അവരെ പിടിക്കണം. നിയമം നീതി ഇതൊക്കെ ആ അമ്മയുടെ അവകാശമാണ്.
@ushakk3601
@ushakk3601 6 месяцев назад
തീർച്ചയായും കേരളത്തിലെ മാതാപിതാക്കൾ നിങ്ങളോടൊപ്പം ഉണ്ടാകും. എത്രയും വേഗം എല്ലാം മറനീക്കി പുറത്തുവരട്ടെ..😢😢😢😢😢😢
@anjujose7913
@anjujose7913 6 месяцев назад
ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കട്ടെ 🙏🙏
@thomaskutty4360
@thomaskutty4360 6 месяцев назад
We support you..The truth will be reveals very soon. God bless you.
@mumthaska9458
@mumthaska9458 6 месяцев назад
മിഷേലിൻ്റെ മാതാപിതാക്കൾക്ക് നീതി കിട്ടാൻ നമ്മുടെയെല്ലാം പ്രാർത്ഥനയുണ്ടാകും. അല്ലേ🙏
@sijisaju323
@sijisaju323 6 месяцев назад
Kaloo r punyala onnu kannu thurappichude adhikarikalude ..angayil avarude viswasam sakshym aakki theerkkane
@anishmathew7072
@anishmathew7072 6 месяцев назад
Prayers & Support
@shirleyathista
@shirleyathista 6 месяцев назад
തീർച്ചയായിട്ടും ഞങ്ങൾ നിങ്ങളോടൊപ്പം ആണ്. ദൈവം ഇടപെടാൻ ഞങ്ങൾ പ്രാർത്ഥിക്കും.
@sivasree-R-Krishna
@sivasree-R-Krishna 6 месяцев назад
ദൈവം സത്യം തെളിയിച്ചു തരും. എനിക്ക് കരഞ്ഞു പ്രാർത്ഥിക്കാനേ കഴിയുന്നുള്ളു. എല്ലാം നല്ലത് മാത്രം വരുത്തി തരാൻ പ്രാർത്ഥിക്കാം
@sruthysachu
@sruthysachu 4 месяца назад
We support 🙏
@vinitha4137
@vinitha4137 6 месяцев назад
ക്രിമിനലുകളെ. സംരക്ഷിക്കാൻ ആണ് പോലീസിനും കോടതിക്കും. താല്പര്യം
@faisaleshan4057
@faisaleshan4057 6 месяцев назад
Ath sathyam aanu
@chandyphilipvallavanthara8338
@chandyphilipvallavanthara8338 5 месяцев назад
If criminals are in Police, it is not to have the police waisting public funds
@pe29029
@pe29029 6 месяцев назад
Uncle ,Aunty ningalku ella samadhanavum dayryavum undavatte❤️🙏🏻
@critikalthinker1854
@critikalthinker1854 6 месяцев назад
#24news #asianet news okke evddeee
@skillperfect4891
@skillperfect4891 6 месяцев назад
നീതി ലഭിക്കട്ടെ, പ്രാർത്ഥിക്കുന്നു
@sreekala7690
@sreekala7690 6 месяцев назад
ആ സ്ത്രീയെ അറിയാം എങ്കിൽ അത് പറയരുതോ
@lathadevis4159
@lathadevis4159 6 месяцев назад
പാവങ്ങൾ ദൈവം കാണിക്കട്ടേ ആ സത്യം
@9app90
@9app90 5 месяцев назад
ഈ വീഡിയോന്റെ ലാസ്റ്റ് കണ്ടതാണോ ആ സ്ത്രീ???
@3rpvisuals835
@3rpvisuals835 6 месяцев назад
അന്നേരം തന്നെ പോലീസിനെ വിളിച്ചു വിവരംഅറിയിക്കുകയാണ് വേണ്ടത് സ്ത്രീ സ്ത്രീ സ്ത്രീ എന്നുപറയാതെ അവരുടെ പേര് പറയുക😮
@francissebastianuzhavoor2440
@francissebastianuzhavoor2440 6 месяцев назад
പോലിസിനെ വിലങ്ങ് വച്ചിരിക്കുന്നു.
@sujas8123
@sujas8123 6 месяцев назад
പോലീസ് ആണ് predhiye സംരെക്ഷിയ്ക്കുന്നത്.
