Тёмный

മീനില്ലാതെ, വാഴയ്ക്ക കൊണ്ടൊരു മീൻ കറി | Tasty Fish curry without fish | Annammachedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 638 тыс.
50% 1

വെജിറ്റേറിയൻസിനും ഇനി മീൻ കറി കഴിക്കാം..... വഴക്ക ഇട്ട് മീൻ കറിയുടെ അതെ രുചിയിൽ അമ്മച്ചിയുടെ സ്പെഷ്യൽ മീനിടാത്ത മീൻ കറി!

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@jamesk.j.4297
@jamesk.j.4297 3 года назад
നോയമ്പ് പോകുകയും ഇല്ല മീൻകറി കഴിക്കുകയും ചെയ്യാം.അമ്മച്ചിയുടെ ഈ ട്രിക് കണ്ട് മുകളിൽ ഇരുന്ന് തമ്പുരാൻ വരെ ലൈക്ക് അടിച്ചുകാണും 🤓
@stellamary7266
@stellamary7266 3 года назад
Ada adaaa
@vincybiju8093
@vincybiju8093 3 года назад
ശരിക്കും
@പാപ്പിപപ്പു
Haaa
@Ss-xv7qg
@Ss-xv7qg 2 года назад
ഞാൻ try ചെയ്തു. അടിപൊളി. ശരിക്കും മീൻ കറി പോലെ ടേസ്റ്റ്.
@AllSpiceKitchen
@AllSpiceKitchen 3 года назад
Ammachi, When I see your cooking, I always recollect my mother’s cooking. She passed away 18 years ago.
@subramanianct1463
@subramanianct1463 3 года назад
അമ്മച്ചി ഞാൻ ഈ മീൻ കറി വച്ചു നോക്കുന്നുണ്ട്, മകന് അമ്മയോട്ള്ള സ്നേഹം ഞാൻ ഏറ്റെ അമ്മയെ ഓർത്തുപോകും, ഈശ്വരന്ട് പ്രാർത്ഥിക്കാം, സായിറാം ❤❤❤
@you2bersfansclub84
@you2bersfansclub84 3 года назад
പുതിയ പുതിയ കിടിലൻ ഭക്ഷണങ്ങളുമായി അന്നമ്മചേട്ടത്തി എല്ലാ ദിവസവും വരികയാണല്ലോ😍
@minnuannabraham1267
@minnuannabraham1267 3 года назад
Superb. ഇന്നലെ എൻ്റെ mummy ഈ മീൻ ഇല്ലാത്ത മീൻകറി വെച്ച് തന്നു. ഞാൻ ചക്ക വേവിച്ചതും കൂട്ടി കഴിച്ചു. സൂപ്പർ ആരുന്നു.
@lalyscaria6587
@lalyscaria6587 3 года назад
എൻ്റെ ദൈവമേ നോമ്പുകാലത്തും മീൻ കറി എന്തു രുചിയാണ് ഈ കറിക്ക് സൂപ്പർ സൂപ്പർ സൂപ്പർ
@jaisasaji2693
@jaisasaji2693 3 года назад
അമ്മച്ചീ ഒന്നും പറയാൻ ഇല്ല ❤❤അമ്മച്ചി ഓരോന്നും എത്ര കൃത്യമായി ആണ് പറഞ്ഞു തരുന്നത് 🌹🌹🌹ടീച്ചേഴ്‌സ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ 🌹🌹സൂപ്പർ അമ്മച്ചീ 🙏🙏🙏🙏👌👌👌👍👍👍
@valsalaunnikrishnan102
@valsalaunnikrishnan102 3 года назад
അന്നമ്മചേടത്തി ആദ്യമായാണ് ഇങ്ങനെ ഒരു മീൻകറികാണുന്നത്. കാണുമ്പോ തന്നെ അറിയാം അതിന്റെ സ്വാദ്. ഞാനും വെച്ച് നോക്കുന്നുണ്ട്... അന്നമ്മ ചേടത്തി ഇഷ്ടം....
