Тёмный

മീൻ കൂട് നിറയെ കാരി തിങ്ങി കയറി 😍 Village Fishing| malayalam fishing| kuttanad Variety Fishing 

Kuttanad Variety Fishing
Подписаться 22 тыс.
Просмотров 77 тыс.
50% 1

മീൻ കൂട് നിറയെ കാരി തിങ്ങി കയറി 😍 Village Fishing| malayalam fishing| kuttanad Variety Fishing
#meenpidutham #keralafishing #villagefishing #fishing #fishingtips #nadanfishing #traditionalfishing #nadanmeenpidutham #kuttanad #kuttanadvarietyfishing

Опубликовано:

 

11 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
മച്ചാന്മാരെ ഈ വീഡിയോ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് ആ വീഡിയോ ഒരു വീഡിയോ ആയിരുന്നു അത് കട്ട് ചെയ്ത് നല്ല ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ആയിട്ടാണ് ഈ വീഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എനിക്ക് എപ്പോൾ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല വീഡിയോ എടുക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് അതുപോലെതന്നെ പീഡിയോ ഇപ്പോൾ വളരെ കുറവാണ് . അടുത്തമാസം മുതൽ നല്ലതുപോലെ വീഡിയോ ഇട്ട് തുടങ്ങുന്നതായിരിക്കും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എല്ലാവരും ഒന്ന് ക്ഷമിച്ചേക്ക് 🙏🙌🥰
@aneeshraveendran9229
@aneeshraveendran9229 Год назад
കൊതിപ്പിക്കല്ലേ ഇങ്ങനെ
@SATHEERTHYAARTS
@SATHEERTHYAARTS Год назад
എന്റെ പൊന്നേ പൊളിച്ചു ❤️❤️❤️👍👍
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Thank You chetta 😍
@maneeshm1104
@maneeshm1104 Год назад
Supperrrrr ♥️♥️♥️♥️
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Thank you chetta 🤩
@rakesh.r8240
@rakesh.r8240 Год назад
Hi bro adipoli kaarikal
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Athe bro
@aniljanardhanannairennackk9679
Nice 👍🏻👍🏻
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Thank you chetta 🤩
@sajinisatheesan3890
@sajinisatheesan3890 Год назад
❤ kollam
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
🥰
@RealLifeAnglers
@RealLifeAnglers Год назад
Super Video ❤
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Thank you chetta 🤩
@FishyStories_
@FishyStories_ Год назад
❤❤❤
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
♥️😍
@_.pavivijayakumar._
@_.pavivijayakumar._ Год назад
❤🔥
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
♥️😍
@user-tc2qq5dq5y
@user-tc2qq5dq5y Год назад
Dulqar salmante cut und brok 🎉🎉❤
@kareemkt4788
@kareemkt4788 Год назад
Kotinullilenda thetavekkal
@bajithpbpb3705
@bajithpbpb3705 Год назад
Oru koode enik tharumo😂🥰
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Tharalo
@YJEntertainmentMalayalam
@YJEntertainmentMalayalam 7 месяцев назад
Ethra roopa bola varum oru koodinu please........
@rajendrannair6804
@rajendrannair6804 Месяц назад
₹, 2500
@user-ym6dd2qp4g
@user-ym6dd2qp4g Месяц назад
1 ക്കിലേയിയ്ക്ക് 100 - Rs
@kishorekonni653
@kishorekonni653 Год назад
Hai
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Hai bro 🥰
@justinscaria6573
@justinscaria6573 Год назад
ഞങ്ങൾ ഇ പാടത്തിന് ബണ്ട് പിടിക്കാൻ കട്ട ഇറക്കിട്ടുള്ളതാ.. ബോണ്ട്‌
@nishadmettumpuramnishadmet8861
Kurachu nalayi comment chaithittu.. Ini alle meeen pidikana time
