Тёмный

മീൻ വാങ്ങി അച്ചാർ ഇടാൻ എത്തിയ സബ്സ്ക്രൈബ്ർസ് |7.5കിലോ വരാൽ അച്ചാർ|Earth Lovers Media|Real Life Vlog 

Earth lovers media
Подписаться 206 тыс.
Просмотров 55 тыс.
50% 1

#earthloversmedia #fishing_and_cooking #net_fishing #traditional_cooking #fish_cleaning #fishing_malayalam #cagetrap #agriculture #real_life_vlog

Опубликовано:

 

26 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@muhammednishad4716
@muhammednishad4716 8 месяцев назад
ആ കാവി മുണ്ട് എടുത്ത ചേട്ടൻ പൊളി ❤❤❤
@ajikodathupadavil291
@ajikodathupadavil291 8 месяцев назад
അടിപൊളി ജിനു❤❤❤
@sunithathanadankaladharan1078
@sunithathanadankaladharan1078 8 месяцев назад
സൂപ്പർ വീഡിയോ ഇഷ്ടായി 👌 ഈ അച്ചാർ നാട്ടിൽ വരുമ്പോൾ പാലക്കാട് ഭാഗത്തേക്ക് ഓൺലൈനിൽ കിട്ടിയാൽ നന്നായിരുന്നു ജിനു ല്ലേൽ മുംബൈ ആയാൽ ഉത്തമം 🥰
@worldofcineman2482
@worldofcineman2482 8 месяцев назад
ഇങ്ങട് വായോ...!! തൃശൂർ സ്ലാങ് എപ്പോളും ഇഷ്ടം!!
@user-fw9rz1np2h
@user-fw9rz1np2h 8 месяцев назад
തകർത്തു മോനെ❤❤
@ratheeshchandranpillai5019
@ratheeshchandranpillai5019 8 месяцев назад
ഹോ കൊതിയാവുന്നു 😄... സൂപ്പർ 😘
@shoukathchoondikkal5890
@shoukathchoondikkal5890 8 месяцев назад
Adipoli Njanum vrunnund achar undakaan ❤
@lalumat
@lalumat 8 месяцев назад
Ethu Polichu❤
@achuzzentertainments7570
@achuzzentertainments7570 8 месяцев назад
ചേച്ചി : ചായ തരട്ടെ അമ്മ: വേണ്ട കായം നേരത്തെ ഇട്ടു 😊😊
@binojas
@binojas 8 месяцев назад
സൂപ്പർ ബ്രോ❤
@Manoj-dk6vx
@Manoj-dk6vx 8 месяцев назад
കിടു 👌♥️👌
@AjithaKumari-js2wm
@AjithaKumari-js2wm 8 месяцев назад
Supper. Nammala shnagikkunnavara nammal thirichum sheshaikkanam Nalla pola avarodu parumari good avarud oru sathosham. Atha nammudaum sathosham good. Jinu ninakkum nitta kudubathim nallathu varattaa God bless you family
@Earthloversmedia
@Earthloversmedia 8 месяцев назад
Tq chechi
@sheelarajan2970
@sheelarajan2970 8 месяцев назад
Hii ജിനു സൂപ്പർ കൊതിയാകുന്നു പുഴമീൻ ന്റെയൊരു craze ആണ്‌ ഇതുകണ്ടിട്ട് അങ്ങ്ങോട്ടു വരാൻ തോന്നുന്നു.. Karii.. വാരൽ... Wow വായിൽ വെല്ലോ varunnu ഒരുദിവസം ഞങ്ങളും വരും meetnte ടൈമിൽ ok jinu
@Earthloversmedia
@Earthloversmedia 8 месяцев назад
വാ പോര്
@geethathankachan2170
@geethathankachan2170 8 месяцев назад
സൂപ്പർ 🥰🥰🥰
@joychackoelappara4188
@joychackoelappara4188 8 месяцев назад
ജിനു..വീഡിയോ അടിപൊളി 👌👌
@Earthloversmedia
@Earthloversmedia 8 месяцев назад
Tq saho
@mansoormansoor7754
@mansoormansoor7754 8 месяцев назад
Powli❤
@jyothishkumarm1885
@jyothishkumarm1885 8 месяцев назад
Jinu chetta super❤️
@Earthloversmedia
@Earthloversmedia 8 месяцев назад
Tq
@mujeebrahman5491
@mujeebrahman5491 8 месяцев назад
Super ❤❤❤👍👍👍
@rajuj8832
@rajuj8832 8 месяцев назад
പൊളിച്ചു സൂപ്പർ
@sanjithjohny9519
@sanjithjohny9519 8 месяцев назад
ജിനു അടിപൊളി
