Тёмный

മുംബൈ തെരുവുകളിലൂടെ ഒരു Food യാത്ര|| Mumbai Street food || SimplyUnni Vlogs 

SimplyUnni Vlogs
Подписаться 311 тыс.
Просмотров 238 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 613   
@keerthanaas3025
@keerthanaas3025 5 лет назад
അച്ഛൻ അടിപൊളിയായിണ്ട്.......അച്ഛന്റെ കൈപിടിച്ചുള്ള യാത്രക്ക് വല്ലാത്തൊരു സുഗാല്ലേ......😘😘😘😘
@geetz_
@geetz_ 5 лет назад
അച്ഛന്റെ കയ്യിൽ പിടിച്ചുള്ള നടത്തം കാണാൻ നല്ല ഭംഗി. I envy you Unni. You are lucky.
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😍😍😅achn ishtm ALLA njn thungi nadakandh 😂
@geetz_
@geetz_ 5 лет назад
@@SimplyUnniVlogs athu mind cheyyanda. Nee ingane thanne nadanno. 😁
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
😁😁😁
@sar5318
@sar5318 5 лет назад
@@SimplyUnniVlogs 😂
@Fahad-ks8jt
@Fahad-ks8jt 3 года назад
@@SimplyUnniVlogs 😂
@roshithpayyanadan5567
@roshithpayyanadan5567 5 лет назад
അച്ഛൻ ആണ് ഉണ്ണിന്റെ ശക്തി 💪💪💪
@anuboby1358
@anuboby1358 5 лет назад
Hai unni kutty 😘 exrteme oily skin ninu pattiya moisturizer parayamo.pls reply
@tunetheworld96
@tunetheworld96 5 лет назад
Veendum unnikkuttan thakarthuu. മാത്രല്ല എന്റെ pet um അച്ഛനാട്ടോ.... അച്ഛനില്ലാണ്ട് എനിക്ക്.പ റ്റില്ല. അച്ഛന്റെ കൈ പിടിച്ചുള്ള നടത്തം കണ്ടപ്പോ... സന്തോഷായി.... അച്ചായി ഇഷ്ട്ടം......
@simplemagic2267
@simplemagic2267 5 лет назад
Achan paadiya manja manja balbu song polich 😊😊😊😋😂😍😍😍😍
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
Tkz
@akshathap1987
@akshathap1987 5 лет назад
Ith പോലൊരു achane kittanum വേണം bhagyam..... 😊😊😊😘😘😍😍
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
🤟🤟
@varshavalsan8986
@varshavalsan8986 3 года назад
Ate adutta janmam muslim aayalum nalla family kittene
@laughingbuddha7279
@laughingbuddha7279 5 лет назад
*നോട്ടിഫികേഷൻ കണ്ട ഉടനെ ഓടി വന്നവർ ലൈക്ക്*
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😍😍😍😍
@remyaanoop6578
@remyaanoop6578 5 лет назад
Unni oru doubt chothikkana boutique nte ebony hair serum enganaya use cheyyunnath scalpil apply cheyyamo plz reply
@Kings-eg7id
@Kings-eg7id 5 лет назад
മുംബൈ തെരുവിലൂടെ കറങ്ങാൻ നല്ല രസമാ പക്ഷേ ഞമ്മക്ക് കേരളം വിട്ടുള്ള ഫുഡ്‌ പിടിക്കത്തില്ല.. 😔
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😅😅
@suryanikesh1917
@suryanikesh1917 5 лет назад
Sathya fud pidikulla
@Aishusroutine07
@Aishusroutine07 5 лет назад
Unnichechiyeeeeeee. Achanode ഒരു channel strt chyn paraye. Achan thakarkum. 😍😍
@NuRStyles
@NuRStyles 5 лет назад
ha ha ha ha......
