കെട്ടിയോനും, കെട്ടിയോൾക്കും വളരെ നന്ദി, നമ്മൾ ഇവരൊക്കെ ഇപ്പൊ എങ്ങനെയാണു ജീവിച്ചിരിപ്പുണ്ടോ അവരുടെ തലമുറ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ വിവരങ്ങൾ നൽകുന്നതിൽ നന്ദി,, ഒരു നാട്ടുകാരൻ എന്ന നിലയിൽ നിങ്ങളുടെ ഈ എഫർട്ടിനെ അഭിനന്ദിക്കുന്നു, അഭിമാനിക്കുന്നു 💐💐💐👏👏👏👏💐💐💐❤️❤️❤️❤️❤️
മിസ് കുമാരി എന്നാ അഭിനയ പ്രതിഭയെ കുറിച്ച് അറിഞ്ഞിടത്തോളം അവർ ഇത്രവേഗം ഈ ലോകത്തു നിന്ന് വിട്ടുപോയത് ഒരു തീരാ നഷ്ടം തന്നെയാണ്. അവരുടെ മകനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ. അമ്മയുടെ അതേ സൗന്ദര്യം ഉള്ള മുഖം. അവതാരക ക്കു നന്ദി.. ❤❤
അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിൽ പിറന്നവർ അവരുടെ പെരുമാറ്റത്തിലും ആ കുലീനത കാത്തു സൂക്ഷിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. മിസ് കുമാരിയെപ്പോലെ ഇത്രയധികം ആരാധകരുള്ള ഒരു നായിക നടിയുടെ മകനായിട്ടു പോലും ഒരു അഹങ്കാരവുമില്ലാതെ കാര്യങ്ങൾ വിശദമാക്കി പറഞ്ഞു തന്ന ആ മകനും കുടുംബത്തിനും ഒരു Big salute🌹🌹🌹🌹 ഇങ്ങനെ വേണം വീട്ടിൽ കയറി വരുന്നവരോടു പെരുമാറാൻ. അല്ലാതെ കടുവാക്കുളം ആൻറണി, NFവർഗീസ് ഇവരുടെയൊക്കെ കുടുംബത്തെപ്പോലെ പെരുമാറുകയല്ല വേണ്ടത് .വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആയിരുന്നു മിസ് കുമാരി എന്ന സിനിമാ താരം എന്ന് നമുക്കറിയാം. അവരുടെ കുടുംബത്തെ പരിചയപ്പെടാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. Congrats.🌹🌹🌹🌹🌹
She was a pious,humble,simple ,realistic actress from a good progressive family who tried to keep clear distance between cinima and family life.Unfortunately some disturbance happened in her family life.
അവരുടെ പേരിൽ തിയേറ്റർ ഉണ്ടാരുന്നു ഒപ്പം മിനിസ്റ്റേഡിയം ഉണ്ടാരുന്ന് അവിടെ നാടകങ്ങൾ ഉണ്ടാരുന്നു ഞങ്ങൾ കാണാൻ പോയിട്ടുണ്ട് പിന്നെ തിയേറ്റർ നിർത്തി പിന്നെ സ്റ്റേടിയതിൽ വോളിബാൾ കളി ഉണ്ടാരുന്നു പിന്നെ അതെല്ലാം മിസ്സ്കുമാരിയുടെ മൂത്ത മകനുമായി എന്തൊക്കെയോ പ്രേശ്നങ്ങൾ ആയി അതെല്ലാം ഇടിച്ചു നിരപ്പാക്കി ഒരു വർക്ഷോപ് ഉണ്ട്
Happy to get such a long description about miss Kumary. His son is realy lucky to get a chance to give such a nice interview. We are lucky to get this inteview
ഞാൻ ഒത്തിരി കരഞ്ഞു മോളു... ഇത്രയും ഭംഗിയുള്ള കുയിലിനെപ്പോലെ സൗന്ദര്യമുള്ള ഈ നടിയെ ആർക്കാണ് മറക്കാനാവുക... മക്കൾ പോലും നല്ല ഭംഗിയുള്ളവരാണ്... എന്തായാലും ആ ഭംഗി അവരുടെ കുടുംബത്തിലെ എല്ലാവർക്കും കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു... അനുമോദനങ്ങൾ...!!! 👌👍🙏😍
പഴയകാല നടി നടന്മാരെ പരിചയപ്പെടുത്തുന്ന വളരെ നല്ല ഒരു പ്രോഗ്രാം.പ്രത്യേകിച്ച് സിനിമ പ്രേമികൾ ഏറെ ഇഷ്ടപെടുന്ന ഈ പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും.അവതരികയുടെ അവതരണം ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് ആണ്
