Тёмный

മിൽമ പാൽ സുരക്ഷിതമാണോ ? milma milk processing/milma milk processing factory in Kerala/ 

Leafy Kerala
Подписаться 673 тыс.
Просмотров 479 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ informativeആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു മോളെ👍🏻🙏🏼😇 Health aspects നന്നായി വിശദമാക്കി 👍🏻👍🏻വളരെ പ്രശംസനീയം തന്നെ👍🏻👍🏻👍🏻👍🏻🥰🥰🥰🥰🙏🏼🙏🏼😇😇 പാല് മുഖത്ത് വീണിട്ടു അത് എഡിറ്റ് ചെയ്ത് കളയാതെ ഇരുന്നത് ഇഷ്ടമായി അതായത് naturality maintain ചെയ്തിരിക്കുന്നു പച്ചപ്പ് അതിനെക്കാൾ ഇഷ്ടമായി 👍🏻👍🏻🙏🏼😇
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️ ഡോക്ടർ ❤️❤️❤️❤️
@indujiji7099
@indujiji7099 Год назад
വിവരദോഷി
@dev...krishna419
@dev...krishna419 Год назад
@@indujiji7099 aru ningal Ano
@deva.p7174
@deva.p7174 Год назад
മോളെ വളരെ ഉപകാരപ്രദ മായ ഒരു വീഡിയോ ആണ് ഇട്ടത് നമ്മടെ മിൽമ പാലലിന്റെ പ്രോസസിഗ്, അവിടുത്തെ നീറ്റ് നെസ് അതിൽ ചേർക്കുന്ന വിറ്റാമിൻസ് എല്ലാം മോളെ ഈ വീഡിയോ യിൽ കുടി പബ്ലിക്‌ നു കാണിച്ചു കൊടുത്തു ണ്പാക്കറ്റ് പാല് ചൂടാ ക്കാതെ യും കുഞ്ഞു ങ്ങൾക് കൊ ടു ക്കാമെന്നു കുടിച്ചു കാണിച്ചു തന്നു. 👌❤❤❤
@deva.p7174
@deva.p7174 Год назад
@@indujiji7099 ആർക്കാണ് വിവരം ഉള്ളതെന്ന് എല്ലാവരും മനസിലാക്കി വടി കൊടുത്തു അടി വാങ്ങി 😂😂😂
@prasobhak3398
@prasobhak3398 Год назад
നാടൻ പശുക്കളെ വളർത്തുന്ന വീട്ടിൽ പോയി അവിടുന്ന് പാൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം ഗ്ലാസ് ബോട്ടിൽ അല്ലെങ്കിൽ സ്റ്റീൽ തൂക്കു പാത്രത്തിൽ വാങ്ങുന്നതായിരിക്കും ഏറ്റവും അനുയോജ്യം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് എന്നത് ഒരിക്കലും ഒരു ഫുഡ് ഗ്രേഡബിൾ മെറ്റീരിയൽ അല്ല
@LeafyKerala
@LeafyKerala Год назад
പ്ലാസ്റ്റിക് തീർച്ചയായും ഒരു പ്രശ്നം ആണ് ഞാനും യോജിക്കുന്നു പക്ഷെ മിൽമ പാലിന്റെ കവർ dangerous പ്ലാസ്റ്റിക് ഗണത്തിൽ പെടുന്നവ അല്ല ഇത് ലോ ടെൻസിറ്റി പോളി എത്തിലീൻ ആണ്. പുതിയ പാക്കിങ് രീതികളുലേക്ക് പോകേണ്ടിയിരിക്കുന്നു പക്ഷെ പശുവിൻ പാൽ പ്രത്യേകിച്ചും കൂടിയ കൊഴുപ്പുള്ളത് സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല കൂടാതെ raw milk അണുവിമുക്ത ആക്കാതെ ഉപയോഗിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല
@prasobhak3398
@prasobhak3398 Год назад
@@LeafyKerala മിൽമ പാൽ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവർ ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ആണോ? പ്ലാസ്റ്റിക് ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽ അത് നശിപ്പിക്കുവാൻ കഴിയില്ല റീസൈക്കിൾ ചെയ്ത് മറ്റും ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ഒരുപാട് വിഷവാതകങ്ങൾ പുറന്തള്ളും മനുഷ്യൻറെ എന്നുമാത്രമല്ല ഈ ഭൂമുഖത്തെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആയ ഒരു വസ്തുവാണ് പ്ലാസ്റ്റിക് മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയേയും അതേപോലെതന്നെ ജലത്തെയും മലിനമാക്കുന്നു കോടാനുകോടി മൈക്രോ പ്ലാസ്റ്റിക് സമുദ്രത്തിലും മറ്റും ഉണ്ട് ഈ മൈക്രോ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മത്സ്യങ്ങളെ മനുഷ്യൻ കഴിക്കുക വഴി മനുഷ്യൻറെ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട് ഓക്സിജൻ ക്യാരി ചെയ്യുന്ന റെഡ് ബ്ലഡ് സെൽസിനെ പോലും മൈക്രോ പ്ലാസ്റ്റിക് കോട്ട് ചെയ്തതിനാൽ റെഡ് ബ്ലഡ് സെൽസ്ൻറെ ഓക്സിജൻ കാരിങ്ങ് കപ്പാസിറ്റിയ വരെ ബാധിക്കുന്നുണ്ട് പാക്കറ്റ് പാൽ ആരോഗ്യത്തിന് ദോഷം തന്നെയാണ് വീടുകളിൽ നിന്നും നേരിട്ട് വാങ്ങുന്ന പാൽ നമുക്ക് തിളപ്പിച്ചശേഷം പാൽപ്പാട മാറ്റിവെച്ച് ഉപയോഗിക്കാവുന്നതാണ് അങ്ങനെ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ പോലുള്ള അപകടത്തെയും ഒഴിവാക്കാം നാം സ്വന്തം പാലൊക്കെ തിളപ്പിച്ച് നല്ല വൃത്തിയോട് കൂടി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം
@user-ou7px1mp3f
@user-ou7px1mp3f 6 месяцев назад
​@@prasobhak3398yes
@vayalvisualmedia5195
@vayalvisualmedia5195 Год назад
ശുദ്ധമായ പശുവിൻ പാല് സമ്പൂർണ്ണ ആഹാരമാണ് . നെയ്യെടുത്തതിന് ശേഷം പച്ചവെള്ളത്തേക്കാൾ ഗുണം കുറയുമ്പോൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ ഗുണനിലവാരമുള്ളതാക്കി മാറ്റുന്നു ആളുകൾ അത് വിശ്വസിച്ച് വാങ്ങി കുടിക്കുന്നു.
@azeezchalickode735
@azeezchalickode735 Год назад
കൂട്ടത്തിൽ കാര്യം മനസ്സ്സിലായവരും ഉണ്ട് 😂
@ratheeshkattuparambil1214
@ratheeshkattuparambil1214 Год назад
You are correct..😊
@augustineaugustine6374
@augustineaugustine6374 Год назад
പാല് കുടിക്കാത്തവർക്ക് രോഗ ങ്ങൾ കുറവായിരിക്കും
@madhusoodananp3489
@madhusoodananp3489 Год назад
ചുരുക്കി പറഞ്ഞാൽ സ്വാഭാവിക പാലല്ല എന്ന് വ്യക്തമായി. മിൽമ തന്നെ അധികാപാൽ ഉപയോഗിച്ച് പൊടിയുണ്ടാക്കി പിന്നീട് ചേർത്താൽ എങ്ങിനെ പ്രോട്ടീൻ ഉണ്ടാകും? ഈ പ്രോഗ്രാം ചെയ്തതിനു എത്ര രൂപ ചെലവായി. വൃത്തി സമ്മതിച്ചു. എന്നാൽ കൂട്ടിച്ചേർക്കലുകൾ ?
@preethiraj1856
@preethiraj1856 Год назад
ഇത്എന്റയും സംശയം ആണ്
@sreee176
@sreee176 Год назад
Mrinal video poke cash vangi cheyidathallann ntha urapp... Munne ithe pole mrinal video ittu.. Pinneed kaka irichi vare avidunn kitti police case aayitund... Apo oralodulla viswasm kond ellarum andharavanda..
@kp.vijayanpillai6136
@kp.vijayanpillai6136 Год назад
പരസ്യത്തിന് നല്ലതുക കൈപ്പറ്റിയിട്ടുണ്ട്.