@daisymariamjoy914
@daisymariamjoy914 8 месяцев назад
ഇതു അടിപൊളി ❣️
@Earthloversmedia
@Earthloversmedia 8 месяцев назад
Tq
@KrishnaPriya-kl4bu
@KrishnaPriya-kl4bu 8 месяцев назад
Super 🥰🥰🥰
@nasrudeenbayan3007
@nasrudeenbayan3007 8 месяцев назад
Jinu bro❤❤
@shibinalex9371
@shibinalex9371 8 месяцев назад
Super ❤❤❤
@lucyvarghese4655
@lucyvarghese4655 Месяц назад
ജിനു suuupper. പിന്നെ ഉരുളിയിലിട്ട് ആലപ്പുഴയും തൃശ്ശൂറും ഒരു മയവും ഇല്ലാതെ ഇളക്കി പൗഡർ ആക്കുമോ നമ്മുടെ കാരിയെ എന്ന് പേടിച്ചു.... ഇച്ചിരി സ്നേഹത്തോടെ സാവധാനത്തിൽ ഇളക്കി കോരിയിട്ട് കൊതിപ്പിച്ചിരുനെന്ക്കിൽ.,... ഞാനൊന്നും പറയണില്ല 😅
@prasadcr908
@prasadcr908 8 месяцев назад
എനിക്ക് തോന്നിയ കാര്യമാ പറഞ്ഞത് കേട്ടോ
@jayeshjayamon7896
@jayeshjayamon7896 8 месяцев назад
👍❤
@babykuttyraju7812
@babykuttyraju7812 8 месяцев назад
Jinu mone George chettayi njangalum varum oru divasam from mavelikara
@Earthloversmedia
@Earthloversmedia 8 месяцев назад
Vaa poru
@shijothomas1391
@shijothomas1391 8 месяцев назад
Super ❤
@MaheshMM1985
@MaheshMM1985 8 месяцев назад
അടിപൊളി വാരൽഅച്ചാർ
@Earthloversmedia
@Earthloversmedia 8 месяцев назад
Tq
@nasarbasar6856
@nasarbasar6856 8 месяцев назад
അടിപൊളി
@sajeerkollamsajeerkollam5150
@sajeerkollamsajeerkollam5150 8 месяцев назад
Supper❤️
@sheejaaneyiype9136
@sheejaaneyiype9136 8 месяцев назад
Super 👍
@balanmkd2964
@balanmkd2964 8 месяцев назад
Adipoliachar
@sandhyass671
@sandhyass671 8 месяцев назад
അച്ചാർ സൂപ്പർ ❤️മക്കൾസിനെ കണ്ടതിൽ സന്തോഷം 👍👍😍
@chandhanas3566
@chandhanas3566 8 месяцев назад
Hi😅
@kanakarajkanakaraj8191
@kanakarajkanakaraj8191 8 месяцев назад
❤ super
@SajuPaul-mc9wn
@SajuPaul-mc9wn 8 месяцев назад
👍
@joshyjoseph6036
@joshyjoseph6036 8 месяцев назад
@shantythomas1628
@shantythomas1628 8 месяцев назад
Njangalum ingane aanu achar idunnath but kurachoode oil kooduthal ozhikkum
@jyothyumasankar6042
@jyothyumasankar6042 8 месяцев назад
Super
@pradeepv.a2309
@pradeepv.a2309 8 месяцев назад
ജിനു സൂപ്പർ വീഡിയോ അതിഥികൾ നമ്മുടെ നാട്ടുകാരാണല്ലോ അച്ചാർ അടിപൊളിപ്രദീപ്‌ കൊടുങ്ങല്ലൂർആന്റോ ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് റിപ്ലൈ തരണേ
@Earthloversmedia
@Earthloversmedia 8 месяцев назад
Tq ചേട്ടാ 8089324677whtaap
@sajansanthoshthomas3354
@sajansanthoshthomas3354 8 месяцев назад
Adipoli
@regijoseph8588
@regijoseph8588 8 месяцев назад
Supper
@jobinjoseph6941
@jobinjoseph6941 7 месяцев назад
Kiduuu
@johnphiliphos6666
@johnphiliphos6666 Месяц назад
Super❤❤❤❤❤
@LijinVr
@LijinVr 8 месяцев назад
❤❤❤❤
@fishingvibez4850
@fishingvibez4850 7 месяцев назад
Brooo achar sherikkum nallennayil alle undaakkaru...pinne athil chaaar kuravaanalloo ingane ittal pettannu kedaaville...adyamaayittaanu ingane kaanunne athondu chodhichathaaa.....