@praveenviswanath7640
@praveenviswanath7640 5 лет назад
Unniye Achante Vopice kidu anuketooo.. Glassoke vachappol polappan lookum. Filmil onnu try cheythu koode Achanu...
@simisimenthy5899
@simisimenthy5899 5 лет назад
Unniiii super vlog Mumbai poyi thakarthelle achan cooling glass vechitt nannayittund achante age kuranjuvarano glamour ayittundello
@shafna74
@shafna74 5 лет назад
chechiyude samsaram kekane nalla rasam😍🥰chechi bhayangara sundhariyatto...specially churidharile
@RMS777
@RMS777 3 года назад
Beautiful sharing🙂😍🙂😍🎻
@adhusworld1276
@adhusworld1276 5 лет назад
chechi njn ent chodichalum reply taroola njn moshamai onum chodichillalooo .... chechi mudiyil tekkunna ennayude video ittappol njn atu techal mudikku katti vaykuo en chodichu. , pinnea ee video ku ammusinu ento vangi enu chodichu,wow inte argon oil shampoo nte koode wow inte coconut inte conditioner use chayyavo Enn chodichu,moisturiser use cheyt kazhinjit aano powder use cheyyande Ennu chodichu,angane orupad enta onninum reply tarathe🙄🙄🙄😣🤔😐😥😮😫😪😪😯🤐
@arunimanair517
@arunimanair517 5 лет назад
I just loves ur all vlogs...Unni chechi....😘😘😘
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Thank you 😍
@meghatreash1272
@meghatreash1272 5 лет назад
Vlog powlichuuto, fud kazkumbo unnide mughath enthokkeya expressions...🥰🥰🥰 Eee luvrs kayil toongi nadakana poleya unni acahnte kayil toongi nadakane.. achan istam♥️♥️♥️
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
🤩🤩njn agana nadakar 😍😍
@meghatreash1272
@meghatreash1272 5 лет назад
@@SimplyUnniVlogs 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 2 perem enk orupaaistaa
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 5 лет назад
2007-2008 IATA പഠിച്ചു കൊണ്ടിരിമ്പോൾ full ടെൻഷൻ ആയിരുന്നു. One year fee 55000/- ഉണ്ടാക്കാൻ പെടുന്ന അച്ഛന്റെ ആ കഷ്ടപ്പാട് ഞൻ നേരിട്ട് കണ്ടിട്ടുണ്ട്. Tension ആയിരുന്നു ഇത് പഠിച്ചിട്ട് ജോലി വല്ലതും കിട്ടുമോ?? കിട്ടിയില്ലെങ്കിൽ ഒരുപാട് ഒരുപാട് വിമർശങ്ങൾ, പ്രേശ്നങ്ങൾ, ആകെ tension. But കോഴ്സ് കഴിയുന്നതിന്റെ 3 മാസം മുന്നേ പഠിക്കുന്ന സ്ഥാപനത്തിന്റെ സഹായമില്ലാതെ ജോലി കിട്ടി, വളരെ സന്തോഷമായി, 2008 ൽ കേരളത്തിന്‌ പുറത്ത് ആദ്യമായി പോകുന്ന സ്ഥലം ( ബോംബെ ) മനസ്സിൽ പേടിയൊക്കെ ഉണ്ട് പക്ഷെ ജോലി കിട്ടിയ സന്തോഷo. കൊണ്ട് പേടിയില്ല. കൊണ്ടോട്ടിയിൽ നിന്ന് ബസ് ടിക്കറ്റ് എടുത്ത് കമ്പനി ഫ്രീ ടിക്കറ്റ് തന്നു. അങ്ങനെ ഒരു രത്രി വീട്ടുകാരുടെയും, നാട്ടുകാരുടെയും, ഫ്രണ്ടിന്റെയും സാനിധ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നു. ചേട്ടത്തിയമ്മ ആദ്യം കുട്ടിയേയും എടുത്ത് ഇറങ്ങി തിരികെ വന്നു എന്ധോ ചടങ്ങാണ് പോലും, ഞൻ ഇറങ്ങിയതും മഴ ചാറ്റൽ മഴ എനിക്കു സങ്കടം വന്നു അമ്മ പറഞ്ഞു നല്ല ലക്ഷണമാ അപ്പൊ സന്തോഷം വന്നു. ബസിൽ കയറി യാത്ര ആയി നേരം പുലരുമ്പോൾ കാണുന്ന കാഴ്ച അതി മനോഹരം പച്ചപ്പ്‌ നിറഞ്ഞ ഗ്രാമങ്ങളിലൂടെ ബസ് യാത്ര സൂപ്പർ. നഗരത്തിലേക്കു പ്രേവേശിച്ചു ബോംബെയിൽ ബസ് എത്തിയത് രാത്രി 2 am, വല്ലാതെ ശബ്ദം ഒന്നും. Room ബോയ് വന്നു ഞങ്ങളെ റൂമിലേക്കു കൊണ്ട് പോയി, food, accomadation free ആണ്. Mess അടിപൊളി ഫുഡ്‌, റൂമും സൂപ്പർ.. പക്ഷെ പുറത്തു ഇറങ്ങിയാൽ ചറ പറ ചറ പറ ശബ്ദം office വിട്ടാൽ കുറച്ചു കറങ്ങും. പുതിയ സ്ഥലമല്ലേ അതൊക്കെ കാണാല്ലോ എന്നു കരുതി, അങ്ങനെ ആദ്യ sunday first കറക്കം കൂടെ 11 ഫ്രണ്ട്സ് നേരെ വെച്ചു പിടിച്ചു Grand road ( ചുവന്ന തെരുവ് ) പേടിച്ചു പേടിച്ചു പോകുന്നേ കൂട്ടുക്കാർ കൈവിടാതെ മെല്ലെ മെല്ലെ നടന്നു ചുവന്ന തെരുവ് എത്തും മുന്പേ നടു റോഡിൽ ഒരു temple ഉണ്ട് അതാണ് ലാൻഡ് മാർക്ക്‌, ചുവന്ന തെരുവ് ഒരു മഹാ സംഭവം തന്നെ ( ബാക്കി പിന്നെ )
@jomolemuth5818
@jomolemuth5818 5 лет назад
Ottayk mumbai kanan poya unnikkuttanum achanum..😝😝😝 unnikkuttaa vlog kidukki ktoo..😍😍😘😘
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😍😍
@spmsolus
@spmsolus 5 лет назад
Otakkonnum alla
@jomolemuth5818
@jomolemuth5818 5 лет назад
Ithinu munpathe video kandit paraa... 😝😝
@spmsolus
@spmsolus 5 лет назад
@@jomolemuth5818 ithu avar tiktok nte event nu poya vlog aanu, avare oppam ottumikka vloggers um undallo...
@jomolemuth5818
@jomolemuth5818 5 лет назад
😝😝 ath enikkum ariyam.. njn unnide randu channelsum kanunnathaa.. njan unnikkuttante amma paranja comment aanu paranjath.. athaanu paranjath munpulla vlog kandit parayan..m4 techum njan kandathaa vlog..
