Тёмный

മീരാജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഈ വീഡിയോയിൽ. ഇനി തിരിച്ചു വരുമോ? 

JUST STAR VLOG
Подписаться 133 тыс.
Просмотров 91 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@ShajiMC-bc8uj
@ShajiMC-bc8uj 17 дней назад
കസ്തൂരി മാൻ സൂപ്പറായിരുന്നു ഈ വീഡിയോയും ആശംസകൾ
@ShajiMC-bc8uj
@ShajiMC-bc8uj 17 дней назад
മനുഷ്യൻ എന്നു ' പറഞ്ഞാൽ വലിയൊരു സംഭവമാണെന്നാണ് എല്ലാവരും ധരിച്ചിതക്കുന്നത് ഒരു കോപ്പും അല്ലഅതൊരു മൃഗം വംശമാണ് അതിന് മൃഗങ്ങളുടെ സ്വഭാവ രീതിയായിരിക്കും നല്ലതായാലും ചീത്തയാ യാലും അല്ലാതെ ഒരുതേങ്ങയുമല്ല മനുഷ്യൻ അല്ലേ ചേട്ടാ ഹഹഹ നൂറ്റാണ്ടുകൾക്ക് മുൻസ് കുറച്ചു തത്വജ്ഞാനികൾ ഉണ്ടായിരുന്നു അവരാണ് മൃഗങ്ങളിൽ നിന്ന് വ്യത്യസഥമായൊരു സംസ്കാരത്തേ ഉണ്ടാക്കിയത് ലോക് ത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ സറഖങ്ങൾക്ക് ഈ ഒരു ഉത്തരമേ ഒള്ളു. മനുഷ്യൻ ഒരു വൃത്തികെട്ട മൃഗം '❤❤❤
@anithamurali2868
@anithamurali2868 2 месяца назад
ലോഹിത ദാസ് merajasmin അത് കറക്റ്റ് ആണ് ട്ടോ,,
@chran5406
@chran5406 2 месяца назад
ട്ടോ ട്ടോ
@anithamurali2868
@anithamurali2868 2 месяца назад
@@chran5406 aa
@sudheeshkumardinamani8679
@sudheeshkumardinamani8679 2 месяца назад
അവർക്കു ബുദ്ധി ഇല്ല.
@juststarvlog.
@juststarvlog. 2 месяца назад
@@anithamurali2868 ❤️👍❤️👍💞
@anithamurali2868
@anithamurali2868 16 дней назад
@@sudheeshkumardinamani8679 ninakku ok
@divyapournami5793
@divyapournami5793 2 месяца назад
അവർക്ക് പറ്റിയ ഓരോ അബദ്ധം അവരെ ഇങ്ങനെ യൊക്കെ ആക്കി തീർത്തു... നല്ലൊരു നടിയായിരുന്നു.. അവരെ ഒരുപാട് ഇഷ്ടമായിരുന്നു.. ഇപ്പോൾ അവരുടെ സിനിമ ഒന്നും കാണാൻ തോന്നുന്നില്ല..
@bijudasan-m6z
@bijudasan-m6z 2 месяца назад
⁰0⁰000ĺ⁰0
@juststarvlog.
@juststarvlog. 2 месяца назад
@@divyapournami5793 ❤️👍💞👍💞👍💞
@gpcreationvlog
@gpcreationvlog 2 месяца назад
ഇതുകേട്ടപ്പോൾ മലയാളസിനിമാനടിയായിരുന്നു വിജയശ്രീയുടെ കഥയാണ് ഓർത്തുപോയത്.