@jawharniza4362
@jawharniza4362 3 года назад
അമ്മച്ചി അമ്മച്ചി യുടെ പഴയകാല ജീവിതചരിത്രം കേട്ട് എനിക്ക് ഭയങ്കര വിഷമമായി അമ്മച്ചി വലിയ ഇഷ്ടമാണ്
@bindup3840
@bindup3840 2 года назад
അടിപൊളി കറിയാ. ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ ഒരു അല്ലി വെളുത്തുള്ളിക്കൂടി ചേർക്കും.
@Linsonmathews
@Linsonmathews 3 года назад
അമ്മച്ചിയുടെ വിഭവങ്ങൾ എന്നും സാധാരണക്കാർക്ക് ഇഷ്ടം തന്നെയാണ് 🤗❣️
@leeladaniel8836
@leeladaniel8836 3 года назад
Nice curry
@sanuts7565
@sanuts7565 2 года назад
സാധാരണക്കാർക്കും അല്ലാത്ത ആൾക്കാരും ഫാൻസ് ആണ്...
@kvindira4646
@kvindira4646 2 года назад
@@leeladaniel8836 xxñjxjxd
@deenaantony9700
@deenaantony9700 3 года назад
Njan eppozhum aalochikkarundu fish illatha fish curry engane undakam ennu. Thank you Annammachi😘
@vijisijendran1496
@vijisijendran1496 3 года назад
അമ്മയും മകനും തമ്മിലുള്ള ഈ സ്നേഹം കാണുമ്പോൾ ❤️❤️❤️❤️❤️
@geethakrishnan1812
@geethakrishnan1812 3 года назад
Super
@Thejomation
@Thejomation 3 года назад
*അമ്മച്ചിക്ക് മീൻ കറി വെക്കാൻ മീനും വേണ്ട... 🤩👏*
@sreekumarps6922
@sreekumarps6922 3 года назад
Ammachi is Ammachi.Always one step ahead. I tried ur pavakka Theeyal it was really nice and I will try this and vendakka Mappas also Thanks Ammachi for these types of old and nice recipies. Wishing all the best
@raninair6065
@raninair6065 3 года назад
നല്ല കറി ആയിരിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ . അമ്മച്ചി super 👍🏼👍🏼👍🏼😍😍
@dhanyajibson5050
@dhanyajibson5050 3 года назад
അമ്മച്ചീടേം ചേട്ടന്റേം "കേട്ടോ"കേൾക്കുമ്പോൾ വളരെ അടുത്ത ആരോ സ്നേഹത്തോടെ പറഞ്ഞു തരുന്ന പോലെ..😍❤ഞങ്ങളും നോമ്പിൽ ആണ് തീർച്ചയായും ഉണ്ടാകും....👍👌
@princymathew8245
@princymathew8245 3 года назад
അമ്മച്ചിയുടെ കറികൾ കണ്ടാൽ വേഗം ഉണ്ടാക്കാൻ തോന്നും,ഉണ്ടാക്കാറുമുണ്ട്
@annroserobin9510
@annroserobin9510 2 года назад
അമ്മച്ചി... ഇന്ന് ഞാൻ ഈ കറി ആണ് വെച്ചത്... സൂപ്പർ കറി 👌🏽👌🏽... മീൻ ഇല്ലാന്ന് ആരും പറയില്ല... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി....