@thankav6808
@thankav6808 8 месяцев назад
Ellavarum kude koteppechu
@lissyxavier9749
@lissyxavier9749 8 месяцев назад
😮😮
@shibeenashibeena8711
@shibeenashibeena8711 8 месяцев назад
ആരെങ്കിലും കഷ്ടപ്പെട്ട് എന്തെകിലും ചെയ്യുന്നതുകാണുമ്പോൾ ചൊറിച്ചിലുള്ളവർ ഉണ്ട് എനിക്ക് കമന്റ്‌ ഇടുമ്പോൾ റിപ്ലൈ തരാറുണ്ട് പോലടിച്ചു പൊളിക്കു ജിനു ഞാൻ ഇടുക്കിയിൽനിന്നാണ് എന്തൊക്കെയാണ് ഞങ്ങൾക്ക് കാണാൻ ഇഷ്ട്ടം
@Earthloversmedia
@Earthloversmedia 8 месяцев назад
പോട്ടെ സഹോ
@tomplathottam3541
@tomplathottam3541 8 месяцев назад
❤❤❤❤🎉
@ajithcv4275
@ajithcv4275 7 месяцев назад
ഇവൻ ഭയങ്കര ജാടയാണ്
@prajithasudheep
@prajithasudheep 8 месяцев назад
Food kazichu vannapo chettan mood ayi😂
@Earthloversmedia
@Earthloversmedia 8 месяцев назад
ഇവിടെ മൂഡ് ആവാൻ പറ്റില്ല
@user-uv3qv1st9r
@user-uv3qv1st9r 8 месяцев назад
Ellavarkum sughanoo
@Earthloversmedia
@Earthloversmedia 8 месяцев назад
Athe
@bineeshvs9115
@bineeshvs9115 8 месяцев назад
🎉🎉🎉🎉🎉
@vjchacko5449
@vjchacko5449 8 месяцев назад
Varalkary Kari varattatatu o. Vayya
@user-tl6tz9vy9z
@user-tl6tz9vy9z 7 месяцев назад
maalakkaran sooper.......................
@sanaskitchenvlogs
@sanaskitchenvlogs 8 месяцев назад
Ende veed തൃശൂർ ആണ്. ഇ പ്പോൾ ഉള്ളത് മസ്കറ്റിൽ ആണ്. ഇവരുടെ വീഡിയോ തുടങ്ങിയ മുതൽ കാണാറുണ്ട്. എനിക്ക് അവിടേക്കു വരണം എന്നുണ്ട്. ബട്ട്‌ യാത്രദൂരം കാരണം ആണ്. നിങ്ങളുടെ വീട്ടിൽ വരാനും അമ്മയെയും എല്ലാവരെയും കാണണം എന്ന് നല്ല ആഗ്രഹം ആണ് sply food😂
@Earthloversmedia
@Earthloversmedia 7 месяцев назад
Saho Muscat nte athrem dooram illa
@sanaskitchenvlogs
@sanaskitchenvlogs 7 месяцев назад
അതുശെരിയാ🤣 നാട്ടിൽ വരുമ്പോൾ വരാം
@kadukvlogs8521
@kadukvlogs8521 8 месяцев назад
ഗസ്റ്റ്‌ എന്താണ് എന്ന് മനസ്സിൽ ആക്കുന്നവർ ആണ് ആലപ്പുഴകാർ, കിഴക്കിന്റെ വെന്നിസ്, സൂപ്പർ അമ്പിൻസ്, അഥിതി ദേവോ ഭവ:
@Earthloversmedia
@Earthloversmedia 8 месяцев назад
അതെ സഹോ
@minijaloy2202
@minijaloy2202 8 месяцев назад
Suuuper....നിങ്ങൾ എങ്ങനെ യാണ് വരാലിനെ കൊല്ലുന്നത്.... ഒന്ന് പറയാമോ....നല്ല വായു ബലം ഉള്ള മീൻ ആണല്ലോ....