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍❤️👍❤️👍
@JohnyDsilva-yn6xi
@JohnyDsilva-yn6xi Месяц назад
അവർ ഇപ്പൊ വീട്ടുകാരും ഒക്കെ ആയുള്ള പ്രശ്നം ഒക്കെ പരിഹരിച്ചു... ഇപ്പോൾ ദുബായിൽ ബിസിനസ് നടത്തുകയാണ് എന്നാണ് കേട്ടത്... എല്ലാ പ്രശ്നത്തിനും കാരണം ലോഹി ആയിരുന്നു... അയാൾ മീരയെ കൊണ്ട് ചാലക്കുടിക്ക് അടുത്ത് പോട്ടയിൽ കുറെ സ്ഥലം വാങ്ങിപ്പിച്ചിരുന്നു. ആ കച്ചവടത്തെ കുറിച്ചുള്ള തർക്കമാണ് വീട്ടുകാരും മീരയുമായ അകലാൻ ഇടയായത്. ലോഹി അക്കാലത്ത് വളരെ ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്... ലോഹിക്ക് ദിവസവും കുടിച്ച് കുത്തി മറിയാൻ ധാരാളം പണം വേണമായിരുന്നു.. അതു കൊടുത്തിരുന്നത് മീര ആയിരുന്നു... അതാണ് വീട്ടുകാർക്ക് ലോഹിയോട് ഉള്ള ദേഷ്യം.
@juststarvlog.
@juststarvlog. Месяц назад
❤️❤️❤️💞
@MADHURAM...
@MADHURAM... 2 месяца назад
സിനിമയിൽ വാല്യൂ ഉള്ള സമയം അഹങ്കാരം കാണിച്ചു... പിന്നെ മൂക്കും കുത്തി വീണു... ഇപ്പോൾ എണീക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞👍💞
@KTKurien
@KTKurien 2 месяца назад
Meera's family members are the main culprits.. She is a good artist and a lovely girl.. wishing her a great come back
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞
@roja.848
@roja.848 2 месяца назад
ഇപ്പൊ തുണിയുടെ നീളം കുറച്ചു വീണ്ടും വന്നിട്ടുണ്ട് ചേട്ടന്റെ മീര 😄😄😄😄
@juststarvlog.
@juststarvlog. 2 месяца назад
@@roja.848 💞👍💞👍❤️
@DineshRajan-s7q
@DineshRajan-s7q 2 месяца назад
Nalla നടി ആയിരുന്നു ഈഷ്ടാണ് നല്ല ഒരു പാവം കുട്ടി പക്ഷെ എന്തോ ഇപ്പോൾ ഈഷ്ടം അല്ല
@juststarvlog.
@juststarvlog. 2 месяца назад
@@DineshRajan-s7q ❤️👍❤️👍💞
@RajyasnehiUm
@RajyasnehiUm 2 месяца назад
മീരാജാസ്മിൻ ഔട്ട് ആവാൻ കാരണം മലയാളത്തിൽ എല്ലാ സിനിമ നടന്മാരും ഉൾപ്പെടെ ട്വന്റി 20 എന്ന ഒരു സിനിമ വന്നു ആ സിനിമയിൽ മീരാജാസ്മിനെ വിളിച്ചപ്പോൾ അവർ വന്നില്ല.. അതോടുകൂടിയാണ് മലയാള സിനിമ അവരെ വിലക്കിയത് അതോടെ അവരുടെ സിനിമ ജീവിതം തകർന്നു 👆
@juststarvlog.
@juststarvlog. 2 месяца назад
@@RajyasnehiUm 👍❤️👍💞👍💞
@chandrikadevi9137
@chandrikadevi9137 2 месяца назад
ഷൂട്ടിംഗിന് സമയത്ത് പോകല്ല 9മണിക്ക് ലൊക്കേഷനിൽ എത്താൻ പറഞ്ഞാൽ 12 മണിക്ക് എത്തും.സഹജീവികുടെ കാരൃ
@premkumar-ed8lp
@premkumar-ed8lp 2 месяца назад
മലപ്പുറം ജില്ലയിലെ ഒരു യുവ നേതാവ് മദ്യത്തിനടിമായയ മീരയെ എല്ലാ തരത്തിലും മുതലെടുത്ത കാര്യം നാട്ടിൽ പാട്ടാണ്.
@juststarvlog.
@juststarvlog. 2 месяца назад
👍❤️🙏❤️🙏❤️
@SureshKuthirikka-bz1kj
@SureshKuthirikka-bz1kj 2 месяца назад
യുവ നേതാവിന് പേരില്ലേ?
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
​@@SureshKuthirikka-bz1kjഇല്ല അന്ന് അവനു പേര് ഇടാൻ മറന്നു 😂😂..
