Тёмный

മീൻ പിടിക്കുന്ന മന്ത്രവടി😁 ഈ വടിയുണ്ടെങ്കിൽ എളുപ്പത്തിൽ മീൻപിടിക്കാം... Fishing pole 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 228 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 691   
@mohammedrabeeh2001
@mohammedrabeeh2001 4 года назад
മീൻ ചുൺട ഇട്ട് പിടിക്കുന്ന ഫീൽ അധ് വേറെ ലെവൽ ഫീൽ ആണ് ല്ലേ 🌝💯💯
@sreehari3744
@sreehari3744 4 года назад
2 months aayi ee stick upayogichanu aattil ninn meen pidikkunnath.....poli sanam aanu....1 kg meen vare ithil pidichittund....ellarum ith try cheyyanam....Ee stickil meen kittumbozhulla aa feel paranjariyikkan pattilla....Especially karimeen....
@OMKVFishingCooking
@OMKVFishingCooking 4 года назад
✌️
@joyvellathooval6861
@joyvellathooval6861 4 года назад
ഇന്നലെ ഉണ്ണീ ചെട്ടനയ് parichayapettathil സന്തോഷം..വീഡിയോയിൽ ഞങ്ങളും ഉണ്ടല്ലോ..thanks
@bobbydhuths1059
@bobbydhuths1059 4 года назад
Chettane meen vallom kittyoo chettaa😅😅😁
@joyvellathooval6861
@joyvellathooval6861 4 года назад
@@bobbydhuths1059 kitty
@jefinjefinchacko3768
@jefinjefinchacko3768 4 года назад
അടിപൊളി ചെറിയ മീൻ ആണെങ്കിലും നല്ലൊരു വീഡിയോ ആണ് ചെയ്തത് ഈ വലിയ മീൻ പിടിക്കാം
@muhsina7412
@muhsina7412 4 года назад
Unni cheetttaaaa....നിങ്ങൾ ആ മുണ്ട് മടക്കി കുത്തി നാടൻ ലുക്ക്‌ .. അതാ 🥰🥰🥰🥰🤩🤩🤩
@OMKVFishingCooking
@OMKVFishingCooking 4 года назад
😍
@hajarackkarappadam2338
@hajarackkarappadam2338 4 года назад
പൊളിച്ചു ഇപ്പോഴാ OMKV യിൽ കയറാൻ ഒരു Mood ആയത് പൊളി item
@shijuvarughese9028
@shijuvarughese9028 4 года назад
പൊളിച്ചു ഉണ്ണിച്ചേട്ടാ.. ഇനിയും കുറേ കിടു വിഡിയോസിനു കാത്തിരിക്കുന്നു.. All the best & God Bless You Always
@Rockemoor9207
@Rockemoor9207 4 года назад
ഇത് എവിടെയാണ് മച്ചാനെ സ്ഥലം... കൊള്ളാല്ലോ പൊളി.. ഫിഷിങ്. 👌💓
@ashkar_5262
@ashkar_5262 4 года назад
ഉണ്ണി ചേട്ടന്റെ മീൻ പിടുത്തം അത് വേറെ തന്നെ ഒരു സുഖമുള്ള കാഴ്ചയാ....
@Shyam-vk5xp
@Shyam-vk5xp 4 года назад
കോർക്കുന്നു.. ഇടുന്നു... പിടിക്കുന്നു.. ആഹ 😂😍❣️👌
@satheeshn8297
@satheeshn8297 4 года назад
ഉണ്ണി ചേട്ടായി കൊള്ളാം
@sibymadhavan4378
@sibymadhavan4378 4 года назад
അയ്യോ കടിച്ചു വലിക്കല്ലേ ഞാൻ ഇതു പോലെ കൊളുത്തു കേട്ടിട്ട് കടിച്ചു വലിച്ചതാ കടി അല്പം മുറുകി ടാങ്കിസ് പൊട്ടി കൊളുത്തു ചുണ്ടിൽ കേറി എന്റെ പൊന്നോ അതു ഊരി എടുക്കാൻ പെട്ട പാടു ഇതു കണ്ടപ്പോൾ ആ വേദന അയ്യോ 😵😵
@Mallu_night_owl
@Mallu_night_owl 4 года назад
ഉണ്ണി ചേട്ടാ താങ്ക്യൂ ട്ടോ ഞാനേ കൊളുത്ത് കെട്ടാൻ പഠിച്ചു
@saritaacharya188
@saritaacharya188 4 года назад
Breeze fishing rod... Meen pidiqunna Manthra vadi kollaam... Nice video...
