Тёмный

മീൻ കുഞ്ഞുങ്ങളെ കിട്ടിയാൽ.. ❤️❤️ 

Подписаться
Просмотров 167 тыс.
% 12 743

Follow
m. saijuthomastechs
instagram knk_techs
watsap 6238519477

Опубликовано:

 

11 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@momentshunter3652
@momentshunter3652 4 года назад
ഈ ചാനൽ മറ്റു ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ രീതയ്യിലുള്ള നല്ല ആശയങ്ങൾ പങ്കുവെക്കുന്നത് കൊണ്ടാണ് 🌈🎈 ഇനിയ്യും നല്ല video പ്രതീക്ഷിക്കുന്നു 🌈🎈
@secrettrend7781
@secrettrend7781 4 года назад
Ente friendinte channel anu kand ishtappettal support cheyyane 8d music ആണ് content 🎵 Kamini 8d : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AqIBUA9g3iY.html
@DailyLifeAsdfg
@DailyLifeAsdfg 4 года назад
Flood fishing 2020.ഒടക്ക് വല മുറ്റത്ത് ഇട്ട് മീൻ പിടുത്തം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O9Yag855IVo.html. കണ്ട് സന്തോഷം pankuveykku.
@villagespicykitchen4877
@villagespicykitchen4877 4 года назад
Nammude channel onnu kandu nokane😬😬
@muhammedthabish6552
@muhammedthabish6552 4 года назад
ru-vid.com/show-UCQs4NwdNI6yhy6BSPOeqAXA
@NJTouch
@NJTouch 4 года назад
@@villagespicykitchen4877 Cheythu thirichum cheyyanam illengil unsubscribe cheyyum
@ummerthabsheer6942
@ummerthabsheer6942 4 года назад
വേറെ ലെവൽ വീഡിയോ. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം. Good bro
@KKTechs
@KKTechs 4 года назад
❤️❤️❤️❤️
@Linsonmathews
@Linsonmathews 4 года назад
നടപ്പാത അടിപൊളി ആയല്ലോ, ഇതിന് മുന്നേ കണ്ടതിലും സൂപ്പർ ❣️ തുറന്നു വിട്ട കരിമീൻ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യം, അവ പെറ്റു പെരുകി അതിനെ പിടിച്ചു തിന്നാൻ കഴിയട്ടെ 👍 ആ പ്രാന്തൻ നിയമത്തിന് എതിരെ ഞാൻ മെയിൽ അയച്ചു മച്ചാനെ 😍
@secrettrend7781
@secrettrend7781 4 года назад
Ente friendinte channel anu kand ishtappettal support cheyyane 8d music ആണ് content 🎵 Kamini 8d : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AqIBUA9g3iY.html
@ChengayisVlogs
@ChengayisVlogs 4 года назад
💪
@sairamcssai
@sairamcssai 4 года назад
Njnum mail ayachetundu 😊♥️🌎🙏
@KKTechs
@KKTechs 4 года назад
ഇച്ചായോ.. 👍👍👍
@SHENIVILLAGE
@SHENIVILLAGE 4 года назад
എല്ലാവർക്കും ഞാൻ ലൈക്‌ കൊടുക്കുന്ന ആൾ ആണ് എനിക്ക് മാത്രം ലൈക്‌ ഇല്ല എല്ലാരും ഒന്ന് 😍😍😍
@ChengayisVlogs
@ChengayisVlogs 4 года назад
plese support
@poochakkarumanikettum6872
@poochakkarumanikettum6872 4 года назад
😀😀😀
@SHENIVILLAGE
@SHENIVILLAGE 4 года назад
Vembanadan Vlogs 😍
@SHENIVILLAGE
@SHENIVILLAGE 4 года назад
aaa k 😜
@SHENIVILLAGE
@SHENIVILLAGE 4 года назад
Chengayis Vlogs sure
@-90s56
@-90s56 4 года назад