@mayansbudha4317
@mayansbudha4317 2 месяца назад
​@@ഒറ്റകൊമ്പൻ-ഴ9ശ😂😂
@JailerKerala
@JailerKerala 2 месяца назад
Yuva nethavu epo mla aya kodisweran ano
@James-yq9ed
@James-yq9ed 2 месяца назад
എത്ര നല്ല വ്യക്തി ആണെങ്കിലും സിനിമയിൽ എത്തി കഴിഞ്ഞാൽ എല്ലാ വിധ സ്വഭാവ ദൂക്ഷ്യങ്ങൾക്കും അടിപ്പെടും.കുടുംബ ജീവിതവും നശിക്കും.
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞
@DhanyaMohan-b5o
@DhanyaMohan-b5o 2 месяца назад
Lohithadasine meerayae(Jasmine mary Joseph )parichayapeduthikodukkunnathe director blessy ane, jasmine andae Senior ayitte padichatha annae avare jadaya kanan beautiful ane athindae thalakkanam avarkke pandae onde
@omanabalachandran8584
@omanabalachandran8584 18 дней назад
Sare...Mathi...Soundarya..Varnana
@juststarvlog.
@juststarvlog. 18 дней назад
❤️💞❤️💞❤️💞
@vrindavanam741
@vrindavanam741 2 месяца назад
പപ്പയ്ക്കും മമ്മയ്ക്കും എതിരെ കേസ് കൊടുത്തതോ?
@juststarvlog.
@juststarvlog. 2 месяца назад
@@vrindavanam741 💞👍💞👍💞
@jasminneil8186
@jasminneil8186 2 месяца назад
Thank you chetta for this video you are very correct meera jasmin nalla sundhariyum,nalla nadiyum anu. I like meera jasmin very much.
@juststarvlog.
@juststarvlog. 2 месяца назад
@@jasminneil8186 👍❤️👍❤️👍💞
@AbrahamMani-sy7lx
@AbrahamMani-sy7lx 2 месяца назад
Kannu kittiyatha , singers in malayalam has black magic towards each other. i know atleast one incident among singers , people dont belive it but true
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍❤️👍❤️
@j26649
@j26649 2 месяца назад
Now ജഗതി suffers
@georgekuttychacko3412
@georgekuttychacko3412 2 месяца назад
Let us pray for her comeback , God bless you meera 🙏
@juststarvlog.
@juststarvlog. 2 месяца назад
👍💞🙏💞👍💞
@sabusabira2137
@sabusabira2137 2 месяца назад
meeraajasmin..paavamkutti..thett cheythath kudumbam avarthanne aa paavaththine nashippichu anubavikkum avar meerakk deyivamkootinund nanmavaratte
@juststarvlog.
@juststarvlog. 2 месяца назад
@@sabusabira2137 👍💞👍💞👍❤️
@DhanyaMohan-b5o
@DhanyaMohan-b5o 2 месяца назад
Anthe pavam kanan sundhari eshtam polae cinema panam athindae ahamgarathil jeevitham atha life kulam ayathe
@mareenaajith9853
@mareenaajith9853 2 месяца назад
❤veetucar nashipicha jeevitham veetucaruday panathinodulla aarthee
@juststarvlog.
@juststarvlog. 2 месяца назад
@@mareenaajith9853 ❤️💞👍💞
@Sudhakaran-cx9bt
@Sudhakaran-cx9bt 2 месяца назад
ഇവര് കോവാലന്റെ കൂടെ കൂടി നശിച്ചു പോയതാ പിന്നെ കുറേ അഹങ്കാരവും പിന്നെ ഇവർ എത്ര നല്ല നടി എന്ന് പറഞ്ഞാലും ഇവർ ഉള്ള ഒരു സിനിമ എത്ര നല്ല സിനിമ എന്ന് പറഞ്ഞാലും ഇവരെ കണ്ടാൽ ആ സിനിമ കാണാൻ തോന്നില്ല
@juststarvlog.