@2030_Generation
@2030_Generation 2 года назад
*അമ്മച്ചി യുടെ ഓരോ വിഭവവും ഞങ്ങൾക്ക് സ്പെഷ്യൽ ആണ്.. ❤*
@shalychacko8715
@shalychacko8715 3 года назад
നോയമ്പ് കാലത്തു ഇതു പ്രയോജനപ്പെടും അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കർത്താവു തമ്പുരാൻ തരട്ടു 🙏🙏🙏🌹🌹🌹❤❤❤
@sijinrajan7578
@sijinrajan7578 3 года назад
PLaiit
@shajivarghese4134
@shajivarghese4134 3 года назад
ചെറുപ്പത്തിൽ എന്റെ അമ്മച്ചി ഈ കറി ഉണ്ടാക്കിയിരുന്നു.... സൂപ്പർ ടേസ്റ്റ്....good old memories... അതുപോലെ വഴക്കതൊലിയും ചെറുപയറും തോരൻ ബെസ്റ്റ്.. Tnx Annammachi🥰🥰
@jayasreebrinjith9278
@jayasreebrinjith9278 3 года назад
Ee curry kottayam special aanalle.. Ente ammayum ee curry undakkumayirunnu ..njanum ente veettilum undakkarundu.. Thank you Ammachi.. Ee curry popular aakkiyathinu... 😀
@jessyantony7562
@jessyantony7562 3 года назад
കണ്ടിട്ട് കൊതി ആകുന്നല്ലോ അമ്മച്ചി. എന്തുണ്ടാക്കണം എന്നു ചിന്തിച്ചിരുന്നപ്പോഴാണ് അമ്മച്ചിയുടെ ഈ Recipe കണ്ടത് .ഇനി ഇതു വച്ചിട്ടു തന്നെ കാര്യം.
@giftysunny8080
@giftysunny8080 3 года назад
Awesome! My mouth is watering from here 😘does not need to taste in real, but can feel the taste just by watching from distance 😊
@sujathaks9683
@sujathaks9683 2 года назад
Njangal vegitariyansinum ini meencurry kootam. Thanku
@marythomas188
@marythomas188 3 года назад
മീൻകൂട്ടാത്തവർക്ക് സൂപ്പർ കറി.സച്ചിൻ രുചി നോക്കിയാൽ മതി ഓക്കേ.അമ്മച്ചിക്കും, ബാബുവിനും പിഞ്ചുവിനും ഹായ്
@suhrashafi7923
@suhrashafi7923 3 года назад
അമ്മയെ സഹായിക്കുന്ന നല്ല mon. Big സല്യൂട്ട്
@jayasreenair6781
@jayasreenair6781 3 года назад
Ithu njan urappayittum vakkum Thank you so much 🙏🙏👍
@houseworld23
@houseworld23 3 года назад
വന്ന് വന്ന് ഇപ്പൊ അമ്മച്ചിയുടെ റെസിപ്പിക്ക് അഡിക്റ്റ് ആയി ഞാൻ 😘😘😘
@princyvlogs3927
@princyvlogs3927 3 года назад
Ammacheysuper
@princyvlogs3927
@princyvlogs3927 3 года назад
Ammacheysuper
@mochimoonlight2987
@mochimoonlight2987 3 года назад
Ammachi super 👌👌 ഈ നോമ്പ് സമയത്തു ഉണ്ടാക്കാൻ പറ്റിയ കറി
@tinuthomas9346
@tinuthomas9346 3 года назад
അമ്മച്ചി Thanku നോയമ്പ് സമയം ഇങ്ങനെ ഉള്ള കറികൾ കാണിക്കുന്നതിന്
@philominathomas760
@philominathomas760 3 года назад
My grandmother also prepare this curry.Noyambu kala special.potato upayogichum same curry undakam.
@PopularworldSA0
@PopularworldSA0 3 года назад
Nale njan ee curry vaikum super 👌thank you Ammachi God bless you 👍
@shijisiju3608
@shijisiju3608 3 года назад
Whenever watching ammachi cooking channel. I feel very happy, stay blessed
@aryaajin2978
@aryaajin2978 2 года назад
L
@marysubha6179
@marysubha6179 3 года назад
Entae amma ingannae cheyyumarunnu. Ammachi pazhaya method karikal undakkumpol entae amma udae oormakal varum. Ammachikku orupadu ishttathodu nanni.