@vtj835
@vtj835 5 лет назад
Volg okkai adipoly, Gateway of india kaver cheythapol aduthulla taj hotel koodi full onnu kanikkamayirunnu, pinnai marian drive cover cheythapol athinu aduthuthannayanau nariman point ,pinnai tradent hotel ividyum koodi onnu kanikkamayirunnu,
@jumimuneer8734
@jumimuneer8734 5 лет назад
Achante kayyil irukkppidichond povunna kanumpo sharikkum kochu kuttiye polund😍😍😍😍😍
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
✌️
@hanaanu7544
@hanaanu7544 5 лет назад
0:23 nalla bhangiyund kammal spr. .... Chechi ente mugathula kuru dark aayi varunnund ath poovan entha cheyyendath
@spmsolus
@spmsolus 5 лет назад
Putti podi ille, foundation, athu ittu super glue ittu fix cheyyaam
@sunnybosco4256
@sunnybosco4256 5 лет назад
@@spmsolus 🤔🤨😲🧐
@Sheejasidharth
@Sheejasidharth 5 лет назад
Unni chechi achan cooling glassoke vechappo poli look ayallo : )
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
💪💪😘😘
@suryagopinath584
@suryagopinath584 5 лет назад
Njn adikan irunna cmt
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
💪💪💪
@anaghakuttuvlogs8915
@anaghakuttuvlogs8915 5 лет назад
Haaaiii chechikutty.... unnichechide ella video sum enik eshtta😘😘😘😘😍😍😍
@SuppisWorld
@SuppisWorld 5 лет назад
Da എന്റെ ചാനെൽ subscribe ചെയോ ഞാനും ചെയ്യാ. ന്റെ വീഡിയോക് തായേ cmnt itamathi
@anaghakuttuvlogs8915
@anaghakuttuvlogs8915 5 лет назад
@@SuppisWorld ok da😇
@jobyraj9591
@jobyraj9591 5 лет назад
NOt the pOint ....കടലിൽ കൂടിപോകുന്ന പാലത്തിൽ കയറിയിട് ഉണ്ണിമായ >>>.ഇവിടെ രണ്ടുവശവും കടൽ ആണെന്ന് !!!!! ഹോ അദ്‌ഭുതം !!!! ബോംബെ യിലൊക്കെ അങ്ങനെയാ അല്ലേ ? (ചുമ്മാ ) :-) :-) :-)
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
👌👌👌
@redballoons5327
@redballoons5327 5 лет назад
😂😂😂😂
@sherlyjinushiny6342
@sherlyjinushiny6342 5 лет назад
😁😁😁
@anjalasiby7083
@anjalasiby7083 3 года назад
Enik chechi food kazhikunnathu kanan valiya ishttava🥰😘
@shiniraveendran4457
@shiniraveendran4457 5 лет назад
Enter unni chechi entha parayenda onnamath foodnte karyiam ellavarayum kothupichu
@NuRStyles
@NuRStyles 5 лет назад
me too
@itsmylife424
@itsmylife424 5 лет назад
itherem simple and humble aya kuttykala nammude kochiye kooduthal monjathy aakanath.. love from kochi unnikutta
@zainualloor
@zainualloor 5 лет назад
CHECHI CAMERA ETHA USE CHEYYUNATH ADIPOLI
@zakariyaafseera333
@zakariyaafseera333 5 лет назад
My all time favorite place mumbai 😘😘😘orupaad thavana poyappol vendum veendum povan thonnunna nummade mumbai 😘😘😘
@AASHWORLD
@AASHWORLD 4 года назад
Endeyum😍😍😍😍
@zakariyaafseera333
@zakariyaafseera333 4 года назад
@@AASHWORLD 😍😍
@mayurirajeev9632
@mayurirajeev9632 2 года назад
14:47 il chechiii nthina middle finger okkke pokki kaanikkunne 😂
@siljashanils8178