@manilancyb2498
@manilancyb2498 6 месяцев назад
വമ്പൻ സ്രാവുകൾ പ്രതികൾ ആകുമ്പോൾ പോലീസ് എന്ത് ചെയ്യും
@jayasreevs3693
@jayasreevs3693 6 месяцев назад
Best.. Etrem kettitum itano parayunne
@malabartimes4093
@malabartimes4093 6 месяцев назад
പോലീസിനെ ഒന്നും അറിയിക്കാതെയിരിക്കുകയാണ് വേണ്ടത്.കാരണം പ്രതികളെ സംരക്ഷിക്കും.പള്ളിക്ക് സമീപമുളളവർക്ക് ഫോട്ടോ കാണിച്ച് അന്വേഷിക്കൂ. സ്രീയെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും.ഇതുപോലുള്ള കേസ് അവർ ആവർത്തിക്കാതെ ഇരിക്കാനും സാധിക്കും
@LucyvargheseLucy-wm8np
@LucyvargheseLucy-wm8np 6 месяцев назад
അമ്മേ കർത്താവിനോട് പ്രാർത്ഥിക്ക്
@anithacchoorikkattu1379
@anithacchoorikkattu1379 6 месяцев назад
ഈ അമ്മയ്ക്കും. അച്ഛനും. നീതി കിട്ടട്ടെ 🙏
@sherly_j
@sherly_j 6 месяцев назад
പാവങ്ങൾ❤❤❤❤❤ ദൈവമേ തെളിയി ക്കണെ
@calicutcalicut9775
@calicutcalicut9775 6 месяцев назад
ജെയിംസ് സർ ഈ കേസുമായി മുന്നോട്ട് പോവണേ... അവര്ക് നീതി vaghi കൊടുക്കണേ 😢
@lillyjohn145
@lillyjohn145 6 месяцев назад
കഷ്ടം. ദൈവമേ അവർക്ക് നീതി നടത്തികൊടുക്കണേ
@reena2761
@reena2761 6 месяцев назад
Aunty uncle it pains to see u cry... prayers
@sheelam.p2218
@sheelam.p2218 6 месяцев назад
ദുഃഖകരം
@nisar4714
@nisar4714 6 месяцев назад
എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല. അച്ചനും അമ്മയും ...CBi അന്വേഷണം ആവശ്യപ്പെട്ട് കോടതിൽ പോകു ... ഇനിയും സമയം കളയരുത്
@lissyxavier9749
@lissyxavier9749 6 месяцев назад
Yes നീതി കിട്ടും, കിട്ടട്ടെ
@philipachan1552
@philipachan1552 6 месяцев назад
Truth will win.Their prayers will be answered.
@GKNair-qn8fe
@GKNair-qn8fe 6 месяцев назад
ഒരു കാര്യം മനസ്സിലായില്ല. വീട്ടിൽ വന്നിട്ടുണ്ട്, വീഡിയോ ഉണ്ട്, ഫോൺ നമ്പർ ഉണ്ട്, ആളെകണ്ടാൽ തിരിച്ചറിയാം.ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ആ മാതാപിതാക്കളുടെ കണ്ണീരിന് വിലകല്പിക്കാത്ത ആഭ്യന്തര വകുപ്പേ നിങ്ങളുടെ ഏഴുതലമുറ ഇതിന് കണക്ക് പറയേണ്ടിവരും.