@syamkumar3535
@syamkumar3535 8 месяцев назад
Vellathil mukki swasam muttichu kollum😷😷😷
@Earthloversmedia
@Earthloversmedia 8 месяцев назад
അതിന്റെ നെറ്റിയിൽ ഒരു ചെറിയ പാടുണ്ട് അവിടെ കത്തിക്ക് അടിക്കും അപ്പോൾ പെട്ടെന്ന് ചാകും
@shijupk983
@shijupk983 8 месяцев назад
കണ്ടിട്ട് കൊതി വരുന്നു ബ്രോ
@badboybadboy7442
@badboybadboy7442 6 месяцев назад
ഇഷ്ടം പോലെ മീൻ ഇവിടെ കിട്ടുമല്ലോ ചേട്ടാ... 🤣🤣
@philipmichel7432
@philipmichel7432 8 месяцев назад
മഞ്ഞളും ഉപ്പും ചേർത്ത് വെയിലത്ത്‌ വച്ചു വാട്ടി എടുക്കണം. എന്നിട്ട് വറുക്കണം.
@ambilysareesh9397
@ambilysareesh9397 8 месяцев назад
Eanikk. Menn. Vanamayerunnu.
@habimon1
@habimon1 8 месяцев назад
Replay വേണമെന്നില്ല എന്നാലും കൂടെയുണ്ട്.
@Earthloversmedia
@Earthloversmedia 8 месяцев назад
Samasam kittumbol reply idarund saho Kure panikal und Padath pinne schoolil athletics coaching Meen pidutham video pinne editing oke
@SarathpjPj
@SarathpjPj 8 месяцев назад
അതാണ് നമ്മടെ കുട്ടനാട് ♥️
@nasrudeenbayan3007
@nasrudeenbayan3007 8 месяцев назад
Next time naattil vannal.Njagal avide attum
@Earthloversmedia
@Earthloversmedia 8 месяцев назад
Poru
@siddardasdas8578
@siddardasdas8578 8 месяцев назад
❤🎉😂
@amalkrishnavu2321
@amalkrishnavu2321 Месяц назад
Fit fit 😂
@abdulsaleem934
@abdulsaleem934 8 месяцев назад
മീൻ അച്ചാരിടുമ്പോള് നല്ലെണ്ണ അല്ലെ ഉപയോഗിക്കേണ്ടത്.
@PrashanthPrashanth.putha-by5ln
@PrashanthPrashanth.putha-by5ln 8 месяцев назад
Meen.freeyano?
@Earthloversmedia
@Earthloversmedia 8 месяцев назад
Alla
@SajithTs-rh1yd
@SajithTs-rh1yd 8 месяцев назад
അപ്പോൾ അച്ചാറ് പൊടി ഇടണ്ടേ
@mercyvarghese6934
@mercyvarghese6934 8 месяцев назад
അനിയൻ വേറെ ആണോ താമസിക്കുന്നത്
@jojovarghese3814
@jojovarghese3814 8 месяцев назад
Tholi kalayille?