@juststarvlog. 2 месяца назад
@@Sudhakaran-cx9bt 👍❤️👍❤️❤️
@jimmygeorge992
@jimmygeorge992 2 месяца назад
അതിന് നമ്മൾ എന്തിനാ ചിന്തിക്കണം, സത്യത്തിൽ കഷ്ടം ഉണ്ട്... താങ്കൾക്ക് ഒന്ന് സഹായിച്ചു കൂടെ 😮
@Sudhakaran-cx9bt
@Sudhakaran-cx9bt 2 месяца назад
@@jimmygeorge992 നീ വന്നാൽ സഹായിക്കാം 😀
@AnvershemeerPonthonikal
@AnvershemeerPonthonikal 2 месяца назад
Yes
@sayaannarose
@sayaannarose 2 месяца назад
ഇപ്പോൾ ഓർമ വരുന്നു t വീട്ടുകാർക്ക് എതിരെ കേസ് ഒക്കെ കൊടുത്തു ഓർമ വരുന്നു
@juststarvlog.
@juststarvlog. 2 месяца назад
💞👍💞👍💞👍💞💞💞
@thomaskv1332
@thomaskv1332 2 месяца назад
You told the truth. This is the good way of familiarising somebody.
@juststarvlog.
@juststarvlog. 2 месяца назад
@@thomaskv1332 ❤️👍❤️👍💞
@udayabanucp7833
@udayabanucp7833 2 месяца назад
അവതരണം ഇനിയും പഠിക്കണം 😃
@juststarvlog.
@juststarvlog. 2 месяца назад
🙏🙏🙏🙏🙏💞
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 месяца назад
സിനിമാ ലൈഫ് വീട്ടിലും അഭിനയ ജീവിതം
@juststarvlog.
@juststarvlog. 2 месяца назад
💞💞💞❤️❤️
@PramodNanu-h1d
@PramodNanu-h1d 2 месяца назад
.ചെറിയ ദ്യാരം ലോഹി ഭദാസ് . കുത്തി കുത്തി തുരങ്കം ആക്കി.''' പിന്നെ കല്യാണം അവൻ തലയുടേണ്ട ഗതി.'' പിന്നെ ആരാ....പിന്നെ മലധാരം നോക്കി. അതും തുരങ്കം:...
@LuckyLucky-ch9tp
@LuckyLucky-ch9tp 2 месяца назад
നീയാണോടാ എടുത്തു വച്ചുകൊടുത്തത്? നീ കണ്ടാരുന്നോ
@roja.848
@roja.848 Месяц назад
@@LuckyLucky-ch9tp user എടനല്ല എടീ
@indian5371
@indian5371 2 месяца назад
നല്ല നടിയാണ് ൽ. പക്ഷേ വിവാഹം നടിമാർക്കും നടന്മാർക്കും ഒരു നേരമ്പോക്ക് മാത്രം
@mylifeexperience5025
@mylifeexperience5025 2 месяца назад
അഹങ്കാരം കൊണ്ട് നശിച്ചു...
@juststarvlog.
@juststarvlog. 2 месяца назад
@@mylifeexperience5025 👍❤️👍❤️👍💞
@sujith2426
@sujith2426 2 месяца назад
ഇയാൾക്ക് ശെരിക്കും ഭ്രാന്താണ്... ഒരു കോപ്പും അറിയാതെ മഞ്ഞപ്പാത്രങ്ങളിൽ വന്ന വാർത്തകൾ ഒക്കെ പെറുക്കി എടുത്ത് വന്നേക്കുന്നു.. അവർക്ക് ഒരു തകർച്ചയുമില്ല. സന്തോഷമായി ജീവിക്കുന്നു.. എടുത്തോണ്ട് പൊക്കോണം
@harrykumar7795
@harrykumar7795 2 месяца назад
Soothradhaaran vijayicha film aane. Vidditham pulambaruthe
@juststarvlog.
@juststarvlog. Месяц назад
❤️💞❤️💞❤️💞
@jeesdeva.c7775
@jeesdeva.c7775 2 месяца назад
തല തിരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ കൂടി നേരെ ചൊവ്വേ എന്ന സതൃ० അസ്തമിച്ച കോവാല കോവാല.?
@juststarvlog.
@juststarvlog. 2 месяца назад
@@jeesdeva.c7775 👍💞🙏💞👍❤️
@asokakumarbhaskaranvaidyan9431
@asokakumarbhaskaranvaidyan9431 2 месяца назад
കുറച്ചുകൂടി നന്നായി ഭാഷ ഉപയോഗിക്കാൻ പഠിക്ക്കുക, അവൾ, ഇവൾ പ്രയോഗം പൊതുസ്ഥാലത്തു പാടില്ല.