@kp.vijayanpillai6136
@kp.vijayanpillai6136 Год назад
സത്യം പറയുന്നുമുണ്ട്. ഈ പാലിൽ പൌഡറിന്റെ ചുവയുണ്ട്
@mariarose844
@mariarose844 Год назад
Annie chechede husband milmayilanu job
@sobha9820
@sobha9820 Год назад
ശുദ്ധമായ പാൽ എന്ന് പറയുന്നുണ്ടെങ്കിലും , അത് ഉറ ഒഴിച്ച് തൈര് ആക്കുമ്പോൾ വല്ലാത്ത കയ്പ് രസം അനുഭവപ്പെടുന്നു..കൂടാതെ , പാൽ കാച്ചിയ പാത്രം വൃത്തിയാക്കാൻ ' ക്ഷമ ' വേണം നമുക്ക്..യഥാർഥ പാൽ ആണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങളും വരില്ല..അതുകൊണ്ട് ഇത് മനസ്സിലാക്കുന്നത്, വേറെ എന്തോ chemicals add ചെയ്യുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ...
@srlittilemarysabs2138
@srlittilemarysabs2138 11 месяцев назад
നെയ്യോ.. മെഴുക്????
@gopalakrishnannair3581
@gopalakrishnannair3581 6 месяцев назад
With out preservatives no body can keep many days
@saleemnk4554
@saleemnk4554 5 месяцев назад
കറക്റ്റ് 😃🙏🏻
@Kowsa5344
@Kowsa5344 Год назад
രണ്ട് ദിവസം മുമ്പ് മിൽമ യെ കുറിച്ച് എനിക്ക് എന്റെ സുഹൃത്ത് തൊറ്റായ ഒരു ഇൻഫ്ര മേഷൻ തന്നു . ഏതായാലും ആ സംശയം തീർന്നു . താങ്ക്യു സിസ്റ്റർ
@salmathasneemp5
@salmathasneemp5 Год назад
Thankyou ആനിയമ്മ. നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് സംശയങ്ങൾ മാറി കിട്ടി
@LeafyKerala
@LeafyKerala Год назад
ഒരുപാട് സന്തോഷം ❤
@rasheed3327
@rasheed3327 Год назад
Docters പറയുന്നത് പാൽ കുടിക്കരുതെന്നാണ്. മിൽമ ഏതായാലും കൃത്രിമമാണെന്ന് ഇപ്പോൾ ഉറപ്പിക്കാൻ പറ്റി. ഈ വീഡിയോ ചെയ്തതിന് നന്ദി
@riyasaboobacker3322
@riyasaboobacker3322 22 дня назад
ath ethu doctors aanu parayunnath veruthe kariam ariyaathe parayaruth njn oru transplant cheithu kazhinja patient aanu njngalod protein adangiya food kazhikanam enna parayunnath athil milk , egg , chicken enningane protein adangiya food kazhikanam ennanu . ningalodu aakum paal kudikaruthennu paranjitundakuka allathe mattullavar kazhikaruth ennalla
@vijayapb8160
@vijayapb8160 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. നമസ്കാരം.
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@bindumartin142
@bindumartin142 Год назад
അപ്പോൾ പിന്നെ പാലിൽ നിന്നും ഉള്ള മറ്റ് പ്രോഡക്റ്റ് കൾ എങ്ങനെ കിട്ടും.വില കുറഞ്ഞ പാൽ, വിലകൂടിയ പാൽ അങ്ങനെ വൃത്യാസംഉണ്ടല്ലോ.
@rajeshasha8502
@rajeshasha8502 Год назад
കണ്ണൂർ ജില്ലയിലെ പൊടിക്കുണ്ട് മിൽമ കേന്ദ്രത്തിലെ കാര്യമാണ് ഞാൻ ഇതിൽ എഴുതിയത്.മിൽമ പാലിൽ 35% കെമിക്കൽ ആടുചെയ്ത് വരുന്നത് തന്നെയാണ്.മിൽമയുടെ ചൂടാക്കാതെ പച്ച പാല് കുടിച്ചാൽ വയറിളക്കം 100%. വളരെ ഗുണമേന്മയുള്ള പാല് കിട്ടണമെങ്കിൽ കർഷകരുടെ അടുക്കൽ ചെന്നു മാത്രം വാങ്ങിക്കുവാൻ ശ്രമിക്കുക.
@LeafyKerala
@LeafyKerala Год назад
എന്നിട്ട് എനിക്ക് വയർ ഇളകിയില്ലല്ലോ 😜 കണ്ണൂർ ഡയറി ആണ് ഉദ്ദേശിച്ചത് എങ്കിൽ ഒരിക്കലും ഇല്ല. ഇതേ ഡയറിയിലെ സാമ്പിൾ NABL അംഗീകാരമുള്ള ലാബുകളിൽ പരിശോധന നടത്തിയ റിസൾട്ടുകൾ TUV അടക്കമുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ് അല്ലെങ്കിൽ കണ്ണൂർ ഡയറിയിലോ പോയി നിങ്ങൾക്ക് നേരിട്ട് പരിശോധിക്കാവുന്നത് ആണ് അല്ലെങ്കിൽ ഈ പാലിന്റെ ഒരു സാമ്പിൾ എടുത്തിട്ട് നിങ്ങൾക് തൊട്ടടുത്ത ഗവണ്മെന്റ് ലാബിൽ കൊടുത്ത് ഉറപ്പ് വരുത്താം. മലബാറിലെ എല്ലാ മിൽമ ഇതേ സിസ്റ്റം അനുസരിച്ചു പ്രവർത്തിക്കുന്നു
@akhilkv389
@akhilkv389 Год назад
Shake inte kadayil oke pacha paal analo use cheyunnathu
@shanuskitchen7938
@shanuskitchen7938 Год назад
Enha shake kudicha ellavarkum vayar ilankande🤔🤔
@ubaidkkd6704
@ubaidkkd6704 Год назад
പൊടി കലക്കുനുന്ദ്
@MsAbheesh
@MsAbheesh Год назад
Pasteurisation milk എന്നു പറഞ്ഞാൽ തന്നെ അറിയില്ലെ Less than 100 degree യിൽ ചൂടാക്കി കുറച്ചു Bacteria നില നിർത്തുന്നുണ്ട് ആ bacteria ആണ് തണുപ്പ് മാറുമ്പോൾ പാൽ പിരിയിക്കുന്നത് അങ്ങനെ പിരിയുന്നതാണ് നമുക്ക് മോരാക്കാനു o മറ്റു o പറ്റുന്നത പിന്നെ 100 % നേരിട്ട് കുടിക്കാൻ പറ്റുന്ന പാലുണ്ട് milma യിലും മറ്റു ഇതര കമ്പനികളിലും eg nandini യുടെgood life milma യുടെ Shudhi എന്ന Brand ൽ ഇറക്കുന്ന വ അതിന്റെ ഒക്കെ Shelf life 180 days ആണ് UHD milk അഥവാ ultra high temperature milk
@maryvarghese4798
@maryvarghese4798 Год назад
എനിക്ക് ഈ കൊച്ചിന്റെ സംസാരശൈലി വളരെ ഇഷ്ടമാണ്. ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി. നല്ല പ്രസന്റേഷൻ. വളരെ നാച്വറലയിട്ടാണ് സംസാരിക്കുന്നതു. മിൽമയുടെ ജോലിക്കാർക്കും ഒരു വലിയ 🙏
@anilkumars-ci4hi
@anilkumars-ci4hi Год назад
സഹോദരി ഒരു നെഗറ്റീവ് പറഞ്ഞോട്ടെ. പാക്കിംഗ് തീയതിയുടെ കാര്യം. അവരുടെ നേരിട്ടു വിപണനം ചെയ്യുന്ന ചില സ്റ്റാളുകളിൽ ( എനിക്ക് 17.08ന് പാക്ക് ചെയ്തത് 2.08 ന് കിട്ടിയിട്ടുണ്ട് ) അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അവർ ചിരിച്ചുകളഞ്ഞു ഞാനും ഒരു വിവാധത്തിന് ഒരുങ്ങിയില്ല.
@seline4361
@seline4361 Год назад
അനിയമ്മ നല്ല വീഡിയോ ആണ് ഇത്രയും കഷ്ടപ്പെട്ടു ഈ ഒരു നല്ല വീഡിയോ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന അനിയമ്മക്ക് tq നല്ല ഒരു അറിവ് ആണ് ഇനി ധൈര്യമായി കുട്ടികൾക്ക് കൊടുക്കാം അല്ലേ
@LeafyKerala
@LeafyKerala Год назад
ഒരു കുഴപ്പവും ഇല്ല ഞാനും സ്ഥിരമായി മിൽമ പാക്കറ്റ് പാൽ ആണ് ഉപയോഗിക്കുന്നത് 🥰🥰🥰❤️👍
@MuhamedhShafi
@MuhamedhShafi 3 месяца назад
​@@LeafyKeralaഎന്നിട്ട് എന്തങ്കിലും മാറ്റം കാണുന്നുണ്ടോ.