@siljashanils8178 5 лет назад
Achoda... shawarma kazhikkumpol chechi oru kunju kuttiye pole... so cute... ☺☺☺☺😘
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😅😂😂vishanna njn kutti agum😜😜
@pranthikushana
@pranthikushana 5 лет назад
tajhotl obroi.. avdek rathri ponam... oru spl feelann.. kadalinte kattum.. rathriyude nilavum... pwoliyann
@prasi_
@prasi_ 5 лет назад
Simple makeup for school students oru Video cheyo
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Cheythitundeda 😍
@vimaljose4793
@vimaljose4793 5 лет назад
@@SimplyUnniVlogs schooll studentsinoo.. Pavam ampillerudae kariyam
@aadhiraamr6117
@aadhiraamr6117 5 лет назад
@@SimplyUnniVlogs natural luking makeup with normal foundations aan vndath
@devikaajayan207
@devikaajayan207 5 лет назад
Unninte samsaram oru rakshemilla.. adipoli😍😍vlog superayitund😘😘😘😘
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Love you Da😍😍😍
@khaderk3726
@khaderk3726 4 года назад
Unni shall ittitt nalla rsam unde adupoliayikunu spr
@americankazhchakal266
@americankazhchakal266 5 лет назад
Mumbai le bridge kandapo ivide USA loke olla chela bridges pole thanne ond.. very beautiful..Adipoli vlog 😘 Like father like daughter 😍
@user-fz5mw8up4o
@user-fz5mw8up4o 4 года назад
kandu njan song.......haji mustafa trust...ponnu trashya....njan andheri il anu bang bang bang....avide jeevikan kollulla cash pokunna vazhi ariyan pattilla
@anzvlogz790
@anzvlogz790 5 лет назад
Unni maya de chiriyum vlogum super eathu app la edit cheyumnathu
@mahimahi7252
@mahimahi7252 5 лет назад
Achanum cooling glassum pollliiiiiii
@Aneesh-KLO9
@Aneesh-KLO9 5 лет назад
*_GEO MACHAN_*
@kanakaks2647
@kanakaks2647 5 лет назад
Njnaneee first 😍😍😍😍❤️❤️❤️❤️❤️❤️💪💪💪💪
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😍😍😍
@sanusasidharan7330
@sanusasidharan7330 5 лет назад
Superabb vlog chechiikuttta..👌👌...achanuu skincare okke cheythooo😁. 😘😍😍
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😅😅😅
@sheebasheebak2261
@sheebasheebak2261 5 лет назад
Unni eth juhu beach alle Enni pokumbo annode parayanne Njan sthalmokke kannich thara Central mall agne kuree ind
@achuachuuus8006
@achuachuuus8006 5 лет назад
Unni bhayangara lucky ithupoloru achane kittiyallo ....ഉണ്ണി അച്ഛന്റെ കൈ പിടിച്ചു ഇങ്ങനെ നടക്കുന്ന കണ്ടപ്പോൾ സങ്കടം വന്നു ...കാരണം എന്റെ അച്ഛനോട്ടും ഫ്രണ്ട്‌ലി അല്ലായിരുന്നു .മുഖത്തു നോക്കി സംസാരിക്കാൻ കൂടി പേടിയായിരുന്നു ഞങ്ങൾ മക്കൾക്ക് .സ്നേഹമുണ്ടായിരുന്നെങ്കിലും ഭയങ്കര strict ആയിരുന്നു ... സ്നേഹം പുറമെ പ്രകടിപ്പിക്കില്ല ..... പിന്നെ ഒരു സമാധാനം അവരുടെ ആദ്യത്തെ പേരകുട്ടിയ എന്റെ മോൻ...അവന്റെ കൂടെ കളിക്കും ,ഫുഡ് കൊടുക്കും ,എത്ര നേരം വേണമെങ്കിലും എടുത്തോണ്ട് നടക്കും .എന്റെ അമ്മയ്ക്കും അച്ഛനെ അറിയാവുന്നവർക്കുമൊക്കെ അത്ഭുതമാ അത് കാണുമ്പോൾ .