@joychenjacob6497
@joychenjacob6497 2 года назад
അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മവരുന്നു. ചട്ടയും മുണ്ടും എല്ലാം.അന്നമ്മച്ചിക്ക് ദൈവം ദീർക്കായുസ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@Sunilpbaby
@Sunilpbaby 3 года назад
എന്റെ അമ്മച്ചി ഞാൻ നോക്കിഇരുന്ന ഒരു ഐറ്റം ആണ് ഈ നോയബു സമയത്ത് കിടു 😍😍😍🤤👍
@sheenasivadasan9044
@sheenasivadasan9044 3 года назад
അമ്മച്ചി കിടിലൻ കറി, ഞാൻ ഇന്ന് തന്നെ വെക്കും ട്ടോ, വാഴക്ക ഇരിപ്പുണ്ട്. സൂപ്പർ.
@tessyantony3097
@tessyantony3097 3 года назад
കണ്ടാൽ അറിയാം കറി സൂപ്പർ ആണ് എന്ന് 👌👌സച്ചിൻ ചോറ്‌ ഉരുള ഉരുട്ടിയപ്പോൾ... ബാക്കി ഭാവനയില്‍ 👌👌
@saliniajith9065
@saliniajith9065 3 года назад
അമ്മച്ചിയുടെ വീഡിയോ ആദ്യമായി കാണുവാ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല
@sinanvibezz3805
@sinanvibezz3805 3 года назад
അമ്മച്ചി ഇന്നത്തെ കായ മീൻ കറി അടിപൊളി സൂപ്പർ👌👌👌👌👌👌
@chandramathikarivellurchan4999
@chandramathikarivellurchan4999 3 года назад
അമ്മച്ചി നന്നായിട്ടുണ്ട്
@manjushapillai705
@manjushapillai705 3 года назад
I will definitely try this recipe ...ammachi ur all recipes are 😋😋😋😋👍👍👍.....
@bhargaviamma7273
@bhargaviamma7273 2 года назад
ഒരു കഷണം ഇഞ്ചി കൂടി ചേർക്കാമായിരുന്നല്ലേ?❤️
@Roshanfangirl
@Roshanfangirl 2 года назад
അമ്മച്ചി ഞാൻ ഇതു വീട്ടിൽ ഉണ്ടാക്കി നല്ല രുചി യുണ്ട് അമ്മച്ചി 👌🏻
@anittasinoj9398
@anittasinoj9398 3 года назад
Ammachay, thank you ee nombukalathu pattiya curry
@ayishaumaira9942
@ayishaumaira9942 3 года назад
നമ്മൾ വയനാട് കാരുടെ മുത്താണ് അന്നaമ്മ ചേച്ചി❤️❤️👍
@JijimolJijo
@JijimolJijo 3 года назад
വയനാടുകരുടെ മാത്രമല്ല, എല്ലാവരുടെയും മുത്താണ് ❤️❤️
@joshlukejoemon3294
@joshlukejoemon3294 3 года назад
@@JijimolJijo oo oru ammachi😑😑i dosenot like her
@Francis2018-q2o
@Francis2018-q2o 3 года назад
@@joshlukejoemon3294 പോടാ. Njajal ammachi fans aan💪❤❤
@sindhujose758
@sindhujose758 2 года назад
ഞങ്ങൾ ഉണ്ടാക്കി അമ്മച്ചി, നല്ല സൂപ്പർ കറി👌
@sobhaapanicker2190
@sobhaapanicker2190 3 года назад
super ammachi today I am going to making this curry. God Bless🙏🌹
@myworld9746
@myworld9746 3 года назад
It's so lovely to see ammachi's son being so respectful and patient with her and grandson too of course!!
@ideasimaginations899
@ideasimaginations899 3 года назад
I also thought so....
