Тёмный

മീനച്ചിൽ കർത്താക്കൾ- പാലാ /meenachil karthaakkal -Pala/ പാലായിലെ പണ്ടത്തെ രാജാക്കന്മാരുടെ ചരിത്രം 

Maalu Meenu Vlogs
Подписаться 1,2 тыс.
Просмотров 13 тыс.
50% 1

#maalumeenuvlogs #pala #kottayam
The must known history of pala - meenachil karthaakkal......
Exploring nallukettu tharvadu of meenachil karthakal.
Meenachil (kumbani)-5km from pala
Hope you all enjoyed the Video.
Please hit the like button below and do share it with your friends and family.
NEW UPLOADS EVERY THURSDAY!!!!!

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@davidf2623
@davidf2623 4 месяца назад
പാലായിൽ കത്തീഡ്രൽ പള്ളി പണിയാൻ 4 കുടുംബക്കാർക്കാണ് മീനച്ചിൽ കർത്താക്കൾ സ്ഥലം കൊടുത്തത്. പിന്നീട് അവരുടെ പിന്തലമുറക്കാർ രൂപതക്ക് കൊടുത്തു
@kannannairnair2248
@kannannairnair2248 8 месяцев назад
ഇവർ എങ്ങുന്നും വന്നത് അല്ല, കർത്ത എന്ന് പറയുന്നത് നായരിലെ നാടുവാഴികൾക്ക്/നാട്ടു രാജാക്കന്മാർക്ക് നൽകുന്ന സ്ഥാനപേര് മാത്രം ആണ്.
@jitheshchandran3181
@jitheshchandran3181 7 месяцев назад
Ariyavunna kooduthal vivarangal pank vekku
@kannannairnair2248
@kannannairnair2248 6 месяцев назад
പണ്ട് കേരളത്തിൽ ഒരുപാട് നാട്ടു രാജ്യങ്ങൾ ഉണ്ടായിരുന്നു, തെക്കൻ കേരളത്തിൽ അവർ കർത്താക്കന്മാർ, മൂപ്പിൽ നായർ, കൈമൾ, വർമ്മ, എന്നും വടക്കോട്ട് മൂപ്പിൽ നായർ (കവള പ്പാറ മൂപ്പിൽ നായർ സ്വരൂപം )നമ്പ്യാർ, അച്ഛൻ (രണ്ടു തറ സ്വരൂപം )പാലിയത്ത് അച്ഛൻ (പാളിയത്ത് കോവിലകം )കുറുങ്ങോത്തു സ്വരൂപം (കുറുങ്ങോത്തു നായർ )കോഴിക്കോട് സാമൂതിരി (ഏറാടി നായർ )ഇങ്ങനെ ഒട്ട് അനവധി നാട്ടു രാജ്യങ്ങൾ ഉണ്ടായിരുന്നു, പ്രെധാനമായും തെക്കൻ കേരളത്തിൽ ഉണ്ടായിരുന്ന രാജാക്കമാരുടെ സ്ഥാനപേരുകളിൽ ഒന്നാണ് കർത്താവ്, ഇവർ എല്ലാം നായർ ഉപ ജാതികൾ തന്നെ, കിറിയത്തിൽ നായന്മാർ ആണ് രാജ കുടുംബക്കാർ എല്ലാം എന്നാൽ നായരിൽ തന്നെ കുറഞ്ഞ ഒരു ഉപ ജാതി ആയ ഇടച്ചേരി നായർ എന്ന ജാതി ആണ് തിരുവിതാംകൂർ രാജ കുടുംബം
@jitheshchandran3181
@jitheshchandran3181 6 месяцев назад
@@kannannairnair2248 👍
@iindusonline
@iindusonline 4 месяца назад
രാജകുടുംബം ഒന്നും നായരല്ല. നുണ പറച്ചിൽ പണ്ടേ നായരിൻ്റെ സ്വഭാവമാണ്. സ്ഥാനപേര്കൾ പിന്നീട് സ്വയം എടുത്ത് അണിഞ്ഞത് ആണ്. നായര് വെറും ചാവേർ പട്ടാളം മാത്രമാണ്.😎
@manumaniyanpillai1996
@manumaniyanpillai1996 4 месяца назад
​@@kannannairnair2248travancore rajavu khatriya alledaa😮
@jobymichael8685
@jobymichael8685 3 года назад
Pranamam meenachil kartha family🙏🙏 good job meenu and mallu❤👍👍
@radhakrishnanks9835
@radhakrishnanks9835 3 месяца назад
അവിടെ ഇവർക്കു മുമ്പുണ്ടായിരുന്നത് ഗോത്രവർഗ്ഗ രാജാക്കന്മാരായിരുന്നു എന്നു പറയപ്പെടുന്നു.അവരാണ് ആദിമകാലത്ത് മധുരയിൽ നിന്നു അവിടെ മധുരമീനാച്ചിയുടെ വിഗ്രഹം പൂഞ്ഞാറിൽ(പുണൃറിൽ) പ്രതിഷ്ടഠിച്ച് ആരാധിച്ചു വന്നത് എന്നും പറയപ്പെടുന്നു.പിന്നീട് വന്നവർ അവരെ ഓടിച്ച് അവരുടെ സ്ഥലങ്ങൾ കൈവശപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.