@meenakshirnair9616
@meenakshirnair9616 5 лет назад
Unni chechi nigalude ammusinu nthuvagi? 😘😘😘😘
@nizzar6653
@nizzar6653 4 года назад
Mombay eanganea anu polichu kidukki
@aiswarya8415
@aiswarya8415 5 лет назад
Allarum polichu allee... Vlog adipoli... Angane mumbai kanan pattiyalloo... 🤣🤣
@anjujoy3164
@anjujoy3164 5 лет назад
Chechik Churidhar Edubbol Nalla Bhaggi Njan Adhyam Vicharichathu 24Vayas Oke Kanum Enna Vichariche Hihihi
@jo_th_ii5711
@jo_th_ii5711 5 лет назад
Hai.. sissZzzyy😍.... Mumbai Poy angu Thakarthu le.... vdo Pwli💕💕💕😎
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Pinnilah 💪💪😘
@meghanaali5240
@meghanaali5240 5 лет назад
സൽമാൻഖാന്റെ വീട്ടി കേറി ഒര് ചായ കുടിച് പോരായിരിന്നില്ലേ ! 😎
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 лет назад
😍😍😍😍😍😍
@rahulraaku9893
@rahulraaku9893 4 года назад
😁😤😂
@teringabriel
@teringabriel 5 лет назад
Unni shavarma kazhichathum pine aa ball polathe oru saadhanam kazhikunathinu mune itta expression polli aayirunnu Achante manja manja bulb 💡 um kollarunnu Enthayalum kollam oru nishkallangamaya samsaara shyliiiiii
@sujithas2934
@sujithas2934 5 лет назад
Enikk ettavum ishtappetta vlog Ethan😍😍😍😘😘😘
@annmariya6607
@annmariya6607 5 лет назад
Superr video chechi
@jumimuneer8734
@jumimuneer8734 5 лет назад
Churidharil adipoytundetta...unniye..😄😄😘😘pinne dharaviiii😂😂😂😂
@nylasarah9485
@nylasarah9485 5 лет назад
Wow ... Achen and Mol rocks 👍🏻👍🏻 Very good Mumbai Vlog
@malluvlogger5360
@malluvlogger5360 4 года назад
Chechiii adipoliyaaa eeee
@aparnaaparnaaparna2751
@aparnaaparnaaparna2751 5 лет назад
Super vlog .🤩🤩🤩oodi nadannu fud adichullee😀😀😋
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
🙈🙈
@shaaashamil3713
@shaaashamil3713 5 лет назад
Unni chechiiii..... Marain drivilea beechintea saidil kaanunnad kall aaano?
@azrafathima6108
@azrafathima6108 5 лет назад
Yes
@fayyazmuhammedsworldofstud1246
@fayyazmuhammedsworldofstud1246 4 года назад
ഉണ്ണിയുടെ നോട്ടം പൊളിച്ചു
@SimplyUnniVlogs
@SimplyUnniVlogs 4 года назад
😍😍😍
@divya.r9953
@divya.r9953 5 лет назад
ഹായ് ഡാ. കൊള്ളാം കേട്ടോ സൂപ്പർ വീഡിയോ ആയിരുന്നു. ഇത് കണ്ടപ്പോൾ ശരിക്കും മുംബൈയിൽ പോയതു പോലെ ഉള്ള ഫീലിംഗ് ആണ്. ❤️😘😘❤️
@razeencheenu3443
@razeencheenu3443 5 лет назад
😢😅😅
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
👍👍
@suhaibashakkeer8853
@suhaibashakkeer8853 5 лет назад
Hai unni 😊😊😊😊 Unni parana palliyil njan poyirunu 3yrs ayi poyitu Bridge m njan kandirunu super ayirunu Beach njan kandilla
@Sachin.Chandran
@Sachin.Chandran 5 лет назад
Unni Knr okke vann oru V Log Cheyith koodeee......
@vtj835
@vtj835 5 лет назад
Mumbai Matheran water falls famousanu avidayokkai poyee cover cheyuu adipoly sthalanu
@meenuvimal4407
@meenuvimal4407 5 лет назад
കഴിച്ചോണ്ടിരിക്കുമ്പോ ചേച്ചിടെ ഉണ്ടക്കണ്ൺണിന്റെ തിളക്കം നല്ലരസം ഉണ്ട്....