@Earthloversmedia
@Earthloversmedia 8 месяцев назад
Illa
@bijuthomas6168
@bijuthomas6168 8 месяцев назад
❤❤❤❤❤❤❤❤
@Rajan-sd5oe
@Rajan-sd5oe 8 месяцев назад
ഞങ്ങളെ എണ്ണയിൽ വറുക്കല്ല ചേട്ടന്മാരെ എന്ന് പറഞ്ഞു., കുട്ടയിൽ നിന്നും പിടിക്കാൻ നോക്കുമ്പോഴുള്ള വ രാലിന്റെ ഒരു ചാട്ടം!😄😄😄😄😄😄😄😄😄😄😄😄😄
@Earthloversmedia
@Earthloversmedia 8 месяцев назад
Athe
@karthikakarthika2007
@karthikakarthika2007 8 месяцев назад
Achachoooo koooyi
@jayarajkochup5151
@jayarajkochup5151 8 месяцев назад
ജിനു, ആ അച്ചായൻ കുട്ടനാട്ടിൽ വന്ന് നല്ല രീതിയിൽ കള്ള് കുടിച്ചു അല്ലെ. ഇത്തരം ആളുകളെ കൊണ്ട് വന്നു ചാനൽ മോശം ആക്കല്ലേ. ഞാൻ നിങ്ങളുട ഒരു സ്വിരം പ്രേക്ഷകൻ
@Earthloversmedia
@Earthloversmedia 8 месяцев назад
യെ കുടിച്ചിട്ടില്ല എന്റെ വീട്ടിൽ അത് നടക്കില്ല കാരണം ഞങ്ങൾ കുടിക്കില്ല
@anilani2566
@anilani2566 8 месяцев назад
Aa black t shirt chettan nalla moodilanallo
@Earthloversmedia
@Earthloversmedia 8 месяцев назад
അത് സ്ഥായി ഭാവം ആണ് ഇവിടെ താങ്കൾ ഉദ്ദേശിച്ച മൂഡ് ആവാൻ പറ്റില്ല
@kadukvlogs8521
@kadukvlogs8521 8 месяцев назад
ഞങ്ങൾക്ക് അങ്ങേരു റിപ്ലൈ തരുന്നു ഉണ്ട്, പിന്നെ നിനക്കു മാത്രം എന്താടാ പ്രശ്നം...
@Earthloversmedia
@Earthloversmedia 8 месяцев назад
പോട്ടെ saho
@valsalaaravindan9514
@valsalaaravindan9514 8 месяцев назад
ദൈവദോഷം പറയരുത്.. ജിനു &ഫാമിലി മറുപടി ഇടില്ല എന്ന്.. പാവങ്ങൾ എനിക്ക് സ്ഥിരം മറുപടി തരാറുണ്ട്..
@Earthloversmedia
@Earthloversmedia 8 месяцев назад
Potte chechi
@vipinvkm2010
@vipinvkm2010 8 месяцев назад
ഊണിന്റെ പയ്‌സ മേടിക്കാതെ വിടരുത് എല്ലാത്തിനും കണക്കുള്ളതല്ലേ
@Earthloversmedia
@Earthloversmedia 8 месяцев назад
ചോദിച്ചില്ല പക്ഷെ അവർ അമ്മയുടെ കയ്യിൽ കൊടുത്തിട്ടാണ് പോയത് എത്ര എന്ന് ചോദിച്ചില്ല ഞാനും
@rajivvijayarajan6968
@rajivvijayarajan6968 8 месяцев назад
Jinu I'm I'm write now Kuwait plan to visit your home
@Earthloversmedia
@Earthloversmedia 8 месяцев назад
Welcome
@mrwizz1856
@mrwizz1856 8 месяцев назад
ചേട്ടാ ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കാതെ 😢😢കുറച്ച് ഉണ്ടാക്കി കൊടുത്ത് വിട്ടൂടെ
@KillerbornAvaran-fy9ku
@KillerbornAvaran-fy9ku 8 месяцев назад
Eathaa ee vetta valiyanmaar😅😅
@Rajan-sd5oe
@Rajan-sd5oe 8 месяцев назад
മുള്ളോട് കൂ ടിയാണോ വരാൽ അച്ചാർ ഇടുക?, നല്ല മുള്ളുള്ള മീനല്ലേ, കഷ്ണമാക്കുമ്പോൾ മുള്ളു ഒഴിവാക്കി മുറിച്ചു അച്ചാർ ഇട്ടു കൂടെ?🤔🤔🤔
@Earthloversmedia
@Earthloversmedia 8 месяцев назад