@sreyakatie
@sreyakatie 3 года назад
This is incredible ❤️😍😍 Best of luck malu n Meenu
@santymolkurian6022
@santymolkurian6022 3 года назад
Very good Malu and Meenu. Keep going on...Expect a very good journalist in you in the future... 🙏👍👏🤝😘😘
@rajmohanm8481
@rajmohanm8481 3 года назад
കിടിലം മക്കളേ...
@lijojohn7866
@lijojohn7866 3 года назад
സൂപ്പർ..... അടിപൊളി. ഒന്നും പറയാനില്ല...
@tennivarghese867
@tennivarghese867 4 месяца назад
ഇങ്ങിനെയുള്ള ഇൻഫർമേറ്റീവ് ആയ ചരിത്ര പ്രാധാന്യം ഉള്ള കാര്യങ്ങളെ പറ്റി വീഡിയോകൾ ചെയ്യുമ്പോൾ അതിന് അതിന്റെ തായ ഗൗരവം കൊടുക്കണം, കുഞ്ഞി പിളേളർക്ക് കളിക്കാൻ ഉള്ള കാര്യങ്ങൾ അല്ല ഇത് എന്ന കാര്യം ഓർമ്മിക്കുക. നല്ലൊരു ടോപ്പിക്ക് ആയിരുന്നു അത്‌ എങ്ങും എത്താതെ പിളേരു കളിയായി പ്പോയി..
@nidishmattam6286
@nidishmattam6286 4 месяца назад
പിള്ളേർക്ക് അവരുടെ പ്രായത്തിന്റെതായ പരിമതികൾ ഒണ്ട് എല്ലാവർക്കുംചേട്ടനെ പോലെ ഗൗരവം കൊടുത്തു ചെയ്യാൻ പറ്റില്ലല്ലോ…. അത് കൊണ്ട് ചേട്ടൻ ഗൗരവത്തിൽ ഒരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@tennivarghese867
@tennivarghese867 4 месяца назад
@@nidishmattam6286 പിള്ളേരുടെ പ്രായത്തിന് അനുസരിച്ചു ഉള്ളതെ അവരെ കൊണ്ട് ചെയ്യിക്കാവൂ..
@nidishmattam6286
@nidishmattam6286 4 месяца назад
അവർക്ക് പറ്റിയത് പോലെ അവർ ചെയ്തു. വലിയ ചരിത്രം അറിയുന്ന ചേട്ടൻ ആദ്യംഒരു വീഡിയോ എടുത്ത് പോസ്റ്റ് എന്നിട്ട് ആകാം ബാക്കി😏
@nidishmattam6286
@nidishmattam6286 4 месяца назад
ഇത്രയും ആളുകൾ കണ്ടിട്ട് ചേട്ടന് മാത്രം ആണല്ലോ ഇങ്ങനെ തോന്നിയത്🤔
@solytom3814
@solytom3814 3 года назад
Adipoliayittunnde.
@jayasankarjs3275
@jayasankarjs3275 3 года назад
❤good presentation guys👌
@neethinyam1242
@neethinyam1242 2 года назад
Very informative. Thank you.
@sindhushaji8841
@sindhushaji8841 3 года назад
പൊളിച്ചു,.. 👏
@user-fy9lw6et4g
@user-fy9lw6et4g 3 года назад
Oru samyathe rajakkkanmar Oru nilakk ippolum true knowledge 💯
@albinanoop3186
@albinanoop3186 3 года назад
Kollaam kettoo saprtundu
@umadeviradhakrishnan3667
@umadeviradhakrishnan3667 4 месяца назад
Nice to know about my family history ( kochu madam
@deepamoljoseph4036
@deepamoljoseph4036 3 года назад
Informative malutty 👍
@flaminiabenny
@flaminiabenny 3 года назад
👏👏👏
@ajithtmattam8234
@ajithtmattam8234 3 года назад
👍👍👍👍👍👍
@emmanuelmathew6003
@emmanuelmathew6003 4 месяца назад
എൻ്റെ കൂടെ ഒരു ജയദേവൻ കർത്താ പഠിച്ചിരുന്നു 1980 കളിൽ😊
@anjalysanthosh6431
@anjalysanthosh6431 3 года назад
❤😍❤❤❤
@tinotechvlogs3956
@tinotechvlogs3956 3 года назад
👍👍👍
@Joseph-px8vd
@Joseph-px8vd 4 месяца назад
എല്ലാം കൊണ്ടും kujungludyavathranm vlarea ന ല്ലാത് .