@vasanthimarar7678
@vasanthimarar7678 5 месяцев назад
അമ്മേ ആ ഫോട്ടോ മാധ്യമങ്ങൾക്ക് കൊടുക്ക്‌. ആരെങ്കിലും അവരെ തിരിച്ചറിയും ഉറപ്പ്. സർവേശ്വരൻ കാട്ടിത്തരും 🙏🙏
@a4tech838
@a4tech838 6 месяцев назад
ഒരുപാട് സങ്കടം തോന്നുന്നു കരചിലോടെയല്ലതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല 😢
@geethababu9904
@geethababu9904 6 месяцев назад
🙏🙏🙏🙏പ്രാർത്ഥിക്കാം
@shammimohammed2692
@shammimohammed2692 6 месяцев назад
Paavam ammayum achanum kettittu nenjinullil oru vedanayayipoyi,😢😢😢😢 Avarkku neethi kittane Rabbe😢
@sajibiju3061
@sajibiju3061 6 месяцев назад
Justice please😢😢😢😢
@devi6634
@devi6634 6 месяцев назад
ദൈവം നിങ്ങൾക്ക് തുണയാവട്ടെ പ്രാർത്ഥന 🙏🏽🙏🏽🙏🏽
@saiantonysibi
@saiantonysibi 6 месяцев назад
I have seen Mishel's parents yesterday at church but couldn't recognise them. I genuinely pray to God for finding the culprits 🙏🙏🙏🙏
@Imanuval381
@Imanuval381 6 месяцев назад
, ദൈവം നിങ്ങളുടെ കൂടെയുണ്ട്. സത്യം സത്യമായി പുറത്തു വരുകയും ചെയ്യും. ദൈവത്തിന് അസാദ്യമായിട്ട് ഒന്നു ഇല്ല
@deepadeepa6734
@deepadeepa6734 6 месяцев назад
എന്തിനാണ് എല്ലാവരുടെയും പേര് മറച്ചു വെക്കുന്നത്... ആ ഉദോഗസ്ഥന്റെ പേരും ആ സ്ത്രീ യുടെ വീഡിയോയും പുറത്ത് വിടുക... നിങ്ങൾ എന്തിന് പേടിക്കുന്നു... എല്ലാം വരും നിങ്ങളുടെ കൂടെ ഉണ്ട്... ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🙏
@sudharshradhakrishnan1358
@sudharshradhakrishnan1358 6 месяцев назад
അന്തോനീസ് പുണ്യാളൻ ഇതെല്ലാം കാണുന്നുണ്ട്... എല്ലാം പിടിക്കപ്പെടും... ആ മാതാപിതാക്കൾ അതുപോലെ പ്രാർത്ഥന നടത്തുന്നുണ്ട്..... പുണ്യാളാൻ നിങ്ങൾക്ക് കൂട്ടുണ്ട്.....
@kavithakavi755
@kavithakavi755 6 месяцев назад
നീതി കിട്ടും ദൈവം വലിയവൻ ആണ് 🙏🏼
@whiteangel3333
@whiteangel3333 6 месяцев назад
ഇവരുടെ ദുഃഖം ശെരിക്കും മനസിലാകുന്നുണ്ട്. .നമ്മുടെ മക്കൾക്കും നാളെ ഈ ഗതി വരാം.
@jagadhamanesh2799
@jagadhamanesh2799 6 месяцев назад
ഈ അച്ഛനും അമ്മയ്ക്കുംഎത്രയും വേഗം നീതി ലഭിക്കണേ ദൈവമേ 🙏🙏🙏🙏
@VijayKumar-od3ih
@VijayKumar-od3ih 6 месяцев назад
ഇവർ എന്തുകൊണ്ട് അവിടെ വെച്ചു ആ സ്ത്രീയോട് സംസാരിച്ചില്ല പള്ളിയിൽ വെച്ചും റെസ്റ്റെറണ്ടിൽ വെച്ചോ ഇവർക്ക് അവരോടും സംസാരിക്കാമായിരുന്നു.
@sallycherian3164
@sallycherian3164 6 месяцев назад
Churchil samsarikkaarilla,palli kazhinj aa sthree oodikalanju😮
@DaisyVarghese-b1r
@DaisyVarghese-b1r 6 месяцев назад
Nigal enthu kond avley Keri pidichilla
@DaisyVarghese-b1r
@DaisyVarghese-b1r 6 месяцев назад
Nigal enthukond police nu koduthu apol pidikan patiyillallo
@DaisyVarghese-b1r
@DaisyVarghese-b1r 6 месяцев назад
Eni pidikan patumallo photo vach
@rageshgopi345
@rageshgopi345 6 месяцев назад
Prarthikam
@ansafanu8501
@ansafanu8501 6 месяцев назад
അവളുടെ പേരും സ്ഥലവും അഡ്രസ്സും ഫോൺ നമ്പറും പുറത്തു വിടൂ!!! നിങ്ങൾ എന്തിന് ഒളിച് വെക്കുന്നു!!! അല്ലെങ്കിൽ ലൗ ജിഹാദ് ആക്കി മാറ്റും ഈ സമൂഹം, "!! കുറ്റവാളിയെ നിങ്ങൾ തന്നെ കണ്ട് പിടിക്കാനൊള്ളൂ എന്ന് തിരിച്ചറിയുക!!!! ജസ്‌നയെ പോലെ ആകും ഇതും കരുതിയത്!!! പക്ഷെ, ഇതെങ്കിലും തെളിയിക്കൂ!! എന്തിന് കൊന്നു? അതാ ariyendath"!!!