Miss kumariude oppasite veedannu ende amma veedu. Ernakulam northil aannu athu. Nalla oru chechi aayerunnu. Nammude veettil varumayerunnu. Enna chehiude veettil vlichu kodu pokumayerummnnu. Makkale nan kalippikkumayerunnu. Chechiude marannam najale nettichu. Aa nalla ormakalku munpil kai kuppunnu. Aakuju makkal endeoayil ennaku. Annu enikku 15 years aannu
വളരെ നന്നായിരിക്കുന്നു. തറവാടിത്തം ഉള്ള ഫാമിലി. എത്രയോ അന്തസ്സും ആഭിജാത്യത്തേടും കൂടിയാണ് മിസ്സ് കുമാരിയുടെ ആ മകൻ്റ ഓരോ വാക്കുകളും അത് പേലെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാവരും , നല്ലൊരു കുടുംബം നല്ലൊരു കലാകാരിയുടെ വീട്ടുകാർ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. മക്കൾ കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ഈ ലേകത്ത് നിന്ന് മറഞ്ഞു പേയാലും ആ അച്ചൻ്റെയും അമ്മയുടെയും മക്കൾ നല്ലൊരു ജീവിതം നയിക്കുന്നതായി കാണാം. ഇവരെയെല്ലാം സംരക്ഷിച്ച് വളർത്തിയ വല്ല്യമ്മയെ എങ്ങനെയാണ് മറക്കുക. ഈ ചേട്ടനും ഫാമിലിക്കും ഒരിക്കൽ കൂടി മിസ്സ് കുമാരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.സൂപ്പർ അഭിമുഖം നടത്തിയ എലീസക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ❤️
മലയാളത്തിലെ ആദ്യ സൂപ്പർനായിക എന്നു തന്നെ പറയാവുന്ന മിസ് കുമാരിയെ ഓർമ്മിപ്പിച്ചതിനു നന്ദി (പത്മിനി , രാഗിണിമാരെക്കാൾ അഭിനയത്തിൽ senior ആണ് മിസ് കുമാരി )
വളരെ ആദരവു അർഹിക്കുന്ന വലിയ ഒരു കലാകാരിയാണ് മിസ്സ് കുമാരി മാം, അവരുടെ കുടുംബത്തെപ്പറ്റിയും കൂടുതൽ അറിയാൻ സാധിച്ചു pranamam🙏🌹ഇത് പോലെ പഴയ ആദരണീയരായ നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും അവതരിപ്പിക്കുന്ന, അവരുടെ കുടുംബക്കരെയും കുറിച്ച് കൂടുതൽ മനസ്സിലാക്കിത്തരുന്ന ഈ ചാനലിനും അതിന്റെ അവതാരകക്കും ഒരുപാടു നന്ദി 🙏🌹നന്മനിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🌹
മിസ് എലിസാ,ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.തികച്ചും അകൃത്രിമമായ അഭിനയം കാഴ്ചവച്ച നടിയായിരുന്നു മിസ് കുമാരി.സത്യൻ-മിസ് കുമാരി ,ഈ പേരുകൾ അഭിനയത്തികവിന്റെ പര്യായങ്ങളാണ്.❣️👍
സത്യത്തിൽ എല്ലാവരും വീഡിയോ ചെയ്യാൻ വിസമ്മതിക്കുമ്പോൾ ഇത്രയും സിംപിൾ ആയി കാര്യങ്ങൾ വിശദീകരിച്ച ആൾക്ക് എന്താ big സല്യൂട്ട്. അമ്മയെ പോലെ സിമ്പിൾ and ഹംബിൾ
ഒരു കാലത്തിന്റെ ഓർമ്മകൾ ആണ് ഇതെല്ലാം പുതിയ ആളുകൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി,,,,ആ പെൺകുട്ടികൾക്ക് സിനിമയിൽ തിളങ്ങാനുളള കഴിവ് ഉണ്ടെന്ന് തോന്നുന്നു,അത് പോലെ ആ അച്ഛനും അതിന്റെ ഒരു കഴിവും വിനയവും കാണാനുണ്ട്
Miss Kumari is eternal. Her contribution to the Malayalam Film industry is immemorable and unforgettable. But her marital life is heard to be unpleasant. God bless her.