@honeyjoshy8503
@honeyjoshy8503 3 года назад
Super 👌
@rajimolkr4985
@rajimolkr4985 3 года назад
😍
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 4 месяца назад
🇮🇳SUPER❤MIDUKKIKAL🇮🇳JAY INDIA🇮🇳
@pradeepjames6499
@pradeepjames6499 3 года назад
Very good interesting
@susammadomini5061
@susammadomini5061 3 года назад
Super maalu meenu 👍👍🤩🤩😍😍
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 4 месяца назад
Meenachil st Sebastian feast on that day they goes to church. That is custom.
@umadeviradhakrishnan3667
@umadeviradhakrishnan3667 4 месяца назад
Nice to know about my family. I belong to kochu madam
@anu_offliz_08
@anu_offliz_08 2 года назад
Maalu meenu full name enthu
@MaaluMeenuVlogs
@MaaluMeenuVlogs 2 года назад
Elaine and Elaina
@sreenathvr2314
@sreenathvr2314 2 года назад
Suuuuuuper 👏👍👍👏👍👍👏👍👏
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 4 месяца назад
They are my neighbour.
@ratheeshr3172
@ratheeshr3172 4 месяца назад
❤❤❤
@lalithaambika6433
@lalithaambika6433 Год назад
So nice to hear about pala Kartha’s🙏
@akashkartha7938
@akashkartha7938 7 месяцев назад
❤❤
@msskartha2055
@msskartha2055 Год назад
🙏
@Sri.VVNair
@Sri.VVNair Год назад
👏🥰
@johnsongeorge3571
@johnsongeorge3571 2 года назад
👍
@sajimaryjoseph912
@sajimaryjoseph912 4 месяца назад
Nice mols
@rijulovarmenianairi6129
@rijulovarmenianairi6129 9 месяцев назад
Ippo vannu vannu ellarum rajakanmara...brithya jana sanghame illa
@kannannairnair2248
@kannannairnair2248 8 месяцев назад
കോഴിക്കോട് സമൂതിരി, പറയി പെറ്റ പന്തിരുകുളല ത്തിൽ ഉള്ള കവളപ്പാറ സ്വരൂപം ഉൾപ്പെടെ തിരു വിതാം കൂർ വരെ നായർ ആണ്, നായർ വിരോധികൾ ഉദ്ദേശിച്ച അർത്ഥം അല്ല ആ വാക്കിന്,
@VasuDevan-jx9wd
@VasuDevan-jx9wd 4 месяца назад
ക്രിസ്ത്യാനികളുടെ മതപരിവർത്തന മലവെള്ള പാച്ചിലും ഒരുപിടി ഹിന്ദുക്കൾ പാലായിൽ അവശേഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം
@YyY-be4nq
@YyY-be4nq 4 месяца назад
പൊന്ന് സഹോദരാ....christians എല്ലാവരും ഹിന്ദു വിൽ നിന്ന് convert ചെയ്യപ്പെട്ടതാണ് എന്ന് തെറ്റിദ്ധരിക്കേണ്ട....ഇവരും വന്നിരിക്കുന്നത് രാജസ്ഥാനിൽ നിന്ന് ആണ്....ഇവർ വരുന്നതിനു മുൻപേ ഉള്ള സമൂഹം ആണ് christians അവിടെ....പാലായിലെ christians nu യഹൂദരും ആയിട്ടാണ് ബന്ധം എന്ന് പറയപ്പെടുന്നു...യഹൂദchristians ആയിരിക്കാൻ ഉള്ള സാധ്യത്തിലേക്ക് ആണ് ചരിത്രം വിരൽ ചൂണ്ടുന്നത്.... പാല ഊർ ...എന്ന പേരിൽ നിന്ന് ആണ് പാലാ എന്ന പേര് ഉണ്ടായത് എന്നും പറയപ്പെടുന്നു...
@dawnjoseph9476
@dawnjoseph9476 4 месяца назад
എവിടുന്നു കിട്ടിയ വിവരമാ ഇത്?
@VasuDevan-jx9wd
@VasuDevan-jx9wd 4 месяца назад
@@YyY-be4nq പാലായിലെ യഹൂദരോ ഇത് ഏത് കോണോത്തിലെ ചരിത്ര
@joseph_augustine
@joseph_augustine 4 месяца назад
നീ ഏത് ലോകത്താണ് ജീവിക്കുന്നത് ദുരന്ത മേ
@Joothan
@Joothan 4 месяца назад
മലയാളികൾ ആരും പൂണൂൽ ഇട്ടിട്ടില്ലല്ലോ?????????
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
നായന്മാർ പല വിധം
16:37
Просмотров 60 тыс.