മുള്ളു ഇല്ല ഒഴിവാക്കി
@balasubrahmanianmelepurakk5054
@balasubrahmanianmelepurakk5054 8 месяцев назад
സഹോദരാ contact നമ്പർ ഒന്ന് തരുമോ... വാരൽ അച്ചാർ ഉണ്ടാക്കി പാർസൽ ചെയ്തു തരുമോ
@Earthloversmedia
@Earthloversmedia 8 месяцев назад
നമ്പർ തരാം മീനും അച്ചാർ പാടാ ഇനി പാടത്തു നല്ല പണി തിരക്കുണ്ട്
@Earthloversmedia
@Earthloversmedia 8 месяцев назад
8089324677
@balasubrahmanianmelepurakk5054
@balasubrahmanianmelepurakk5054 8 месяцев назад
Thankz
@unnikrishanan7506
@unnikrishanan7506 2 месяца назад
ന്റെ നാട് റാന്നിയിലാണ് എന്നിക്ക് ഫോൺ നമ്പർ തരുമോ
@PrakashMathew-gk6mb
@PrakashMathew-gk6mb 8 месяцев назад
ചുമ്മാ ഇവൻ നമ്മൾ കമന്റ് ഇട്ടാൽ ഒരു റിപ്ലൈ യും തരാത്ത ഒരു ചാനൽ പിന്നെ ആലപ്പുഴ യിൽ വന്നാൽ എവിടെയും നല്ല ഫ്രഷ് മീൻ കിട്ടും ഞാൻ ആലപ്പുഴ കാരൻ
@user-gu6nq9yq9f
@user-gu6nq9yq9f 8 месяцев назад
നല്ല വിഷമം ഉണ്ട് അല്ലെ 😂😂ആരെങ്കിലും ഒന്നു പച്ച പിടിക്കുന്നത് കാണുമ്പോൾ. ഒന്നു നന്നായി കുടെ സുഹൃത്തേ.
@Earthloversmedia
@Earthloversmedia 8 месяцев назад
Chetta time kittumbol reply idaarund
@Earthloversmedia
@Earthloversmedia 8 месяцев назад
Tq saho
@AshikAshik-ks1jr
@AshikAshik-ks1jr 8 месяцев назад
😂
@MrNisaran
@MrNisaran 8 месяцев назад
Iyyalkku thalparyam illengil video kanadado uvve.... Shedaa njangalkku okke e channel Nalla ishtam aanu.
@girishkumarpadmanabhan7286
@girishkumarpadmanabhan7286 8 месяцев назад
ഇതിനെ എങ്ങനെ കൊന്നു എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.❤❤❤
@Earthloversmedia
@Earthloversmedia 8 месяцев назад
തലയിൽ ഒരു ചെറിയ പാട് ഉണ്ട് വരാലിനു അവിടെ കത്തിയുടെ മാടിനു ഒരു അടി കൊടുത്താൽ പെട്ടെന്ന് ചാകും
@santhoshanthikad9384
@santhoshanthikad9384 8 месяцев назад
​@@Earthloversmediaഉപ്പിട്ട് വെച്ചാലും പോരെ.
@kiranraju5193
@kiranraju5193 8 месяцев назад
ജിനു ബ്രോ നമ്പർ ഒന്ന് സെന്റ് ചെയ്യുമോ
@Earthloversmedia
@Earthloversmedia 8 месяцев назад
8089324677wtsaap
@unnikrishanan7506
@unnikrishanan7506 2 месяца назад
ജിനു ചേട്ടായി ഞാൻ ദുബായിലാണ് വർക്ക് plz send നമ്പർ
@sangeethasooraj3085
@sangeethasooraj3085 8 месяцев назад
😍❤👍
@rjiosasi6779
@rjiosasi6779 8 месяцев назад
Super❤
@simonmukalel4099
@simonmukalel4099 8 месяцев назад
Supper
@jafarchakayil
@jafarchakayil 8 месяцев назад
@jessyseby4620
@jessyseby4620 8 месяцев назад
❤❤❤❤
Далее
вернуть Врискаса 📗 | WICSUR #shorts
00:54