@girijanair348
@girijanair348 3 года назад
Very true! Lucky Annamma Chettathi to have a Son like this.👌🏽👏
@soniyasanthosh2434
@soniyasanthosh2434 3 года назад
ഹായ് അമ്മച്ചി ഹായ് ബാബു ചേട്ടാ ഇതു ഉണ്ടാക്കി നോക്കി കഴിഞ്ഞു കൊതി പിടിപ്പിച്ചു
@leelamaniprabha9091
@leelamaniprabha9091 3 года назад
പഴയ, പുതിയ എളുപ്പക്കറി. ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. ഹായ് അമ്മച്ചീ സുഖമല്ലെ. ഇപ്പോൾ വീണ്ടും ചാനൽ ഉഷാറായി. With love and prayers 💓🙏
@marydevadas3315
@marydevadas3315 2 года назад
,, x,,,,
@sindhuphilip2720
@sindhuphilip2720 3 года назад
Super അമ്മച്ചീ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു .അമ്മച്ചിക്ക് best wishes for everything 🙏
@mr.travelvlog4186
@mr.travelvlog4186 3 года назад
നോയമ്പ് കാലത്തു കഴിക്കാൻ വളരെ ടേസ്റ്റി ആയ അന്നമ്മ ചേട്ടത്തിസ് സ്പെഷ്യൽ വെജ് മീൻ കറി...
@tibymathew7824
@tibymathew7824 3 года назад
Ammachi, Babu cheta, nyan e curry undakki nokki.. Nannayitund.. Veetill Ella arkkum ishtamayi..
@raju.n9629
@raju.n9629 3 года назад
സച്ചിൻ കഴിക്കുന്നത് പറയുമ്പോൾ വായിൽ വെള്ളം വരുന്നു അമ്മച്ചി super
@devisree1943
@devisree1943 3 года назад
👍👍
@deer1234ism
@deer1234ism 3 года назад
Nalla cast iron patrangal kitiyathalle ammachi..ennitum endinanu non stick use cheyunnath. Non stick patunnatra ozivakan noku.. Manchattiyum cast iron um thanne mathi cook cheyan..
@annamolsaji5079
@annamolsaji5079 3 года назад
ആഹാ ഇന്ന് വെറൈറ്റി ആണല്ലോ വാഴക്ക കൊണ്ട് മീൻ കറി ❤️ അന്നമ്മച്ചി ❤️😘
@jerinjose1880
@jerinjose1880 3 года назад
I tried..super...skin I used for mazhukkuparatti..Adipoli
@devikacs7200
@devikacs7200 3 года назад
Ammachi njangal min kazhikkatta alkara eni mincurry kazhikkalo ❤👌👌🤩😘
@D5Tech
@D5Tech 3 года назад
Nice👍👍
@sheenasamuel288
@sheenasamuel288 3 года назад
അമ്മച്ചീ എന്തുണ്ട് വിശേഷങ്ങൾ? സുഖം തന്നെയല്ലേ എല്ലാവർക്കും ? ഒരുവിധം എല്ലാ വിഭവങ്ങളും ഞാൻ പ പരീക്ഷിക്കാറുണ്ട്. അടിപൊളി ആണ്.
@swapnaswapna6166
@swapnaswapna6166 3 года назад
Superb curry.. othiri snehathode ammachi undakkunna enthum ishttam.. ee curry njaanum vekkarundu, ammachi.. innu ammachiyude reethi enganeyanennu kandu nokkatte..😍😍😍
@girijanair348
@girijanair348 3 года назад
When I watch this video, it is mouth watering. Ammachi is very lucky to have a Son like this. Hope Son will remember always how Ammachi worked hard and got money for the family, even after stopped this. 👌🏽👏🙏🏾
@sreejaprabhakaran7037
@sreejaprabhakaran7037 3 года назад
Best😃😃
@-x-bith
@-x-bith Год назад
ടീസഫ്‌സഫ്സ്ഫ് സ്ക്‌സ്ക്ക്‌സ്കസ്ക്‌സ്ജെപിഡ്
@-x-bith
@-x-bith Год назад
S
@shirassheeba7426
@shirassheeba7426 3 года назад
Ammachi nan ammachida fan anu ente veedil ammachi ondakunna ellla kariyum ondakum
@mariathomas5006
@mariathomas5006 3 года назад
Ammachi padicha kurumulloor shoolilanu njan padikkunathu 😃😃😊😊
@SajooSajiv
@SajooSajiv 3 года назад
Ammayum.. Monum.. Pinne nighalude ruchikuttum... Super
@susanreji1881
@susanreji1881 3 года назад
Adipoli curry ammachi...chena ittum ithupole va chu kari nallathayirunnu
@sunithasabu3893
@sunithasabu3893 3 года назад
നോമ്പ് പകുതിയായില്ലേ അമ്മച്ചി.... എന്തെ ഇത് പറഞ്ഞു തരാൻ...... വൈകിയത്.... mmm.... engilum paranju thannathinu valare nanni ketto...