മീനുകളെ ഇത്രയേറെ ഇഷ്ടപെടുന്ന ഒരു മനുഷ്യൻ കരിമീൻ കുഞ്ഞുങ്ങൾ ഒക്കെ വളർന്നിട്ടു വേണം നമ്മൾക്ക് ഓരോന്നിനെയും തപ്പി പിടിച്ചു മപ്പാസ് അടിക്കാൻ 😋. പിന്നെ ചേട്ടൻ EIA കുറിച്ച് അറിയാവുന്ന രീതിയിൽ അതും ലക്ഷകണക്കിന് ആളുകൾ കാണുന്ന വിഡിയോയിൽ അവതരിപ്പിച്ചതിന് നന്ദി ചേട്ടാ 😊❣️
@secrettrend7781
@secrettrend7781 4 года назад
Ente friendinte channel anu kand ishtappettal support cheyyane 8d music ആണ് content 🎵 Kamini 8d : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AqIBUA9g3iY.html
@villagespicykitchen4877
@villagespicykitchen4877 4 года назад
Ividayum undo😍😍😬
@sahalbinsajidbinsajid7060
@sahalbinsajidbinsajid7060 4 года назад
@@villagespicykitchen4877 അതെ free fire you tube channel
@villagespicykitchen4877
@villagespicykitchen4877 4 года назад
@@sahalbinsajidbinsajid7060 sahal🙁 നമ്മുടേ videos കണ്ടോ
@sahalbinsajidbinsajid7060
@sahalbinsajidbinsajid7060 4 года назад
@@villagespicykitchen4877 അങ്ങനെ അല്ല ഇവൻ game mania എന്നാ you tube chanel coment ഇട്ട കണ്ടു അതാ പറന്നത്
@ഒറ്റപ്പെട്ടവൻഞാൻ
മീൻ കണ്ട കാലം മറന്നു മേടിക്കാൻ പൈസ ഇല്ലാത്തോണ്ട് മീനിന്റെ പടമുള്ള ഒരു പ്ലേറ്റ് വീട്ടിലുണ്ട് അതില ചോറ് കഴിക്കുന്നത് 😁😁😁😁
@DailyLifeAsdfg
@DailyLifeAsdfg 4 года назад
Flood fishing 2020.ഒടക്ക് വല മുറ്റത്ത് ഇട്ട് മീൻ പിടുത്തം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O9Yag855IVo.html. കണ്ട് സന്തോഷം pankuveykku.
@pottansgaming7050
@pottansgaming7050 4 года назад
Inspired setta poli
@UAEROADTRIPS
@UAEROADTRIPS 4 года назад
,. "സാർ , റോ.ഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു " .,
@sarath5987
@sarath5987 4 года назад
Chor unnumbo cooking video kanda madhi aaa oru oottathil erunnu kazhicholum 😂🙈
@villagespicykitchen4877
@villagespicykitchen4877 4 года назад
Athu polichu😬😬
@ManojKumar-fb6in
@ManojKumar-fb6in 4 года назад
വളരെ നല്ല കാര്യം ആണ് ചെയ്തത്. എല്ലാവർക്കും ഇത് ഒരു ഇൻസ്പിറേഷൻ ആവട്ടെ
@MrAbrahamvs
@MrAbrahamvs 4 года назад
ഇന്നാണ് ലാസ്റ്റ് date EIA ammendment എതിരെ നമ്മടെ protest അറിയിക്കാന്‍ എല്ലാരും ചെയുക
@secrettrend7781
@secrettrend7781 4 года назад
Ente friendinte channel anu kand ishtappettal support cheyyane 8d music ആണ് content 🎵 Kamini 8d : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AqIBUA9g3iY.html
@sherlymathews
@sherlymathews 4 года назад
You are a very great human being 😍❤
@kattukulangaraayurvedahosp4498
@kattukulangaraayurvedahosp4498 4 года назад
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ... ഇന്നലെ കൂടി ഫ്രണ്ട്സിനോടും ഏട്ടനോടും നിങ്ങളെ കുറിച്ച് പറഞ്ഞിട്ടെള്ളു... grate job... കഴിയും വിധം ഏറ്റെടുക്കാൻ ശ്രെമിക്കാം...
