മീനാക്ഷിക്കു തുല്യം മീനാക്ഷി മാത്രം ആ പൊട്ടത്തരം സൗന്ദര്യം. മീനാക്ഷി വന്നിറങ്ങുമ്പോ എന്തൊക്കെ ചെയ്യുമെന്ന് നമുക്കൊരു ദാരണ ഉണ്ടാരുന്നു അതൊന്നും കണ്ടില്ല so sad 🥺🥺മീനാക്ഷി miss you dear😘😘
അശോ.... 😫😭😭ഞാൻ പഴേ മീനാക്ഷി ആണെന്ന് വിചാരിച്ചു 😭😭😭...... Miss uuuuu മീനാക്ഷി......... നമ്മട പഴേ മീനാക്ഷിയെ പോലെ അഭിനയിക്കാൻ ആർക്കും പറ്റില്ല..... അത് natural ആണ് 😭😭
Whenever I go through comments i can only see that everybody was missing our old Meenakshi😭... ofcourse We miss her but i think the new one needs our support and courage don't disappoint her ☺️
സ്വന്തം അച്ഛനും അമ്മക്കും ഉള്ളതിനേക്കാൾ സന്തോഷം കമലഹസനനാണ്.. വണ്ടിയുടെ അടുത്തേയ്ക് ഓടിചെല്ലുന്നതും ഒക്കെ നന്നായി. ബട്ട് ആ sceninu ഒരു മധുരം വരണമെങ്കിൽ അങ്കിളെ എന്നും വിളിച്ചു വണ്ടിന്നു ഇറങ്ങുന്നത് ഞങ്ങടെ മീനുട്ടി ആവണമായിരുന്നു. 😍
ഇവിടെ കിടന്ന് പഴയ മീനാക്ഷി വേണം എന്ന് കൂവുന്നവർ ഒന്ന് ഓർക്കണം ആ കുട്ടി ഒരു നേഴ്സ് ആണ്. ജോലിയ്ക്ക് വേണ്ടി വിദേശത്താണ്. ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ചിട്ട് ആ കുട്ടി അത് ചെയ്യട്ടെ. പിന്നെ മീനാക്ഷി കഥയിലെ പ്രധാന കഥാപാത്രം ആണ്. So ഒരുപാട് നാൾ മാറ്റി നിർത്താൻ പറ്റില്ല. അപ്പൊ പുതിയ കുട്ടിയേ നമ്മൾ അംഗീകരിക്കുക 😊😊😊
മീനുട്ടിക്ക് പകരം ആരു വന്നാലും ശരി യാവില്ല... കാരണം കുഞ്ഞു നാളിലെ മുതൽ നമ്മുടെ മുന്നിലൂടെ വളർന്ന മോളാണ് ജോലി തിരക്ക് കൊണ്ടോ മറ്റോ ആയിരിക്കാം തുടർന്ന് അഭിനയിക്കാൻ പറ്റാൻ ആവാത്തത് പക്ഷെ meenoottikku പകരം വേറെ അരഭിനയിച്ചാലും ശരി യാവില്ല....
പഴയ മീനാക്ഷി തന്നെ മതി. സ്ഥിരം പ്രേക്ഷക ആയിരുന്നു ഞാൻ. ഇപ്പൊ ലളിതമ്മ പോയി. മീനാക്ഷി മാറി. ഇനി ഇത് കാണാൻ interest ഇല്ല. മീനാക്ഷി തിരിച്ചു വന്നാലേ കാണാൻ thrill ഉണ്ടാവു.
ഭാഗ്യലക്ഷ്മി ചേച്ചി ഇല്ല എന്ന കുറവൊഴിച്ചാൽ അടിപൊളി എപ്പിസോഡ് ആയിരുന്നു ഇത്...നല്ല രസമുണ്ടായിരുന്നു😍💞 പുതിയ ചേച്ചിക്ക് എല്ലാവിധ ആശംസകളും❤️❤️ഭാഗ്യ ചേച്ചിക്ക് ഒഴിവ് ഉണ്ടാകില്ല..അതാവും☹️