@OMKVFishingCooking
@OMKVFishingCooking 4 года назад
❤️
@antonyvaliyaparambil1443
@antonyvaliyaparambil1443 4 года назад
ഉണ്ണി അടിപൊളി മാസ്ക് വെക്കാൻ മറക്കാൻ പാടില്ല
@joyjoseph9225
@joyjoseph9225 4 года назад
ബ്രോ പൊളിച്ചു...അടിപൊളി..മന്ത്ര വടി സൂപ്പർ..
@shafishafi7576
@shafishafi7576 4 года назад
ഉണ്ണിയേട്ടാ സൂപ്പർ വീഡിയോ 🥰🥰
@OMKVFishingCooking
@OMKVFishingCooking 4 года назад
😍
@sadusvlog1720
@sadusvlog1720 4 года назад
ഉണ്ണി ഏട്ടൻ്റെ ചൂണ്ടൽ കണ്ടാൽ കൊത്താത്ത മീനുണ്ടോ ഉണ്ണി ഏട്ടൻ പെരുത്തിഷ്ടം❤️❤️
@rejeeshraju8112
@rejeeshraju8112 4 года назад
കരിമീന് പിടിക്കുന്ന പോളറോഡ് എവിടെ കിട്ടും അതിന്റെ വില എത്രയെന്ന പറയുമോ ഉണ്ണി ബ്രോ സൂപ്പർ videos👍👍👍👍👍👍👍
@anoopu8625
@anoopu8625 4 года назад
Ambada unni kkuttaaa....oduvil vannu.. choondayumayi... pinne ente molu parayunnu unni ettante vedio super anennu 2 classil padikka.....ennaa eni cooking undavuka ennum chodyam undu ketto.... appo next vedio ku vendi waiting....
@manojvijayan7378
@manojvijayan7378 4 года назад
Chetta please tell me where I can get this pole and how much it cost?
@sijukuriakose9963
@sijukuriakose9963 4 года назад
അടിപൊളി ചുണ്ട് സൂപ്പർ മീൻപിടുത്തം
@sudheesh_wild
@sudheesh_wild 4 года назад
മീനിനെ കളിപ്പിച്ചു പിടിക്കുമ്പോൾ ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലാ.... ന്റെ സാറേ, അതാണ് ശരിക്കും പ്രാന്ത്...🥰🥰💪
@arunnp3059
@arunnp3059 3 года назад
Unni Etta engal marana mass Anu love yoy
@prajeeshkumar7443
@prajeeshkumar7443 4 года назад
Video കിടിലൻ ആണ് ഉണ്ണിയേട്ടാ
@sujith.n.m.kodungallureriy5513
@sujith.n.m.kodungallureriy5513 4 года назад
പൊളിയാണ് സാധനം വോവ് - ..........
@harishankar.g7639
@harishankar.g7639 4 года назад
Bro love from tamilnadu ..♥️♥️😘😘😘
@mktravelfood2309
@mktravelfood2309 4 года назад
മേനക ഗാന്ധി ഒന്നും കാണണ്ട അത്ര ചെറിയ മീൻ പിടിക്കുന്നത്🙏🙏🙏
@ashkar_5262
@ashkar_5262 4 года назад
ഹഹ.... അത് പൊളിച് ബ്രോ
@കരിയഴക്ആന
@കരിയഴക്ആന 4 года назад
😁👌
@abdulkhader7160
@abdulkhader7160 4 года назад
ഇതിനെ കൊളുത്തിയിട്ടാൽ കറുപ്പിനെ കിട്ടും വലിയ മീനുകളേയും
@supercookbyrinsha2970
@supercookbyrinsha2970 4 года назад
ബ്രോ യുടെ വീഡിയോസ് ഇന്നും ഞാൻ കാണാറുണ്ട്
@greencardamom4818
@greencardamom4818 4 года назад
തിരിച്ചെത്തിയതിൽ വളരെ സന്തോഷം, ഉണ്ണിജോർജ് rock👍👍💐💐
@arunvijayangm
@arunvijayangm 4 года назад
Please give link for online purchase.