@jyothymraj8576
@jyothymraj8576 5 лет назад
ഉണ്ണി ചേച്ചിടെ ഷവർമ തീറ്റ കണ്ടപ്പോൾ പാവം തോന്നി രണ്ട് ദിവസം പട്ടിണി കിടന്ന പോലെ ഉണ്ടായിരുന്നു😜😜😜😜
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😂😂😂😂🙈🙈
@umeshgopinath554
@umeshgopinath554 5 лет назад
പാവം
@peepee.4183
@peepee.4183 5 лет назад
സ്വാദോടെ കഴിച്ചത് ഷവർമ്മ മാത്രമാണെന്ന് വീഡിയോ കണ്ടാലറിയാം
@Manoj4-v5y
@Manoj4-v5y 5 лет назад
Correct....
@praveenviswanath7640
@praveenviswanath7640 5 лет назад
Correct anu bro...
@ancyjose2675
@ancyjose2675 5 лет назад
Really enjoyed this one.keep the good work going dear. Proud of u
@abinbiju3751
@abinbiju3751 5 лет назад
Bluetooth headset... Sunglass... Achan heavy😎😎😎
@KUNJUS-SERIES-
@KUNJUS-SERIES- 5 лет назад
Achan pwoliiiii😘😘😘😘😘😘😘😘😘😘😘😘😘
@marjukuttannmon3289
@marjukuttannmon3289 5 лет назад
Achanum molem ishtaayi🤩🤩🤩🤩
@Noomuslogam501
@Noomuslogam501 5 лет назад
Mumbai poyit drsss onnum vangiyille UNNI ?? Cheap rate kittule ? Nice vlog 😍🥰👍👍👍
@thanu7755
@thanu7755 5 лет назад
Daravi enna place ne kurichu akalangalile india enna documentaryl kanikunnund...asianet channelil old episodes aanu..
@SuppisWorld
@SuppisWorld 5 лет назад
Da എന്റെ ചാനെൽ subscribe ചെയോ ഞാനും ചെയ്യാ എന്റെ വീഡിയോക് cmnt itamathi
@thanu7755
@thanu7755 5 лет назад
@@SuppisWorld cheydhutaaa...nteyum cheyoo
@Chikkucha
@Chikkucha 5 лет назад
ഉണ്ണി തട്ടമിട്ടദ് ഇസ്റ്റപ്പെട്ടവർ like cheyyo
@SuppisWorld
@SuppisWorld 5 лет назад
Ente chanel subs cheyyo nanum cheyya ente videok thaye cmnt itamathi
@arshikhan9978
@arshikhan9978 5 лет назад
Unni ..vlog polii.. but fud kazhikkumbol fud nte name,taste,..kude paranjal nannayerrekkum
@sayyusays3038
@sayyusays3038 5 лет назад
Idiyappam maadhiry alla... adh kunafa alle🤔
@shammunaaf3293
@shammunaaf3293 5 лет назад
Superb vlog chechiii polichh
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😍😍😍
@nishilazain8118
@nishilazain8118 5 лет назад
Ella RU-vid vloggers ne orumich kandathil so happy😍🤗
@prathibhaprakash4481
@prathibhaprakash4481 5 лет назад
Ammussine kond pokanja nthaaa unni
@sruthylayam741
@sruthylayam741 5 лет назад
Njn poitt unddd nyt powliyaaa💪😍😘
@surabhisuresh5477
@surabhisuresh5477 5 лет назад
*ധാരാവി പോയില്ലേടാ* 😜😍
@sherinsherin2374
@sherinsherin2374 5 лет назад
Chechii vlog spr😘
@seeyababu2483
@seeyababu2483 5 лет назад
eating....drinkingg.....vlog thanneyaanu....appozhengilum ethengilum oru poor homil poyi oru vlog chaithittundo....avarude koode one day chaithu koode....