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Athe bro
@nizamnizam38
@nizamnizam38 Год назад
ഒരു ഫുഡും ഇല്ലാതെ ഇവർ എങ്ങനെ കയറുന്നത്
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
ചേട്ടാ അത് പാടത്തെ ചാലിലാണ് കൂടു വെക്കുന്നത് അവിടെ വെള്ളം പറ്റിക്കുമ്പോൾ കുറെ മീൻ കാണും അപ്പോൾ വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ കയറും
@user-ml1em8lv6k
@user-ml1em8lv6k Год назад
Skip cheyadea
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
😁
@Jrn0484
@Jrn0484 Год назад
17:30 വാഹ കുഞ്ഞിനെ release ചെയ്യടെ
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
ചേട്ടാ അത് പാടത്തെ ചാനാണ് അവിടെ വെള്ളം തീർത്തു പറ്റുമ്പോൾ അതെല്ലാം ചത്തുപോകും
@user-bp5ge9gf9j
@user-bp5ge9gf9j 2 месяца назад
ബ്രോ ജീവനില്ലാത്ത കാരി പിടക്കില്ല പിന്നെ ഞാനും മീൻ പിടിക്കുന്ന ഒരാളാണ് ബ്രോ പറയുന്നു മാത്രമല്ലേ ഒള്ളു ഞാൻ അത് പ്രേവർത്തിക്കുന്നവനാ എനിക്കുമൊണ്ട് ചെറുതും വലുതും അഞ്ചാറു കൂട് അത് ഞാൻ എന്റെ കയ്കൊണ്ട് ഉണ്ടാക്കിയതാ ഞാൻ ആരുടേം സഹായം തേടീട്ടില്ല
@Kuttanadvarietyfishing
@Kuttanadvarietyfishing 2 месяца назад
ബ്രോ ഒക്കെ ഞാൻ പറയുന്നേയുള്ളൂ എൻറെ അച്ഛൻ 20 വർഷമായിട്ട് കൂടുവെച്ചു മീൻ പിടിക്കുന്നതാണ്. പിന്നെ ജീവൻ ഇല്ലാത്ത കാരിയെ നമ്മൾ പിടിക്കുന്നതല്ല അത് കൂട്ടിൽ തന്നെ വന്ന് കയറുന്നതാണ്
@narayananc4958
@narayananc4958 Месяц назад
😮​@@KuttanadvarietyfishingZed😢 CTup😢
@AbdulVahab-jv5bi
@AbdulVahab-jv5bi Месяц назад
ഹായ് ബ്രോ ഇത് എവിടെ സ്ഥലം ഫോൺ നമ്പർ ഒന്ന് പറയാമോ
@Kuttanadvarietyfishing
@Kuttanadvarietyfishing Месяц назад
8590355794
@praveenkp1308
@praveenkp1308 Год назад
മീൻ എന്തു ചെയ്തു എന്ന് കാണിച്ചില്ല പുല്ല്......
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
ഈ കിട്ടുന്ന മീനെ എല്ലാം വിൽക്കുന്നത് വീഡിയോ upload ചെയിതട്ടുണ്ട് കാണിക്കുന്നുണ്ട്
@jeffyvarghese201
@jeffyvarghese201 Год назад
കാരി കിലോയ്ക്ക് എത്ര രൂപാ ആണ് ഇപ്പോള്‍
@rajendrannair6804
@rajendrannair6804 Месяц назад
300-350
@sonusfishing
@sonusfishing Год назад
Bro Inikki kurach subscribersne kootti tharumo pls✨️❤
@sonusfishing
@sonusfishing Год назад
Bro oru videoyil enne kurich onnu parayo
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Parayalo 🥰
@syamamidhun2782
@syamamidhun2782 Год назад
Nerathe etta video anu. Vere edu
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
Clz ഉള്ളത് കൊണ്ടു video edikunvan pattunila. Clzz eeh week thirunnum pinne nalla video edukam😍
@abuthahir8919
@abuthahir8919 Год назад
ഒരു വീഡിയോയിൽ മീൻ വിൽക്കുന്നത് കാണിക്കും എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞു പറ്റിക്കരുത്
@Kuttanadvarietyfishing
@Kuttanadvarietyfishing Год назад
ചേട്ടാ പറ്റിച്ചിട്ടില്ല ചേട്ടാ നമ്മുടെ ചാനലിൽ നോക്കിയാൽ കാണാൻ പറ്റും മീൻ വിളിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1K2yR6wGLac.html ഈ ലിങ്കിൽ കയറി ഒന്ന് കണ്ടാൽ മതി
@abuthahir8919
@abuthahir8919 Год назад
ഓകെ
@Sureshbabu-ut5os
@Sureshbabu-ut5os Год назад
എന്നതാ കഴുത എന്ന് പറഞ്ഞാൽ
@sajijoseph2792
@sajijoseph2792 2 месяца назад
ഇത് എവിടെയാണ് സ്ഥലം
@Kuttanadvarietyfishing
@Kuttanadvarietyfishing 2 месяца назад
Pulincunnoo
Далее