@nanban2
@nanban2 4 года назад
Unni George this is the first time I'm seeing you without your favourite dhoti. Love from Coimbatore.
@sheejapunalur2338
@sheejapunalur2338 4 года назад
മീൻ പിടിക്കുന്ന വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്
@ranjithmuthu2598
@ranjithmuthu2598 4 года назад
പൊളി സാനം ഉണ്ണിയേട്ടാ
@riyasbabu5191
@riyasbabu5191 4 года назад
Unni സാറേ ഇതു പൊളിച്ചു
@vincentmannil2506
@vincentmannil2506 4 года назад
പഴയതിലും സുന്ദരനായിട്ടുണ്ടല്ലോ... എന്താ രഹസ്യം
@sajithktri
@sajithktri 2 года назад
Oru split shot weight koode idanam...aa float nu correct aayitullathu .. appo strike correct ariyan pattum..correct spot il bait idan pattum
@subheeshsubheesh2092
@subheeshsubheesh2092 4 года назад
ഉണ്ണിയേട്ടാ..... അടിപൊളി ആ ചൂണ്ടൽ ഒന്ന് മേടിക്കണം
@adilriyas
@adilriyas 4 года назад
*ഇന്ന് ഫ്രീക്കൻ ആയിട്ടുണ്ടല്ലോ😍*
@OMKVFishingCooking
@OMKVFishingCooking 4 года назад
😁
@visakhviswam6901
@visakhviswam6901 4 года назад
Cooking time മിസ് ചെയ്യുന്നു ഉണ്ണിയേട്ടാ ഒപ്പം മാസ്‌കും...
@Aksharappura
@Aksharappura 4 года назад
ഇതൊക്കെ ആദ്യമായിട്ടാ കാണുന്നെ ......സൂപ്പര്‍ ....
@ProTechVlog
@ProTechVlog 4 года назад
എൻറെ വീഡിയോ ഒന്ന് കണ്ടു നോക്കാമോ. ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുമോ.
@johnynijin
@johnynijin 4 года назад
ഉണ്ണിയേട്ടാ ചൂണ്ട പൊളി..ആടാറു ഐറ്റം ആയിട്ട് വന്നേക്കുവാ,കിടു ..അവസാനമായി ഒരണ്ണം കൂടി, അത് പൊളിച്ചു❤️❤️
@OMKVFishingCooking
@OMKVFishingCooking 4 года назад
✌️
@ratheeshr6858
@ratheeshr6858 4 года назад
Video nice chettaaa spr poli spr 👍👍👍👍
@anjalyparthas8152
@anjalyparthas8152 4 года назад
Pwoli saanam😝 Kolllaallooo new item
@OMKVFishingCooking
@OMKVFishingCooking 4 года назад
Thank you 😊
@nabeelismail2841
@nabeelismail2841 4 года назад
Eth sightilaa ee rod ullath??
@KannanKannan-vq9xd
@KannanKannan-vq9xd 4 года назад
അപ്പൊ അണ്ണൻ പണിതുടങ്ങി എല്ലാവിധ ആശംസകളും 😉😉😉😉😉😉😉
@archanapoozhikuth8405
@archanapoozhikuth8405 4 года назад
Unni chetta adipoli
@manikandant3743
@manikandant3743 4 года назад
മച്ചാനെ പുലിയാണ് കേട്ടാ
@basilsajeev2713
@basilsajeev2713 4 года назад
Unnichettoo adutha videoyil cooking must ayirikkanottoo
@OMKVFishingCooking
@OMKVFishingCooking 4 года назад
Yes
@gangadharangangadharan9290
@gangadharangangadharan9290 3 года назад
കരിമീൻ പിടിക്കാനുള്ള stick അയച്ചു തരുമോ? എന്താ വില
@mujeebv3479
@mujeebv3479 4 года назад
Uppillatha kanji polayayi..unntaa..cooking illathe enth meen pidutham
@Ajigopu3110
@Ajigopu3110 4 года назад
ഇത് നമ്മൾ പോളിക്കു കേറി വാ മക്കളെ തിരിച്ചും കാണും ഉറപ്പ് ♥️🌹🍇🍇🍇 🌹♥️👍🤩
@shanavasrtcc9192
@shanavasrtcc9192 4 года назад
അവധി ദിവസമായ ഇന്ന് ഓഫീസില്‍ ജോലിക്ക് വരേണ്ടി വന്നു ഉണ്ണിചെട്ടന്റെ വീഡിയോ യും കണ്ടു ചെയ്യാമെന്ന് വിചാരിച് ജോലി നാളേക്ക് മാറ്റി വെച്ച്... ഇനി അടുത്ത വീഡിയോ കാണട്ടെ
@OMKVFishingCooking
@OMKVFishingCooking 4 года назад
Broiiiiii
@ashikfrancis5144
@ashikfrancis5144 4 года назад
Unni chettai pwolichu super 😍😍😍
@renjithrajan3808
@renjithrajan3808 4 года назад
അടിപൊളി Bite എന്താണ്?