@riyadhp.ariyadh4323
@riyadhp.ariyadh4323 6 месяцев назад
അന്നത്തെ പോലീസ് ഉദ്യോഗസ്ഥൻ മോൻസൺ മാവുങ്കൽ അഴിമതി ആരോപണം നേരിടുന്നയാൾ Cl അനന്തലാൽ.
@vipindasvasu8741
@vipindasvasu8741 6 месяцев назад
നീതി കിട്ടട്ടെ ഭഗവാനെ... 🙏❤️😢
@BasilEldhose-jd7xx
@BasilEldhose-jd7xx 6 месяцев назад
ആ സ്ത്രീയെ പിടിച്ചാൽ കേസ് തെളിയും
@prasanthvincy8972
@prasanthvincy8972 6 месяцев назад
God will help you.
@Sreedevi_KV
@Sreedevi_KV 6 месяцев назад
Prays to God for give them justice and peace.
@TravelBro
@TravelBro 6 месяцев назад
സാധാരണക്കാരുടെ കണ്ണീർ എന്ത് വില ...
@rajiradhakrishnan5225
@rajiradhakrishnan5225 6 месяцев назад
പൊതുജനം ശരിക്കും പ്രക്ഷോഭം തുടങ്ങണം.. സിദ്ധാർത്തിന് വേണ്ടി ഇറങ്ങിയതുപോലെ..
@smithashaju5886
@smithashaju5886 6 месяцев назад
മാതാവ് എല്ലാം പരിഹരിക്കും
@silvismiroje5739
@silvismiroje5739 6 месяцев назад
Yes ..sure 🙏🙏🙏
@binduva8961
@binduva8961 5 месяцев назад
നിങ്ങൾക് ദൈവം നിങ്ങളുടെ മോളുടെ ജീവൻ എടുത്ത ആളെ കാണിച്ചു തരും എന്റെ പ്രാത്ഥന ഉണ്ട് 🙏🙏🙏
@manjunair6228
@manjunair6228 6 месяцев назад
The fact that God brought the culprits infront of the mother show s justice will prevail
@KeysDiminished
@KeysDiminished 6 месяцев назад
Well done...Let media discover the truth!
@mercyw9928
@mercyw9928 6 месяцев назад
St.Antony please look with pity on the sorrowing parents and render justice
@jessybenny7907
@jessybenny7907 6 месяцев назад
ചേച്ചി നമ്മുടെ ദൈവത്തിന് അസാദിയമായി ഒന്നുമില്ല
@sujakutty9648
@sujakutty9648 5 месяцев назад
സത്യം തെളിഞ്ഞേ മതിയാവു ❤😢
@maheshmahiz
@maheshmahiz 4 месяца назад
Niyake reach kittan vendi video post cheythitu ipo enthayi ennnu aarume parayunillaa
@jayamurali1909
@jayamurali1909 6 месяцев назад
Justice for Michael
@renjithkoshykoshy4707
@renjithkoshykoshy4707 6 месяцев назад
എന്റെ മാതാവേ ഈ അമ്മക് നീതി നേടി കൊടുക്കണെ
@nimmyjoseph2705
@nimmyjoseph2705 6 месяцев назад
🎉🎉 Name of that woman?
@sajoprince9518
@sajoprince9518 5 месяцев назад
എന്ത് നീതിയാണ് ഇത്...
@ebbymathew9338
@ebbymathew9338 6 месяцев назад
CBI investigation necessary in this case
@renjithshanmughan2513
@renjithshanmughan2513 6 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ ❤️
@jainsunny2523
@jainsunny2523 6 месяцев назад
We all are praying for you
@vinunair1530
@vinunair1530 6 месяцев назад
We are with you
@KochuThressis
@KochuThressis 5 месяцев назад
God bless you
@lizypaul7423
@lizypaul7423 6 месяцев назад
പോലീസിൽ ഏൽപ്പിയ്ക്കേണ്ട അമ്മ തന്നെ അവളെ കൈകാര്യം ചെയ്യൂ അല്ലെങ്കിൽ ജെയിലിൽ പോയി അവൾ തിന്നു കൊഴുകും
@dhruvan5collections570
@dhruvan5collections570 6 месяцев назад
God pls give justice .