കുമാരിയുടെ ഇപ്പഴത്തെ മുഖമൊന്നു കാണാമെന്നാ ഞാൻ വിജാരിച്ചത്, അപ്പഴാ മകൻ പറയുന്നത് എന്റെ 4 മത്തെ വയസ്സിൽ മരിച്ചെന്ന്, ഞെട്ടിപ്പോയി. ആദരാജ്ഞലികൾ കുമാരി ചേച്ചിക്ക്
ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു നടി ആയിരുന്നു മിസ്സ് കുമാരി. എത്രയോ നല്ല കഥാപാത്രങ്ങൾ. ലളിത സുന്ദരമായ ജീവിതം. പാടാത്ത പൈങ്കിളി പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്. വല്ലാത്ത സങ്കടം തോന്നുന്നു ഇപ്പോൾ. അഭിനന്ദനങ്ങൾ നേരുന്നു വീഡിയോക്ക്.
അഭിനന്ദനങ്ങൾ. ഈ ആവശ്യം ഞാൻ ഒരു മാസം മുൻപ് പോസ്റ്റ് ചെയ്തിരുന്നു. മിസ്സ് കുമാരിയെ പോലെ ആഡ്യത്വം ഉള്ള ഒരു താരം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ആ മഹാപ്രതിഭയെ മലയാളം ഒരിക്കലും മറക്കുകയില്ല. അവരുടെ 36 സിനിമകൾ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇനി ബാബുരാജ് ഒരു പ്രാവശ്യം കവർ ചെയ്യണം.
ഇതുവരെ കണ്ടതിൽ വളരെ നല്ല ഒരു എപ്പിസോഡ്.. മിസ്സ് കുമാരിയമ്മയുടെ തലമുറ തന്നെ കാണുമോന്ന് അറിയില്ലായിരുന്നു... തറവാടിത്തം ഉള്ള നടി.... താങ്ക്യു എൽസമ്മ..... Wsiting for next....