@harisvenniyoor755
@harisvenniyoor755 5 лет назад
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഈ ഉണ്ട കണ്ണിയുടെ വിഡിയോ spr
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
🙈🙈🙈
@cookwithmeparus6896
@cookwithmeparus6896 5 лет назад
Enik ellardem vlognekal unnide anu eshtaye... 😍😍😍😍
@SuppisWorld
@SuppisWorld 5 лет назад
Da എന്നെ subscribe ചെയോ ഞാനും ചെയ്യാ എന്റെ വിഡിയോക് തായേ cmnt itamathi
@sabidaebrahim2050
@sabidaebrahim2050 5 лет назад
Day in my life vedio cheyyo unni nannaitund vlog✌
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Cheyaloo 💪💪
@theincrediblehulk5515
@theincrediblehulk5515 5 лет назад
Unnikku mayonais ishatammalla ennu oru vlogil paranjirunnu ippol shavarma kazhikkunnallo
@jyothymraj8576
@jyothymraj8576 5 лет назад
ഈ ധാരാവി ധാരാവി ന്ന് പറയണ സ്ഥലം എന്താ കാണിച്ചില്ല 😂
@sijukannur
@sijukannur 5 лет назад
അത് ഇന്നലെ രാത്രി തന്നെ ഉണ്ണി ഒഴിപ്പിച്ചു
@jyothymraj8576
@jyothymraj8576 5 лет назад
malayali എനിക്കപ്പഴേ തോന്നി
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
😅😅adhu Kanan onnilada 🙈
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 лет назад
@@SimplyUnniVlogs 😍😍😍😍
@pranavms9667
@pranavms9667 5 лет назад
Chechii Mumbai ethilum nannaki cheyyan orupadundarnuuu. Preparation ellathe cheytha pole aayi kandapo. Vishamam thonni orupad kanikanudayitum😞😞😞😞
@shahulpangode8442
@shahulpangode8442 5 лет назад
Ishttapettu👍👍👍👌
@balank3110
@balank3110 4 года назад
Chechin nte pere archana enikku chechiyude sound bayankara ishtanu
@SimplyUnniVlogs
@SimplyUnniVlogs 4 года назад
Thank you😍😘😘
@balank3110
@balank3110 4 года назад
@@SimplyUnniVlogs 😘😘
@sreejaarunsree1974
@sreejaarunsree1974 5 лет назад
Vlogss polichuuuuuu
@bindhusibi65
@bindhusibi65 4 года назад
Heloo chechii... achante name anilkumar ennanooo... reply plzzz🙏
@harithashaji5841
@harithashaji5841 5 лет назад
niizz volg unnichechii😘😘😘😘😘
@jumailajumi8768
@jumailajumi8768 5 лет назад
Appoyum unni food kaZhikkumbol face adhinod eshttamillathadh poleyayirikkum
@shanushana6075
@shanushana6075 5 лет назад
Vlog nannnayind unni... eganoru achanulathond pedikanilla...
@anilvarnamvlogs07
@anilvarnamvlogs07 5 лет назад
👍👍👍
@anishtripunithura8536
@anishtripunithura8536 5 лет назад
Unnikutta Gateway of India aada, Gateway of Mumbai allatto...
@SimplyUnniVlogs
@SimplyUnniVlogs 5 лет назад
Adhu maripoyadha😅😅
@NuRStyles
@NuRStyles 5 лет назад
ha ha ha ha
@ayshabathul9792
@ayshabathul9792 5 лет назад
innano unni gate of india poyath 1 week munb njan poyayirunnu shoo😢innanenkil unniye kanamayirunnu..njagal poyirunnu haji ali dargah yil😊muhammadali marketil um poyinu shoo innanenkil😢😢
@cscs5904
@cscs5904 5 лет назад
Praveen chettanum jio chettanum
@sruthyvavachi7688
@sruthyvavachi7688 5 лет назад
Unni chechi ye kalum nik ishtam achane aanu Nalla voice aanu achante athuple nalla support aanu cool mahn u r lucky ene pole my dad is also like that
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55