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@georgemechery
@georgemechery 4 года назад
ജമ്നാപ്യാരി ഓർമ വന്നു, അടിപൊളി മച്ചാനെ. ആ കാർ... ടാറ്റാ nano
@KKTechs
@KKTechs 4 года назад
😃😃
@YouTuber44.8
@YouTuber44.8 4 года назад
പ്രകൃതി സ്നേഹികൾ എന്നും നല്ല മനസ്സിനുടമയായിരിക്കും അവർ ശക്തരാണ് .......💪💪💪💪💪
@sportsworld3429
@sportsworld3429 4 года назад
K & K tech uyir.... ബ്രോയുടെ വിഡിയോകൾ കണ്ടാണ് മീൻ പിടിക്കാൻ എനിക്കും തോന്നുന്നത് 🤩 ഞാൻ പിടിക്കുന്ന മീനുകളെ ഞാൻ തിരിച്ചു വിടാറുണ്ട് 😁😘 #ഞാൻ തോട്ടിൽ നിന്ന് മാനത്തു കണ്ണിയെ ആണേ പിടിക്കുന്നെ
@smileallways6365
@smileallways6365 4 года назад
6:03 നല്ല സന്ദേശം 💞💞
@arjunlakshman266
@arjunlakshman266 4 года назад
ആഹാ അടിപൊളി 🤩👌🏼👌🏼👏🏻👏🏻👏🏻👏🏻❤️ഇത് പോല്ലേ എല്ലാവരും ശ്രമിച്ചാൽ 💪🏼💪🏼നമ്മുടെ മൽസ്യസമ്പത് നമ്മൾക്ക് നില നിർത്താൻ സാധിക്കും ❤️🔥🔥
@KKTechs
@KKTechs 4 года назад
❤️❤️❤️❤️
@sunoth277
@sunoth277 4 года назад
സത്യമാണ് ഇപ്പോൾ കായലുകളിലും കുളങ്ങളിലും മീനുകൾ ഒട്ടുമില്ല എന്ന് തന്നെ പറയാം. എന്നാൽ യൂട്യൂബ് ബ്ലോഗ് വന്നതോടെ മീൻ പിടിക്കുന്നവരുടെ എണ്ണം കൂടിയത് അല്ലാതെ സഹോദരൻ ചെയ്യുന്നപോലെ അല്ലെങ്കിൽ ഇപ്പോൾ ചിന്തിച്ചതുപോലെ ആരും ചിന്തിക്കാറില്ല. നല്ലൊരു സന്ദേശം.
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@fathimamansoor5913
@fathimamansoor5913 4 года назад
ithrayum valiya manasinirikkate oru big salute
@aneeshtg4661
@aneeshtg4661 4 года назад
EIA കുറിച്ച് സൂചിപ്പിച്ചതു വളരെ നന്നായി ✊❤️👍
@junaidthangal
@junaidthangal 4 года назад
Fantastic ethical move. Well said Shyju Machan.... hats off... Already sent an email to protest EIA.
@sheebaroohu872
@sheebaroohu872 4 года назад
അപ്പഴേ നിങ്ങൾ ഇത്രയും നല്ല ഒരു മനുഷ്യൻ ആയിരുന്നോ മനുഷ്യാ. നല്ലത് മാത്രം വരട്ടെ പ്രാർത്ഥന ഉണ്ട് 😊🙏
@girijaraghavan3910
@girijaraghavan3910 4 года назад
മീൻ കിട്ടിയിട്ട് മാസം 2കഴിഞ്ഞു. മീൻ ഇല്ലാതെ ചോറ് തിന്നാത്ത കാഷിയ പക്ഷെ സത്യം പറഞ്ഞാൽ മീനിന്റെ test നാവു മറന്നു എന്നു പറയുന്നതാ ശരി 😁. വീഡിയോ കൊള്ളാം.