@fouziyamusthafa7900
@fouziyamusthafa7900 Год назад
മിൽമയെ പറ്റിയുള്ള എല്ലാ സംശയവും തീർന്നു, താങ്ക്സ് ❤️❤️
@LeafyKerala
@LeafyKerala Год назад
❤️
@sulaimanvadakkayil7625
@sulaimanvadakkayil7625 Год назад
മിൽമ മാനേജ്മെന്റ് എത്രതന്ന ജയ ലോസാക്കി കൊണ്ടുവന്നതും പിടിച്ചതും ഒക്കെ പത്രത്തിൽ വായിച്ചത് ഓർമയുണ്ട്
@xxyy3107
@xxyy3107 Год назад
മിൽമ പാൽപൊടി ചേർത്ത് പാൽ ഉണ്ടാകുന്നുണ്ട്. നല്ല പാലിൽ നിന്നു വെണ്ണ, നെയ്, തൈരും എടുത്തിട്ട് ആ പാലിൽ മിൽക്ക് പൌഡർ മിക്സിങ് ചെയ്യും 100% സത്യമാണ് 👍🏻
@pmmammupm5042
@pmmammupm5042 11 месяцев назад
തെറ്റ് ആവർത്തിക്കരുത് സതൃംമനസ്സിലാക്കി പ്രതികരിക്കുക കാടടച്ച് വെടിവെക്കല്ലെ?
@judesunijosekj3285
@judesunijosekj3285 6 месяцев назад
പിന്നെ എന്തിനാണ് മിൽമ തമിഴ് നാട്ടിൽ നിന്നും പാൽപ്പൊടി വാങ്ങിക്കുന്നത്. കലക്കാൻ തന്നെ. 😮
@sudhakaranksudhakarank8511
@sudhakaranksudhakarank8511 6 месяцев назад
Appol e kaanechathu kallam aano milkpowder ntea kaream
@gracetharakan7733
@gracetharakan7733 Год назад
വീഡിയോ വളരെ ഉപകാരപ്രദമായി.മിൽമ കുറച്ച് കൂടുതൽ പരസ്യം നൽകേണ്ടതുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ പാൽ വിപണി കീഴടക്കാതിരിക്കണമെങ്കിൽ.
@LeafyKerala
@LeafyKerala Год назад
സത്യം 👍
@shailajadevi9498
@shailajadevi9498 Год назад
എനിക്ക് മിൽമ പാലിനെ കുറിച്ച് ഉണ്ടായിരുന്ന doubts എല്ലാം ഈ വീഡിയോയിലൂടെ clear ആയി. Thankyou
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@jaleelbabujaleelbabu3573
@jaleelbabujaleelbabu3573 Год назад
നിങ്ങളുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 100% സത്യസന്ധത പറഞ്ഞതിന് നന്ദി 👌👍👍👍
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@PRARTHANASWORLD
@PRARTHANASWORLD Год назад
ഈ വീഡിയോ കണ്ടിട്ട് ഒരു appreciation തരാതെ പോവാൻ തോന്നീല്ല "Super Video"ആനിയമ്മ കലക്കി 👍👍👍
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@indujiji7099
@indujiji7099 Год назад
ഇത് കഴിച്ച് ചിന്തിക്കാനുള്ള ബുദ്ധി വരെ പോയി എന്നർത്ഥം
@kurumbans877
@kurumbans877 Год назад
@@indujiji7099 ഇയാൾക്കു ചിന്ത ശേഷി ഉണ്ടല്ലോ സന്തോഷം 😄😏
@Abdulsamad-kj2ks
@Abdulsamad-kj2ks Год назад
Milma has very good processing facility and it is appreciated,but regarding addition of milk powder,your understanding is wrong.Toned milk is not an international standard.What dairy industry does is they remove the cream from fresh milk(the cream is used for making other products),when cream is removed milk becomes watery,then they add powder and water to standardise the milk.Also cow milk doesn't have too much of fat,average fat in fresh farm milk is 3.5 - 4.5 %.So there is a big difference between fresh milk from a dairy farm and toned milk from a company.Also,milk from outside Kerala,is mostly contaminated and contains preservatives which is harmful for our health.
@geetham1823
@geetham1823 Год назад
മിൽമ പാൽ ഇത്രയും hygiene ആണ് എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം
@LeafyKerala
@LeafyKerala Год назад
Thanks dear 🥰🥰🥰🥰
@sunrays5203
@sunrays5203 Год назад
അത് എന്താ മറ്റു പാൽ ഒന്നും അങ്ങനെ അല്ലെ
@bepositive2018
@bepositive2018 Год назад
@@sunrays5203 അല്ലല്ലോ അതുകൊണ്ടല്ലേ ഇങ്ങനെ പറയേണ്ടി വന്നത്
@mufeedashfu1599
@mufeedashfu1599 Год назад
Gulfil Almarai പോലത്തെ കമ്പനികൾ 10 ദിവസം ഒക്കെ വാലിഡിറ്റി കൊടുക്കുന്നെ 😄😄 മിൽമ 7 ദിവസം priserveet 😄😄😄
@sunrays5203
@sunrays5203 Год назад
@@bepositive2018 നിങ്ങൾക് മിൽമ അല്ലാതെ മറ്റു ഒരു ബ്രാൻഡ് അഴിയാത്തത് കൊണ്ട് ആണ്....
@rayaansvlogs
@rayaansvlogs 5 месяцев назад
First time ആണ് ചേച്ചി milk company ടെ video കാണുന്നത് അതും daily use ചെയ്യുന്ന പാലിന്റെ ഞാൻ Use ചെയ്യുന്ന പാൽ ഇതാണ് പിന്നെ ഇപ്പോൾ മുരല്യ യും. എന്റെ കുഞ്ഞിലേ മുതൽ കാണുന്നത് മിൽമ ആണ്
@rafiqsubi11
@rafiqsubi11 Год назад
2000 ൽ Royal മിൽക്ക് എന്നൊരു കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് അവിടത്തെ pro മാനേജർ . മേനോൻ Sir. ആലപ്പുഴ മിൽമേന്ന് വന്നതാ. പുള്ളിക്കാരനാഅത് തുടങ്ങി ച്ചത്.....പക്ഷെ നിങ്ങൾ പറയുന്ന പോലെയല്ല കാര്യങൾ . തനി പാലല്ല PK T പാൽ
@skariarose9105
@skariarose9105 Год назад
എന്നാല്‍ എന്താന്ന് പറയ്
@judesunijosekj3285
@judesunijosekj3285 6 месяцев назад
തമിഴ് നാട്ടിൽ നിന്നും വരുന്ന പാൽപ്പൊടി കലക്കി പാക്കറ്റിൽ ആക്കി തരുന്ന കമ്പനി.
@tanmayjampala9178
@tanmayjampala9178 Год назад
Tank ന്നു test ചെയ്യാൻ പാൽ എടുക്കുമ്പോൾ ഇത്രേം hygein ആയതല്ലേ അപ്പോൾ ചെരിപ്പ് ഇടുന്നത് ശരിയാണോ? അവർ മേലെനിന്നും ആണ് tank ന്നു പാൽ എടുക്കുന്നെ, അതു കണ്ടപ്പോൾ വിഷമം തോന്നി
@laammediaaburayyaan5703
@laammediaaburayyaan5703 Год назад
അത് vkc യുടെ ചെരുപ്പാണ് ബ്രോ
@harishdamodharan2797
@harishdamodharan2797 Год назад
ആദ്യം മിൽമ പേക്കററിൽ ശുദ്ധമായ പാൽ എന്നായിരുന്നു എഴുതിയത്.ഹൈക്കോടതി ഇടപ്പെട്ട് അത് മാറ്റി.അതിൻ്റെ കാരണം പറയൂ.
@prgopalakrishnan2545
@prgopalakrishnan2545 Год назад
See my comment. No doubt Milma milk is poisonous.
@jincysunil3892
@jincysunil3892 Год назад
എവിടുന്നു കിട്ടി ഈ അറിവ്
@jithinunnyonline3452
@jithinunnyonline3452 Год назад
ഉള്ളതാണ്.ഉത്തരം പറയു
@geethagovindan7574
@geethagovindan7574 Год назад
Fresh and pure ennu undarunnu
@New_era2026
@New_era2026 Год назад
Yes its true
@sree4607
@sree4607 Год назад
ഞാൻ മിൽമ പാലാണ് വാങ്ങുന്നത്, ഫ്രിഡ്ജിൽ നിന്നും കുറേ നേരം എടുത്തു വെച്ചാൽ പാലിന് കേട് വരുന്നുണ്ട്, അപ്പൊ മനസിലാക്കാം പാലിൽ മായം ഇല്ലെന്ന്, നമ്മൾ വീട്ടിൽ പശുവിനെ കറന്നെടുക്കുന്ന പാല് അതേപോലെ വെച്ചിരുന്നാൽ കേടാകും അതുപോലെയാണ് മിൽമ പാലും, വിശ്വസിക്കാം
@LeafyKerala
@LeafyKerala Год назад
സത്യം 👍👍👍👍👍👍❤️
@navaneethamvlogs5588
@navaneethamvlogs5588 Год назад
നന്ദി 🙏🙏🙏മോളെ , വളരെ ഉപകാരപ്രതമായ വീഡിയോ👌🏻👌🏻👌🏻 👏👏👏🤝😍😘🙌🏻🙌🏻🙌🏻😊
@shamnaharis1575
@shamnaharis1575 Месяц назад
Milma milk 2weeks fridge il കേടുകൂടാതെ ഇരുന്നിട്ടുണ്ട്... മറ്റു കവർ പാൽ expiry date കഴിഞ്ഞാൽ പിരിയും... അത് എന്തുകൊണ്ടാണ്..? ഇത് എന്റെ അനുഭവം ആണ്...