@rtpsmotionpictures5517
@rtpsmotionpictures5517 3 года назад
Please give me the link for this fishing rod
@akhilanirudhan8639
@akhilanirudhan8639 2 года назад
Same enikkum venam
@rugminigopalakrishnan6054
@rugminigopalakrishnan6054 4 года назад
Unni chettan poli anutto
@sajeerbeema51
@sajeerbeema51 Год назад
Unni chetta avide kittum fishigpol
@yedhukannan497
@yedhukannan497 4 года назад
ഉണ്ണി ചേട്ടോ ഈ റോഡിന്റ് പ്രൈസ് എത്ര ആവും. ചേട്ടൻ ഇതിൽ മീൻ പിടിക്കുന്നത് കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടു pwoliസാദാനം......😍
@avmedia18
@avmedia18 4 года назад
😁👌👌🎣ഇതുപൊല ഒരു മാന്ത്രിക വടി ഞാനും വാങ്ങി.. unboxing കാണുവാൻ ഇ ലിങ്കിൽ കേറൂ.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zJ-e38B7pGY.html
@akhilpvm
@akhilpvm 4 года назад
*ഹൈടെക് ചൂണ്ടക്കോല്.. ഇത് പൊളിച്ചു.. പണ്ട് പനംകോലുമായൊക്കെ പോകുന്നത് ഓർമ്മ വരും.. നൊസ്റ്റാൾജിയയുടെ ഒരു സൂപ്പർ മാർക്കറ്റാണ് ഉണ്ണി ചേട്ടൻ* 😁😍 akcta
@reshmajithin618
@reshmajithin618 4 года назад
ചേട്ടായി സൂപ്പർ വളരെ ഇഷ്ടമായി
@OMKVFishingCooking
@OMKVFishingCooking 4 года назад
Thank you 😊❤️
@ProTechVlog
@ProTechVlog 4 года назад
എൻറെ വീഡിയോ ഒന്ന് കണ്ടു നോക്കാമോ. ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യാമോ.
@irshadali1724
@irshadali1724 4 года назад
Thirumbi vanditte hamaara unni settan
@MasterTechZzVlog
@MasterTechZzVlog 4 года назад
ഞാൻ എത്തി 😐😐 പൊളി വീഡിയോ😍😍😍🤩🤩
@islamicspeech3536
@islamicspeech3536 4 года назад
Bro
@islamicspeech3536
@islamicspeech3536 4 года назад
Cocking viedio cheyyatha entha bro
@rahulmohanrrmr4393
@rahulmohanrrmr4393 4 года назад
ഈ റോഡ് എവിടെ നിന്നു വാങ്ങും , എത്ര രൂപയാകും വിശദമായി ഒന്നു പറയാമോ ചേട്ടാ..... Plz...
@richy-k-kthalassery9480
@richy-k-kthalassery9480 4 года назад
മച്ചാനെ ഫിഷിംഗ് ടൂൾ വീഡിയോ പൊളിച്ചു
@rahulk962
@rahulk962 4 года назад
Poli. Unniyetta
@akhilsnair6490
@akhilsnair6490 4 года назад
Unnichettan fens like
@rageshradhakrishnan5430
@rageshradhakrishnan5430 4 года назад
Apurthulaa chatanmarku onummketunelaa?
@devanz2019
@devanz2019 4 года назад
ഉണ്ണി ചേട്ടോ...ഞാനും ഉണ്ടാരുന്നു അവിടെ..വീഡിയോയിൽ എന്നെയും കാണാം
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 года назад
പൊളിച്ചു മുത്തേ😍😍😍...