@ARJUN-ey9yd
@ARJUN-ey9yd 4 года назад
ഞാൻ വലക്കാരനാണ് കുഞ്ഞു മീനെ പിടിക്കാറില കിട്ടിയാലും അതിനെ വിടു
@bijupadikkal7436
@bijupadikkal7436 4 года назад
K & K Superb... നല്ലൊരു സന്ദേശമാണ് നിങ്ങൾ നൽകിയത് ...നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്. കണ്ടുപഠിക്കണം എല്ലാവരും. " മത്സ്യസമ്പത്ത്" അടുത്ത തലമുറക്ക് വേണ്ടിയുള്ള കരുതൽ നമ്മൾക്കും തുടങ്ങാം. Good job...👍
@manuunni2252
@manuunni2252 4 года назад
അളിയാ, കലക്കി. ഇത്‌ ഒരു മെസ്സേജ് ആയി കരുതി ധാരാളം ആളുകൾ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@deepakmuthana9490
@deepakmuthana9490 4 года назад
വളരെ ശരിയാണ്,അനുഭവസ്ഥൻ ആണ്. എന്റെ നാട്ടിലെ വയലുകളിൽ എന്റെ കുട്ടിക്കാലത്തു കൊയ്ത്തു സമയം ഒത്തിരി മീനുകൾ ഉണ്ടാരുന്നു. ആ സ്ഥാനത്തു ഇന്ന് അവിടെ ഉള്ള തോടുകളിൽ (പണ്ട് ഒരുപാട് പല ഇനം മീൻ ഉണ്ടായിരുന്നു )പോലും മീനെ കാണാൻ ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടത് തന്നെ ആണ്
@lijojohnson3123
@lijojohnson3123 4 года назад
CCTV
@farook310
@farook310 4 года назад
മച്ചാനെ സുഖല്ലേ നീ വലിയൊരു സംരംഭത്തിന് തുടക്കം കുറിച്ചതിൽ വലിയ സന്തോഷം നിന്നെ പോലെ കുറച്ചാളുകൾ ഇതുപോലെ ചിന്ദിച്ചാൽ നമ്മുടെ കേരളത്തിലെ കായലുകളിലും പുഴകളിലും മീനുകൾ നിറയും പിന്നെ ഇ ഐ എ കുറിച്ച് വലിയൊരു അറിവ് സാധാരണക്കാർക്ക് മസ്സിലാകുന്ന വിധത്തിൽ പറഞ്ഞതിൽ ബിഗ് സലൂട് നാനും മൈൽ അയച്ചിട്ടുണ്ട് 🥰👍👍👍
@KKTechs
@KKTechs 4 года назад
മച്ചാനേ.... ❤️❤️❤️❤️❤️👍👍👍👍
@charlysdreamworld5106
@charlysdreamworld5106 4 года назад
നല്ല ആശയങ്ങ്ൾ ഇനിയും പ്രേതിക്ഷിക്കുന്നു... feverute channel in you tube..
@sreesanthrp
@sreesanthrp 4 года назад
Super ചേട്ടാ, വളരെ നല്ല കാര്യമാണ് ചേട്ടൻ ചെയ്തത്. എല്ലാവരും ഇതുപോലെ ചെയ്യട്ടെ. 👍👍👍
@cgwlp3r18
@cgwlp3r18 4 года назад
ഇത് കാണാൻ കൊതിച്ചവർ like അടി
@secrettrend7781
@secrettrend7781 4 года назад
Ente friendinte channel anu kand ishtappettal support cheyyane 8d music ആണ് content 🎵 Kamini 8d : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AqIBUA9g3iY.html
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@kl78vlogz35
@kl78vlogz35 4 года назад
അപ്പയെ ചേട്ടന്റെ വീഡിയോ പൊളിയാ
@nishandkr
@nishandkr 4 года назад
Good gesture at this point of time. Especially now days there is huge increase in catching fish. Hope everyone will follow you so that we can keep our ecosystem balanced and lets keep some fish left in our rivers for our future anglers . Thank you and All the best.