@sonamariyam879
@sonamariyam879 Год назад
എല്ലാവരുടേം ഒരു വല്യ സംശയം ആയിരുന്നു ഇത് എന്തായാലും അത് അങ്ങ് തീർന്നു കിട്ടി thanku ആനിയമ്മേ.. ഒരു ടൂർ മൂട് ആയിരുന്നു ഒരുപാട് ഇഷ്ടമായി
@LeafyKerala
@LeafyKerala Год назад
Tq❤
@rajirajuraju1406
@rajirajuraju1406 Год назад
Exactly 👍🏻👏
@godwinholidays4549
@godwinholidays4549 Год назад
@@LeafyKerala 0p
@mansoorkkkml8273
@mansoorkkkml8273 Год назад
മിൽമയെ വെളുപ്പിച്ചെടുക്കുന്ന വീഡിയോ.. മഴക്കാലത്തു അധികം വരുന്ന പാൽ chemical ഒന്നും ചേർക്കാതെ പാൽപൊടിയാക്കുന്നു, എന്നിട്ട് അതേ പാൽപ്പൊടി കൊഴുപ്പ് കുറക്കാൻ വേണ്ടി പാലിൽ ചേർക്കുന്നു.. ഹായ് അടിപൊളി.. Milma പാൽ അധിക സ്ഥലത്തും ice ബോക്സിലും നോർമൽ tempretarue ലും വെച്ചിട്ടാണ് വിളിക്കുന്നത്, അതേ സ്ഥാനത് വേറെ ഏതെങ്കിലും കമ്പനിയുടെ പാൽ ice ബോക്സിൽ വെച്ച് വിറ്റാൽ അപ്പോൾ തന്നെ കേടാകും... മിൽമയിൽ chemical ചേർക്കാത്തത് കൊണ്ടാകും കേടാകാത്തത്.. അടിപൊളി, പോകാം
@ks8542
@ks8542 Год назад
👌
@judesunijosekj3285
@judesunijosekj3285 6 месяцев назад
👍👍👍
@krishnaaaa999
@krishnaaaa999 22 дня назад
കുറച്ചൊക്കെ വിവരം ആവാം
@prasadn3465
@prasadn3465 Год назад
പ്രോഗ്രാം ഇഷ്ടമായി. Thank you ഞാൻ പാലക്കാട് മിൽമ്മാ ഫാക്ട്ടറിയിൽ കയറി കണ്ടിട്ടുണ്ട് സത്യം തന്നെ..
@one4825
@one4825 Год назад
മിൽമയുടെ പാല് വളരെ വൃത്തിയോടും കൂടി പാക്ക് ചെയ്യുന്നതാണ് പക്ഷേ ഇതൊരിക്കലും കർഷകരുടെ അടുത്തുനിന്നും വാങ്ങുന്ന പാലിൻറെ ഏഴയലത്തു വരില്ല ശുദ്ധമായ പാല് കുടിക്കണം എങ്കിൽ കർഷകരുടെ അടുത്തുനിന്ന് വാങ്ങണം പ്രോസസ്ഡ് മിൽക്കിൽ കേടുകൂടാതിരിക്കാൻ പല പ്രസ്സും കഴിഞ്ഞാണ് ഇറങ്ങുന്നത്
@one4825
@one4825 Год назад
ഒരു കാര്യം കൂടി ആഡ് ചെയ്യാൻ ഉള്ളത് മറ്റു ബ്രാൻഡുകളെ കാൾ എന്തുകൊണ്ടും മെച്ചം മിൽമ തന്നെയാണ്
@hairstyleideas8187
@hairstyleideas8187 Год назад
@@one4825 അതിൽ തന്നെ ഇത് add akkalo thazhe ulla 3... Click ആക്കിയാൽ edit und
@one4825
@one4825 Год назад
@@hairstyleideas8187 thanks
@one4825
@one4825 Год назад
@@hairstyleideas8187 you are a young female home maker, r u?
@hairstyleideas8187
@hairstyleideas8187 Год назад
@@one4825 😁 yes .All of us are not perfect in knowledge but it is my habit to impart knowledge to others who do not know what they know. 💪💪
@judesunijosekj3285
@judesunijosekj3285 9 месяцев назад
കറവക്കാരൻ തരുന്ന പാൽ ഒരു ദിവസം കൊണ്ട് പരിഞ്ഞു പോകുമ്പോൾ മിൽമ പാൽ ഒരു മാസം വരെ കേടില്ലാതെ ഇരിക്കാൻ എന്ത് വിഷമാണ് ചേർക്കുന്നത്.
@littyvarghese564
@littyvarghese564 Год назад
മിൽമയെക്കുറിച്ചുള്ള എല്ലാ സംശയവും തീർന്നു. താങ്ക്സ് ആ നീയമ്മേ
@renjurejeena1172
@renjurejeena1172 Год назад
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആശ്വാസമായതാ പക്ഷെ ചില കമന്റുകൾ വായിച്ചപ്പോ പിന്നെയും സംശയം വന്നു ഏതായാലും ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവതരണം ഭയങ്കര ഇഷ്ട്ടമായി നടി പദ്മപ്രിയയെ ഓർമ വന്നു
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@shameesfoodandvlog
@shameesfoodandvlog Год назад
മിൽമ പാൽ നാം എല്ലാവരും ഉപയോഗിക്കുന്നവരാണല്ലോ പല സംശയങ്ങളും ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി.thank you for sharing 🥰
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@hami...hameed6698
@hami...hameed6698 Год назад
@@LeafyKerala ഒരിക്കൽ വേനല് കടുത്തപ്പോൾ. വെളളം ഇല്ലാ എന്ന് പറഞ്ഞു ലക്ഷക്കണക്കിന്.ലിറ്റർ പാലാണ്. ഇല്ലാതായത്. 2. പാക്കറ്റ് പാലിന് വേണ്ടി . ഒരുപാട് കടകൾ കയറി. അവസാനം ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് പാലാണ് കിട്ടിയത്.
@janardhanankaiprath6535
@janardhanankaiprath6535 Месяц назад
ഒരു സംശയംപാൽപെടിയാക്കിയാൽ അതിലെ കൊഴുപ്പിൻ്റെ അളവ് കുറയുമോ ആ പൊടി പാലിൽ ചേർത്താൽ എങ്ങനെ കൊഴുപ്പ് കുറക്കാൻ പറ്റും
@Angel-jw5fj
@Angel-jw5fj Год назад
കവർന്നു പുറത്ത് ശുദ്ധമായ പാൽ എന്ന് എഴുതുന്നില്ല എന്തുകൊണ്ട് 🤔
@be_calm1972
@be_calm1972 Год назад
vitamin a and D2 add cheyyunnu . one reason
@azeezchalickode735
@azeezchalickode735 Год назад
അത് കോടതി പറഞ്ഞിട്ടാണോ
@soljanmathew407
@soljanmathew407 Год назад
ശുദ്ധമായത് ശുദ്ധമായത് എന്ന് പറയണ്ട ആവശ്യം ഇല്ല അങ്ങനെ പറയുന്നത്🤔 യിണ്ടർ ജോയ്🤪🤪😜 അവരുടെ ഒരു പരസ്യം ഉണ്ടായിരുന്നു പഴയ ഒരു പരസ്യം പശുവിൻ പാലിനെക്കാൾ മകച്ചത് എന്നായിരുന്നു ആ പരസ്യം😆😆 ഞാൻ ഈ പറഞ്ഞിരിക്കുന്നത് എത്ര ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട് ?
@rajagopalnair7897
@rajagopalnair7897 Год назад
ആശുദ്ധമായതു കൊണ്ട്.
@ushavijayakumar6962
@ushavijayakumar6962 Год назад
Thanks for the very informative video. Milma nai undakkunna process arinjal kollaam aayirunnu. Because transfat ethra alavil undennu ariyana.