@indulekha4451
@indulekha4451 3 года назад
അമ്മച്ചി ടെ വീഡിയോ എല്ലാം അടിപൊളി ആണുട്ടോ.
@kgksreedevi8566
@kgksreedevi8566 2 года назад
അമ്മച്ചി കൊള്ളാം ഞാൻ മീൻ കഴ്ക്കാത്ത ആളാണ് ഇതു വെച്ചുനോക്കാം 👍👍👍👍
@mottythomas1621
@mottythomas1621 3 года назад
Hi Babu, the way you are calling ur mother... Super. Ammachi's curry and your presentayion superb. Long live mother and son.
@jawharniza4362
@jawharniza4362 3 года назад
അധിക ദീർഘായുസ്സ് കൊടുക്കണേ
@basheerabdulla2377
@basheerabdulla2377 3 года назад
Aameen ya rabbal alameen
@reenajose9936
@reenajose9936 3 года назад
Super
@reenajose9936
@reenajose9936 3 года назад
Super
@anilathomas238
@anilathomas238 3 года назад
@@reenajose9936 no by no kmi
@sujiththomas8350
@sujiththomas8350 3 года назад
Super fish curry
@lijokj6754
@lijokj6754 3 года назад
Ayala varutthathilla karimeen porichhathilla kudampuli ittu vechha nalla kaya curyunde umman vaa machhunane👍
@jalajamanitm8338
@jalajamanitm8338 3 года назад
Ammachi puli...cheruthaki keeri idunnnatha nallathe puri yum kazhikanam
@varghesethainan6932
@varghesethainan6932 3 года назад
അമ്മച്ചി സൂപ്പർ , ഞങ്ങൾ ഇത് ഉണ്ടാക്കി മീൻ കറി പോലെ തന്നെ ഉണ്ടായിരുന്നു അടിപൊളി അമ്മച്ചി...........
@SumikaderSumi
@SumikaderSumi 26 дней назад
ഞാൻ try ചെയ്തു സൂപ്പർ അമ്മച്ചി
@seenuajuannmariya2444
@seenuajuannmariya2444 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി 🥰🥰🥰
@sarasusan1907
@sarasusan1907 3 года назад
Curry super ammachiii ❤️😋😋sachinte vivaranam kanumbo athilum adipoli 😋😋😋
@devahariharinandhana6917
@devahariharinandhana6917 3 года назад
അമ്മച്ചി വെച്ചാ വാഴയ്ക്കയും മീൻ കറി തന്നെയാണ്..👍👍🥰🥰😋😋😋
@smithamartin3385
@smithamartin3385 3 года назад
Ammachi njan Oru karyam parayana vannath Easter adipoli aakkanam adipoli variety nonveg idanae
@പാപ്പിപപ്പു
എല്ലാവർക്കും ചാറു വേണ്ടേ,,,,? അമ്മച്ചിയുടെ കുടുംബത്തിന്റെ പക്ക് വെക്കലിന്റെ മനസ്. ഗോഡ് ബ്ലെസ് u
@rajithapraveenkumar4016
@rajithapraveenkumar4016 3 года назад
അമ്മച്ചി ബാബു ചേട്ടാ Super എന്റെ ഭർത്താവിന് മീൻ കൂട്ടാൻ ഇല്ലാതെ ചോറ് ഇറങ്ങത്തില്ല ഞങ്ങൾ മീൻ കിട്ടാത്ത സമയത്ത് വാഴയ്ക്ക കൊണ്ടും കോഴിമുട്ട കൊണ്ടും മീനില്ലാത്ത മീൻ കറി വെയ്ക്കാറുണ്ട്👌👌👌👌
@linsisamvarughese5189
@linsisamvarughese5189 3 года назад