@arunjitht.k1639
@arunjitht.k1639 4 года назад
മഹേഷിന്റെ പ്രതികാരം മൂവി ലെ ഡയലോഗ് ഇവിടെ പറയുന്നതിൽ ഒരു തെറ്റും ഇല്ല. ചേട്ടൻ സൂപ്പറാ... 😁🤩🔥👌
@wevlogs123
@wevlogs123 4 года назад
Congratulations 200k subscribers
@myaim6365
@myaim6365 4 года назад
Machane meen krishi fishing aellaparupadiyyum undu koode oru video cheyyuvan agrehikkunu
@sudhisudheesh9419
@sudhisudheesh9419 4 года назад
തന്റെ ചാനലിലെ ഏതാണ്ട് മുഴുവൻ വീഡിയോകളും കണ്ടിട്ടുള്ള ഒരു സബ്സ്ക്രൈബറാണ് ഞാൻ. ഇതാണീചാനലിലെ best video എന്ന് ഞാൻ പറയും. മാത്രമല്ല സാമൂഹികവും പരിസ്ഥിതി പരവുമായ നല്ല മെസേജുകൾ കൂടി താൻ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതൊക്കെയാണ് ഈചാനലിന്റെ ഏറ്റവും നല്ലവശം.
@KKTechs
@KKTechs 4 года назад
❤️❤️❤️❤️
@nidhins4924
@nidhins4924 4 года назад
Mattullavar meenukale pidikkan mathraman sremikkunnath avarkkidayil chettay vere levela........appale polichu😁😁😁😍😍
@sudhakk1793
@sudhakk1793 4 года назад
ചൂണ്ടയിട്ടു മീൻ പിടിക്കാൻ വലിയ ഇഷ്ടമാ. കൊറോണ മാറി കഴിഞ്ഞു k&k ഫാൻസ്‌ കാരെ മീൻ പിടിക്കാൻ വിളിക്കണം. ഞങ്ങളും കുറച്ചു മീൻ പിടിക്കട്ടെ.
@TIKMEK
@TIKMEK 4 года назад
ഞാൻ എന്റെ കോൺടാക്ട് ഉള്ള എല്ലാവർക്കും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
@rhythmofnature2076
@rhythmofnature2076 4 года назад
Kure meene kayalinn pidikunna video kandittund ath adhyam ayit ane nalla oru thudakkam supper 😍💐👍👌
@junjuly959
@junjuly959 4 года назад
വിശന്നു വലഞ്ഞു നടക്കുന്ന വലിയമീനുകൾക്ക് ഒരു ചെറിയ ടച്ചിങ്‌സ് ആയി..... വെറും 200 കരിമീൻകുഞ്ഞുങ്ങൾ...!!! ഇനിയും ഇങ്ങനെയുള്ള നല്ല നല്ല ആചാരങ്ങൾ ഉണ്ടെകിൽ പോരട്ടെ....!
@krishnaraphel
@krishnaraphel 4 года назад
Ithu urappayattum oru revolution ayi maratte bro super effort 😍👏🏻👏🏻
@beno.v.charli9518
@beno.v.charli9518 4 года назад
Chetta vedu evidayanu onnu parayamoo plss replay tharuvoo
@hafizmunna3852
@hafizmunna3852 4 года назад
ഞാൻ വീഡിയോ കാണാൻ തുടങ്ങുമ്പോഴേ കമന്റ്‌ ഇടുന്ന ആളാ,, ബ്രോ ചെയ്തത് നല്ല മനസുള്ളവർക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ്, ഇതാണ് ഈ ചാനലിന്റെ പ്രേത്യേകത
@ananthakrishnan4556
@ananthakrishnan4556 4 года назад
സാധാരണ കാരിൽ സകരണ കാരനായ ഒരു youtuber 😍😍😍😍
@sanalkumarsp1787
@sanalkumarsp1787 4 года назад
നല്ല മെസെജ് തന്നതിന് നന്ദി സഹോദരാ ദൈവം താങ്കൾക്ക് നല്ലതു മാത്രം വരുത്തട്ടെ
@najmalvannery3702
@najmalvannery3702 4 года назад
muthe ningal poliyaaan ..lots of love😍
@rastamansreelesh
@rastamansreelesh 4 года назад