@LeafyKerala
@LeafyKerala Год назад
Thanks dear 🥰🥰🥰🥰
@amalraveendran222
@amalraveendran222 Год назад
മിൽമ പാൽ & ഒറിജിനൽ പശുവിന്റെ പാൽ രണ്ടും ടേസ്റ്റ് വ്യത്യാസം ആണ്. അതെന്താ. ഒന്ന് വ്യക്തമാക്കാമോ
@judesunijosekj3285
@judesunijosekj3285 6 месяцев назад
മിൽമയിൽ തമിഴന്റെ പൊടി കലക്കുന്നത് കൊണ്ട്.
@induprakash01
@induprakash01 Год назад
വളരെ നല്ല ഉപകാരപ്രദമായ വിഡിയോ. സംശയമുള്ളവരുടെ സംശയം തീർക്കാൻ ഉപകരിക്കും. ആനിയമ്മാ സൂപ്പർ 👍👍👍🌹💖
@LeafyKerala
@LeafyKerala Год назад
സ്നേഹം മാത്രം ❤️👍
@JamesAlappat
@JamesAlappat 6 месяцев назад
പാൽപ്പൊടിയുടെ ചുവ നല്ലതുപോലെ ഉണ്ട്. വേനൽക്കാലത്ത് പാലിന്റെ shortage ഉള്ളപ്പോൾ പാൽപ്പൊടി അല്ലേ കലക്കി വിടുന്നത്. വീട്ടുകാരത്തി പറയുന്നത് ഇത്ര പന്ന പാൽ വേറെ ഇല്ല എന്നാണ്.
@aghi36809
@aghi36809 Год назад
ഏറ്റവും നല്ലത് അടുത്തുള്ള വീടുകളിൽ നിന്ന് പശുവിൻപാൽ കിട്ടുകയാണെങ്കിൽ ധൈര്യമായിട്ട് വാങ്ങി കഴിച്ചോളൂ അതിൽ ഒരു മായവും കാണത്തില്ല കൂടിപ്പോയാൽ കുറച്ചു വെള്ളമൊഴിക്കും സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഡോക്ടർമാരോട് ചോദിക്കൂ ഒരു ഡോക്ടറും പാക്കറ്റ് പാല് സജസ്റ്റ് ചെയ്യില്ല
@LeafyKerala
@LeafyKerala Год назад
ഒരു ഡോക്ടർ ഈ വീഡിയോ യിൽ കമന്റ്‌ ചെയ്തിട്ടുണ്ട് പിൻ ചെയ്തിട്ടുണ്ട്
@rintoyohannan8042
@rintoyohannan8042 Год назад
ശരിയാണ്
@judesunijosekj3285
@judesunijosekj3285 6 месяцев назад
കൊളസ്ട്രോളും ഷുഗറും ഖബവും കുട്ടികളിൽ വരാൻ കാരണം പാക്കറ്റ് പാൽ ആണ്.
@bijujoseph2082
@bijujoseph2082 10 месяцев назад
90+ degree heat cheythu cool cheyuunnathalle pasturisation? Pinnenthinu veendum thilappikkanam . Pacha pal alla
@Reshmi98765
@Reshmi98765 9 месяцев назад
You can drink it as soon as you open the packet, without boiling. But, if u want to keep it for some more time, u have to boil it. Because, our atmosphere contains bacteria, which will start fermenting the milk. Also, we boil it to make hot tea.
@MsAbheesh
@MsAbheesh Год назад
നല്ല Informative അയ video ആയിരുന്നു Packet പാലിൽ എന്തൊക്കെ ചേർക്കുന്നു എന്ന് കാണാൻ സാധിച്ചു
@LeafyKerala
@LeafyKerala Год назад
👍👍👍❤️
@rema6450
@rema6450 Год назад
മോളെ ഒത്തിരി സന്തോഷം സംശയം ഉണ്ടായിരുന്നു മാറി നല്ലവീഡിയോ എല്ലാം കാണാറുണ്ട് ❤️🥰❤️❤️❤️👌👌👌
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@shobhana.m898
@shobhana.m898 Год назад
മിൽമ പാലിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറി കിട്ടിയതിൽ വളരെയധികം സന്തോഷം
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@thambyjacob8797
@thambyjacob8797 Год назад
കണ്ണുള്ളവർ കാണട്ടെ കാത്തുള്ളവർ കേൾക്കട്ടെ ജ്ഞാനം ഉള്ളവർ മാസിലാക്കട്ടെ,!
@fathimasahla2777
@fathimasahla2777 Год назад
Milmanta coveril vitamin A and D fortified ennum toned milk ennum ezhtheettind
@srautocraft5086
@srautocraft5086 Год назад
മഴക്കാലത്തു മിച്ചം വരുന്ന പാൽ ഉണക്കി പൊടിയാക്കുമെന്നോ... നല്ല കണ്ടു പിടുത്തം...പാൽപ്പൊടി വരുന്നത് ഗുജറാത്തിൽ നിന്നും ആണ്‌ എല്ലാ കമ്പനികളും അമുൽ പാൽ പൊടി ആണ്‌ ഉപയോഗിക്കുന്നത്. കേരളത്തിനു ആവശ്യം ഉള്ള അത്രയും പാൽ ഇവിടെ നിന്നും ലഭിക്കില്ല.. തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊണ്ട് വരികയാണ്..പാലിലെ കൊഴുപ്പ് മാറ്റി നെയ്യ് ആക്കി വില്പന നടത്തുകയും അത് വഴി വൻ ലാഭം നേടുകയും ചെയ്യും പാൽ ചീത്ത ആകാതിരിക്കാൻ കാസ്റ്റിക് സോഡ ചേർക്കുകയും ചെയ്യും..ഇതാണ് യാഥാർഥ്യം... പാൽ തിളപ്പിച്ച്‌ paschurise ചെയ്ത് തണുപ്പിച്ചു പായ്ക്ക് ചെയ്യുന്നത് കൊണ്ട് ഹൈ geenic ആണ്‌....
@mathewsmj1612
@mathewsmj1612 Год назад
മിൽമ പാൽ കൂടുതൽ കാലം ഉപയോഗിച്ച് ശരീരം അങ്ങനെ തന്നെ സ്വീകരിക്കില്ല എന്ന കാര്യം അറിയില്ലേ ?
@remyamithrapuram
@remyamithrapuram Год назад
ഞാനും മിൽമ ടെ പ്ലാന്റിൽ കുറച്ചു നാൾ ജോലി ചെയ്തേ ആണ് അവർ പാലിൽ പൊടി കലക്കുന്നുണ്ട്
@LeafyKerala
@LeafyKerala Год назад
ചേർക്കുന്നില്ല എന്ന് ഞാൻ പറഞ്ഞോ 😅😜😄
@remyamithrapuram
@remyamithrapuram Год назад
@@LeafyKerala അല്ല ചേച്ചി പനീർ അതിലും രാസവസ്തു ചേർത്താണ് നിർമ്മിക്കുന്നത് മിൽമയുടെ എല്ലാം ഉത്പന്നതിലും ഉണ്ട് 😂
@mohammedfavasnp6959
@mohammedfavasnp6959 Год назад
Box ൽ pack ചെയ്തുവരുന്ന പാൽ എങ്ങനെയാണ് നിർമിക്കുന്നത്?
@judesunijosekj3285
@judesunijosekj3285 6 месяцев назад
@@LeafyKerala. 😮😮😮
@PKSDev
@PKSDev Год назад
മിൽമ പോലും ഇത്രേം sincere ആയ വീഡിയോ ചെയ്തിട്ടുണ്ടോന്നറിയില്ല !!👌👍🙏
@LeafyKerala
@LeafyKerala Год назад
😜😅😄
@babujacob8030
@babujacob8030 Год назад
ഒരു സത്യം അറിഞ്ഞിരിക്കണം. മിൽമക്ക് ആവശ്യമുള്ള പാലിന്റെ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണ്. അതിൽ എന്തെല്ലാം മായം ചേർത്തിട്ടുണ്ടെന്ന് ആരും പരിശോധിക്കുന്നില്ല.
@LeafyKerala
@LeafyKerala Год назад
ഇപ്പോൾ കേരളത്തിൽ അത്യാവശ്യത്തിനു പാൽ സംഭരണം ഉണ്ട് പക്ഷെ ഓണം വിഷു തുടങ്ങിയ ഫെസ്റ്റിവൽ സമയങ്ങളിൽ പാൽ വാങ്ങിക്കാറുണ്ട് അതിലെ വ്യത്യാസം എന്താണെന്നു വച്ചാൽ അംഗീകൃത ഗവണ്മെന്റ് സഹകരണ സ്ഥാപനങ്ങൾ ആയ ആവിൻ അമുൽ നന്ദിനി തുടങ്ങിയവയിൽ നിന്നും മാത്രം പാൽ വാങ്ങി സംസ്ഥാന സർക്കാരിന്റെ മുഴുവൻ പരിശോധനകളും പൂർത്തിയാക്കി മാത്രമേ പാൽ കൊണ്ട് വരുന്നുള്ളു എന്നാണ് മിൽമ പറയുന്നത് 👍
@ska4036
@ska4036 Год назад
അറിയാത്ത കാര്യങ്ങളിൽ ഇത്തരം അഭിപ്രായം പറയരുത്. 🤔😱🥵
@biniltb
@biniltb Год назад
പിന്നെ ശുദ്ധമായ പാൽ, അത് കൊണ്ടായിരിക്കും കുറച്ച് കൊല്ലം മുൻപ് ഹൈകോടതി കവറിൻമേലുള്ള പരസ്യം മാറ്റാൻ പറഞ്ഞത്
@Sanjai_Joseph.