Ei ammachy kothippichu. Daivam anugrahikkayte
@rijanusar8426
@rijanusar8426 3 года назад
അമ്മച്ചീ..... നിങ്ങളെ എനിക്കു നല്ല ഇഷ്ടായീ ട്ടോ......... ഇനി കറിയും കൂടെ വച്ചു നോക്കട്ടെ 💐💐💐👏👏👏
@QuiCuk
@QuiCuk 2 года назад
അന്നമ്മച്ചിയുടെ സ്പെഷ്യൽ മീൻ കറി പൊരിച്ചു ട്ടോ 😊👌
@AbidKl10Kl53
@AbidKl10Kl53 3 года назад
വാഴയ്ക്ക മീൻസ്റ്റൈൽ കറി പൊളിക്കും😋🤤👌👏🌟
@suresh.l5029
@suresh.l5029 2 года назад
I tried this was really good every one liked it thku👍🙏
@veenasuresh3735
@veenasuresh3735 2 года назад
ഇത് ആദ്യമായി കാണുകയാണ്,👌👌
@smithamartin3385
@smithamartin3385 3 года назад
Ammachi Kai vechal ponnu vilayum thanks ammachi njangal nompukarkk ee vaka currykal kondu varunnathinu pinne Oru doubt chodichotte ee kayakku pakaram pacha kaaya idan pattumo plz reply ammachi
@AnnammachedathiSpecial
@AnnammachedathiSpecial 3 года назад
Pattumm
@francissebastian2279
@francissebastian2279 3 года назад
അമ്മച്ചി Super ആണുട്ടോ - Love U Ammachi
@meghashilju8882
@meghashilju8882 3 года назад
നോമ്പിന് പറ്റിയ കറി അമ്മച്ചി thanku😍😍😍😍
@lachuzzshorts3342
@lachuzzshorts3342 3 года назад
Ammachiyum super curryum super
@alexphiliy2529
@alexphiliy2529 3 года назад
Super Ammachi 👍👍😘
@sunildev1449
@sunildev1449 3 года назад
Impressive!
@mejojohn6733
@mejojohn6733 3 года назад
അമ്മച്ചി.. ആ വാഴക്കേടെ തൊലി കൊണ്ടും ഒരു മെഴുക്കുപുരട്ടി വെക്കാലോ... അതൊന്നു കാണിക്കണേ.... എല്ലാർക്കും അറിയത്തില്ല
@radhakattoor1843
@radhakattoor1843 3 года назад
M
@deepthisaneesh8513
@deepthisaneesh8513 3 года назад
Vazhakkatholiyum payarum koodi super mezhukkupuratti njngal undakkarund
@sumakadakkamon2713
@sumakadakkamon2713 3 года назад
Kollam. Amma. Babu chetta. Entha. Kari
@stellamary7266
@stellamary7266 3 года назад
Ithoru variety anallo.....ammachi kidukki
@asheemmuhammed1895
@asheemmuhammed1895 2 года назад
Ammacheee njaan innu ee Kari undaaaaki. Suuuuuper
@lechu160
@lechu160 3 года назад
Ammuma eshtam nale try cheyanam e recipe
@glorygideon1834
@glorygideon1834 2 года назад
I love ammachi she exactly looks like my mother
Далее
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
Changing The Flag Of The Countries #countryballs
00:18
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28