Kumbari ee video kalakalakki Naatilundayirunne orappayittum ee challange etteduthene Ithellarkkum oru motivation aakattenn viswasikkunnu all the best
@KKTechs
@KKTechs 4 года назад
ശ്രീലേഷ് മച്ചാനെ.. താങ്ക്സ്... ❤️❤️❤️❤️
@അയ്യപ്പൻനായർ90s
മീനിനെ ഇഷ്ടമാണ്.. അതുപോലെ ഈ ചാനെലിനെയും 👌😇😇
@prakashpranav6220
@prakashpranav6220 4 года назад
Well done chetta Ettta kollam enik inganate karyangal onum ariyilla kayalina patiyum meenina patiyum onum enik ariyilayirunnu enik puzhayil men pidichulla seelam matrame ullu etta nangal palakkadanmar anu ella parangu tanadinu nandii etta
@Athira_Archana
@Athira_Archana 4 года назад
Polichu chetta ellavarkkum Eth oru inspiration aavatte Chetta njangalk meene vidan aduth kayalukal onnum Ella Njangalk ethil vdo ayakkan pattumo onnu rply tharane pls
@KOSHI_GAMING98
@KOSHI_GAMING98 4 года назад
ചേട്ടായീ ചേട്ടയിടെ ഈ മനസിനിരികട്ടെ ഒരു കുതിരപവൻ സല്യൂട്ട് 🙋
@rl7232
@rl7232 4 года назад
machane video valare ishtamayi ningal ithil paranja kaaryangalokke valare shariyayathum aanu
@boss-vv6lr
@boss-vv6lr 4 года назад
Machaaan 200k adikkan pokunnnee😍😍😍😍😍😍💯💯💥🎊💥🎊💥🎊💥🎊
@mr.shameeel2488
@mr.shameeel2488 4 года назад
നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും എന്ന്.................... ........പാവപ്പെട്ട വീട്ടില്ലേ പയ്യൻ ..........................................sd/-
@shyamkumar1326
@shyamkumar1326 4 года назад
ഇത് K and K ക്ക് മാത്രം അവകാശപ്പെട്ടതാണ്...ഇത് ഞാൻ വേറെ ഒരു യൂട്യുബിർ ലും കണ്ടിട്ടില്ല..ബിഗ് സല്യൂട്ട്..മറ്റുള്ളവർക്ക് ഇത് ഒരു പ്രചോദനം ആകട്ടെ..അഗീകരിക്കുന്നവർ ലൈക്ക് ചെയ്യാമോ..?
@KKTechs
@KKTechs 4 года назад
ശ്യാം ചേട്ടോ... ❤️❤️❤️❤️
@nazerqatar1915
@nazerqatar1915 4 года назад
Bro ithupolulla kaaryangal Ellaavarkkum oru prajodhanamaavum good massage 👌 👍 👍 👍 👍 👍 👍 👍
@sruthyharshakumar5868
@sruthyharshakumar5868 4 года назад
Bro ethrayaum nal vidieo kandathill eppoll anu ningalude fan ayie mariyathu god bless you bro
@aberobin4926
@aberobin4926 4 года назад
You have done an exemplary work dear K&K bro👌 One way of practicing environmental sustainability..👍
@vishalvkammath9803
@vishalvkammath9803 4 года назад
Broiii ❤️ ,, bro ne pole manasu ulavr undel eee environment fully protected aanu ,, you are doing very great .. I feel goosebumps
@manukannur5712
@manukannur5712 4 года назад
അടിപൊളി സ്ഥലം അടിപൊളി റോഡ്.... അടിപൊളി ചേട്ടൻ....അടിപൊളി ചാനൽ....