@Sanjai_Joseph. Год назад
എൻറെ അമ്മ മിൽമയിൽ ആയിരുന്നു ജോലി. എൻറെ പൊന്നു ചേച്ചി... പാലിൻറെ എല്ലാ സാധനങ്ങളും ഊറ്റിയെടുത്ത് അവസാനം വരുന്ന വെള്ളത്തിൽ വീണ്ടും പൊടി ചേർത്ത് വിളിക്കുന്നതാണ് മിൽമ pkt പാൽ. മിൽമയിൽ ജോലി ചെയ്യുന്നവർ തന്നെ പറയുന്നത് മിൽമ മേടിച്ചു കുടിക്കരുത് എന്ന് ആണ്... എത്ര വെളുപ്പിലും കാര്യം ഒന്നും ഇല്ല
@baijuharichandanam81
@baijuharichandanam81 Год назад
നെയ്യ് മറ്റും എടുത്ത ശേഷം ഉള്ള പാൽ പല സൊസൈറ്റികളും അകിടുവീക്കം ഉള്ള പശുവിൻ പാൽ ധാരാളം വെള്ളം ചേർത്ത പാൽ സൊസൈറ്റികളിൽ എടുക്കുന്നുണ്ട് ശുദ്ധീകരിക്കുന്നു ശരിയാണ് വെണ്ണയും മറ്റും എടുത്ത ശേഷം പിന്നെ എന്ന പാലാ ......
@cvpranav8305
@cvpranav8305 Год назад
ചേച്ചി കണ്ടത് പുറമെ ഉള്ളത് മാത്ര. ഉള്ളിൽ നടക്കുന്നത് അവിടുത്തെ സ്റ്റാഫ്‌ നീ മാത്രേ അറിയൂ.പാലിന് അകത്തെ കൊഴുപ്പ് എല്ലാം നീക്കി അവര് അത് നെയ് ആക്കി മാറ്റും. പിന്നീട് ഒരു ഗുണമില്ലാത്ത പാൽപ്പൊടി ചേർക്കും. പിന്നെ പാല് കേടാകാതിരിക്കാൻ കാസ്റ്റിക് സോഡാ കൃത്യ അളവിൽ ചേർക്കും പിന്നെ ഒരു ആഴ്ച മുന്നേ ഉള്ളഡേറ്റ് ആണ് പാൽ കവരിൽ ഉള്ളത്..
@LeafyKerala
@LeafyKerala Год назад
പൊടി ചേർക്കുന്നില്ല എന്ന് ഞാൻ പറഞ്ഞോ ഒരു ഗുണവുമില്ലാത്ത പൊടി 🤔🤔🤔 ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം NABL accredited, ലാബിൽ നിന്നും ഉള്ള പൊടിയുടെ ടെസ്റ്റ്‌ റിസൾട്ട്‌ അവരുടെ കയ്യിൽ ഉണ്ട് ഞാൻ അതു നോക്കി അതിൽ ഒരു കെമിക്കൽ ഇല്ല പിന്നെ എങ്ങനെ പറയും നമ്മുടെ ഗവണ്മെന്റ് ഭക്ഷ്യ സുരക്ഷ കേന്ദ്ര സംസ്ഥാന ഏജൻസി കൾ പരിശോധിക്കുന്നില്ലേ പിന്നെ എങ്ങനെ അടച്ചു ആക്ഷേപിക്കും നിങ്ങൾ തീർച്ചയായും ഒരു മിൽമ പ്ലാന്റ് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു കാസ്റ്റിക് സോഡാ ചേർത്താൽ വളരെ ലളിതമായി നിങ്ങൾക്ക് പോലും കണ്ട് പിടിക്കാം.അതിനുള്ള ടെസ്റ്റ്‌ കിറ്റുകൾ എന്ന് ലഭ്യമാണ് വെറും 50 രൂപയെ വിലയുള്ളു
@sushamapillai1640
@sushamapillai1640 4 месяца назад
ഇപ്പൊൾ കിട്ടുന്ന മിൽമ പാൽ രണ്ടാഴ്ച വരെ വേണമെങ്കിൽ കെടാവാതെ ഇരിക്കും അതെങ്ങനെ എന്നുകൂടി ഒന്ന് പറഞ്ഞു തരണേ
@devarajanss678
@devarajanss678 Год назад
💥❤️♥️💥 ആമസോണിൽ Milma Golden milk ലഭിക്കണമെങ്കിൽ MILMA കണി കണ്ടുണരുന്നതു തന്നെ.
@premraj3293
@premraj3293 Год назад
Yes!!! realised doughts , milma is rightly artificial maded milk , thanks mem 👍for the attempt
@mathaipe3499
@mathaipe3499 6 месяцев назад
How is it artificial? It is pure milk which is processed ( pasteurized and fortified) to ensure good health of its consumers.
@sugheedkumarvilakumadam8675
മിൽമ നെയ്യ് എവിടുന്നാ വരുന്നത്, ഇത്രയധികം നെയ്യ് ഉത്പാദിപ്പിക്കുന്നത്‌ എങ്ങനെയാണ്.
@shabithasalim7494
@shabithasalim7494 Год назад
വളരെ useful ആയ ഒരു വീഡിയോ ആണ് ഇത്. എല്ലാ സംശയവും തീർന്നു. Thank you ആനിയമ്മ. Thank you so much.
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@moideenmoideenmoideen
@moideenmoideenmoideen Год назад
ഇത് സത്യമല്ല പാല് നിർമ്മിക്കുന്നത്
@AnoopKumar-sp6wp
@AnoopKumar-sp6wp Год назад
എറണാകുളം മിൽമയിൽ work ചെയ്യുതിട്ടുണ്ട് ഞാൻ ... പാൽ കുടുന്നത് പൊടി ഇടുന്നതാണ് ... ചെച്ചി ഇവരുടെ കൂടെ നിന്ന് പറ്റിക്കരുത് ഇത് എല്ലാം ഒരുപാട് പേർക്ക് അറിയാം പക്ഷെ പറയില്ല എല്ലാവരും.....
@SobcrGaming
@SobcrGaming Год назад
Podi ഇടുന്നത് snf കൂട്ടാൻ ആണ്. Fssai പ്രകാരം 8..50 വേണം വിപണനം ചെയ്യാൻ. ക്ഷീര സംഘങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ 8.5 കുറവാണു. അത് കൊണ്ടാണ് പാൽ പൊടി ചേർക്കുന്നത്
@salyjohny7284
@salyjohny7284 Год назад
Palpodi cherkkunnudu
@plmagicalvlogs2580
@plmagicalvlogs2580 Год назад
പാൽ കൂടുന്നത് എന്നാണോ
@ajoos6435
@ajoos6435 Год назад
പൊടി ചേർക്കുന്നുണ്ട് എന്ന് കമ്പനി തന്നെ കോടതിയിൽ സമ്മതിച്ച വിഷയം അല്ലെ...
@rajeev9383
@rajeev9383 4 месяца назад
മിൽമ കവറിൽ "fresh and pure " എന്ന് രേഖപ്പെടുത്തിയിരുന്നത് കോടതി നിർദ്ദേശ പ്രകാരം മാറ്റിയിരുന്നു... അങ്ങനെ സംഭവിക്കാൻ കാരണമെന്താണ്...?