ThanQ എലിസ... പുതു വർഷത്തിൽ പുതു വീഡിയോ... മിസ്സ് കുമാരിയെ പറ്റി ഞങ്ങൾക്ക് കൂടുതൽ അറിവ് തന്നതിന്.. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബം. ആ മകന് പ്രത്യേകം നമസ്കാരം.... എത്ര നന്നായിട്ടാണ് വീഡിയോവിനു സഹകരിച്ചത്. യാതൊരു ജാഡയുമില്ലാതെ... ഒരിക്കൽ ക്കൂടി thanks
മിസ് കുമാരിയുടെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു. വളരെ ചെറുപ്രായം മുതൽ കേട്ടു വളർന്ന പേര്. എന്റെ അമ്മയുടെ പിതാവിന്റെ അക്കാലത്തെ ഏറ്റവും പ്രീയപ്പെട്ട നായിക. അദ്ദേഹത്തിന് ഇപ്പോൾ 110 വയസ്സ് .അദ്ദേഹം പിരിഞ്ഞു പോയിട്ട് 16 വർഷങ്ങൾ ആ ഓർമ്മകൾക്ക് മുന്നിലും പ്രണാമം അർപ്പിക്കുന്നു❤️🙏🏾
നല്ല അഭിനയത്രി ആയിരുന്നു എന്റ്റെ അമ്മയുടെ ഓർമ്മകൂടി വന്നു എന്ററ് അമ്മയുടെ വിവാഹത്തിന് നീലക്കുയിൽ ഫിലിം പാട്ട്ട് വച്ചിരുന്നു എന്നുപറയുന്ന ഓർമവന്നു ആ കുടുംബത്തിന്റെ വിവരങ്ങൾ അറിയിച്ചതിൽ വളരെ നന്ദി 🌹
I was fortunate to meet mis. Kunary and to interact with her few time when she came to GURVAYOOR Balakrishna theatre in 1967.. she came to inaugurate poor students fund programme under GURVAYOOR STUDENTS CULTURAL ASSOCIATION. she refused to accept any amount or expenses. She was not willing to accept even the petrol expenses. She came iwn car accompanied by her husband. May god bless her in heaven.
Again you came with a beautiful girl and still the shining star of Malayalam cinema .How you can ? really I astonished your performance, knowledge in the history of our movies and the clarity everything .Apreciate you to bring out these unforgettable faces .Thankfully happy 2022 .God bless you .👍
Miss Kumari was so beautiful and old films I have seen in black and white. SO ORIGINAL N INNOCENT FACE MISS KUMARI HAD. LIKE THIS HEROINES NOW DAYS WE CANNOT SEE. RIP 🙏
പാവം ആ അമ്മ മക്കളെ വാരി പുണർന്ന് കൊതി തീർന്നില്ല, മക്കൾക്ക് അമ്മയെയും കെട്ടിപുണർന്ന് കൊതി തീർന്നില്ല. ആത്മാവിന് ആശ്വസിക്കാം മക്കളെല്ലാം നല്ല നിലയിലാണ്.🌹🌹🌹
So happy to see the video on the first super heroine of malayalam cinema. More happy becoz myself also belongs to pala and her sons were my college mate.
ഈ വിഡിയോ അവതാരികയ്ക്കു ഒത്തിരി നന്ദി പറഞ്ഞ് കൊള്ളട്ടേ. നീലക്കുയിലിൻ്റെ നിർമ്മാതാവിനെ [TK പരീകുട്ടി സാഹിബ് ] കൂടി ഓർക്കുന്നു. കഥാപാത്രത്തെ ജീവിപ്പിച്ച് കാണിച്ച മലയാളത്തിലെ ഏക അഭിനേത്രി കുമാരി മാത്രമായിരുന്നു എൻ്റെ അഭിപ്രായം, ഓസ്ക്കാർ അവാർഡിനെ യോഗ്യതയുള്ള മലയാളത്തിൻ്റെ സ്വന്തം കുമാരി! വേദനയോടെ ഓർക്കുന്നു.
*ഓരോരുത്തരും മികച്ച പ്രതിഭകൾ ആണ്.... മികച്ച പലരെയും വീഡിയോകളിൽ കൊണ്ട് വരാൻ Eliza ചേച്ചിക്ക് കഴിഞ്ഞു...!!! ഇനിയും കൂടുതൽ ആളുകൾ വരട്ടെ... 🙏🏻🙏🏻 waiting ❤❤*
സിനിമകൾ കണ്ടിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ ആ താരത്തിന്റെ Family യെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ഓർക്കുമ്പോൾ ദുഃഖവും. അവരുടെ സഹോദരങ്ങളെ പറ്റി അറിയാനും ആഗ്രഹമുണ്ട്. Thanks