@Euromalluzz
@Euromalluzz 4 года назад
Shaiju etta endhayalum aa concept adipoli😍😍😘
@KKTechs
@KKTechs 4 года назад
❤️❤️❤️❤️
@sreejithms3163
@sreejithms3163 4 года назад
അത് കലക്കി മച്ചാ 👍👍😘😘
@ajayaz5839
@ajayaz5839 4 года назад
ഞാൻ ആദ്യമായി ആണ് ഈ ചാനലിലെ വീഡിയോ കാണുന്നത് 😍❣️
@DareRage
@DareRage 4 года назад
അടുത്ത പ്രാവശ്യം മീന് കുഞ്ഞുങ്ങളെ വിടുന്നേന് മുന്നെ temperature സെറ്റാവാൻ കൂടോടെ ഇറക്കി ഇച്ചിരി നേരം വെക്കണെ....ചെതിരുന്നൊന്ന് അറയിയാത്തൊണ്ടാട്ടൊ പറഞ്ഞത്... Stay safe.☺️
@jijopoly882
@jijopoly882 4 года назад
വെച്ചേരുന്നല്ലോ. സുഹ്യത്തേ
@KKTechs
@KKTechs 4 года назад
👍❤️❤️❤️❤️❤️
@deepumon.d3148
@deepumon.d3148 4 года назад
Njan oru puthya subscriber aanu..! kandu thudangi adiya 1 minute kazhinjappo thanne subscribe cheythu!
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@sairamcssai
@sairamcssai 4 года назад
Eniyu ethupolulla videos inu waiting anu.. ♥️♥️♥️👌👌👌👌
@jebinjames4490
@jebinjames4490 4 года назад
Vedio kandu orupad respect thonni chettanod .. really inspired...
@aaronbinu1749
@aaronbinu1749 4 года назад
Very good job meen kunjungal aveshathode poyi. valutayi varatte namukku pidikkallo channel pettennu valaratte nalla avataranam aannu bro katta nadan
@KKTechs
@KKTechs 4 года назад
❤️❤️❤️❤️
@adarshjchandran7266
@adarshjchandran7266 4 года назад
Bro... Bro ine pole ollavar aanee.. nammude Nadine avisham aayite ollate.... ♥️♥️♥️♥️♥️♥️♥️♥️♥️
@C.I.A47
@C.I.A47 4 года назад
Adipoly Aayittond Chetta.... Super.......👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@dhinraaz___3043
@dhinraaz___3043 4 года назад
ഹായ് മച്ചാനെ മച്ചാന്റെ നാട്💯💯 കാണാൻ നല്ല രസമുണ്ട് beuitifull place😘💓💓
@tostenlevin3766
@tostenlevin3766 4 года назад
നല്ലൊരു കാര്യം ആണ് ചേട്ടൻ ചെയ്തത്.👍🤝🤝.ഈ സ്ഥലം എവിടെയാണ്?
@adarshv2110
@adarshv2110 4 года назад
Polichu bro namichu you are a motivation to all the people ....
@GadTec
@GadTec 4 года назад
Valare nalla karyam broi👌❤️👏👏👏👏👏
@jjjithuz12
@jjjithuz12 4 года назад
Anna poli ,Thumbnail polichu
@villagespicykitchen4877
@villagespicykitchen4877 4 года назад
Chetta namuku oru video cheithalo orumichu.. njagada video onnu kandu nokane😍😍
@hafizmunna3852
@hafizmunna3852 4 года назад
Poliyaan machaane onnum parayaanillaaa enthayaalum njaaan parayaathe thanne ith kaanunnavarkk ariyaaam poliyaanenn
@jelinjacob9643
@jelinjacob9643 4 года назад
Machane nalla theerumanom video kannuna ellavarkum nalla oru message kodukan pattiyaloo keep it up from...[CANADIAN MALAYALEE DIARIES]
@KKTechs
@KKTechs 4 года назад
ജെലിൻ മച്ചാനെ... ❤️❤️❤️❤️❤️
@sbkworld1804
@sbkworld1804 8 месяцев назад
Very good boy. Environment protection responsibility of young generation. Preserve our earth for next generation. Keep it up.
@jijilpradeep5156
@jijilpradeep5156 4 года назад
Adipoli ningal marana mass aaanu broi.......
@varshajishnu4895
@varshajishnu4895 4 года назад
Superb thought dear All the best ♥♥
@viewvlog583
@viewvlog583 3 года назад
Njn eeghanoru video jeevithathil kandittilla nighal nalla manasin undamayane nighada fan ane njn😘
@adhidhakshasvlogs5002
@adhidhakshasvlogs5002 4 года назад
Bro adipoli chanel... nattil varumbo kananam
@deepakd1131
@deepakd1131 4 года назад
Good bro kayalil meen ondakattay Cherumeen snake he'd pidikunavar kanattay avar kolunathu vamshanasham undakkunu kurachu snake he'd cash koduthu vagicchitay avar annittu pidikattay
@researchlife2678
@researchlife2678 4 года назад
സ്വതന്ത്രമായ മീനുകൾക്കൊപ്പം... എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ...