@sumayyasumayya6898
@sumayyasumayya6898 Год назад
ആനി ചേച്ചി സൂപ്പർ നല്ല ഒരു അറിവാണ് ചേച്ചി കാണിക്കച്ചുതന്നത് 😍😍❤❤❤❤❤❤❤😍😍😍😍😍😍
@LeafyKerala
@LeafyKerala Год назад
Tq❤
@SureshBabu-zp4yg
@SureshBabu-zp4yg 5 месяцев назад
👍
@krishnaambika5760
@krishnaambika5760 Год назад
എന്തായാലും സംശയം തീർന്നു വളരെ നന്ദി. Aaniyamme
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@princepulikkottil8050
@princepulikkottil8050 Год назад
ഈ പേക്കറ്റു പാൽ എല്ലാം ചണ്ടി യാണ് (പാലിന്റെ 50% ഗുണം അവർ മാറ്റിയാണ് പാക് ചെയ്യുന്നത് )
@LeafyKerala
@LeafyKerala Год назад
തെറ്റായ ധാരണ ആണത് ദിവസേന നമുക്ക് ആവശ്യം ഉള്ള കൊഴുപ്പും പ്രോടീനും മാത്രമേ പാലിൽ ഉണ്ടാവു. കൂടിയ കൊഴുപ്പുള്ള അണുവിമുക്ത മല്ലാത്ത പാൽ സ്ഥിരമായി ഉപയോഗിച്ചാൽ നമ്മൾ കൊളെസ്ട്രോൾ രോഗിയാവും. അല്ലാതെ മിൽമ കരോ അമുൽ ലോ നിശ്ചയിച്ച സ്റ്റാൻഡേർഡ് അല്ല ലോകര്യോഗ്യ സംഘടന ഉൾപ്പടെ മുന്നോട്ട് വയ്ക്കുന്ന നിലവാരം ആണിത് 👍
@judesunijosekj3285
@judesunijosekj3285 6 месяцев назад
അപ്പോൾ കർഷകൻ കറന്നു തരുന്ന പാൽ കുടിച്ചാൽ ചത്തു പോകുമോ. 😮
@MrBavamk
@MrBavamk 5 месяцев назад
നാടൻ പശുവിൻ പാൽ ഇത്ര ദിവസം കിട്ടുന്നില്ല . ചേർത്തുന്ന പൊടിയിൽ മായം ഉണ്ടോ.?
@mercyjose6249
@mercyjose6249 Год назад
മിൽമ നെയ്യ് ശുദ്ധമാണൊ.... അതിൽ ചേർക്കുന്ന ഓയിൽ ഏതെന്ന് കണ്ട് നോക്കൂ...
@LeafyKerala
@LeafyKerala Год назад
എന്ത് ഓയിൽ ഓയിൽ ചേർത്താൽ മിൽക്ക് ഫാറ്റിൽ നിന്നും വേറിട്ട്‌ നിക്കില്ലേ
@ramananem1832
@ramananem1832 5 месяцев назад
ഒത്തിരി പുതിയ അറിവുകൾ തന്ന വീഡിയോ. ശരിയാണ് ചില തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നവർ ഇത് കണ്ടേ മതിയാവു
@kavitamanesh9332
@kavitamanesh9332 Год назад
Thank you so much for sharing this information 👍 eppoyum kannum videos ellam.... stay blessed always Dear keep going 😊❤️
@LeafyKerala
@LeafyKerala Год назад
സ്നേഹം മാത്രം ❤️👍ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@preethykurian6212
@preethykurian6212 Год назад
വളരെ ഉപകാരപ്രദമായ vedio ആണ് 🙏🏼🙏🏼🙏🏼.... എന്റെ 4 വയസുള്ള മോനു മിൽമ പാൽ കൊടുക്കാൻ പറ്റില്ല... രണ്ടു ദിവസം കൊടുത്താൽപിന്നെ അവനു കഫക്കെട്ട് ഉണ്ടാകും....
@LeafyKerala
@LeafyKerala Год назад
മിൽമ പാൽ അലര്ജി എന്ന് ഒന്നില്ല പക്ഷെ lactose intolerance അങ്ങനെ എന്തെങ്കിലും ആവും ഡോക്ടർ കാണുന്നത് നല്ലത് പാൽ അലര്ജി ഉണ്ടാവും പശുവിൻ പാൽ 👍
@preethykurian6212
@preethykurian6212 Год назад
@@LeafyKerala മോനു സാദാരണ cow മിൽക്ക് കുഴപ്പമില്ല... മിൽമ കവർ പാൽ വാങ്ങി കൊടുക്കുമ്പോൾ ആണ് പ്രശ്നം
@judesunijosekj3285
@judesunijosekj3285 6 месяцев назад
അപ്പോൾ പശുവിന്നല്ല കുഴപ്പം മിൽമയ്ക്കാണ്.
@judesunijosekj3285
@judesunijosekj3285 6 месяцев назад
ഇതൊന്നും ഈ പരസ്യ കമ്പനിക്കാർ സമ്മതിച്ചു തരില്ല.
@mohdshamilm8049
@mohdshamilm8049 Год назад
കെമിക്കൽ ചേർക്കാത്ത മിൽക്ക് ഒരു ദിവസത്തിൽ കൂടുതൽ കേടാകാതെ നിൽക്കില്ല.അതെല്ലേ സത്യം
@12k44
@12k44 Год назад
No chemical is adding.. It is the process of pasteurisation...
@hamzaperumba982
@hamzaperumba982 Год назад
സ്ഥാനകയറ്റത്തിന്നു വളരെയധികം സാധ്യതയുണ്ട്
@pradeepjoseph5193
@pradeepjoseph5193 Год назад
കഷ്ടപാടുണ്ടോന്ന്!.. നടുവേദന ആയിട്ട് കറവ പശുവിനെ കൊടുത്തിട്ട് കുറച്ചു റെസ്റ്റ് കഴിഞ്ഞ് വീണ്ടും തുടങ്ങാൻ ഇരിക്കുവാ.. ഒരുത്തി ചെന ആയിരിക്കുന്നു 😊.. അവൾ പ്രസവിക്കും വരെ rest😃
@amalrajpc2876
@amalrajpc2876 Год назад
യോഗ ചെയ്യണം കറക്കുന്നവർ ഇല്ലേൽ നടുവേദന വരും
@Timespendmediavlog
@Timespendmediavlog Год назад
മിൽമ പാലിനെ കുറിച്ചു അറിയില്ല ice ക്രീംമിൽ വല്ലാതെ കളർ കൂടുതലാ മീഡിയം ഫാറ്റ്ണ് മിൽമ ice ക്രീം
@saliniajith9065
@saliniajith9065 Год назад
നല്ല വീഡിയോ നല്ലൊരു അറിവ് good
@LeafyKerala
@LeafyKerala Год назад
Tq❤
@indira5962
@indira5962 17 часов назад
milma പാൽ ഉപയോഗിച്ചു ഞങ്ങളുടെ വയറിന് വല്യ problem ആയിരുന്നു. ഉപയോഗം നിർത്തിയപ്പോൾ പ്രശ്നമില്ല
@asi-um6ce
@asi-um6ce Год назад
പശുവിൻപാൽഎന്ന്പാക്കറ്റിൽഎഴുതാൻപാടില്ലഎന്ന്കോടതിഉത്തരവാണ് തമിഴ്നാട്ടിൽനിന്നുംകർണാടകയിൽനിന്നും33/35രൂപക്പാൽകൊണ്ട്വന്ന്56ന് വിൽകുന്നപാലിന് ആരോകേസ്കൊടുത്തപ്പോൾകോടതിയാണ്തീരുമാനിച്ചത്ഫ്രഷ്മിൽകല്ലഎന്ന് ചേച്ചിക് വെളുപ്പിക്കാൻ എത്രകിട്ടിമിൽമയിൽനിന്ന്(ചെലോൽത്ശരിയാവും.....) ശുദ്ധമായപാൽഎന്ന്
@josephignasious7768
@josephignasious7768 Год назад
I appreciate your work. Thanks a lot .Good and valuable video. God bless you.
@LeafyKerala
@LeafyKerala Год назад
Tq❤
@mantisparadisepark9954
@mantisparadisepark9954 6 месяцев назад
ശുന്ധമായ പാലിൽ എന്തയ പിന്നെയൊരു വിറ്റാമിൻ
@mantisparadisepark9954
@mantisparadisepark9954 6 месяцев назад
അതു തന്നെ
@vineethaajit3654
@vineethaajit3654 4 месяца назад
നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് സംശയങ്ങൾ മാറി കിട്ടി
@laibascreations1741
@laibascreations1741 Год назад
വളരെ ഉപകാരമായ ഒരു vdo,,🤩
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@mariammachacko9187
@mariammachacko9187 Год назад
Milma palilum mayamundo ennu eeyide dout undayi. Thamizru palil mayam cherthu keralathileku kadathunnu ennum arinju.. Viedio useful ayi.