@anilavincent6729
@anilavincent6729 5 месяцев назад
തീർച്ചയായും ഈ മാതാപിതാക്കൾ support അർഹിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങൾക്ക് നീതി കിട്ടട്ടെ. Feeling with you, dears... Praying for you,...... 🙏🏼🙏🏼🙏🏼🙏🏼
@iceyjohn8044
@iceyjohn8044 6 месяцев назад
🦋hostel ൽ ചെന്ന് ആ സ്ത്രീയുടെ അഡ്രസ്സ് collect ചെയ്യുക. എന്നിട്ട്, അവളുടെ നാട്ടിൽ പോയി അന്വേഷിയ്ക്കുക. എന്തൊരു ലോകമാണ് ദൈവമേ! ഇവരെ ആരാണൊന്നു സഹായിയ്ക്കുക? 😢
@Sera-ui1zp
@Sera-ui1zp 6 месяцев назад
Athokke epole mukkikkanum
@BenoyVarghese-d3t
@BenoyVarghese-d3t 6 месяцев назад
Tellhernameandadress
@nishadmusthafa7431
@nishadmusthafa7431 6 месяцев назад
ന്യൂസ് 19നിങ്ങൾ ഒരിക്കലും ഇതൊരു വാർത്തയിൽ ഒതുക്കരുത് ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടുന്നത് വരെ വരെ കുടെ ഉണ്ടാവണം ജനങ്ങൾ നിങ്ങൾ നിങ്ങടെ കുടെ ഉണ്ട് 💯
@royvarghese3804
@royvarghese3804 6 месяцев назад
ഇതിനു പുറകിൽ വൻ ശക്തികൾ ഉണ്ടാകാം. എങ്കിലും ദൈവത്തിനു അസാധ്യമായിട്ട് ഒന്നും ഇല്ല. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും.
@kj.rockzz6761
@kj.rockzz6761 3 месяца назад
😂
@lakshmijoe2002
@lakshmijoe2002 6 месяцев назад
സ്ത്രീ, സ്ത്രീ എന്ന് പറയാതെ അവരുടെ പേരും സ്ഥലവും ഡീറ്റെയിൽസും പുറത്ത് വിടു... അപ്പോൾ പോലീസ് സമ്മർദ്ധത്തിൽ ആകും.. ഇനിയെങ്കിലും ഇതിന്റെ പിന്നിലുള്ളവർ പുറത്തു വരണം
@sheebarajeshachu153
@sheebarajeshachu153 6 месяцев назад
അതേ ഇനി എന്തിനാണ് ഒളിച്ചു വയ്ക്കുന്നത് പേര് പറയു
@smithamartin7383
@smithamartin7383 6 месяцев назад
Exactly, also nadantey perum
@hajarabiaaju3367
@hajarabiaaju3367 6 месяцев назад
Yes Avarude peru parayuu
@AchoosShareef
@AchoosShareef 6 месяцев назад
Avara Pic koodi upload cheyynm
@asgharmohamed
@asgharmohamed 6 месяцев назад
I think son of Lalu Alex​@@smithamartin7383
@funwaymalayalam5600
@funwaymalayalam5600 6 месяцев назад
ദൈവത്തിൻറെ ഒരു ഇടപെടൽ കാണുന്നുണ്ട്.അല്ലെങ്കിൽ വീണ്ടും വീണ്ടും ഒന്ന് രണ്ട് പ്രാവശ്യം ആ പള്ളിയുടെ പരിസരത്ത് വെച്ച് തന്നെ കാണാൻ ഇടയാക്കിയത്🙏🏻
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 6 месяцев назад
വെറുതെ, അവർക്കു ഇതിൽ പങ്കുണ്ടെങ്കിൽ ഒരിക്കൽ കണ്ടാൽ പിന്നെ ഈ areayil അവടെ വരില്ല
@Shiny-Saji
@Shiny-Saji 6 месяцев назад
🙏🏻🙏🏻🙏🏻
@thomasjoseph5945
@thomasjoseph5945 6 месяцев назад
അവൾ ഏതെങ്കിലും സെക്സ് റാക്കറ്റിൻ്റെ ആളായിരിക്കും. പെൺകുട്ടികൾ ഏറെ വരുന്ന കലൂർ സെൻറ് ആൻ്റണീസ് പള്ളി കേന്ദ്രീകരിച്ചാണ് ലക്ഷ്യമിടുന്നതെന്ന് അനുമാനിക്കണം. സൂക്ഷിക്കുക.