@jineeshmunnas3951
@jineeshmunnas3951 4 года назад
നല്ല വെത്യസ്തമായ അറിവുകൾ, കൊള്ളാം നന്നായിട്ടുണ്ട്
@MVlog27
@MVlog27 3 года назад
, ഞാൻ ഇത് എന്റെ നാട്ടിൽ അനുകരിക്കും
@sandeepsanthosh2154
@sandeepsanthosh2154 4 года назад
ചേട്ടാ ചേട്ടന്റെ വീട് കാണിച്ച് ഒരു വിഡിയോ ഇടാമോ
@KKTechs
@KKTechs 4 года назад
👍
@anurajanu5206
@anurajanu5206 4 года назад
@@KKTechs hello
@xaviercochin
@xaviercochin 4 года назад
Ningal karimeen ne ittathu ok. But ningal challenge cheyunathu kandu kurem peru chillappol katla, rohu, nutter, african mushi polathe valarthu meenukale pidichu thotillum puzhayilum idum. Aa meenukal karanam nammude nadan meenukalku vamsha naasham vare sambhavikaam. Nammude naatil ippol sambhavichu kondu irikunna karyam anu. Athu pole ningal ippol itta meenukalku ethengillum asugham undo ille nu aarku ariyaam, appol athu kurachu days quarantine il ittatu purathu vitta pore allengl corona pidikana pole meenukalku vere asugham chilappol padarnu pidichalo?
@scarbeatznazikdhol
@scarbeatznazikdhol 4 года назад
chettante intro enikk orupad istamaa ❣️
@anubaby962
@anubaby962 4 года назад
ചേട്ടാ ഇ സഥലം അടിപൊളി ആണ്, എവിടെ ആണ്, ഞങ്ങൾക്കൊക്കെ കാണാൻ പറ്റുമോ
@jafarvettoor450
@jafarvettoor450 4 года назад
ബ്രോ സൂപ്പർ നല്ല കാര്യം ചെയ്തു 😍😍😍😍👍👍👍
@deepakkr4885
@deepakkr4885 4 года назад
Machaane athe eeh hachery fishes release cheyyaruthe enne ellarodum parayam please... Athe ippo nadan meen aanelum ! Machan good spiritual edukkum enne karurhunnu
@fourletters6309
@fourletters6309 4 года назад
Oruu doubt ee charya meeninnnaa valiya meen thinniillaa? Anyway you did a great job 🤝😍🤝
@ajeshkm9214
@ajeshkm9214 4 года назад
ഇന്നത്തെ വീഡിയോ കണ്ടന്റ് അടിപൊളി 😘😘😘
@boss-vv6lr
@boss-vv6lr 4 года назад
മച്ചാൻ ലാസ്റ്റ് പറഞ്ഞ കാര്യം എല്ലാരും ഗൗരവമായി കാണേണ്ടതാണ് 👍
@akshaybabu1536
@akshaybabu1536 4 года назад
Ella meenum nallathalla.. vidhesa meengal dosham cheyye ullu... Athu koodi parayarunnu.... Especially mooshi..
@sajanambaladath8085
@sajanambaladath8085 4 года назад
Ningal poliyanu chetaayi.....super drivingum
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@snipergamingyt798
@snipergamingyt798 4 года назад
ജാഡ ഇല്ലാത്ത വർ എന്നേ സപ്പോർട്ട് ചെയ്യും എന്ന് ഞാൻ പ്രതി ഷി ക്കുന്നു
@travelvlogs7872
@travelvlogs7872 4 года назад
Eee place evda bro.. aa walkway okke
@nishadma3860
@nishadma3860 4 года назад
Keep doing we are with you Katta support💪
Далее
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49
ITZY "GOLD" M/V
03:20
Просмотров 7 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 244 тыс.
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49