@marykutty5728
@marykutty5728 Год назад
മാസ്ക് വെച്ചിട്ട് സംസാരിച്ചാൽ ഞങ്ങൾക്ക് കേൾക്കാൻ പറ്റും. എന്തിനാ അത് മാറ്റിയിട്ട് സംസാരിക്കുന്നതു. Please follow law and safety. പറയാതെ വയ്യ, നല്ലൊരു അറിവ് ഞങ്ങളിൽ എത്തിച്ചു. Thanks ❤
@LeafyKerala
@LeafyKerala Год назад
ഫുഡ്‌ പ്രോസസ്സിംഗ് ഏരിയയിൽ നിന്നും മാറിയിട്ട് മാത്രമേ ഞാൻ മാസ്ക് ഉയർത്തിയിട്ടുള്ളു എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തായാലും ഇനി ശ്രദ്ധിക്കാം Thanks dear 🥰🥰🥰🥰
@ushanarayanapillai2700
@ushanarayanapillai2700 Год назад
വളരെ സന്തോഷം 🌹എല്ലാ സംശയങ്ങളും മാറി. Thank you മോളെ
@LeafyKerala
@LeafyKerala Год назад
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@manilancyb2498
@manilancyb2498 6 месяцев назад
ഞാൻ TVM dist എന്റെ മകന്റെ കൂട്ടുകാരൻ മിൽമ യിൽ വർക്ക്‌ ചെയ്യുന്നു. വിശ്വസിച്ചു വാങ്ങി ഉപയോഗിക്കാം എന്ന് അറിഞ്ഞു, മിൽമ പാൽ മാത്രം ഉപയോഗിkkunnu
@abrahamkm5834
@abrahamkm5834 Год назад
One time use ചെയ്യുന്ന പ്ലാസ്റ്റിക് കവറിൽ ഇപ്പോഴും മിൽമ പാൽ വിപണിയിൽ എത്തിക്കുന്നത് കേന്ദ്രസർക്കാർ നിരേധിച്ചതാണ് എന്നാൽ സർക്കാർ സ്ഥാപനം ഇതുവരെയും അതു പാലിച്ചില്ല
@shamsudheenaa9752
@shamsudheenaa9752 Год назад
കേന്ദ്രസർക്കാർ പ്ലാസ്റ്റിക് നിരോധിച്ചിട്ടില്ല സംസ്ഥാന സർക്കാർ ആണ് പ്ലാസ്റ്റിക് നിരോധിച്ചത്👍
@abrahamkm5834
@abrahamkm5834 Год назад
എന്റെ അറിവ് ശരിയാണെങ്കിൽ 2021 കേന്ദ്രസർക്കാർ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയതാണ്
@Choice.9521
@Choice.9521 Год назад
നല്ല അറിവ് തന്നു thanks.... 🥰🥰🥰🥰🌹🌹🌹🌹🌹
@rajeswariharidas5127
@rajeswariharidas5127 Год назад
സൂപ്പർ വീഡിയോ 👌😍 ഞാനും മിൽമ പാൽ ആണ് ഉപയോഗിക്കുന്നത് 😊
@LeafyKerala
@LeafyKerala Год назад
Tq❤
@nishashahin5478
@nishashahin5478 Год назад
Scocietiyil ninnu varunna paalinu protien kuravaanennu parayunnnu......pinnengineyaanu aa paalu thanne podiyaakki cherkkumpol protien deficiency maintain cheyyaan pattunnathu....athinartham thanne athilu cherkkunnathu maarakamaaya vishamaanennaanu.....milamayilu work cheyyunna oraalu thanne paranjittundu Swantham kunjungalkku paalu vaangi kodukkillaanu....morturiyil Shavam sookshikkaan upayogikkunna maragamaaya padhaarthangalaanu milmayil maathramalla.ellaa kavaru paalukalilum upayogikkunnathu......paalu sthiramaayi use cheyyaathirikkuka
@LeafyKerala
@LeafyKerala Год назад
കുറെ തെറ്റിദ്ധാരണ കൾ മനസിലാക്കുന്നതിന്റർ പ്രശ്നങ്ങൾ ഒക്കെ ആണ്. മിൽമ തൈര് കൊഴുപ്പ് നീക്കം ചെയ്ത് പാലിൽ നിന്നും ആണ് ഉണ്ടാക്കുന്നത്. അങ്ങനെ കൊഴുപ്പ് നീക്കം ചെയ്ത് പാലാണ് പൊടി ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് അപ്പോൾ അതിൽ കൊഴുപ്പിതര ലവണങ്ങൾ കൂടുതലും പ്രോട്ടീൻ മാത്രം ഉണ്ടാവും കൂടിയ സാന്ദ്രതയിൽ അതാണ് ചേർക്കുന്നത് അതു ഏകദേശം ഒരു പാക്കറ്റിൽ മാക്സിമം 1ഗ്രാം. നിങ്ങൾ പറയുന്ന ഫോർമാൽഡിഹൈഡ് പാലിൽ ചേർത്താൽ നമുക്ക് സാധാരണ ജനങ്ങൾ ക്ക് പോലും വളരെ ഈസി ആയി കണ്ടു പിടിക്കാം. അധിക ചെലവ് പോലും ഇല്ല 100 രൂപ ഒക്കെയേ ചെലവ് വരുവുള്ളു മിക്ക ഗവണ്മെന്റ് ലാബുകളുളും പരിശോധന ലഭ്യമാണ് കൂടാതെ മിക്ക ഷോപ്പുകളിലും ലഭ്യമാണ് കിറ്റുകൾ. ആ നിലക്ക് ഇതുവരെ ആർക്കും ഫോർമാൽഡിഹൈഡ് പോസിറ്റീവ് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല മാത്രമല്ല മിൽമ യുടെ കയ്യിൽ NABL അംഗീകാരമുള്ള ലാബുകളിലെ പരിശോധന ഫലങ്ങൾ ഞാൻ കാണുകയുമുണ്ടായി 👍
@saravanankumar640
@saravanankumar640 Год назад
Nice practical video doubts cleared thku mamsaab best wishes
@LeafyKerala
@LeafyKerala Год назад
Welcome 👍
@johnyp.m1610
@johnyp.m1610 15 дней назад
എറണാകുളത്തുള്ള പേസ്റ്റ് കൺട്രോളിലെ കാര്യങ്ങളും കൂടി വീഡിയോ എടുത്ത് അയക്കുക
@Akshara3745
@Akshara3745 Год назад
മിൽമ പാലിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം🥰🥰🥰
@LeafyKerala
@LeafyKerala Год назад
Tq❤
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു 🥰വളരെ നല്ലൊരു കാര്യമാണ് മോള് ചെയ്തത് 👍🏻വളരെ പ്രശംസനീയം തന്നെ👍🏻🙏🏼😇
@LeafyKerala
@LeafyKerala Год назад
@@drmaniyogidasvlogs563 ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@aashuchappy9626
@aashuchappy9626 Год назад
,👍🏻👍🏻👍🏻👍🏻
@rajendrancg9418
@rajendrancg9418 Год назад
വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്ന മിൽമയുടെ പാല് , നെയ്യ്, തൈര്, മോര് എന്നീ എല്ലാം തന്നെ മറ്റ് ഉൽപന്നങ്ങളെക്കാൾ മികച്ചത് തന്നെയാണ് ... മിൽമ പ്ലാന്റിനെക്കുറിച്ചുള്ള വളരെ സത്യസന്ധമായ ഈ വീഡിയോ കണ്ടിട്ടും ചില കുശ്മാണ്ഢങ്ങൾ അനേകായിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സംരഭത്തെ വില കുറച്ചും , കളിയാക്കിയും, താഴ്ത്തിക്കെട്ടിയും അഭിപ്രായപ്പെടുന്നത് എന്തിനാണ് എന്നത് ചില പാൽ ലോബികളുടെ പിണിയാളുകളായതു കൊണ്ടാണ്.....
@omanaajith6501
@omanaajith6501 Год назад
Excellent video Aniamma ❤
@LeafyKerala
@LeafyKerala Год назад
Thanks dear 🥰🥰🥰🥰
@rajeenaajualajazarsal1993
@rajeenaajualajazarsal1993 Год назад
ഇതു കണ്ടുപോ ഒരു സമാധാനം ആയി എന്റെ വലിയ ഒരു ഡൌട്ട് ആയിരുന്നു, കുറെ പേരും പറഞ്ഞു പാല് കേട് വരണ്ട ഇരിക്കാൻ എല്ലു പൊടി ചെറുക്കണ്ട പറഞ്ഞു, ഇതു കണ്ടു ഡൌട്ട് പോയി
@ranastudio4320
@ranastudio4320 Год назад
നമ്മുടെ പാലിൽ പോർട്ടീൻ കുറവാണ് എങ്കിൽ പാൽ പൊടിയിൽ പോർട്ടീൻ ഉണ്ടോ ? നല്ല പാലിൽ വിറ്റാമിൻ A, യും B യും ചേർക്കേണ്ട ആവശ്യം ഉണ്ടോ
@imakhkrish2976
@imakhkrish2976 Год назад
A+D only add cheyyu bro
@sudheeshs1257
@sudheeshs1257 Год назад
പാൽ പാസ്റ്റ്യ റൈസ് ചെയ്യുംമ്പോൾ തന്നെ വിറ്റാമിൻ നഷ്ടപ്പെടും
@francisca1741
@francisca1741 Год назад
വളരെ നന്ദി. 🙏
Далее
ФОКУС -СВЕТОФОР
00:32
Просмотров 84 тыс.