@juststarvlog.
@juststarvlog. 2 месяца назад
🙏🙏🙏🙏🙏🙏🙏🙏💞
@anithamurali2868
@anithamurali2868 2 месяца назад
@@asokakumarbhaskaranvaidyan9431 athe
@sayjen123
@sayjen123 2 месяца назад
വിദ്യാഭ്യാസം കമ്മി ആണെന്ന് വ്യക്തം
@സോഫിയവിത്നൗഫൽ
ഏതെങ്കിലും ഒരു പെണ്ണിന്റെ ഫോട്ടോ കണ്ടാൽ പിന്നെ ആ പെണ്ണിന്റെ പിറകെ നടന്ന ലോഹിതനെ പോലെ വൃത്തികെട്ടവന്മാർ വേറെയുമുണ്ട് .
@MKVISIONVLOGS-u7t
@MKVISIONVLOGS-u7t Месяц назад
എനിക്ക് ഇഷ്ടല്ലാത്ത 3നടീമാർ മീര, മഞ്ജു, കാവ്യാ... ഇഷ്ടം ഉർവശിയെ..
@pavanpadiyam9237
@pavanpadiyam9237 2 месяца назад
Dileepnte koode kure naal nadannu
@juststarvlog.
@juststarvlog. 2 месяца назад
@@pavanpadiyam9237 👍❤️👍❤️💞
@VinodpEramam
@VinodpEramam 2 месяца назад
ചേട്ടാ നിങ്ങൾ കെട്ടി സഹായിക്കു... 😜
@sayaannarose
@sayaannarose 2 месяца назад
😂😂😂😂😂😂
@juststarvlog.
@juststarvlog. 2 месяца назад
❤️❤️❤️💞❤️q😄😄😄😄😄😄🙏
@jm-qb4jn
@jm-qb4jn 2 месяца назад
​@@juststarvlog.നിനക്ക് വായിൽ നാക്കു ഇല്ലേ മിണ്ടാൻ. വീഡിയോ മാത്രം ഇട്ടാൽ പോരാ. വരുന്ന കമെന്റിനും വാ തുറന്നു റിപ്ലൈ കൊടുക്ക്‌. എന്തേലും പറഞ്ഞു പോയാൽ നടക്കുമോ. നിനക്ക് വയ്യായോ 😛
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 2 месяца назад
ഒട്ടും ഇഷ്ടം ഇല്ല ഇപ്പോൾ കുറെ അഹങ്കാരിചതല്ലേ ഇനി വെറുതെ ഇരിക്കട്ടെ
@juststarvlog.
@juststarvlog. 2 месяца назад
@@rajirajansbotanicalgarden5093 👍❤️👍❤️💞
@praveenkumarpraveen1937
@praveenkumarpraveen1937 2 месяца назад
പരദൂഷണം നിർത്തേടോ..
@juststarvlog.
@juststarvlog. 2 месяца назад
@@praveenkumarpraveen1937 👍👍💞👍❤️
@MeeraSubramaniyan-f8f
@MeeraSubramaniyan-f8f 2 месяца назад
It's truth
@shamsudheenkk2744
@shamsudheenkk2744 2 месяца назад
മീരയുടെ അടുത്ത ഭർത്താവിന്റെ ഭാഗ്യം.. കയ്ലിരിപ്പുകൊണ്ടു ഈ അവസ്ഥാ
@Koithamburan
@Koithamburan 2 месяца назад
മീരയുടെ അടുത്ത ഭർത്താവ് ആരായിരിക്കും?🤔 വെബ്സൈറ്റ് ഏതെന്ന് അറിഞ്ഞാൽ ഓൺലൈൻ അപേക്ഷിക്കാമായിരുന്നു. താങ്കൾക്ക് ഒര് കൈ നോക്കിക്കൂടെ?😅
@juststarvlog.
@juststarvlog. 2 месяца назад
@@Koithamburan 👍💞👍💞💞
@jasminneil8186
@jasminneil8186 2 месяца назад
Njan thankalude channel subscribe cheythu.😅
@juststarvlog.