@dharmarajankp8041
@dharmarajankp8041 3 года назад
ഒരു pole rod വീഡിയോ chyamo unni chato
@tintuthomas1902
@tintuthomas1902 4 года назад
Njanokke choonda idan poyal maximum 5 meen atre kitarullu ningal poliyanu mashe
@nimeshpalekkode9257
@nimeshpalekkode9257 4 года назад
Reel ile baloon ketti pidikumo...
@sforsmartwork5405
@sforsmartwork5405 4 года назад
Aa valiya meenugalode pogan parayu salyangal
@spartanscreations723
@spartanscreations723 4 года назад
വറ്റയ്ക്ക്... ടേസ്റ്റ്.. കുറവാണ്... എന്നാലും... മീൻപിടുത്തം പൊളിച്ചു..
@dileepmk4877
@dileepmk4877 4 года назад
Unni chetta sooper
@ajithashok9774
@ajithashok9774 4 года назад
Breeze fishing rod ഓൺലൈൻ ditels കമൻ്റ് ചെയ്യാമോ?
@pratheeshvm7826
@pratheeshvm7826 4 года назад
Poli sanam kazhinjitt bhakki kudi undallo unniyetta allenkil venda parayanda
@gmix596
@gmix596 3 года назад
Bro online link please
@oceans3473
@oceans3473 4 года назад
Chetta ethu evide location?? Family ayi evide fishing pokan patumooo...???
@neom6256
@neom6256 4 года назад
Cheta.. Kidu..👍👍
@muhammedfavaz1963
@muhammedfavaz1963 3 года назад
Poli സാനം ഇപ്പോ ഇത് വേറെ മോഡൽ ഒക്കെ കാണുന്നുണ്ടല്ലോ അതിനെ കുറിച് പറഞ്ഞു തരുമോ plz
@muhammedrazi2606
@muhammedrazi2606 4 года назад
Chemmin vangunnathaano Alla piddikunnadthano
@shakeebvs245
@shakeebvs245 4 года назад
കലക്കി തകർത്തു തിമിർത്തു
@phyco_bgm4957
@phyco_bgm4957 4 года назад
ഉണ്ണിച്ചേട്ടൻ അടിപൊളി
@ProTechVlog
@ProTechVlog 4 года назад
എൻറെ വീഡിയോ ഒന്ന് കണ്ടു നോക്കാമോ. ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുമോ.
@jazeelchemban8641
@jazeelchemban8641 4 года назад
അടിപൊളി
@mushrurockz
@mushrurockz 4 года назад
Agana unni chattan aayutham aduthu 🔥
@retheeshrs8210
@retheeshrs8210 4 года назад
Oru doubt und കരിമീൻ pedikan ചെമ്മീൻ cheruthayi anno iduna അതിനാ കൊളുത്തത് eganthayanu
@tribefazza7285
@tribefazza7285 2 года назад
hai omkv broo .... oru pole rod sangadippichutharumoo
@ratheeshsekharan6376
@ratheeshsekharan6376 4 года назад
Chrerai aano meenpidicha sthalam
@mugi-o2k
@mugi-o2k 4 года назад
Cooking video ellathe njanga subcribe cheyyoolla unni chetta 😃😃
@yakoobyaku9143
@yakoobyaku9143 4 года назад
unni yetta super 👌👌👌👍
@LachuzWorld
@LachuzWorld 4 года назад
മാന്ത്രിക ചൂണ്ട കൊള്ളാം.
@muhammedazharuddinn1115
@muhammedazharuddinn1115 4 года назад
ഉണ്ണിയേട്ടാ അടുത്ത വീഡിയോ ഫിഷിങ്ങും കുകിങ്ങും പ്രതീക്ഷിക്കുന്നു...😊😊
@babyvijnan
@babyvijnan 4 года назад
What is the price for the fishing rod ?
@rajeshtr3565
@rajeshtr3565 4 года назад
Chetta avideya stalam
@rtpsmotionpictures5517
@rtpsmotionpictures5517 3 года назад
What is the cost of this rod?
@alleppeyvillagelife8885
@alleppeyvillagelife8885 4 года назад
Stick evidunna vaggeye... Rate ethraya... Vaggeya link itte തരാമോ...
@praveeshkv4251
@praveeshkv4251 4 года назад
Theetta entha edunne,athu korkunnathu kattamo
Далее