@sunilthattunkal1
@sunilthattunkal1 6 месяцев назад
Yes I too think so
@Trendingzzzzz74
@Trendingzzzzz74 6 месяцев назад
Njan oru muslim an. In mlpm . Oru doubt chodhikate... Enthinan girls kalooril athikamayi varunnathh🤔 aa pallikk enthan prathyekatha
@manjukaushal8951
@manjukaushal8951 6 месяцев назад
@@Trendingzzzzz74അവിടെ ഭയങ്കര വിശ്വാസമുള്ള ചർച് ആണ് ,ഓരോ ആഗ്രഹങ്ങളായിട്ടു പോകുന്നു ,കാര്യം നടന്നു കഴിഞ്ഞാൽ മെഴുകുതിരി വഴിപാട് ആയിട്ട് കത്തിക്കും ;ചൊവാഴ്ച്ച ആണ് പ്രധാന ദിവസം .8 ചൊവാഴ്ച ആണ് പലരും പോകുന്നത് .എല്ലാ മതസ്ഥരും പോകും ..ഞാനും പോയിട്ടുണ്ടു ..എന്റെ കൂട്ടുകാരിയുടെയൊപ്പം ..ഞങ്ങൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ ..വൈകുനേരം 4pm നു ...അവൾക്ക് നേര്ച്ച മെഴുകുതി കത്തിക്കാൻ ആയിട്ടു .ഭയങ്കര തിരക്കാണ് അവിടെ .പോകുന്നവർ അവനവൻ സൂക്ഷിക്കുക .കാരണം അവിടെ പള്ളിക്കാർക്ക് എത്രപേരെ ശ്രദ്ധിക്കുവാൻ പറ്റും
@manjukaushal8951
@manjukaushal8951 6 месяцев назад
@@jbe-oe9ptഅതെ .അവിടെ ഭയങ്കര തിരക്കാണ് .രാവിലെ മുതൽ രാത്രി വരെ തിരക്കാണ് .അവിടെ ആർക്ക് വേണമെങ്കിലും പോകാം .അത്രയും തിരക്കുള്ള സ്ഥലം ആകുമ്പോൾ ..കലൂർ പള്ളിയിൽ എന്നല്ല എവിടെ ആയാലും സ്വയം സൂക്ഷിക്കണം .
@jeromekurisingaljohn6258
@jeromekurisingaljohn6258 6 месяцев назад
Edinu pinnil samoohathile cash ulla team aanu
@bineeshmn2222
@bineeshmn2222 6 месяцев назад
ജെയിംസ് ഏട്ടാ അവര്ക് വേണ്ടി ആ സ്ത്രീയെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിച്ചു നീതി നേടി കൊടുക്കാൻ പറ്റുമെങ്കിൽ അവരെ സഹായിക്കണം plz🙏🏽🙏🏽🙏🏽
@rathilicindia4700
@rathilicindia4700 6 месяцев назад
🙏🙏🙏🙏
@ajayamalini7585
@ajayamalini7585 4 месяца назад
പ്രാർത്ഥിക്കുന്നുസഹോദരങ്ങളെ, St. Antony ഇവർക്ക് സത്യം വെളിപ്പെടുത്തി നൽകണേ 🙏
@mdjoseph3488
@mdjoseph3488 6 месяцев назад
പോലീസിന്റെ ഒത്തു കളിയാണ് cash ശെരിക്കു വാങ്ങിയിട്ടുണ്ട് CBI ക്കു കേസു വിടാൻ പറ
@sheebajacob1078
@sheebajacob1078 6 месяцев назад
Kreupasanam അമ്മ സഹായിക്കും, എല്ലാം തെളിയികപെടും, നോ doubt.
@princethomas1466
@princethomas1466 6 месяцев назад
Alaaam kanakkaaaa
@nishanidhin4327
@nishanidhin4327 6 месяцев назад
ഈശ്വരാ ഈ മാതാപിതാക്കൾക്ക് കരുത്തേകി ഈ കേസന്വേഷണം വീണ്ടും മുൻപോട്ടു പോകട്ടെ. പ്രാർത്ഥിക്കാം അമ്മേ 🙏 കരയാതെ ❤️
@JosephVarghese-g4d
@JosephVarghese-g4d 6 месяцев назад
jesna ebide
@aakash17267
@aakash17267 6 месяцев назад
സത്യം എത്ര നാൾ മൂടിവച്ചാലും ഒരു നാൾ പുറത്ത് വരും.. മാതാപിതാക്കളുടെ കണ്ണുനീരിന് വലിയ വിലയുണ്ട് 🙏🙏കാത്തിരിക്കാം
Далее