@juststarvlog. 2 месяца назад
@@jasminneil8186 👍❤️👍❤️👍💞
@alithnaintechcont8171
@alithnaintechcont8171 2 месяца назад
അടുത്ത ബ്ലോഗ് ചെയ്യുവാൻ താൻ ഉണ്ടാകുമോ? എല്ലാവരും ജീവിച്ചിരിപ്പുണ്ട് 😂
@rajanvarghese7678
@rajanvarghese7678 2 месяца назад
Evalku eniyum kalyanam undskatte
@venkimovies
@venkimovies 2 месяца назад
ചേട്ടനെന്താ ജോലി ഒളിഞ്ഞു നോട്ടമാണോ അതോ
@anithamurali2868
@anithamurali2868 2 месяца назад
@@venkimovies കുറച്ച് 🤣
@juststarvlog.
@juststarvlog. 2 месяца назад
@@venkimovies 👍💞👍💞❤️
@UmmerKp-h8l
@UmmerKp-h8l 2 месяца назад
അവർ മീരാ വിവാഹം ഇത്ര വേണ് മേകിലും കൈക്ക്‌ട്ട
@juststarvlog.
@juststarvlog. 2 месяца назад
👍💞🙏💞👍💞
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
നല്ല നടിയാണ്.... ❤️✋🏻
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍❤️👍❤️❤️
@johnabrahamabraham3644
@johnabrahamabraham3644 2 месяца назад
തിരുവല്ലക്കാരിയാണ്. സ്ഥലമല്ലെ പറയണ്ടത് ' ജില്ലയാണോ.?
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍💞👍💞
@DhanyaMohan-b5o
@DhanyaMohan-b5o 2 месяца назад
Stalam parajal alla jillakkarkkum ariyanam annilla, district akumbam allavarkkum manassilakum, pathanamthitta district elanthoor ane avare jenichathe, pinnede avare thiruvalla kuttapuzha il ane thamasichathe housing board il andae senior ayitte padichatha schoolil i know her
@MobiMobi-j2e
@MobiMobi-j2e 2 месяца назад
Ecalde kochi oru nadan kalikarund attanum aniyanum
@venkimovies
@venkimovies 2 месяца назад
സ്വയം കൃതാനർഥo
@juststarvlog.
@juststarvlog. 2 месяца назад
@@venkimovies 👍❤️👍❤️💞
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
😞😞😞ഇവറ്റകൾ എല്ലാം കണക്കാ...😂😂..16008+1ഫർത്താവ്... കൾ ഉണ്ടാവും 🧨🧨🧨
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞
@whiteclouds618
@whiteclouds618 2 месяца назад
Nee full fit anallo muthe 😜
@RahulkRahulk-mc5qw
@RahulkRahulk-mc5qw 2 месяца назад
😆
@juststarvlog.
@juststarvlog. 2 месяца назад
@@whiteclouds618 👍❤️👍❤️👍💞
@sajeshyadu6786
@sajeshyadu6786 2 месяца назад
നമ്മൾ വിചാരിക്കുന്ന രെജിസ്ട്രേർഡ് ബന്ധങ്ങൾ അല്ല ചില നടിമാര്കുള്ളത്...
@juststarvlog.
@juststarvlog. 2 месяца назад
@@sajeshyadu6786 👍❤️👍❤️💞
@vincentchembakassery9967
@vincentchembakassery9967 2 месяца назад
You better move to some Fish Sale. Hopeless, disappointing reporter.
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞👍💞
@സോഫിയവിത്നൗഫൽ
കുടു०ബ० ആണു ശരി. അഴിഞ്ഞാടി നടന്നവളെ അടിച്ചു പുറത്താക്കിയതിന് കുടു०ബത്തിനെ അഭിനന്ദിക്കുന്നു.
@Malati_Varada
@Malati_Varada 2 месяца назад
ആ കുടുംബം അവൾ അഴിഞ്ഞാടി ഉണ്ടാക്കിയ കാശ് മുഴുവൻ അടിച്ചെടുത്ത് ചണ്ടി ആക്കിയാണ് പുറത്താക്കിയത്. അത് കുടുംബം ആണോ.. ചൂഷകർ.
@niktube4667
@niktube4667 2 месяца назад
Arun gopi ara
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍❤️👍❤️👍❤️
@RjLeena
@RjLeena Месяц назад
Old actor Bharat Gopi yude makan..
@karthikmj1236
@karthikmj1236 2 месяца назад
Katha ok palathum vizhungi
@juststarvlog.
@juststarvlog. 2 месяца назад
👍❤️👍❤️
@AntonyGeorgeperera
@AntonyGeorgeperera Месяц назад
😂
@SubadraPs
@SubadraPs 2 месяца назад
ആദ്യം അവർ പോയി പേരെന്റ്സ്സിനെ കണ്ട് ഒന്ന്‌ നല്ലതുപോലെ മനസ്സ് പകപ്പെടുത്തു.
@juststarvlog.
@juststarvlog. 2 месяца назад
👍👍👍❤️👍❤️👍❤️
@lalithac9254
@lalithac9254 2 месяца назад
അഹങ്കാരി
@juststarvlog.
@juststarvlog. 2 месяца назад
@@lalithac9254 👍💞👍💞❤️
@RemyaSajeev-l5k
@RemyaSajeev-l5k 2 месяца назад
ഇവളെ എന്ത് പറഞ്ഞാലും കുഴപ്പം ഇല്ല
@mohammedbasheer3658
@mohammedbasheer3658 2 месяца назад
താങ്കളാ പറയുന്നത്ര സുന്ദരി യും നിഷ്ക്കളങ്കയുമൊന്നുമല്ല അവൾ........
@juststarvlog.
@juststarvlog. 2 месяца назад
@@mohammedbasheer3658 👍❤️👍❤️💞
@nishapush9131
@nishapush9131 2 месяца назад
Pavam🥹
@juststarvlog.
@juststarvlog. 2 месяца назад
@@nishapush9131 👍❤️👍❤️💞
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 месяца назад
ജാസ്മിയെ കിട്ടിയിരുന്നെങ്കിൽ ഒരു സിനിമ നിർമ്മിക്കാർന്നു
@juststarvlog.
@juststarvlog. 2 месяца назад
@@AbdulMajeed-jp4vn 👍💞👍👍💞❤️
@smithalohidhakshan6247
@smithalohidhakshan6247 2 месяца назад
ഓവർ ആക്ടിങ്ങ് ആണ് അവർ
@kmchacko9026
@kmchacko9026 2 месяца назад
Ate dileep nte naayika
@juststarvlog.
@juststarvlog. 2 месяца назад
@@kmchacko9026 👍❤️👍❤️💞
@JobinsJoy-pn2nr
@JobinsJoy-pn2nr 2 месяца назад
താൻ എന്ത് തേങ്ങയാണ് പറയുന്നത്? മീരയുടെ രണ്ടാമത്തെ സിനിമ run ആണ്?
@123guppymy
@123guppymy 2 месяца назад
Podaaaa
@juststarvlog.
@juststarvlog. 2 месяца назад
❤️💞👍💞👍💞
@narayanankutty1003
@narayanankutty1003 2 месяца назад
She is most ordinary actress, no talent worth speaking!
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍❤️👍💞
@abhilashv6857
@abhilashv6857 2 месяца назад
Mama Pani aano
@juststarvlog.
@juststarvlog. 2 месяца назад
👍💞👍💞👍💞
@Sallar62
@Sallar62 2 месяца назад
ഇവളുടെ അകങ്കാരം വലുത് ആണ്... 20/20എന്ന സിനിമയിൽ ഡേറ്റ് കൊടുത്തിട്ട് ഷൂട്ടിങ് ടൈമിൽ ഇവൾ ചെന്നില്ല പകരം ഭാവന ആ റോൾ ചെയ്തു... പിന്നെ ലോഹിയുമായിട്ടുള്ള ഗോസിപ്... അങ്ങനെ ഇവരെ സിനിമകർഒഴിവാക്കി തുടങ്ങി.. അഹങ്കാരത്തിനു കയ്യും കാലും വെച്ച അവരാതി
@juststarvlog.
@juststarvlog. 2 месяца назад
❤️💞❤️💞❤️💞❤️💞
Далее
Когда Долго В Рейсе)))
00:16
Просмотров 95 тыс.